അബുദബിയിൽ നിന്ന് യാത്രയ്ക്ക് സജ്ജം; അരമണിക്കൂറിനകം വിമാനം പുറപ്പെടും | Abu dhabi flight

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 77

  • @MasterSahlu
    @MasterSahlu 4 ปีที่แล้ว +54

    ഒരാൾക്കും അസുഖമില്ലാതെ safe ആയി എത്തട്ടെ ..make history

  • @mohammedmisbah3555
    @mohammedmisbah3555 4 ปีที่แล้ว +20

    എല്ലാവരും വളരെ സുരക്ഷിതമായി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

  • @Smv1997
    @Smv1997 4 ปีที่แล้ว +6

    യുദ്ധ മുഖത്ത് എന്നാ പോലെ നിൽക്കുന്ന. അല്ലെങ്കിൽ ഈ തിരിച്ചു വരവ് സാധ്യമാക്കിയ എല്ലാവർക്കും അഭിവാദ്യങ്ങൾ 😍

  • @alameen6685
    @alameen6685 4 ปีที่แล้ว +4

    എൻറെ എല്ലാ പ്രിയ സുഹൃത്തുക്കളും സുരക്ഷിതമായ നാട്ടിൽ എത്തട്ടെ എന്ന് എന്ന് പ്രാർത്ഥിക്കുന്നു

  • @Aaa-wk3ep
    @Aaa-wk3ep 4 ปีที่แล้ว +19

    Aarkkum asugam varuthalle rabbe 🤲🤲

  • @nasarksa59
    @nasarksa59 4 ปีที่แล้ว +2

    ധൈര്യംമായി വന്നോ.. കേരളിത്തിക്കാന് വരുന്നത്.. ഞങ്ങൾറെഡിയാണ്

  • @anuk8244
    @anuk8244 4 ปีที่แล้ว +6

    Respect to you team.thanks a lot for helping us....I am a nurse working in isolation covid ward in ireland.evide kure malayalees undu..you don't know how you will feel when you are at work..njngal malayalees oru CPR kodukkumbo to resuce someone.oru boost up word undu,''vittu kodukkelda''.chathu kidannu cpr kodukkum oru mere chance undnkil Keri poran.aale tirichu kittumbo oru alarcha kooval Kai adi aangine aagae oru bahalamnu.athu nehru trophy vallam kalik kaanunna a shwasam vidathe ullu thozhachil kandittundo athinum mele aanu.cpr 1 round kodtittundnkil ariyam kodukkunnavande adap terikkum but evide 5 um 6um 7um 8 um cycle cpr koduthu kettikond varum.athu oru santhoshama...engine marunaatil kidanu paadupedunna njngade koodepirappukale konduvaran ningal edtha e step respect to you.ningde e bigger strengthinu a big salute

  • @ashajoseph1182
    @ashajoseph1182 4 ปีที่แล้ว +2

    Please take care every one,may God bless you all,prayers,be happy.a big salute to Kerala government to do such a fantastic quarantine facilities

  • @jabeeljabeel5908
    @jabeeljabeel5908 4 ปีที่แล้ว +10

    കാണുമ്പോ പോകാൻ കൊതിയാകുന്നു....എന്താ ചെയ്യ.. സുഖമില്ലാത്തവരും എല്ലാരും ആദ്യംസേഫ് ആകട്ടെ....എന്നിട്ട് നമ്മക്ക് ലാസ്റ്റ് പോകാം ✌️✌️happy&safe journey to all😍😍😍

  • @soumyajins3599
    @soumyajins3599 4 ปีที่แล้ว +2

    എല്ലാ പ്രാർത്ഥനകളും.

  • @indiancr7352
    @indiancr7352 4 ปีที่แล้ว +6

    ഞങ്ങൾ സ്വന്ധം പൈസ ചെലവാക്കി യാണ് വരുന്നധ് അധ് കൊണ്ട് ✈️ AL പ്രവാസി മിഷൻ✈️ എന്ന് പേര് മാറ്റണം

    • @gempicks
      @gempicks 4 ปีที่แล้ว

      The people here on daily wages are struggling over here in India due to lock down. Those elderly people who sell lottery tickets do not have any income during the past two months. Auto rikshaw drivers, private bus drivers, small shop owners are also lost their daily income due to lock down. Most of these kind of people and their families are surviving with the free ration arranged by the State and Central Governments. I think people coming from abroad are financially much better than the people mentioned above with the exception of those job seekers who went to Gulf during this time. So let us understand the situation and even for bringing those from abroad even the flight crew are taking risk and they also have to go into quaratine along with the passengers. So let us sacrifice a little bit in this kind of situation.

    • @dreamlinekannur6738
      @dreamlinekannur6738 4 ปีที่แล้ว

      സ്വന്തം വിമാനം എടുത്തു പോകാനായില്ല അല്ലേ 🤭

  • @jaess4115
    @jaess4115 4 ปีที่แล้ว +7

    Super .thanks for all airindia staff's. Kerala thile ithinu vendi support cheyta ellavarkum. Thanks. Pravasikal swantham cash kodth edutha ticket .Pravasikal ku avakasha pettathaaan ee yathra. Aaarkkum swantham credit ayi edukkaan oru avakashavum illaaa. Pravasikal ningal bhayapedenda njagal nallavaraya kerala janangal ningale kooode und .god bless you 😊❤👍

    • @ammus1736
      @ammus1736 4 ปีที่แล้ว +1

      Well said👍

  • @hasnarishad7560
    @hasnarishad7560 4 ปีที่แล้ว +3

    Ellavarkum nallath veruthatee 🤲

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว +2

    Thanks cabin cruws.thanks piliots.thanks to India & kerala..Governmen

  • @saheershaif
    @saheershaif 4 ปีที่แล้ว +3

    Tnx CM ♥️

  • @meshakjohn6771
    @meshakjohn6771 4 ปีที่แล้ว

    God bless U Alll 👌👌👏👏

  • @suneera1603
    @suneera1603 4 ปีที่แล้ว

    March 27 nu 5 perkku pokan ticket eduthatha. Rs 30,000 nu.athu madakki kittumennu thonnunnilla
    Ippo oralkku 15k appo 4 person nu 60K vendey. Hus varunnillannu parannu. Varalu nadakkumennu thonnunnilla

  • @hiba.p6723
    @hiba.p6723 4 ปีที่แล้ว +2

    Ellavarum safe aayi ethatte

  • @gempicks
    @gempicks 4 ปีที่แล้ว

    I think we should not allow our national airline AI to sink. In these kind of situations it is Air India which is coming to our rescue. During Gulf war (Kuwait - Iraq) it was Air India which rescued about two lakhs Indians from war zone. Recently from Wuhan while at its peak of Covid 19 spreading, it was Air India which came to the rescue operation first. All Indians should think how we can save our National Airline. Yes there are a lot of complaints about its functioning/operatios, we all know that.

  • @najavibes1123
    @najavibes1123 4 ปีที่แล้ว +2

    വരുമാനസ്രോദസ്സുകൾ എല്ലാം നിലച്ചിട്ടും ഇത്രയൊക്കെ തയ്യാറെടുപ്പുകൾ ചെയ്യുന്ന നമ്മുടെ കേരളസർക്കാർ അഭിനന്ദനങൾ അർഹിക്കുന്നു

    • @ajwagram172
      @ajwagram172 4 ปีที่แล้ว

      സ്വന്തം ചെലവിൽ പോകുന്നതിനാണോ ഈ തള്ളൽ
      കഷ്ട്ടം

    • @ajwagram172
      @ajwagram172 4 ปีที่แล้ว

      അത് ഭരിക്കുന്ന പാർട്ടി ചിലവിലാണോ

  • @vineethknair8598
    @vineethknair8598 4 ปีที่แล้ว +2

    എനിക്ക് മനസ്സിലാവാത്തത് ഈ ദൗത്യത്തിന് ഒരു പേരൊക്കെ എന്തിനാണ് ഇട്ടത് എന്നാണ്.
    ഇതിൽ കേന്ദ്രസർക്കാർ എന്തെങ്കിലുമൊന്ന് ചെയ്തിട്ടുണ്ടെങ്കിൽ അല്ലേ ദൗത്യത്തിന് പേര് ഇടേണ്ടത് ഉള്ളൂ..
    അവർ ഒന്നും ചെയ്തിട്ടില്ല, എല്ലാ പ്രാവശ്യവും പ്രവാസികൾ ടിക്കറ്റെടുത്ത് വരുന്നതുപോലെ ഈ പ്രാവശ്യവും ടിക്കറ്റെടുത്ത് ഫ്ലൈറ്റിൽ നാട്ടിലേക്ക് വരുന്നു.
    ഒരു വ്യത്യാസം മാത്രം പ്രവാസികളുടെ ആവശ്യം ഏറെനാളത്തെ ചർച്ചകൾക്കുശേഷം ഫ്ലൈറ്റ് അനുവദിച്ചു തന്നിരിക്കുന്നു..
    അതിനിപ്പോ ഒരു പേരൊക്കെ നൽകി ഡെക്കറേഷൻസ് ആവശ്യം മറ്റും ഉണ്ടെന്ന് എനിക്കെന്നല്ല ഒരു പ്രവാസികൾക്കും തോന്നുന്നില്ല.
    പ്രവാസികൾ നാടിനു നൽകിയ നന്മയ്ക്ക് തിരിച്ചു സർക്കാർ എന്തെങ്കിലുമൊക്കെ പ്രവാസികൾ ബുദ്ധിമുട്ടുമ്പോൾ നല്കുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഏതായാലും അതുണ്ടായില്ല..
    എന്നും എവിടെയും എപ്പോഴും ഒറ്റപ്പെടാൻ മാത്രം പ്രവാസികൾ..
    എന്ന് കരുതി നിങ്ങളുടെ പ്രതീക്ഷകൾക്ക് ഒരു കുറവും വരുത്തേണ്ടതില്ല, എന്നുമുണ്ടാകും പ്രവാസികൾ നിങ്ങളുടെ കൂടെ.. ഉള്ളത് വെച്ച് സഹായിക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ കടം വാങ്ങിയിട്ട് സഹായിക്കാൻ..

  • @trivindtrv5899
    @trivindtrv5899 4 ปีที่แล้ว +1

    Mukam.....marakkunna..🌺🌻🌻..Muslimine....kuttamparaja...rajiathuninnum...Vanna...🥀🙋🌺.Orufligt...jeewanakaar...????🌻🌺🌸?MashaAllah

    • @100karth
      @100karth 4 ปีที่แล้ว

      Nizar Trivandrum atilum oolathatam kand pidikan tanikk okke engane patunnedo, bhagyam athkond muslimsinu onnum Covid illalo, muslim country aaya Iran il onnum case polum illa. Ingane ellatilum religion mix cheyand vere valla panikkum pokkude. Ini enna angott parda okke maatitt PPE kit aakkiyalo ;)

  • @krishnaprasadprasad6653
    @krishnaprasadprasad6653 4 ปีที่แล้ว

    Jai hind....

  • @meghaambadi629
    @meghaambadi629 4 ปีที่แล้ว +1

    Mathavea kathona ellaram aarkkum asugam undakalla

  • @nabeelnabu3354
    @nabeelnabu3354 4 ปีที่แล้ว

    അല്ലെങ്കിൽ എയർ ഇന്ത്യയിൽ ഫൈവ് star food അല്ലെ

  • @ansarkvchavakkad9223
    @ansarkvchavakkad9223 4 ปีที่แล้ว

    All the best😘😘😘

  • @shameershameer8168
    @shameershameer8168 4 ปีที่แล้ว +7

    ഓൾ ദി ബെസ്റ്റ്

  • @sreejithvaleryil9593
    @sreejithvaleryil9593 4 ปีที่แล้ว

    🙏

  • @JafarJafar-rr6fh
    @JafarJafar-rr6fh 4 ปีที่แล้ว +1

    Alla shifa Aameeeeeeen

  • @sabucsabuchandra5714
    @sabucsabuchandra5714 4 ปีที่แล้ว

    💕 💚 💚 💕 💕 💕 💕

  • @sunaiscv8154
    @sunaiscv8154 4 ปีที่แล้ว

    👍👍

  • @ajmalajmal1927
    @ajmalajmal1927 4 ปีที่แล้ว

    എപ്പോഴും സാദാരണ പ്രവാസി എങ്ങനെ പോകും എന്ന് അറിയില്ല ഇത്ര പൈസയും കൊടുത്തു

    • @trivindtrv5899
      @trivindtrv5899 4 ปีที่แล้ว

      Expressil.arapokunad?.FudEllaade

  • @majiallu4287
    @majiallu4287 4 ปีที่แล้ว +1

    😘😘😘😍😍😍

  • @harisksd6333
    @harisksd6333 4 ปีที่แล้ว +1

    ഇന്ത്യ പട്ടിണിലേക്...

  • @RaheenaAhamed
    @RaheenaAhamed 4 ปีที่แล้ว

    👍👍👍❤

  • @VIBINVINAYAK
    @VIBINVINAYAK 4 ปีที่แล้ว +1

    *സേഫ് ജേർണി*

  • @--..--.-.
    @--..--.-. 4 ปีที่แล้ว

    Stop sensationalism

  • @ilam9088
    @ilam9088 4 ปีที่แล้ว +3

    എന്ത് മിഷന്‍,, ഞങ്ങടെ കാശ് മുടക്കി ഞങ്ങള് എന്നും വരുന്നതുപോലെ തന്നെ അല്ലേ ഇത്,, പേരിടുന്നത് കേട്ടാല്‍ തോന്നും ഫ്രീ ആയി നാട്ടില്‍ എത്തിക്കാണെന്ന്,,

    • @ajwagram172
      @ajwagram172 4 ปีที่แล้ว +2

      മനസിലാകാത്ത ഒരു കാര്യം എന്തിനാ ഇത്ര ബിൽ ഡപ്പ്
      ഒരു സാധാരണ പ്രാവാസിയുടെ യത്ര അത്രമാത്രം ഇതെന്ത് മാധ്യമ ധർമ്മമാണ് കോവിസ് വന്നതിന് ശേഷം ഗൾഫിൽ നിന്ന് പല നാടും അവരുടെ നാട്ടുകാരെ കൊണ്ടുപോയിട്ടുണ്ട് അവർക്കൊന്നും ഇല്ലാത്ത ഒരു തള്ളായി പോയല്ലോ ഇത്
      ഇതിന് മാതം എന്തിരിക്കുന്നു ഇതിന് തള്ളാനായിട്ട് ഒരു സംസ്ഥാന സർക്കാറു അവരുടെ അണികളും കഷ്ടം

    • @ilam9088
      @ilam9088 4 ปีที่แล้ว

      @@ajwagram172മരണ തോല്‍വി ലോകം അറിയാതിരിക്കാന്‍,, ഈ നാട്ടുകര്‍ പറഞ്ഞ് ചിരിക്കാണ്,, എന്തൊരു നാടകം എന്നും പറഞ്ഞ് കൊണ്ട്,,

  • @sreekanth5768
    @sreekanth5768 4 ปีที่แล้ว

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @Fazil_az
    @Fazil_az 4 ปีที่แล้ว

    Jaihind

  • @rasheedabdulla426
    @rasheedabdulla426 4 ปีที่แล้ว

    Onnu podo endhinadooo inghne pedipikkunnth 😔

  • @shivankutty9939
    @shivankutty9939 4 ปีที่แล้ว

    Kure over aki kulam akathee