സാന്റപ്പൻ ചരിത്രങ്ങളുടെ മായാ ക്കാഴ്ചകളുടെ ഇടിവെട്ട് എപ്പിസോഡുമായി ഫുൾ പവറിൽ മുന്നേറുകയാണ് ഒപ്പം ഇറ്റലിയിലെ നന്മയുടെ മലയാളികളും Love it♥️♥️ പവർ വരട്ടെ ട്ടാ 🔥🔥🔥🔥
Santappa പവർ വന്നൂട്ടോ..... വേറെ ലെവൽ വീഡിയോ ...♥️♥️♥️🔥🔥 കണ്ണും മനസ്സും നിറഞ്ഞു....അഭിലാഷ് പറഞ്ഞതാണ് ശെരി.. santappante ഓരോ വീഡിയോ കാണാൻ ഞങ്ങൾ കൊതിക്കുന്നു♥️♥️♥️♥️
*അങ്ങിനെ പിസ ഗോപുരം അതിയം ആയി മലയാളത്തിൽ🔥🔥... യാ മോനേ 🔥🔥... ഇത്രേം കഷ്ടപ്പെട്ട് കൊണ്ട് പിസ ഗോപുരത്തിൻ്റെ മനോഹരമായ കാഴ്ച്ചകൾ കാണിച്ചു തന്നാ സൻ്റാപ്പനും കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാ മചന്മർക്കും ഒരു പാട് നന്ദി.. പവർ വെരെട്ടെ ട്ടാ🔥..*
സാൻ്റപ്പാ........ അങ്ങനെ നമ്മുടെ സാൻ്റപ്പനുംTravalista യും ലോകാത്ഭുതത്തിൻ്റെ നിറുകയിൽ .ചിന്തിക്കാൻ പറ്റ്വോ ....😍😍😍😍😍😍😍 ചെറുപ്പകാലം മുതൽ ചരിത്ര പുസ്തകങ്ങളിൽ കണ്ടു മാത്രം പരിചയപ്പെട്ട പിസ്സയിലെ ചെരിഞ്ഞ ഗോപുരം നേരിൽ കണ്ട അനുഭവം സമ്മാനിച്ച സാൻ്റപ്പന് ഹൃദയം നന്ദി🙏🙏🙏 .ശരിക്കും പവർ വന്നൂട്ടാ💪💪💪 . ഗോപുരത്തിൻ്റെ മുകളിൽ നിന്നും ഞങ്ങൾക്കു നൽകിയ ആവർണ്ണകാഴ്ചകൾ വർണ്ണനാതീതമാണ്👍👍👍. എന്തൊരു ഭംഗിയാണ് ആ കാഴ്ച💕💕💕 . ഇനി റോമാ നഗരം കാണുവാൻ ഫുൾ ഓണിൽ കാത്തിരിക്കുന്നു Dear ❤❤❤❤❤❤❤❤
"അസ്തമയ സൂര്യന്റെ വർണ്ണ പ്രഭയിൽ സ്വർണ്ണ നിറമണിഞ്ഞു അതിമനോഹരമായ പിസ്സാ ഗോപുരം..." അതിന് ഒപ്പം മനോഹാരിത നൽകി ട്രാവലിസ്റ്റയും... സാന്റാപ്പാ പൊളി..ഒന്നും പറയാനില്ല..💛💛💛
Zindagi Na Milegi Dobara. will never get life again ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എല്ലാവരും ചെയ്യേണ്ടത് യാത്രകളാണ് . വർഷത്തിൽ ഒരു 5 ദിവസമെങ്കിലും നീണ്ട ഒരു യാത്രയെങ്കിലും ചെയ്യണം . എല്ലായാത്രകളും പുനർജനികളാണ് . വയസ്സാംകാലത്തേക്കുള്ള നല്ല ഓർമ്മകൾ ആരോഗ്യമുള്ളപ്പോൾ ഉണ്ടാക്കി എടുക്കുക .. സാന്റപ്പന്റെ കൂടെയുള്ള നിമിഷങ്ങൾ മറന്നാലും മരിക്കില്ല 😜 . Powerful and wonderful Santappan 😍
ഞങ്ങടെ santappan വേൾഡ് wonder അടിച്ചേ മലയാളത്തിൽ ആദ്യമായി travelista യിൽ കൂടി പിസാ ഗോപുരം അടിച്ചേ താജ് മഹൽ . ഐഫൽ ടവർ പിസ ഗോപുരം 😍😍😍😍😍😍 santappanu ലോകത്ഭുതങ്ങൾ കാണാൻ തമ്പുരാൻ സഹായിക്കട്ടെ ഒത്തിരി സന്തോഷം മ്മടെ ചാനൽ കൂടി കാണുമ്പോ മ്മളും സാന്റപ്പനോട് കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് 😄😄😄😄😄 എന്തായാലും ഇനിയും മനോഹരമായ കാഴ്ചകൾ കാണാൻ ഞങ്ങൾക്കും santappanum കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അടിപൊളി എപ്പിസോഡ് 😍😍😍😍 stay safe & god bless bro 😍😍😍 ✌️✌️✌️ TRAVELISTA ✌️✌️✌️
As you correctly mentioned we have seen bigger monuments than Leaning tower of Pisa, so what is so special about it?. The speciality is that this 12th century built Pisa monument was considered as an engineering blunder but still stands strong enough that people like you are allowed to go to the top of the building. It has sustained many earthquakes and still this leaning tower stands strong. Imagine a monument build with just stone and sand (no cement), which started to lean 4°degrees and still hasn't fallen. This is what makes it special
പിസാഗോപുരത്തിന്റെ കാഴ്ചകൾ ഇത്രയും വ്യക്തതയോടെയും , മനോഹാരിതയോടെയും ഇതിനുമുമ്പ് കണ്ടിട്ടില്ല . ഗോപുരത്തിനു മുകളിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചകളും , അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ പിസാഗോപുരത്തിന് മുകളിൽ സ്വർണ്ണനിറം ചാർത്തിയ മനോഹര കാഴ്ചയും വർണ്ണിക്കാൻ വാക്കുകളില്ല . നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രധാന്യമുള്ള പള്ളികളും അതിന്റെ നിർമ്മിതിയിലെ വൈവിധ്യം കൊണ്ടും ആകർക്ഷണീയമാണ് . നല്ല മനോഹരമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ .
Wow..no words to say ..first time in Malayalam TH-cam vlogs, Travelista makes a history ..wonderful nd detailed all and about Pisa tower ..Thank you Santo Uncle 🙏❤️
കൊളോണിയൽ കാലട്ടത്തിലെ പിസ്സ ഗോപുരത്തിൻ്റെ നിർമ്മിതി കാണാൻ തന്നെ വളരെ ഭംഗി തോന്നി... ആ പള്ളിയുടെ deeign ഒക്കെ വേറെ level.. എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് സാൻറപ്പൻ പിസ്സ ഗോപുരം എന്ന ആഗ്രഹം കീഴടക്കിയപ്പോൾ തൻ്റെ suscribers ഉം കീഴടക്കി...ഞാൻ എൻ്റെ ഒരു ആഗ്രഹം നേടി എന്ന ഒരു തോന്നൽ ആണ് video കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത്..ലോകത്തിലെ ഏറ്റവും നല്ല അസ്തമയം കാണാനും സാധിച്ചു.. ആ frame പിസ്സ നഗരം ഗോപുരത്തിൻ്റെ മുകളിൽ നിന്നും താൻ കാണിച്ചപ്പോൾ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു...സന്തോഷം മാത്രം... ആ സൂര്യ വെളിച്ചത്തിൽ ആ ഗോപുരവും പള്ളിയും.. ഗോപുരത്തിൽ മണിക്കും,സാൻ്റപ്പനും പ്രത്യേക സൗന്ദര്യം തോന്നി....thanks saanto...സാധ്യം എങ്കിൽ യാത്രകൾ തുടരൂ..കൂടെ ഉണ്ട് .. നല്ല കാഴ്ചകളിലേക്ക് frame വെക്കാൻ തനിക്ക് ഒരു പ്രത്യേക കഴിവ് ഉണ്ട്....ഈ comment type ചെയ്യുമ്പോഴും... ആ സൂര്യാസ്തമയം മനസ്സിൽ നിന്നും പോകുന്നില്ല ...കൂടുതൽ കാഴ്ചയുടെ മനോഹാരിത ക്ക് വേണ്ടി കാത്തിരിക്കുന്നു...❤️❤️❤️❤️🇮🇹 Background score 🎼 കുറച്ച് കൂടെ feel good തന്നു
Santappan is slowly conquering the world, from Eiffel Tower to the Leaning tower of Pisa, truly welcoming all to the beauty of travel. Very beautiful view from the top of the leaning Tower of Pisa, having the setting sun in the back ground. Good videography. Thanks to you all for capturing the view of the season. Hope all viewers will be happy. R.K.NAIR.
ചേട്ടായി വർക്ക് കഴിഞ്ഞു വന്നാലും ഫസ്റ്റ് നോക്കുന്നത് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ വന്നോ എന്നാണ നോക്കാറുള്ളത് എന്നിട്ട് മറ്റുള്ള പരിപാടി ഉള്ളൂ പൊളിക്ക് മച്ചാനെ പൊളി
ഒരു രക്ഷയും ഇല്ലാത്ത intro. ഒരു രക്ഷയും ഇല്ലാത്ത visuals. ഓരോ ലോകത്ഭുതങ്ങളും saantappaniloode ട്രാവലിസ്റ്റയിലൂടെ ഞാനും കാണുന്നു ഒരുപാട് സന്തോഷം... ട്രാവലിസ്റ്റ ഭ്രാന്തൻ സിന്റപ്പൻ ദുബായ് 💪👍👌😱🥰😍
സാന്റപ്പാ, സൂര്യസ്തമയത്തേ പിസ്സ ഗോപുരത്തിന്റെ സ്വർണ വർണ്ണത്തിലുള്ള ആ കാഴ്ച്ച അതിമനോഹരം. ഒന്നും പറയാനില്ല അടിച്ചുപൊളിക്കു . best wishes .....powervarettetta .....❤️❤️❤️❤️
ഹായ് ബ്രോ pisa ഗോപുരത്തെ🏛️ കുറിച്ച് ജോഷി ചേട്ടൻ വ്യക്തമായ വിവരങ്ങൾ നൽകിയതിൽ സന്തോഷം നല്ല നല്ല കാഴ്ചകൾ കൂടെ കൂടിയ എല്ലാ മലയാളികൾക്കും ബിഗ് സല്യൂട്ട് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു ബ്രോ 🙏🙏🙏👍👍👍👌👌❤️❤️🥰🥰💪💪💪💪💪💪
There is nothing more to know about PISA TOWER , such was the explanation and view of it. I am extremely happy to thank Mr. Santappan and your Travel Vlog TRAVELISTA.
Athi manoharam ayi pisa tower cover cheyithe athiyathe vekthi @travelista 🥰 God blesse you bro ✨ iniyum nalla videos nu waiting 🔝
Ella sahayathinum Thanks taa
പൊളിക്ക് സന്റ്അപ്പൻ ലോകം മൊത്തം പോയി കാണാൻ അനുഗ്രഹിക്കട്ടെ കർത്താവ് തമ്പുരാൻ 🌹❤🌹🙏🙏
കുളിരേകുന്ന ആ സായംസന്ധ്യയിൽ, മനസിനു കുളിർമയേകുന്ന കാഴ്ച വസന്തം സമ്മാനിച്ച ട്രാവലിസ്റ്റാ ടീമിന്, ഒരുപാട് ഒരുപാട് നന്ദി... 👍👍💪💪🤝🤝❤️❤️
Thanks
ജോഷിയെട്ട പോളിച്ചു നിങ്ങൾ എല്ലാ കാര്യങ്ങളുo വ്യക്തമാക്കിതരുന്നതിന് ഒരു Big Thanks
Power
സാന്റപ്പൻ ചരിത്രങ്ങളുടെ മായാ ക്കാഴ്ചകളുടെ ഇടിവെട്ട് എപ്പിസോഡുമായി ഫുൾ പവറിൽ മുന്നേറുകയാണ് ഒപ്പം ഇറ്റലിയിലെ നന്മയുടെ മലയാളികളും Love it♥️♥️
പവർ വരട്ടെ ട്ടാ 🔥🔥🔥🔥
Thanks
Santappa പവർ വന്നൂട്ടോ..... വേറെ ലെവൽ വീഡിയോ ...♥️♥️♥️🔥🔥 കണ്ണും മനസ്സും നിറഞ്ഞു....അഭിലാഷ് പറഞ്ഞതാണ് ശെരി.. santappante ഓരോ വീഡിയോ കാണാൻ ഞങ്ങൾ കൊതിക്കുന്നു♥️♥️♥️♥️
Thanks
വിപ്ലവം 🧨
*അങ്ങിനെ പിസ ഗോപുരം അതിയം ആയി മലയാളത്തിൽ🔥🔥... യാ മോനേ 🔥🔥... ഇത്രേം കഷ്ടപ്പെട്ട് കൊണ്ട് പിസ ഗോപുരത്തിൻ്റെ മനോഹരമായ കാഴ്ച്ചകൾ കാണിച്ചു തന്നാ സൻ്റാപ്പനും കൂടെ കട്ടക്ക് നിൽക്കുന്ന എല്ലാ മചന്മർക്കും ഒരു പാട് നന്ദി.. പവർ വെരെട്ടെ ട്ടാ🔥..*
Thanks
ഒന്നും പറയാനില്ല ഇങ്ങള് പോളിക്കു മുത്തേ......👍👍👍👍👍 പവർ വരട്ടെട്ടോ......💪💪💪💪
സാൻ്റപ്പാ........ അങ്ങനെ നമ്മുടെ സാൻ്റപ്പനുംTravalista യും ലോകാത്ഭുതത്തിൻ്റെ നിറുകയിൽ .ചിന്തിക്കാൻ പറ്റ്വോ ....😍😍😍😍😍😍😍 ചെറുപ്പകാലം മുതൽ ചരിത്ര പുസ്തകങ്ങളിൽ കണ്ടു മാത്രം പരിചയപ്പെട്ട പിസ്സയിലെ ചെരിഞ്ഞ ഗോപുരം നേരിൽ കണ്ട അനുഭവം സമ്മാനിച്ച സാൻ്റപ്പന് ഹൃദയം നന്ദി🙏🙏🙏 .ശരിക്കും പവർ വന്നൂട്ടാ💪💪💪 . ഗോപുരത്തിൻ്റെ മുകളിൽ നിന്നും ഞങ്ങൾക്കു നൽകിയ ആവർണ്ണകാഴ്ചകൾ വർണ്ണനാതീതമാണ്👍👍👍. എന്തൊരു ഭംഗിയാണ് ആ കാഴ്ച💕💕💕 . ഇനി റോമാ നഗരം കാണുവാൻ ഫുൾ ഓണിൽ കാത്തിരിക്കുന്നു Dear ❤❤❤❤❤❤❤❤
Thanks
"അസ്തമയ സൂര്യന്റെ വർണ്ണ പ്രഭയിൽ സ്വർണ്ണ നിറമണിഞ്ഞു അതിമനോഹരമായ പിസ്സാ ഗോപുരം..."
അതിന് ഒപ്പം മനോഹാരിത നൽകി ട്രാവലിസ്റ്റയും...
സാന്റാപ്പാ പൊളി..ഒന്നും പറയാനില്ല..💛💛💛
Thanks 🙏
Zindagi Na Milegi Dobara.
will never get life again
ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ എല്ലാവരും ചെയ്യേണ്ടത് യാത്രകളാണ് . വർഷത്തിൽ ഒരു 5 ദിവസമെങ്കിലും നീണ്ട ഒരു യാത്രയെങ്കിലും ചെയ്യണം . എല്ലായാത്രകളും പുനർജനികളാണ് . വയസ്സാംകാലത്തേക്കുള്ള നല്ല ഓർമ്മകൾ ആരോഗ്യമുള്ളപ്പോൾ ഉണ്ടാക്കി എടുക്കുക .. സാന്റപ്പന്റെ കൂടെയുള്ള നിമിഷങ്ങൾ മറന്നാലും മരിക്കില്ല 😜 . Powerful and wonderful Santappan 😍
താങ്ക്സ് taaaa🥰🥰
pwolichu sandoz and team... kidu video...
Thanks
ഞങ്ങടെ santappan വേൾഡ് wonder അടിച്ചേ മലയാളത്തിൽ ആദ്യമായി travelista യിൽ കൂടി പിസാ ഗോപുരം അടിച്ചേ താജ് മഹൽ . ഐഫൽ ടവർ പിസ ഗോപുരം 😍😍😍😍😍😍 santappanu ലോകത്ഭുതങ്ങൾ കാണാൻ തമ്പുരാൻ സഹായിക്കട്ടെ ഒത്തിരി സന്തോഷം മ്മടെ ചാനൽ കൂടി കാണുമ്പോ മ്മളും സാന്റപ്പനോട് കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് 😄😄😄😄😄 എന്തായാലും ഇനിയും മനോഹരമായ കാഴ്ചകൾ കാണാൻ ഞങ്ങൾക്കും santappanum കഴിയട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു അടിപൊളി എപ്പിസോഡ് 😍😍😍😍 stay safe & god bless bro 😍😍😍
✌️✌️✌️ TRAVELISTA ✌️✌️✌️
Thanks 🙏🙏
നൊസ്സു😭😭 2019 ൽ പോയ സ്ഥലം 💪 പിസ്സ ഗോപുരം💥💥 വത്തിക്കാൻ കൊളോസിയം എല്ലാം കാണാൻ വെയിറ്റിങ്💥💥💥💪
നല്ല ഒരു ഹൃദയം ഉള്ള santapanu...എവിടെയും support കിട്ടും..power ..full power....
Thanks
പിസാഗോപുരത്തെ പറ്റി കുറച്ചു കൂടുതൽ വിവരങ്ങൾ കിട്ടി ആ ചേട്ടന് സ്പെഷ്യൽ നന്ദി 👏🏼👏🏼
Power
As you correctly mentioned we have seen bigger monuments than Leaning tower of Pisa, so what is so special about it?.
The speciality is that this 12th century built Pisa monument was considered as an engineering blunder but still stands strong enough that people like you are allowed to go to the top of the building. It has sustained many earthquakes and still this leaning tower stands strong. Imagine a monument build with just stone and sand (no cement), which started to lean 4°degrees and still hasn't fallen. This is what makes it special
പിസാഗോപുരത്തിന്റെ കാഴ്ചകൾ ഇത്രയും വ്യക്തതയോടെയും , മനോഹാരിതയോടെയും ഇതിനുമുമ്പ് കണ്ടിട്ടില്ല . ഗോപുരത്തിനു മുകളിൽ നിന്നുള്ള സൂര്യാസ്തമയത്തിന്റെ കാഴ്ചകളും , അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ പിസാഗോപുരത്തിന് മുകളിൽ സ്വർണ്ണനിറം ചാർത്തിയ മനോഹര കാഴ്ചയും വർണ്ണിക്കാൻ വാക്കുകളില്ല . നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപ്രധാന്യമുള്ള പള്ളികളും അതിന്റെ നിർമ്മിതിയിലെ വൈവിധ്യം കൊണ്ടും ആകർക്ഷണീയമാണ് . നല്ല മനോഹരമായ കാഴ്ചകൾ പ്രേക്ഷകർക്ക് സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ .
Thanks
Wow..no words to say ..first time in Malayalam TH-cam vlogs, Travelista makes a history ..wonderful nd detailed all and about Pisa tower ..Thank you Santo Uncle 🙏❤️
Thanks
Italy 🇮🇹✌️🔥❤️TRAVELISTA🔥❤️
കൊളോണിയൽ കാലട്ടത്തിലെ പിസ്സ ഗോപുരത്തിൻ്റെ നിർമ്മിതി കാണാൻ തന്നെ വളരെ ഭംഗി തോന്നി... ആ പള്ളിയുടെ deeign ഒക്കെ വേറെ level..
എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്ത് സാൻറപ്പൻ പിസ്സ ഗോപുരം എന്ന ആഗ്രഹം കീഴടക്കിയപ്പോൾ തൻ്റെ suscribers ഉം കീഴടക്കി...ഞാൻ എൻ്റെ ഒരു ആഗ്രഹം നേടി എന്ന ഒരു തോന്നൽ ആണ് video കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത്..ലോകത്തിലെ ഏറ്റവും നല്ല അസ്തമയം കാണാനും സാധിച്ചു.. ആ frame പിസ്സ നഗരം ഗോപുരത്തിൻ്റെ മുകളിൽ നിന്നും താൻ കാണിച്ചപ്പോൾ കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു...സന്തോഷം മാത്രം...
ആ സൂര്യ വെളിച്ചത്തിൽ ആ ഗോപുരവും പള്ളിയും.. ഗോപുരത്തിൽ മണിക്കും,സാൻ്റപ്പനും പ്രത്യേക സൗന്ദര്യം തോന്നി....thanks saanto...സാധ്യം എങ്കിൽ യാത്രകൾ തുടരൂ..കൂടെ ഉണ്ട് ..
നല്ല കാഴ്ചകളിലേക്ക് frame വെക്കാൻ തനിക്ക് ഒരു പ്രത്യേക കഴിവ് ഉണ്ട്....ഈ comment type ചെയ്യുമ്പോഴും... ആ സൂര്യാസ്തമയം മനസ്സിൽ നിന്നും പോകുന്നില്ല ...കൂടുതൽ കാഴ്ചയുടെ മനോഹാരിത ക്ക് വേണ്ടി കാത്തിരിക്കുന്നു...❤️❤️❤️❤️🇮🇹
Background score 🎼 കുറച്ച് കൂടെ feel good തന്നു
താങ്ക്സ് taaa
Santappan is slowly conquering the world, from Eiffel Tower to the Leaning tower of Pisa, truly welcoming all to the beauty of travel. Very beautiful view from the top of the leaning Tower of Pisa, having the setting sun in the back ground. Good videography. Thanks to you all for capturing the view of the season. Hope all viewers will be happy. R.K.NAIR.
Thanks
Miss u Joju Chettan
അത്ഭുത നിർമിതികൾ കണ്മുമ്പിലേക്കു... വർണിക്കാൻ വാക്കുകൾ മതിയാകുന്നില്ല..
അതി മനോഹരം 👌👌👌👌👌👌❤️
Thank you. Very nice view, nice having a guide telling you everything.
Entea. Monea nee oru puli thannea power full
സാന്റപ്പാ ആ step കയറുന്നത് ഞാൻ skip അടിച്ചു കാരണം top view കാണാൻ തിടുക്കം ആയി.... പൊളി video....
Wonderful Italy
Wonderful episode
Power Travalista team.....😍😍😍😍
Thanks
കിടിലൻ ട്രാവലിസറ്റ പവർ വരട്ടെ ശുഭയാത്ര.
സാന്റപ്പന്റെ camera കണ്ണുകൾക്കായി കാത്തിരിക്കുന്ന ഇറ്റലി 😍😍😍😍😍
പൊളിലോൽസ്കി എപ്പിസോഡ് ട്ടാ
Travelista 💞💞💞💞💞💞💞💞
Thanks
@@Travelistabysantos power
സാന്റോ,വളരെ interesting aaya vedio.travalista team nu ആശംസകൾ...
ചേട്ടായി വർക്ക് കഴിഞ്ഞു വന്നാലും ഫസ്റ്റ് നോക്കുന്നത് യൂട്യൂബിൽ നിങ്ങളുടെ വീഡിയോ വന്നോ എന്നാണ നോക്കാറുള്ളത് എന്നിട്ട് മറ്റുള്ള പരിപാടി ഉള്ളൂ പൊളിക്ക് മച്ചാനെ പൊളി
Thanks 🙏
Oru ponthuval koodi. Ee video edukkan aa koode undaya bro nannayi help cheythu. Superb quality 👌.
Kl.14/പറയാൻ. വാക്കുകൾ. ഇല്ല. മുത്തെ. 😍. 💓🌺👌👍🙏
മനോഹരമായ എപ്പിസോഡുകളിൽ ഒരെണ്ണം കൂടെ 😍😍😍
Travalista💜💜💜
കാഴ്ചയുടെ മായലോക൦ 🤍
Thanks
വേറിട്ട കാഴ്ചകൾ .... തന്നു കൊണ്ടിരിക്കുന്ന ..... Travalista .....നന്ദി👍❤️👍
Thanks
AMAZING VIDEO SANTAPPA........KEEP IT UP👍👍👍👍
ലോകത്ഭുദങ്ങളുടെ തോഴൻ mr santo. ചിന്തിക്കാൻ pattuo. Travelista power വന്നൂട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥🔥
Thanks
First,, സാധചാരം മാറണം.. in Kerala, Second tourism.. Then ok
Thanks
Santappaaa...,. Super....👌🏻👌🏻👌🏻
Ninte koode njangalum undayirunnu ellaa kazhchakalum kanaan.... Vedio vere level
Chindhikan pattooo.... Eniyum nalla nalla vediokal pradeeshikunnu.... 👍🏻👍🏻👍🏻👍🏻❤️❤️❤️
Thanks
Thank u സാന്റപ്പാ.... ഇത്രേം നല്ല വ്യൂ തന്നതിന്... ❤️
ബട്ടിഫുൾ വീഡിയോ 🥰🥰🥰🥰🥰😍😍😍🥰🥰
Thanks
കണ്ടന്റ് മച്ചാൻ 👍
Another bucket list was fulfilled bro 👍👍
What a buty 🤩 really your effort is appreciated bro🥰... Full power 👍
Thanks
Santappa adipole visual All the best god bless you
Thanks
Santappa ella lokalbhuthangalum ethreum pettennu kanan sadhikkatte ennu aasamsikkunnu.Power varatte tta☺️👍
Polichu ttaa 🎉 power varum 👍
സാൻ്റപ്പൻ്റ യൂറോപ്പിലെ കളികൾ തുടരുകയാണ് ,ഫുൾ പവർ സാൻ്റാ
Santappa ningal poliki njagalude katta support ind power vannutta🔥😎
Thanks
Njangalkku Kanan pokan pattatha sthalathu pona kanumbol cheriyoru asuyayundu.ithukanumbol athilere santhoshavum. Super 🥰🥰🥰🥰🥰🥰🥰🥰
Thanks
valiya shareeravum pillarude hrudayavumula santo chettan uyire
Thanks 🙏
പവർ ഓൺ 👍👍👍
ഒരു രക്ഷയും ഇല്ലാത്ത intro. ഒരു രക്ഷയും ഇല്ലാത്ത visuals. ഓരോ ലോകത്ഭുതങ്ങളും saantappaniloode ട്രാവലിസ്റ്റയിലൂടെ ഞാനും കാണുന്നു ഒരുപാട് സന്തോഷം... ട്രാവലിസ്റ്റ ഭ്രാന്തൻ സിന്റപ്പൻ ദുബായ് 💪👍👌😱🥰😍
Thanks
Last 10 minutes. ഒരേ പൊളി 👌👌
Enthuttaa kaazhchakal full power ttaaa santappaaa Full power ❣️🤝🔥🔥🔥
Wow.....Santappaaaa...suppeerrrr...vidos...and piza....kalakittaaaa muthee...god...bles...you
3x power ആളാണല്ലോ സാന്റപ്പന്റെ കൂടെ ഉള്ളത്
Chekkan 🇮🇹👍
പവർ വന്നൂട്ടാ... സാൻ്റപ്പൻ്റെ അത്ഭുത കാഴ്ച്ചകൾ തുടരട്ടെ...
Very nice visuals... Keep going...
കേരളം കണ്ട ഏറ്റവും മികച്ച vloger ആണ് സാന്റപ്പൻ ❤️❤️❤️
Keep it up 👍👍👍
Thanks
പൊളിക്ക് സാന്റപ്പോ 😍😍😍
നമ്മളും കൂടെ പിസ ഗോപുരത്തിൽ കൂടി സഞ്ചരിച്ച പോലെ 😍😍😍
അഭിനന്ദനങ്ങൾ 👏👏👏
Thnx for this 😍😍
Thanks
എന്നും പറയുന്നത് തന്നെ ഇന്നും പറയാനൊള്ളൂ പൊളി വീഡിയോ ❤💖
Thanks
സാന്റപ്പാ, സൂര്യസ്തമയത്തേ പിസ്സ ഗോപുരത്തിന്റെ സ്വർണ വർണ്ണത്തിലുള്ള ആ കാഴ്ച്ച അതിമനോഹരം. ഒന്നും പറയാനില്ല അടിച്ചുപൊളിക്കു . best wishes .....powervarettetta .....❤️❤️❤️❤️
Thanks
🔥❤️PISA kanan Njangalude lalettan ITALY il 🇮🇹Santappa😘 🔥❤️❤️
ചെരിവുള്ള ഗോപുരം ഒരു സംഭവം തന്നെ 🤔👍🏽.
Adipole 😍😍😍😍😍👌👌👌👌👌👍👍👍👍👍👍👍👍👍
😍Santapoiii nee nangaluda muthannuu❤️
sharikkum vere level ,
യാത്രയുടെ മനോഹര ദൃശ്യ വിസ്മയങ്ങൾ ട്രാവലിസ്റ്റയോടൊപ്പം
കാഴ്ചകൾ അടിപൊളി
താങ്ക്യൂ 👍👌❤️
Thanks
Eniyum undello world wonders
Adikkandeee ath okke
🔥⚡️🔥
Pisa towerine patti orupaad kettattind ..photosum kandittind...ithupoloru vlog aathyayitta...athum santappan chettante vlog athil njn sandhoshavaan aanatta💕💕💕💕💕💕
Thanks
Manoharam😍
❤️ നന്നായി ഉണ്ണുന്നവനെക്കണ്ട്
സന്തോഷിക്കുന്ന
നല്ലൊരു പാചകക്കാരൻ ❤️
ഹായ് ബ്രോ pisa ഗോപുരത്തെ🏛️ കുറിച്ച് ജോഷി ചേട്ടൻ വ്യക്തമായ വിവരങ്ങൾ നൽകിയതിൽ സന്തോഷം നല്ല നല്ല കാഴ്ചകൾ കൂടെ കൂടിയ എല്ലാ മലയാളികൾക്കും ബിഗ് സല്യൂട്ട് ഇനിയും നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു ഗോഡ് ബ്ലെസ് യു ബ്രോ 🙏🙏🙏👍👍👍👌👌❤️❤️🥰🥰💪💪💪💪💪💪
Thanks
joshiten....poridavtta....santppa....super......👌👌👌💞💞💞👌👌👌
Wow beautiful.
എത്ര മനോഹരം...
I like very much, kurachuda visuals kanikkan nokkuvo bro , stability ayittu
സഞ്ചാരം ഓർമ വന്നു ❤️👍🏽!
പൊളി മച്ചാനെ
കലക്കി സാന്റപ്പാ ❤️💜💚💛💥👍😍
Thanks
ഗുഡ്
Super super fantastic work. Thanks to Santappan. Excellent work! No words to appreciate. Best wishes!
Thanks
എന്റെ മോനെ poli കേരളത്തിൽ എനിക്ക് ഇഷ്ടം ഉള്ള യൂട്യൂബർ പവർ tto
9:18 സ്ട്രാറ്റർജി 🤣
Santappaa........ onnum parayanilla.... power power power
First time kanuvaa… Malayalathill pisa Gopuramm Top view …… God bless u santappooo…🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanks
ഇങ്ങള് ഉള്ളോണ്ട് ഞമ്മക്ക് ഇതൊക്കെ കാണാൻ പറ്റി .... ഇഷ്ടം എന്നും travelista ❤️❤️❤️
Thanks
❤️😊👍
Thank you santappa, and also travelista..
For the beautiful views
Thanks
Pisa tower Italy video amazing 👌 👌👌👌👍👍
Thanks
As usual intro polichu ❤❤💪
SUPER VIDEO 👍👍👍👍👍👌👌👌👌👌👍👍👌👌👌
There is nothing more to know about PISA TOWER , such was the explanation and view of it. I am extremely happy to thank Mr. Santappan and your Travel Vlog TRAVELISTA.
Thanks
സൂപ്പർ3
കാഴ്ച്ചയുടെ പൊടിപൂരം
Thanks
സൂപ്പർ മച്ചാ
Super santappa keep going
Santappan Keri Varum Power👌👌👌
Thanks