സാറിപോപറഞ്ഞില്ലേ രാഷ്ട്രീയത്തിന് സംസ്കാരം വേണം തുടങ്ങിയവ... സാറിനെപോലുള്ളവർ വേണം രാഷ്ട്രീയക്കാരകാൻ. രാഷ്ട്രീയത്തിന്റെ വിശദീകരണവും നന്നായിരിക്കുന്നു. ഈ നാട്ടിലെ പാവങ്ങളെ രക്ഷിക്കാൻ സാറിനെപോലെ ആരെങ്കിലുമൊക്കെ വന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. സാധാരണകരിലേക്കു സനാതന ധർമം പ്രചരിപ്പിക്കുന്നതിനും ഒരുപാടു നന്ദി. നന്ദി നന്ദി. 👌🌹🙏👍
പൊതു മണ്ഡലത്തിൽ നല്ല ഒരു അഭിപ്രായങ്ങൾ ഒക്കെ വന്നുകൊണ്ടിരിക്കുന്ന സുരേഷേട്ടാ രാഷ്ട്രീയ വർഗീയത ഒന്നും പറയാതെ മുന്നോട്ടുപോകുക അല്ലെങ്കിൽ ജനങ്ങൾ വെറുക്കപ്പെടും ആരാധിച്ചഹൃദയങ്ങൾ നിങ്ങളെ വെറുക്കപ്പപെട്ടേക്കാം
താങ്കളുടെ പ്രഭാഷണം ഒരുപാട് ആസ്വദിക്കാറുണ്ട്. അങ്ങ് തന്നെ ഒരു പ്രസംഗത്തിൽ പറഞ്ഞു വ്യക്തിത്വവികാസത്തിൽ, നമ്മൾ കുഞ്ഞുനാളിൽ ആർജ്ജിക്കുന്ന സംസ്കാരങ്ങളാണ് പ്രധാനമെന്ന്... അങ്ങനെനോക്കുമ്പോൾ ബാലഗോകുലം, RSS തുടങ്ങിയ സംഘടനകൾ അങ്ങയുടെ വ്യക്തിത്വവികാസത്തിന് തന്ന സംഭാവനകൾ പകരം വെക്കാനില്ലാത്തതാണ്.... രാഷ്ട്രീയ പാർട്ടി ഏത് സ്വീകരിച്ചാലും നല്ലൊരു മനുഷ്യനായി, ദേശസ്നേഹമുള്ള നല്ലൊരു ഭാരതീയനായി അങ്ങ് സമൂഹത്തിൽ വർത്തിക്കുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം... ♥️
താങ്കളുടെ പ്രസംഗം വളരെ ഇഷ്ടമാണ്. പക്ഷെ താങ്കളുടെ രാഷ്ട്രീയം വെറുപ്പാണ്.കേരളത്തിൽ വർഗ്ഗീയത വളർത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.ഞാൻ എൻറെ ചെറുപ്പം അതായത് 35 വയസ്സുവരെCPM ന് വേണ്ടി ജീവിതം ഹോമിച്ചു.അതിനുശേഷവും കുട്ടികളെ പഠിപ്പിക്കുമ്പോൾ അതിന്റെ വക്താവായി മാറുകയും ചെയ്തു.പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്ന പാർട്ടി CPM ആണ്.
Respect you Dear VK Suresh Babu for your vast knowledge.. Whether you re a Sanghi or Marxist or Gandhian., You re a model teacher for young generation.Longlive your ideals
ഹിന്ദു എന്താണ് എന്ന് ഇത് വരമന സ്സിലാക്കിയിട്ടില്ല അല്ല മനുഷ്യൻ എന്താണ് എന്ന് പറയാൻ കഴിയോ അത് കുടി അറിയാത്ത ആളാണ് ഹിന്ദു വിന പറ്റി പറയുന്നത് കൂടുതൽ ഒന്നും പറയുന്നില്ല
ഇയാൾ വലിയ സത്യസന്ധനും വിശാല ഹൃദയനമാണെങ്കിൽ ഒരിക്കലും കമ്മ്യൂണിസ്റ്റാവാൻ പറ്റുമോ? ഇത്രയും നരഹത്യ നടത്തിയ പാർട്ടി വേറേ എത് ഉണ്ട് കേരളത്തിൽ ? അടിയന്തിരാവസ്ഥയിൽ ഇദ്ദേഹത്തിന്റെ ഇദ്ദേഹത്തിന്റെ CPI ഇന്ദിരക്കു പൂർണ്ണ പി ന്തുണ നൽകിയവരാണ് ടി പി യെ കൊന്നപ്പോൾ എന്തേ പ്രതികരിക്കാതിരുന്നത് CPM ന്റെ എല്ലാ കൊള്ളക്കും കൂട്ടുനിൽക്കുന്നവരല്ലേ
സുരേഷേട്ടാ,,,, വന്ന വഴി മറക്കരുത് - ... ഇന്ന് കേരളം മുടിഞ്ഞ് വർഗ്ഗീയതക്ക് വളം വെച്ച് കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്ന ഒരു വർഗ്ഗീയ പാർട്ടീയായി മാറിയിരിക്കുകയാണ് മാർക്കിസം,,,, ദയവ് ചെയ്ത് അതിന് വെള്ളം കോരിക്കൊടുക്കല്ലേ,,,,
തല്ക്കാലം സ്റ്റാൻഡിങ് കമ്മിറ്റയൊക്കെയായി കഴിയു സഖാവേ. കമ്മ്യൂണിസം വളർന്നു എവിടെ വരെ എത്തി. കൈകാര്യം ചെയ്യുന്ന ആളുകളുടെയോ അല്ല ആ സിദ്ധാന്തത്തിന്റെ പോരായ്കയോ. ആലോചിച്ചു നോക്കു.
ഹിന്ദുമതത്തെ ഇന്നു് ഈ നിലക്ക് നിലനിർത്തിയത് RSS ആണ് ഇല്ലങ്കിൽ കാശ്മീരിന്റെ അവസ്ഥ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങൾക്കും വന്നേനെ ഹിന്ദുവിനു മാത്രം മതേതരത്വം ബാക്കി ആർക്കും വേണ്ട ഹിന്ദു സഖാക്കൾക്ക് മാത്രം അമ്പലത്തിൽ പോകാൻ പാടില്ല ശബരിമലക്ക് പോകാൻ പാടില്ല ഇതാണ് കമ്യൂണിസം ഭാരതത്തിന്റെ ശക്തി RSS ആണ് അതോർക്കുന്നത് നന്നായി ഹിന്ദുവായ സഖാവിനും അത് ഉപകരിക്കും
ഒരു സംസ്ഥാനം മാത്രം വിചാരിച്ചാൽ പരിസ്ഥിതി സംരക്ഷിക്കാൻ കഴിയില്ല എന്നാൽ പരിസ്ഥിതി സംരക്ഷിക്കാൻ നമ്മുക്ക് നമ്മുടേതായ സംഭാവന നൽകണം ഓസോൺ പാളിയുടെ ദ്വാരം മുതലാളിത്വ രാജ്യങ്ങളുടെ ചൂഷണ നയ സംഭാവന
അല്ല . CPI , MN,TV, C.അച്ചുതമേനോൻ ,NE ബലറാം തുടങ്ങിയ പ്രബലരും പ്രഗൽഭരുമായ നേതക്കാന്മാർ നയിച്ച കേരളത്തിലെ പ്രമുഖ പാർട്ടിയായിരുന്നു. CPI യുടെ ആ രണ്ടു മുഖ്യമന്ത്രിമാരേയും ഇന്നും ജനം ഇന്നും നെഞ്ചേറ്റുന്നു.
ബാലഗോകുലത്തിലൂടെയും , ആർഎസ്എസിലൂടെയും കിട്ടിയ സംസ്കാരമാണ് താങ്കളുടെ നിലവാരം. ആധ്യാത്മികതയും, കമ്മ്യൂണിസത്തെയും ഒരു ചരടിൽ കൂട്ടിക്കെട്ടുന്ന അങ്ങയുടെ യുക്തി വയറ്റിപ്പിഴപ്പാണെന്ന് മാത്രമേ പറയുവാൻ സാധിക്കുന്നുള്ളൂ.... കഷ്ടം... 😊
ഹിന്ദുവിന് ഒരു പ്രത്യേക ചട്ട ക്കൂട്ടിൽ മാത്രമേ പ്രവൃത്തിക്കുകയോ പ്രാർഥിക്കുകയോ ചെയ്യണമെന്നില്ലെന്ന് ഇദ്ദേഹത്തിന് അറിയേണ്ടതാണ്. നല്ല അഭിമാനിയായ പവന്മാർക് ഹിന്ദുക്കൾ ആർ എസ് ഏസിലും ഉണ്ടു. നിങ്ങളുടെ അളവുകോലിന്റെ പരിമിതിയാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ പ്രേരിപ്പിക്കുന്നത്.
താങ്കൾ മികച്ചൊരു പ്രാസംഗികനായിരിക്കാം. പക്ഷേ RSS എന്ന മഹാപ്രസ്ഥാനത്തിന്റെ ആഴവും പരപ്പും താങ്കൾ മനസ്സിലാക്കിയിട്ടില്ല. നൂറ് വയസ്സിലേക്കടുക്കുന്ന RSS ഓരോ വർഷവും വളർന്നുകൊണ്ടിരിക്കുന്നു. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടി ഉപ്പുവെച്ച കലം പോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. പ്രത്യയശാസ്ത്രത്തിന്റെ മൂല്യച്ചുതി ആർക്കാണ് സംഭവിച്ചതെന്ന് ചിന്തിക്കൂ .
FIRST BE COMMUNIST . THEN HE CAN UNDESTAND WHAT HAPPENED INSIDE. HE WILL NOT COME OUT. BUDHI KSHAYIKKUNNATHU KONDU PURATHU POKUNNILLA. RSS MEMBER BUDHI VALARUNNATHU KONDU PURATHU POKUNNILLA .EE LOKATHIL ENNAM KURAYUNNA PARTY ETHA . ONNALOCHIKKOO
വർഗീയത തിരിച്ചറിയാൻ കഴിയാനുള്ള ബുദ്ധിയില്ലാത്ത ഇയ്യാളെയായിരുന്നോ, ഇത്രയും നാള് ഞാൻ റെസ്‌പെക്ട് ചെയ്തത്. ഇയ്യാൾക്ക് പുസ്തക പരിചയമേ ഉള്ളൂ. പുറംലോകപരിചയമില്ല. കാരണം കേരളമാണ് ഏറ്റവും കൂടുതൽ വർഗീയതയുടെ പേരിൽ ജനങ്ങളിൽ വിഷം കുത്തിവെക്കുന്ന സംസ്ഥാനം. ഇവിടെ ആരെല്ലാം ആണ് ഭരിച്ചത്. വളർച്ചയില്ലാത്ത ബുദ്ധിയിൽ നിന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം എങ്കിൽ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്
യഥാർത്ഥ സിപിഎം ഇന്ന് ഇന്ത്യയിൽ ഉണ്ടോ? ഒരു മുറം വെച്ച് ആരാന്റെ അര മുറം പറയുന്നത് ശരിയാണോ? സിപിഎം എന്ത് എന്ന് ഒന്ന് വിവരിച്ചാൽ ഇന്ന് അതിൽ ആരെങ്കിലും ഉണ്ടാകുമോ.
സാറിപോപറഞ്ഞില്ലേ രാഷ്ട്രീയത്തിന് സംസ്കാരം വേണം തുടങ്ങിയവ... സാറിനെപോലുള്ളവർ വേണം രാഷ്ട്രീയക്കാരകാൻ. രാഷ്ട്രീയത്തിന്റെ വിശദീകരണവും നന്നായിരിക്കുന്നു. ഈ നാട്ടിലെ പാവങ്ങളെ രക്ഷിക്കാൻ സാറിനെപോലെ ആരെങ്കിലുമൊക്കെ വന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. സാധാരണകരിലേക്കു സനാതന ധർമം പ്രചരിപ്പിക്കുന്നതിനും ഒരുപാടു നന്ദി. നന്ദി നന്ദി. 👌🌹🙏👍
സാറിൻ്റെ പ്രഭാഷണം എന്നെ വളരെയേറെ സ്വാതീനിച്ചു നന്ദി സുരേഷ് സാർ❤❤❤❤❤
സംഘപരിവാറിൽ നിന്നായിരുന്നെങ്കിൽ State Leader ആകാമായിരുന്നു.
നല്ല പ്രസംഗം പക്ഷേ സഖാവായി പോയതിൽ ദുഖമുണ്ട്
നല്ല കുറെ അറിവുകൾ ഉണ്ട്, പക്ഷെ രാഷ്ട്രീയം പറഞ്ഞു ഹിന്ദുക്കളെയും പറഞ്ഞു വേറെ ആളുകളെ കൊണ്ട് വെറുപ്പിക്കരുത്
ഈ മനുഷ്യന് ഇന്ന് ഇങ്ങിനെ പറയുവാൻ കഴിയുന്നത് പണ്ട് RSS ന്റെ ട്രൌസർ വെറുതെ കിട്ടിയതു കൊണ്ടാണ്
സുരേഷ്ബാബു സർ കേരളത്തിൽ
എല്ലാ പഞ്ചായത്തിലും പ്രസംഗിക്കണം 🥰🥰🥰👍🏻👍🏻👍🏻🙏🏻
പ്രസംഗം നല്ല വശമുണ്ട് പ്രാചകമടി നന്നായിട്ടുണ്ട് ഹിന്ദുത്വം സംസാരിക്കാൻ മാത്രം വളർന്നിട്ടില്ല - വാചകമടി കേട്ടപ്പോൾ മനസിലായി കമ്മി ഊണിസ്റ്റാണെന്ന്
സഘികള്‍ പടിച്ച് വച്ചിരിയ്ക്കുന്ന ഹിന്ദുത്തം അല്ല ശരിയായ ഹിന്ദു !
സുരേഷ് ബാബു സർ നല്ല പ്രാസംഗികനാണ്.
പൊതു മണ്ഡലത്തിൽ നല്ല ഒരു അഭിപ്രായങ്ങൾ ഒക്കെ വന്നുകൊണ്ടിരിക്കുന്ന സുരേഷേട്ടാ രാഷ്ട്രീയ വർഗീയത ഒന്നും പറയാതെ മുന്നോട്ടുപോകുക അല്ലെങ്കിൽ ജനങ്ങൾ വെറുക്കപ്പെടും ആരാധിച്ചഹൃദയങ്ങൾ നിങ്ങളെ വെറുക്കപ്പപെട്ടേക്കാം
ഉത്തമകമ്മ്യൂണിസ്റ്റ് ആയംഗീകരിക്കണമെങ്കിൽകള്ളംപറയണം.സുധീഷ്മിന്നിയുടെമറ്റൊരുഅവതാരം.ഇയാൾബാലഗോകുലത്തിലും ആർ.എസ്സി.എസ്സിലുംഎപ്പഴാണ് വന്നത്.ആർ.എസ്സ്.എസ്സിന്ട്രൗസർവാങ്ങിച്ചുകൊടുക്കുന്നപരിപാടിയില്ല.സ്വന്തമായിതന്നെവാങ്ങണം
സുടാപ്പിയുടെ കൈയ്യടി കിട്ടാനുള്ള ചെപ്പടി വിദ്യ
❤❤❤❤❤❤
താങ്കളുടെ പ്രഭാഷണം ഒരുപാട് ആസ്വദിക്കാറുണ്ട്. അങ്ങ് തന്നെ ഒരു പ്രസംഗത്തിൽ പറഞ്ഞു വ്യക്തിത്വവികാസത്തിൽ, നമ്മൾ കുഞ്ഞുനാളിൽ ആർജ്ജിക്കുന്ന സംസ്കാരങ്ങളാണ് പ്രധാനമെന്ന്... അങ്ങനെനോക്കുമ്പോൾ ബാലഗോകുലം, RSS തുടങ്ങിയ സംഘടനകൾ അങ്ങയുടെ വ്യക്തിത്വവികാസത്തിന് തന്ന സംഭാവനകൾ പകരം വെക്കാനില്ലാത്തതാണ്.... രാഷ്ട്രീയ പാർട്ടി ഏത് സ്വീകരിച്ചാലും നല്ലൊരു മനുഷ്യനായി, ദേശസ്നേഹമുള്ള നല്ലൊരു ഭാരതീയനായി അങ്ങ് സമൂഹത്തിൽ വർത്തിക്കുന്നതിൽ ഒരുപാട് ഒരുപാട് സന്തോഷം... ♥️
നമസ്തേ 🙏
👍👌🌹
താങ്കളുടെ പ്രസംഗം വളരെ ഇഷ്ടമാണ്. പക്ഷെ താങ്കളുടെ രാഷ്ട്രീയം വെറുപ്പാണ്.കേരളത്തിൽ വർഗ്ഗീയത വളർത്തുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.ഞാൻ എൻറെ ചെറുപ്പം അതായത് 35 വയസ്സുവരെCPM ന് വേണ്ടി ജീവിതം ഹോമിച്ചു.അതിനുശേഷവും കുട്ടികളെ പഠിപ്പിക്കുമ്പോൾ അതിന്റെ വക്താവായി മാറുകയും ചെയ്തു.പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ വെറുക്കുന്ന പാർട്ടി CPM ആണ്.
👍💯
മാഷ് സിപിഎം അല്ല... സിപിഐ ആണ്
കൊള്ളാം,ഇങ്ങനെ ആയിരിക്കണം
Suresh sir ningaloru arivinte nirakidamennu karuthiya njangalku thetti
സ: സി പി ഐയിൽ നില്ക്കേണ്ട വ്യക്തിയല്ല കാവി കളസത്തിൽ നിന്നുള്ള ഫിനീക്സ് പക്ഷി സാംസ്കാരിക കേരളത്തിൽ മുഴുവൻ പറക്കണം.👍
താങ്കൾ പ്രസംഗത്തിൽ RSS നെ കുറ്റം പറഞ്ഞിട്ട് കൈയ്യടി നേടേണ്ടതുണ്ടോ എന്ന് ചിന്ദിക്കു ..
Great conversation
Congratulations
I like you sir ❤❤❤
ഇദ്ദേഹത്തെ പോലൊരു മഹാ മനുഷ്യനെ ഇനി മലയാളിയ്‌ക്ക് ലഭിയ്ക്കില്ല. ഉണ്ടാകാനിടയില്ല ദീർഘനാൾ ഇതേ മനസ്സോടെ പോകാൻ ആത്മാർത്ഥമായി ആശിയ്ക്കുന്നു.
Respect you Dear VK Suresh Babu for your vast knowledge.. Whether you re a Sanghi or Marxist or Gandhian., You re a model teacher for young generation.Longlive your ideals
ഹിന്ദു എന്താണ് എന്ന് ഇത് വരമന സ്സിലാക്കിയിട്ടില്ല അല്ല മനുഷ്യൻ എന്താണ് എന്ന് പറയാൻ കഴിയോ അത് കുടി അറിയാത്ത ആളാണ് ഹിന്ദു വിന പറ്റി പറയുന്നത് കൂടുതൽ ഒന്നും പറയുന്നില്ല
ഇയാൾ വലിയ സത്യസന്ധനും വിശാല ഹൃദയനമാണെങ്കിൽ ഒരിക്കലും കമ്മ്യൂണിസ്റ്റാവാൻ പറ്റുമോ? ഇത്രയും നരഹത്യ നടത്തിയ പാർട്ടി വേറേ എത് ഉണ്ട് കേരളത്തിൽ ? അടിയന്തിരാവസ്ഥയിൽ ഇദ്ദേഹത്തിന്റെ ഇദ്ദേഹത്തിന്റെ CPI ഇന്ദിരക്കു പൂർണ്ണ പി ന്തുണ നൽകിയവരാണ് ടി പി യെ കൊന്നപ്പോൾ എന്തേ പ്രതികരിക്കാതിരുന്നത് CPM ന്റെ എല്ലാ കൊള്ളക്കും കൂട്ടുനിൽക്കുന്നവരല്ലേ
ഹിന്ദു എന്നത് ഒരു മതം പോലുമല്ല എന്നത് ഈ പ്രാസംഗികന് അറിയില്ലേ🤔🤔🤔
ആദ്യം RSS എന്താണെന്ന് മനസ്സിലാക്ക് എന്നിട്ട് വിടുവായമടിക്ക് അയ്യോ കഷ്ടം
surash chetta namasthe❤
അതേ കല്യാണ വീട്ടിലെ തലേ രാത്രിയിലെ ശ്രമദാന കൂട്ടാഴ്മ മികച്ച സാംസ്ക്കാരിക ചർച്ചകൾ നടന്നത് ഞാൻ ഓർക്കുന്നു
സുരേഷേട്ടാ,,,, വന്ന വഴി മറക്കരുത് - ... ഇന്ന് കേരളം മുടിഞ്ഞ് വർഗ്ഗീയതക്ക് വളം വെച്ച് കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്ന ഒരു വർഗ്ഗീയ പാർട്ടീയായി മാറിയിരിക്കുകയാണ് മാർക്കിസം,,,, ദയവ് ചെയ്ത് അതിന് വെള്ളം കോരിക്കൊടുക്കല്ലേ,,,,
Chiri kandal ariyille cheapm
തല്ക്കാലം സ്റ്റാൻഡിങ് കമ്മിറ്റയൊക്കെയായി കഴിയു സഖാവേ. കമ്മ്യൂണിസം വളർന്നു എവിടെ വരെ എത്തി. കൈകാര്യം ചെയ്യുന്ന ആളുകളുടെയോ അല്ല ആ സിദ്ധാന്തത്തിന്റെ പോരായ്കയോ. ആലോചിച്ചു നോക്കു.
👍👍👍👍
ഹിന്ദുമതത്തെ ഇന്നു് ഈ നിലക്ക് നിലനിർത്തിയത് RSS ആണ് ഇല്ലങ്കിൽ കാശ്മീരിന്റെ അവസ്ഥ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങൾക്കും വന്നേനെ ഹിന്ദുവിനു മാത്രം മതേതരത്വം ബാക്കി ആർക്കും വേണ്ട ഹിന്ദു സഖാക്കൾക്ക് മാത്രം അമ്പലത്തിൽ പോകാൻ പാടില്ല ശബരിമലക്ക് പോകാൻ പാടില്ല ഇതാണ് കമ്യൂണിസം ഭാരതത്തിന്റെ ശക്തി RSS ആണ് അതോർക്കുന്നത് നന്നായി ഹിന്ദുവായ സഖാവിനും അത് ഉപകരിക്കും
സംസാരിക്കാൻ കഴിവുണ്ട് പക്ഷേ ഹിന്ദുത്വം എന്താണെന്ന് ഒന്നു കൂടി പഠിച്ചിട്ട് വാ,,,,,,
ഒരു സംസ്ഥാനം മാത്രം വിചാരിച്ചാൽ പരിസ്ഥിതി സംരക്ഷിക്കാൻ കഴിയില്ല എന്നാൽ പരിസ്ഥിതി സംരക്ഷിക്കാൻ നമ്മുക്ക് നമ്മുടേതായ സംഭാവന നൽകണം ഓസോൺ പാളിയുടെ ദ്വാരം മുതലാളിത്വ രാജ്യങ്ങളുടെ ചൂഷണ നയ സംഭാവന
കമ്യൂണിസ്റ് പാർട്ടി പണം ഉണ്ടാക്കാലാണ്
മറ്റുള്ളവരുടെ പണം തട്ടിപരിക്കുക മാത്രമാണ്.
😍❤
👍👍👍
ഇദ്ദേഹത്തെ പോലുള്ളവരെ നിയമസഭ, ലോകസഭ എന്നിവിടങ്ങളിലേക്ക് തെരഞെടുത്ത് ഭരണ കേന്ദ്രങ്ങളിൽ എത്തിക്കണം. അർഹതക്ക് അംഗീകാരം കൊടുക്കണം.
എന്തൊരു അറിവ് അല്ലെ 👌
കമ്യുണിസ്റ്റ് എന്നാൽ അടിമ ഞാനും അതായിരുന്നു ഇപ്പോൾ അല്ല
ഉത്തമ കമ്മ്യൂണിസ്റ്റ്... അഭിനന്ദനങ്ങൾ... 💪
നിന്റെ ബാക്കി സഖാക്കന്മാർക്ക് കൂടെ ഇതൊക്കെ കേൾപ്പിച്ചു കൊടുക്ക്
CPI ക്ക് കേരളത്തിൽ വിലാസമുണ്ടാക്കിക്കൊടുത്തത് കോൺഗ്രസ്സാണ്. CPIക്ക് രണ്ട് മുഖ്യമന്ത്രിമാരെ ഉണ്ടാക്കിക്കൊടുത്തത് കോൺഗ്രസ്സല്ലേ .
അല്ല . CPI , MN,TV, C.അച്ചുതമേനോൻ ,NE ബലറാം തുടങ്ങിയ പ്രബലരും പ്രഗൽഭരുമായ നേതക്കാന്മാർ നയിച്ച കേരളത്തിലെ പ്രമുഖ പാർട്ടിയായിരുന്നു. CPI യുടെ ആ രണ്ടു മുഖ്യമന്ത്രിമാരേയും ഇന്നും ജനം ഇന്നും നെഞ്ചേറ്റുന്നു.
അഭിമുഖം തയ്യാറാക്കിയ പശ്ചാത്തലം സൂപ്പറായി. നടന്നും നിന്നും ഉള്ള അഭിമുഖം ബോറടിപ്പിക്കാതെ നല്ല രീതിയില്‍ തന്നെ
സിപിഎം കാരുടെ അടി കിട്ടാതിരിക്കട്ടെ സാറിന് 🙏
Suresh.chetta.nigalule.arrive.aparam
💪💪💪
എന്തായാലും CPM ഹൈജാക്ക് ചെയ്തത് നിങ്ങൾ അറിഞ്ഞിട്ടില്ല. അതിന് നിങ്ങൾ മുഖ്യമന്ത്രി ആവണം. അപൊ മനസ്സിലാവും
ക്ഷെമിക്കണം അർഹത ഉള്ള എന്നാണ് ഉദേശിച്ചത്. 🙏🙏🙏
🎉
4:10 4:11
കേരളത്തിൽ രാഷ്ട്രീയം ഉണ്ടോ? Shri S B?
ഇപ്പോൾ നരിയെപ്പോലെയാണൊ
RSS ദേശസ്നേഹം മാത്രമാണ് പഠിപ്പിക്കുന്നന്നത്
എന്നാലും എന്റെ സുരേഷേട്ടാ
❤️
Master speach good but keralathil ponnai understand
സാറിന്റെ കാർഷിക സ്നേഹവും വളരെ ഇഷ്ടപ്പെട്ടു. നല്ല എന്നത് അടിവരയിട്ടു പറയാൻ അർഹതയില്ല ഒരു കമ്മിനിസ്റ്റ് കാരനാണെന്നറിജത്തിലും സന്തോഷം ❤
Interviewer is equally brilliant 👏 👌 what is his name?
ബാലഗോകുലത്തിലൂടെയും , ആർഎസ്എസിലൂടെയും കിട്ടിയ സംസ്കാരമാണ് താങ്കളുടെ നിലവാരം. ആധ്യാത്മികതയും, കമ്മ്യൂണിസത്തെയും ഒരു ചരടിൽ കൂട്ടിക്കെട്ടുന്ന അങ്ങയുടെ യുക്തി വയറ്റിപ്പിഴപ്പാണെന്ന് മാത്രമേ പറയുവാൻ സാധിക്കുന്നുള്ളൂ.... കഷ്ടം... 😊
എന്തെങ്കിലും പറഞ്ഞ് ആളുകളെ ചുറ്റിക്കുക .
മ ന്നു വായ തുറക്കുബോൾ പുറത്തു പോയ പാപങ്ങൾ അകത്തു കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിൽ വീണ്ടും കേറില്ലേ??? 😁
ഹിന്ദുവിന് ഒരു പ്രത്യേക ചട്ട ക്കൂട്ടിൽ മാത്രമേ പ്രവൃത്തിക്കുകയോ പ്രാർഥിക്കുകയോ ചെയ്യണമെന്നില്ലെന്ന് ഇദ്ദേഹത്തിന് അറിയേണ്ടതാണ്. നല്ല അഭിമാനിയായ പവന്മാർക് ഹിന്ദുക്കൾ ആർ എസ് ഏസിലും ഉണ്ടു. നിങ്ങളുടെ അളവുകോലിന്റെ പരിമിതിയാണ് ഇങ്ങനെ ഒരു അഭിപ്രായം പറയാൻ പ്രേരിപ്പിക്കുന്നത്.
ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി ആർഎസ്എസും നല്ലതാണെന്ന് പറയുമോ..
താങ്കൾ RSS കുറിച്ച് ഒന്നും പഠിച്ചില്ല
ആണോ 😄😊
R.ss.pokanam.suresh.babu.balagokulum.ethrayum.valatthiyenkil..enium.valaram.ok
വരും കാല LDF MLA
Hindu പാരമ്പര്യം നിലനിര്‍ത്താന്‍ iswara niyogam കൊണ്ട് Doctor Hedgewar Rss sthapichathu അതില്‍ sureshinepole ullavar എന്ത് ചെയ്യാന്‍
SooperSpeech.but.RajiaDrohi
ഞാൻ സുരേഷ് ബാബുവിനെ പിൻതുടരാൻ തീരുമാനിച്ചു.
Rss സമർപ്പണം മാത്രമാണ്
Sir big salute 🙏🙏🙏🙏
സഖാവിൻറെ പ്രസംഗം ഈ അടുത്താണ് ഞാൻ കണ്ടത് സഖാവ് ഒരു കമ്മ്യൂണിസ്റ്റ് അയതിൽ അഭിമാനം
👍♥️♥️😂😂😂
ഉണ്ട
ആദ്യം RSS ൽ പോയതിന്റെ ഗുണം കാണുന്നുണ്ട്
Cpi. Ano. Umbai
The fellow who takes tjhe interwiew. irritates much the audience!!!!
സുരേഷ് മാഷിന് അഭിനന്ദനങ്ങൾ ❤️
Manushyan,,,,,, manushyanayi,,,, jeeevichal,,,, sughka,,,, jeeevitham,,,,,
സഖാവിന് എന്റെ അഭിവാദ്യങ്ങൾ.
Suresh Babu, Appol keralathile Congress vargheeya vaadikalum, north indiayile Congress vargheeya nirapekshakarum.. alle...? Manassilayi
Vivrakede vilampan ivarepole aarkum kazhiyilla
വിവരം ഉള്ള 10 ആളുടെ പേരും വിലാസവും തരുമോ സാർ
@@saleemvijayawada9679 oro churcha channeli kanu appol ariyam
ഇവനേ😅താ വേട്ടാവളിയൻ
ഒകുപുതിയസുകു മാർഅഴീക്കോട്.
താങ്കൾ മികച്ചൊരു പ്രാസംഗികനായിരിക്കാം. പക്ഷേ RSS എന്ന മഹാപ്രസ്ഥാനത്തിന്റെ ആഴവും പരപ്പും താങ്കൾ മനസ്സിലാക്കിയിട്ടില്ല. നൂറ് വയസ്സിലേക്കടുക്കുന്ന RSS ഓരോ വർഷവും വളർന്നുകൊണ്ടിരിക്കുന്നു. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടി ഉപ്പുവെച്ച കലം പോലെ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു. പ്രത്യയശാസ്ത്രത്തിന്റെ മൂല്യച്ചുതി ആർക്കാണ് സംഭവിച്ചതെന്ന് ചിന്തിക്കൂ .
D raaja
ഹിന്ദു എന്നൊന്നി ല്ലഎല്ലഓ ???
3G
RSS
Kalla hindu
FIRST BE COMMUNIST . THEN HE CAN UNDESTAND WHAT HAPPENED INSIDE. HE WILL NOT COME OUT. BUDHI KSHAYIKKUNNATHU KONDU PURATHU POKUNNILLA. RSS MEMBER BUDHI VALARUNNATHU KONDU PURATHU POKUNNILLA .EE LOKATHIL ENNAM KURAYUNNA PARTY ETHA . ONNALOCHIKKOO
നന്മ നിറഞ്ഞ മനുഷ്യന്‍
താങ്കളുടെ അറിവിന്റെ മുന്നിൽ തലക്കുന്നതോടൊപ്പം RSS ന്റെ ബാലസംഘടന തന്നെയാണ് താങ്കളുടെ അറിവിന്റെ അടിസ്ഥാനം ഭാരത് മാതാ കീ ജയ് . ജയ് ജയ് RSS
Oru,,, ഫീനിക്സ്,,,,,,,പക്ഷി,,,,yanallo,,,,,
Vivarakkedu uluppillathe parayaan pattiyal onnum prashnamalla....😅
😅
CPl ആണോ?
വർഗീയത തിരിച്ചറിയാൻ കഴിയാനുള്ള ബുദ്ധിയില്ലാത്ത ഇയ്യാളെയായിരുന്നോ, ഇത്രയും നാള് ഞാൻ റെസ്‌പെക്ട് ചെയ്തത്. ഇയ്യാൾക്ക് പുസ്തക പരിചയമേ ഉള്ളൂ. പുറംലോകപരിചയമില്ല. കാരണം കേരളമാണ് ഏറ്റവും കൂടുതൽ വർഗീയതയുടെ പേരിൽ ജനങ്ങളിൽ വിഷം കുത്തിവെക്കുന്ന സംസ്ഥാനം. ഇവിടെ ആരെല്ലാം ആണ് ഭരിച്ചത്. വളർച്ചയില്ലാത്ത ബുദ്ധിയിൽ നിന്നാണ് അദ്ദേഹത്തിന്റെ പ്രസംഗം എങ്കിൽ ഞാൻ ശ്രദ്ധിക്കേണ്ടതുണ്ട്
ഈ സഖാവിനെ നേരിട്ട് കാണണമെന്നുണ്ട്, എന്താ വഴി
യഥാർത്ഥ സിപിഎം ഇന്ന് ഇന്ത്യയിൽ ഉണ്ടോ?
ഒരു മുറം വെച്ച് ആരാന്റെ അര മുറം പറയുന്നത് ശരിയാണോ?
സിപിഎം എന്ത് എന്ന് ഒന്ന് വിവരിച്ചാൽ ഇന്ന് അതിൽ ആരെങ്കിലും ഉണ്ടാകുമോ.
❤
താൻ താൻ ശവക്കുഴി തോണ്ടുകയാണ് കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും വോട്ടുചെയ്താൽ Pf 1 വളരും
മാക്സിമം കാശുണ്ടാകുക കുറച്ചു സമയം ഉള്ളു 🤣