നിങ്ങളുടെ വീട്, പറമ്പ് എന്നിവക്ക് ദോഷങ്ങൾ ഉണ്ടോ? ഇത് കേൾക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #വീട്പറമ്പ്ദോഷം #veedparambdhosham #pokkuvarav #പോക്ക്വരവ് #പോക്ക്_വരവ് #പിശാച്ബാധ
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    TH-cam: / @nooremadeenathangal
    Instagram : www.instagram....
    Facebook :www.facebook.c...
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    Sayyid Muhammed Arshad Al-Bukhari
    Sayyid Muhammed Arshad Al-Bukhari new video
    Sayyid Muhammed Arshad Al-Bukhari Asmaul Husna
    Sayyid Muhammed Arshad Al-Bukhari dikr
    Sayyid Muhammed Arshad Al-Bukhari new speech
    Sayyid Muhammed Arshad Al-Bukhari speech
    Sayyid Muhammed Arshad Al-Bukhari latest video
    Sayyid Muhammed Arshad Al-Bukhari Dua
    Sayyid Muhammed Arshad Al-Bukhari Swalath
    Sayyid Muhammed Arshad Al-Bukhari Swalath majlis
    Sayyid Muhammed Arshad Al-Bukhari Virdulatheef
    Sayyid Muhammed Arshad Al-Bukhari Nariyathswalath
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

ความคิดเห็น • 75

  • @abdullahparakatt3228
    @abdullahparakatt3228 3 หลายเดือนก่อน

    Usthade dua yil njangaleyum ulpedthene

  • @naseehasherin5305
    @naseehasherin5305 5 หลายเดือนก่อน +3

    ഉസ്താദ് ഒരുപാട് പ്രശ്നങ്ങളുണ്ട് കടങ്ങളുണ്ട്

  • @abdullahparakatt3228
    @abdullahparakatt3228 3 หลายเดือนก่อน

    Inshaallah

  • @ayishasafa790
    @ayishasafa790 5 หลายเดือนก่อน +2

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲വല്ലാത്ത പ്രയാസത്തിലാണ്

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 5 หลายเดือนก่อน +3

    ❤❤❤അൽഹംദുലില അൽഹംദുലില അൽഹംദുലില ദുആ യിൽ ഉൾപ്പെടുതതണേ ❤❤❤

  • @WaseemKasim-h3e
    @WaseemKasim-h3e 5 หลายเดือนก่อน +2

    ഞാൻ പുതിയ വീട് വെച്ചദ് കുളമായിരുന്നു അതിൽ താമസിച്ചിട്ട് 7വർഷ മായി 6വർഷമായിട്ട് 6വർഷമായി ഞാൻ രോഗിയായി കിടപ്പിലായിട്ട് ദുആ ചെയ്യണം. ആമ വാദം കാരണം ഇപ്പോൾ കാൽ മുട്ട് വേദന കാരണം ഓപ്പറേഷൻ പറഞ്ഞു ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @Itsmecat123
    @Itsmecat123 5 หลายเดือนก่อน +1

    എനിക്ക് ആഹാരം കഴിച്ചാലും കഴിഞ്ഞില്ലെങ്കിലും ഗ്യാസാണ് നെച്ചിൽ വയറിൽ തലയിൽ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @Sainaba-eo3we
    @Sainaba-eo3we 5 หลายเดือนก่อน +4

    ദുആയി ൽ ഉൾപ്പെടു ആണേ🤲🏻 എല്ലാ പ്രയാസങ്ങളും തീരാൻ വേണ്ടി🤲🏻

  • @subaidavahab9024
    @subaidavahab9024 4 หลายเดือนก่อน

    Alhamdulillaalhamdulilla

  • @SekkeenaNk
    @SekkeenaNk 4 หลายเดือนก่อน

    ഞങ്ങൾക്കും ഈ പ്രശ്നം ഉണ്ട് ഉസ്താദ്... 🤲🏼🤲🏼🤲🏼

  • @ShameemaShemi-e8r
    @ShameemaShemi-e8r 5 หลายเดือนก่อน +3

    Makkalk anju vakth niskaaram Nila nirtanulla Manas undavan ustade prattegam duha cheyyanam ustade aameen

  • @jamivk7111
    @jamivk7111 5 หลายเดือนก่อน +2

    ക്യാൻസർ കഴിഞ്ഞതിൽ പിന്നെ ഓരോ ബുദ്ധിമുട്ടാണ് ഖുർആൻ കൈ വെടിയില്ല നോമ്പുകളും അതൊക്കെ ആണ് ആശ്വാസം പല്ല് എടുത്ത് വേദനയായി ഇരിക്കുന്നു സ്വലാത്ത് ചൊല്ലന്നു ദുആ ചെയ്യണേ അള്ളാ ഹുവേ

    • @Nisahabeeb-dr5cr
      @Nisahabeeb-dr5cr 5 หลายเดือนก่อน

      Ellam shifayakum inshaalla

  • @shahalshalu-yv7mg
    @shahalshalu-yv7mg 5 หลายเดือนก่อน +1

    ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @FathimathilshamlaShamla
    @FathimathilshamlaShamla 5 หลายเดือนก่อน

    ഉസ്താദ്‌ nangale duhayil ulpedutthename🤲🤲🤲🤲

  • @fathima546
    @fathima546 5 หลายเดือนก่อน +1

    ദുഹയിൽ ഉൾപെടുത്തണെ ഉസ്താദ്

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    വളരെ ഉപകാരമാണ് കേട്ടത്

  • @NaseemasaifNasinasi
    @NaseemasaifNasinasi 5 หลายเดือนก่อน +1

    Duail ulpeduthane usthade

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 หลายเดือนก่อน +1

    ഉസ്താദ് ദുആയിൽ ഉൾ പെ ടു ത്ത ണ ഉസ്താദ്

  • @m-fazin
    @m-fazin 5 หลายเดือนก่อน

    Duayil ulpeduthanne usthade 🤲🤲🤲

  • @NadeeeraNoushad
    @NadeeeraNoushad 5 หลายเดือนก่อน

    ദുഹായിൽ ഉൾപ്പെടുത്താണേ ഉസ്താദേ

  • @jammeelajavad7167
    @jammeelajavad7167 5 หลายเดือนก่อน

    Alhamdulillah enteummakaludeum kudumbathilulla yellashirum kannerumshaythwantesharrukalumprakkumvilifoshangalum yellabalalumuseebathuidangerukalellam marikittanum yeppozhum duail ulppeduthanam usthade

  • @afsathwayanad5663
    @afsathwayanad5663 5 หลายเดือนก่อน

    ഒന്ന് വിജയിച്ച് കാണാൻ ഒരു പാട് വിസ മങ്ങൾ ഉണ്ട് കടം ഉണ്ട് ഉസ്ത്താ ദെ പ്രത്തികം ദുഹാ ചെയ്യണെ

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    എന്റെ കണ്ടു മോൻ ചൊല്ലാറുണ്ട് മാഷാ അള്ളാ

  • @rejilamujeeb3748
    @rejilamujeeb3748 5 หลายเดือนก่อน

    Duhayil ulpeduthanea thangalea 🤲🏻🤲🏻🤲🏻

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    ഇപ്പോ അൽഹംദുലില്ലാ കുറവുണ്ട് ഭത്താവ് ഇബാദത്തിന്റെ ആളാണ് ജേഷ്ടൻ ഉസ്താദമകനും ഉസ്താദ് എന്റെ ദത്താവ് ഖുർആൻ എട്ട് ക്ലാസ് പഠിച്ചു

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    എന്റെ ജനിച്ച വീട്ടിലും ഇങ്ങനെ തന്നെ ആയിരുന്നു നിധി ഉണ്ടായിരുന്നു അശുദ്ധി ആയപ്പോൾ നീങ്ങി പോയി പശുവിനെ കറക്കുവാൻ ചെല്ലുമ്പോൾ രക്തം കാണും ഇപ്പഴും സഹോദരങ്ങളുടെ മക്കൾക്ക് സുഖമില്ല ഒരു മകനെ കാണാതെ പോയി ഒരു മകന് മാനസികപ്രശ്നം ഒരു സഹോദരന്റെ മകന് ഒരു വാട്‌ ചികിത്സ നടത്തി കണ്ട് പിടിച്ചിട്ടില്ല കെട്ടിച്ച് പോയ മകൾക്കും രോഗങ്ങൾ ശിഷ യാക്കണേ

  • @suhara3562
    @suhara3562 5 หลายเดือนก่อน +1

    വീട് വിൽപ്പന ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @fathimalatheef6521
    @fathimalatheef6521 5 หลายเดือนก่อน

    Veedum sthalavum,vilckan dua cheyanem thangle usthade

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 5 หลายเดือนก่อน

    Aalhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah ✨✨✨

  • @AsmabiVp-z3s
    @AsmabiVp-z3s 5 หลายเดือนก่อน +13

    30 ലക്ഷം കടം ഉണ്ട് ടെൻഷൻ ഉണ്ട് അസുഖം ഉണ്ട് സമാധാനം ഇല്ലാ ദുആ യിൽഉൾപെടുത്തണം പിന്നെ ഗുഗിൾനമ്പർ അറിയിക്കണം

  • @thajinisa7985
    @thajinisa7985 5 หลายเดือนก่อน

    Duhail ullpeduthany usthatha

  • @RasheedaYousaf-ug7mi
    @RasheedaYousaf-ug7mi 5 หลายเดือนก่อน +1

    Aameen

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    അൽഹംദുലില്ലാ പല്ല് എടുത്ത് വന്നിട്ട് നല്ല വേദന ദുആ ചെയ്യണ്ടേ

  • @KoyaShami
    @KoyaShami 5 หลายเดือนก่อน

    ദുഃആ യിൽ ഉൾപ്പെടുത്തണേ

  • @rashenoushad6931
    @rashenoushad6931 5 หลายเดือนก่อน

    Dhuayil ulpeduthane usthathe

  • @sareenabv5044
    @sareenabv5044 4 หลายเดือนก่อน

    🤲🤲🤲

  • @NoufiSaleem
    @NoufiSaleem 5 หลายเดือนก่อน

    Ameen🤲🏻🤲🏻

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    എന്നെ കെട്ടിച്ച വീട് ശവങ്ങൾ കുഴിച്ചിട്ട വീടാണ് വലിയ മൺപാത്രം കിട്ടു.o ക്യാൻസർ വന്നു. ഉസ്താദൻ മാരെ കൊണ്ടുവന്നു ഒരുപാട് ചെയ്തു ഭത്താവിന്നുസുഖമില്ലാതിരുന്നു മകൾ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ബുദ്ധിമുട്ട് വന്നു പ്രായ പൂത്തി ആയപ്പ ഒരുപാട് കഷ്ടപെട്ടു പാല ഉണ്ടായിരുന്നു പഴയ ഓട് വീട് ആയിരുന്നു പിന്നെ വീട് മാറി വച്ചു പാലക്കാട് നിന്ന് തങ്ങളെ കൊണ്ടുവന്ന് സ്ഥാനം കണ്ടു ഒരു മകനമസ്ക്കാരം കുറവാണ് അറിച്ചണ്ട് ചെയ്യ എന്ന് പറയും

  • @maedadarjha70
    @maedadarjha70 5 หลายเดือนก่อน

    Duail ulpefuthane

  • @balkeesem.b.4464
    @balkeesem.b.4464 5 หลายเดือนก่อน

    Alhamdhulilla

  • @ALL-ff8ls
    @ALL-ff8ls 5 หลายเดือนก่อน

    Dua🤲

  • @ramlathp.a1422
    @ramlathp.a1422 5 หลายเดือนก่อน

    30 വര്‍ഷമായി sihir കൊണ്ട്‌ അസുഖവും ബുദ്ധിമുട്ട് ആണ് Hairakan dua cheyaney

  • @Ziya-ge8xm
    @Ziya-ge8xm 5 หลายเดือนก่อน

    Kadamveedan🤲🤲🤲🤲

  • @fathimathsabana2493
    @fathimathsabana2493 5 หลายเดือนก่อน

    Inshallha

  • @rahmathrahimrahim8597
    @rahmathrahimrahim8597 5 หลายเดือนก่อน

    ദു ആ ചെയ്യണേ

  • @fathimalatheef2297
    @fathimalatheef2297 5 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @aaseemahamood4379
    @aaseemahamood4379 5 หลายเดือนก่อน +1

    Dua chyyne usthade

  • @HaseenaSidheeque-v1x
    @HaseenaSidheeque-v1x 5 หลายเดือนก่อน

    🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼😍

  • @abdhullatheef8500
    @abdhullatheef8500 5 หลายเดือนก่อน

    Duhacheyanam

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 5 หลายเดือนก่อน

    ലൈക്ക് ചെ യ് തു

  • @abdulgafoor4953
    @abdulgafoor4953 5 หลายเดือนก่อน

    ❤❤❤

  • @NusaibaNooh-i5w
    @NusaibaNooh-i5w 5 หลายเดือนก่อน

    ഉണ്ട് ഇപ്പോഴും ആ വീട്ടിൽ ആണ് അസുഖം കടം ടെൻഷൻ എല്ലാം ഉണ്ട്

  • @hibafathima109
    @hibafathima109 5 หลายเดือนก่อน

    Aameen

  • @WaseemKasim-h3e
    @WaseemKasim-h3e 5 หลายเดือนก่อน +1

    ഉസ്താദ് എന്റെ വീട്ടിൽ ഭയങ്കര മുറുക്കാൻ മണം ഉണ്ടാവും അപ്പോൾ ഞാൻ ആയത്തുൽ കുർസി ഓതി വെള്ളം മന്ധ്രിച് അകത്തു തെളിക്കും

  • @sharafeenampsharafeenamp
    @sharafeenampsharafeenamp 5 หลายเดือนก่อน

    Alla sandagangalum maran dua chayyanam

  • @sameeranoushad4478
    @sameeranoushad4478 5 หลายเดือนก่อน

    Ente veettil dettoline polulla oru smell idayk anubavappedarund kurach masamayitt molk roohaninte edangar sheythaniyathinte ellaedangarum bathilavan prathyekam duaaaaacheyyanam buddimuttum prayasangalum marranum

  • @pookunjemundakathil8609
    @pookunjemundakathil8609 5 หลายเดือนก่อน

    Kunjinte pani maran dua cheyyane

  • @AbdhulSatharb
    @AbdhulSatharb 4 หลายเดือนก่อน

    Usthadparayunnapaladumendeanubavathilund

  • @fathimathallacheri7706
    @fathimathallacheri7706 5 หลายเดือนก่อน

    ഓകെ

  • @kunjutykalappan551
    @kunjutykalappan551 5 หลายเดือนก่อน

    ഉസ്താദ് താതെ യ്പേ ളും പാ ബി നെ സ്വപ്നം കാണു ന്ന്‌ ക്കാരണ്ണം യൻ താൻ ഒറ് സുഖം ഇ ല്ല

  • @noorunoor-c3c
    @noorunoor-c3c 5 หลายเดือนก่อน +5

    Usthadinte sthalam evideyan
    ജില്ല ഏതാണ്

  • @muhammadshamil.p8898
    @muhammadshamil.p8898 4 หลายเดือนก่อน

    പോയ്ക്ക് വരവുണ്ട്. സമാദാനമില്ല വീട്ടിൽ. മതിൽ പൊളിഞ്ഞു. ദുആയിൽ ഉൾപ്പെടുത്തണം

  • @rayansiyad5136
    @rayansiyad5136 5 หลายเดือนก่อน

    ദു ആ യിൽ ഉൾപ്പെട്ടുത്തണെ

  • @fathimathallacheri7706
    @fathimathallacheri7706 5 หลายเดือนก่อน

    പറമ്പിൽ ശൈതാനിയത്തിന്റെ ബുദ്ധിമുട്ടുണ്ട്ഒരുപരിഹാരം പറഞ്ഞു തന്നാൽ നന്നായിരുന്നു ഉസ്താദേ

  • @ramlasaleem1239
    @ramlasaleem1239 5 หลายเดือนก่อน

    Watsap ഇൽ മെസ്സേജ് അയച്ചു നോക്കുന്നില്ല
    Instayil മെസ്സേജ് അയക്കാൻ അറിയില്ല

  • @NusaibaNooh-i5w
    @NusaibaNooh-i5w 5 หลายเดือนก่อน +1

    ലൈക്ക് ചെയ്തു സ്റ്റാറ്റസ് ഇട്ടു

  • @jamivk7111
    @jamivk7111 5 หลายเดือนก่อน

    എനിക്ക് ✋ ഒരു അസൃഖവും ഉണ്ടായില്ല എന്നാലും നമസ്ക്കാരവും ഖുർആൻ നോമ്പ് ഒന്നും ചെയ്യാതിരി ക്കില്ല എന്നും തളർ ച്ചയും ക്ഷീണവും എന്നും ആശുപത്രി കേസ് ആണ് വീട് മാറി നല്ല മകളായിരുന്നു മാനസിക പ്രശ്നം വന്നു ദ ചെയ്യുക

  • @kadeejapathoor7569
    @kadeejapathoor7569 5 หลายเดือนก่อน

    ഉസ്താതിർൻറവീട്എവിടാണ്

  • @WaseemKasim-h3e
    @WaseemKasim-h3e 5 หลายเดือนก่อน

    എന്റെ വീട്ടിൽ കന്നിമൂലയിൽ ആണ് ബാത്ത് റൂം ഒരുപാട് ആളുകൾ പറഞ്ഞിട്ടും ഞാൻ പൊളിച്ചിട്ടില്ല എന്റെ അസുഖം അതുകാരണം ആണ് എന്ന് എല്ലാവരും പറയും

  • @AbdhulaseesAsees-o8h
    @AbdhulaseesAsees-o8h 5 หลายเดือนก่อน

    ദുബായിൽ ഉൾപ്പെടുത്തണെ

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 4 หลายเดือนก่อน

    എക്കോ വേണ്ട..... ബാക്കി എല്ലാം ok

  • @shafnasafu7792
    @shafnasafu7792 2 หลายเดือนก่อน

    Aameen

  • @anwarkarimban5340
    @anwarkarimban5340 2 หลายเดือนก่อน

    🤲🤲🤲