ആധ്യാത്മിക അറിവുകളും നിങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളെക്കുറിച്ചും ജ്യോതിഷവാര്‍ത്തയിലൂടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ jyothishavartha@gmail.com എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെടുക.
ബലികാക്ക വീട്ടിൽ വരുന്നതും,നമ്മളെ നോക്കികരയുന്നതും,നമ്മൾ നൽകുന്ന ഭക്ഷണംകഴിക്കുന്നതും , നല്ലത് തന്നെയല്ലേ തിരുമേനി,അറിയാൻ വേണ്ടിയാണ്,എൻ്റെ വീട്ടിലെ അനുഭവം ആണ്,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു🙏
ഇതുപോലെ കുറെ video ഇതിനുമുമ്പും വന്നിട്ടുണ്ടല്ലോ.. അതിനുമുമ്പും ഞാൻ കാക്കയ്ക്ക് ദിനവും രണ്ടു നേരമെങ്കിലും ഭക്ഷണം കൊടുക്കാറുണ്ട്..ഇപ്പൊ അവറ്റകൾക്കു കൊടുക്കാതെ എനിക്ക് ഒരു സമാധാനവുമില്ല..പുണ്യം കിട്ടിയില്ലെങ്കിലും. അതിനൊക്കെ വിശപ്പു മാറിക്കിട്ടുമല്ലോ.. 😞
Crow ..pappadam ..edukkunna oru photo screen shot edukkanam but jothishanews ennu Melil write chaiyyunnathu Karanam eduthilla ..pls Aa ..write down Aayi ..one side only kanikku 👍
ആധ്യാത്മിക അറിവുകളും നിങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങളെക്കുറിച്ചും ജ്യോതിഷവാര്‍ത്തയിലൂടെ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ jyothishavartha@gmail.com എന്ന വിലാസത്തില്‍ ഫോണ്‍ നമ്പര്‍ സഹിതം ബന്ധപ്പെടുക.
കാക്ക യെ എനിക്ക് വളരെ ഇഷ്ടമാണ് . എന്നും ഞാൻ ആഹാരം കൊടുക്കും
കാക്കയ്ക്ക് എന്നും രാവിലെ ഞാൻ ഭക്ഷണം കൊടുക്കാറുണ്ട്... പക്ഷേ പട്ടിയും പൂച്ചയും കുരുവികളും മയിലും എല്ലാവരും കഴിക്കാറുണ്ട് അതിൽനിന്ന്....... 🙏🏻🙏🏻🙏🏻
ഞാൻ കാക്കയ്ക്ക് എന്നും ആഹാരം കൊടുക്കും അതിൻ്റെ വീഡിയോ ഞാൻ എൻ്റെ ചെറിയ ചാനലിൽ ഇട്ടിട്ടുണ്ട് എൻ്റെ ഇഷ്ട്ട വിനോദം✨
എന്റെ പക്ഷി ആണ്. അതറിയാതെ ഞാൻ എന്നും ആഹാരം കൊടുക്കുന്നു 🙏
കാക്ക ❤
എന്റെ വിട്ടിൽ എന്നും ഉച്ചക്ക് ചോറ് കഴിക്കാൻ രണ്ട് കാക്കകൾ വരും കൊടുത്തില്ലേൽ കിട്ടുന്നത് വരെ ഇരിക്കും
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
ഞങളുടെ വീട്ടിലും daily ഒരു കാക്ക വേരാരുണ്ട് ..രാവിലെ വരും ഉച്ചയ്ക്കും...ഞങൾ food കൊടുക്കാറുണ്ട്
Njanum annum aharam kodukkarud 🙏🙏🙏🙏🙏
Nalla avatharanam🙏🙏🙏
എല്ലാവർക്കും നമസ്കാരം
♥️♥️🙏🙏
🙏🙏🙏
എൻെറ അമ്മ ദിവസവും നൽകാറുണ്ട്.
Ente Veettilum Divasavum Kaka ke Food Kodukkaru Undu.🙏🥰
Good video 🙏🙏🙏🙏🙏🙏🙏🙏🙏
ബലികാക്ക വീട്ടിൽ വരുന്നതും,നമ്മളെ നോക്കികരയുന്നതും,നമ്മൾ നൽകുന്ന ഭക്ഷണംകഴിക്കുന്നതും , നല്ലത് തന്നെയല്ലേ തിരുമേനി,അറിയാൻ വേണ്ടിയാണ്,എൻ്റെ വീട്ടിലെ അനുഭവം ആണ്,കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു🙏
Njanum athinu Sesham veedu pani mudangikidannathu start aayi but thiraku karanam ipo kodukan pattunnilla ithu kazhinjal ennum kodukanam avaru kshamikatte😙😙
Njanum kodukkum
poochaye vilikunna tone kettaal kaakka koode parannu varum food kazhikaan
ഞാൻ എന്നും രണ്ടു നേരവും കാക്ക കൾക്ക് ചോറ് കൊടുക്കാറുണ്ട് അതിനുശേഷം മാത്രമേ ഞാൻ ആഹാരം കഴിക്കാറുള്ളു
Hare Krishna
Ente veetilum vararundu kakka.
🙏🙏👍👍👌👌
🙏🏻🙏🏻🙏🏻💚
Hare Krishna Pranamam 🙏
Kuthira valare vegathil odi pokunnathu swapnam kandal endanu athinu artham
ഇതുപോലെ കുറെ video ഇതിനുമുമ്പും വന്നിട്ടുണ്ടല്ലോ.. അതിനുമുമ്പും ഞാൻ കാക്കയ്ക്ക് ദിനവും രണ്ടു നേരമെങ്കിലും ഭക്ഷണം കൊടുക്കാറുണ്ട്..ഇപ്പൊ അവറ്റകൾക്കു കൊടുക്കാതെ എനിക്ക് ഒരു സമാധാനവുമില്ല..പുണ്യം കിട്ടിയില്ലെങ്കിലും. അതിനൊക്കെ വിശപ്പു മാറിക്കിട്ടുമല്ലോ.. 😞
അതുതന്നെയാണ് പുണ്യം 🙏
Crow ..pappadam ..edukkunna oru photo screen shot edukkanam but jothishanews ennu Melil write chaiyyunnathu Karanam eduthilla ..pls Aa ..write down Aayi ..one side only kanikku 👍
Veettil ennum breakfast kazhikkunnathine munne kodukkarunde athu vanne kazhikkarunde one day late ayal ath vanne nokki irikkum
ഹരേ കൃഷ്ണ🙏 ❤👍👍
എന്നുംകാക്കയ്ക്ക്ആഹാരംകൊടുക്കുകയാണെങ്കിൽകൃതൃസമയംകാക്കകൾഅവിടെഎത്തിച്ചേരും
Ka ka ka ka ka ka ka🕊️🤭🤭🤭
Ente oru friend bijuettan 2 masam munbu marichu😢.njan adhehathinu kodukuna pole kakaku choru kodukarundu
ഞാനും കാക്കക്ക് ചോറ് കൊടുക്കും അത് എന്നും വരും
Radheshyam radheshyam
Ente amma divasum kakku food kodukum but oru parayochanam illa
🙏🙏🙏🙏🙏
ഞാൻ നിത്യവുംകാക്കയ്ക്ക് പോറ് കൊടുക്കാറുണ്ട്
🙏
🙏🙏🙏
🙏🙏🙏