PM Internship scheme
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- ഇതാ ഒരു സുവര്‍ണാവസരം
10 ,12 , ITI ,Polytechnic ,Degree
കഴിഞ്ഞവര്‍ക്ക് സ്റ്റൈപ്പെന്ടോടെ ഇന്റെര്‍ന്ഷിപ്
WEBSITE pminternship.m...
Partner Companies pminternship.m...
| CAREER GURU JALIL M.S
Career Guru Jalil MS
24 + years
10 lakhs + Clients
MA History, Psychology, B. ED
Trained in MBTI and Differential Aptitude Test Of Person
Shared Excellence Award with Raju Narayana Swamy IAS
Register cheythu. Short list um vannu.... But internship inayi vilikunilallo.... Ethu month anu vilikunnathu? Details paranju oru video cheyuvo?
Sir, can you please make a video which explains how to apply and required documents for this internship?
Ok
Athey 21 to 24 verey ullaverkkey internship ulloo ...25 thottu ullaverkku ingane valla scheme undoo...😢Aarkenkilum ariyoo...njan ithu cheyan poyairinnu 25 Aayila age..24 Aannu...pkshe marchil 25 Aakum...athukond enikku e chance nashtamayi😔
Very helpful
Ente monu HAL lil banglooril offer vannu.. 28 th orginal certificat maayi chellaan paranjittund..
Best offer
Age Bar, Eligibility Critera, % of Marks etc. Onnu Visadeekarikkaamo?
2014 btech passout anu sir... experience onnum illa...enk cheyan patya shortterm course enthenklm ondo sir...
Padicha department etha
Sir, chartering and ship brokering ee course nallathano? For studying this course india yil ethu sthalam anu better which Institute?
Diploma kayinje njn lateral entry vayi btech join chythu.. enike join cheyan pattuo? Ithile..
Engane apply cheyunath enna oru vedio cheyamo?
Hi sir, ee intership chith kazhimbol aa company il thanne job permanent aavuo?
കഴിവിനനുസരിച്ച്, ആവശ്യത്തിനനുസരിച്ച്. കിട്ടണം എന്ന് ഉറപ്പില്ല. പക്ഷേ ഈ ഇൻ്റേൺഷിപ്പ് കഴിയുമ്പോഴേക്കും നമ്മുടെ തൊഴിൽ സാധ്യതകൾ നമ്മുടെ തന്നെ കഴിവുകൾ, ഏത് മേഖലയാണ് ഏറ്റവും അനുയോജ്യം എന്നീ കാര്യങ്ങളിൽ ഒരു ധാരണ ഉണ്ടാകും
Register cheyumbo company select cheyyan ulle option varunilallo
ഇപ്പൊൾ വന്നിട്ടുണ്ടല്ലോ
@@careergurujalilms1 njn already register cheyithind eni cmpny add cheyyan pattuo
Enthokke job nammuk undavuka
Sir food and accommodation Free anno
ഇല്ല
ഇത് b tech കാർക്കും apply ചെയ്യാമോ, അതോ b tech course കഴിഞ്ഞു മതിയോ അത് apply ചെയ്യുന്നത്
ബി ടെക് തുടരാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇപ്പൊൾ അപേക്ഷിക്കണ്ട. കോഴ്സ് കഴിഞ്ഞിട്ട് അപേക്ഷിച്ചാൽ മതി
brother/sister 8lpa mukalil aanenki apply cheyan patuo?
Sir Btech ന് ഇപ്പോൾ admission എടുത്തവർ ഇപ്പോഴേ register ചെയ്യണോ
ബി ടെക് തുടരാന്‍ ആഗ്രഹം ഇല്ലാത്തവര്‍ക്ക് ഇതില്‍ രെജിസ്റ്റര്‍ ചെയ്യാം, പക്ഷെ 21 വയസ്സ് തികഞ്ഞിരിക്കണം
Sir degree kk supply vannavark pattuvo
അത് പ്രത്യേകം പറഞ്ഞിട്ടില്ല എന്നതിനാൽ അപേക്ഷിക്കാൻ യോഗ്യൻ ആണ്
Sir ഇതു കമ്പ്ളിറ് ചെയ്യ്താൽ അവിടെ തന്നെ ജോബ് കിട്ടോ
അങ്ങിനെ കിട്ടണം എന്നില്ല, ഒരു പക്ഷെ നിങ്ങളുടെ പെർഫോമൻസ് നന്നായാൽ കിട്ടിയേക്കാം
Psc coaching povunnavark pattumo
കുഴപ്പം ഇല്ല
Internship online aano atho Offline aano
ഓഫ്ലൈൻ
Age relaxation undoo obc
ഇല്ല
പ്രൈവറ്റ് ആയിട്ട് ഡിഗ്രി ചെയ്തവർക്ക പറ്റുമോ
പറ്റും
Regular degree ulavark pattile😢
റെഗുലർ ഡിഗ്രി പഠിച്ച് കൊണ്ടിരിക്കുന്നവർക്ക് പറ്റില്ല, റെഗുലർ ഡിഗ്രി പൂർത്തിയാക്കിയവർക്ക് പറ്റും
@@careergurujalilms1 kk sir
Psc coaching povunnavark pattumo
Work from home ahno
അല്ല
Pg ഉള്ളവർക്കു apply cheyyan patille
വീഡിയോ യിൽ പറ്റില്ലെന്ന് പറഞ്ഞല്ലോ sir@@careergurujalilms1
വീഡിയോ യിൽ pg ഉള്ളവർക്ക് പറ്റില്ലെന്ന് പറഞ്ഞല്ലോ sir.. Age 21-24 മാത്രമേ patullo
@@ramsyjalal2036 അതെ പറ്റില്ല ഗൈഡ് ലൈന്‍സ് വായിക്കുക pminternship.mca.gov.in/guidelines/
Mcom distance ayit cheythirunu apply cheyyan patumo?
Namukk fee onnum aville sir
ഒന്നും ആവില്ല
Age പ്രശ്നമാണോ
പ്രായം പ്രശ്നമാണ്, 24 വയസ്സ് കവിയാൻ പാടില്ല
Nammude jillayil thanne aayirikko?
പരിഗണന ഉണ്ട്, നമ്മുടെ നാട്ടിൽ നിന്നും കമ്പനികൾ ഇല്ലെങ്കിൽ ദൂരെ പോവേണ്ടി വരും
Sir degree regular chythavark patto
Yes പറ്റും