SSLC ബുക്ക് നഷ്ടപ്പെട്ടോ..? സങ്കടപ്പെടേണ്ട...!! ഇനി ഇങ്ങനെ ചെയ്താൽ എളുപ്പത്തിൽ വീണ്ടെടുക്കാം..🤩🤩

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഫോം ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :-
    www.pareekshabh...

ความคิดเห็น • 65

  • @telugunapranam
    @telugunapranam หลายเดือนก่อน +3

    Sir hm നെ കൊണ്ട് sighn ചെയ്യിച്ചതിന് ശേഷം നമുക്ക് നേരിട്ട് പരീക്ഷ ഭവനിൽ പോകാൻ കഴിയുമോ

  • @arjunp5893
    @arjunp5893 5 หลายเดือนก่อน +3

    Transfer certificate download chaiyan pattumo digi loker ninnum?

  • @rameshunni3750
    @rameshunni3750 5 หลายเดือนก่อน +6

    Sslc book നഷ്ടമായി tc അങ്ങനെ എല്ലാം ഉണ്ട് പിന്നെ vhse സർട്ടിഫിക്കറ്റ്. ഇത് കൊണ്ട് എമിഗ്രേഷൻ ഉള്ള പാസ്പോർട്ട്‌ എടുക്കാൻ പറ്റോ നല്ലൊരു ജോലി വന്നു നിക്കുവാ

  • @featzvlogs
    @featzvlogs 2 หลายเดือนก่อน +2

    Oru doubt head mashinte cover letter application form news paper clip ellam namllku thane direct pariksha bhavan koduthal one day ullil duplicate kitto

    • @telugunapranam
      @telugunapranam หลายเดือนก่อน

      @@featzvlogs കിട്ടില്ല, അവർ ഒരു ഫയൽ നമ്പർ, തരും

  • @sonasurya9656
    @sonasurya9656 16 วันที่ผ่านมา

    Ente sslc certificate letters manju pokunnu athinu duplicate edukkan ethe procedure cheyyendi varuo? 🙂

  • @rafiyaharis8454
    @rafiyaharis8454 6 หลายเดือนก่อน +2

    സാക്ഷരത സർട്ടിഫിക്കറ്റ് നഷ്ടമായാൽ എന്തു ചെയ്യണം

  • @gowrikrishna335
    @gowrikrishna335 17 วันที่ผ่านมา

    Ente sslc certificate corrupt cheythu athu thirike kitty but athil pareeksha bhavan inte seal red colour kurach clear alla.... Maanju oru part kuzhapundo?

  • @amalsasi7258
    @amalsasi7258 4 หลายเดือนก่อน

    സർ എന്റെ എസ് ൽ സി ബുക്ക്‌ നഷ്ടപ്പെട്ട്. ഡ്യൂപ്ലിക്കേറ്റ് നു അപേക്ഷിക്കണം. നഷ്ടപെട്ട എസ് എൽ ബുക്കിൽ age കൂടുതൽ ആണ്. നേരത്തെ ചേർത്തത് കൊണ്ട് age കൂടുതൽ ആണ് കൊടുത്തിരിക്കുന്നത്. 4 -4- 1993 ആണ് നഷ്ടപ്പെട്ട് പോയ എസ് എൽ സി ബുക്കിൽ കൊടുത്തിരിക്കുന്നത് ശെരിക്കുള്ള ജനന തീയതി 4- 4- 1995 ആണ്. വീട്ടിൽ ആണ് ജനിച്ചത്. സർ അതുകൊണ്ട് ഈ നഷ്ട പെട്ടു പോയ എസ് എൽ സി സർട്ടിഫിക്കറ്റ് നു അപ്ലൈ ചെയുമ്പോൾ date of birth coreection കൂടെ അപേക്ഷ കൊടുത്താൽ മതിയോ. വേറെ എന്തേലും ഡോക്യുമെന്റ് കാണിക്കേണ്ടത് ആയിട്ട് ഉണ്ടോ സർ please റിപ്ലേ.

  • @mundadansvismayaonlinecenter
    @mundadansvismayaonlinecenter 11 หลายเดือนก่อน +3

    പ്രെസെന്റർ കുറച്ചു കൂടി അപ്ഡേറ്റ് അകാൻ ഉണ്ട്... ഇപ്പൊ ഓൺലൈനായി അപേക്ഷിക്കാൻ ഉള്ള പ്രൊവിഷൻ ഉണ്ട്.. പിന്നെ chalan ഓൺലൈനായി അടക്കാം.... anyway🎉

    • @Jishqdjhu
      @Jishqdjhu 5 หลายเดือนก่อน

      Ath engane

    • @lijijoseph4256
      @lijijoseph4256 3 หลายเดือนก่อน

      അത്എങനെ ഒന്ന് പറഞ്ഞു തരാമോ

  • @joyaljoshy6647
    @joyaljoshy6647 หลายเดือนก่อน

    Ente sslc book cheruthayi onn keeri ath invalid aakuo ini

  • @lijiyalizz4228
    @lijiyalizz4228 5 หลายเดือนก่อน +1

    Apply ചെയ്തു, സ്കൂൾ നിന്നും ആണ് അയച്ചത്, അതിൻ്റെ സ്റ്റാറ്റസ് എങ്ങനെ ആണ് നോക്കാൻ കഴിയുക, രജിസ്റ്റർ നമ്പർ വെച്ച് Application Status അപ്ഡേറ്റ് ചെയ്യാൻ കഴിയുമോ

    • @Jishqdjhu
      @Jishqdjhu 4 หลายเดือนก่อน

      Kitiyo

    • @lijiyalizz4228
      @lijiyalizz4228 4 หลายเดือนก่อน

      @@Jishqdjhu Illlaaaaa 2 Months aayiii

    • @Achuz_Achu_98
      @Achuz_Achu_98 3 หลายเดือนก่อน

      Kittiyoo

    • @Jishqdjhu
      @Jishqdjhu 2 หลายเดือนก่อน

      @@lijiyalizz4228 kitiyo

  • @ElizabethJose-sz6mw
    @ElizabethJose-sz6mw 26 วันที่ผ่านมา

    സാറേ ഫസ്റ്റ് യഥാർത്ഥ ബോയ് ഡ്യൂപ്ലിക്കറ്റ് കിട്ടിയാൽ നഷ്ടപ്പെട്ടുപോയി സാ ചെയ്യേണ്ടത്

  • @ThwayyibUkp
    @ThwayyibUkp 3 หลายเดือนก่อน

    സർ എന്റെ sscl ബുക്കിലെ പേര് തെറ്റ് ആണ് അത് തിരുത്താൻ വല്ല മാർഗം ഉണ്ടോ

  • @reshmaramesh4425
    @reshmaramesh4425 7 หลายเดือนก่อน +2

    Ethra naal edukum ee total process nu??

  • @vasilafathima3152
    @vasilafathima3152 8 หลายเดือนก่อน +2

    CBSE sslc certificate kittaan same procedure aano

    • @sapvlogs3350
      @sapvlogs3350 7 หลายเดือนก่อน +2

      No,cbse duplicate certificate site il keruka, ennitt duplicate apply cheyyuka, Paisa adakendi varum

    • @Good_in_Life_Media
      @Good_in_Life_Media  7 หลายเดือนก่อน

      🫡

  • @dollywilson4644
    @dollywilson4644 11 หลายเดือนก่อน +4

    ഇതിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് ഉണ്ടാകുമോ. കാരണം എന്റെ മകളുടെ Bsc, Msc സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. എന്നിട്ട് പുതിയത് അഭേക്ഷിച്ചപ്പോൾ അതിൽ ഡ്യൂപ്ലിക്കേറ്റ് എന്ന് മുകളിൽ ഉണ്ടായിരുന്നു. ജോലിക്ക് അത് കുഴപ്പമുണ്ടാകുമോ

    • @Good_in_Life_Media
      @Good_in_Life_Media  11 หลายเดือนก่อน +2

      ഡ്യൂപ്ളിക്കേറ്റ് എന്നുണ്ടാകുന്നതിൽ ഒരു കുഴപ്പവുമില്ല. ധൈര്യമായി മുൻപോട്ട് പൊയ്ക്കൊള്ളൂ

    • @AshaAsha-t3s
      @AshaAsha-t3s 6 หลายเดือนก่อน +1

      എത്ര നാൾ എടുത്തു kittan

    • @subin6
      @subin6 2 หลายเดือนก่อน

      ​@@Good_in_Life_Media😭sslc certificate kalanju poyi August il engineering n admission edukkanam appo duplicate abekshich kittiyal ath engineering admission n bathikkumo ini admission edukkan pattumo avar original sslc certificate venam ennan paranjath 😭

  • @jayakumars5806
    @jayakumars5806 หลายเดือนก่อน

    ചെല്ലാൻ നമ്പർ പറയാമോ

  • @Sarithasoji
    @Sarithasoji 8 หลายเดือนก่อน +2

    സർ എന്റെ sslc ബുക്കിൽ ഫോട്ടോ മങ്ങി പോയി.. Face കുറച്ചേ കാണുന്നുള്ളൂ.... എനിക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ പറ്റുമോ..? എനിക്ക് വിദേശത്തു ജോലിക്ക് പാസ്പോർട്ട്‌ എടുക്കാൻ ഇത് തടസമാകുമോ.. ഡ്യൂപ്ലിക്കേറ്റ് നു പ്രശ്നമുണ്ടോ???pls reply

    • @Good_in_Life_Media
      @Good_in_Life_Media  7 หลายเดือนก่อน +1

      Duplicate edukkam.. no problem

    • @Sarithasoji
      @Sarithasoji 7 หลายเดือนก่อน

      @@Good_in_Life_Media tnku sir😊

  • @shilpaonivayal9077
    @shilpaonivayal9077 หลายเดือนก่อน

    പരസ്യം കൊടുക്കാൻ ആരെ കാണണം

  • @sajithas4090
    @sajithas4090 7 หลายเดือนก่อน

    ഡ്യൂപ്ലിക്കേറ്റ് form ഡൌൺലോഡ് ആകുന്നില്ല

    • @Good_in_Life_Media
      @Good_in_Life_Media  7 หลายเดือนก่อน

      Site slow aayathinalanu. Veendum try cheyyu

    • @sajithas4090
      @sajithas4090 7 หลายเดือนก่อน

      Ok

  • @jojodominic3758
    @jojodominic3758 8 หลายเดือนก่อน +8

    3 മാസം ആയി. ഒരു കോപ്പും കിട്ടിയില്ല

    • @rophsherinstorywindow5616
      @rophsherinstorywindow5616 8 หลายเดือนก่อน

      Register number ariyarunno😢

    • @user-bo2bn1be3g
      @user-bo2bn1be3g 8 หลายเดือนก่อน

      School vayiyanno ayachath alla ningal post ayyi ayachatano

    • @aswathysoman58
      @aswathysoman58 8 หลายเดือนก่อน

      Certificate kittiyo ethra days eduthu apply chythuttu

    • @KochiVloger
      @KochiVloger 5 หลายเดือนก่อน +1

      Bro sslc certificate kitiyo?old certificate nalla quality ulla papper aayirinnu ippo kittiyekkanath quality illaatha papper

    • @aswathysoman58
      @aswathysoman58 5 หลายเดือนก่อน

      @@KochiVloger athra quality elaa

  • @oxpofishingpro127
    @oxpofishingpro127 2 หลายเดือนก่อน +1

    രെജിസ്റ്റർ നമ്പർ അറിയില്ല ഇനി എന്ത് ചെയ്യും??

    • @nirmslahaNimu
      @nirmslahaNimu 2 หลายเดือนก่อน

      Bro padicha schlil choicha mathii kittum

    • @oxpofishingpro127
      @oxpofishingpro127 2 หลายเดือนก่อน

      @@nirmslahaNimu 14 yr aayi kazhinjit

    • @oxpofishingpro127
      @oxpofishingpro127 2 หลายเดือนก่อน

      @@nirmslahaNimu exam എഴുതുമ്പോൾ കൂടെ ഇരുന്ന ആളുടെ രെജിസ്റ്റർ നമ്പറുമായി ചെറിയ മാറ്റമല്ലേ ഉണ്ടാവോള്ളു

    • @sanjaygeyming
      @sanjaygeyming 2 หลายเดือนก่อน

      Njan SSLC kazhinj 20 varshamayi innu poyi schoolilninnum register number vangi😊

  • @RajiResin-tw4fc
    @RajiResin-tw4fc 16 วันที่ผ่านมา

    Sir nte contact number tharumo