നിങ്ങളുടെ വളരെ അനൗപചാരികമായ, പ്രാദേശിക അവതരണവും വിവരണവും പ്രത്യേകിച്ച് പ്രാദേശിക ഉച്ചാരണത്തിൽ വളരെ ഹൃദ്യവും മധുരവുമാണ്. നിങ്ങളുടെ ടീം വർക്ക് അതിശയകരവും കാഴ്ചക്കാരെ രസിപ്പിക്കുകയും വിജ്ഞാനപ്രദമാക്കുകയും ചെയ്യുന്നു. ചുണകുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ.
സത്യത്തിൽ കേരത്തിൽ പണി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ നോക്കുന്ന കമ്പനികൾക്ക് അഭിനന്ദനങ്ങൾ...ഒരെണ്ണം സേഫ്റ്റി ക്യാപ്പോ മറ്റു സുരക്ഷ കാര്യങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.. സമ്മതിക്കണം...
Super lift The crane GR700EX is from Japan Or Germany, it has a lifting capacity 70tons at the folded boom beam, the machinery used to travel the beam on tyres is called a shovel or wheel loader, this beam can lift by a single crane brand name LIEBHERR LTM1200, it can lift 200tons at its folded boom or we can use a 100tons capacity crane, why can't you shown the operators who drived and poetated the cranes, both need special ability to lift the beam, if one made a small mistake the concrete beam will hang on one crane and it will overturn.
GR 700 EX Tedano Japan, 70 MT 4 wheel crane, Tractors India Ltd (TIL) also manufacturing same capacity of cranes in India under the technologies of Grove USA
താല്പര്യം ഉണ്ടെങ്കിൽ എത്ര സമയം കാത്ത് നിൽക്കും, പണ്ട് തൊട്ടിയിൽ ജെസിബി മാന്താൻ വന്നാൽ രാവിലെ മുതൽ അത് പോവുന്നത് വരെ ഉണ്ടാകും. ചോറും തിന്നാൻ കൂടി നേരം ഉണ്ടാവില്ല❤️ അതൊക്കെ ഒരു കാലം
തെടാനോ ജെപ്പൻ അമേരിക്ക അല്ലെ പടുകുറ്റാൻ അല്ല അമ്പത് ടെൻആണ് ഇത് ശെരിക്കുംമുന്നൂർ ടെൻവേണം ഈ ബിംബം ഉയർത്താൻ ഇവിടെ എങ്ങനെവേണമെങ്കിലും ആവാം. ആരും ചോദിക്കില്ല.
വിഷയം കൊള്ളാം പക്ഷെ ഇങ്ങനെ വെറുപ്പിക്കരുത് , കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക, വിഷയത്തെ കുറിച്ച് ശരിക്കും പഠിച്ച് അവതരിപ്പിക്കൂ, ക്ര്‌യിൻ നെ കമ്പനിയെ കുറിച്ചും മറ്റും , അത് പോലെ റോഡ് വർക്കിനെപ്പറ്റി എല്ലം , പിന്നെ ക്രയിൻ ജപ്പാൻ ആണ് ട്ടോ
@@bappusworld അനാവശ്യ സംസാരം എത്ര ഖാസിയുന്നു അത്ര ഒഴിവാക്കുക ക്രൈൻ അമെരിക്ക ഇൽ ഇന്ന് വന്നു എന്ന് ആര പറഞ്ചത് ??? ഇതിനെക്കാളും ഹെവി ക്രൈൻ ഇന്ത്യ ഇൽ ഉണ്ട് അമെരിക്ക പോയി ഇപ്പൊ സിയസ്റ്റ്ലാൻഡ് അയി വിഡിയോ കാണുന്നവർ പൊട്ടന്മാർ അല്ല എന്ന് ഓർക്കുക , ബഹളം ഒഴിവാക്കുക എവിടെയാണ് തലപ്പാറ ? ? ആദ്യo കേസർഗോഡ് സ്ലാങ് മാറ്റുക
വീഡിയോ കൊള്ളാം.. നിങ്ങളുടെ ബള ബള ഉള്ള വർത്താനം ആണ് ബോർ ആകുന്നത്..
Mute ഇട്ട് വീഡിയോ കാണുന്നതാണ് ഇതിലും നല്ലത്
കേൾക്കുന്ന ആൾക്കാരെ ബോർ അടിപിക്കാതെ കാര്യം മാത്രം പറയു
OOvar aakkaruth
സത്യം 👍
@@abdulhakeem7438 u8
അറുബോറൻ വീഡിയോ
Parama sathyan
നിങ്ങൾ വീഡിയോ ചെയ്തതുകൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ കാണുവാനായി .... Thanks 💐👍🏻
😍😍😍😍 ബ്രോ നമ്മൾ ഇവിടെയുള്ളത് അതിനു വേണ്ടിയാണ് 👍😍😍😍
ക്രൈൻ ഉണ്ടാക്കിയവൻ ഇത്ര സംസാരിച്ചിട്ടുണ്ടാവില്ല
😄😄😄😄
ഇത് കേൾക്കുമ്പോൾ പണ്ട് ഇങ്ങനെ ഒരു കഥാപ്രസംഗം ഉണ്ടായിരുന്നു കണ്ണ് കാണാത്ത രണ്ടാളുടെ അതുപോലെയുളള ഒരു ഫീലിംഗ്
എല്ലാവരും പറയുന്നു 🥰👍
😂😂
തമാശ ഒഴിവാക്കി അവതരിപ്പിക്കേണ്ട വിഷയം...
👍👍
നിങ്ങൾ പറഞ്ഞ് ' പറഞ്ഞു 'ആകപ്പാടെ രണ്ടാളും കൂടി കുളമാക്കേണ്ട ഞങ്ങൾ കാണുന്നവർക്ക് 'മനസ്സിലാവുന്നുണ്ട്
ഒരുവക അളിഞ്ഞ അവതരണം
ഹായ് മച്ചാൻസ്' TADANO ക്രെയിൻ അമേരിക്ക അല്ല, ജപ്പാൻ ആണ്.
സത്യം ആണോ
@@bappusworld aa peru netil nokyal mathi ,,, japan company indiyayil uundakiyath aayirikkam
@@bappusworld yes
Japanenkil ജപ്പാൻ 👍
Nissan Diesel Jappan...
ആദ്യം കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കി
വീഡിയോ ചെയ്യുക....
കണ്ണ് പൊട്ടന്മാരുടെ ഗാനമേളയിലെ അതേ അനുഭവം
പുറം നാട് കാണാത്തവർ ആണെന്നുതോന്നുന്നു
അധ്യമായി ക്രൈൻ കാണുന്നവർ എന്നു തോന്നുന്നു
സത്യം 😍
Sariyaattoo
Keratin.fastt.kanavumttoo
Yes bro you're correct 💯💯💯💯
ചില കാര്യങ്ങൾ പറയുമ്പോ ഗൗരവം ആയിട്ട് സംസാരിക്കു..
കുറച്ചു കൂടി മലയാളഭാഷ നന്നായി ഉപയോഗിക്കു
വോളിയം മ്യൂട്ട് ചെയ്തതു കൊണ്ട് കാണാന്‍ പറ്റി.
വീഡിയോ സൂപ്പർ 👌👌
😃👍👍👍🥰tnx bro
@@bappusworld 👍
വളരെ നല്ല വീഡിയോ, സാധാരണ ആൾക്കാർ കണ്ടിട്ടില്ലാത്ത സംഭവങ്ങൾ .
♥️♥️👍🏾
നിങ്ങളുടെ 2പേരും സംസാരിച്ചു വെറുപ്പിക്കരുത് പ്ലീസ്
🤣🤣🤣
ഇന്നത്തെ വീഡിയോ പൊളിച്ചു 👍💚
ഒരു സംഭവം കിട്ടുവാനായി കുറേ ദിവസം ആയി നമ്മൾ നടക്കുന്നു
ElCHER
ഇത് എയ്ച്ചർ അല്ല.
ഐഷർ എന്നു പറയൂ
നിങ്ങളുടെ വളരെ അനൗപചാരികമായ, പ്രാദേശിക അവതരണവും വിവരണവും പ്രത്യേകിച്ച് പ്രാദേശിക ഉച്ചാരണത്തിൽ വളരെ ഹൃദ്യവും മധുരവുമാണ്. നിങ്ങളുടെ ടീം വർക്ക് അതിശയകരവും കാഴ്ചക്കാരെ രസിപ്പിക്കുകയും വിജ്ഞാനപ്രദമാക്കുകയും ചെയ്യുന്നു. ചുണകുട്ടികൾക്ക് എന്റെ അഭിനന്ദനങ്ങൾ.
നിങ്ങളെ നല്ല മനസ്സിന് വളരെ നന്ദിയുണ്ട് ബ്രോ 😍😍
ബീം 👍
😍😍😍😄👍
മാഷാ അല്ലാഹ് നല്ല നല്ല കൺടെന്റുകൾ ഇനിയും കിട്ടട്ടെ 👍🔥
ആടാ മുത്തുമണി എന്തൊക്കെ
മോഡീജിയുടെ ഭരണമാണ് ഈ പുരോഗതിക്ക് കാരണം
ഞാൻ ഓടിയോ ഓഫ് ആക്കി വീഡിയോ കണ്ടു
😲😲😲😲
സൂപ്പർ. വീഡിയോ
സത്യത്തിൽ കേരത്തിൽ പണി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ നോക്കുന്ന കമ്പനികൾക്ക് അഭിനന്ദനങ്ങൾ...ഒരെണ്ണം സേഫ്റ്റി ക്യാപ്പോ മറ്റു സുരക്ഷ കാര്യങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.. സമ്മതിക്കണം...
സത്യം.... കണ്ടിട്ടുതന്നെ പേടിയാകുന്നു.... ഒരുത്തനും വിവരമില്ല...
കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ അങ്ങനെ ഒരു സമ്പ്രദായം ഇല്ല. ഉണ്ടെങ്കിൽ തന്നെ പേരിന്. ഇതൊക്കെ വിദേശ രാജ്യങ്ങളെ കണ്ടു പഠിക്കണം. Safety First.
British companyil anu kuduthal sefety nalkkunnath
Only in India allowed to work without SAFETY????
അതാണ് എൻറെ മക്കളെ പൊളിച്ചു😆👍
👍👍😄😄😄
മുകളിൽ വേറെ ഒരു ഷിറ്റ് വെച്ചു ചെറിയ കട്ട ഉണ്ടാർ ഉണ്ട് അത് കാണിക്കാൻ പറയും ഞാൻ ഇതു വർക്ക് ചെയുന്നവൻ ആണ്
പിണറായി..തറവാട്ടിൽ.നിന്നും.കൊണ്ടുവരുന്നപോലെ.ചില.. രൂടെ... വിചാരം... കോടികൾ.കമ്മിഷൻ. വാങ്ങിട്ടുണ്ടാവും..നമ്മൾ. കൊടുത്ത.നികുതി. പണം..ഇനി.. പാലിയേക്കാരപോലെ...750.കോടിക്ക്..1250.കോടി.നമ്മളിൽ. നിന്നും.പിരിച്ചു.ഇതുപോലെ.ഇനിയും.കൊടുക്കാൻ..കഴുതകൾ... തയാർ...
Yes very correct 😁
👍👍superayi
🥰👀👀
Kollam poli
പൊങ്ങി, പൊങ്ങി, വളാ വളാ സംസാരിച്ചു കൊളമാക്കി.
റോഡ് പണി പുരോഗതി കാണാനുള്ള ആഗ്രഹം കൊണ്ടു അറിയാതെ തുറന്ന്യ പോയതാണ്
അപ്പോഴാണ് ഇവന്മാരുടെ ചളി 🙏
എല്ലാവർക്കും ബ്രോ ഒരുപോലെ പറയാനും കേൾക്കാനും കഴിയില്ലല്ലോ
😰
നല്ല വിഡിയോ തന്നെ ആണ്. ഇനി നിങ്ങളുടെ വോയിസ് ബോറടിപ്പിക്കാതെ ശ്രമിൽക്കു
👍😍😍😍tnx
തള്ള് തള്ള് തള്ള് തള്ള്
🥰🥰🥰😍
Good Video
😍😍😍😄😄tnx
Super lift The crane GR700EX is from Japan Or Germany, it has a lifting capacity 70tons at the folded boom beam, the machinery used to travel the beam on tyres is called a shovel or wheel loader, this beam can lift by a single crane brand name LIEBHERR LTM1200, it can lift 200tons at its folded boom or we can use a 100tons capacity crane, why can't you shown the operators who drived and poetated the cranes, both need special ability to lift the beam, if one made a small mistake the concrete beam will hang on one crane and it will overturn.
ഒക്കെ bro
Tnx
GR 700 EX Tedano Japan, 70 MT 4 wheel crane, Tractors India Ltd (TIL) also manufacturing same capacity of cranes in India under the technologies of Grove USA
Thank you for your videos and your efforts
😆👍
അടിപൊളി വർക്ക് 👍👍
🥰🥰🥰👍
ബാപ്പൂനുംബാവാക്കുംഹായ്പ്രവിസികൾക്ക്ന്നല്ലന്നല്ലകാഴ് ച്ചകൾ പോരട്ടെ
ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു
ഞമ്മളെ സ്വന്തം നാട് ❤️🔥
😲🥰🥰🥰
കൊള്ളാം പൊളി സാനം
വൃത്തി കേട്ട സ്ലാങ്
നിങ്ങൾ പൊളിച്ചു
😲😲😲😲
അവതരണം വളരെ മോശം 😂😮😮😮😮
സന്തോഷം
👍😄
Spr 👍🏻👍🏻👍🏻👍🏻👍🏻
Soooper broz
മുത്തുമണി സുഖം തന്നെ
കലക്കി ഇന്നത്തെ വീഡിയോ
നമ്മൾ അതിനായിരുന്നു കാത്തിരുന്നത്
താല്പര്യം ഉണ്ടെങ്കിൽ എത്ര സമയം കാത്ത് നിൽക്കും, പണ്ട് തൊട്ടിയിൽ ജെസിബി മാന്താൻ വന്നാൽ രാവിലെ മുതൽ അത് പോവുന്നത് വരെ ഉണ്ടാകും. ചോറും തിന്നാൻ കൂടി നേരം ഉണ്ടാവില്ല❤️ അതൊക്കെ ഒരു കാലം
😃😃😃😆പൊളിച്ചു മോനെ
തൊടിയിൽ ആണോ ഉദ്ദേശിച്ചത്😂
@@mahirkalodi 😲😲😲
സൂപ്പർ. 👍
😍😍😍
തെടാനോ ജെപ്പൻ അമേരിക്ക അല്ലെ പടുകുറ്റാൻ അല്ല അമ്പത് ടെൻആണ് ഇത് ശെരിക്കുംമുന്നൂർ ടെൻവേണം ഈ ബിംബം ഉയർത്താൻ ഇവിടെ എങ്ങനെവേണമെങ്കിലും ആവാം. ആരും ചോദിക്കില്ല.
😲അങ്ങനെ യാണോ bro
വൃത്തികെട്ട അവതരണം മഹാബോറാണ്..
നിങ്ങളുടെ പറച്ചിൽ സ്വൽപ്പം ബോസ് തന്നെയാണ്
😳
Loading nu Anathalavattam anandaneyum CITU team sneyum koodi vilikkamayirunnu..
Beautifull
E crane um athilum valiya crane um nammude naatilum, India yil thannem undu... Metro okkae panitunnath... Ithilum valiya crane upayogicha....
😍😍😃
നിക്ക് മലയാള കുരച്ചു കുരച് മസ്സിലാകും love from west bengal
😲😲😲🥰😆😆പടച്ചോനെ
ഐവ.....👍👍👍
Voice nalla bore aanu. Nalla pole disturbances undakkunnundu
😄😄😄ഒകെ bro
@@bappusworld 👍🏻👍🏻
US ഉം New Zealand എന്നാ അടുത്തായത്. ഞാനറിഞ്ഞില്ല
👍😄😄😄 പടച്ചോനെ
വീഡിയോ കൊള്ളാം പക്ഷെ ഇവന്മാരുടെ വായ്ത്താളമാണ് അസഹനീയം worst naretion 😡
നമ്മൾ അറിയാവുന്നത് നമ്മൾ പറയുന്നു
എനിക്ക് അത്രയേ അറിയുകയുള്ളൂ
വിദ്യാഭ്യാസം വളരെ കുറവാണ് 🥰
Tholland ennu karudhi aarkarudhu kurach കോമൺസെൻസ് വേണം
😲😲👍🥰
@@bappusworld 😁njan serious ayitalle paranje 😂
Vidiyo kollam but sound
Oru maanyadha ok kaanikunnadhu nalladha avar pani edukalle onnillelum
വിഷയം കൊള്ളാം പക്ഷെ ഇങ്ങനെ വെറുപ്പിക്കരുത് , കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക, വിഷയത്തെ കുറിച്ച് ശരിക്കും പഠിച്ച് അവതരിപ്പിക്കൂ, ക്ര്‌യിൻ നെ കമ്പനിയെ കുറിച്ചും മറ്റും , അത് പോലെ റോഡ് വർക്കിനെപ്പറ്റി എല്ലം , പിന്നെ ക്രയിൻ ജപ്പാൻ ആണ് ട്ടോ
Tnx bro 😄
നിങ്ങളുടെ അഭിപ്രായ വിവരണങ്ങൾ ഫുട്ബോൾ മാച്ച് കമന്ററിയുമായി ഏറെ സാമൃമുണ്ട്, വളരെ രസകരവും ആവേശകരവുമാണ്. നിങ്ങൾക്ക് പ്രൊഫഷണൽ കമന്ററി ജോലിയിൽ ഭാവിയുണ്ട്.
വീഡിയോ കാണിച്ചാൽ പോരെ ജനങ്ങളെ വെറുപ്പിക്കല്ലേ pls
🥰🥰👍
Audio mute cheyth kaanaam
Hi machaanss
നമ്മക് ഹൈവേ മാണ്ട എന്ന് പറഞ്ഞവരാൻ വീഡിയോ എടുത്ത് നടക്കുന്നത്
നമ്മൾ അതിനു ഒന്നും പറഞ്ഞിട്ടില്ല😲😲😲
അമേരിക്കൽ മാത്രമുള്ളൂ ക്രയിൻ?
😆😆👍👍
Super
താങ്ക്യൂ ബ്രോ
വിവരണം കുറവും.... വെറുപ്പിക്കൽ കൂടുതലും.......,
👍
😍😍
ക്രെയിൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഞാൻ 😌😌
👍😃😃😃😃
നോക്കുകൂലി വാങ്ങി കൂട്ടാൻ നല്ല അവസരം ഇത് പരമാവധി ഉപയോഗിച്ചു തടി കൊഴുപ്പികാം
🥸🥸🥸 വല്ലതും നടക്കുമോ
👍🏻👍🏻👍🏻
സംസാരം കുറക്കൂ
👌👌👌🌹
ഹായ് bro
@@bappusworld ഹായ് ബ്രോ 👌👌🥰
👍👍
ഇത് തലപ്പാറക്കാർക്ക് മാത്രം ഉള്ള വീഡിയോ ആണന്ന് തോന്നുന്നു
70T crane only
Ethanu monay science..
Kondotty edavannappara road work vedios chayoomo
നാളെ
നാളെ പറ്റുമെങ്കിൽ നോക്കാം
അല്ലെങ്കിൽ പിന്നെ
വീഡിയോ ശരിയില്ല
ബളിപ് അവതരണം 😂😂😅😮😮😮😮😮😮😮😢😢😢😢😊😊😊😊😊😊😊😊
Kumbari valiya crane Kano ankil kollam port ill vaaa etu ill valiya crane kanichu tharam
😲🥰🥰🥰😃സത്യം
L& T or TATA or Mahindra can make them here
മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഇത്രയും പ്രാധാന്യമുള്ള വർക്കുകളുടെ സമയം കണ്ടെത്തി വിഡിയോ ഒപ്പിയെടുക്കുന്നതിനുള്ള പരിശ്രമം ശ്ലാഗനീയം തന്നെ.
ജീവിതം ഒരു തമാശയല്ലേ ബ്രോ
Good video
ഹായ് ബ്രോ സുഖം തന്നെയല്ലേ 😍😍😍👍
ബാപ്പു and ബാവ പൊളിച്ചു
😃നിങ്ങളും 😃😃😄
. നാട്ടിൽ ഉള്ള വർക് വല്ല്യ അതിശയം ആയിരിക്കും പക്ഷെ
😄
😄
സൗണ്ട് കുറച്ച് വീഡിയോ കണ്ടാൽ മതി
NL registration Nagaland state aan
Ithoke cheruth
FRIENDS, WE APPRECIATE YOUR EFFORTS TO SHOOT THIS VIDEO,,,,,,CONGRATS....
Thanks
👌💚
👍🥰🥰
Science and Engineering ❤️
👍😄😄😍
Evarudevideokanuka
@@bappusworld അനാവശ്യ സംസാരം എത്ര ഖാസിയുന്നു അത്ര ഒഴിവാക്കുക
ക്രൈൻ അമെരിക്ക ഇൽ ഇന്ന് വന്നു എന്ന് ആര പറഞ്ചത് ???
ഇതിനെക്കാളും ഹെവി ക്രൈൻ ഇന്ത്യ ഇൽ ഉണ്ട്
അമെരിക്ക പോയി ഇപ്പൊ സിയസ്റ്റ്ലാൻഡ് അയി
വിഡിയോ കാണുന്നവർ പൊട്ടന്മാർ അല്ല എന്ന്
ഓർക്കുക , ബഹളം ഒഴിവാക്കുക
എവിടെയാണ് തലപ്പാറ ? ?
ആദ്യo കേസർഗോഡ് സ്ലാങ് മാറ്റുക
Bava miss u da August 2023
നോക്കു കൂലി ചോദിച്ചു കൂടായിരുന്നോ ? തന്നില്ലെങ്കിൽ കൊടി പിടിക്കണം!
😄😄😄
ബംഗാളിയോട് നോക്കുകൂലി ചോദിച്ചാ ബീം എടുത്ത് തലയിലിടും 😀
@@aburabeea 😲😲😲 പടച്ചോനെ
Veruthe chappli adikkathe karyam parayu
Quit
👍👍👍👍
1 വർഷം ദുബായിൽ നിന്നാൽ നിങ്ങടെ ഈ പുതി തീരും ഇതൊക്കെ എന്ത്
😲👍
10k ചലഞ്ച്
എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘