Did Nilambur Jyothi Theatre Closed Permanently ? കീർത്തി Theatre നു ശേഷം ജ്യോതിയും അവസാനിക്കുന്നു😢

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 48

  • @jomyjose5356
    @jomyjose5356 3 ปีที่แล้ว +1

    ഒത്തിരി നന്ദി

  • @faridafarida20
    @faridafarida20 2 ปีที่แล้ว +2

    കരുമാടികുട്ടൻ കണ്ടതാണ് ഓർമ്മ വന്നത് വല്ലാത്ത ഒരു സങ്കടം 😥😥😥

  • @subin.nilambursubinnilambu2815
    @subin.nilambursubinnilambu2815 ปีที่แล้ว +2

    നിലമ്പൂർ രാജശ്വരി തിയറ്ററിന്റെ ചെയ്യാമോ

  • @Sreerag-tf9pe
    @Sreerag-tf9pe 5 หลายเดือนก่อน +1

    ന്യൂ രാജേശ്വരി വരുന്നുണ്ട് 😍❤️ വെയ്റ്റിംഗ്

  • @kayyoomkalikavu2811
    @kayyoomkalikavu2811 ปีที่แล้ว +1

    ആദ്യം കണ്ട പടം മീശ മാധവൻ.....8 ൽ പഠിക്കുമ്പോൾ.......പിന്നീട് എത്രയോ സിനിമകൾ...കുഞ്ഞിക്കൂനൻ കല്യാണരാമൻ ..cid മൂസ..നരൻ നാട്ടുരാജാവ് രസതന്ദ്രം..ബെൻ ജോൺസൻ അങ്ങനെ ഒരുപാട് സിനിമകൾ... വല്ലാത്ത ഒരു നീറുന്ന ഓർമ്മയാണ് ആ കാലം....ഇന്ന് ജ്യോതി തീയറ്റർ ഇങ്ങനെ കണ്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം ആ കാലം ഇനി വരില്ലല്ലോ .🙏😥

  • @sudhysvlog6092
    @sudhysvlog6092 3 ปีที่แล้ว +1

    😳😰ethrayo film kandatha avdunnu,jothy theatre eniyilla ennariyumbol bayankara feeling thonnunnu, ☹️☹️😰😊😊😊

  • @2030_Generation
    @2030_Generation 3 ปีที่แล้ว +1

    ചേച്ചി 🙏😄
    Informative ആണ് video.. എന്റെ കയ്യിൽ ഉള്ള 7 ഗ്രൂപ്പുകളിൽ അയച്ചു കൊടുത്തിട്ടുണ്ട് 👍

    • @rosammast
      @rosammast  3 ปีที่แล้ว

      Thanks for your support 😊😊😊

    • @2030_Generation
      @2030_Generation 3 ปีที่แล้ว +1

      @@rosammast You are welcome 😊🙏

  • @sandramariathomas7850
    @sandramariathomas7850 3 ปีที่แล้ว +1

    😢😢😢😢

  • @r.r2513
    @r.r2513 3 ปีที่แล้ว +4

    പുലിമുരുകനും, കല്യാണരാമനും അങ്ങിനെ എത്രയെത്ര പടങ്ങൾ കണ്ട തിയറ്ററാണ്

    • @rosammast
      @rosammast  3 ปีที่แล้ว

      Enthellam ormakal.....

    • @reijinjose1933
      @reijinjose1933 3 ปีที่แล้ว +1

      Pulimurukan Fairyland

  • @Malabarii9453
    @Malabarii9453 ปีที่แล้ว

    2001-2012 കാലത്ത് നിരവധി ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
    വണ്‍മാന്‍ ഷോ ആണ് ആദ്യമായി ജ്യോതിയില്‍ നിന്ന് കണ്ടത്.
    കല്ല്യാണരാമന്‍,സി.ഐ.ഡി മൂസ,നരന്‍, രാജമാണിക്യം,വെറുതെ ഒരു ഭാര്യ,ടു ഹരിഹര്‍ നഗര്‍, ട്വന്‍റി ട്വന്‍റി,മങ്കാത്ത എല്ലാം ജ്യോതിയിലാണ് കണ്ടത്.

    • @rosammast
      @rosammast  ปีที่แล้ว +1

      athe athe
      orupadu perkku kure kure nalla ormakal sammanicha theatre anu

  • @abeyworldempire
    @abeyworldempire 3 ปีที่แล้ว +1

    ❤❤❤❤❤❤

  • @jincypv9489
    @jincypv9489 3 ปีที่แล้ว +1

    Informative video 👍

  • @abeyworldempire
    @abeyworldempire 3 ปีที่แล้ว +2

    First

  • @Af-bt3em
    @Af-bt3em 3 ปีที่แล้ว +1

    👍👍👍👍

  • @rajeshmannadiarrithikar
    @rajeshmannadiarrithikar 3 หลายเดือนก่อน +1

    Niram movie 😊

  • @shamilshaheen3966
    @shamilshaheen3966 2 ปีที่แล้ว +1

    Rajeshwari theatre fairyland pole thirichuvarille?

  • @jibinjohnson9138
    @jibinjohnson9138 3 ปีที่แล้ว +1

    ❣️

  • @albinthomas3927
    @albinthomas3927 3 ปีที่แล้ว +1

    ❣️❣️

  • @Foodie_squad0
    @Foodie_squad0 3 ปีที่แล้ว +1

    ❤️❤️

    • @rosammast
      @rosammast  3 ปีที่แล้ว

      ❤️❤️😊

  • @thresialitty4762
    @thresialitty4762 3 ปีที่แล้ว +1

    ❤️❤️❤️❤️👍👍👍👍💞💞💞💞

  • @sandramariathomas7850
    @sandramariathomas7850 3 ปีที่แล้ว +1

    ⚡❤️

  • @abeyworldempire
    @abeyworldempire 3 ปีที่แล้ว +2

    ജ്യോതി ഇനി പഴയ ജ്യോതി അല്ല 😂😂😂

  • @RajeshMohan-zw7bq
    @RajeshMohan-zw7bq 7 หลายเดือนก่อน +1

    നരൻ പാണ്ടിപ്പട ബെൻ ജോൺസൺ

  • @shamilshaheen3966
    @shamilshaheen3966 2 ปีที่แล้ว +1

    Avasanam kandathu ulsaha committyyanu

  • @nripajithpalliyara3542
    @nripajithpalliyara3542 ปีที่แล้ว +1

    സിനിമ കൊട്ടകൾ അടയുകയാണ്. പലതിയേറ്ററുകളും അടഞ്ഞു

  • @juwana2301
    @juwana2301 3 ปีที่แล้ว +2

    വീട്ടിൽ അമ്മ യെ തിരക്കി എന്നു പറയണം

  • @nationalist_designer
    @nationalist_designer ปีที่แล้ว

    We need rajeswari back😢

  • @pramod_716
    @pramod_716 2 ปีที่แล้ว +1

    Nashttam

    • @rosammast
      @rosammast  2 ปีที่แล้ว

      👍🏻👍🏻

  • @ajittobaby76
    @ajittobaby76 3 ปีที่แล้ว +1

    👍👍

  • @navabshereef9903
    @navabshereef9903 3 ปีที่แล้ว +1

    👍👍👍

  • @ajittobaby76
    @ajittobaby76 3 ปีที่แล้ว +1

    ❤❤❤