Tahweel Alrajhi Mobile App | എന്തെല്ലാം സേവനങ്ങൾ ലഭ്യമാണ് |

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 62

  • @sajimonjoseph4405
    @sajimonjoseph4405 4 ปีที่แล้ว +1

    Thank u,, സൗദിയിൽ ഉള്ള നമ്മൾക്കു ഇത് വളരെ ഉപകാരം ആണ്

  • @digitaltech5775
    @digitaltech5775 4 ปีที่แล้ว

    നന്ദി വളരെ ഉപകാര പെട്ടു

  • @anuslive-s2x
    @anuslive-s2x 2 ปีที่แล้ว

    Iqama പുതുക്കി, ഇനി എങ്ങനെ ഇതിൽ apdete ചെയ്യും 💚💚plz riply

  • @christudasnallathampi2570
    @christudasnallathampi2570 4 ปีที่แล้ว

    നന്ദി

  • @mahirpattambi1590
    @mahirpattambi1590 4 ปีที่แล้ว

    Very useful full video

  • @nadeernadeerbava8500
    @nadeernadeerbava8500 4 ปีที่แล้ว

    ANB മണി express നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vineeshvijayan4899
    @vineeshvijayan4899 4 ปีที่แล้ว

    Tahweel alrajhi aanu ente account but WiFi ATM alla athu kittan endhanu cheyandath.. onnu paranju tharanam.

  • @musthunani6837
    @musthunani6837 4 ปีที่แล้ว

    സൂപ്പർ 👌👌

  • @hamdankappil
    @hamdankappil 4 ปีที่แล้ว

    ഹലോ ചേട്ടാ, എനിക്ക് അൽ രാജിയുടെ current account ഉണ്ട് mada കാർഡും. ഞാൻ mubasher വഴി ലോഗിൻ ചെയ്തു International beneficiary ആഡ് ചെയ്തു activate ചെയ്തു. പണം ആപ്പിലൂടെയും atm ഇലൂടെയും അയക്കാൻ നോക്കിയിട്ടു send ആവുന്നില്ല. Tahweel al rajhi ബ്രാഞ്ചിൽ ചെല്ലാൻ അതിൽ പറയുന്നു. കറന്റ് അക്കൗണ്ട് ഉള്ള ആൾക്കാരും Tahweelil ചെന്ന് മെമ്പർഷിപ് എടുക്കണോ? ഒന്ന് പറയാമോ?

  • @binyaminvm5484
    @binyaminvm5484 4 ปีที่แล้ว

    ബാങ്ക് അക്കൗണ്ട് വഴി അബ്ശേർ ഓപ്പൺ ചെയ്യാൻ പറ്റും എന്ന് പറയുന്നു അത് ഇതിൽ പറ്റുമോ

  • @ambilyms797
    @ambilyms797 3 ปีที่แล้ว

    Sir alraji platinum card cancell Egane chaiunnath

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      Check it in card menu after logging into the account

  • @shahulhameedsadik9219
    @shahulhameedsadik9219 3 ปีที่แล้ว

    ഈ ആപ്പിളിക്കേഷൻ ബെനിഫിഷ്യറി ആഡ് ചെയ്തു പണം അയച്ചു രണ്ട് ദിവസം കഴിഞ്ഞാണ് അക്കൗണ്ട് നമ്പർ തെറ്റായിട്ടാണ് ആട് ചെയ്തതെന്ന് മനസ്സിലായത് എന്ത് ചെയ്യാൻ പറ്റും പ്രതീക്ഷയോടെ ?

  • @ashiqueashi3097
    @ashiqueashi3097 4 ปีที่แล้ว

    Al-rajhi bank account ulla aalkk Thahweel alrajhi upayoghikkan patumo ? Al-rajhi accoutil international beneficiary add chaeyaan kayunilla “ general integration error “ n kaanikkununu.. yaganae add chaeyum pnae ?

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      General integration error ആണേൽ ബ്രാഞ്ചിൽ പോയി മാത്രമേ ആഡ് ആകു

    • @ashiqueashi3097
      @ashiqueashi3097 4 ปีที่แล้ว

      Thahweel alrjhi aano povandae ?

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      അതേ

  • @mohamedrisvanbabu5577
    @mohamedrisvanbabu5577 4 ปีที่แล้ว

    Sadad payment ഉണ്ട് but stc pay selct ചെയ്തു subscriber nber അടിച്ചു but account invalied കാണിക്കുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      അങ്ങനെ വരില്ല sadad നമ്പർ അടിച്ചപ്പോൾ സ്പേസ് വന്നോ എന്ന് നോക്ക്

  • @sirajaishu2546
    @sirajaishu2546 4 ปีที่แล้ว

    Alrajhiyil account open ചെയ്യണമെങ്കിൽ tahweel account cancel ചെയ്യണോ???
    ക്യാൻസൽ ചെയ്യുന്ന process എങ്ങനെയാണ്...

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      ക്യാൻസൽ ചെയ്യണ്ട, ബ്രാഞ്ചിൽ പോയാൽ മതി, ഓൺലൈനിൽ തുടങ്ങാൻ പറ്റില്ല എന്നേ ഉള്ളു

    • @sirajaishu2546
      @sirajaishu2546 4 ปีที่แล้ว

      Ok thanks

  • @mohamedrisvanbabu5577
    @mohamedrisvanbabu5577 4 ปีที่แล้ว

    Stcpay നിന്നും cash thahweel alraji ലേക്ക് transfer cheyan കയോ? അതിനു fees ഉണ്ടോ?

  • @kpms85
    @kpms85 4 ปีที่แล้ว

    തഹ് വീൽ രാജിയൽ ഇപ്പോൾ ആ പ്പിൽ ബെനിഫിഷ്യറി അഡാകുന്നില്ല .. എന്താണ് പ്രശ്നം എന്ന് അറിയാമോ

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      ഇപ്പോൾ എന്ന് പറഞ്ഞാൽ പലതവണ നോക്കിയോ ?

    • @kpms85
      @kpms85 4 ปีที่แล้ว

      @@NibuMJohnVlogs ഇന്ന് അടക്കം നാല് ദിവസമായി

    • @kpms85
      @kpms85 4 ปีที่แล้ว

      രണ്ട് അഴ്ച മുമ്പ് ഞാൻ വെറെ ഒരു അളുടെ ത് ആഡ് ചെയ്ത് കൊടുത്തിരുന്നു

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      മറ്റാരുടെ എങ്കിലും അക്കൗണ്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ

  • @mohamedrisvanbabu5577
    @mohamedrisvanbabu5577 4 ปีที่แล้ว

    Ncb quickpay software വഴി എങ്ങനെ stc pay ലേക്ക് പണം add ചെയാം vedio കണിക്കോ?

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      sadad payment ഉണ്ടോ അതിൽ ?

  • @youtubeismyguide1281
    @youtubeismyguide1281 4 ปีที่แล้ว

    Njan innu Bankil poyi Active cheydu.
    Bankil ninnu Naatile accountilek transfer cheydu. But still not received. Maybe Saturday bank holiday, thatswhy?

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      ഏതു ബാങ്കിലേക്ക് ആണ് അയച്ചത് ?

    • @youtubeismyguide1281
      @youtubeismyguide1281 4 ปีที่แล้ว

      @@NibuMJohnVlogs
      South Indian Bank

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      ok Federal bank ആണേൽ ഉടൻ ലഭിക്കും

    • @youtubeismyguide1281
      @youtubeismyguide1281 4 ปีที่แล้ว

      @@NibuMJohnVlogs
      Thahweel mada card online shopping upayogikamo

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      പറ്റും

  • @LekhasTastyWorld
    @LekhasTastyWorld 4 ปีที่แล้ว

    👌

  • @moonlight-ov2ku
    @moonlight-ov2ku 4 ปีที่แล้ว

    ഇതിൽ അബശീർ ആക്ടിവേഷൻ ചെയ്യാൻ പറ്റുമോ?

  • @shalusnedungottoor7927
    @shalusnedungottoor7927 4 ปีที่แล้ว

    ഇച്ചായാ... Expire ആയ തഹവീൽ ഓൺലൈൻ വഴി പുതുക്കുവാൻ പറ്റുമോ അതോ ബ്രാഞ്ചിൽ പോവണോ...

  • @schandranskumar
    @schandranskumar 4 ปีที่แล้ว

    Unable to Register can you help me

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      എന്താണ് എറർ

    • @manikandanareekkara3463
      @manikandanareekkara3463 3 ปีที่แล้ว

      @@NibuMJohnVlogs alinma ബാങ്കിന്റെ Atm കാർഡിൽനിന്നും al rajhi ബാങ്കിന്റെ e - remitance കാർഡിലേക്ക് പൈസ ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങിനെ?

  • @ashiqashiq3413
    @ashiqashiq3413 4 ปีที่แล้ว

    Egane traffic pym ?

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      bank അക്കൗണ്ട് ഉണ്ടേൽ പറ്റും അല്ലേൽ liv ksa mobile app vazhi പറ്റും

  • @salahudheen4790
    @salahudheen4790 4 ปีที่แล้ว

    Other account send money taweel account no problem

  • @mubarakyousaf1765
    @mubarakyousaf1765 4 ปีที่แล้ว

    Levi എത്രയാണെന്നറിയാൻ ഏതീലാണ് select ചെയ്യെണ്ടത്

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      Dependence ന്റെ ആണോ ?

  • @manumanoharan8038
    @manumanoharan8038 4 ปีที่แล้ว

    Sir what's app number onnu tharumo

    • @NibuMJohnVlogs
      @NibuMJohnVlogs  4 ปีที่แล้ว

      0538188414

    • @myownvlog7224
      @myownvlog7224 3 ปีที่แล้ว

      അച്ചായാ!വിളിച്ചാൽ കിട്ടുന്ന സൗദി നമ്പർ തരാമോ?WhatsApp കിട്ടുന്നില്ല

    • @NibuMJohnVlogs
      @NibuMJohnVlogs  3 ปีที่แล้ว

      അടുത്ത ആഴച്ച സംസാരിക്കാം സെയിം നമ്പർ