രാധമ്മയുടെ ഊണും ബീഫ് റോസ്റ്റും കിടിലൻ | street food kerala

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 79

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +13

    ബാങ്ക് ജെഗ്‌ഷനിൽ നിന്ന് പോകുമ്പോൾ ആലുവ ആശ്രമം എത്തുന്നതിനു മുൻപ് ഇടതു സൈഡിൽ മുകുന്ദൻ ഡോക്ടറുടെ ആശുപത്രിക്ക് സമീപം. എത്രയോ പ്രാവശ്യം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് ഞാൻ 💕നല്ല ഭക്ഷണം 💕

  • @soopymambra2417
    @soopymambra2417 ปีที่แล้ว +4

    ഇത് കണ്ടാൽ തന്നെ അറിയാം നാടൻ ഭക്ഷണം വേദന ഉണ്ടാവില്ല നല്ല സ്നേഹമുള്ള ആളുകൾ നല്ല ഫുഡ് എന്നും എന്നും നല്ലത് വരട്ടെ മാത്രം വരട്ടെ നല്ല വിജയത്തിലേക്ക് എത്തിക്കും ചേട്ടാ

  • @sumeshbmc1360
    @sumeshbmc1360 ปีที่แล้ว +6

    ആഹാ കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് 😋

  • @Linsonmathews
    @Linsonmathews ปีที่แล้ว +14

    വാഴയിലയിൽ നല്ലൊരു ഊണ് 😍👌👌👌

    • @PRASADPP-sq4ux
      @PRASADPP-sq4ux ปีที่แล้ว

      വാഴയിലയിൽ കൊടുത്തിട്ടില്ലെങ്കിൽ നല്ലെരു ഊണ് ആവില്ലേ???

    • @kutty5387
      @kutty5387 ปีที่แล้ว

      ഇല നമ്മൾതന്നെ എടുക്കണം

  • @100miles.9-cy5ip
    @100miles.9-cy5ip ปีที่แล้ว +2

    കൊതിയാകുന്നു സൂപ്പർ 👍😋

  • @JayanVM-q1z
    @JayanVM-q1z ปีที่แล้ว

    Avatharanavum & food kazhikkunnathum super.

  • @itsjustpersonalizedviews
    @itsjustpersonalizedviews 10 หลายเดือนก่อน

    nice annu njan poyarhannuu onn ennthe veetinthee aduthuanniuu

  • @kutty5387
    @kutty5387 ปีที่แล้ว +2

    ഇവിടെ ഇലയിൽ ഊണ് ആണെങ്കിലും ഇല . എടുക്കണം

  • @mdnizar9296
    @mdnizar9296 ปีที่แล้ว +1

    God bless chechi& family

  • @ajeeshknsy4453
    @ajeeshknsy4453 ปีที่แล้ว

    ഇക്കാ. Kinassery തണീർപന്തൽ chillies biriyani superb ആണ്. ട്രൈ ചെയ്തു നോക്കൂ...

  • @sivanmampad7658
    @sivanmampad7658 ปีที่แล้ว

    ഇക്ക അടിപൊളി video like

  • @123sethunath
    @123sethunath ปีที่แล้ว +2

    പൊളിച്ചു 🎊

  • @creativetalents537
    @creativetalents537 11 หลายเดือนก่อน

    Ikkaaa ithea Kootea curry allaa elisheriii anneaaa just for info

  • @rajitheshthekkedath6096
    @rajitheshthekkedath6096 ปีที่แล้ว +1

    അടിപൊളി 🥰💃

  • @manojkumarkr1612
    @manojkumarkr1612 ปีที่แล้ว +1

    Super ikkka 😊

  • @BBiju-iw4uo
    @BBiju-iw4uo ปีที่แล้ว +1

    Super video da bro 🔥🔥🔥

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    സൂപ്പർ 👌👍👍👍

  • @erfane3997
    @erfane3997 ปีที่แล้ว +1

    ഇന്ന് ബ്രേക്ഫാസ്റ്റ് ടൈമിൽ ആണല്ലോ ലഞ്ച് വീഡിയോ വന്നത് 😅 ❤❤❤

  • @vineethasatheesh6988
    @vineethasatheesh6988 ปีที่แล้ว +1

    ഇക്ക കഴിക്കണ കാണുമ്പോ എന്റെ വയറു നിറഞ്ഞു

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +1

    പൊളിച്ചു...

  • @thomasg723
    @thomasg723 ปีที่แล้ว

    അടിപൊളി 👍👍👍😍😍😍

  • @ramshadpalakkad2972
    @ramshadpalakkad2972 2 หลายเดือนก่อน +1

    Ikka❤

  • @babuchellppan988
    @babuchellppan988 ปีที่แล้ว +1

    ❤❤❤❤ super ❤❤❤❤

  • @my.studio6938
    @my.studio6938 ปีที่แล้ว

    സൂപ്പർ 🌹🌹🌹🌹❤❤

  • @somankarad5826
    @somankarad5826 ปีที่แล้ว

    അവിയലിന്റെ കാര്യം പറഞ്ഞില്ല ..... എന്താ ഇല്ലേ

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว

    Hakkim Bhai meals and fish fry bief roast ellaam super SKR

  • @rosykattu590
    @rosykattu590 ปีที่แล้ว +1

    Super

  • @jawaharlal1654
    @jawaharlal1654 ปีที่แล้ว

    😊 ഒരു ആവറേജ് കട

  • @jobgeorge5268
    @jobgeorge5268 ปีที่แล้ว

    Super Food...

  • @janakirajeshbhasker9148
    @janakirajeshbhasker9148 ปีที่แล้ว

    Super anu

  • @sebastianparappilly2276
    @sebastianparappilly2276 ปีที่แล้ว

    സൂപ്പർ

  • @shameer.f9054
    @shameer.f9054 ปีที่แล้ว +1

    👍👍

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @Sibibenny-fg4nq
    @Sibibenny-fg4nq ปีที่แล้ว

    My❤️aluva👍

  • @harish8809
    @harish8809 ปีที่แล้ว

    വീഡിയോ ചെയ്യുമ്പോൾ കട അവധിയായ ദിവസം ഉണ്ടെങ്കിൽ അതു കൂടി പറയണം

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    Poli😍

  • @firozalli5321
    @firozalli5321 ปีที่แล้ว

    ഇന്ന് അങ്ങനെ സലീം ഇക്കയെ കണ്ടു 👍❤

  • @minithomas4036
    @minithomas4036 ปีที่แล้ว

    Nalla food kodukkunnavare kandal ariyam

  • @ninoraju3804
    @ninoraju3804 ปีที่แล้ว

    My Aluva

  • @Abdul-ei8pp
    @Abdul-ei8pp ปีที่แล้ว

    .👍👍👍

  • @sreevidhya814
    @sreevidhya814 ปีที่แล้ว

    Kollam bro

  • @subinbalagram3127
    @subinbalagram3127 ปีที่แล้ว

    😋😋

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว

    🙏🙏

  • @streetvibes276
    @streetvibes276 ปีที่แล้ว

    Adipoli

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 ปีที่แล้ว

    ദേ സലിംക്ക 😁😁

  • @kunjuschanel7170
    @kunjuschanel7170 ปีที่แล้ว

    ഇക്കാ ഒരു ഡൌട്ട് ചോദിക്കട്ടെ ഇങ്ങനെ ഫുഡ്‌ കഴിച്ചിട്ട് ഇക്കാ ക്കു വയറു വേദന വന്നിട്ടുണ്ടോ 🤣ഇക്കാന്റെ കഴിക്കുന്ന രീതി കാണുമ്പോൾ തന്നെ വായയിൽ വെള്ളo വരുന്നു 🥰🥰അനിത കോട്ടായി 🙏🏻

  • @sadasivannair5324
    @sadasivannair5324 ปีที่แล้ว

    ബീഫ് റോസ്റ്റ് എന്ന് പറയുന്നത് പോത്ത് ഇറച്ചി ആണോ മാട്ട് ഇറച്ചി ആണോ എന്ന വ്യക്തമാക്കാമോ

  • @SeenathT-nw1cg
    @SeenathT-nw1cg ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajeshnaduvath8435
    @rajeshnaduvath8435 ปีที่แล้ว

    👍👍👍👍👍👍

  • @ajeerkalathil1708
    @ajeerkalathil1708 ปีที่แล้ว

    ആദ്യായിട്ട് സലിംക്കാനെ കണ്ടു 😂

  • @jomatgeorge6135
    @jomatgeorge6135 ปีที่แล้ว

    💥🔥💥🔥

  • @rjrtalks4997
    @rjrtalks4997 ปีที่แล้ว

    ❤❤❤

  • @anoopbalan4119
    @anoopbalan4119 ปีที่แล้ว

    ❤🙏

  • @muraleedharanomanat3939
    @muraleedharanomanat3939 ปีที่แล้ว

    Hai

  • @AshokThirupathi-lv4hq
    @AshokThirupathi-lv4hq ปีที่แล้ว

    Andhu endha Ari

    • @anus7246
      @anus7246 ปีที่แล้ว

      പാലക്കാടൻ മട്ട, ഇപ്പൊ റേഷൻ ഷോപ്പിൽ കിട്ടുന്നത്( palakadan matta )

  • @renjithjanardhanan8154
    @renjithjanardhanan8154 ปีที่แล้ว

    ഇക്ക വിയർത്തു പോയി😂

  • @anugrahvalsaraj
    @anugrahvalsaraj ปีที่แล้ว

    Waiting for premetaan video

  • @ss-yi4qf
    @ss-yi4qf ปีที่แล้ว

    അയ്യപ്പ വിലാസം എന്ന് കണ്ടപ്പൊ വേജിറ്ററിയനാണെന്ന് കരുതി

  • @ajitsank
    @ajitsank ปีที่แล้ว

    Please pin Google Map location to your videos

    • @ajitsank
      @ajitsank ปีที่แล้ว

      @@pattathilsasikumar1391 Bhai we are not in Kerala and we do not know the places. If the TH-camr can pin the location, when we come to Kerala we can go to these places

  • @shahidshahid-sq6nh
    @shahidshahid-sq6nh ปีที่แล้ว

    സലീംക്കനെ കണ്ടു 😂

  • @shoukathali7785
    @shoukathali7785 ปีที่แล้ว

    നീയെന്നെ കൊണ്ടുപോകില്ലാന്ന്
    പറയണം. കുറേ വട്ടം ഞാൻ പറഞ്ഞു എന്നെയും കൂടെ കൂട്ടാൻ

  • @ahammedanfaal869
    @ahammedanfaal869 ปีที่แล้ว

    ഞാൻ അവിടെ പോകാറുണ്ട് വൃത്തിയുടെ കാര്യം മോശം കടയുടെ സൈഡിലുള്ള അഴുക്കുചാലിന്റെ സ്മെൽ

  • @Shibin.krishna
    @Shibin.krishna ปีที่แล้ว

    സലീംക്ക spotted

  • @junaidksd5997
    @junaidksd5997 ปีที่แล้ว +1

    Hakeem ka ingale kundi yeppozum ide paniya 🤕🤒

  • @shihabshihab7815
    @shihabshihab7815 ปีที่แล้ว +1

    എന്റെ വീട് ആലുവയിൽ തന്നെയാണ് സ്ഥിരം ഒരു ആറു വർഷത്തോളം ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നതാ ആ പഴയ ഒരു ടേസ്റ്റ് ഇപ്പോൾ ഇല്ല വൃത്തിയുടെ കാര്യം വളരെ മോശമാണ് അതേപോലെ ഇറച്ചിക്കറിയിൽ മുമ്പ് നല്ലോണം പീസ് ഉണ്ടായിരുന്നു ഇപ്പോൾ സവാളയും തക്കാളി മാത്രമേ ഉള്ളൂ ഒരു പത്തുവർഷം മുമ്പ് വരെ നല്ല ടേസ്റ്റ് ഉള്ള കട ആലുവ ഈ ഒരു കടയിൽ

  • @visible26
    @visible26 ปีที่แล้ว +1

    *ഇറച്ചി സുനാമി ആണ് ഭായ് പശു ഇറച്ചി തമിഴ്നാട് വരുന്ന സുനാമി* മിക്സ്‌ ഇറച്ചി

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +2

    അടിപൊളി ❤️

  • @അളമുട്ടിയചേര
    @അളമുട്ടിയചേര ปีที่แล้ว

    👍👍👍👍👍👍

  • @shajipn4751
    @shajipn4751 ปีที่แล้ว

    ❤❤

  • @sajnamurshid5431
    @sajnamurshid5431 ปีที่แล้ว

    ❤❤❤

  • @user-sudhi10
    @user-sudhi10 ปีที่แล้ว

    ❤❤

  • @anilkayakeel3906
    @anilkayakeel3906 ปีที่แล้ว

    ❤❤❤

  • @cjofficial1612
    @cjofficial1612 ปีที่แล้ว

  • @shyamlal4935
    @shyamlal4935 ปีที่แล้ว

    ❤❤❤