THE WAY OUT | New Malayalam short film 2021| Sreejith vk| Faris kallan |Nishad Mohammed |Trending| |

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Anti piracy warning ©
    This content is copyrighted to dream catcher creations and 84 media.Any unauthorized
    reproduction,redistribution or re upload is strictly prohibited.Legal action will be taken against
    those who violate the copyright of the same
    Don’t forget to like, subscribe and share our channel with your friends. This way we can keep
    bringing you even more videos 😊
    Direction - Sreejith vk , Faris kallan
    Produced by -Ayisha Mubashira & Rajeswari pathur
    Dop - Nishad Mohammed
    Editor- Nishad Mohammed
    Music- 84 media , epidemic sounds
    Song- Anjitha vk
    Dubbing- shibu( Royal studio kw), Alvin
    Subtitles- Lakshmi Ajith
    #THEWAYOUT #malayalamshortfilm2021 #dreamcatcher #trendingmalayalamshortfilm
    #bestshortfilm2021 #malayalam #thrillingshortfilm

ความคิดเห็น • 348

  • @lavender6063
    @lavender6063 3 ปีที่แล้ว +7

    Adipoli....❤ The way it portrayed is simply awesome... Anji...feel in ur voice😘😘.. All the best for the crew🥰

  • @arunkrishnan8028
    @arunkrishnan8028 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് എല്ലാരും... ലിജേഷേ സൂപ്പർ

  • @TrackRoot
    @TrackRoot 3 ปีที่แล้ว +3

    Poli doctor

  • @ajmalmoolad9408
    @ajmalmoolad9408 3 ปีที่แล้ว +6

    മിഥുന്റെ വേഷം ചെയ്ത പ്രിയ കൂട്ടുകാരൻ ലിജീഷിന് എല്ലാവിധ അഭിനന്ദങ്ങളും ..അതുപോലെ മറ്റു വേഷങ്ങൾ ചെയ്തവർക്കും പിന്നിൽ പ്രവർത്തിച്ചവർക്കും ഹൃദയാഭിവാദ്യങ്ങൾ ...നല്ല കഥ ,സംവിധാനം ,ബിജിഎം ,അഭിനേതാക്കൾ എല്ലാം കൂടെ ഒരു മികച്ച ഷോർട്ഫിലിം ..Once again my hearty congratulations to all of you …keep it up ❤️

  • @AlanAjaxVlogz
    @AlanAjaxVlogz 3 ปีที่แล้ว +3

    Doctor ayi abinayicha Lenny chettan polikadaki.... Vere level abinayam...👌👌👌⚡⚡⚡😍

  • @AlanAjaxVlogz
    @AlanAjaxVlogz 3 ปีที่แล้ว +3

    Thudakkam... Vere level ayirunu... Nalla feel tharum undu... Film inthe....⚡⚡⚡👌👌👌🤘🤘🤘

  • @Nerampokku
    @Nerampokku 3 ปีที่แล้ว +3

    Good video
    നല്ല ഒരു സന്ദേശം
    Lenny സർ dr വേഷം പൊളിച്ചു

  • @alongwithbts2605
    @alongwithbts2605 3 ปีที่แล้ว +1

    Super 😘 thoughtful, helpful.. wonderful ... Good acting.All the best all of you.waiting for another one.Thank you.

  • @avanimoll9852
    @avanimoll9852 3 ปีที่แล้ว +2

    നല്ല Subject... എല്ലാരും നന്നായി അഭിനയിച്ചു

  • @advitab
    @advitab 3 ปีที่แล้ว +3

    Very good shortfilm

  • @shafikalathingal
    @shafikalathingal 3 ปีที่แล้ว +3

    Presentation good👍

  • @mbvijeesh1
    @mbvijeesh1 3 ปีที่แล้ว +2

    അടിപൊളി മിഥുൻ സൂപ്പറായിക്കിട്ടോ 👌👌👌👌

  • @ഐമിനീഎന്റർടൈൻമെന്റ്

    സൂപ്പർ ആയിട്ടുണ്ട്‌... അഭിനയം എല്ലാവരും കലക്കി... Lenny 👍

  • @anushira__shamz4186
    @anushira__shamz4186 3 ปีที่แล้ว +2

    ഒരുപാട് പരിമിതികൾക്കിടയിൽ ഒട്ടും camera experience ഇല്ലാതെ വളരെ നല്ല രീതിയിൽ നല്ലൊരു concept execute ചെയ്യാൻ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ❤️👏👏

  • @AlanAjaxVlogz
    @AlanAjaxVlogz 3 ปีที่แล้ว +1

    Poli shortfilm... Oru cinema feel undu... Polichu... Waiting for more...😍😍😍🎉🎉🎉👌👌👌

  • @anumani3854
    @anumani3854 3 ปีที่แล้ว +1

    Super short film. Great 👍team work 💪. All the best for all team 👏 specially Dr.lenny gigantic performance 👏👍

  • @rahulrajan8079
    @rahulrajan8079 3 ปีที่แล้ว +3

    Good

  • @mohammedfasilkt1672
    @mohammedfasilkt1672 3 ปีที่แล้ว +5

    Super .
    Good Actors

  • @mkworld8198
    @mkworld8198 3 ปีที่แล้ว +1

    വളരെ നല്ല ഒരു Messege thanks all the best

  • @sarathchandran1935
    @sarathchandran1935 3 ปีที่แล้ว +3

    Sreejith cheatta
    Lenin bro
    Nice one
    Keep going

  • @MariasFlavours
    @MariasFlavours 3 ปีที่แล้ว +5

    Very nice .Congrats and very nice message.

  • @UAASLAM
    @UAASLAM 3 ปีที่แล้ว +1

    Team The way out....Nice... Congrats 😅❤️❤️❤️

  • @jobyjose1788
    @jobyjose1788 3 ปีที่แล้ว +5

    Kollam adipoli Sreejith

  • @irinkuriakose9158
    @irinkuriakose9158 3 ปีที่แล้ว +4

    Wonderful short film 👏🏻👏🏻best luck Faris, sreejith and teams

  • @pradeepkumarkulathur6977
    @pradeepkumarkulathur6977 3 ปีที่แล้ว +5

    സൂപ്പർ ആയിട്ടുണ്ട് ...നല്ല അഭിനയം ...ഛായാഗ്രഹണം,എഡിറ്റിംഗ് പ്രത്യേക പ്രശംസ അർഹിക്കുന്നു ...ലിജീഷ് ഗംഭീര അഭിനയം മോനെ ...തകർത്തു 🤝🤝👍👍👍👍നല്ല ഒരു മെസ്സേജ് ...

  • @fasil.cpfasilpachu4858
    @fasil.cpfasilpachu4858 3 ปีที่แล้ว +1

    അടിപൊളി ❤❤❤👍👍കഥ വേറെ ലെവലാട്ടോ 🤝🤝All the best.. 😍😍..

  • @Rahulvgd
    @Rahulvgd 3 ปีที่แล้ว +3

    Nice work nannayi chaithu... Keep going bros..all the very best..👍

  • @jeevanrajKtr
    @jeevanrajKtr 3 ปีที่แล้ว +2

    #Heavy🔥🔥💥💥💥❤️❤️♥️♥️♥️❤️

  • @faisalkavil
    @faisalkavil 3 ปีที่แล้ว +3

    Acting, Direction, Camera and BGM sooo superb 👍🏻👍🏻👍🏻👍🏻 (BGM oru rakshayum illa superb)

  • @iph8219
    @iph8219 3 ปีที่แล้ว +4

    Kidu Lenny super ayittund

  • @sinigeorge9512
    @sinigeorge9512 3 ปีที่แล้ว +1

    Super. Good message. Congratulations all. Keep it up

  • @thasleempalara
    @thasleempalara 3 ปีที่แล้ว +5

    Faris muthe powli

  • @SHIHABTHADATHIL
    @SHIHABTHADATHIL 3 ปีที่แล้ว +2

    കല്ലാ.....
    Nice one 👍👍👍👍👍
    Wish you a great success for U&your team 👍👍

  • @MrUnboxTravel
    @MrUnboxTravel 3 ปีที่แล้ว +5

    നല്ല സന്ദേശം നൽകുന്ന ഒരു Short Film നല്ല ക്വാളിറ്റിയിൽ എടുത്തു...All The Best Guys...Dr അച്ചായൻ കലക്കി കേട്ടോ💪💪😍

  • @PFKVLOGS
    @PFKVLOGS 3 ปีที่แล้ว +2

    Good story...polichu machanmareee...

  • @shamseerkodumudi
    @shamseerkodumudi 3 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്.... ലാസ്റ്റ് ആ ചിരി 👌🏼👌🏼👌🏼👌🏼

  • @libinavikesh1139
    @libinavikesh1139 3 ปีที่แล้ว +1

    Superb👌👌👌👏👏 congrats to the entire team, especially our Lijeeshettan😍

  • @shijivelayudhan6964
    @shijivelayudhan6964 3 ปีที่แล้ว +1

    Excellent work 👏🏼👏🏼😍 different concept from the usual 👏🏼👏🏼keep going 👍🏼Expecting more👍🏼

  • @user-ws6ik6ou9b
    @user-ws6ik6ou9b 3 ปีที่แล้ว +1

    പൊളിച്ചു മുത്തുമണികളെ.. സൂപ്പർ,.ലിജീ.. ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെയെന്നു പ്രാർത്ഥിക്കുന്നു 💐💐

  • @pradeeppgopalan
    @pradeeppgopalan 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്. മിതമായ അഭിനയവും അത്യാവശ്യ സംഭാഷങ്ങളും സസ്പെൻസും ഒക്കെ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ നല്ലൊരു മെസ്സേജും നൽകാൻ കഴിഞ്ഞു. അഭിനന്ദനങ്ങൾ

  • @mayavinod8865
    @mayavinod8865 3 ปีที่แล้ว +2

    Very nice, Lijeesh. Nice message. Congrats to the entire team.👌👌

  • @gayathrivinodkrishnan8556
    @gayathrivinodkrishnan8556 3 ปีที่แล้ว +2

    Super Lijesh uncle..... Very nice message. Psychological problems are just like physical problems. People with psychological problem only needs support and care to overcome it...... A short film with unique concept ☺👏👏

  • @sandriyapresence4306
    @sandriyapresence4306 3 ปีที่แล้ว +1

    ശ്രീ 👍🏻👍🏻👍🏻സൂപ്പർ നല്ല രസം ഉണ്ടോ കണ്ടിരിക്കാൻ സസ്പെൻസ് 👌👌👌👌👌👍🏻👍🏻👍🏻

  • @anaghaunnikrishnan176
    @anaghaunnikrishnan176 3 ปีที่แล้ว +1

    Good one.Too good to be an initial attempt🔥🔥

  • @ashithakm6441
    @ashithakm6441 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട്... എല്ലാ വിധ ആശംസകളും നേരുന്നു....

  • @faisalparammal2751
    @faisalparammal2751 3 ปีที่แล้ว +2

    Nice concept.

  • @safdarhashmikt
    @safdarhashmikt 3 ปีที่แล้ว +5

    Adipoli....aaa last chiri kaanunnavarde mukhathum oru punjiri kond vannu...keep going buddies ❤️

  • @sanukrish7580
    @sanukrish7580 3 ปีที่แล้ว +5

    കുട്ടേട്ടാ പൊളി, ❤️❤️❤️

  • @lallujose
    @lallujose 3 ปีที่แล้ว +4

    Super ennu paranjal pora athra nannayit abinayichu.thakarthùto...

  • @ganeshtalks6052
    @ganeshtalks6052 3 ปีที่แล้ว +1

    വളരെ വളരെ നല്ല ഷോർട്ട് ഫിലിമാണ്. നല്ല സന്ദേശം പകരുന്ന താണ്. അഭിനന്ദനങ്ങൾ.....

  • @anushira__shamz4186
    @anushira__shamz4186 3 ปีที่แล้ว +2

    Nice concept 👍

  • @wings.....6263
    @wings.....6263 3 ปีที่แล้ว

    A different subject, super keep going!!!

  • @shafikalathingal
    @shafikalathingal 3 ปีที่แล้ว +3

    Good ..മെസ്സേജ്, എല്ലാരും അടിപൊളി...

  • @bijoshs.d702
    @bijoshs.d702 3 ปีที่แล้ว +3

    വ്യത്യസ്തമായ സബ്ജക്ട്... നന്നായി അവതരിച്ചിച്ചു.. മുഴുവൻടീമിനും അഭിനന്ദനങ്ങൾ👏👏❤️❤️👍🥰

  • @suryakj3112
    @suryakj3112 3 ปีที่แล้ว +2

    ടീസറിൽ ഉണ്ടായിരുന്ന ചെറിയ ന്യൂനതകൾ ഒക്കെ പരിഹരിച്ചു.. നന്നായിരിക്കുന്നു.. ഇതൊരു തുടക്കം മാത്രം ആകട്ടെ എന്ന് ആശംസിക്കുന്നു ♥️👍

  • @muhammedameer480
    @muhammedameer480 3 ปีที่แล้ว +3

    Well. Done ഫാരിസ് കല്ലൻ and team

  • @abdullatheef2020
    @abdullatheef2020 3 ปีที่แล้ว +4

    polichu muthe 🔥😘😘😘

  • @hirshadta3578
    @hirshadta3578 3 ปีที่แล้ว +2

    Super

  • @user-kp9lm4ip8n
    @user-kp9lm4ip8n 3 ปีที่แล้ว +7

    നല്ലൊരു ഷോർട് ഫിലിം. നല്ല അഭിനയം സൂപ്പർ ആയിട്ടുണ്ട്. Lenny ബ്രോ സൂപ്പർ ആയിട്ടുണ്ട് 😍😍❤

  • @lisnasanil9252
    @lisnasanil9252 3 ปีที่แล้ว +1

    Super, Ellavarum super Ayittund👍👍

  • @ronyjoseph3580
    @ronyjoseph3580 3 ปีที่แล้ว +4

    നന്നായിട്ടുണ്ട് ...നല്ല അഭിനയം എല്ലാവരും👍👍👍

  • @thasnashamsithasnashamsi363
    @thasnashamsithasnashamsi363 3 ปีที่แล้ว +1

    ഒറ്റപ്പെടുത്തുകയല്ല.. ചേർത്ത് പിടിക്കുകയാണ് വേണ്ടത്... നല്ലൊരു സന്ദേശം

  • @ameerpm5105
    @ameerpm5105 3 ปีที่แล้ว +2

    Adipoli aayitunde,nalla oru messagum unde

  • @aghilk1749
    @aghilk1749 3 ปีที่แล้ว +1

    Camera, Editing was excellent. 👌👌👏
    Different story, Acting & balance everything was Awesome.
    Congrats Sreejith & All the very best for the entire team. 👏👏

  • @Anaz279199
    @Anaz279199 3 ปีที่แล้ว +4

    പിള്ളേർ എല്ലാം പൊളി ആയിട്ടുണ്ട്

  • @lalujose3261
    @lalujose3261 3 ปีที่แล้ว +7

    Congratulations Dr Lenny for the wonderful acting and to the whole team

  • @RashidAli-wy1rs
    @RashidAli-wy1rs 3 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് all the very best ബ്രൊ

  • @abhishprabhakaran2918
    @abhishprabhakaran2918 3 ปีที่แล้ว +3

    Sreekuttan ❤️❤️❤️❤️ poli

  • @jobinputhettu2298
    @jobinputhettu2298 3 ปีที่แล้ว +3

    Super ayittundu❤️

  • @muhamedshamseer
    @muhamedshamseer 3 ปีที่แล้ว +3

    Different subject...super actors...nice direction...camera movements also impressive...
    Nice message to everyone 👍👍👍

  • @anjithavk1013
    @anjithavk1013 3 ปีที่แล้ว +6

    😍😍😍😍good one cngrts to the team👏👏

  • @mayooshathankachan8147
    @mayooshathankachan8147 3 ปีที่แล้ว +9

    Adipoli 🥳💯

  • @raseelakp3403
    @raseelakp3403 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട് 👍👍superbbb

  • @unnikrishnankotteeri2728
    @unnikrishnankotteeri2728 3 ปีที่แล้ว +2

    Super 👌👌👍❤️

  • @ragashpc8436
    @ragashpc8436 3 ปีที่แล้ว +1

    സൂപ്പർ.... എല്ലാവരും തകർത്തു.

  • @1980sathyan
    @1980sathyan 3 ปีที่แล้ว +1

    Super..👌Congratz sreejith&friends

  • @fahmidarazak
    @fahmidarazak 3 ปีที่แล้ว +5

    Fariskka ❤️❤️❤️ proud of you bro 👏🏻 nailed it !!!

  • @binduvk636
    @binduvk636 3 ปีที่แล้ว +4

    Sreeju, u have done a wonderful job. Realistic performance .keep going 💪

  • @anumodsimplepsc9173
    @anumodsimplepsc9173 3 ปีที่แล้ว +4

    കണ്ടിരുന്നു പോയി അവസാനം വരെ,climax ഗംഭീരം, എല്ലാവരും നന്നായി അവരവരുടെ role കൈകാര്യം ചെയ്തു

  • @vishnu7688
    @vishnu7688 3 ปีที่แล้ว +2

    Superb

  • @nooreidan3641
    @nooreidan3641 3 ปีที่แล้ว +2

    Happy ending and good thoughts, perfect shots ❤️ good luck guys, 💐

  • @shafikalathingal
    @shafikalathingal 3 ปีที่แล้ว +2

    ഇങ്ങനെയുള്ള വിഷയങ്ങളാണ് ഷോർട്ട് ഫിലിമുകൾ ആയി മാറേണ്ടത്... കാരണം അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ എന്താണെന്ന് പോലും ജനങ്ങൾക്ക് അറിയില്ല... ഈ ഷോർട്ട് ഫിലിം കാണുന്ന ആളുകൾക്ക് തീർച്ചയായിട്ടും മനസ്സിലായിരിക്കും ഒരു ചെറിയ anxiety ഡിസോർഡർ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ട്...

  • @jasheemp578
    @jasheemp578 3 ปีที่แล้ว +4

    Nice 😍😍❤️

  • @arunpr7829
    @arunpr7829 3 ปีที่แล้ว

    Superb 👏👏👏👏👏👏👌👌👌👌
    Congrats the entire team of, "THE WAY OUT" 👏👏👏👏
    ലെന്നി മുത്തേ അറിഞ്ഞില്ല ആരും പറഞ്ഞില്ല നിന്നിൽ ഇത്രേം വല്യ ഒരു കലാകാരൻ ഒളിഞ്ഞിരിക്കുന്ന കാര്യം..

  • @nevinmilin3493
    @nevinmilin3493 3 ปีที่แล้ว +3

    അടിപൊളി... 🤝🤝👍👍👍

  • @shibinthomas3913
    @shibinthomas3913 3 ปีที่แล้ว +2

    Nice keep going welll done all of them

  • @ayishanoor4832
    @ayishanoor4832 3 ปีที่แล้ว +2

    Kidu work👍🏻👍🏻👍🏻

  • @teachersworld5726
    @teachersworld5726 3 ปีที่แล้ว +4

    Superb dears.......🙌🙌🙌🙌🙌Heart touching one.....😍😍😍😍😍

  • @Sagaraliasvengola
    @Sagaraliasvengola 3 ปีที่แล้ว +1

    Supr entire team💐💐nce wrk

  • @shakirnk226
    @shakirnk226 3 ปีที่แล้ว +3

    മനോഹരം

  • @kpamuneer8248
    @kpamuneer8248 3 ปีที่แล้ว +3

    ചെറിയ ഒരു ഗ്രിപ്പിൽ നിന്നാണ് ഈ കഥ പിറക്കുന്നത്,മാസ് ഡയലോഗോ,ആക്ഷൻ സീനുകളോ, പൈങ്കിളി മെസ്സേജുകളോ ഇല്ലാത്ത ഒരു ചിന്ന പടം...
    പ്രേക്ഷകരെ അവസാന നിമിഷം വരെ ആകാംഷയിൽ നിർത്തുന്ന ഡയറക്ഷൻ,
    പൊലിമ ചോരാതെ ചേരുവകൾ യഥാവണ്ണം ചേർത്ത എഡിറ്റിംഗ്,
    ഏതോ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്ന കാതിനെ കൂർമതയിൽ നിർത്തുന്ന മ്യൂസിക്ക്...
    ഈ സമൂഹത്തിന്ന് നൽകാൻ കഴിയുന്ന, കൂട്ടിചേർക്കലിന്റെ ഒരു സന്ദേശം പറഞ്ഞു വെക്കുന്നു...
    കൂടെയുള്ളവർ ഒരുമിച്ചു തുടങ്ങിയ കാൽവെപ്പ്, കണ്ട് മറക്കാത്ത ലൊക്കേഷൻ..
    ഇതൊരു ട്രൈലർ മാത്രമാണ്..
    ഇനിയാണ് യഥാർത്ഥ കഥ വരുന്നത്..
    കാത്തിരുന്നു കാണുക....
    🔥🔥🔥🔥🔥🔥🔥🔥

  • @sathishk5801
    @sathishk5801 3 ปีที่แล้ว +2

    Good one Faris and team.. Keep rocking..

  • @nimyae7349
    @nimyae7349 3 ปีที่แล้ว +3

    Sreejithettan 🔥🔥🥰

  • @jmbcinsurancehub2440
    @jmbcinsurancehub2440 3 ปีที่แล้ว

    മച്ചാൻ മാരെ suppppprrrr i ❤ it ❤💪💪💪💪
    ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ ഉള്ള നല്ല വീഡിയോസ് ❤

  • @arunmadathil000
    @arunmadathil000 3 ปีที่แล้ว +2

    Nice one😍. 👍

  • @selimohd
    @selimohd 3 ปีที่แล้ว +4

    Lenny bro fans undo 🍒

  • @lachhuacharya7675
    @lachhuacharya7675 3 ปีที่แล้ว +2

    Very nice explanation about clostrophobia.well done Lenny

  • @hassaameenhowra2762
    @hassaameenhowra2762 3 ปีที่แล้ว +6

    മികച്ച ഒരു സന്ദേശം ....❤️❤️❤️

  • @shahinneyyathoor
    @shahinneyyathoor 3 ปีที่แล้ว +3

    🔥Hattsoff to Faris Kallan & crew 💙

  • @WOWmaticFilms
    @WOWmaticFilms 3 ปีที่แล้ว +3

    Nice Attempt! One Suggestion, too much closeup shots were used which makes audience confused about the situation, . So tc in next project!