മുൻപ് കാണുമ്പോൾ ഒത്തിരി സന്തോഷത്തോടെ കാണുന്ന vedeo ഇപ്പോൾ കാണുമ്പോൾ ഇത്രേം ബുദ്ധിയുള്ള ചോട്ടു ഇല്ലല്ലോ അറിയുമ്പോൾ എന്തോ സങ്കടം 😢😢😢ചേട്ടന് സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ ♥️😢
പാവം chotuvina നിങ്ങൾ എല്ലാവരും കൂടി പറ്റിച്ചു.. എന്നാലും അവൻ പെട്ടന്ന് എല്ലാം കണ്ടു പിടിച്ചു .. അത് chotu പവർ. Chata chotuvintay വീടിന്റ കർട്ടൻ etta വിഡിയോ ഇടണം.. ഒരു പാടിഷ്ട്ടം ❤❤❤❤🌹🌹🌹🌹
ചോട്ടുവിന്റെ മരണ വാർത്ത അറിഞ്ഞ അന്ന് ഞാൻ ഉറങ്ങിട്ടു പോലുമില്ല ചോട്ടു. കരഞ്ഞു കരഞ്ഞു ആകെ സങ്കടത്തിൽ ആയിരുന്നു. നിന്നെ ഒരു ആപത്തും കൂടെതെ കിട്ടണേ തബുരാനെ എന്ന് ഞാൻ പ്രാരാത്ഥിച്ചിരുന്നു. ചോട്ടു... ഇനി നിന്നെ എങ്ങനെ കാണും. ഈ വയനാട്ടിൽ ഇരുന്ന് ഞാൻ നിന്നെ ഓർത്തു കരഞ്ഞു എങ്കിൽ നിന്നെ ഓര്ത്തു നിന്റെ അച്ഛൻ എന്ത് മാത്രം കരയുന്നുണ്ടാവും.ഇപ്പോഴും നിന്നെ മറക്കാൻ കഴിയുന്നില്ല ചോട്ടു...😭😭😭
ചോട്ടു ആദ്യം അന്ധാളിച്ചു, പിന്നെ മനസിലായി കളിപ്പിക്കുകയാണ് എന്ന്. കളിപ്പാട്ടം കാണാത്തത് കൊണ്ട് അന്വേഷിച്ചു നടക്കുന്നത് രസമുണ്ട് കാണാൻ. ചോട്ടു മിടുക്കൻ കുട്ടി. ഇവനെ വയനാട് ഉള്ള കടുവയെ പിടിക്കാൻ വിട്ടാലോ.
Am a big fan of the Great Chottu, you are so well behaved nd understanding each wordings no words to express my feelings.I was having same like Chottu 2 dogs nd 1 cat nd they behave like nd always obey me nd they used to come with me for purchase.now whenever saw this vedio well cry as hardly comes to kerala but whenever am there still loves them nd they also.better than human beings.
ഇത്രയും അരുമയായി നമ്മൾ വളർത്തുന്ന പട്ടി പൂച്ച ജീവികളിൽ ജിപിഎസ് ട്രാക്ക് ഇമ്പ്ലാൻറ് ചെയ്യേണ്ടതായിരുന്നു. ഒരു പക്ഷേ മരിക്കുന്നതിനു മുമ്പ് കണ്ടുപിടിച്ച രക്ഷിക്കാൻ കഴിയുമായിരുന്നു. ഇനി ആരെങ്കിലും മോഷ്ടിച്ചാൽ തന്നെ പോലീസിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
ഞാൻ ഇപ്പോഴും കാണാറുണ്ട്, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട് ഇപ്പോഴും... ലിയോ വേദനകൾ കുറയ്ക്കും.... പക്ഷെ ചോട്ടുവിന് തുല്യം ചോട്ടു മാത്രം.. ലിയോ യെ നമ്മുടെ ഒപ്പം അല്ലാതെ പുറത്തു വിടല്ലേ ദിലീപേട്ടാ.. എനിക്കും ഉണ്ടൊരു ഷാഡോ യും,10മാസം പ്രായമായ ലിയോ യും.. ജീവിതത്തിന്റെ വേദനകൾ കാരണം ചിരിക്കാൻ മറന്നു പോയിരുന്നു ഞാനും കുടുംബവും ലിയോ കുഞ്ഞിന്റെ കളിചിരികൾ ഒരു പാട് വേദന കുറച്ചുകിട്ടി..
ചോട്ടു വിന്റെ മരണശേഷം ചോട്ടു വിന്റെ വിഡിയോ കാണുമ്പോൾ പൊട്ടി കരയുകയാണ് ഞാൻ എനിക്ക് എന്റെ ചോട്ടു വിനെ അത്രയ്ക്കും ഇഷ്ടമാണ്. ചോട്ടുവിന് പുനർജന്മ ഉണ്ടാകുമോ😭😭😭
എന്റെ വീട്ടിലും ഒണ്ട് ഇതേ ഇനത്തിൽപ്പെട്ട ഒരു നായ കുഞ്ഞുണ്ണി എന്നാ അവന്റെപേര്...കുഞ്ഞുണ്ണിയേക്കാൾ ഞാൻ സ്നേഹിച്ചിരുന്നു ഈ ചോട്ടുവിനെ😔😔പാവം ചോട്ടു 😢😢😢😭😭😭എനിക്ക് സങ്കടം സഹിക്കാൻ കഴിയണില്ല 😢😢😔😔😔
Cute chottu...chottu enne pin cheyyamo
Athe,,
M
സ്വന്തം കുഞ്ഞിനേ പോലെയാണ് ചേട്ടൻ ചോട്ടുവിനെ നോക്കിയിരുന്നത് . ചോട്ടുവിന്റെ മരണ വാർത്ത അറിഞ്ഞ ശേഷം വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
😭😭
Athe epol karanju karanju aan Chottuvine kaanunnath
😂😂
@@hafistechy398 Eyalkk vella kuzhppavum undo? Chirk Chirk. Ninak engane sambhavikumbozhum ee chiri kaananam 😡😡😡😡😡😡😡😡
😢😢
ചോട്ടുവിനെ പോലെ ഈ കുടുംബത്തിലെ എല്ലാവരും പാവങ്ങൾ ആണ്. സ്നേഹമുള്ളവർ ആണ്. ഇവരുടെ കണ്ണുനീർ കണ്ടിട്ട് സഹിക്കാൻ കഴിഞ്ഞില്ല 😭
കണ്ണുനീരോടെയല്ലാതെ ഈ സമയം ഈ വീഡിയോ കാണാൻ കഴിയില്ല......ചോട്ടു miss u 😓😓😓
💔💔💔
💔😭
💔
😢
അതേ... ചോട്ടു.... 💔💔💔
ചോട്ടു ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസിൽ .... ചോട്ടു പറയാൻ വാക്കുകൾ ഇല്ല
എപ്പോഴും ചേട്ടന്റെ വീടിന്റെ അടുത്ത് നിന്നുള്ള ക്ഷേത്രത്തിൽ നിന്നും വായന, ഈശ്വര ഭക്തി ഗാനങ്ങൾ ഒക്കെ കേൾക്കാം 🙏🙏🙏🙏
Me too ,I have noticed that ✊
തന്നേമല്ല പരിസരം എപ്പോളും എന്നാ വൃത്തി യാ.... അപാരം 🙏🏿🙏🏿
ഞാനും എപ്പോഴും അതു ശ്രദ്ധിക്കാറുണ്ട്. കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ.... ❤️
Yup dude
😂😂
വീണ്ടും ഞങ്ങൾ ഈ വീഡിയോ കാണുകയാണ്. കണ്ണ് നിറഞ്ഞു 😰😰😰😰😰😰😰😰
ചേട്ടൻ വടി കൊണ്ടുവരാൻ പറഞ്ഞപ്പോൾ ചോട്ടു..പിടി വിട് ചേട്ടാ..വടി ഒന്നും വേണ്ട..ഞാൻ ഇപ്പോൾ..ശെരി ആക്കി തരാം..ചോട്ടു കുട്ടൻ 🥰🥰🥰😍
ഏറെ വേദനയോടെ 😭 ചോട്ടു ❤
മുൻപ് കാണുമ്പോൾ ഒത്തിരി സന്തോഷത്തോടെ കാണുന്ന vedeo ഇപ്പോൾ കാണുമ്പോൾ ഇത്രേം ബുദ്ധിയുള്ള ചോട്ടു ഇല്ലല്ലോ അറിയുമ്പോൾ എന്തോ സങ്കടം 😢😢😢ചേട്ടന് സഹിക്കാനുള്ള കഴിവ് ദൈവം കൊടുക്കട്ടെ ♥️😢
ചോട്ടു പോയതിന് ശേഷം വീഡിയോ കണ്ടവർ ഉണ്ടോ. 😓
Und
Mm😭😭😭
Me 😭😭😭
Mm ond 🙂
Und😔
ചോട്ടു പുലിയാ അവനെ , പേടിപ്പിക്കാൻ ആരും നോക്കണ്ട😘😘😘😘.....
Skip , ചെയ്യണേ തോന്നാറില്ല ചോട്ടുവിനെ വീഡിയോ.👏🥰🥰🥰🥰.....അത്രയ്ക്കും ഇഷ്ടമാണ്...
ചോട്ടുന് ഒരു ഉമ്മ 😘 ഞങ്ങൾ നിന്റെ ഫാൻസ് ആണ് 😘😘😘
കുഞ്ഞുങ്ങൾ ഇരിക്കുന്ന പോലെ 🥰
പാവം chotuvina നിങ്ങൾ എല്ലാവരും കൂടി പറ്റിച്ചു.. എന്നാലും അവൻ പെട്ടന്ന് എല്ലാം കണ്ടു പിടിച്ചു .. അത് chotu പവർ. Chata chotuvintay വീടിന്റ കർട്ടൻ etta വിഡിയോ ഇടണം.. ഒരു പാടിഷ്ട്ടം ❤❤❤❤🌹🌹🌹🌹
Chattu Monte video കാണാൻ എത്ര പേർ കാത്തിരിയ്ക്കുന്നു.🥰🥰🥰
വിടച്ചാ എന്നെ.... കടുവയുടെ പരിപ്പ് ഞാനിന്നെടുക്കും..... ന്ന് ചോട്ടു 😎😎
എന്റെ മോനാ...ചോ ട്ടു .എന്റെ കുഞ്ഞു വാവ....എന്റെ ചക്കര മുത്തു....എന്റെ ഉണ്ണിക്കുട്ടാ....,ഒന്ന് പുനർജെനിക്കുമെഗിൽ. ദൈവം ശക്തൻ ആണെ ന്നു പറയും
ചോട്ടു കുട്ടാ ഉമ്മ നിന്റെ ഫാൻസ് ആണ് ഞങ്ങൾ ഒക്കെ നീ അറിയുന്നുണ്ടോ 😘😘
ഞാനും ചോട്ടു കുട്ടന്റെ Big Fan ആണ് ❤❤❤
❤️❤️😍😍🥰🥰
🥰🥰🥰🥰🥰🥰
പിന്നല്ലാതെ 👌🏻
എല്ലാം വിഡീയോയും ഒരുപാട് ഇഷ്ട്ടമാണ് 🥰🥰
ചോട്ടുവിനു പുതിയ friend നെ കിട്ടിയല്ലോ 🥰🥰🥰
എന്നാലും ചോട്ടുമിന്റെ ഒതു ധൈര്യം 😍
സമ്മതിക്കണം😆
ചോട്ടു ഫാൻസ് ഒന്ന് പവർ ആക്കൂ 😍🥰
Clever dog... Chotu uyir.... Pwolik🥰🥰🥰
പാവം ചോട്ടു കുട്ടൻ.... Lovebyu daa chakkareeeee..... 🥰🥰
ചോട്ടോ U R VERY GENIUS 👍👍😘
ചോട്ടുവിന്റെ മരണ വാർത്ത അറിഞ്ഞ അന്ന് ഞാൻ ഉറങ്ങിട്ടു പോലുമില്ല ചോട്ടു. കരഞ്ഞു കരഞ്ഞു ആകെ സങ്കടത്തിൽ ആയിരുന്നു. നിന്നെ ഒരു ആപത്തും കൂടെതെ കിട്ടണേ തബുരാനെ എന്ന് ഞാൻ പ്രാരാത്ഥിച്ചിരുന്നു. ചോട്ടു... ഇനി നിന്നെ എങ്ങനെ കാണും. ഈ വയനാട്ടിൽ ഇരുന്ന് ഞാൻ നിന്നെ ഓർത്തു കരഞ്ഞു എങ്കിൽ നിന്നെ ഓര്ത്തു നിന്റെ അച്ഛൻ എന്ത് മാത്രം കരയുന്നുണ്ടാവും.ഇപ്പോഴും നിന്നെ മറക്കാൻ കഴിയുന്നില്ല ചോട്ടു...😭😭😭
🌹👌👏👍😘🇮🇳 എന്റെ ചോട്ടു കുട്ടന് എന്തുപുലി 😄
Rip chottu he always lives in our memory.
ഹായ് ചോട്ടൂ സേ .umma umma 👌👌👌
ഇവരുടെ വീഡിയോ പൊളിയാണ്....! 😚😚😚😚😍
ഇപ്പൊ ചോട്ടുന്റെ പഴയ വീഡിയോസ് കാണുമ്പോൾ വല്ലാത്ത സങ്കടംതോന്നുന്നു, പാവം കിണറ്റിൽവീണപ്പം ഇവരെയൊക്കെ ഓർത്തുകാണും രക്ഷിക്കുമെന്ന് ചിന്തിച്ചുംകാണും, പക്ഷെ പട്ടിയും പൂച്ചയുമൊക്കെ കിണറ്റിൽവീണാലും അവിടെകിടന്നു കുരയ്ക്കും, പാവം ഇവനും എല്ലാരേയും വിളിച്ചുകാണും,
Illa ith aro konnatha ath arayulum avan puzhuth chavane avante oru thalamurayum jeevikkaruthe puzhuth chavane
Chottu : entey kaduvey maryadaikku thanno illel nalla mandum kadiyum kittum 😂😂😂😂😂😂😍😍😍
Adipoli chottu and his family 👌👌
🥲🥲🥲
എന്റെ പൊന്നു ചേട്ടാ ഈ വീഡിയോ ഒക്കെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു
Chottu 💓u baby എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു
ചോട്ടു ആദ്യം അന്ധാളിച്ചു, പിന്നെ മനസിലായി കളിപ്പിക്കുകയാണ് എന്ന്. കളിപ്പാട്ടം കാണാത്തത് കൊണ്ട് അന്വേഷിച്ചു നടക്കുന്നത് രസമുണ്ട് കാണാൻ. ചോട്ടു മിടുക്കൻ കുട്ടി. ഇവനെ വയനാട് ഉള്ള കടുവയെ പിടിക്കാൻ വിട്ടാലോ.
Sir looks young n energetic because of chotu
ഇന്നും കണ്ടു എന്റെ മോനെ.💋💋💋💋💋💋💋💋💋💋💋💋💋💋💋❤️❤️❤️❤️❤️❤️💋💋❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipoli chotru super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nammude chottunuu oru budhimuttum undavaruthee😘😘😘
80K ആയി 👏👏👏
Congratulations ❤️
താങ്ക്യൂ
Chottunta oru bhagyam🥰😚😘😘😘thanna... Midkan chottu😍❤
Kunju pillere pole tholil kayaranath kanan thanne nalla cute aayittundu💞
അച്ഛൻ ചോട്ടുവിനെ എടുക്ക് 😃💖💖❤️❤️❤️❤️💞💞💞💞
അത് ഞാൻ ഒരു കാരൃം പറയാം കടുവാ കൊള്ളാം സൂപ്പർ ചോട്ടു കൊള്ളാം നല്ല രസം🤩🤩🤩🤩🤩🤩🤩🤩🤩🤩🤩☺️☺️☺️☺️😊😊😊☺️☺️😊😊☺️☺️😊😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😗😗😗😗😗😗😗😗
Enikku ithrayum ishtappetta mattoru channel illayirunnu. Ippol ithonnum kanan avunnilla. Ini onnum ithinu pakaram avukayumilla. Miss you Chottu
ചോട്ടു കുട്ടാ ummmmma
ചോട്ടു മിടുക്കനാടാ എല്ലാ പ്രവർത്തകരും ചെയ്യും നിന്നെ വളരെ ഇഷ്ടമാണ് ഈ അവസരത്തിൽ ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻😢😢😢
Chottu has fantastic smelling power...you can't make fool of him always
മനുഷ്യൻ നോക്കുന്നത് പോലെ മുകളിലും തഴയും എല്ലാം നോക്കുന്നു പാവം അവൻ പറയുന്നത് എല്ലാം മനസിലാകുന്നു ദൈവമെ ഇപ്പോൾ അവൻ ഇല്ല എങ്ങനെ അവർ സഹിക്കുന്ന ആവോ 😌😌😌
Miss you chotu........., 😚❤️🥺😢
Memories of chottu😥😥😥😥
Chottuna edutha pol polichu 💥
😂😂🥰ചോട്ടൂസ് മുത്ത് ആണ്
Miss u chottuu
Njngade Praveen chettante greeniye kondu ingane onnum cheyyikallettaaaa🥺🥺🥺🥺greeeny Pawam ahnu
Ambalathill pattu kelkkunund..ellaa prarthanayum koodyy oru pavamm pravasyy .. your subscriber 💕💕💕💕
ചോട്ടു പുലിയാണ് 😁😁👍👍
ചോട്ടുവിനെ ഒരു പാട് മിസ്സ് ചെയുന്നു
Miss you chottu❤🌹🌹🌹
Am a big fan of the Great Chottu, you are so well behaved nd understanding each wordings no words to express my feelings.I was having same like Chottu 2 dogs nd 1 cat nd they behave like nd always obey me nd they used to come with me for purchase.now whenever saw this vedio well cry as hardly comes to kerala but whenever am there still loves them nd they also.better than human beings.
Chottu oru kiduva thanne🥰🥰🥰
സംസാരിക്കാൻ കൂടി പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ച് പോകുന്നു
Chottukutta😃😍😍😍😍🥰
He's brilliant 💕💕💕
Chottu poyi😭😭😭😭😭😭💔💔💔💔
Too adorable chottu 😘😘💕💕💕💕
ഇത്രയും അരുമയായി നമ്മൾ വളർത്തുന്ന പട്ടി പൂച്ച ജീവികളിൽ ജിപിഎസ് ട്രാക്ക് ഇമ്പ്ലാൻറ് ചെയ്യേണ്ടതായിരുന്നു. ഒരു പക്ഷേ മരിക്കുന്നതിനു മുമ്പ് കണ്ടുപിടിച്ച രക്ഷിക്കാൻ കഴിയുമായിരുന്നു. ഇനി ആരെങ്കിലും മോഷ്ടിച്ചാൽ തന്നെ പോലീസിന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
Chottukuttan🥰 ummmaaa😘
Miss you Da chottuseee😔😔😔
Miss u chottu😒😪🙏🌹
ചോട്ടുവിൻ്റെ കടുവ കലക്കി.....ചേട്ടാ aa side wall കെട്ടാൻ ശ്രമിക്കനെ.അവന് കൂട് തൽ safe aavan aanu
Ok
ശരിയാണ്. ഞാൻ മുൻപ് പറഞ്ഞതാണ്. നാല് പുറവും grill fencing അത്യാവശ്യമാണ്. വൈകിക്കേണ്ട.
ചേട്ടൻ ഈ കമെന്റ് , ഇപ്പോ കണ്ടപ്പോ വീടിന്റെ ചുറ്റും ആണ് വേണ്ടി ഇരുന്നത്
@@സുകുമാരകുറുപ്പ്-സ9ധ ശരിയാണ്..അങ്ങനെ ചെയ്തിരുന്നെങ്കിൽ..ചോട്ടുവിനെ നഷ്ടപെടൂമായിരുന്നില്ല..
He stranded there in a dangerous situation.But never fell it was his fate to fell in that well
Chottu daa miss u love u 😔😔😔
Chottunte kora super😘😘
😥😥avan namalodoppam ilenu viswasikan patunila.nighalude avashta alojikane vaya😥😥
Polich.... ❤️chottu.... 🥰😘😘
പൊന്നു മോനൊരു വലിയ ഉമ്മ
ആ കടുവയെ ശരിയാക്കികളഞ്ഞു ചോട്ടു 😆
ചോട്ടു പോയ ശേഷം അവന്റെ വീഡിയോ കാണുന്നത് വളരെ വേദന ആണ് 😭😭😭🙏🙏ഫുൾ കാണാൻ പറ്റുന്നില്ല 🙏😭how can u family's? 🙏🙏
കാണാറില്ല
Love you chottu 💞🥰
ഞാൻ ഇപ്പോഴും കാണാറുണ്ട്, കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട് ഇപ്പോഴും... ലിയോ വേദനകൾ കുറയ്ക്കും.... പക്ഷെ ചോട്ടുവിന് തുല്യം ചോട്ടു മാത്രം.. ലിയോ യെ നമ്മുടെ ഒപ്പം അല്ലാതെ പുറത്തു വിടല്ലേ ദിലീപേട്ടാ.. എനിക്കും ഉണ്ടൊരു ഷാഡോ യും,10മാസം പ്രായമായ ലിയോ യും.. ജീവിതത്തിന്റെ വേദനകൾ കാരണം ചിരിക്കാൻ മറന്നു പോയിരുന്നു ഞാനും കുടുംബവും ലിയോ കുഞ്ഞിന്റെ കളിചിരികൾ ഒരു പാട് വേദന കുറച്ചുകിട്ടി..
Chottu mone..sahikkaanaavunnilla ni poyath.😭😭😭😭
ചോട്ടു വിന്റെ മരണശേഷം ചോട്ടു വിന്റെ വിഡിയോ കാണുമ്പോൾ പൊട്ടി കരയുകയാണ് ഞാൻ എനിക്ക് എന്റെ ചോട്ടു വിനെ അത്രയ്ക്കും ഇഷ്ടമാണ്. ചോട്ടുവിന് പുനർജന്മ ഉണ്ടാകുമോ😭😭😭
Njan bhakthi ganam ketu chotuvinte aduthulla ambalathil ninnum 🙏🙏🙏🙏
എന്റെ വീട്ടിലും ഒണ്ട് ഇതേ ഇനത്തിൽപ്പെട്ട ഒരു നായ കുഞ്ഞുണ്ണി എന്നാ അവന്റെപേര്...കുഞ്ഞുണ്ണിയേക്കാൾ ഞാൻ സ്നേഹിച്ചിരുന്നു ഈ ചോട്ടുവിനെ😔😔പാവം ചോട്ടു 😢😢😢😭😭😭എനിക്ക് സങ്കടം സഹിക്കാൻ കഴിയണില്ല 😢😢😔😔😔
സാരമില്ല ചേട്ടാ chottu മറ്റൊരു chottuvayi ഇനിയും dileep ചേട്ടന്റെ അടുക്കൽ വരും നോക്കിക്കോ.
Yes
ilove you chottu .i miss you 😢😢😢
Chottu Ishtam 🐕🐕🐕🐕🐶🐶🐶🐶❤❤❤❤
ചോട്ടു ഇഷ്ടം ❤️🥰
Miss u chotu😢😢😢😢😢😢
Chottuuu😍😍😍😍
Kadivaye Chettan pidikkathe Chottuvinekkondu pidippikkanamayirunnu 😊
Chottu video kanumpol karachil vara 😭😭😭😭😭😭😭😭
കിണറ്റിൽ കിടന്ന് അവൻ ഇതൊക്കെ ഓർത്തിരിക്കാം. തിരിച്ചു ഓടി വരണം എന്ന് അവനുണ്ടായിരുന്നിരിക്കും.. പക്ഷെ fate😔💔💔💔
😥
Chottu love you😔💖
Lv u chottuuu ❤️❤️❤️❤️
Chottu mone😍😍😍😘
Nice one 👍 👌 👏 😀 🙌 💖💖💖
Chottu...... lovely ❤️🔥🔥🔥