ഇങ്ങനെ ചെയ്താൽ മഴക്കാല പച്ചക്കറി കൃഷി പൊടിപൊടിക്കും # How to cultivate rainy season vegetables

แชร์
ฝัง
  • เผยแพร่เมื่อ 1 มิ.ย. 2022
  • നമുക്കും കൃഷി ചെയ്യാം
    മഴക്കാല പച്ചക്കറി കൃഷി പൊടിപൊടിക്കാൻ easy tips
    Agriculture
    mazhakkala pachakkari krishi
    malayalam krishi
    how to increase the yield in rainy season vegetables

ความคิดเห็น • 81

  • @jayakumarp5571
    @jayakumarp5571 2 ปีที่แล้ว +1

    എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ് . പ്രത്യേകിച്ചും അടുക്കളത്തോട്ടം ചെയ്യുന്നവർക്ക് . നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി
    🙏

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว +2

    Very useful video. Thank you Mam. God bless you

  • @radhamonyl4313
    @radhamonyl4313 2 ปีที่แล้ว

    Thank you so much 🙏🏻

  • @hhflames4012
    @hhflames4012 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ,,👍 thank you

  • @Organic_farm0
    @Organic_farm0 2 ปีที่แล้ว

    Madam nalla arivukal paraghu tharunnadinu nanniyunde

  • @deepavk287
    @deepavk287 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ

  • @jayakumars107
    @jayakumars107 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ thanks mam

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Thanks mam.

  • @jayasreesanthosh8827
    @jayasreesanthosh8827 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ vedio

  • @HouseOfFeathers
    @HouseOfFeathers 2 ปีที่แล้ว

    Very informative thanks

  • @thresiammamani8473
    @thresiammamani8473 2 ปีที่แล้ว

    Wonderful message

  • @subhahrishi322
    @subhahrishi322 2 ปีที่แล้ว

    Mam ഒരുപാട് ഉപകാരപ്രദം

  • @thresiammamani8473
    @thresiammamani8473 2 ปีที่แล้ว

    God bless you abundantly

  • @bindhupras2512
    @bindhupras2512 2 ปีที่แล้ว +1

    Thanks mam. ഞാൻ വെണ്ടയാണ് കൂടുതൽ കൃഷി ചെയ്‌തിരിക്കുന്നത്.

  • @jobyjose9710
    @jobyjose9710 2 ปีที่แล้ว

    വെണ്ട Cucu mbeർ കൃഷിചെയ്തിട്ടുണ്ട് Thanks

  • @abiraj7327
    @abiraj7327 2 ปีที่แล้ว

    താങ്ക്സ്

  • @tailoratdoor4079
    @tailoratdoor4079 2 ปีที่แล้ว

    Mam u are a blessing. Parayunna ella karyangalum sariyakarund. Njan ente adukalayilekkullathu nattundakkunnu

  • @raziabdulla4323
    @raziabdulla4323 2 ปีที่แล้ว

    👍🏻

  • @rekhacv5007
    @rekhacv5007 2 ปีที่แล้ว

    Thanks mam 🙏👍

  • @PDR2008
    @PDR2008 2 ปีที่แล้ว

    👍

  • @beenajohn7526
    @beenajohn7526 2 ปีที่แล้ว

    🧡💛💚💙💜💜

  • @theschoorsquard
    @theschoorsquard 2 ปีที่แล้ว

    Nalla video 🥰Padavalam krishi video cheyyamo.

  • @ponnammathankan616
    @ponnammathankan616 2 ปีที่แล้ว

    Sulphate of potash (potassium sulphate 0:0:50) anu vangiyathu ithu 10 gm ittal mathiyo mam. Mam paranjathanusarichu borax vangiyittundu.ithu venda payar mulaku ivakku ethra vachu kodukkanam. Ur all videos r very useful . Mop engine anu use cheyendathu. Njan venda payar mulaku thakali vazhuthana cheythitundu vellari pakiyittundu ithinu mukalil paranja valangal engine use cheyanam paranjal upakaramayi

  • @kraftyfarmer
    @kraftyfarmer 2 ปีที่แล้ว +1

    Njaan 1 akar krishi cheyyan pani thudagi
    Venda,vazhuthana,vellari,kakkiri,cholam,chendumalli,mulak ellam 10 cent vech cheyyan

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว +1

    ഹായ് mam.... നല്ല അറിവാണ് കിട്ടിയത്. മേടത്തിന്ടെ വീഡിയോസ് എല്ലാം കാണാറുണ്ട്. വെണ്ട പാകി... മാറ്റി nadarayi..... Mem.. പത്തു ദിവസം കൂടുമ്പോൾ കോഴിവളം കൊടുത്താൽ.... ഇതിനിടയിൽ.. കുമ്മായം ചേർക്കുന്നതെങ്ങിനെ ??
    തൈ നടുന്നതിനു മുൻപ് കുമ്മായം ചേർത്താൽ മതിയാവുമോ ?. വെണ്ട നടാൻ വേണ്ടി കുമ്മായം ചേർത്ത് മണ്ണൊരുക്കി ഗ്രോബാഗിൽ റെഡിയാക്കിയിട്ടുണ്ട്

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Vendakku transplanting shock undagum
      Be careful and give adequate shade and mulch

    • @jyothilakshmi4782
      @jyothilakshmi4782 2 ปีที่แล้ว

      @@namukkumkrishicheyyam1583 ഗ്ലാസിലാണ് വിത്ത് പാകിയിട്ടുള്ളത്. അതിനാൽ വേരിനു കുഴപ്പം പറ്റില്ലാന്ന് കരുതുന്നു

  • @assirataj5106
    @assirataj5106 2 ปีที่แล้ว

    മത്തൻ കുമ്പളം വെണ്ട പയർ പച്ചമുളക് വഴുതന എന്നിവ ചെയ്യുന്നുണ്ട്.

  • @bijukarithara9921
    @bijukarithara9921 2 ปีที่แล้ว

    Good evening Mam,
    IIHR Nda Ellam keralathil use chayan pattumo .bulk ayettu madikkan pattumo.pls advice

  • @aishab2847
    @aishab2847 2 ปีที่แล้ว

    മാസത്തിൽ Ph, no. തരുമോ? ഇതുപോലെയുള്ള വീഡിയോകൾ ഓരോ പഞ്ചായത്തിലേയും കൂഷി ഓഫിസർമാർ നൽകി പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. വളരെ വളരെ useful വീഡിയോ? Thank you Madam.👍

    • @aishab2847
      @aishab2847 2 ปีที่แล้ว +1

      sorry മാഡത്തിന്റെ Ph.No.

  • @rajumgrajumg9547
    @rajumgrajumg9547 2 ปีที่แล้ว

    മേഡം, 2 ഗ്രാം ബോറാക്സ് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് എത്ര ചെടികളിൽ തളിക്കാം. അതുപോലേ ബ്യൂവേറിയ, ട്രൈക്കോഡെർമ പോലുള്ള സൂക്ഷ്മ ജൈവ കീടനാശിനികളും വളങ്ങളും ഇപ്പോൾ ലഭിക്കുന്നത് 1 കിലോ 500g പായ്ക്കറ്റുകളിലാണ്. എന്നെ പോലുള്ള ചെറിയ കർഷക കർക്ക് ഇത്തരം ജീവാണുവളങ്ങളും കീടനാശിനികളും അവയുടെ കാലാവധി പൂർത്തിയാവുന്നതിന് മുമ്പ് ഉപയോഗിച്ച് തീർക്കാൻ സാധിക്കുന്നില്ല (2-3 തവണ ഉപയോഗിച്ചു കഴിയുമ്പോഴേക്കും Exp Date തീരുന്നതുകൊണ്ട് ബാക്കിയുള്ളത് വേസ്റ്റായി പോകുന്ന അവസ്ഥ ഉണ്ടാകുന്നു.. ആയതിനാൽ ഇത്തരം വളങ്ങളും മറ്റും ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുമായി മേഡത്തെ പോലുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ട് ഈ വളങ്ങളും മറ്റും ചെറിയ പായ്ക്കറ്റുകൾ ( 100g - 200 g)കൂടി വിപണിയിൽ എത്തിച്ചാൽ ഉപകാരപ്രദമായിരിക്കും..

  • @ushakumari2548
    @ushakumari2548 2 ปีที่แล้ว

    Meelibug ന്ടെയും, പുഴുവിന്റെയും, മുന്ജയുടെയും ശല്യമാണ്. കോവിഡ് കാരണം കുറച്ചു നാൾ നോക്കാൻ പറ്റിയില്ല

  • @chandrikadevid3671
    @chandrikadevid3671 2 ปีที่แล้ว

    മാം, കുമ്മയത്തിന് പകരം കക്ക use ചെയ്യുമ്പോൾ അളവ് എങ്ങിനെ ആണ് വേണ്ടത്. വെണ്ടയും, പയറും കുമ്പളവും നടുന്നുണ്ട്.

  • @punyaabysurekhaprabhu
    @punyaabysurekhaprabhu 2 ปีที่แล้ว

    Trichoderma enrich cheyka ennu Paranjal enthanu

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว +1

      100kg podinha channaga podi mix with 2 kg trichoderma with 50% moisture and keep it for 15 days covered with moistened gunnybag

    • @punyaabysurekhaprabhu
      @punyaabysurekhaprabhu 2 ปีที่แล้ว

      @@namukkumkrishicheyyam1583 ok thanks a lot mam for your valuable reply 🙏

  • @helan6463
    @helan6463 ปีที่แล้ว

    മേഡം മഴക്കാല വേണ്ട കൃഷി ചെയ്യാൻ എന്തെലാം ചെയ്യണം.. തടമേറ്റുത്തിട്ടുണ്ട്.. വേണ്ട വിത്തു ഇനി ത ടത്തിൽ പകാമോ

  • @kumariv4612
    @kumariv4612 ปีที่แล้ว

    മുളകിന്റെ ഇലവെളുത്തുവരുന്നതിന്എന്തുചെയ്യണം

  • @assirataj5106
    @assirataj5106 2 ปีที่แล้ว

    കുക്കുമ്പർ കൃഷി മഴക്കാലത്ത് പറ്റുമോ

  • @maparambadan1113
    @maparambadan1113 2 ปีที่แล้ว

    ആദൃം കുമായം ഇട്ട് 15 ദിവസം ശേഷം അല്ലെ വളം ചേര്കേന്ടത്. ?

  • @8.dwethajanakiva9d54
    @8.dwethajanakiva9d54 2 ปีที่แล้ว

    മാഡം. നമസ്കാരം.... ഞാൻ നോർത്ത് പറവൂർ എന്ന സ്ഥലത്ത് നിന്നും ആണ്... പയർ കൃഷിയിൽ ഇലകൾ മഞ്ഞയും പച്ചയും കലർന്നു പ്രത്യക രീതിയിൽ കാണുന്നു... എന്താണെന്നു മനസ്സിലാവുന്നില്ല... മാടത്തിനു വാട്സാപ്പ് കൂട്ടായ്മയുണ്ടോ.. എങ്കിൽ അതിന്റെ ഫോട്ടോ ഇട്ടു സംശയം ചോദിക്കരുന്നു... എന്താണ് ഒരു പരിഹാരം 🙏🙏🙏

  • @ZachariaKassim
    @ZachariaKassim 2 ปีที่แล้ว

    മഴക്കാലത്ത് ഔട്ട്പുട്ട് കൊറിയോ ❓️

  • @rejitomy4851
    @rejitomy4851 2 ปีที่แล้ว +1

    Mam; ചാഴി ക്ക് എന്താ മരുന്ന്

    • @rajajikattachira5306
      @rajajikattachira5306 2 ปีที่แล้ว

      ഉണങ്ങിയ മീന്‍തല (മത്തി) നാലെണ്ണം ഒരു ലിറ്റർ വെള്ളത്തിൽ 8 - 10മണിക്കൂര്‍ കുതിര്‍ത്ത് ആവെള്ളം അരിച്ച് ചെടികളിൽ സ്പ്രേ ചെയ്താല്‍ നല്ല റിസല്‍ട്ട് കിട്ടും 🤝👍

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 ปีที่แล้ว

      Spray fish amino acid 3ml per lit

  • @jobyjose9710
    @jobyjose9710 2 ปีที่แล้ว

    മാവിന്റെ പരിചണം video കണ്ടു. മാവിന്റെ തളിരല വെട്ടികളയുകയാണ് വെള്ള പൂപ്പൽ പോലെ വന്ന് തണ്ട് ഉണ്ടങ്ങുന്നു.! Solution പറഞ്ഞു തരാമോ?

    • @seena8623
      @seena8623 2 ปีที่แล้ว

      ഏകലക്സ് തളിരില വെട്ടുന്നതിന് മാജിക് പൂപ്പൽ പോകുന്നതിന് അതിനുശേഷം ഫംഗൽ പൗഡർ വാങ്ങി അടിച്ചു കൊടുക്കുക ക്ലിയർ ആയി കിട്ടും ഞാൻ ചെയ്യുന്നത് ഇങ്ങനെ ആണ്

    • @ladyagrovisionbynishasuresh
      @ladyagrovisionbynishasuresh หลายเดือนก่อน

      ജൈവ കീടനാശിനി ഉപയോഗിച്ചുള്ള കൃഷി രീതി പ്രോത്സാഹിപ്പിക്കുക... 🌱🌱👍

  • @ambikadevikk1206
    @ambikadevikk1206 ปีที่แล้ว

    Kakkari pookkunnund but ka pidikkunnilla

  • @lizphilip1262
    @lizphilip1262 2 ปีที่แล้ว

    മഴ മറയിൽ ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

  • @assirataj5106
    @assirataj5106 2 ปีที่แล้ว +1

    മഴക്കാലത്ത് കുറ്റി പയർ കൃഷി നന്നാവുമോ

  • @viswalkrishna2113
    @viswalkrishna2113 2 ปีที่แล้ว

    പയറിൽ ഉറുമ്പു ശല്യം വന്നപ്പോൾ Jumb താഴെ അടിച്ചു ഒരു ഉറുമ്പു പോലും പിന്നെ വണില്ലാ , പീന്നീട് കായിച്ച ശല്യം വന്നു

  • @raufrauf3431
    @raufrauf3431 หลายเดือนก่อน

    പച്ചമുളക് നന്നാവുന്നില്ല. എന്ത് കൊണ്ടാണ്

  • @achu-cu9pk
    @achu-cu9pk 2 ปีที่แล้ว

    സർ ഇപ്പോൾ കൃഷി വകുപ്പ് പൊളി ഹൗസിനു ധന സഹായം നൽകുന്നുടോ?

  • @marythomas9136
    @marythomas9136 2 ปีที่แล้ว

    പീച്ചിങ്ങ, പാവൽ,, ഇത് രണ്ടും ഞാൻ നട്ടിട്ടുണ്ട്,,, ശരിയാകുമോ ഈ സമയത്ത്,,,

  • @sheebasahadevan2136
    @sheebasahadevan2136 ปีที่แล้ว

    ഹലോ മാഡം // തെങ്ങ് കൃഷിയെകുറിച്ച് ഒരു video മാഡം ചെ യ്യണo. നാം കേരളി ർ. // sheebasahadevan, kollam