റിൻസിയുടെ വാക്കുകൾ കണ്ണുനിറയാതെ കേട്ടുനിൽക്കാനാവില്ല !!

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 334

  • @shazinzayedsahal6332
    @shazinzayedsahal6332 ปีที่แล้ว +265

    എനിക്ക് റിൻസിയെ കണ്ടപ്പോൾ ഫിലിം സ്റ്റാർ ഭാവന യുടെ കട്ട്‌ തോന്നി ❤❤

  • @jinshajinsha4669
    @jinshajinsha4669 ปีที่แล้ว +44

    ഉമ്മയെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ശരിക്കും ഞാൻ അറിയാതെ തന്നെ എന്റെ കണ്ണ് നിറഞ്ഞു 😢അമ്മ ഇല്ലാത്ത ഒരു ലോകം എനിക്ക് ആലോചിക്കാൻ വയ്യ. ഇന്ന് അമ്മമാരെ നോക്കാൻ വയ്യാതെ മക്കൾ അവരെ ഉപേക്ഷിക്കുന്ന കാലമാ അങ്ങനെ ഉള്ള മക്കൾ തീർച്ചയായും ഈ video കാണണം. ഇതിൽ അറിയാം ഉമ്മ എന്താ അല്ലെങ്കിൽ അമ്മ എന്താണെന്നു

  • @shafnajinu1781
    @shafnajinu1781 ปีที่แล้ว +174

    ഞാൻ എന്റെ ഉമ്മയില്ലാത്ത situation അലോയിച്ച പോയി പടച്ചോനെ 🥺എന്റെ ഉമ്മാക്ക് ആരോഗ്യം ത്തോടെ തീർക്കായ്സ് കൊടക്കണേ

  • @abidabasheer9575
    @abidabasheer9575 ปีที่แล้ว +27

    ഉമ്മ ,ഒരു പ്രതിഭാസം തന്നെ ആണ്..തിരിച്ചു കിട്ടിയാൽ ഒന്നുടെ നന്നായി സ്നേഹവും,കരുതലും കൊടുക്കാൻ ,നമ്മൾക്ക് തന്ന എല്ലാ വാത്സല്യവും കരുതലും അതിലിരട്ടി ആയി കൊടുക്കാൻ ആഗ്രഹിച്ചു പോകുന്നു...അതുകൊണ്ട് ഉമ്മാർ ഉള്ളവർ അവരെ സ്നേഹം കൊണ്ട് മൂടണം.. ഇല്ലാതെ ആകുമ്പോൾ അല്ല മനസ്സിലാക്കേണ്ടത്..❤

  • @-sherinShanu29
    @-sherinShanu29 ปีที่แล้ว +72

    ആരൊക്കെ കൂടെ ഉണ്ടെങ്കിലും എന്തൊക്കെ നേടിയാലും ഉമ്മ ഇല്ലാത്തത് ഉമ്മ ഇല്ലാത്തത് തന്നെയാണ്😩😩.അതിന് ഈ ലോകത് പകരം വെക്കാൻ ആരും ഇല്ല.ഭൂമിയിലെ സ്വർഗം❤️❤️🧚🧚😔😔അപ്പൊ നമുക്ക്എന്ത് നേടിയാലും അതൊന്നും ഒരു നേട്ടമായി തോന്നുകയില്ല.സന്തോഷം വരുമ്പോ ഒന്ന് കെട്ടിപ്പിടിക്കാൻ സങ്കടം വരുമ്പോ ഒന്ന് ആശ്വസിപ്പിക്കാൻ ആരോകെ ഉണ്ടായിരുന്നിട്ടും കാര്യമില്ല.😭😭ഉമ്മാക്ക് പകരം ആവില്ല.ഉമ്മ കൂടെ ഉണ്ടെങ്കിൽ നമ്മൾ ഈ ലോകം കീഴടക്കിയ feel ആണ്.😭😭എനിക് എന്ടെ ഉമ്മച്ചീനെ നഷ്ടമായിട്ട് 10 വർഷം ആയി.8 th ഇൽ പടിക്ക്മ്പോൾ,ചെറിയ കുട്ടിയാണ് .ഇപ്പൊ എനിക്ക് 24 വയസ്സ്,ഇനി ഞാൻ മരിക്കുന്നത് വരെ എന്ടെ ഉമ്മ ഇല്ലാതെ ജീവിക്കണം.പടച്ചോനേ...🤲അതിനുള്ള ഒരു ശക്തിയും കരുത്തും നീ തരണേ.....💔💔💔പടച്ചോനേ....🤲🤲🤲എന്ടെ ഉമ്മാന്റെ കബറിടം നീ വിശാലമാക്കണേ..റബ്ബേ......😭😭😭

    • @farsimuthu211
      @farsimuthu211 ปีที่แล้ว +1

      Aameen

    • @farsimuthu211
      @farsimuthu211 ปีที่แล้ว +1

      Aameen

    • @pmariyam7409
      @pmariyam7409 ปีที่แล้ว +2

      Ameen...I can feel ur pain......💯 %sheriyanu paranjthu...umma undenkil athoru valatha dhairyamani...illengil full powerless

    • @hizamariyam3534
      @hizamariyam3534 ปีที่แล้ว +2

      Enteyum avstha athanne an ini umma illathe jeevikanam😢

    • @-sherinShanu29
      @-sherinShanu29 ปีที่แล้ว

      @@hizamariyam3534 😊😊😊💪💪💪😭

  • @sheminoushad908
    @sheminoushad908 ปีที่แล้ว +14

    Barthavinye ummaye swantham ummayayi kanu..aa vishamam theerum..nalloru ummayude makanayonddanu iyra support ulla oru barthavine kittiyath pothuve aankitikalk ummayude chrctr aakum ..kurach searthathayoke undakum ammayi ammak..athoke kandillenn nadichal mathy....aa ummakkirikkate big salutee❤❤❤

  • @raseenatirurkad3114
    @raseenatirurkad3114 ปีที่แล้ว +331

    Love you brother and your family 😍😍
    സാധാരണ wife കാലിൻ ചുവട്ടിൽ ആവണമെന്ന് ആഗ്രഹിക്കുന്നവരാണ് പുരുഷന്മാർ 😊😊

  • @mubeenak1542
    @mubeenak1542 ปีที่แล้ว +28

    ദീപ്തിനെ കാണാൻ എടുത്തതാണ്
    എല്ലാവർക്കും അവരുടെ ഉമ്മ സൂപ്പറാണ്

  • @anjuannalex811
    @anjuannalex811 ปีที่แล้ว +114

    ഇതൊക്കെ കണ്ട് അസുഹ്യ പെടാൻ മാത്രം എനിക്ക് കഴിയുകയുള്ളു...
    ഇങ്ങനൊരു husband, ഇങ്ങനെ ഒരു family ഒകെ കിട്ടാൻ ഭാഗ്യം വേണം.. നമ്മളെ ഒകെ ഒന്ന് കേൾക്കാൻ പോലും husband നിൽക്കില്ല. നരക ജീവിതം...

    • @rizansartandcarft6558
      @rizansartandcarft6558 ปีที่แล้ว +2

      Don't worry. One day all is well

    • @anjuannalex811
      @anjuannalex811 ปีที่แล้ว +16

      ​@@rizansartandcarft6558ആ പ്രേതീക്ഷ ഒകെ അസ്തമിച്ചു പോയി. പച്ചക്കു എന്റെ മുഖത്തു നോക്കി പറഞ്ഞത് എന്റെ അപ്പനും അമ്മയും brothers ഉം കഴിഞ്ഞേ നിനക്ക് സ്ഥാനം ഉള്ളു എന്ന്. അവരൊക്കെ എന്നോട് കാണിക്കുന്നത് എനിക്കും ദൈവത്തിനും മാത്രം അല്ലെ അറിയത്തൊള്ളൂ. അമ്മായി അമ്മ പോര് 🙄

    • @shadincr7284
      @shadincr7284 ปีที่แล้ว +1

      😢

    • @SssSss-hf4di
      @SssSss-hf4di ปีที่แล้ว

      പാവം വിഷമിക്കണ്ട മോളെ എല്ലാത്തിനും ഒരു വഴി ഉണ്ടാകും 🤲🤲🤲

    • @sulurafeek6sulurafeek678
      @sulurafeek6sulurafeek678 ปีที่แล้ว +1

      Anikkum😰

  • @bicchi4292
    @bicchi4292 ปีที่แล้ว +7

    മരണപ്പെട്ട അവരൊക്കെ മറ്റൊരു ലോകത്താണ്. ഭൂമിയിലുള്ളത് ഒന്നും അവരറിയുന്നില്ല. അവരുടെ നന്മ തിന്മകൾ അനുസരിച്ച്, സ്വർഗ്ഗമോ നരകമോ അവരെ കാണിക്കപ്പെടും. നരകം ആണെങ്കിൽ ഏതു സമയവും അവർ ഭയപ്പെട്ടുകൊണ്ടിരിക്കും. സ്വർഗ്ഗമാണെങ്കിൽ അവർ സന്തോഷത്തിലും ആയിരിക്കും. മക്കൾ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവരുടെ നന്മകൾ കൂടുതൽ രേഖപ്പെടുത്തും.

  • @haseenahassan1096
    @haseenahassan1096 ปีที่แล้ว +6

    റിൻസി ഞാനും തുല്യ ദുഃഖിത
    എന്റെ ഉപ്പ എനിക്ക് ഒന്നര വയസുള്ളപ്പോൾ മരിച്ചു പിന്നെ 38വർഷം എല്ലാം എന്റെ ഉമ്മ മാത്രം ആയിരുന്നു ഞാൻ ഒറ്റമോൾ ആണ് ഈ ലോകത്ത് കൂടെ പിറപ്പും ആരും ഇല്ലാതാകുമ്പോൾ താങ്ങാൻ ആവില്ല എന്റെ ഉമ്മ ഒന്നും മിണ്ടാതെ ഉപ്പയുടെ ലോകത്ത് ഒന്നിച്ചു ജീവിക്കാൻ പോയി 18.11.2022ന് ഉമ്മ മരിച്ചു ഞാൻ ഒറ്റക്കായി
    റിൻസി യുടെ husband നെ പോലെ എന്നെ ചേർത്ത് നിർത്തുന്ന ആളാണ് എനിക്കും പടച്ചോൻ ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @aflahpt8472
    @aflahpt8472 ปีที่แล้ว +6

    Eee programnde shorts kanditan eee paripadi kanan tudangiyad apoo tannee rinside paripadiyan first kandad ota vedio kandapo tanne rinside aaa oru samsaram namude manasine keezadaki kalanju super...umma nalloru moll rinsi.... Nalla ishtapettu 👏👏👏👏👏🤲

  • @nahdampm5930
    @nahdampm5930 ปีที่แล้ว +47

    റിൻസി and ഫാമിലി അടിപൊളി

  • @musthaque813
    @musthaque813 ปีที่แล้ว +28

    My mother is my favourite. അള്ളാഹു കുറേ കാലം ആയുസ്സ് നൽകട്ടെ.❤

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 ปีที่แล้ว +63

    😔😔❤❤ ummade anugraham koode undu nannayi cheyyoo program👍👍👍

  • @beenajalal2605
    @beenajalal2605 ปีที่แล้ว +105

    ശെരിക്കും കരയിപ്പിച്ചു. ❤

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +45

    റിൻസി കരയിപ്പിച്ചു ഉമ്മയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ എന്റെ ഉമ്മയെ കുറച്ചു ഓർമിച്ചു എന്റെ ഉമ്മ എന്നെ വിട്ട് പിരിഞ്ഞിട്ട് എട്ടു വർഷം ആയി മരിച്ചു പോയ എല്ലാ ഉമ്മ മാർക്കും സ്വാർഗം കിട്ടട്ടെ 🤲🤲🤲

  • @shafeequafaisal9980
    @shafeequafaisal9980 ปีที่แล้ว +199

    Rinsi ഉമ്മയെ കുറിച് പറഞ്ഞപ്പോൾ കണ്ണ് അറിയാതെ ഒഴുകി പോയി 😢😢😢

  • @NoorJeremiad
    @NoorJeremiad ปีที่แล้ว +95

    നല്ലൊരു ഭർത്താവ് 💕

  • @sadiqasulu2111
    @sadiqasulu2111 ปีที่แล้ว +446

    കണ്ണ് നിറഞ്ഞ പോയി ഉമ്മ അത് നഷ്ടപ്ട്ടാൽ അതിന്റെ വില മനസിലാവൂ

    • @faizmuhammed4118
      @faizmuhammed4118 ปีที่แล้ว

      Rinseda staanatt anna tannayaa kandat😭😭😭😴

    • @manalmaryam470
      @manalmaryam470 ปีที่แล้ว +1

      😰😰ate

    • @jumnajumnavk3329
      @jumnajumnavk3329 ปีที่แล้ว

      😭

    • @thahiraskitchen
      @thahiraskitchen ปีที่แล้ว

      😢😢😢

    • @-sherinShanu29
      @-sherinShanu29 ปีที่แล้ว +1

      ശരിക്കും,എനിക്ക് അത് നല്ലോണം അറിയാം

  • @Crazyworld674
    @Crazyworld674 ปีที่แล้ว +27

    Sathyanu ummaru oru logalle 💕

  • @dianasebastian871
    @dianasebastian871 ปีที่แล้ว +69

    Soo sweet!Husbands should be supporting like this!Kids are soo good…God bless you for your talents!❤️

  • @shahanadhilsha2327
    @shahanadhilsha2327 ปีที่แล้ว +28

    Enthoo rinside samsaram vallathe ishttapppettuu ❤

  • @riyadvp3598
    @riyadvp3598 ปีที่แล้ว +44

    Rinsi dont excited ,,, because ഇതൊരു മയിക ലോകം ആണ്,,,, സത്യ സന്തത,,, കുറവാണ്,,,,eppozum husband ൻ്റെ കൂടാ,,,, പരിപാടിക്ക് പോകാവൂ,,,,,its my request 😊😊😊

  • @dreamdaycafe8334
    @dreamdaycafe8334 ปีที่แล้ว +5

    സത്യം എന്റെ ഉമ്മ ഇന്ന് ഇല്ല. ഇതുപോലെ ആയിരുന്നു... സെയിം എനിക്ക് നെഞ്ചിൽ പിടപ്പ് മാറുന്നില്ല....😢നമ്മുടെ ഉമ്മാക് അഹിരം വെളിച്ചം ആക്കട്ടെ 🤲🤲🤲🤲

  • @lailashomelyvibez4252
    @lailashomelyvibez4252 ปีที่แล้ว +74

    റിൻസി കരഞ്ഞതിനേക്കാൾ കൂടുതൽ ഞാനാണ് കരഞ്ഞത് 😔😔🥰😔😔
    ഉമ്മ ഇല്ലാത്ത ലോകം 😔😔😔😔

  • @Ashifa624
    @Ashifa624 ปีที่แล้ว +27

    നല്ല ഒരു ഭർത്താവ് ഇതിലും വലിയ ഭാഗ്യം എന്ത് വേണം

    • @liyakathc
      @liyakathc ปีที่แล้ว

      Athee sathyam🥰

  • @richukutties14
    @richukutties14 ปีที่แล้ว +78

    I liked the way how poornima Cooked up the most emotional moment 🎉

  • @aishanaira4196
    @aishanaira4196 ปีที่แล้ว +8

    Adipoli.....this husband is a blessing to you dear....

  • @YuhanaC.p
    @YuhanaC.p หลายเดือนก่อน

    മരണപെട്ട oru വ്യക്തിക്ക്,, അവരുടെ മരണ ശേഷം ഖബരിലേക്കു കിട്ടുന്നത്,, മൂന്ന് കാര്യങ്ങളാണ്..
    ഒന്ന്,, ജാരിയായ സദഖ
    രണ്ട്,, അവനവൻ ചെയ്യുന്ന, അമൽ
    മൂന്ന്,, സ്വാലിഹായ മക്കളുടെ പ്രാർത്ഥന...
    എല്ലാ അർത്ഥത്തിലും,, makkal സ്വാലിഹ് ആവണം...

  • @safanajaan2683
    @safanajaan2683 ปีที่แล้ว +72

    ആ മക്കളെ കിട്ടിയത് വല്യ ഭാഗ്യാട്ടോ ❤️🥰

  • @haseenaashiq5622
    @haseenaashiq5622 ปีที่แล้ว +4

    ഞാനും എന്റെ ഉമ്മയും ഇങ്ങനെ തെന്നെ എത്ര പ്രാവിശ്യം ഒരു ദിവസം വിളിക്കും 🥰🥰🥰

  • @soumyarajesh8112
    @soumyarajesh8112 ปีที่แล้ว +3

    Ith kandappo njanum karanjupoyi. Ente ammayum koodeyilla😢😢😢miss u ammaaa💔💔💔

  • @sahad7464
    @sahad7464 ปีที่แล้ว +32

    സാരമില്ല. പൊന്നു പോലെ മക്കളെ അല്ലഹു തന്നില്ലേ അത് പോലെ ഹസ്ബന്റ് ok..

  • @muhammedrihan8075
    @muhammedrihan8075 ปีที่แล้ว +40

    Correct ഭാവനയെ പോലെ തന്നെ

  • @smvlogsmotivationtips587
    @smvlogsmotivationtips587 ปีที่แล้ว +91

    കണ്ണ് നിറഞ്ഞു പോയി 😔😭

  • @haifahifa55
    @haifahifa55 ปีที่แล้ว +24

    Bhavanaye pole ind❤

  • @muhammedijas1948
    @muhammedijas1948 ปีที่แล้ว +7

    Ummak തുല്ലിയം umma മാത്രം 😢😢😢

  • @chammusainu7049
    @chammusainu7049 ปีที่แล้ว +34

    Ummayaan nammude logam😍😍😊

    • @necchu2025
      @necchu2025 ปีที่แล้ว

      Uppayyum ummayum aan orikalum ende piriyaruthunn agrahichu pakshe njagala better njgala uppa poyi

  • @YuhanaC.p
    @YuhanaC.p หลายเดือนก่อน

    മരണവും മരണന്തര,, ജീവിതവും
    പഠിച്ചിരുന്നെങ്കിൽ,,, ആരും purath ഇറങ്ങുക കൂടി ചെയ്യില്ല...പരമ കാരുണ്യവാനായ റബ്ബ്,,, മറവി തരുന്നത് കൊണ്ടാണ്,,,
    പ്രിയപെട്ടവരുടെ മരണ ശേഷവും,, നമ്മൾ ഇവിടെ ജീവിച്ചു പോകുന്നത്, നമ്മളിൽ നിന്നും മരിച്ചു പോയവരുടെ ഖബാറുകൾ,, റബ്ബ് വിശാലമാക്കി കൊടുക്കട്ടെ,,, നാളെ ജന്നാത്തുൽ ഫിർദൗസിൽ അവരെയും നനമ്മളെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ,

  • @chinnuz-vlog
    @chinnuz-vlog ปีที่แล้ว +53

    Super husband and children's ❤️

  • @mubashiramubu1256
    @mubashiramubu1256 ปีที่แล้ว +2

    Aysh asooya thonnunu rinsi inod ithream support ulla husbandine kittyadhil you are realy lucky

  • @haseenasalim8401
    @haseenasalim8401 ปีที่แล้ว +11

    Super husband lucky wife

  • @Pennubaji
    @Pennubaji ปีที่แล้ว +26

    സൂപ്പർ.....😢😢😢❤❤

  • @zoya2068
    @zoya2068 ปีที่แล้ว +13

    Igane oru husband ne kittiyadhaan ettavum valya baagyam 😍🙌🏻

  • @nihal522
    @nihal522 ปีที่แล้ว +147

    ഞാൻ ശെരിക്കും കരഞ്ഞു 😢വല്ലാണ്ട് feel ആയി എനിക്കും ഇന്ന് ഉമ്മ ഇല്ല 😭😭😭

  • @RafnasPP-x1u
    @RafnasPP-x1u ปีที่แล้ว +12

    പൊള്ളിച്ചു sis&bro ❤️❤️🌺😍❤️🌹👌😍🌺🤲🤲🤲🤲

  • @salvakannooth9561
    @salvakannooth9561 ปีที่แล้ว +10

    സത്യം ഞാൻ കരയുള്ള വിചാരിച്ചു പക്ഷെ കരഞ്ഞു പോയി 😢😢😢

  • @mubashira748mubashira7
    @mubashira748mubashira7 ปีที่แล้ว +32

    ഇങ്ങനെ ആവണം ഭർത്താക്കാൻ മാർ. എനിക്കും ഒരു പാട് ആഗ്രഹം ഉണ്ട്. പക്ഷെ നടക്കുന്നില്ല

    • @Cuteworld1.0
      @Cuteworld1.0 ปีที่แล้ว

      Orikke ellam nadakkum

    • @muhammadrayhan-bi6ks
      @muhammadrayhan-bi6ks 5 หลายเดือนก่อน

      നടക്കാത്തത് നല്ല ഭർത്താവ് ആയിട്ടാണ്

  • @shafeequeramanattukara8264
    @shafeequeramanattukara8264 ปีที่แล้ว +3

    Ende ummiyum anghane thanneyaa..oru dhivasam oru 100 vatta mengilum vilikkum...mole nee endh cheyyunnu, kuttigal endh cheyyunnu... angane kore varathamanam,kore funni talkum,kore carring um❤ ❤ende ummiyum paawa nammuk veni endhum cheyyum ❤ ippo njhan hunde veetilaa ummiye nannayi miss cheyyand 😢😢😢❤

  • @ranjusworld123
    @ranjusworld123 ปีที่แล้ว +2

    Voice love😘

  • @fanoftheyear5498
    @fanoftheyear5498 ปีที่แล้ว +14

    Yf karayumbo cherth niruthan thonniya aa manass❤

  • @fathimahafis_
    @fathimahafis_ ปีที่แล้ว +8

    You're lucky to have him MAA shaa Allah.he knows you very well and he really treats you like his own daughter ☺️💗🫂

  • @ramsysiyad-ix2fw
    @ramsysiyad-ix2fw ปีที่แล้ว +1

    Rinsypoliyatto yank nalla istaa avale beautiful anutto nannyi varattay

  • @BeeviKunhi-q7f
    @BeeviKunhi-q7f ปีที่แล้ว +2

    നഷ്ടം എന്നും നഷ്ട്ടങ്ങൾ തന്നെയാ 😭😭

  • @malampuzhaitiraheem1426
    @malampuzhaitiraheem1426 ปีที่แล้ว +6

    Great husband

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 3 หลายเดือนก่อน

    മാതാപിദാക്കൾ നഷ്ടപ്പെട്ടവർക്കേ അതിന്റെ സങ്കടം മനസ്സിലാവൂ 🥰

  • @dalusvlog5244
    @dalusvlog5244 ปีที่แล้ว

    Mole Rizi.. Ninte vakkukal enne karayippichu. Ninne pole thanneya njanum. Ente vappa marichitt 26 varshamayi. Pinnellakaryangalum ente umma thanneya nokkiyirunnath. Enikkum und 2 brother. Mootha sahotharan sugamillathatha. Ente umma 3 varsham munp maranappettu. Ummayude karyam parayumpol Rinziye poleya njanum😢

  • @sanasahna3834
    @sanasahna3834 ปีที่แล้ว +2

    full episode evde kittum??

  • @rinuvava5266
    @rinuvava5266 ปีที่แล้ว +4

    Ith kettappol enteyum kannu niranju poyi ente ummayum ente koode illa😢😢😢

  • @letscookbyraji
    @letscookbyraji 3 หลายเดือนก่อน

    Rincy you are very talented ❤

  • @nissyjoy4525
    @nissyjoy4525 ปีที่แล้ว +50

    ഭാവനയെ പോലെയുണ്ട്

  • @PUBG_PRO_5115
    @PUBG_PRO_5115 หลายเดือนก่อน

    എല്ലാവരെയും കരയിപ്പിച്ചു 😭❤

  • @shafeekshafeek1481
    @shafeekshafeek1481 ปีที่แล้ว +63

    റിൻസിയെ ഭാവന യുടെ കട്ട്‌ ഉണ്ട്... സൗണ്ട് ഉം അത് പോലെ തന്നെ

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 3 หลายเดือนก่อน

    ഇനിയും പറക്കട്ടെ ഒരുപാട് ദൂരേക് ❤

  • @ajoosvlog6905
    @ajoosvlog6905 ปีที่แล้ว +11

    Sathyam parayalo sharikum kann niranju..😢😢umma koode undayitum aa ummante vila manasilakatha namal ethra hadabagyavan mar😢

  • @wahidwahid7776
    @wahidwahid7776 5 หลายเดือนก่อน

    Rensemola:namuk:aallavarkumpovada❤❤

  • @sathark4016
    @sathark4016 ปีที่แล้ว +13

    Bavanayepoleyund

  • @suhadha3682
    @suhadha3682 ปีที่แล้ว +11

    ഓ പിന്നേ ഉമ്മ ഖബറിൽ കിടന്നു മോൾടെ പ്രോഗ്രാം ചെയ്തതിൽ സന്തോഷം കണ്ടതും 🤣🤣🤣
    ഒരു മുസ്ലിം സ്ത്രീ എങ്ങനെ ആവണമെന്ന് ഇപ്പോൾ ഉമ്മ ശരിക്കും അവിടെ പഠിക്കുന്നുണ്ടാകും

    • @batool---7255
      @batool---7255 ปีที่แล้ว +1

      Sathyaa

    • @Anuz598
      @Anuz598 10 หลายเดือนก่อน

      Ayada onne pode ore Muslim sthreee😅😅

  • @KhajkhajuKhajkhaju
    @KhajkhajuKhajkhaju 3 หลายเดือนก่อน

    Masha allah

  • @bindujayan3971
    @bindujayan3971 ปีที่แล้ว

    Karanju poyi.....ithu thanneyaa ente ammayum....best friend.....ellam enikku amma aayirunnu......innu ammayilla....6 masayi.....ente koode kazhichu orangeet .....ravile eneekkunnilla...onnum parayand.....oru pokka...ullavarekke maximum sneham kodukka vedhanippikkandirikka..avare poyal nammale anafhatu thanneyaa...😔

  • @nimishaprajeesh6071
    @nimishaprajeesh6071 ปีที่แล้ว +7

    Evideyo meenu lakshmiye pole

  • @Alhamdulillah71619
    @Alhamdulillah71619 ปีที่แล้ว +24

    ഭാവനയെ പോലെ തോന്നുന്നു.. അതെ സൗണ്ടും..

  • @mufiasi9538
    @mufiasi9538 ปีที่แล้ว +1

    Super enikk orupad ishtapettu a vakkukalum Aa snehavum lalithyavumokkey

  • @ashrafjrmk9537
    @ashrafjrmk9537 ปีที่แล้ว +6

    Bhavan nde voice 😍😍😍

  • @sreelekshmia4798
    @sreelekshmia4798 ปีที่แล้ว +1

    ഉമ്മ അമ്മ mummy mom ........❤️

  • @ranjusworld123
    @ranjusworld123 ปีที่แล้ว +2

    Rinsi😘

  • @afsathnisar5518
    @afsathnisar5518 5 หลายเดือนก่อน

    Umma avde santhoshikkoola mole .ummak avde samaadaanam kittola makale anyapurushanmaarude munnil ninn kalikkan prolsaahanam thanathin.duniyav thaalkkaalika jeevithamaan.veettil adangi kazhinj 5 times niskarich dua cheythal ummak santhosham kittum.chinthikkoo

  • @ahsann4732
    @ahsann4732 ปีที่แล้ว +18

    Bhavana yude face cut💕💕

  • @FarhathFaru-cv9bv
    @FarhathFaru-cv9bv ปีที่แล้ว +2

    Umma illatha lokam aalojikaane vayya allah yellam umma markkum nee theergaayuss kodukane 🤲😘

  • @kasimkt7214
    @kasimkt7214 ปีที่แล้ว +6

    Awesome 🎉🎉🎉

  • @Fathisuha
    @Fathisuha ปีที่แล้ว +5

    Ingane oru husbandine kittyath thanne ettavum valya bhagyam

  • @jinus3682
    @jinus3682 ปีที่แล้ว +12

    ഇതിനെ വല്ലാതെ ഇഷ്ടപ്പെട്ടു

  • @archanasruthin5866
    @archanasruthin5866 ปีที่แล้ว +14

    I miss my mom .I feel the pain

  • @shebi1234
    @shebi1234 ปีที่แล้ว +28

    Rinsi ശെരിക്കും karayipichu😢😢

  • @shereenashere4114
    @shereenashere4114 ปีที่แล้ว +1

    Orupad eshtan rinsii

  • @sajeerpunnad5092
    @sajeerpunnad5092 ปีที่แล้ว +9

    Ummauyr😢😢😢😢😢😢❤❤❤

  • @Rineeshaashraf
    @Rineeshaashraf ปีที่แล้ว +3

    🥰🥰😘😘 Rinsi kuttisss ikakaaaa ❤

  • @ismailpp3069
    @ismailpp3069 ปีที่แล้ว +6

    Kanne niranju poyi😢

  • @Zahrabimolue
    @Zahrabimolue ปีที่แล้ว +2

    Rincyde vishamam enike manasilavum enik umma unde pakshe uppa marichu poyi😢 enike aa sound pollum ariyila enike 1 vayas ayapol thanme marichu poyi 😢

  • @anusankhua9594
    @anusankhua9594 ปีที่แล้ว +7

    Bhavana face' cut

  • @mohammedaslamk.h6502
    @mohammedaslamk.h6502 ปีที่แล้ว +4

    Rincy.bhavanaye poleee❤

  • @bushrapk5683
    @bushrapk5683 ปีที่แล้ว +1

    Speech lovely

  • @kj-zk7bk
    @kj-zk7bk ปีที่แล้ว +12

    Rinsi nalla samsaram

  • @ismailism5486
    @ismailism5486 ปีที่แล้ว

    . ഒരു പാട് സങ്കടം വന്നു എന്റെ ഉമ്മിയും മരണപ്പെട്ടു എന്റെ ഹസ് പറയാറുണ്ട് സ്റ്റേജ് കിട്ടിയിരുന്നെങ്കിൽ എന്ന് അവരുടെ ഇഷ്ടം കാരണം ഞാൻ നോക്കും ഏതു സ്റ്റേജാനത് പറ്റിയതെന്ന് പങ്കെടുക്കാൻ കഴിയുമോ

  • @Shakeeazudx
    @Shakeeazudx 3 หลายเดือนก่อน

    എനിക്ക് ഉമ്മ എന്ന് parannal ഒന്നുമല്ല കാരണം എന്നെ ഉമ്മ ഒരികളും സപ്പോർട്ട് ചെയ്യില്ല എൻ്റെ കുറ്റം മാത്രം കാണും baki makklaod okke soopera ennod eppom kuyappam aan എല്ലാവരും എന്നോട് spr avan prarthikane

  • @shereenashere4114
    @shereenashere4114 ปีที่แล้ว +6

    Karanjupoyi😔😔

  • @mubashira385
    @mubashira385 ปีที่แล้ว

    Ithante samsaram enikk ishttayi. Ath kond ithante ella episode kand kondirikkunna☺️

  • @lubnapnty729
    @lubnapnty729 ปีที่แล้ว +3

    Love my mom❤

  • @sairadhapk635
    @sairadhapk635 ปีที่แล้ว

    Rincy great