അങ്ങനെ ചോട്ടുകുട്ടനെ സ്കൂളിൽ ചേർത്തു...👩‍🏫🏫|chottu|Dileepkumar|Nest nursery school

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #chottu
    #gsd
    #doglover

ความคิดเห็น • 366

  • @albert2731
    @albert2731 3 ปีที่แล้ว +175

    Nesril padikuna namuda chotu pin cheyo

  • @harikrishna6038
    @harikrishna6038 3 ปีที่แล้ว +50

    കണ്ണുകൾ നനയുന്നു.... ഈ videos വീണ്ടും കാണുമ്പോൾ....... Miss u choottu......... 😞😞😞😞

  • @വടഷെരിവാമനൻ
    @വടഷെരിവാമനൻ 3 ปีที่แล้ว +103

    കഴിഞ്ഞ ജന്മം ചേട്ടന്റ മകൻ ആയിരിക്കും ചോട്ടു കുട്ടൻ... അത്രയും സ്നേഹം ഉള്ള മകനെ പുഴു ആക്കാതെ ഒരു വളർത്തു നായയുടെ രൂപത്തിൽ ഈശ്വരൻ ചേട്ടന് തന്നു... ഒരു മകനെ പോലെ നിങ്ങൾ അതിനെ ഒമനിക്കുന്നു... ഗോഡ് ബ്ലസ് ചേട്ടാ ♥️

  • @manjuraju1472
    @manjuraju1472 2 ปีที่แล้ว +5

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു.. കാണുന്തോറും കണ്ണ് നിറഞ്ഞൊഴുകുന്നു.. ചോട്ടു.. മോനേ.. miss you😪

  • @chummaorurasam1320
    @chummaorurasam1320 3 ปีที่แล้ว +168

    ആദ്യമായിട്ടാ ഒരു കുട്ടി നിക്കറിടാതെ സ്കൂളിൽ വരുന്നത് 😄😄

    • @thechottuzvlog50
      @thechottuzvlog50  3 ปีที่แล้ว +29

      🤣🤣🤣

    • @ancybiju4481
      @ancybiju4481 3 ปีที่แล้ว +16

      സത്യം chotuvinu നിക്കറില്ല. 😄 😄😄😄

    • @sisilyninan7266
      @sisilyninan7266 3 ปีที่แล้ว +8

      😂😂

    • @sumakt6257
      @sumakt6257 2 ปีที่แล้ว

      😆😆😆😆😆

    • @HeavenofArya
      @HeavenofArya 2 ปีที่แล้ว

      😂😂😂😂

  • @suneers296
    @suneers296 3 ปีที่แล้ว +65

    Appo ഇനി ചോട്ടു കുട്ടന് അനുസരണയോടൊപ്പം അറിവും കിട്ടും. മിടുക്കൻ 👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰chottu മുത്താണ്............ 👍👍😘👍👍👍😘👍👍👍👍👍👍👍 എന്തായാലും നഴ്‌സറിയിൽ ചേർത്തത് നന്നായി.

  • @AnilKumar-fz1ki
    @AnilKumar-fz1ki 3 ปีที่แล้ว +52

    ചോട്ടു നമസ്കാരം.
    നിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

    • @Maria-pr4ih
      @Maria-pr4ih 3 ปีที่แล้ว +5

      Tante prarthana kettu... Chottu cahttu poyi🤧

    • @Itsmeprakashpc
      @Itsmeprakashpc 3 ปีที่แล้ว +1

      Broo 😞😞😞😞😞

  • @rajithaknd
    @rajithaknd 3 ปีที่แล้ว +246

    അങ്ങനെ ചോട്ടു ഒരു റെക്കോർഡ് ന് ഉടമ ആയി. ആദ്യമായി സ്കൂളിൽ പഠിക്കാൻ പോയ പട്ടിക്കുട്ടൻ : ചോട്ടു, കേരള, ഇന്ത്യ. 😀❤😀

    • @jishadmajeed1757
      @jishadmajeed1757 3 ปีที่แล้ว +1

      അയിന്

    • @just.nehaa_
      @just.nehaa_ 3 ปีที่แล้ว +4

      @@jishadmajeed1757 😒😒

    • @claustrophobic0015
      @claustrophobic0015 3 ปีที่แล้ว +2

      @@jishadmajeed1757 ni etha malare

    • @claustrophobic0015
      @claustrophobic0015 3 ปีที่แล้ว +1

      @@just.nehaa_ etho haraam team anu enn thonunu

    • @isha1093
      @isha1093 3 ปีที่แล้ว

      🥰🥰🥰❤️

  • @riswanap4064
    @riswanap4064 3 ปีที่แล้ว +8

    ഞാൻ ചാനൽ കണ്ടുതുടങ്ങിയത് മിസ്സിംഗ്‌ വർത്തക്ക് ശേഷം ആണ്. ഇന്ന് ഇവന്റെ ചാനൽ ഫുള്ളും കണ്ടു തീർത്തു ❤. ഒരുപാട് വേദന തന്നു ചോട്ടു miss you 😥😥😥സബ്സ്ക്രൈബ് ചെയ്തു ഇപ്പൊ എല്ലാം കഴിഞ്ഞിട്ട് ആയെന്നു മാത്രം 😥😥

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 3 ปีที่แล้ว +3

    ഈ പൊനനു മോൻ ഇലലാതായലലോ ഭഗവാനെ

  • @tastesandvlogs5826
    @tastesandvlogs5826 3 ปีที่แล้ว +33

    മിടുക്കനായ ഒരു വിദ്യാർത്ഥി *ചോട്ടു* 🥰🥰🥰

  • @remyaprasad
    @remyaprasad 3 ปีที่แล้ว +138

    ചോട്ടുവിന് കുട്ടികളോട് ഭയങ്കരം ഇഷ്ടമാണ് കുട്ടികൾക്ക് ചോട്ടുവിനേയും നല്ല സ്നേഹമുള്ളവനാണ് ചോട്ടു ഇതുപോലെ ഉള്ള പപ്പിയെ കാണാൻ കിട്ടൽ കുറവാണ് അത്രയുo നല്ല അനുസരണം ആണ് ചോട്ടു കുട്ടന്

  • @abishaj5585
    @abishaj5585 3 ปีที่แล้ว +11

    ചോട്ടുവും സൂപ്പർ, ടീച്ചറും kalakki👌👌👌👌👌

  • @sunimumbai5864
    @sunimumbai5864 3 ปีที่แล้ว +30

    Missing chotti a lot. Can't believe that he is no more 😭😭😭

  • @sarangsajeevanvlog3376
    @sarangsajeevanvlog3376 3 ปีที่แล้ว +2

    ഹായ് ചോട്ടു കുട്ടാ സൂപ്പറായി സ്കൂളിൽ ചേർത്ത് അല്ലേ ചോട്ടു നന്നായി പഠിക്കണം സൂപ്പർ വിഡിയോ

  • @bibinhjj4251
    @bibinhjj4251 3 ปีที่แล้ว +5

    പാവം ചോട്ടു വേഗം തിരിച്ചു കിട്ടണേ

  • @ttuttusthegreat4407
    @ttuttusthegreat4407 3 ปีที่แล้ว +4

    Chottu പഠിച്ചു നന്നാകട്ടെ. ചോട്ടുവിനു 10000 umma

  • @shainik3296
    @shainik3296 3 ปีที่แล้ว +2

    ഇപ്പോൾ കാണുമ്പോൾ കണ്ണു നിറയുന്നു

  • @sindhucravindran566
    @sindhucravindran566 3 ปีที่แล้ว +41

    ചോട്ടുവിനെ സ്കൂളിൽ ചേർത്ത അച്ഛന് ഒരു സ്പെഷ്യൽ സെല്യൂട്ട് 🥰🥰🥰

  • @devikass4127
    @devikass4127 3 ปีที่แล้ว +17

    All the best chottumone 😘😘😘😘, മിടുക്കനായി വാ ചക്കരെ....❤❤❤

  • @jayasreetc1031
    @jayasreetc1031 3 ปีที่แล้ว +15

    ചോട്ടു ഞങ്ങൾടെ മുത്താണ് 🥰🥰🥰👍👍👍❤️

  • @jessiechackomaleshy9878
    @jessiechackomaleshy9878 3 ปีที่แล้ว +4

    ചോട്ടു ♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🌹ഞാനോ പഠിക്കാൻ പോരായിരുന്നോ അവനെങ്കിലും പടിച്ച് മിടുക്കിനായി വരട്ടെ ♥️♥️♥️♥️♥️🥰🥰🥰

  • @samitasajeevan2659
    @samitasajeevan2659 3 ปีที่แล้ว +20

    പഠിച്ചു കഴിയുമ്പോൾ ചോട്ടു സംസാരിക്കാൻ തുടങ്ങുമായിരിക്കും 🥰🥰🥰

  • @ghanashyamvk9770
    @ghanashyamvk9770 3 ปีที่แล้ว +2

    Ee video onnum kanan vayya sankadam varunnu
    Miss u chottu
    😭😭😭

  • @lovedale4790
    @lovedale4790 3 ปีที่แล้ว +8

    ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടമായി super 👌😘

  • @smithajayakumar3360
    @smithajayakumar3360 3 ปีที่แล้ว +3

    Achooda chottu mon padikkan poyo nalla vavayanallo chetta super valare santhosham kandappol

  • @sudhanair8177
    @sudhanair8177 3 ปีที่แล้ว +1

    അങ്ങനെ ചേട്ടാ ചോട്ടുവിനെ സ്കൂളിൽ എടുത്തു അടിപൊളി

  • @Karthik-sy2pn
    @Karthik-sy2pn 3 ปีที่แล้ว +50

    ആ നഴ്‌സറി ഒക്കെ കണ്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു.. 😥

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 3 ปีที่แล้ว +15

    അ - അമ്മ&അച്ഛൻ ❤️❤️

  • @alicegeorge4692
    @alicegeorge4692 3 ปีที่แล้ว +3

    ഈ ചോട്ടുവിനു അബദ്ധം പറ്റി ചാത്തതല്ല. അസൂയക്കാർ ആരെങ്കിലും തള്ളിയിട്ടതാകാം. ഒരാളുടെ ഉള്ളിലെ അസൂയയെ ഏതു തരത്തിലായിരിക്കുമെന്ന് മനസിലാക്കാൻ വളെരെ ബുദ്ധിമുട്ടാണ്. ചോട്ടു സ്കൂളിൽ വരാൻ സമയം തനിയെ ഓടിയിട്ടില്ല. അ ഓണറിനെ പിന്നിലേക്ക് നോക്കിയാണ് മുന്നോട്ടു നടന്നത്. അങ്ങനെയാകുമ്പോൾ കൂടെ ആളില്ലാതെ അധിക ദുരം പോകാത്ത ചോട്ടുവിനെ ആരെങ്കിലും വിളിച്ചുകൊണ്ടുപോയി അപായ പെടുത്തിയതാകാമെന്നാണ് എന്റെ സംശയം. ഏതായാലും ചോട്ടു ഇനി വരില്ല. എന്ത് ചെയ്തിട്ടും കാര്യവും ഇല്ല. അല്ലേ.

  • @sudhakv5963
    @sudhakv5963 3 ปีที่แล้ว +10

    Chottumon is a cute, sweet, obedient little boy

  • @ancybiju4481
    @ancybiju4481 3 ปีที่แล้ว +8

    എന്റെ ചേട്ടാ ennatha വിഡിയോ പൊളിച്ചു. Chotu ഞങ്ങളുടെ ചക്കര ആദ്യമായി സ്കൂളിൽ പോയി. ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ. ചേട്ടന്റെ ഷർട്ട്‌ പൊളിച്ചു . ഒരുപാടിഷ്ട്ടം 🌹❤🌹❤

    • @vinodvarghese2399
      @vinodvarghese2399 3 ปีที่แล้ว +1

      മനുഷ്യന് ഏറ്റവും വിശ്വസിക്കാവുന്ന ഒരു മൃഗം പട്ടി

    • @fusiongaming753
      @fusiongaming753 3 ปีที่แล้ว

      ബാക്കി ഒള്ള മൃഗങ്ങളെ വിശ്വസിക്കൻ കൊള്ളില്ല എന്നആണോ ഉദേശിച്ചത് 🤣🤣🤣🤣🤣

    • @fusiongaming753
      @fusiongaming753 3 ปีที่แล้ว

      നമ്മൾ മൃഗത്തി എന്റെ എടുത്തു പേരുമാറും പോലെ ആണ് ആ മൃഗം നമ്മുടെ അടുത്ത് പെരുമാറുന്നത് എല്ലാം മൃഗങ്ങൾ അങ്ങനെ തന്നെ അത് പട്ടി മാത്രം അല്ല ട്രൈയിൻ ചെയ്തൽ ചോട്ടുനെ പോലെ ആക്കി എടുക്കൻ കഴിയും

    • @fusiongaming753
      @fusiongaming753 3 ปีที่แล้ว

      നമ്മുടെ സ്വന്തം മക്കളെ എത്ര ട്രെയിൻ ചെയ്തിഇട്ടു ശരിആവുന്നില്ല പക്ഷെ മൃഗങ്ങൾ മാത്രം അനുസരിക്കുന്നു കാരാണം മൃഗങ്ങൾക് മനുഷ്യരെ എടുത്തു സ്‌നേഹം കുടുതൽ ആണ് നമ്മുടെ മക്കളെ ഇങ്ങോട്ട് വിളിച്ചൽ അങ്ങോട്ട്‌ പോകുന്നു അച്ഛനും അമ്മകും പുല്ല് വില കാരാണം ഭയം ഇല്ല അങ്ങനെ നിങ്ങൾ അങ്ങനെ ആക്കിതിർത്തു🤣🤣🤣🤣🤣

  • @akhilaajayan2960
    @akhilaajayan2960 3 ปีที่แล้ว +11

    ചോട്ടു മിടുക്കൻ 👍👍👍😘😍

  • @rajanimohan4989
    @rajanimohan4989 3 ปีที่แล้ว +9

    Supper video cute choottu.💖💖

  • @misiriya1250
    @misiriya1250 3 ปีที่แล้ว +28

    അങ്ങനെ ചോട്ടുവും സ്കൂളിൽ പോയി തുടങ്ങി 👍👏👏👏👏🐕🥰 വീഡിയോ നന്നായിരുന്നു 👍🐕🐕🐕🐕😘😘😘

  • @namizzzcreativeworld603
    @namizzzcreativeworld603 3 ปีที่แล้ว +3

    Chottune eniku venam..😭😭😭☺️☺️😘😘😘😘😘😘😘😘

  • @malus290
    @malus290 3 ปีที่แล้ว +4

    Chottu marichadinu shesham ethu kanumbol baynkara sangadam

  • @domingosfurtado8473
    @domingosfurtado8473 2 ปีที่แล้ว

    The Chottuz vlog is my favorite, there is always something new and natural in your video,keep it up Dileep Sir.

  • @suryathejas9082
    @suryathejas9082 3 ปีที่แล้ว +2

    ഇനി ഇതൊക്കെ കണ്ടു സങ്കടം മാറ്റാം ❣️❣️❣️🥰

  • @BODHIFLOWERS
    @BODHIFLOWERS 3 ปีที่แล้ว +2

    ചോട്ടുകുട്ടൻ മിടുക്കാനാണ് 🥰😄😄 i love chottu😍🤩🤩

  • @digalchrist8170
    @digalchrist8170 3 ปีที่แล้ว +2

    🌹👌👏👍😘🇮🇳 ചോട്ടു..... മുത്തേ...... 😘

  • @jkmk2010
    @jkmk2010 3 ปีที่แล้ว +6

    കണ്ടിട്ട് സങ്കടം വരുന്നു 😔

  • @prasannanair3713
    @prasannanair3713 3 ปีที่แล้ว +1

    Chettante chottu ne eniku bhayankara ishttammannu

  • @nachoozcreationzz...540
    @nachoozcreationzz...540 3 ปีที่แล้ว +2

    Chottu and sulabha teacher rock's ❣️❣️❣️🥳

  • @sheejasheeja856
    @sheejasheeja856 3 ปีที่แล้ว +18

    ചോട്ടു നന്നായി പഠിക്കും 👍😂😂😂😂

  • @ananthapadmanabhan6340
    @ananthapadmanabhan6340 3 ปีที่แล้ว +4

    ചോട്ടു ഒരു കില്ലാടി തന്നെ 🥰😂

  • @smithasajinth
    @smithasajinth 3 ปีที่แล้ว +4

    First day thanne mmade chottu star aayallo❤love u chottukutta😘

  • @midhunradh9495
    @midhunradh9495 3 ปีที่แล้ว +1

    PavamChottu

  • @rejirajkumar9141
    @rejirajkumar9141 3 ปีที่แล้ว +2

    Angane nammude chotuzzz school boy ayeeee🥰🥰🥰🥰🥰

  • @murshidatp1680
    @murshidatp1680 3 ปีที่แล้ว +4

    Chottukkuttan padich vallye kuttyaayi🥰😘😘😘

  • @maloottymalu778
    @maloottymalu778 3 ปีที่แล้ว +1

    chettanu big salute chottune ingane snehikkunnathond

  • @indirasubramannian2164
    @indirasubramannian2164 3 ปีที่แล้ว +5

    Chottu is a very good student.

  • @aswathym7616
    @aswathym7616 3 ปีที่แล้ว +8

    ചോട്ടു ഇഷ്ടം❤️

  • @saranths571
    @saranths571 3 ปีที่แล้ว +8

    Atharu cute ann chottu mon school nalla kuttiyay erunu padikunna kannan atha rasam
    Good boy ♥️♥️

  • @bijymarymary7596
    @bijymarymary7596 3 ปีที่แล้ว +1

    Chottu you are always in my thoughts. Prayers for dilipettans family

  • @anupamar426
    @anupamar426 3 ปีที่แล้ว +5

    So proud of you Chottu...love you 💙

  • @rekhac6732
    @rekhac6732 3 ปีที่แล้ว +4

    ചോട്ടു നന്നായി പഠിക്കട്ടെ👍👍👍👍

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 ปีที่แล้ว +7

    Chakkkara Chottukkutta ❤️🧡🌹🌹❤️❤️❤️ cute 🥰🥰🥰

  • @vijichristy1530
    @vijichristy1530 3 ปีที่แล้ว +1

    ചോട്ടു ബാക്കിലേക്ക് തിരിഞ്ഞു നോക്കുന്നു ടീച്ചർ 😍🤓

  • @Uzumaki_nl-n2z
    @Uzumaki_nl-n2z 3 ปีที่แล้ว +4

    Chottu super aannallooo🥰😘😘

  • @manus.pillai6296
    @manus.pillai6296 3 ปีที่แล้ว +3

    ചോട്ടു ഫാൻസ് അസോസിയേഷൻ പന്തളം യൂണിറ്റിന്റെ അഭിവാദ്യങ്ങൾ

  • @gayathrisnair6091
    @gayathrisnair6091 3 ปีที่แล้ว +1

    Chottu mwona miss uu daaa

  • @remyasanthosh8112
    @remyasanthosh8112 3 ปีที่แล้ว +1

    Wow super chottu

  • @dhanyavijay2952
    @dhanyavijay2952 3 ปีที่แล้ว +4

    ചോട്ടു മുത്ത് 💕💕💕💕💕

  • @divyaaneesh9600
    @divyaaneesh9600 ปีที่แล้ว

    ചോട്ടു പോയിട്ട് ഒരു വർഷം കഴിഞ്ഞു.ആത്മശാന്തി നേരുന്നു.💐💐💐💐💐💐🌹🌹🌹🌹🌹🌹😭😭😭😭😭😭😩😩😩😩😩😩

  • @bineeshbaby6870
    @bineeshbaby6870 3 ปีที่แล้ว +3

    Chottu Kuttan.... Orupadu ishttam ❤️❤️❤️

  • @Itsmeprakashpc
    @Itsmeprakashpc 3 ปีที่แล้ว +2

    Missss youuuuu മുത്തേ 😞

  • @bidhubidhu9301
    @bidhubidhu9301 3 ปีที่แล้ว

    Love u chottu💋💋💋markkillaa

  • @athiravelayudhan4325
    @athiravelayudhan4325 3 ปีที่แล้ว +4

    Chottu ishtam😍💓

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Wow beautiful really great 💕 I love you chottu 👌

  • @sreekalam.k5682
    @sreekalam.k5682 3 ปีที่แล้ว +2

    Chottu uyir 🥰

  • @asifali3523
    @asifali3523 3 ปีที่แล้ว +7

    We miss u chottu😒❣️

  • @subaibulaslamiyya7159
    @subaibulaslamiyya7159 3 ปีที่แล้ว +1

    Polichu chottu Mon♥️

  • @varughesethomas8888
    @varughesethomas8888 2 ปีที่แล้ว

    ഹായ് അങ്ങനെ ചോട്ടു സ്കൂളിൽ ചേർന്നു നിക്കറും, ഷേർട്ടും ഇടാതെ 👍❤❤🌹🌹👑

  • @JSGAMING2020
    @JSGAMING2020 3 ปีที่แล้ว +2

    Miss you chottu 🥀😩😢😔RIP

  • @Pranavsoviet
    @Pranavsoviet 3 ปีที่แล้ว +2

    Konnillee aa pavam nayayee

  • @lekhalekha6504
    @lekhalekha6504 3 ปีที่แล้ว +10

    ചോട്ടു എപ്പോഴേ റെഡി 🥰♥️

  • @Chdofficial2.0
    @Chdofficial2.0 2 ปีที่แล้ว

    Chotu കാണുന്നുണ്ട് എല്ലാം നമ്മുടെ chotu അച്ഛൻ വിഷമിക്കണ്ട chotu ond 😔😔😔

  • @lalithaayyappan7000
    @lalithaayyappan7000 2 ปีที่แล้ว

    Miss You Chottu mone 😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️

  • @vimalakumariamma2520
    @vimalakumariamma2520 3 ปีที่แล้ว +2

    Midumidukkan chottu

  • @Sunshine-ov3dw
    @Sunshine-ov3dw 3 ปีที่แล้ว +3

    Chotukutta😍😍😍😍❤️❤️

  • @arundas3592
    @arundas3592 3 ปีที่แล้ว +2

    Chottuvine.kanan.oru.dhivasam..varum

  • @edits7332
    @edits7332 3 ปีที่แล้ว +1

    Chottu bhagiyamulla kuttiya 😍😍😍😍god bless

  • @deepaknandan1985
    @deepaknandan1985 3 ปีที่แล้ว +3

    Cottu mone poli,

  • @mubizcreation1852
    @mubizcreation1852 3 ปีที่แล้ว +1

    Chottukuttan midukkan🥰🥰❤️😘😘

  • @abdulsalam56
    @abdulsalam56 3 ปีที่แล้ว +1

    മിടുക്കൻ ചോട്ടു

  • @sandhyan897
    @sandhyan897 3 ปีที่แล้ว +1

    Chottu super aye padikunudallo egana padichu gud studentds avanam all the best ❤❤❤❤❤👌👌👌👌

  • @sumayyabiju1376
    @sumayyabiju1376 3 ปีที่แล้ว +1

    chottu the great

  • @prabhaprabha1990
    @prabhaprabha1990 3 ปีที่แล้ว

    Orupadu sneham tharunna jeevi

  • @rajithasharma7166
    @rajithasharma7166 3 ปีที่แล้ว +4

    Chottu nalla vavayanallo midukkanayittu classil irunnu padhichu kuttikalude koode kalichu super❤❤❤😘😘😘😘

  • @saniyasabu560
    @saniyasabu560 3 ปีที่แล้ว +1

    ചോട്ടു ഉമ്മ 💋💋💋💋

  • @Binsing
    @Binsing 3 ปีที่แล้ว +1

    Chottu Kollam

  • @lavender1232
    @lavender1232 3 ปีที่แล้ว +49

    സ്കൂളിൽ പഠിക്കുന്ന ഡോഗ് ഫാമിലിയിലെ ആദ്യത്തെ സ്റ്റുഡന്റ് ആണ് നമ്മുടെ ചോട്ടു ഹായ് പഠിച്ചു മിടുക്കാനാകൂ 😘🤩😻

  • @unnybinu9311
    @unnybinu9311 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ 😍😍😍😍😍😍

  • @shajumj3194
    @shajumj3194 3 ปีที่แล้ว +2

    Chottu 🤩🤩😍😍👍👍

  • @prathibasugheshini5549
    @prathibasugheshini5549 2 ปีที่แล้ว

    Feel very sorry for Chootu. Such a beautiful dog.

  • @sandhyaprakash3795
    @sandhyaprakash3795 3 ปีที่แล้ว +2

    All the best chottu moneeee🥰🥰🥰❤️❤️

  • @mubizcreation1852
    @mubizcreation1852 3 ปีที่แล้ว +1

    Daily ittoide chottukuttante video ❤️

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +1

    Chottu 🥰🥰🥰😍😍😍😘😘Super 🤝🤝

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว

    🥰🥰🥰🥰🥰😃😃😃ചോട്ടു കുട്ടാ സൂപ്പർ 👍👍👍👍