SICCIN - | MALAYALAM EXPLAINED | DARKMODE ©BeyporeSultan Vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.5K

  • @BeyporeSultanOnline
    @BeyporeSultanOnline  4 ปีที่แล้ว +119

    Download CashKaro App - cashk.app.link/3LJKojr9Cab
    Signup on Website - cashk.app.link/X0riWnr9Cab
    Check my Sale recommendations here - cashk.app.link/cNcaUrr9Cab
    CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above...

    • @rameezpm5270
      @rameezpm5270 4 ปีที่แล้ว +2

      💪😈😈😈👍

    • @phylo281
      @phylo281 4 ปีที่แล้ว +9

      ad parayumbozhum horror effect😂....sulthanism

    • @shahabasms_18
      @shahabasms_18 4 ปีที่แล้ว +2

      I'm watching this video at 12:11am. 🙄🙄🙄

    • @അക്ഷയ്ദേവ്
      @അക്ഷയ്ദേവ് 4 ปีที่แล้ว +5

      ഇസ്ലാം മത വിശ്വാസ പ്രകാരം ഇസ്ലാം ഒഴിച്ചു ബാക്കി എല്ലാവരും അവർ എത്ര പുണ്യം ചെയ്താലും ശരി നരകത്തിൽ ആണ്.. @baypoorsulthan

    • @harikrishnan2086
      @harikrishnan2086 4 ปีที่แล้ว +1

      Kongkala pass ne patti oru video cheyyuo sultanee....

  • @MTIPS
    @MTIPS 4 ปีที่แล้ว +184

    HEADPHONE ന്റെ ഒരു SIDE വർക്ക്‌ ആവാത്തത് കൊണ്ട് മാത്രം ഇപ്പളും ജീവനോടെ ഇരിക്കുന്ന ഞാൻ🤭🤭🤭🤭

  • @priyapauly2
    @priyapauly2 4 ปีที่แล้ว +99

    Cijin is my husband
    Today I got the real meaning of his name 😂 just a tiny spelling error

  • @akshaykumarkarattu5799
    @akshaykumarkarattu5799 4 ปีที่แล้ว +273

    SICCIN series മുഴുവൻ കണ്ടവർ ഇവിടെ common 🤗

  • @akhilashok8993
    @akhilashok8993 4 ปีที่แล้ว +18

    കമന്റ്‌ ഓഫ്‌ ചെയ്ത് വച്ചിരുന്നേൽ ഇപ്പോ ഈ വീഡിയോ കാണുന്ന പല ധൈര്യശാലികളും ഇത് നാളത്തേക്ക് മാറ്റിവച്ചേനെ 😁😁

  • @soulgaming6190
    @soulgaming6190 4 ปีที่แล้ว +245

    *എല്ലാവര്ക്കും സുൽത്താൻ ഉറക്കം കെടുത്തുന്നവൻ ആയിരിക്കും എന്നാൽ സ്ഥിരം സുൽത്താന്റെ വീഡിയോ കാണുന്ന ഒരാൾക്ക് സുൽത്താനെ കാണാതെ ഉറക്കം വരില്ല* ❤️

  • @ArjunAjai
    @ArjunAjai 4 ปีที่แล้ว +60

    Hats off to your research, dedication and the explanation given to each topic that you have broadcasted through your channel, I just love the way you present, 🤩🤩🤩

  • @jacksmandir4819
    @jacksmandir4819 4 ปีที่แล้ว +482

    പേടി കൂടുമ്പോൾ കമൻ്റ് വായിക്കാൻ വരുന്നവർ ഉണ്ടോ🎈🎈

  • @രമണൻറെഡ്ഢി
    @രമണൻറെഡ്ഢി 4 ปีที่แล้ว +7

    Siccin movie പറയുന്നത് തുർക്കിയിൽ നടന്നിട്ടുള്ള സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് എന്ന് കേട്ടപ്പോൾ മുതൽ ഉള്ള സംശയം ആയിരുന്നു ഇത്🔥
    പലപ്പോളും ഞാൻ സുൽത്താനോട് പല video ചോദിച്ചകാര്യവും ആണ് ഇത്...
    Thank u സുൽത്താൻ😍

  • @anandhk4111
    @anandhk4111 4 ปีที่แล้ว +159

    എന്റെ പേടി മാറ്റിയ രണ്ടു പേർ 1.Beypore sultan,2.courage the cowardly dog( ചെറുപ്പത്തിൽ കണ്ടതാ)

    • @niyasummer4940
      @niyasummer4940 4 ปีที่แล้ว +4

      😆

    • @anjuraj2269
      @anjuraj2269 4 ปีที่แล้ว +8

      Randum creepiness nde അങ്ങേ അറ്റ० ആണ്

    • @farzi7262
      @farzi7262 4 ปีที่แล้ว +6

      Courage uff power power💥

    • @navaneeth5837
      @navaneeth5837 4 ปีที่แล้ว +3

      Courage chumma pewer ann

    • @shinuloky3733
      @shinuloky3733 4 ปีที่แล้ว +4

      Stupid dog.... 🤣🤣

  • @kl-2family401
    @kl-2family401 4 ปีที่แล้ว +139

    *ഹെഡ്സെറ്റ് വെച്ച് സുൽത്താന്റെ വീഡിയോ കാണുന്ന ഫീൽ വേറെയാണെന്ന കമന്റ് വന്നോ സജി.* 😜😁😅❤️

  • @HANANPGD
    @HANANPGD 4 ปีที่แล้ว +203

    ഞാനിപ്പം ചാകും....
    അല്ലെങ്കിൽ Background Music ഉം സുൽത്താന്റെ അവതരണവും എന്നെ പേടിപ്പിച്ച് കൊല്ലും😲😲
    പൊളീ✌️✌️😍

    • @rihanyousaf6671
      @rihanyousaf6671 4 ปีที่แล้ว +1

      Aaa moviesil eee bgm aaanu
      Nice ayittu pediyaakum

    • @varshashibu3706
      @varshashibu3706 4 ปีที่แล้ว +1

      Nammak case kodukam 😂

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +264

    എടക്ക് ഈച്ച വന്ന് ശല്യം ചെയ്യുന്നു.. പോ ഈച്ചേ...🤣

    • @arjunbaby17
      @arjunbaby17 4 ปีที่แล้ว +13

      ആ ശല്യം ചെയ്യുന്നത് ഒരു siccin ആണെങ്കിലോ

    • @AkhilsTechTunes
      @AkhilsTechTunes 4 ปีที่แล้ว +19

      @@arjunbaby17 അറം പറ്റുന്ന വാക്ക് ഒന്നും പറയാതെടെയ്.. എട്ടിന്റെ പണി ആയി പോവും ട്ടാ.. അല്ലേല് തന്നെ ആ സീരീസ് മൊത്തം കണ്ട് പോയ കിളി തിരിച്ചു വരാൻ കുറച്ചു കഷ്ടപ്പെട്ട് . അപ്പോഴാ ...🤣

    • @sajeeshmutharath9425
      @sajeeshmutharath9425 4 ปีที่แล้ว +11

      @@AkhilsTechTunes sheriya pakudhi jeevan poyi appozha avanthe siccin eecha😱😱

    • @AkhilsTechTunes
      @AkhilsTechTunes 4 ปีที่แล้ว +3

      @@sajeeshmutharath9425 🤣

    • @vyshnavjayashankar8107
      @vyshnavjayashankar8107 4 ปีที่แล้ว +2

      @@AkhilsTechTunes eethu series anuu macaanee

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +12

    ക്യാഷ്കരോടെ വളരെ മികച്ച ഒരു ഇത് ആണ് സുൽത്താന്റെ ഇത്... 🎈🎈🎈

  • @kingsmedia8759
    @kingsmedia8759 3 ปีที่แล้ว +8

    Siccin😱😱
    എല്ലാ സീരിസും കണ്ടു😧😨
    3:55 ഉയ്യോ ഓർമ്മിപ്പിക്കല്ലേ ആ മ്യൂസിക്😨

  • @-90s56
    @-90s56 4 ปีที่แล้ว +37

    പഴയ സമയം മാറ്റി 10 മണി ആക്കിയത് കൊണ്ട് ഉറങ്ങുന്നതിന് മുൻപ് സ്വസ്ഥമായി കാണാം സുൽത്താന്റെവീഡിയോ 😌

  • @half_blood.prince
    @half_blood.prince 4 ปีที่แล้ว +87

    സുൽത്താനെ ഇഷ്‌ട്ടപ്പെടുന്ന എല്ലാ ഭൂത ഗണങ്ങളും ഇവിടെ ലൈക്ക് അടിച്ചു റിപോർട്ട് ചെയ്യണ്ടതാണ്...🤩🖤

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +1

      Machane njanum Horror topics aanu cheyyunnathu kandu nokkuvo ishtapedum

    • @sulthantebhootaganam1203
      @sulthantebhootaganam1203 4 ปีที่แล้ว +1

      @@SPECcomonline njn ßubscribe cheyythu
      💙💙💙💙💙💙💙

  • @jasux9427
    @jasux9427 4 ปีที่แล้ว +138

    രാത്രി സുൽത്താൻ പേടിപ്പിക്കാൻ വന്നിരിക്കുകയാണ് സൂർത്തുക്കളെ
    എന്തായാലും നാളെ വരാം 😁

  • @rjsnk4909
    @rjsnk4909 4 ปีที่แล้ว +213

    SICCIN ഫുൾ സീരീസ് കണ്ടിട്ടുള്ളവര്‍ നീലം മുക്കിക്കോ... 😰

    • @sarangdonmax
      @sarangdonmax 4 ปีที่แล้ว +1

      Njan 2 part kandu...entho valiya mecham thonniyilla..engane und 6th vare

    • @sonasabu1664
      @sonasabu1664 4 ปีที่แล้ว +11

      siccin Ella series njan kandatah.. enikoru koppum thoneela...😂😂

    • @sum119m4
      @sum119m4 4 ปีที่แล้ว +3

      Enikkum

    • @AHAMMEDFAYIZ
      @AHAMMEDFAYIZ 4 ปีที่แล้ว +2

      Link undoo

    • @Diliwalaluttu
      @Diliwalaluttu 4 ปีที่แล้ว +4

      4 series kndu... 1 part matrm kolm🙄🥱🤗 baki moviesyil oke jump scares ind atre ulluu... kurch lag thonum.. but kandond irika

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +79

    ലൈറ്റ് ഇട്ടത് കൊണ്ട് ഇന്ന് പേടി ഇല്ലാതെ കാണാം😂

  • @avowgeorge8454
    @avowgeorge8454 4 ปีที่แล้ว +148

    സുൽത്താന്റെ വീഡിയോസിന്റെ ലാസ്റ്റ് ആകുമ്പോൾ കണ്ണടച്ചിരിക്കുന്നവർ ഇവിടെ കമോൺ 😂

    • @anjanasajeev7872
      @anjanasajeev7872 4 ปีที่แล้ว +5

      😂😂😂😅

    • @prajwelpraju6640
      @prajwelpraju6640 4 ปีที่แล้ว +14

      Ear phone ഊരി വെക്കുന്ന le* ഞാൻ 🤣🤣😂

    • @lakshmylachu2630
      @lakshmylachu2630 4 ปีที่แล้ว +9

      Phoninte volume കുറച്ച് കുറയ്ക്കും ഞാൻ ✌️✌️😉😉

    • @_run_bulletproof_7_
      @_run_bulletproof_7_ 4 ปีที่แล้ว +8

      Earphonum oori lightum itt kannadach irikkunna njn 😆😆😆😆

    • @keziasaji524
      @keziasaji524 4 ปีที่แล้ว +2

      🤣🤣

  • @parvathysaneesh6274
    @parvathysaneesh6274 4 ปีที่แล้ว +28

    ഇത് ഇപ്പോൾ കാണണം എന്ന് ഉണ്ട് പക്ഷെ പേടി കാരണം എടുത്തു നോക്കാനും വയ്യ 🤐നാളെ രാവിലെ കാണാം 🎈🎈🎈🎈

  • @anandhu1947
    @anandhu1947 4 ปีที่แล้ว +45

    Siccin കണ്ട് തീർത്തായിരുന്നു. സംഭവം ഒരേ പൊളി. എന്റെ ഓർമ്മ ശരി ആണെങ്കിൽ ഞാൻ പണ്ട് സുൽത്താന്റെ വീഡിയോയിൽ ഒരു comment ഇട്ടായിരുന്നു sultan siccin കണ്ടു നോക്കണം എന്നും പറഞ്ഞുകൊണ്ട്.
    എന്റെ കൂട്ടുകാർക്ക് കൊറേ പേർക്ക് പടത്തിന്റെ ലിങ്ക് അയച്ചു കൊടുത്തിട്ട് അതിൽ പകുതി പേരു പോലും പടം കണ്ടു തീർത്തില്ല.

    • @aswathykr9097
      @aswathykr9097 4 ปีที่แล้ว +2

      Njan 6 ennam kandu

    • @adrajashaji1604
      @adrajashaji1604 4 ปีที่แล้ว +1

      Njnum kand theerithh✨

    • @anandhu1947
      @anandhu1947 4 ปีที่แล้ว +1

      @@aswathykr9097 Beddua kandu nokk. Siccinde director thanneya. Same theme aanu.

    • @aswathykr9097
      @aswathykr9097 4 ปีที่แล้ว +1

      Telegram il undo

    • @anandhu1947
      @anandhu1947 4 ปีที่แล้ว

      @@aswathykr9097 und.

  • @aswinkp5672
    @aswinkp5672 4 ปีที่แล้ว +15

    സുൽത്താനെ ഇങ്ങള് ഇത് പോലെ ഒരു ഷോർട് ഫിലിം പിടിക്ക് പൊളിക്കും full support 🎈

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว

      Machane sulthanolam ethilla ennalum njan sulthan cheyyunnathu polulla contents aanu cheyyaru onnu kandu nokkamo 😇

    • @aswinkp5672
      @aswinkp5672 4 ปีที่แล้ว

      @@SPECcomonline പിന്നെന്താ നോക്കാം

  • @Abin905
    @Abin905 4 ปีที่แล้ว +3

    പേടിക്കാതിരിക്കാനാ ഇങ്ങോട്ടു വന്നത് uff ഇജ്ജാതി BGM and സുൽത്താന്റെ അവതരണവും അമ്പോ 🎈

  • @rg5043
    @rg5043 4 ปีที่แล้ว +250

    ഇന്നെന്റെ birthday ആണ് 🙄എനിക്കൊരു 10 like തെരോ 😑അങ്ങനത്തെ കമന്റ്‌ ഈടെ ണ്ടാ 🤧🚶‍♂️🚶‍♂️🚶‍♂️

  • @അഖിൽ-382
    @അഖിൽ-382 4 ปีที่แล้ว +1

    സിജ്ജിൻ കാണാൻ ആഗ്രഹം വർദ്ധിപ്പിച്ചതിനു.
    ഇടിവെട്ട് ശബ്ദം കേട്ടു ചാർജർ ഓഫ് ആക്കാൻ ആലോചിച്ചു ശശി ആക്കിയതിന്.
    ആമസോണ് ഓഫർ പറഞ്ഞുതന്നതിന്.
    കഥ പറഞ്ഞതിന്
    ഒക്കെകൂടിച്ചേർത്തു നല്ല എപ്പിസോഡ് തന്നതിന്.
    ഇരുളിന്റെ സുൽത്താന് നന്ദി 🙏🙏🎈🎈🎈🎈🎈🎈

  • @thrissurkaariapaaratha
    @thrissurkaariapaaratha 4 ปีที่แล้ว +86

    സുൽത്താനിസം 9 മണി ആയിട്ട് പിണങ്ങി പിരിഞ്ഞ് ഇപ്പോൾ 10 മണിയോടാണ് കൂട്ട്... നേരം കൂടും തോറും ഭയത്തിന്റെ അളവും കൂടും🤣🤣 🎈🎈🎈🎈

    • @SRUTHYVM
      @SRUTHYVM 4 ปีที่แล้ว +3

      Sheriya

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +7

      🎈🎈🎈🎈🎈

    • @JUNAID_0362
      @JUNAID_0362 4 ปีที่แล้ว

      @@BeyporeSultanOnline what is the meaning of red balloon

  • @jithinkizhakkethil
    @jithinkizhakkethil 4 ปีที่แล้ว +1

    sulthaane video pwoliiiii...roomil light off cheythu ottakku iruttil computer screenil nokki headphn vechirunnal pinne....uffff ejjathi poliii

  • @naseemaayoob5798
    @naseemaayoob5798 4 ปีที่แล้ว +13

    നാളെ കാണാം സുൽത്താനെ🙂അതാ എനിക്ക് നല്ലത്🚶‍♀️

  • @half_blood.prince
    @half_blood.prince 4 ปีที่แล้ว +28

    ഈ ഒരു Subject ആയതു കൊണ്ട് ഭയാനകം ആയ ഒരു Climax ആണ് ഞാൻ പേടിച്ചു പ്രതീക്ഷിച്ചിരുന്നത്...😁
    എന്തായാലും ഇന്നത്തെ Climax വല്യ കോഴപ്പം ഇല്ലാതെ ഒതുങ്ങി....😌
    Thanks സുൽത്താനെ......🖤

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +11

    Siccin 1,2,3,4,5,6 സീരിസും കണ്ട് കിളി പോയ ഞാൻ.... മുസ്സലാത്ത് (Musallat) എന്ന രണ്ട് part ഉള്ള സിനിമ കൂടിയുണ്ട് ഇത് പോലെ ഫീൽ തരുന്നതിൽ.. അതും കാണാൻ ഇന്ട്രെസ്റ്റിംഗ് ആണ് 👍👍👍👍

    • @lissyjose3004
      @lissyjose3004 4 ปีที่แล้ว +1

      Me2 ...kandu pagachpiyi

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +1

      🎈🎈🎈🎈🎈

    • @JOHNWICK-47
      @JOHNWICK-47 4 ปีที่แล้ว +1

      Musalath innu download cheyyanam

    • @AkhilsTechTunes
      @AkhilsTechTunes 4 ปีที่แล้ว

      @@JOHNWICK-47 👍.. Same എഫക്ട് ആണ് രണ്ടും 🔥🔥

    • @JOHNWICK-47
      @JOHNWICK-47 4 ปีที่แล้ว

      @@AkhilsTechTunes bro link ndo???

  • @prasanthcu3092
    @prasanthcu3092 9 หลายเดือนก่อน +1

    Sijjin 1 2 3 episode👌👌👌👌 ദൂർ മന്ത്രവാദം നടത്തിയ കുടുംബത്തിൽ വരും തലമുറയെ നശിപ്പിക്കുന്ന കഥയാണ്

  • @gopakumarp1332
    @gopakumarp1332 4 ปีที่แล้ว +20

    And here it is, the one and only sultan🔥🎈

  • @sebancelin9847
    @sebancelin9847 4 ปีที่แล้ว +12

    ഇൻട്രോയിൽ പറഞ്ഞ കഥയുടെ 'ഇൻട്രോ'ക്ക് ഇതിനു മുമ്പ് പറഞ്ഞ മറ്റൊരു കഥയുമായി സാമ്യം തോന്നിയ ആരേലും ഇണ്ടോ....

    • @iub2604
      @iub2604 4 ปีที่แล้ว +3

      Oo aa pazha hostel story

  • @amannambiar2255
    @amannambiar2255 4 ปีที่แล้ว +3

    സുൽത്താൻ ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ കയറി കണ്ടു.ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു. സുൽത്താൻ ഉയിർ.......💕💕
    ഹൃദയം തരുവോ സുൽത്താൻ🎈

  • @hashikhashikpk3819
    @hashikhashikpk3819 4 ปีที่แล้ว +1

    ഞാൻ ഹോററ് മൂവി അഡിക്റ്റ ആണ്.... എന്നും കിടക്കുന്ന സമയത്ത് രാത്രി ഹെഡ്‌സെറ്റിൽ ഹോർറോർ കാണാറുണ്ട്..... english horrer കണ്ട് കഴിഞ്ഞപ്പോൾ വെറുതെ ഞാൻ thurkish horrer വിത്ത്‌ ഇംഗ്ലീഷ് സബ്‌ടൈറ്റിൽ എന്ന് ടൈപ്പ് ചെയ്തു.... അപ്പൊ ആദ്യം കിട്ടിയത് siccin എന്നാ മൂവി ആണ്.... ന്റെ അമ്മോ ഇങ്ങനെ ഒരു ഹൊറർ എന്റെ ലൈഫിൽ ഇത് വരെ കണ്ടിട്ടില്ല...., conjuring, അനബെല്ല ഇതൊക്കെ ഇതിന്റെ മുൻപിൽ ഒന്നു മല്ല.... very talented actors..... back ground music... real story yaayitt തോന്നും.... njaan siccin 6 vare കണ്ടു... super movie aan.... aarum ഒന്ന് ഞെട്ടി പോകും.... ee ഞാൻ തന്നെ സ്വപ്നത്തിൽ ഇതിലെ രംഗങ്ങൾ കണ്ട് ഞെട്ടി എണീറ്റിട്ടുണ്ട്.... must watch film in our life...... u tubil ഇത് english subtitle und.... കണ്ടു നോക്കു... my റേറ്റിംഗ് 9.9 ഔട്ട്‌ ഓഫ് 10

  • @nithinparippally2024
    @nithinparippally2024 4 ปีที่แล้ว +49

    പാതിരാത്രി ഹെഡ്സെറ്റ് ഉം വച്ച് വീഡിയോ കണ്ട വേറാരെലും ഉണ്ടോ ഇവിടെ

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว

      Saho sulthan edunnathu polathe Darkmode contents aanu njanuum edunnathu
      onnu kanan shramikkane ☺

    • @alfahadfahad6446
      @alfahadfahad6446 4 ปีที่แล้ว

      Njan und bro

    • @ujwalprathap4123
      @ujwalprathap4123 4 ปีที่แล้ว

      Eppo 1:08 am aie chetta

  • @vijaykrishnansatheesh6255
    @vijaykrishnansatheesh6255 4 ปีที่แล้ว +58

    Headset + Night+ darkmode
    ആഹാ... Horror മൂവിക്ക് കിട്ടുമോ ഈയൊരു ഫീൽ... ❤️🎈

  • @sijincp8645
    @sijincp8645 4 ปีที่แล้ว +6

    I am SIJIN... I had been in search of the meaning of my Name.. I obliged to you Sulthan for finding the new dimension..

  • @dennisfrancis6746
    @dennisfrancis6746 4 ปีที่แล้ว +2

    ഈ ഫിലിം കാണാത്തവർ കാണണം.. ഹെഡ് സെറ്റ് യൂസ് ചെയ്യണം.. കുറച്ച് പേടിക്കാനുണ്ട് 6 സീരിയസ് ഉണ്ട് മലയാളം subtitle available ആണ്. ടെലഗ്രാം സേർച്ച്‌ ചെയ്യുക..

    • @amal4754
      @amal4754 4 ปีที่แล้ว

      ഒരു രക്ഷയും ഇല്ല sicciN 😐

  • @shehilabdulla4201
    @shehilabdulla4201 4 ปีที่แล้ว +39

    Can’t wait for Sulthan’s dream “horror movie “.. and wish you all the best in advance 🎈❣️

  • @midhunpb666
    @midhunpb666 4 ปีที่แล้ว +7

    ഇന്ന് രാത്രി ചിന്തിച്ചിരിക്കാൻ ഉള്ളതായി... Sulthan... 😍😍😍🎈🎈🎈

  • @amalcs8159
    @amalcs8159 4 ปีที่แล้ว +29

    Siccin based bgm pwoli...

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +5

      🎈🎈🎈🎈🎈🎈

    • @jacksonjoseph3731
      @jacksonjoseph3731 4 ปีที่แล้ว +2

      Ith vishvaroopam filimileee bgm alleee??

    • @amalcs8159
      @amalcs8159 4 ปีที่แล้ว +1

      @@jacksonjoseph3731 2um mostly same aan...

    • @jdidb2902
      @jdidb2902 4 ปีที่แล้ว +1

      @@BeyporeSultanOnline Topic : Telekinesis please 🎈🎈🎈🎈please😍😘🥰

    • @manukrishnasr3807
      @manukrishnasr3807 3 ปีที่แล้ว +1

      @@jacksonjoseph3731 eth ee Siccin 1 ile starting BGM anu..Vishwaroopam BGM aayi nalla similarity und..
      Twist ethan ennu vachal Vishwaroopam 2013 ilum Siccin 2014 um anu..so, Vishwaroopathil ninn thookiyath ano enn oru dout ellathe ella...😅😅😅

  • @shivacreativityworld2221
    @shivacreativityworld2221 4 ปีที่แล้ว +23

    🙄പകൽ കണ്ടത് കൊണ്ട് രക്ഷപെട്ടു 😂😂ഇനി ജന്മത് ഈ സിനിമ കാണൂല 🤣🤣🤣🏃🏃നല്ല പോലെ പേടിപ്പിച്ച സിനിമ 🙄

    • @نمشي-ه9ش
      @نمشي-ه9ش 3 ปีที่แล้ว +1

      Bro then go to watch dabbe 5 it's better than siccin

  • @nasweefmon3694
    @nasweefmon3694 4 ปีที่แล้ว +51

    എബ്രഹാം എസ്ര എന്ന ജൂത ചെക്കനും റോസി എന്ന നസ്രാണി പെണ്ണും തമ്മിലുള്ള പ്രണയത്തിൽ നിന്നുമായിരിന്നു എല്ലാത്തിന്റെയും തുടക്കം...

    • @fintojmanjaly5305
      @fintojmanjaly5305 4 ปีที่แล้ว

      എന്തിന്റെ തുടക്കം

    • @70.sabarinathajith80
      @70.sabarinathajith80 4 ปีที่แล้ว +1

      Alla ath the possession enna true story Hollywood movie kk sesam Anu🤣🤣

  • @anantharam4695
    @anantharam4695 4 ปีที่แล้ว +1

    Ithippo Ella days um Sultan...Beypore Sultan iloodeyo Soul of Sultan iloodeyo ethunnund...pettanu thanne ee channel 500k Thekayatte ennum...Soul of Sultan 100K ethatte ennum... prarthikkunu....bcz we can understand the effort Ur putting into it....🎈🎈😍

  • @vishnumu3356
    @vishnumu3356 4 ปีที่แล้ว +8

    രാത്രി കാണാൻ പേടി ആയതു കൊണ്ട് രാവിലെ ഇരുന്ന്‌ കാണുന്ന ഞാൻ 🥺🎈🎈🎈

  • @ajithnath1998
    @ajithnath1998 4 ปีที่แล้ว +2

    Sultanified🎈

  • @Cogito-b4e
    @Cogito-b4e 4 ปีที่แล้ว +3

    Sulthanae vellan sulthan matram 💪💪⚡⚡ mood കഥ കേൾപ്പിക്കുകയല്ല FEEL ചെയ്യിപ്പിക്കുകയാണ് sultan.. 🔥🔥

  • @SANJEEVKUMAR-cu6jn
    @SANJEEVKUMAR-cu6jn 4 ปีที่แล้ว +2

    രാത്രി ശിവരാത്രി ആക്കണ്ട എന്ന് വിചാരിച്ചിട്ടു രാവിലെ കാണാൻ വന്നതാണ്...ഇപ്പോൾ തോന്നുന്നത് ഇന്നലെ തന്നെ ഇത് കാണനമായിരുന്നു..SICCIN SERIES ഒറ്റദിവസം അടുപ്പിച്ചു ഇരുന്നു കണ്ട ഞാൻ പലർക്കും ഇതിന്റെ link അയച്ചിട്ടുണ്ട്...എന്നാൽ പലരും 1st part കണ്ട ശേഷം ആരും മുന്നോട്ട് പോകുന്നില്ല...എന്നാലും സുൽത്താൻ siccin നെ കുറിച്ച് സംസാരിക്കും എന്ന് തീരെ കരുതിയില്ല...
    And I think that's Sultan.. Completely unexpected and Unpredictable
    രാത്രി ശിവരാത്രി എന്ന് പറഞ്ഞതുകൊണ്ട് തെറ്റ്ധെരിക്കേണ്ട ..പണ്ടൊക്കെ ഭൂതം വരും എന്ന് പറഞ്ഞിട്ടാണ് നമ്മളെ പേടിപ്പിച്ചിരുന്നത് ....എന്നാൽ ഇവിടെ sultan ആണ് ഭൂതങ്ങളെ പേടിപ്പിക്കുന്നത്🎈🎈🎈🎈

  • @sreemolbabu1137
    @sreemolbabu1137 4 ปีที่แล้ว +37

    പേടിയുടെ ലെവൽ കൂട്ടാനാണോ സുൽത്താനെ സമയം മാറ്റിയത്.. ഇതിപ്പോ 10 മണി ആകാൻ കുറേ സമയം എടുക്കുന്ന പോലെ തോന്നുന്നു

  • @rajilap.r330
    @rajilap.r330 4 ปีที่แล้ว +1

    Ente ponno...background music adipoli 👌oru rakshayum illa 👍

  • @gawxx2275
    @gawxx2275 4 ปีที่แล้ว +6

    12 manikk kaanunnavar ille😍😍🎈🎈🎈

  • @naseefmunderi9178
    @naseefmunderi9178 4 ปีที่แล้ว

    The theme 🔥 Story🔥Sound 🔥Visuals🔥
    🔥The Background Score Throughout The Video 🔥Romanjification Moment 🔥
    ശരീരത്തിലൂടെ വല്ലാത്തൊരു energy കയറി ഇറങ്ങുന്ന പോലെയുണ്ട്
    നിശ്ചലമായി പൂർണ ശ്രദ്ധയാടെ അവസാനം വരെ കണ്ണും കാതും കൂർപ്പിച്ചു ഇരുത്താൻ ശേഷിയുള്ള വല്ലാത്തൊരു മന്ത്രികതയാണ് താങ്കളുടെ video 🔥🎈🎈🎈

  • @unninair9452
    @unninair9452 4 ปีที่แล้ว +5

    വീടിയോ കാണുന്നതിനിടക്ക് ഞെട്ടിക്കുന്ന ഏതെങ്കിലും ഭാഗം ഉണ്ടെങ്കിൽ അത് ഏത്രാമത്തെ മിനിട്ടിൽ ആണെന്ന് കമന്റ് ബോക്സിൽ തപ്പുന്നവർ ഉണ്ടോ ഗുയ്സ്

  • @ali__seyyid
    @ali__seyyid 4 ปีที่แล้ว +2

    Sîccîn രണ്ടാം ഭാഗമാണ് ഞാന്‍ ആദ്യമായി കണ്ടത്, REELOAD MEDIA CHANNEL ല്‍ കണ്ട ഒരു COMMENT കണ്ട് just MZone ല്‍ ഒന്ന് തിരക്കി, Plot വായിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ കാണണം എന്നായി. അങ്ങനെ കണ്ടു. ഉഫ്ഫ് ഒരാഴ്ചവരെ ഈ സിനിമയിലെ പല രംഗങ്ങളും എന്‍െറ മനസ്സില്‍ ഉണ്ടായിരുന്നു. ഏറ്റവും thrill അടിപ്പിച്ച HORROR MOVIE മാത്രമല്ല എനിക്ക് സിജ്ജീന്‍ (سجين), മറിച്ച് ഞാന്‍ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല thriller CINEMA കളില്‍ ഒന്ന്. ശേഷം ഈ ചിത്രത്തിന്‍െറ ആദ്യ ഭാഗവും, മൂന്നാം ഭാഗവും കണ്ടു. രണ്ടാം ഭാഗത്തിന്‍െറ അത്ര ഇഷ്ടം ആയില്ലായെങ്കിലും ഇഷ്ടപെട്ടു. ശേഷം 4, 5 ഈ ഭാഗങ്ങള്‍ 1, 3 Parts ന്‍െറ അത്ര പോലും ഇഷ്ടം ആയില്ല. Anyway Good Movie.
    6 ഭാഗം നിരാശയാണ് സമ്മാനിച്ചത്. സിജ്ജീന്‍ തന്നെയാണോ എന്ന് പോലും തോന്നും വിധം BORE ആയിരുന്നു.

  • @kworldfairy9246
    @kworldfairy9246 3 ปีที่แล้ว +3

    " Siccin " Pattaapakal kandittum pedichu viracha njan🤒😪

  • @jishnushaju6471
    @jishnushaju6471 4 ปีที่แล้ว

    Sulthante video upload cheyyunna annu thanne kanan pattathathil vishamamund. Sulthante video kanunnavark eppozhanenkilum oru video polum kanathirikan pattilla ennathanu sathyam....
    Sulthan uyir🥰🥰....

  • @sarithamanikandan2915
    @sarithamanikandan2915 4 ปีที่แล้ว +42

    Fst അടിക്കാൻ കാത്തിരുന്നതാ നോക്കുമ്പോൾ 18 cmnts

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +2

      🎈🎈🎈🎈🎈

    • @stardust_369
      @stardust_369 4 ปีที่แล้ว +1

      Njan nookumbo 16 aarnu

    • @abhay1800
      @abhay1800 4 ปีที่แล้ว

      *ഞാൻ നോക്കിയപ്പോൾ 1.4 k comments*

    • @aju1041
      @aju1041 4 ปีที่แล้ว

      @@abhay1800 ayin ippo 1.2 k comments ollalo😑

    • @jdidb2902
      @jdidb2902 4 ปีที่แล้ว

      @@BeyporeSultanOnline Topic : Telekinesis plz❤

  • @jobinfly277
    @jobinfly277 4 ปีที่แล้ว

    സുൽത്താൻ അറിവ് പറഞ്ഞു തരുന്ന രീതി ഗംഭീരമാണ് അതുകൊണ്ട് തന്നെയാണ് എല്ലാ വിഡിയോയും ഇടവിടത്തെ കാണുന്നത് അതുകൊണ്ട് ദയവ്‌ ചെയ്തു വീഡിയോയ്ക്ക് ഇടയ്ക്ക് പരസ്യംയിട്ട് മൂഡ് കളയരുത്

  • @fjoh934
    @fjoh934 4 ปีที่แล้ว +10

    ഇതിൽ പറയുന്ന National Geographyയുടെ documentary link undo?

  • @sreejithmanghat6202
    @sreejithmanghat6202 4 ปีที่แล้ว +2

    First thing thumbnail feel like a perfect movie poster SICCIN one of my favourite Horror movie when you explained about SICCIN I remembered that movie and the visuals I going to watch again this movie only because of beypore perfect and awesome presentation ❤️I am a fan of beypore sultan always support this channel keep going god bless you and your family prays with you stay safe

  • @HariKrishnan-et1jj
    @HariKrishnan-et1jj 4 ปีที่แล้ว +11

    ഇന്നു തന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല ok♥️♥️

    • @Truthholder345
      @Truthholder345 4 ปีที่แล้ว +4

      ഇന്ന് തന്നെ കണ്ടാലും ഉറക്കം വരില്ല..😂😂

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +3

      🎈🎈🎈🎈🎈

    • @Truthholder345
      @Truthholder345 4 ปีที่แล้ว +3

      @arjun kv ഐനെന്താ.. എടുത്തോളൂ 😁😁

    • @sajeeshmutharath9425
      @sajeeshmutharath9425 4 ปีที่แล้ว

      @@Truthholder345 njanum eduttotte oru selfie😁

    • @Truthholder345
      @Truthholder345 4 ปีที่แล้ว +1

      @@sajeeshmutharath9425 ഈയ്യ് എടുക്ക് മുത്തേ 😍😍..

  • @vipinrajvr4942
    @vipinrajvr4942 4 ปีที่แล้ว +1

    പാതിരാത്രി... സുൽത്താന്റെ വീഡിയോസ്.. വേറെ ലെവൽ ആണ്. 👻

  • @jithina1777
    @jithina1777 4 ปีที่แล้ว +26

    Ad skip cheythavar like here

  • @dr.medicine2168
    @dr.medicine2168 4 ปีที่แล้ว +1

    4:00 Quranile surath Add cheytha Brilliance👌🏻

  • @d4studioz
    @d4studioz 4 ปีที่แล้ว +8

    Sultante katta fans onn like adicheee💪💪
    Power kanikk🎈🎈

    • @BeyporeSultanOnline
      @BeyporeSultanOnline  4 ปีที่แล้ว +1

      🎈🎈🎈🎈🎈🎈

    • @d4studioz
      @d4studioz 4 ปีที่แล้ว +1

      Ariyamo??
      Njana Insta il youtube monatization na kurich oru video soul of sultan il edan chodhichath
      @beyporesultan

  • @muzammil6614
    @muzammil6614 4 ปีที่แล้ว

    ഇന്നലെ രാത്രി അല്ലേ video ഇട്ടത്.നിങ്ങളുടെ video ആയത് കൊണ്ട് ഞാൻ രാവിലെ കാണമെന്ന് വിചാരിച്ചു. ഇപ്പോളാണ് ഓർമ വന്നത്.
    എന്ത് തന്നെ ആയാലും video പൊളി 🥰👍👌

  • @sheenarazak2924
    @sheenarazak2924 4 ปีที่แล้ว +3

    Watched full series of Siccin movies after seeing this.. amazing movies, I like Siccin5.. thank you sulthan🥰🥰

  • @Aghori-n6n
    @Aghori-n6n 8 หลายเดือนก่อน

    700 watt amplifier with JBL sub woofer, two way speaker il daily രാത്രി ഏഴു മണിമുതൽ വെളുപ്പിന് 5 മണി വരെ.. സുൽത്താൻറെ എല്ലാ വീഡിയോയും കാണുന്ന ഞാൻ😊😊😊.. ഈ കമൻറ് കാണുമ്പോൾ ഞങ്ങൾ ഓർക്കും എനിക്ക് വട്ടായി എന്ന്.. എന്നാൽ അല്ല ഞാനൊരു ഡ്രോയിങ് ആർട്ടിസ്റ്റ് ആണ്.. സുൽത്താൻറെ വീഡിയോ കണ്ടുകൊണ്ട് അല്ല കേട്ടുകൊണ്ട് വർക്ക് ചെയ്യാൻ വല്ലാത്ത ഒരു വൈബ് ആണ്..😍😍😍😍😍🔥🔥🔥🔥

    • @dskfamily686
      @dskfamily686 6 หลายเดือนก่อน

      Ooh appo night full drawing aano, pakshe ee video de audio yum work um koodi engane set aayi 😊

  • @adriandavid4057
    @adriandavid4057 4 ปีที่แล้ว +18

    പേടിച്ചു കരഞ്ഞു അമ്മേടെ കയ്യിൽ നിന്നും ഇന്ന് അടി വാങ്ങും ഞാൻ😰😰😰

    • @adithyaanilkumar6413
      @adithyaanilkumar6413 4 ปีที่แล้ว

      Saaramilla chechi

    • @shivashankar6451
      @shivashankar6451 4 ปีที่แล้ว +1

      @@adithyaanilkumar6413 ചേച്ചിയോ 😧 13 വയസ്സുള്ള കുട്ടിയാണ് അവൾ 😄😄😁😁😁

    • @adithyaanilkumar6413
      @adithyaanilkumar6413 4 ปีที่แล้ว +1

      @@shivashankar6451 Adhu iyalkku enganae ariyam

    • @shivashankar6451
      @shivashankar6451 4 ปีที่แล้ว

      @@adithyaanilkumar6413 ഞാൻ മെന്റലിസ്റ്റ് ആണ്, സൈക്കോളജി അറിയാം 😇

    • @adithyaanilkumar6413
      @adithyaanilkumar6413 4 ปีที่แล้ว

      @@shivashankar6451 Ennal enikk ethra age aanu enn parayamo

  • @kiranunnikrishnan2418
    @kiranunnikrishnan2418 2 ปีที่แล้ว +1

    Full kandu kazhinju SICCIN...Oru rakshayilla.. Adipoli... Vann Item.. ❤❤❤

  • @harithamurali9087
    @harithamurali9087 4 ปีที่แล้ว +3

    Hey my 10 year old sister is a huge fan of u... so am gonna watch it tomorrow with her.. 🎈

  • @mubashiremmechdee5297
    @mubashiremmechdee5297 4 ปีที่แล้ว

    Sulthaanee oru fan aan....ningalude ooroo video kaanumboyum avatharipikunna reethiyum qualitiyum ishtapett varunnu...ningal Malayalam film industryil venam enn thonunnu....oru nalla script aayitt mammookka nte adth poyi nokku...mammookka puthumukhamgalkku avasaram tharumaayirikkum...ennitt ningal thanne direct cheyyuvenkil cheythollu...Athin aadyam oru short film engaanum direct cheythitt direction ariyaam enn theliyich kodukkendi varum...enthaayaalum ningal film industryil varaan waiting 💯💯😍

  • @aswinlal9863
    @aswinlal9863 4 ปีที่แล้ว +10

    Siccin ellam level story aahn

  • @dheeraj3377
    @dheeraj3377 4 ปีที่แล้ว +1

    ഇതിപ്പോ സുൽത്താന്റെ വീഡിയോ കണ്ടാൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയല്ലോ..🎈🎈🎈

    • @dheeraj3377
      @dheeraj3377 4 ปีที่แล้ว +1

      🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @GM777
    @GM777 4 ปีที่แล้ว +14

    ന്റെ ചങ്ങായീ ആഡ് പറയുമ്പോ വരെ പേടിയാകുന്നു...

  • @ajeemnajeem6043
    @ajeemnajeem6043 4 ปีที่แล้ว +1

    Ithupoolulla video nu veendiyaanu njangal pratheekshichirikkunnath ❤️❤️❤️❤️
    Nannayittund..

  • @aryanair2116
    @aryanair2116 4 ปีที่แล้ว +6

    Siccin... My fav horror series♥️♥️ thank u sultan for this one♥️👹

  • @subanu2001
    @subanu2001 4 ปีที่แล้ว

    Innale rathri thanne kaanaan phone eduthu pakshe starting thanne 😱
    Video close cheythu sooryan udichittu kanannu karuthi 🤭 Appo bz aayi poyi 🙁
    Ippo kandu. Kollam 👍👍👍
    Sulthanified 🎈🎈🎈🎈🎈

  • @syamms785
    @syamms785 4 ปีที่แล้ว +19

    Like അടിച്ചട്ടുണ്ട്.. ഞാൻ ഇപ്പൊ പോയിട്ട് 12:30 ക്ക് വരാം... ☠️💀💀👻👻

  • @iswaryaaishuzz8547
    @iswaryaaishuzz8547 4 ปีที่แล้ว +1

    Etrem kidu ayett present cheyuna ore oru youtuber ✨️

  • @javedshakk3440
    @javedshakk3440 4 ปีที่แล้ว +6

    Siccin full series ഉം കണ്ടവർ like അടിച്ചോളൂ 😊

  • @jishnups2693
    @jishnups2693 4 ปีที่แล้ว +1

    സുൽത്താനെ, സുൽത്താനിൽ നിന്ന് ഞാൻ കൂടുതലും പ്രതീക്ഷിക്കുന്നത് dark theme ആണ്. അതിനിടയിൽ വരുന്ന പരസ്യം അതെ mood ഇൽ തന്നെ അല്ലെങ്കിൽ അതുവരെ ഉണ്ടായ ഫീൽ പോകും

  • @arjun_7670
    @arjun_7670 4 ปีที่แล้ว +3

    Is it me or does anybody feels like there is more mystery behind Amazon sail when Sultan speaks😅

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +1

    *സുൽത്താന്റെ ഈ video കണ്ടപ്പോൾ ആണ് ഞാൻ siccin എന്ന സിനിമയെ പറ്റി അറിഞ്ഞത് .... അപ്പോൾ തന്നെ ടെലെഗ്രാമിൽ പോയി നോക്കി....*

  • @blessenbabu9578
    @blessenbabu9578 4 ปีที่แล้ว +4

    Siccin series already available in TH-cam

  • @akashks4237
    @akashks4237 4 ปีที่แล้ว +1

    Lock down time ill siccin ella partum kandarnnu. Bgms and realistic scenesum uhff oru prathega tharam feel aarnnu. 😵🔥🔥🔥👌

  • @sanjaysabu3
    @sanjaysabu3 4 ปีที่แล้ว +25

    *DARK MODE starting at **1:40** 😁... Thank me later!!!* 😂😂😂
    *സുൽത്താനെ.. എന്നോടൊന്നും തോന്നല്ലേ...*

  • @ajeeshjohny3
    @ajeeshjohny3 4 ปีที่แล้ว +1

    Editing & Your Representation Awesome

  • @vishalkrishnak8642
    @vishalkrishnak8642 4 ปีที่แล้ว +22

    Sultan brother how will you sleep after saying this all stories......

    • @SPECcomonline
      @SPECcomonline 4 ปีที่แล้ว +4

      Sulthan edunnathu polathe contents ishttamanekil engottum koode onnu varamo ishttapedum urappa

  • @jaguarxf9333
    @jaguarxf9333 3 ปีที่แล้ว +1

    സുൽത്താന്റെ വീഡിയോ കണ്ടപാടേ പുളകം കൊണ്ട് siccin ഫസ്റ്റ് പാർട്ട്‌ എടുത്തു കണ്ടു.
    Oznur നു അവളുടെ ഫ്രണ്ട് റിപ്ലൈ കൊടുത്തത് ഫുൾ സൗണ്ട് ഇൽ headphone ഇട്ട് കണ്ടപാടേ തലയിൽ ഒരു കിളി വട്ടമിട്ടു. ജീവൻ പോകാഞ്ഞത് ഭാഗ്യം.

  • @thamburucasanova2255
    @thamburucasanova2255 4 ปีที่แล้ว +3

    10.30 ആ പ്രാണി പോയ ഒരു പോക്ക്... Headset ഊരി നോക്കേണ്ടി വന്നു 🤭🤭🤭 പേടിച്ചു പോയി പാവം ഞാൻ 😜😜😜

  • @ameeraneesh9246
    @ameeraneesh9246 4 ปีที่แล้ว

    മിക്ക youtube vloggers ന്റെ cash karo പരസ്യം കാണുന്നതിന് മുമ്പ് തന്നെ skip അടിച്ച് വിട്ടു. സുൽത്താന്റെ cashkaro പരസ്യം മുഴുവനും കണ്ടു മ്യൂസിക് ok ad ചെയ്ത്. അടിപൊളി 😀😍

  • @libinvm4495
    @libinvm4495 4 ปีที่แล้ว +20

    ഇന്നത്തെ ഉറക്കത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി
    സുൽത്താൻ❤️

  • @sarathkumar7716
    @sarathkumar7716 4 ปีที่แล้ว +1

    എന്റെ അമ്മോ പ്വോളി അവതരണം.. unique youtuber🤝💓

  • @navanovatives
    @navanovatives 4 ปีที่แล้ว +3

    Oh my goodness
    ith kandal njn innu urangula athond comment ittit povuaaa

  • @thekingofsoul1997
    @thekingofsoul1997 4 ปีที่แล้ว

    Brw its Nice vedio
    ..... Editing poli aaitund ithra effectsil aarum vedio cheyunnadh njan kanditilla... Any way god bless you sulthan😍

  • @fawazbinshareef5212
    @fawazbinshareef5212 4 ปีที่แล้ว +3

    That's great to hear your voice like mystic I'm really not listening I'm feeling it.