ഇത്രയും സെൻസിറ്റീവ് ആയിട്ടുള്ള വിഷയം അവതാരകൻ എത്ര മാന്യമായി കൈകാര്യം ചെയ്യുന്നു. കാണിപ്പയ്യൂർ എത്ര സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ജോലിയെ കുറിച്ച് സംസാരിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിരാശ പിടിപെടാതെ കഴിയാം.
ടിവിയിലെ കാലാവസ്ഥ പ്രവചനം എല്ലായ്പ്പോഴും ശരിയാവാറില്ലല്ലോ. പ്രകൃതിയുടെ സമനില തെറ്റിക്കുന്ന നമ്മൾ തന്നെ ഇതിനൊരു കാരണം ആണ്. കുറ്റവും തെറ്റും മാത്രം അന്വേഷിക്കാൻ നമ്മൾ കേരളീയർക്ക് പ്രത്യേക കഴിവാണ്.
കാലാവസ്ഥ പ്രവചിക്കുന്നത് പണം മേടിച്ചു ചെയ്യുന്ന കാര്യമല്ല. കാലാവസ്ഥ ഒരു ശാസ്ത്രീയമായ കാര്യമാണ്. ജോതിഷം നോക്കുന്നതു കപട ശാസ്ത്രവും ജ്യോൽസ്യൻ കാരണം എത്രപേരുടെ കല്യാണം മുടങ്ങിയിട്ടുണ്ട് ന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ എന്ത് ഗുണമാണ് ജോതിഷം നോക്കീട്ട് ഉണ്ടായത്
ഇദ്ദേഹത്തെ എന്തിനാണ് എല്ലാവരും കളിയാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സമൂഹത്തിൽ demand ഉള്ളത് കൊണ്ടാണ് അയാൾ ഇപ്പോഴും ഈ പണി ചെയ്യുന്നതും ജീവിക്കുന്നതും. അയാള് ചെയ്യുന്നത് അന്ധ വിശ്വാസം, നമ്മൾ ഒക്കെ ചെയ്യുന്നത് വലിയ കാര്യം ആണോ? നമ്മളൊക്കെ ഏതെങ്കിലും കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കാനും ശമ്പളം കിട്ടാനും വേണ്ടി ജീവിക്കുന്നു. അയാളും ഒരു ജോലി ചെയ്യുന്നു, ജീവിക്കുന്നു. 99% ആളുകളും സ്വന്തം ആവശ്യങ്ങൾ നേടാൻ വേണ്ടി ആണ് ജീവിക്കുന്നത്, അല്ലാതെ സാമൂഹ്യ സേവനത്തിന് വേണ്ടി അല്ല. കുറ്റം പറയാൻ ആണെങ്കിൽ എല്ലാവരെയും പറയണം.
Some people believe in it, താങ്കൾ പറഞ്ഞത് ശേരിയ you become what you believe. ഓരോന്ന് പറഞ്ഞ് കൊടത്ത് ആൾക്കാരെ അതിൽ വിശ്വസിപ്പിക്കാൻ ഉള്ള കഴിവ് അല്ലാതെ ഒന്നും അല്ല. 75% accuracy is too bad even if it's true, ശാസ്ത്രം എന്ന് പറയാതെ 😞
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
ഇത്രയും സെൻസിറ്റീവ് ആയിട്ടുള്ള വിഷയം അവതാരകൻ എത്ര മാന്യമായി കൈകാര്യം ചെയ്യുന്നു.
കാണിപ്പയ്യൂർ എത്ര സന്തോഷത്തോടെയാണ് അദ്ദേഹത്തിന്റെ ജോലിയെ കുറിച്ച് സംസാരിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിരാശ പിടിപെടാതെ കഴിയാം.
സത്യം എത്ര സമാധാനത്തോടെയാ അദ്ദേഹം സംസാരിച്ചത്.
Thanks. Thirumeni
ടിവിയിലെ കാലാവസ്ഥ പ്രവചനം എല്ലായ്പ്പോഴും ശരിയാവാറില്ലല്ലോ. പ്രകൃതിയുടെ സമനില തെറ്റിക്കുന്ന നമ്മൾ തന്നെ ഇതിനൊരു കാരണം ആണ്. കുറ്റവും തെറ്റും മാത്രം അന്വേഷിക്കാൻ നമ്മൾ കേരളീയർക്ക് പ്രത്യേക കഴിവാണ്.
കാലാവസ്ഥ പ്രവചിക്കുന്നത് പണം മേടിച്ചു ചെയ്യുന്ന കാര്യമല്ല.
കാലാവസ്ഥ ഒരു ശാസ്ത്രീയമായ കാര്യമാണ്.
ജോതിഷം നോക്കുന്നതു കപട ശാസ്ത്രവും
ജ്യോൽസ്യൻ കാരണം എത്രപേരുടെ കല്യാണം മുടങ്ങിയിട്ടുണ്ട് ന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ
എന്ത് ഗുണമാണ് ജോതിഷം നോക്കീട്ട് ഉണ്ടായത്
ഞാൻ പണ്ട് മുതൽ കാണിപ്പയൂർ സാറിന്റെ പരുപാടി കേൾക്കാറുണ്ട് ടീവിയിൽ കാണാറുണ്ട്
ഇദ്ദേഹത്തെ എന്തിനാണ് എല്ലാവരും കളിയാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സമൂഹത്തിൽ demand ഉള്ളത് കൊണ്ടാണ് അയാൾ ഇപ്പോഴും ഈ പണി ചെയ്യുന്നതും ജീവിക്കുന്നതും. അയാള് ചെയ്യുന്നത് അന്ധ വിശ്വാസം, നമ്മൾ ഒക്കെ ചെയ്യുന്നത് വലിയ കാര്യം ആണോ? നമ്മളൊക്കെ ഏതെങ്കിലും കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കാനും ശമ്പളം കിട്ടാനും വേണ്ടി ജീവിക്കുന്നു. അയാളും ഒരു ജോലി ചെയ്യുന്നു, ജീവിക്കുന്നു. 99% ആളുകളും സ്വന്തം ആവശ്യങ്ങൾ നേടാൻ വേണ്ടി ആണ് ജീവിക്കുന്നത്, അല്ലാതെ സാമൂഹ്യ സേവനത്തിന് വേണ്ടി അല്ല. കുറ്റം പറയാൻ ആണെങ്കിൽ എല്ലാവരെയും പറയണം.
I went 7 year's before for my building plans because my plot in shape less but I am not impressed, I build my house my own plan,
Some people believe in it, താങ്കൾ പറഞ്ഞത് ശേരിയ you become what you believe. ഓരോന്ന് പറഞ്ഞ് കൊടത്ത് ആൾക്കാരെ അതിൽ വിശ്വസിപ്പിക്കാൻ ഉള്ള കഴിവ് അല്ലാതെ ഒന്നും അല്ല. 75% accuracy is too bad even if it's true, ശാസ്ത്രം എന്ന് പറയാതെ 😞
Kaanippayyor paranjtullath Ellam ente karythl opposite aanu vannit ullath
ഉടായിപ്പിൻ്റെ കുലപതി...എന്തായാലും വിവരമില്ലാത്ത ഒരു കൂട്ടം ആളുകൾ ഉള്ളടത്തോളം ഇവരെ പോലുള്ളോർക്ക് കോടീശ്വരൻമാരായി തന്നെ തുടരാം ..
Very good questions and correct answers..,
പണത്തിനു. മാത്ര മക്കരുത് ജ്യോ തി ഷം. നല്ലൊരു ജ്യോതി ഷി. Ori
Whatever he said for me just opposite thing happened.
NASA ക് ഇപ്പൊ ജ്യോത്സ്യം നോക്കുന്നതല്ലേ പണി. NASA യെ വിട്ടൊരു കളി ഇല്ല. 😄😄😄😄
Hight of happiness ramesh tatri
പറയുന്നത് 3 % പ്രവചനമേ ശരിയാകു എന്നു എന്താണ് സത്യം
makall janichalo
പറ്റിക്കാതെ പണിയെടുത്ത് ജീവിക്ക് മനുഷ്യാ
Yesu engananu jeevichathu...athyavashyam kankettu vidhyayum kallatharavum okke pullikum undayirunnu
@@renjithpr1170 അയിന്
viyarkille
Research veeendaaaa , research cheythaaal ithu mandatharam aaanennu ellaarum ariyum 😂😂😂.
എന്തരോ എന്തോ 🤔
ടൈം വേസ്റ്റ് ....
നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന പുള്ളി ....
വരുന്ന വർഷം മഴ പെയ്യുമോ ?
ഞാനില്ലേ ....... കുട്ടകത്തിനകത്തു വെച്ച് നാട്ടുകാര് രക്ഷപെടുത്തിയതു കൊണ്ട് ഇന്നും ശുക്രദശയായി കഴിയുന്നു.😂
@@ajipadippuramaji9068 അതു ആശാൻ പറ യും ഇണ്ട് മഴ പെയ്യും , കാരണം എല്ലാവർഷവും കർക്കിടകം എല്ലാ വർഷവും ഉണ്ടല്ലോ 😅
Ee kuttapedthunnavar evarude aduthu poyenkile alle problem ullu.
Varalcha prevajichitt vellappokkathil aalukal eduthukondupoyath orkkumpol ..... kaanippayure...
കൊറോണ രാജ്യംവിട്ട് എന്നുപോകും പ്രവചിക്കാമോ പ്രവചനം തെറ്റരുത് വെല്ലുവിളിക്കുന്നു
ചൂഷണം തന്നെയാണ്
എന്തൊരു തട്ടിപ്പ് .
തട്ടിപ്പ് 🤣🤣🤣🤣🤣
👎👎👎👎👎👎🤮
കാണിക്ക കൂടുതൽ വീഴ്മ്പ്പോൾ പ്രെവചനവും കൂടും
ചൂഷണം തന്നെയാണ്