ഈ പണം ഇവർക്ക് ഹലാലാവുമോ?.ഇരയായത് പണ്ഡിതരെ വിശ്വസിച്ച പാവങ്ങൾ.ഇവരെ കരുതിയിരിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • VISAL MEDIA
    ഈ പണം ഇവർക്ക് ഹലാലാവുമോ?
    ഇരയായത് പണ്ഡിതരെ വിശ്വസിച്ച പാവങ്ങൾ
    ഇവരെ കരുതിയിരിക്കുക
    The purpose of this channel is to provide people with public interest matters such as tips, counseling, news for a happy life, fostering mutual strength among families, educational advancement, and solutions to mental problems faced by individuals.
    =======/////========////========////=====
    Pls support and subscribe for new videos 🙏
    #cheating #2024

ความคิดเห็น • 299

  • @Umar-n4c9j
    @Umar-n4c9j 4 หลายเดือนก่อน +27

    ഞാനും എപ്പോഴും വിചാരിക്കുകയാണ് ഹജ്ജ് ഒന്ന് ചെയ്തു കിട്ടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന്

    • @visalmedia
      @visalmedia  4 หลายเดือนก่อน +1

      ആമീൻ

    • @aleemaali9454
      @aleemaali9454 4 หลายเดือนก่อน +2

      ഉസ്താദുമാരും ഈ വിഷയത്തിൽ പറ്റിക്കപ്പെട്ട എന്നാണ് പറയുന്നത് ഏതായാലും ഇങ്ങനെ സ്വകാര്യ ഗ്രൂപ്പിലുള്ള ഹജ്ജിന് പോക്ക് പരമാവധി ശ്രദ്ധിച്ച് വേണം ചെയ്യാൻ

    • @sabiviog6323
      @sabiviog6323 4 หลายเดือนก่อน

      ഒലക്ക​@@aleemaali9454

    • @sabiviog6323
      @sabiviog6323 4 หลายเดือนก่อน

      ഉസ്താദല്ലെ.ഹ ഹ ഹ ഹ ഹ

  • @Mumthas-df9is
    @Mumthas-df9is 4 หลายเดือนก่อน +12

    ഞാൻ അഞ്ച് വക്കത്തിലും ദുആ ചെയ്യാറുണ്ട് ഇൻഷാ അള്ളാ 28 തീയതി ഉംറക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് എല്ലാവരും ദുഹായി ൽ ഉൾപ്പെടുത്തണം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 4 หลายเดือนก่อน

      അല്ലാഹുമ്മ ആമീൻ

    • @sinushalu8869
      @sinushalu8869 4 หลายเดือนก่อน

      ഞങ്ങൾക്കും ദുഹാ ചെയണം . അവിടെ എത്തിയിട്ടുണ്ട്

  • @Shahlannnn-w2w
    @Shahlannnn-w2w 4 หลายเดือนก่อน +6

    ഒരുപാട് മോഹിച്ചിരുന്നു 15 വർഷം മുമ്പ് ചെയ്യാൻ പറ്റി ഇനിയും മോഹമുണ്ട് റബ്ബ് വിധി തരട്ടെ

  • @SalimSalim-oj4ft
    @SalimSalim-oj4ft 4 หลายเดือนก่อน +6

    ഞാനും എന്റെ ഭർത്താവും കൂടി പോകാൻ ആഗ്രഹിച്ചിരുന്നതാണ് പറ്റിയില്ല ഭർത്താവ് മറിച്ചിട്ട് 4മാസമായി ഇനി എന്റെ മോനും മുത്തു നബിയുടെ ചാരതൊന്നു എത്താൻ അള്ളാഹു കൽപ്പിക്കട്ടെ ആമീൻ

    • @visalmedia
      @visalmedia  4 หลายเดือนก่อน

      ആമീൻ

    • @abuthahir332
      @abuthahir332 4 หลายเดือนก่อน

      ആമീൻ

  • @Naseema-r6t
    @Naseema-r6t 4 หลายเดือนก่อน +4

    എൻ്റെ ഭർത്താവ് 25 വർഷം മദീനയിൽ മദീനയിൽ ജോലിയായിരുന്നു എന്നെയും രണ്ടു മക്കളെയും ഉംറയ്ക്ക് കൊണ്ടുപോകാൻ പാസ്പോർട്ട് എടുപ്പിച്ചത് അല്ലാതെ ഇതുവരെയും കൊണ്ടുപോയില്ല ഇപ്പോൾ ജോലിയില്ലാതെ നാട്ടിലാണ് മറ്റുള്ളവർക്കുവേണ്ടി ഉരുകിത്തീർന്ന മെഴുകുതിരിയാണ് അദ്ദേഹം പോകാൻ അതിയായ ആഗ്രഹമുണ്ട് എല്ലാവരും ദുആ ചെയ്യണം

  • @Pathoooz_0
    @Pathoooz_0 4 หลายเดือนก่อน +4

    ചെയ്തിട്ടുണ്ട് അളളാഹുവേ തൗഫീഖ് നൽകണേ അള്ളാ ആമീൻ

  • @PuthanveetilRaseenabeevi
    @PuthanveetilRaseenabeevi 4 หลายเดือนก่อน +9

    അതിയായ ആഗ്രഹമുണ്ട് ഹജ്ഉം ഉംറയും ചെയ്യാൻ. അതിനായി എപ്പോഴും പ്രാർത്ഥിക്കും നിങ്ങളും പ്രാർത്ഥിക്കണേ മുത്ത് നബിയുടെ ചാരത്ത് എത്താൻ ദുആ ചെയ്യണേ 🤲🤲🤲

  • @subidakt2675
    @subidakt2675 4 หลายเดือนก่อน +6

    ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട്

  • @aminajabar
    @aminajabar 3 หลายเดือนก่อน

    മനസിൽ വല്ലാത അഗ്രഹം ഉണ്ട് അഞ്ച്ന് പോകാനും ഉംറക്ക് പ്രാകാന്നു വ അള്ളാഗ്യ കൈറായ വഴി ഉണ്ടാകാൻ ദുഹയിൽ ഉൾപ്പെടുത്തണ്ണം ആമീൻ

  • @sabiramk4036
    @sabiramk4036 4 หลายเดือนก่อน

    الحمدلله الحمدلله الحمدلله
    ഞാൻ അഞ്ചു നേരവും duaa ചെയ്യാറുണ്ട്.
    ഇത്രയും പെട്ടെന്ന് സാദിപ്പിച്ചു തരട്ടെ..
    امين امين امين يا رب العالمين

  • @soudhasoudha8864
    @soudhasoudha8864 4 หลายเดือนก่อน +9

    ഞാൻ എന്നും ദുആ ചെയ്യാറുണ്ട്

    • @visalmedia
      @visalmedia  4 หลายเดือนก่อน

      നാഥൻ സ്വീകരിക്കട്ടെ

  • @rusfidhak5558
    @rusfidhak5558 4 หลายเดือนก่อน +3

    ഒരു പാട് ആഗ്രഹം ഉണ്ട് സ്വന്തം വീട് പോലും ഇല്ല പട്ടിണി കിടന്നു ശീലം ആയി ഒരു പാട് കടം ഉണ്ട് എന്നിട്ടും ഒരു പാട് ആഗ്രഹിക്കുന്നു പടച്ച റബ്ബ് എനിക്കും ആ ഒരു ഭാഗ്യം തരുമാറാവട്ടെ 😭

    • @visalmedia
      @visalmedia  4 หลายเดือนก่อน

      ആമീന്‍

  • @rafadhaaflah5787
    @rafadhaaflah5787 4 หลายเดือนก่อน +1

    എപ്പോഴും ആഗ്രഹിച്ചു ദുആ ചെയ്യാറുണ്ട് 😢

  • @-shefna780
    @-shefna780 4 หลายเดือนก่อน +2

    First👍👍👍

    • @abdulnazar4747
      @abdulnazar4747 4 หลายเดือนก่อน +2

      ഞമ്മളും വന്നു🙋🙋

  • @-shefna780
    @-shefna780 4 หลายเดือนก่อน +12

    ഞാൻ ഉണ്ട് sir🤲

    • @abdulnazar4747
      @abdulnazar4747 4 หลายเดือนก่อน +2

      @@-shefna780 ഞമ്മളും🙋

    • @-shefna780
      @-shefna780 4 หลายเดือนก่อน +1

      ​@@abdulnazar4747🥰🥰🥰

  • @nazminb1727
    @nazminb1727 4 หลายเดือนก่อน +2

    മുമ്പ് പോയിട്ടുണ്ട് ഇനിയും ആഗ്രഹം ഉണ്ട് ദുആ ചെയ്യുന്നു 🤲🤲🤲

  • @AjuLibu
    @AjuLibu 4 หลายเดือนก่อน +5

    : എനിക് അതിയായ ആ ഗ്രഹമുണ്ട് ഹജ്ജഉം ഉംറയും ചെയ്യാൻ പക്ഷെ ഒരുപാട് കടമുണ്ട് അദ് വീടാൻ പ്രത്യേകം ദുആ ചെയ്യണം

  • @KadheejaKeedath
    @KadheejaKeedath 3 หลายเดือนก่อน

    Orupad.akrahamund.allahuanukrahikatte.duayil.ulpedutthane

  • @kkmaimoona
    @kkmaimoona 3 หลายเดือนก่อน

    നിങ്ങള്ക്ക് ഹജ്ജ് ചെയ്ത കൂലി ലഭിക്കട്ടെ 🤲🤲🤲

  • @NejaFathima-p9f
    @NejaFathima-p9f 4 หลายเดือนก่อน +1

    എനിക്കും പോവാൻ പൂതി ഉണ്ട് ഞാൻ 5 വക്തിലും പടച്ചോനോട് ദുആ ചെയ്യാറുണ്ട് ഇന്ശാല്ലാഹ് ഇതു വരെ പോയിട്ടില്ല

    • @visalmedia
      @visalmedia  4 หลายเดือนก่อน

      നാഥൻ തുണക്കട്ടെ

  • @rahiyasaidalavi566
    @rahiyasaidalavi566 4 หลายเดือนก่อน +1

    ഞാൻ പ്രാർഥികാറുണ്ട്❤

  • @ckh4488
    @ckh4488 4 หลายเดือนก่อน +3

    കേസ് കൊടുക്കണം പറമ്പ് വിറ്റു കൊടുക്കട്ടെ ഉസ്താദ് വിടില്ലാതെ തെണ്ടി നടക്കട്ടെ

  • @Safna-dr5op
    @Safna-dr5op 3 หลายเดือนก่อน

    പാവം ആ ഉപ്പ 😢ഓർക്കുമ്പോൾ തന്നെ സങ്കടം 😢😢😢

  • @nazeeranizar5135
    @nazeeranizar5135 4 หลายเดือนก่อน

    Inshaallah anakkum povannamennundu ninghalude duayilulpeduthnne nghanghale umrakkukondupoya alhindgrroupannu Alhamdulillah rahathayicheyyan kazhinju eni oruhajjunulla avasaramallahu tharattee🤲🤲🤲🤲🤲🕋

  • @shahanaschemmala2439
    @shahanaschemmala2439 4 หลายเดือนก่อน +2

    ഈ പറഞ്ഞത് ഫുൾ സത്യമാണ് ഞങ്ങളും കൊടുത്തു ഈ പറഞതിൽ കൂടുതൽ ആണ് അവർ ചെയ്‌തത്
    അഫ്സൽ കഴിഞ്ഞ 4 വർഷത്തിൽ കൂടുതൽ ആയി ട്രാവൽസിന്റ name ഓരോ വാർഷവും മാറ്റും അപ്പോൾ ആളുകൾക്ക് തട്ടിപ്പ്‌ നടത്തിയ ട്രാവൽസ് ആണെന്ന് അറിയല്ല

  • @sajlafathimasajla3553
    @sajlafathimasajla3553 4 หลายเดือนก่อน +1

    ഞാൻ. ചെയ്‌തിട്ടുണ്ട് 🤲🤲🤲

  • @MufilaUmmer
    @MufilaUmmer 4 หลายเดือนก่อน

    ഞാൻ ദുആ ചെയ്യാറുണ്ട് അള്ളാഹു സാദിപ്പിക്കട്ടെ

  • @shaheeda3400
    @shaheeda3400 4 หลายเดือนก่อน +1

    ദുആ ചെയ്യാറുണ്ട് 🤲

  • @SainabaSaidali-p8z
    @SainabaSaidali-p8z 4 หลายเดือนก่อน +1

    ഞാൻ കൊല്ലങ്ങളോളം ആഗ്രഹിച്ചാണ് അവസരം കിട്ടിയത്. 2018ൽ പോയി. അൽഹംദുലില്ലാഹ് 🤲🤲🤲

  • @umaibapoomala2287
    @umaibapoomala2287 4 หลายเดือนก่อน +1

    Allah Aagrahamundonno epoum Allanodulla duva ithu mathram hajjum umraum cheyyan Allahu ellavarkkum thaufeequ cheyyateee ❤❤❤🤲🤲🤲🤲🤲

  • @Juvairya-df5tl
    @Juvairya-df5tl 4 หลายเดือนก่อน

    ഞാൻ ചെയ്യാറുണ്ട് ഉസ്താദ് ഇത്‌ വരെയും അതിനു പോകാൻ ഒരു വഴിയും ആയിട്ടില്ല

  • @TpkoyaKoya
    @TpkoyaKoya 4 หลายเดือนก่อน

    E, നികുമൊരു ഉംറ enkilumcheyyan,epooyum, ദുഅഃ ചെയ്യാറുണ്ട്❤❤❤

  • @Umar-n4c9j
    @Umar-n4c9j 4 หลายเดือนก่อน +2

    ഇതുപോലെയുള്ള അനുഭവം എൻറെ കുടുംബത്തിനും സംഭവിച്ചിട്ടുണ്ട്

  • @aminarawha
    @aminarawha 4 หลายเดือนก่อน

    ഞാൻ ദുആ ചെയ്യാറുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ എല്ലാ വർക്കും ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ 🕋🕋🤲🏻✈️😢🌹🌹🌹

  • @SjnaRiyas
    @SjnaRiyas 4 หลายเดือนก่อน +2

    ഞാനും ദുആ ചെയ്യുന്നുണ്ട് എപ്പോഴും 😔

  • @jameelamoiduu
    @jameelamoiduu 4 หลายเดือนก่อน +1

    Ameeen❤❤❤❤

  • @mariyamumariyamu7270
    @mariyamumariyamu7270 4 หลายเดือนก่อน

    Nchan chaittund Allahu thoufeekh cheyyatte

  • @jameelakp4719
    @jameelakp4719 4 หลายเดือนก่อน

    എടക്കര ദുഃആ ചെയ്യ്തിട്ടുണ്ട് എപ്പോളും 🤲🤲🤲🤲

  • @muyalshorts7984
    @muyalshorts7984 4 หลายเดือนก่อน

    ഞാനും കുറേ ആഗ്രഹിച്ചു മക്കയും മദീനയും കാണൻ
    Allahuvinte അനുഗ്രഹം കൊണ്ട് 2023നവംബർ 12ന് ഉംറക്ക് പോയി

  • @ShakirJasi
    @ShakirJasi 4 หลายเดือนก่อน +1

    Hajjum Umrayum cheyyanulla thoufeeq tharane allah

    • @visalmedia
      @visalmedia  4 หลายเดือนก่อน

      ആമീൻ

  • @paravetty7862
    @paravetty7862 4 หลายเดือนก่อน

    ജാൻ ദുആ ചെയ്യലുണ്ട് അല്ലഹു സീകരിക്കട്ടെ

    • @visalmedia
      @visalmedia  4 หลายเดือนก่อน

      അമീന്‍

  • @sabiviog6323
    @sabiviog6323 4 หลายเดือนก่อน +2

    ഉസ്താദ് മാരെയും വിശ്യസിക്കൻ പറ്റാത്ത കാലം

    • @Muhammad-uo4wh
      @Muhammad-uo4wh 3 หลายเดือนก่อน

      Ustaadina.ningal.yandhinu.visvasikkanem...

  • @JumailaHakeem
    @JumailaHakeem 4 หลายเดือนก่อน

    ഹജ്ജും ഉംറയും ചെയ്യാൻ അധിയായ ആഗ്രഹം ഇണ്ട് ethryumpettenn അവിടെ എത്തിക്കണേ അല്ലാഹ്

  • @hadicm9006
    @hadicm9006 4 หลายเดือนก่อน

    എപ്പോഴു മ് ദുആ ചെയ്യാറുണ്ട് എല്ലവരും ദുആയിൽ ഉത്പാടുത്തണേ 🤲😢

  • @abdulmuneer526
    @abdulmuneer526 4 หลายเดือนก่อน +1

    ലക്ഷ കണക്കിന് ഹജ്ജ് ഉംറ തീർത്ഥാടകരുടെ പ്രാർത്ഥനാ പിൻബലത്തോടെ
    കേരളത്തിൽ അറിയപ്പെട്ട അൽ ഹിന്ദ് ടൂർസ് & ട്രാവൽ സിൽ പോകൂ

  • @Abdulazeez-x6k
    @Abdulazeez-x6k 4 หลายเดือนก่อน

    എനിക്ക് അതിയായ ആഗ്രഹം ഉണ്ട് ഞാൻ എന്നും ത അജു ത് നിസ്ക്കരിച്ച ശേഷം ദുഹാ ചെയ്യാറുണ്ട് അതിനു തൗഫിക്ക് നൽകാൻ പ്രാത്ഥിക്കുമോ അള്ളാഹു അതിന് അനുഗ്രഹിക്കട്ടെ ആമീൻ

    • @visalmedia
      @visalmedia  4 หลายเดือนก่อน

      ആമീന്‍

  • @saleenasalam5539
    @saleenasalam5539 4 หลายเดือนก่อน +1

    Njanum Kure ahagrahikunu orikalekilum on Kanan elaarudeyum Ahagrahavum Allahu vithi kotete Aameen

  • @Sameera123-s5p
    @Sameera123-s5p 3 หลายเดือนก่อน

    Nanum halalaya redil povan agraham und duwa cheyanam

  • @AboobackerAbu-fn1ou
    @AboobackerAbu-fn1ou 3 หลายเดือนก่อน

    NjanumpalathAvanna. Aagrahichittund

  • @AyzamAyzam-h5j
    @AyzamAyzam-h5j 4 หลายเดือนก่อน

    ആഗ്രഹം ഉണ്ട് പ്രാർത്ഥിക്കാറുണ്ട്

  • @jafarjafu1510
    @jafarjafu1510 4 หลายเดือนก่อน +3

    ങ്ങൾക്ക് തെറ്റി. ...
    ലോകത്തെ സ്വാധീനിച്ച 500 പേരിൽ 3ആളുകളാണ് മലയാളികൾ. ...grand mufti കാന്തപുരം ഉസ്താദ്, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി., ഡോ. ബഹാഉദ്ധീൻ നദ്വി
    ശരിക്കും ഒന്നുകൂടി അന്വേഷിച്ചു നോക്കി ട്ടോ. ....🤝

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 4 หลายเดือนก่อน

      എനിക്ക് തെറ്റിയിട്ടില്ല.

    • @jafarjafu1510
      @jafarjafu1510 4 หลายเดือนก่อน +1

      @@fakrudheenpanthavoor1933 ഉണ്ട് ങ്ങള് നോക്കി..മലയാളി ഒരാൾ മാത്രമല്ല. ..ഞാൻ പറഞ്ഞ മൂന്നു പേരുമുണ്ട്.പിന്നെ നിങ്ങൾ കണ്ട പത്രം അതിൽ ഒരാളെ കൊടുക്കൂ 😊
      സംശയമുണ്ടെങ്കിൽ മനോരമ എടുത്ത് നോക്കൂ സഹോദരാ

    • @jafarjafu1510
      @jafarjafu1510 4 หลายเดือนก่อน

      ⁠@@fakrudheenpanthavoor1933ങ്ങൾക് തെറ്റിയിട്ടുണ്ട്.മലയാളികളിൽ ഞാൻ പറഞ്ഞ 3 പേരുമുണ്ട്. ...സംശയമുണ്ടെങ്കിൽ മനോരമ പത്രം എടുത്ത് നോക്കൂ. ...സഹോദരാ....നിങ്ങൾ കണ്ട പത്രത്തിൽ ഒരാളെ കൊടുക്കൂ 😊......(പത്രം 08/10/ 2024 ചൊവ്വ )

    • @visalmedia
      @visalmedia  4 หลายเดือนก่อน

      മീഡിയകളിൽ ഇതേ കാണുന്നുള്ളൂ - അന്വേഷിക്കാം.

    • @visalmedia
      @visalmedia  4 หลายเดือนก่อน

      മീഡിയകളിൽ ഇതേ കാണുന്നുള്ളൂ - അന്വേഷിക്കാം.

  • @fasnakaratt4034
    @fasnakaratt4034 4 หลายเดือนก่อน +1

    ഞാൻ ആഹ്രഹിക്കുന്നുട് ദുആ ചെയ്യുക

  • @hassankoya9763
    @hassankoya9763 4 หลายเดือนก่อน +1

    ജീവിതത്തിൽ രണ്ട് കാര്യങ്ങൾ എല്ലാസമയവും റബ്ബിനോട് കരഞ്ഞു പ്രാർത്ഥിക്കുന്നു, ഭാര്യ യോടൊപ്പം ഹജ്ജിനു പോകാനും, വിവാഹ മോജിതയായ മകൾക്ക് അവളെയും അവളുട മകനെയും സംരക്ഷി ക്കുന്ന ഒരു ഇണയെ കിട്ടാനും. വൈകിയാലും കിട്ടും എന്ന സമാധാനത്തിൽ ജീവിക്കുന്നു. ഈ ഹാജിമാർക്ക് ഹജ്ജിന്റെ പ്രതിഫലം റബ്ബ് കൊടുക്കും ഇൻശാഅല്ലഹ് നമുക്ക് ദുആ ചെയ്യാം

    • @visalmedia
      @visalmedia  4 หลายเดือนก่อน

      പ്രാർത്ഥന ഒരു ആയുധമാണ്. എല്ലാം ശരിയാവും

  • @aminaengapuzha8622
    @aminaengapuzha8622 4 หลายเดือนก่อน +1

    ഞാൻ പ്രാർത്തിച്ചിട്ടുണ്ട്

  • @muhsina4138
    @muhsina4138 4 หลายเดือนก่อน +1

    Jan dua cheyd dua Allah kabulaki thade🕋🕋🕋🤲🏻🤲🏻🤲🏻

    • @visalmedia
      @visalmedia  4 หลายเดือนก่อน

      ആമീൻ

  • @jasimpanchili
    @jasimpanchili 4 หลายเดือนก่อน +2

    സ്വാലിഹായ കച്ചവടം...........

  • @Arifarifa-zu4vd
    @Arifarifa-zu4vd 4 หลายเดือนก่อน +2

    ,ഞാൻ.ഉണ്ട്🤲

  • @sulaikham5562
    @sulaikham5562 4 หลายเดือนก่อน

    Und😊

  • @rafadhaaflah5787
    @rafadhaaflah5787 4 หลายเดือนก่อน

    എത്ര ആഗ്രഹിച്ചാണ് അവർ കാശ് കൊടുത്തത് എങ്ങനെ ആ കാശ് സ്വരൂപിച്ചത് എന്ന് ചിന്തിച്ചു നോക്കൂ പാവം . ആ കാശ് എടുത്ത അവർക്ക് നാശമേ ഉണ്ടാവുകയൊള്ളൂ

  • @-shefna780
    @-shefna780 4 หลายเดือนก่อน +3

    പാവങ്ങൾ 😥🤲എത്ര വേദനയുണ്ടാകുംഅവർക്ക് 😥എന്തെക്കും ഈ ഉസ്താദ്‌മാരോക്കെ ഇങ്ങനെ 😥

    • @abbaskoya2191
      @abbaskoya2191 4 หลายเดือนก่อน

      ഉസ്താധു മാരെ മുഴുവനും ഉൾപെടുത്താണോ 😢😢

  • @marhaba6668
    @marhaba6668 4 หลายเดือนก่อน +2

    കമ്മീഷൻ കിട്ടും അതു കൊണ്ടാണ് ആളെ ചേർക്കുന്നത്

  • @nadeeramuhammed9728
    @nadeeramuhammed9728 4 หลายเดือนก่อน

    Njan 5 vakthilum aatmarthamayi dua. Cheyyunnund insha allah

  • @sainulasjad8976
    @sainulasjad8976 4 หลายเดือนก่อน

    ദുആ ചെയ്യാറുണ്ട് അഞ്ചു വക്തിലും

  • @Nazirichuoosponnani
    @Nazirichuoosponnani 4 หลายเดือนก่อน +1

    കാത്തിരിക്കുകയാണ് ആ മണല്‍തരികളില്‍ അലിയാന്‍😢

  • @itz-me-rinnuzz
    @itz-me-rinnuzz 4 หลายเดือนก่อน

    Njan duaa cheidittund

  • @AbduMajeed-q4b
    @AbduMajeed-q4b 4 หลายเดือนก่อน +1

    Jjan eppozum duaa cheyyun

  • @surusumu2002
    @surusumu2002 4 หลายเดือนก่อน

    Ha duvacheyaru 🤲und

  • @muhammedthalhath6680
    @muhammedthalhath6680 4 หลายเดือนก่อน +1

    Avare hajj Allahu svigarikum😢pinne pottur oru Sakafi Umrak kaas vangi koree pare pattichu orumasam munb 10000njammaldum End chayyanna kasttam😢😢

  • @BathoolMedia-x3e
    @BathoolMedia-x3e 4 หลายเดือนก่อน

    الحمدلله
    dua cheithittund umra cheithittum und.أنشاء الله ini hajj cheyyanam.

  • @maimoonam6402
    @maimoonam6402 4 หลายเดือนก่อน

    🤲🤲🤲🤲🤲🤲🤲

  • @FRQ.lovebeal
    @FRQ.lovebeal 4 หลายเดือนก่อน +4

    *enth ചെയ്താലും റബ് ന്റെ അടുതു ന്ന് പ്രതിഫലം പ്രതീക്ഷിച്ചു ആകണം.. അല്ലെങ്കി enth ചെയതിട്ടും കാര്യല്ല 😆*

  • @ARIFMP-ez1id
    @ARIFMP-ez1id 4 หลายเดือนก่อน

    ഈപൈസ. പാവങ്ങൾക്ക് കൊടുക്കു. ഒരുപാടു. പാവങ്ങൾ. കടം കൊണ്ട്‌ വലയുന്നവർ. പട്ടിണി കിടക്കുന്നവർ. വീട് ഇല്ലാത്തവർ. ഇവർ കൊക്കെ. കൊടുത്തു സഹായിക്കു. ആ ദിയം. ഇവരെ ഒക്കെ. സഹായിക്കു

  • @azinbasil4930
    @azinbasil4930 4 หลายเดือนก่อน +1

    Vicharichu

  • @ShafnasinuzzShafnasinuzz
    @ShafnasinuzzShafnasinuzz 4 หลายเดือนก่อน

    Ethra aashich poyikkn pakshe paisailla ennalum inshaallah orudivasam Allahu avide ethikum ennoru pradeeksha

    • @visalmedia
      @visalmedia  4 หลายเดือนก่อน

      Sure

  • @PPSSParambath
    @PPSSParambath 4 หลายเดือนก่อน +1

    ആഗ്രഹിച്ചിട്ടുണ്ട്

  • @abdulnazar4747
    @abdulnazar4747 4 หลายเดือนก่อน +2

    ഞാൻ ദുഅചെയിതിരിന്നു അൽഹംദുലില്ലാഹ് 2002 ൽ ഹജ്ജ് ചെയ്തു പിന്നെ ഉംറ എത്ര പ്രവശ്യം ചെയ്തു എന്ന് എനിക്ക് ഓർമ്മയില്ല🤲🤲🤲🤲

    • @sabeenasabi2868
      @sabeenasabi2868 4 หลายเดือนก่อน +2

      പാവങ്ങളെ കുടി സഹായിക്ക്

    • @-shefna780
      @-shefna780 4 หลายเดือนก่อน +1

      @@abdulnazar4747 മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം 🥰🥰🥰

    • @-shefna780
      @-shefna780 4 หลายเดือนก่อน +1

      @@abdulnazar4747 മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് സന്തോഷം 🥰

    • @ShafnasinuzzShafnasinuzz
      @ShafnasinuzzShafnasinuzz 4 หลายเดือนก่อน +2

      Allahu kaboolaakatte

    • @abdulnazar4747
      @abdulnazar4747 4 หลายเดือนก่อน +1

      @@ShafnasinuzzShafnasinuzz ആമീൻ🤲🤲🤲

  • @sainudheen7273
    @sainudheen7273 4 หลายเดือนก่อน

    Inshaallah

  • @Razak-i6j
    @Razak-i6j 4 หลายเดือนก่อน

    ഞാൻ അപ്പോഴും ദുആ ചെയ്യാറുണ്ട്

  • @ansiyasiya3659
    @ansiyasiya3659 4 หลายเดือนก่อน

    Dua cheyarund.😊

  • @alik4627
    @alik4627 4 หลายเดือนก่อน +1

    Njan dua cheyyarund

  • @AjMal-k5e
    @AjMal-k5e 4 หลายเดือนก่อน

    ഞാൻ ദുആ ചെയ്യാറുണ്ട് അൽഹംദുല്ലില്ല ഉമറക്ക് പോകാൻ കഴിഞ്ഞു

  • @SulaikhaMushfih
    @SulaikhaMushfih 4 หลายเดือนก่อน

    ഞാൻ എന്നും ആഗ്രഹം വേ വെച്ച് ഒരുപാട് നാളായി

  • @Muheez-i1t
    @Muheez-i1t 4 หลายเดือนก่อน

    Wahlikum saalm 😮

  • @fousiyafousi9905
    @fousiyafousi9905 4 หลายเดือนก่อน +1

    Dua cheyyarund

  • @rasiyashoukathali4258
    @rasiyashoukathali4258 4 หลายเดือนก่อน +1

    ഞാനും ഉണ്ട്

  • @shimuzz8119
    @shimuzz8119 4 หลายเดือนก่อน

    മനസിൽ ആഗ്രഹമില്ലാ ആ ആരെങ്കിലും ഉണ്ടാകുമോ

  • @udheensaif6310
    @udheensaif6310 4 หลายเดือนก่อน +1

    Dua cheyyanam

  • @abuabu7549
    @abuabu7549 4 หลายเดือนก่อน +1

    2:16 അവസാന നാളിലെ അടയാളം

  • @amnafilu2815
    @amnafilu2815 4 หลายเดือนก่อน

    ഉണ്ട് 😊

  • @Raihanath-lc5rg
    @Raihanath-lc5rg 4 หลายเดือนก่อน +1

    Duaund

  • @Naseerajamalck
    @Naseerajamalck 4 หลายเดือนก่อน

    ഉണ്ട് എപ്പോഴും

  • @AbdulRaaheed-bf3tn
    @AbdulRaaheed-bf3tn 4 หลายเดือนก่อน +2

    ഞങ്ങൾ രണ്ട് പേര് ഇവരെ കൂടെ പോവേണ്ട വർ ആ യിരുന്നു ഇന്ന നാളെ 23 ത്തഒട്ട് കൊണ്ടു പോവാം മെന്ന് പറഞ്ഞു കവളി പിക്കുഗായയിരുന്നു അവസാന നിന്നിമിസ്സമാ ണ് അറിയാൻ കയിഞ്ഞദ് ഇവർ ചതി കുകയാണ്ന്

  • @azizabdul7832
    @azizabdul7832 4 หลายเดือนก่อน

    ഇങ്ങനെ തുറന്ന് പറയും, ഞമ്മക്ക് കാശ് കിട്ടണം

  • @azizabdul7832
    @azizabdul7832 4 หลายเดือนก่อน

    അതാണ് സുന്നികൾ, ഉസ്താദ് മാർക്ക് അള്ളാഹു വിൽ വിശ്വാസം ഇല്ല. അതിൽ കൂടുതൽ ഉസ്താദ്മാരിൽ ആണ്.

  • @nimaya3187
    @nimaya3187 4 หลายเดือนก่อน

    Njan dua cheyyarundu ennum

  • @SalimSalim-il2ph
    @SalimSalim-il2ph 4 หลายเดือนก่อน

    ചയതഹജു൦ഉഠറയുഠ അലലാഹുത ആലസീകരിക ടെ

  • @MTK__X1
    @MTK__X1 4 หลายเดือนก่อน +1

    ഇതിൽ first പറഞ്ഞ ഉസ്താദ് ഞങ്ങളെ നാട്ടിൽ ആണ്

  • @Sakeena-zp4gp
    @Sakeena-zp4gp 3 หลายเดือนก่อน

    ഹജ്ജിന് പോകുമ്പോഴും ഉംറയും ചെയ്യാനാണ് ആഗ്രഹിച്ചത്

  • @azizabdul7832
    @azizabdul7832 4 หลายเดือนก่อน

    ഇനിയെങ്കിലും പോയാൽ പോരാ റബ്ബിന്റെ തൗഫീഖ് വേണം. ഇത്തരം ഉസ്താദ് മാരെ കല്ലെറിയുക ഒരാളെ ചെയ്താൽ പിന്നെ ആരും ചെയ്യില്ല.

  • @Hassi400
    @Hassi400 4 หลายเดือนก่อน +5

    മക്കയുടെയും മദീന യുടെയും ഫോട്ടോ കാണുമ്പോ ഒരു വേദന എനിക്ക് മുമ്പ് ഒന്ന് അവിടെ എത്താൻ പറ്റിയെങ്കിലെന്ന് ഒരു പാട് ആഗ്രഹിച്ചു പറയുന്നുണ്ട് റബ്ബിനോട് പലരും സ്വർണം വിറ്റ് ആണെങ്കിലും പോവുന്നുണ്ട് എനിക്ക് അതും ഇല്ല 😢എങ്ങനെ യെങ്കിലും ഒന്ന് എത്തിയിരുന്നെങ്കിൽ
    പാവം അവരുടെ വിഷമം

    • @visalmedia
      @visalmedia  4 หลายเดือนก่อน

      നാഥൻ തുണക്കട്ടെ

    • @juvairiyajubi1124
      @juvairiyajubi1124 4 หลายเดือนก่อน +2

      Oru നിലക്കും കഴിയാത്തവരെ ഫ്രിയായിട്ടു കൊണ്ട് പോകുന്നുണ്ടല്ലോ.നടന്നു ഹജ്ജിന് പോയിരുന്ന ശിഹാബ് nte വീഡിയോയിൽ കണ്ടിട്ടുണ്ട്. നാല് ദിവസം മുമ്പാണ്

    • @visalmedia
      @visalmedia  4 หลายเดือนก่อน

      @@juvairiyajubi1124 ആരാണ് ഫ്രീയായി കൊണ്ടു പോകുന്നത്?

    • @juvairiyajubi1124
      @juvairiyajubi1124 4 หลายเดือนก่อน

      ഉംറക്കാണ് എന്ന ഓർമയിലാണ് ഞാൻ പറഞ്ഞത് . നൂറെ മദീന നൂറു പേരെ മാടിവിളിക്കുന്നു എന്ന് പദ്ധതിയുടെ ഭാഗമായിട്ടാണ് .ഹജ്ജിനല്ല.ഉംറക്കാന് .​@@visalmedia