പൊന്ന് ചേട്ടാ ഇടക്കിടക്ക് ക്യാമറ വ്യൂ ചേഞ്ച് ചെയ്യുന്നത് ഒന്ന് കുറക്കൂ കണ്ണ് വേദനിക്കുന്നു😟.. ക്യാമറ കൂടുതൽ ഉണ്ടെകിൽ ഒന്നുരണ്ട്എണ്ണം giveaway കൊടുക്ക്😅
@@lapxflashsale1011 എടാ പൊട്ടാ ശെരിക്ക് വായിക്ക് അവൻ പറഞ്ഞത്. അവൻക് ആ മൊബൈൽ എടുക്കാൻ താല്പര്യം ഉണ്ട് അപ്പൊ അവൻ പറഞ്ഞത് ഇൻഫിനിസ് യൂസ് ചെയ്യുന്നവർ അഭിപ്രായം പറയാനാണ്. ഞാൻ ഒരു infinix user ആണ് അപ്പൊ എന്റെ അനുഭവം ഞാൻ പറഞ്ഞ്. ചെലപ്പോ അവൻ ആദ്യമായിട്ട് ആയിരിക്കും infinix use ചെയുന്നത്
ഞാൻ സൗദിയിൽ ആണ് വർക്ക് ചെയ്യുന്നത്. ഇവിടെ 999 റിയാൽ ആണ്. ഏകദേശം നാട്ടിലെ 22500 നു അകത്തു.. ഇതേ സ്പെക്കിൽ ഉള്ള 4ജി മോഡലുകൾ വരെ നാട്ടിലെ 16000 രൂപക്ക് ഒപ്പം വരുമ്പോ വിയർലെസ് ചാർജർ, മാഗ്ചാർജർ, ഇൻഫിനിക്സ് ബഡ്‌സ് 2 ലൈറ്റ്, ബാക്ക്കവർ, ഫ്രണ്ട് ഗ്ലാസ്, റിവേഴ്‌സ് ചാർജിങ്, NFC ഉൾപ്പടെ ഈ റേറ്റിൽ ലാഭം എന്നല്ല.. ഫ്രീ ആയിട്ട് കൊടുക്കുന്നകണക്ക് തന്നെയാണ്.. ക്യാമറ ക്വാളിറ്റി മാത്രമേ അല്പം കുറവായിട്ടുള്ളു. Rest of the phone is worth... ❤️❤️❤️ satisfied owner.
ഇങ്ങനെ ഏറ്റവും പുതിയ technology & affordable price ഉം... ഇനി performance and lasting... ഇത്രയും കാര്യങ്ങൾ കൂടി മികച്ചത് ആണ് എങ്കിൽ Infinix എന്ന brand ഇന്ത്യയിൽ തീർച്ചയായും No.1 പൊസിഷൻ എത്താൻ അധിക സമയം ആവശ്യമായി വരിക ഇല്ല.... കസ്റ്റമർ സർവീസ് ഒക്കെ ഇപ്പോളും എല്ലാവർക്കും ആശങ്ക ഉണ്ട് എങ്കിലും ഈ വിധത്തിൽ hard work ചെയ്യുന്ന brand അതിന് പരിഹാരം കാണും എന്നതിൽ സംശയം ഇല്ല... Realme.. Redmi ഫോണുകൾക്ക് തീർച്ചയായും പണി ആകും
ഇൻഫിനിക്സ് അന്നും ഇന്നും പൊളിയാണ് ഇത് കണ്ട് സാംസങ് ഐഫോണും അവരുടെ ബോക്സിൽ ഇതൊന്നും ഒരിക്കലും കാണാൻ കഴിയില്ല. അവരുടെ കിളി പോയി ഉണ്ടാകും അവരുടെ ഫോണുകളിൽ make charger viral charger ബോക്സിൽ ഉണ്ടാവുകയില്ല ചാർജറും ഇല്ല ഇവരെല്ലാം ഇൻഫിനിക്സിനെ കണ്ടുപഠിക്കണം ഇത് ഇൻഫിനിക്സ് കാലം 😊🎉❤❤
Pandu adyam Redmi yum ingane ayirunnu 😂 .... Pinne ippo kandille ithokke oru business aanu naale infinix um kure panam vaari kazhiyumbo apple yum samsung pole pishukaan thodangum... Same as Zomato and swiggy adyam free pinne delivery charge
Infinix നേക്കാൾ അവരുടെ സെക്കന്ററി brand ആയ tecno ആണ്.. ക്യാമറ ക്വാളിറ്റി.. Price range.. പിന്നെ hanging എന്നാ സംഭവം എന്നൊന്നില്ല ഇടിവെട്ട് ഐറ്റമാണ് tecno ബ്രാൻഡ്
Oru samshyam samsung tv yil internet upayogich telgram download cheyithu but movie download cheyan nokumbo download avunnila ath antha arelum annu paryo
സംഭവം പൊളിയാണ് റിവേഴ്സ് ചാർജിങ് ഒക്കെ ഉണ്ട് കോൾ വന്നാൽ 20 സെൻറീമീറ്റർ ദൂരെയിരുന്നു കോൾ കട്ട് ചെയ്യാനും ആൻസർ ചെയ്യാനും ഒക്കെയുള്ള ഫീച്ചർ ഉണ്ട് അമ്മച്ചിയാണ ഞാൻ വാങ്ങിച്ചു പോളി ഐറ്റം
@@lapxflashsale1011 display super anne but camera disappoint cheriya heating und games kalikan annegile nokanda normal use okay anne Pinna chella samayath finger print work avunilla ithilekal nallath motrola 50 fusion anne
2 മണിക്കൂർ മുൻപ് വേറെ ചാനലിൽ കണ്ടു നിങ്ങൾ പഴയതുപോലെ അല്ല എല്ലായിടത്തും താമസിച്ചാണ് വരുന്നത് ആദ്യകാലങ്ങളിൽ നിങ്ങളുടെ വീഡിയോ ആയിരിക്കും ആദ്യം വരിക അതിനുശേഷം മറ്റുള്ളവരോടത് വരിക
Jayaraj ji, ഈയിടെ വരുന്ന വീഡിയോകളിൽ മിക്കതിലും, കാമറയിലേക്ക് ഇടക്കിടക്കുള്ള നോട്ടം കൂടുതലാണ്. ന്യൂ കമേർസ് കാമറക്ക് മുന്നിൽ നിൽക്കുന്ന പോലെ. എന്തുപറ്റീ....
പൊന്ന് ചേട്ടാ ഇടക്കിടക്ക് ക്യാമറ വ്യൂ ചേഞ്ച് ചെയ്യുന്നത് ഒന്ന് കുറക്കൂ കണ്ണ് വേദനിക്കുന്നു😟.. ക്യാമറ കൂടുതൽ ഉണ്ടെകിൽ ഒന്നുരണ്ട്എണ്ണം giveaway കൊടുക്ക്😅
ഈ ഫോൺ എടുക്കാൻ ഉദ്ധേഷിക്കുന്നു.Infinix ഉപയോഗിക്കുന്നവർ അഭിപ്രായം പറയുക
Ith edukkanda... Better prossor infnix zero 30 ind
നല്ല മൊബൈൽ ആണ് ബ്രോ ഞാൻ രണ്ടര വർഷം ആയി യൂസ് ചെയ്യാൻ തുടങ്ങിയിട്ട് അടിപൊളി ആണ്.
@@Strell4693ith erangeet 2 maasam ele aayilu 😂
@@lapxflashsale1011 എടാ പൊട്ടാ ശെരിക്ക് വായിക്ക് അവൻ പറഞ്ഞത്. അവൻക് ആ മൊബൈൽ എടുക്കാൻ താല്പര്യം ഉണ്ട് അപ്പൊ അവൻ പറഞ്ഞത് ഇൻഫിനിസ് യൂസ് ചെയ്യുന്നവർ അഭിപ്രായം പറയാനാണ്. ഞാൻ ഒരു infinix user ആണ് അപ്പൊ എന്റെ അനുഭവം ഞാൻ പറഞ്ഞ്. ചെലപ്പോ അവൻ ആദ്യമായിട്ട് ആയിരിക്കും infinix use ചെയുന്നത്
കഴിഞ്ഞ നാലു വർഷമായി Hot 9 pro.
ഉപയോഗിക്കുന്ന ഞാൻ.. 👍❤️❤️
ഇൻഫിനിക്സ് full AI ആണ്. Settings ഒന്നും നമ്മൾ ചെയ്ഞ്ച് ചെയ്യേണ്ട. ഇടയ്ക്കിടെ എല്ലാം തനിയേ മാറ്റിക്കോളും. സൂപ്പർ 👌
Pazhaya phone use akkiyal.... Ath kollilla.. New phones use cheyth nokk bro
@@FahimOfficialYTx Update ചെയ്തതോടെ ഫോണിൻ്റെ കിളി പോയി. പല features ഉം തനിയേ അപ്രത്യക്ഷമായി.
@@sajeevvenjaramood3244 bro new use cheyth nokk
@@sajeevvenjaramood3244bro old phonaaa..... Broyikk agne undayekkam.. But upayogikkunna ellarum satisfid anu
@@sajeevvenjaramood3244 aedh phone a use cheyunad?
ഞാൻ സൗദിയിൽ ആണ് വർക്ക് ചെയ്യുന്നത്. ഇവിടെ 999 റിയാൽ ആണ്. ഏകദേശം നാട്ടിലെ 22500 നു അകത്തു.. ഇതേ സ്പെക്കിൽ ഉള്ള 4ജി മോഡലുകൾ വരെ നാട്ടിലെ 16000 രൂപക്ക് ഒപ്പം വരുമ്പോ വിയർലെസ് ചാർജർ, മാഗ്ചാർജർ, ഇൻഫിനിക്സ് ബഡ്‌സ് 2 ലൈറ്റ്, ബാക്ക്കവർ, ഫ്രണ്ട് ഗ്ലാസ്, റിവേഴ്‌സ് ചാർജിങ്, NFC ഉൾപ്പടെ ഈ റേറ്റിൽ ലാഭം എന്നല്ല.. ഫ്രീ ആയിട്ട് കൊടുക്കുന്നകണക്ക് തന്നെയാണ്.. ക്യാമറ ക്വാളിറ്റി മാത്രമേ അല്പം കുറവായിട്ടുള്ളു. Rest of the phone is worth... ❤️❤️❤️ satisfied owner.
Bro Infinix നല്ലതാണോ.എടുക്കാൻ ഉദ്ധേഷിക്കുന്നു. സൗദിയിലാണ്
Noonil undo bro
@@munavvarmunu5500 ഉണ്ട്
ഫോണിന്റെ rate ആണ് അത് ബാക്കി items എല്ലാം വേറെ ക്യാഷ് കൊടുത്ത് വാങ്ങണം
ഫോൺ ഉണ്ട് ഈ ഫോണിന്റെ കൂടെ ഈ ചേട്ടൻ പറയുന്ന സാധനങ്ങളെല്ലാം അതിന്റെ കൂടെ വരുന്നുണ്ടോ നമ്മുടെ യൂണി എടുക്കുമ്പോൾ
Ethilum nallathu alle infinix zero 30 5g vs video cheyumo
ഇങ്ങനെ ഏറ്റവും പുതിയ technology & affordable price ഉം... ഇനി performance and lasting... ഇത്രയും കാര്യങ്ങൾ കൂടി മികച്ചത് ആണ് എങ്കിൽ Infinix എന്ന brand ഇന്ത്യയിൽ തീർച്ചയായും No.1 പൊസിഷൻ എത്താൻ അധിക സമയം ആവശ്യമായി വരിക ഇല്ല.... കസ്റ്റമർ സർവീസ് ഒക്കെ ഇപ്പോളും എല്ലാവർക്കും ആശങ്ക ഉണ്ട് എങ്കിലും ഈ വിധത്തിൽ hard work ചെയ്യുന്ന brand അതിന് പരിഹാരം കാണും എന്നതിൽ സംശയം ഇല്ല... Realme.. Redmi ഫോണുകൾക്ക് തീർച്ചയായും പണി ആകും
ഇൻഫിനിക്സ് അന്നും ഇന്നും പൊളിയാണ് ഇത് കണ്ട് സാംസങ് ഐഫോണും അവരുടെ ബോക്സിൽ ഇതൊന്നും ഒരിക്കലും കാണാൻ കഴിയില്ല. അവരുടെ കിളി പോയി ഉണ്ടാകും അവരുടെ ഫോണുകളിൽ make charger viral charger ബോക്സിൽ ഉണ്ടാവുകയില്ല ചാർജറും ഇല്ല ഇവരെല്ലാം ഇൻഫിനിക്സിനെ കണ്ടുപഠിക്കണം ഇത് ഇൻഫിനിക്സ് കാലം 😊🎉❤❤
I am using INFINIX NOTE 30 5g from July still working superbly ❤
Prakruthi sneham Samsung iPhone 😂
@@sreejith6969 Athe athe 😅
സർവീസ് സെൻ്റർ എവിടെയാണ് ഉള്ളത്.
@@shijuulanadu4769 Ath onnum ariyilla Thrissur envde und thonnunnu
Infinix hot 11 s video kanunna njan
4 years use no problem
❤❤❤❤
മറ്റു പ്രീമിയം ബ്രാൻഡ് കമ്പനി ഇത് കണ്ടു പഠിക്കട്ടെ 😅
Yss
Pandu adyam Redmi yum ingane ayirunnu 😂 .... Pinne ippo kandille ithokke oru business aanu naale infinix um kure panam vaari kazhiyumbo apple yum samsung pole pishukaan thodangum... Same as Zomato and swiggy adyam free pinne delivery charge
Infinix tws olla phone etha . Ethinu ethra rate .
Jayarajetta watch kollaam❤
Bro... Ithile Gaming Experience enganayundenn parayamo... Better gaming aahno?
3:57 Apple, Samsung
Oppo f25 pro 5g review cheyyamo
Infinix Note 40 pro edukkano,,,,,,,,,, atho zero 30 edukkano plz replay
♥️♥️♥️♥️
Infinix note 40 pro edukkano,,,,,,, atho zero 30 edukkano plz replay
👍
Zero 30...note 40 yilu highlate only charging
Chetta flipkartil order cheytal ee full set aano kittunne atho vere online site enthenkilum undo.
Ee power bank iPhone il use cheyyan pattumo
Njn infinix gt10 pro use cheyyunnu 😊😊
ഈ ഫോണിൽ otg cable വച്ച് memory card ഉപയോഗിച്ചാൽ support ആകുമോ 😊
Yes
ഈ വീഡിയോ Infinix note 10 pro യില്‍ കാണുന്നു 😊
Infinix note 10 🙂
@@Dibeeshappus same bro🫂
Enganundu phone kollamo
Bro ithil ippozhum wairless charger kittuvo
atho limited aano
Infinix നേക്കാൾ അവരുടെ സെക്കന്ററി brand ആയ tecno ആണ്..
ക്യാമറ ക്വാളിറ്റി.. Price range.. പിന്നെ hanging എന്നാ സംഭവം എന്നൊന്നില്ല ഇടിവെട്ട് ഐറ്റമാണ് tecno ബ്രാൻഡ്
Tecno Camon 30 Pro 5G
Infinix nte secondary brand alla... Infinix tecno itel oraimo syrix by transsion hooding anu
Bro.... Infinix ne kal tecno yanu.. Camera quality nallath.. But... Allelum tecnokk ithri price kooduthalanu...
@@FahimOfficialYTxalso oraimo accessories
@@thasimtharif5760 yah
Amoled or Poled..?
Idh offline vangikkan pattumo
Infinix note 40 pro or honor 90 onnu suggest chaiyyamo?
എൻഫീൽഡ് പൊളിച്ചു എന്ന് പറയാമോ ഈ ഇൻഫിനിക്സ് ഫോണിന്റെ സെൻസർ എന്താണെന്ന് പറയാമോ
Flip odel cheytha e full box kittumo?
19999 രൂപയ്ക്ക് ഐഫോണിൽ അടങ്ങിയിരിക്കുന്ന privilege ആസ്വദിക്കുക
22000
now 15499
infinix service center keralathilundo? ithinte service nallathaano? Ariyunnavar reply tharaamo plz
My g
Croma
Ivede okke kittumo
Bro ee device il gyroscope good ano atho delay aano😢
ബ്രോ 40 വില താഴെ വരുന്ന വീഡിയോ & ഫോട്ടോ പറ്റിയ മികച്ച ഫോൺ പറയുമോ plz
Hi bro S23 സീരിസ് തൊട്ട് 7 years software update കിട്ടുമെന്ന് കേൾക്കുന്നു. ശരിയിയാണോ?
ആഹാ കൊള്ളാലോ പൊളിച്ചു👌👌👌👌👌
Gaming engane und ?
ഇതാണോ മോട്ടോർള എഡ്ജ് 50 ആണോ നല്ലത്
Always Motorola edge 50
Ee phone ntte rate ill best phone ithano chettaa
Oru samshyam samsung tv yil internet upayogich telgram download cheyithu but movie download cheyan nokumbo download avunnila ath antha arelum annu paryo
മെമ്മറി
@@aruns1473 oh athinu anth venam ?
Skullcandy crusher evo Unboxing cheyyo 😊
Chatta ethil carxstreet lag illatha kalikan patto
Plzz reply back ❤
Pattum
Infinix gt 10 pro eduthollu
@@vekkrn5181 bro ath ipo 24k ayi😑
@@vekkrn5181 bro ath ipo 25k price ayi 😑
ഇതിൽ കാണിച്ച പവർ ബാങ്ക് മേടിക്കാനുള്ള ലിങ്ക് അയക്കാമോ
Headphone jack ille
Infinix gt 20 pro waiting
Video chayamo
Cheythe ind
Evide
@@asgamingFF58 Mr perfect tech
സംഭവം പൊളിയാണ് റിവേഴ്സ് ചാർജിങ് ഒക്കെ ഉണ്ട് കോൾ വന്നാൽ 20 സെൻറീമീറ്റർ ദൂരെയിരുന്നു കോൾ കട്ട് ചെയ്യാനും ആൻസർ ചെയ്യാനും ഒക്കെയുള്ള ഫീച്ചർ ഉണ്ട് അമ്മച്ചിയാണ ഞാൻ വാങ്ങിച്ചു പോളി ഐറ്റം
ക്യാമറ എങ്ങനെ ഉണ്ട് ?മാക്രോ ഫോട്ടോ നന്നായി കിട്ടുമോ. Macro ഷൂട്ടിംഗ് purpose ആണ് ആവശ്യം. എങ്ങനെയുണ്ട് ഫോൺ pls റിപ്ലേ
Bro evidna vaangiyad? Wireless charging oke kiteeno?
Innu vagichu wireless charge undayirunnu boxile
@@Nothinshehow's your experience
@@lapxflashsale1011 display super anne but camera disappoint cheriya heating und games kalikan annegile nokanda normal use okay anne
Pinna chella samayath finger print work avunilla ithilekal nallath motrola 50 fusion anne
Iqo z 9 or this etha better
Eee phone use cheyunna aarengilum undoo....undangil engane undu
ഇപ്പോൾ ഓർഡർ ചെയ്താൽ വയർലെസ് ചാർജർ പവർ ബാങ്ക് ഇതിൻറെ കൂടെ കിട്ടുമോ ഇപ്പോൾ
Power bank ലഭിക്കില്ല wireles charger കിട്ടും
Kayille smartwatch etha??
Kaiyill kettiya vachetha athine kurichulla details parayamo plsss
This company should just focus on improvising their services.....so they can be at the top
ഇൻഫിനിക്സ് ഈ phone ലോഞ്ചിംഗ് അന്ന് ഞാൻ വാങ്ങിയതാണ് അതിൻറെ ഉള്ളിൽ ഹെഡ്ഫോൺ ഉണ്ടായിരുന്നു കൂടാതെ ഒരു ബ്ലൂടൂത്ത് ഹെഡ്ഫോൺ ഉണ്ടായിരുന്നു
ഈ ഫോൺ 3 മാസം ഉപയോഗിച്ചിട്ട് എങ്ങനെ ഉണ്ട്????
വിശ്വസിച്ചു വാങ്ങാമോ
2 മണിക്കൂർ മുൻപ് വേറെ ചാനലിൽ കണ്ടു നിങ്ങൾ പഴയതുപോലെ അല്ല എല്ലായിടത്തും താമസിച്ചാണ് വരുന്നത് ആദ്യകാലങ്ങളിൽ നിങ്ങളുടെ വീഡിയോ ആയിരിക്കും ആദ്യം വരിക അതിനുശേഷം മറ്റുള്ളവരോടത് വരിക
Galaxy M15 5G M55 5G review എപ്പോ വരും
ജയരാജേട്ട ഒരു ഫോൺ തരാമോ എന്റെ ഫോൺ കംപ്ലയിന്റ് ആയിട്ട പുതിയത് വാങ്ങാനുള്ള ക്യാഷ് ഇല്ലാ 😔
samsung m55 review idamo
now സൌദിയിൽ ഇതിൻറ വില 500 riyal,വാങ്ങിയാൽ പെടുമോ? എങ്ങനെ dears,,,,,?
4:24 😂😂😂
Njan vangi 2 vattam display issues vann ake shokam ayi irikuva 4monthil 2 vattam warrenty service
Same phone anno
നമ്മക്കും ഇങ്ങനെ ബോക്സ്ൽ ആണോ കിട്ടുക
Magpower power bank Box ഇല് ഉണ്ടായിരുന്നില്ലാ...
Phone purchase cheytho
Is it worth for 15k ?
qataril kittumo
Ingane aanu big brands okke phone irakendath
Bro ithinte updatum karyangalum kollamo
നല്ലയാണ്
Guys
s23 eduthittulla arelum undel.
Engane ynd nallathano
Phone nte size viewing experience ne bathikjundo?
Saadhanam adipoli aanu. Size maathram aanu preshnam
Bro nalla mobile aanu... Enk problm onnm vnnt illa.. Size compact aanu... Hold cheyaan ekke sugam aanu... Samsung service adipoli aanu.. So dairym aayt edukaa...
ninak 2,3 camera und sammathichu,athinu ingane switch cheyth njangale verupikkathe
Eth dubail available alla
ചേട്ടാ infinix ന്റ ഏറ്റവും നല്ല ഫോൺ എതാണ് എന്ന് ഒന്ന്
പറയോ
ഫോണിന്റെ look powli 😍🔥
Endhanu ippol oru puthiya smart phone vangumbol orginal earphones koode illathathu .🤔. arkengilum athine patti ariyamengil parayumo🙂
May be cost cutting
@@ushaprasad8052 okk🙂👍
Tamil nadu service unda
വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ കട്ട് ഷോട്ടുകൾ എണ്ണം കുറക്കൂ. കണ്ണ് വല്ലാണ്ടാകുന്നു. ഈ വീഡിയോ മാത്രം അല്ലെ എല്ലാം ഇത് തന്നെ പറയാണ്ടിരിക്കാൻ വയ്യ🙏
ഇതെങ്ങനെ വാങ്ങാൻ പറ്റുന്നത് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു ചേട്ടാ
Flipkart..but bro infinix zero 30 vangiyal mathi
Infinix zero 30 ഞാൻ യുസ് ചെയുന്നത് സൂപ്പർ ഫോൺ 👍👍
Me too 🤝 👌👌
Camera? എങ്ങിനെ ഉണ്ട്
❤
ഇപ്പോഴും ഫോൺ സൂപ്പർ ആണോ
വിശ്വസിച്ചു വാങ്ങാമോ
@@abdulvahidpty 100%
Note 30 വാങ്ങി പെട്ടു. ഇടയ്ക്കിടക്ക് ഓഫ് ആകുന്നു 😢
Same avastha 🥲what's the reason?
ഉപയോഗിക്കുമ്പോൾ ആണോ..?എങ്കിൽ battery problem Avan Anu chance..
4k recording ella athoru poraymaanu
Angane serikkum 15 minutes thigachu....
Super 👌❤️
ഫോൺ സൂപ്പർ
Infinix poliyanu❤ Gt 10 pro user🔥
Iyakentina idak idak angottum ingottun nokunnath
ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് എനിക്ക് ഈ ഫോൺ എടുക്കണമെന്നുണ്ട് ഈ സാധനങ്ങൾ എല്ലാം തന്നെ ഉണ്ടോ രണ്ട് ചാർജറും എല്ലാം ഉണ്ടോ പവർ ബാങ്ക് എല്ലാം ഉണ്ടോ
Saparate vangikkanam.. But ente abhiprayam infnix zero 30 anu
Ethu gt 10 proyil kaninna jaan😂😂❤❤
Infinix zero 5g 22 m9del❤️🔥
Under 20 k kitto
22k
SBI card discount ond 2k
മെമ്മറി ഇടാൻ പറ്റുമോ
ഈ ഫോൺ ഹീറ്റിംഗ് പ്രോബ്ലം ഉണ്ടൊ ആരെങ്കിലും ഒന്ന് പറയുമോ
Iqoo neo 9 pro yil type c headphone jack adapter ubayogikkan pattumo ??
Service മോശം അനുഭവം
Infinix zero ultrayil ee video kaanunna njan🔥
Infinix zero 30 vs video cheyumo
Venam
ആരെങ്കിലും ഒന്ന് പറയുമോ
Super ❤
ഞാൻ infinix note 30 ആണ് എടുത്തത് പോളിയാണ് 👍🏻❤
Camara egane nd
@@fanaskpkarikkad5217 പൊളി നല്ല ക്ലാരിറ്റി ആണ്
സൂപ്പർ ആണോ 🤔
@@AnithaAugustine-nf4oc yes
@@fanaskpkarikkad5217 ഉഷാറാ👍🏻
Camera konde കളഞ്ഞു
Flash light illayo
Infinix gt 20 oro and gtbook ❤️🔥
AMERSY.....really AMERSY!!
😂😂😂
Jayaraj ji, ഈയിടെ വരുന്ന വീഡിയോകളിൽ മിക്കതിലും, കാമറയിലേക്ക് ഇടക്കിടക്കുള്ള നോട്ടം കൂടുതലാണ്. ന്യൂ കമേർസ് കാമറക്ക് മുന്നിൽ നിൽക്കുന്ന പോലെ. എന്തുപറ്റീ....
Charging ഇഷ്ടട്ടപെടുന്നവർക്ക് note 40 pro വാങ്ങാം ബട്ട് ബാക്കി നല്ലത് infinix zero 30 ആണ് ബെറ്റർ
Bro ethraya athinte price. Processor um battery um okke kollavo.
@@shah_en_shah yes bro.. Can video shot back cam and front 4k 60 fps, 5000 battery, 66w fast charge, curvid 144hz amoled display, md dimencty 8020 5g