നിങ്ങൾ എന്ത് അറിയാം. ആലപ്പുഴയിലെ സാധാരണ ഒരു citu തൊഴിലാളി ഒരു tax അടക്കാതെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെക്കാലും സമ്പാദിക്കുന്നുണ്ട്. ചെറിയ ജോലിക്ക് തോന്നുന്ന പോലെ പൈസയും മേടിച്ചു സംരംഭം നടത്തുന്ന ആളുടെ തന്തക്കും വിളിച്ചു ജീവിക്കുന്നു. എത്ര നാൾ എന്നറിയത്തില്ല
കമ്മ്യൂണിസം തിരഞ്ഞെടുത്ത് ഏതെങ്കിലും രാജ്യമോ സംസ്ഥാനമോ വികസിക്കുകയോ ജനാധിപത്യവൽക്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ???? അതെ അല്ലെങ്കിൽ ഇല്ല എന്നത് ലളിതമാണ്
ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിലേക്ക് അരിച്ചു കയറി യാത്ര ചെയ്യുന്ന കോവിന്ദൻ മാസ്റ്റർക്ക് എന്ത് യോഗ്യതയാണ് ഇതൊക്കെ പറയാൻ. അനങ്ങുന്നതിനൊക്കെ ബൂർഷ്വാ രാജ്യമായ അമേരിക്കയിലേക്ക് വെച്ചുപിടിക്കുന്ന ഈ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാക്കന്മാർക്ക് ഉളുപ്പ് എന്ന് പറയുന്ന സംഗതി ലെവലേശം ഉണ്ടോടോ.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
പണ്ടാണ് ചുമട്ടു തൊഴിലാളി അത്രേം ഗതികെട്ട് നടന്നത്... ഇപ്പൊ ബംഗാളികൾ ചുമട് എടുക്കും... ഇവര് നോക്ക് കൂലി വാങ്ങും... 25000 രൂപയുടെ സാധനം ഇറക്കാൻ 30000/- രൂപ കൂലി വാങ്ങുന്നവർക്കൊക്കെ എന്ത് പ്രശ്നം ആണ്....
ഗോവിന്ദൻ മാഷ് ഒന്ന് പൊന്തിവരുന്നു തോന്നിയപ്പോഴാണ് ഒതുക്കാൻ വേണ്ടി ഒരു ജനകീയ യാത്ര കൊടുത്തത് അതോടെ മാഷേ ഒരു മൂലയ്ക്ക് ഇരുത്തി😂😂😂😂😂 അങ്ങനെ ജനകീയ യാത്ര കോമഡി യാത്രയായി
കാറിന്റെ പച്ച കളർ പാളി. ലീഗിന്റെ കേരള യാത്രക്ക് വാടകക്ക് കൊടുക്കാം. ജനജാഗ്രതാ യാത്രക്ക് ഗോവിന്ദൻ മാഷിന് ഉപയോഗിക്കാൻ പറ്റില്ല... അത്രയേ ഉള്ളൂ പ്രശ്നം...

അപേക്ഷ കഷണിക്കുന്നു.... ദുരിദാശ്വാസ നിധിയിൽ നിന്നും ലോൺ അനുവദിക്കുന്നു. പലിശ രെഹിതം, പിന്നീട് എഴുതിത്തള്ളും.. യോഗ്യത.. ഫുൾടൈം അന്തംകമ്മി ആയിരിക്കണം, മിനിക്കൂപ്പറിനു മാത്രം ആയിരിക്കും..
എന്ത് സംഭവിച്ചാലും ഇവിടെ പാർട്ടി അന്വേഷിക്കും എന്നിട്ട് തീരുമാനമെടുക്കും പാർട്ടിയിലുള്ളവർ ഒരു പെണ്ണിനെ പീഡിപ്പിച്ചാലും പാർട്ടി അന്വേഷിക്കും തീരുമാനമെടുക്കും നമ്പർവൺ കേരളം
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
ക്യാമ്യൂണിസം തുലയട്ടെ കേരളം കരകയറട്ടെ ❤️
അടിമകൾ ആണ് ഈ പാർട്ടിയുടെ കരുത്ത് 💪🏻💪🏻💪🏻
വർഗ സമര നേതാവിന്റെ കൂടെ ഇരിക്കാൻ അമേരിക്കൻ ബൂർഷാകൾ 82ലക്ഷം കൊടുക്കണം
😂
നിങ്ങൾ എന്ത് അറിയാം. ആലപ്പുഴയിലെ സാധാരണ ഒരു citu തൊഴിലാളി ഒരു tax അടക്കാതെ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെക്കാലും സമ്പാദിക്കുന്നുണ്ട്. ചെറിയ ജോലിക്ക് തോന്നുന്ന പോലെ പൈസയും മേടിച്ചു സംരംഭം നടത്തുന്ന ആളുടെ തന്തക്കും വിളിച്ചു ജീവിക്കുന്നു. എത്ര നാൾ എന്നറിയത്തില്ല
കോമെടി അല്ലേ സഖാവ് 😂
Pinnalla. Boorshwakkale ellam 'seriyaakki'yitte ini Keralathilekk varoo 🤣🤣
😂😂😂
കമ്മ്യൂണിസം തിരഞ്ഞെടുത്ത് ഏതെങ്കിലും രാജ്യമോ സംസ്ഥാനമോ വികസിക്കുകയോ ജനാധിപത്യവൽക്കരിക്കപ്പെടുകയോ ചെയ്യുന്നുണ്ടോ???? അതെ അല്ലെങ്കിൽ ഇല്ല എന്നത് ലളിതമാണ്
പാർട്ടി എന്നാൽ എന്ത് തോന്നിവാസവും, അഴിമതിയും കാണിക്കാൻ ഉള്ള ലൈസൻസ് 😀😀
വളരെ correct 🙏
നൂറുശതമാനം ഇതേപോലുള്ളമാരാണ് ഈ പാർട്ടിയിൽ മുഴുവൻ
ഫ്ലൈറ്റിൽ ബിസിനസ് ക്ലാസിലേക്ക് അരിച്ചു കയറി യാത്ര ചെയ്യുന്ന കോവിന്ദൻ മാസ്റ്റർക്ക് എന്ത് യോഗ്യതയാണ് ഇതൊക്കെ പറയാൻ. അനങ്ങുന്നതിനൊക്കെ ബൂർഷ്വാ രാജ്യമായ അമേരിക്കയിലേക്ക് വെച്ചുപിടിക്കുന്ന ഈ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാക്കന്മാർക്ക് ഉളുപ്പ് എന്ന് പറയുന്ന സംഗതി ലെവലേശം ഉണ്ടോടോ.
കേരളത്തെ ഇപ്പോഴത്തെ ഭരണം ഭയങ്കര മോശമാണ് 😢😢😢
അങ്ങനെ പറയരുത്
ഇത്രയുംഅഴിമതി ചെയ്ത ഗവണ്മെന്റ്ലോകത്തില്ല കേരളം 1 One
ചൂഷണം എന്നാൽ ഈ ഗവണ്മെന്റ് ചെയ്യുന്ന പോലെ ലോകത്ത് ഒരു ഗവണ്മെന്റും ചെയ്യുന്നില്ല... തുലഞ്ഞു പോകട്ടെ...
ആ ഇടയ്ക്കിടക്കുള്ള “സഖാവ് ടാ”, കലക്കി 😂
നാണവും ഉളുപ്പും ഇല്ലാത്ത വർഗം 😮
Sharikkum vishamam undu alle... 😢
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@@rajeshkk4867 vishamam undu. Kaal kasinte quality illatha ivanokke kashtapettu pani edukkunnavarude kooli adichu maati thinnu kozhukkunnathu kaanumbol nalla vishamam undu.
@@ajchirackal3878 👏👏👏
@@rajeshkk4867 നിനക്ക് സന്തോഷം ആകുന്നില്ലെ ശവാവെ?
പണ്ടാണ് ചുമട്ടു തൊഴിലാളി അത്രേം ഗതികെട്ട് നടന്നത്... ഇപ്പൊ ബംഗാളികൾ ചുമട് എടുക്കും... ഇവര് നോക്ക് കൂലി വാങ്ങും... 25000 രൂപയുടെ സാധനം ഇറക്കാൻ 30000/- രൂപ കൂലി വാങ്ങുന്നവർക്കൊക്കെ എന്ത് പ്രശ്നം ആണ്....
നോക്ക് കൂലി നേതാവിന്റെ മുഖം കണ്ടാൽ അറിയാം കള്ളലക്ഷണം
കുരങ്ങൻറെ കയ്യിൽ പൂമാല കിട്ടിയ പോലെ ആയിപ്പോയി ....കേരളം ഇപ്പോൾ.....😢😮
കേരളം, മാത്രമല്ല..
@@Lalu-t6z 😛😛😛😛😛😲😉😉😉
അത്. U. P. യിൽ പോയി പൂച്ച സന്യാസിയുടെ കയ്യിൽ എന്ന് പറ
@@alexjohn..9328 ഇന്ത്യയും...
@@freethinker8465 അയിന് താൻ യുപിയിൽ ആണോ ജിവിക്കൂന്നത്... ഞാ ൻ കേരള തിലെ കാര്യം ആണ് പറഞ്ഞത്...
ഇത്രയും അഴിമതിക്കാർ ഉള്ള ഒരു ഗവണ്മെന്റ് ഇത് ആദ്യം .പിന്നെ പ്രതീക്ഷ ഉ ണ്ടാ യിരുന്ന ഗോവിന്ദൻ ഇപ്പോൾ ശരിക്കും ഗോ കോ വിന്ദനായി പാവം വേറെ വഴിയില്ല.
ഗോവിന്ദൻ മാഷ് ഒന്ന് പൊന്തിവരുന്നു തോന്നിയപ്പോഴാണ് ഒതുക്കാൻ വേണ്ടി ഒരു ജനകീയ യാത്ര കൊടുത്തത് അതോടെ മാഷേ ഒരു മൂലയ്ക്ക് ഇരുത്തി😂😂😂😂😂 അങ്ങനെ ജനകീയ യാത്ര കോമഡി യാത്രയായി
ഗം അടിപൊളി സൂപ്പർ🤣🤣🤣👌👌🏽
Changed a lot. Saghavu near my home is travelling in Ford endeavour along with his family..and he is in BPL along with all benefits...
Car undekil card BPL aavilallo...ath niyamavirudham aan...case kodukkanam
Car ayalde peril aarikkilla
ജനങ്ങൾ വോട്ട് ചെയ്തു.... ഇനി ജനങ്ങൾ വീണ്ടു വിചാരം ചെയ്യട്ടെ
എന്തോന്നാടായ് .. മുഖ്യന്റെ അടുത്തിരിക്കാനുള്ള ഡോളർ ഉണ്ടെങ്കിൽ രണ്ടു കൂപ്പർ വാങ്ങാം ...
കാറിന്റെ പച്ച കളർ പാളി. ലീഗിന്റെ കേരള യാത്രക്ക് വാടകക്ക് കൊടുക്കാം. ജനജാഗ്രതാ യാത്രക്ക് ഗോവിന്ദൻ മാഷിന് ഉപയോഗിക്കാൻ പറ്റില്ല... അത്രയേ ഉള്ളൂ പ്രശ്നം...
വരാൻ പോകുന്ന നവോത്ഥാനത്തിന്റെ സൂചക മല്ലേ ഇക്കാണുന്ന സുഖലോലുപത!😢
കൂപ്പർ ചുവന്ന പെയിന്റ് അടിച്ചാൽ പ്രശ്‍നം തീരുവോ 🤔🤔
അതിനു ഒരു പണിക്കും പോകാത്ത പിണറായി, മകൾ മോന് ഓക്കെ കോടീശ്വരൻ ആയി. പിന്നെ ആണൊ ഇതു 😂
ഏറ്റവും കൂടുതൽ വിഡ്ഢിത്തം വിളമ്പുന്ന നേതാക്കൾ ഉള്ള പ്രസ്ഥാനം
പാവം അടിമകൾ 😅
super അവലോകനം.
പറച്ചിലും പ്രവർത്തിയും തമ്മിൽ ക്യൂബയുടെ ബന്ധം പോലും ഇല്ല.ആ ചെഗുവേര വെറുതെ കഞ്ചാവടിച്ചു ചത്തു.
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
എല്ലാ സകാക്കളും മേടിക്കട്ടെ ഇതാണ് പുരോഗമനം
😮😮😮മകൻ കല്യാണം കഴിച്ചാൽ അച്ഛന് സുഖം കിട്ടുമോയെന്ന് പണ്ടൊരു നേതാവ് സംശയം ചോദിച്ചിരുന്നു 😮😮😮
പണ്ട് ഒരു കൂപ്പർ വാലൻ ഉണ്ടായിരൂന്നില്ലേ
അപേക്ഷ കഷണിക്കുന്നു....
ദുരിദാശ്വാസ നിധിയിൽ നിന്നും ലോൺ അനുവദിക്കുന്നു. പലിശ രെഹിതം, പിന്നീട് എഴുതിത്തള്ളും.. യോഗ്യത.. ഫുൾടൈം അന്തംകമ്മി ആയിരിക്കണം, മിനിക്കൂപ്പറിനു മാത്രം ആയിരിക്കും..
Polich bro ❤
കുറച്ച് അനുയായികൾ പുറകെ ഉണ്ടെങ്കിൽ ആർക്കും എന്തും ആകാം
Correct bro
😮😮😮😮ഇതിനൊക്കെ പരിഹാരം ഒന്നേയുള്ളൂ, ചോദിക്കാൻ വരുന്നവരെ ഉന്മൂലനം ചെയ്യുക😮😮😮😮
മാഷ് ചിരിപ്പിച്ചു കൊല്ലും....😊😊
ഗുണ്ടയല്ല!!, തോന്നിയതാ...
ഇതെല്ലാം ജനങ്ങൾക്കു വേണ്ടിയാഡോ ........ അല്ല പിന്നെ .......
ഇവർ കാരണം എന്നും.കൊറേ ചിരിക്കാൻ ഉണ്ടാവും
Dear Nishanth brother
You are mind blowing..
A best Artist...
Congratulations
God bless
With regards prayers
Sunny Sebastian
Ghazal singer
Kochi. 🙏❤
എന്ത് സംഭവിച്ചാലും ഇവിടെ പാർട്ടി അന്വേഷിക്കും എന്നിട്ട് തീരുമാനമെടുക്കും പാർട്ടിയിലുള്ളവർ ഒരു പെണ്ണിനെ പീഡിപ്പിച്ചാലും പാർട്ടി അന്വേഷിക്കും തീരുമാനമെടുക്കും നമ്പർവൺ കേരളം
കൂപ്പർ പാർട്ടി ഓഫ് കമ്മീഷൻ.... പിന്നെ കുറച്ച് പിടിച്ചു പറി, ഗുണ്ടായിസം etc
കാരണഭൂതം , അപ്പം കോവിന്ദൻ , ശുംഭൻ ,ചിറ്റപ്പൻ ഇവരൊക്കെ അല്ലേ ഇവരുടെ നേതാക്കൾ 😂😂😂😂😂😂
വെറുതെ കുറ്റം പറയരുത്, സർക്കാരിന് ടാക്സ് ഇനത്തിൽ കുറച്ച് വരുമാനം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് ചെയ്തതാകും പാവം
ഇവന്റെ വരുമാനസ്രോതസ് ഒന്ന് പരിശോധിക്കണ്ട സമയം കഴിഞ്ഞു
😂കമ്മിഷൻ പാർട്ടി ഓഫ് ഇന്ത്യ 😂😂.....
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
എന്ത് തെറ്റ് ചെയ്താലും ഇങ്ങനെ ന്യായീകരിക്കാൻ നിക്കും അത് ആണ് നിർത്തേണ്ടത്
Big fan of this program 😊
😮😮😮നിങ്ങൾക്കെന്താ ഗമ്മേ, അങ്ങേരൊന്ന് സുഖിച്ചോട്ടേ😮😮😮
*ഇടതുപക്ഷ കള്ളൻമാർ അമേരിക്കയിൽ*
കടലാസ് നോക്കണം നാല് വാക് പറയാന്‍ ഇരട്ട changanu
Sharikkum 😢
ഈ വാക്കുകൾ ആണ് എനിക്ക് ഇഷ്ടം 😂
ഉദര നിമിത്തം ബഹു കൃത വേഷം !!!!!
വിജയൻ മാഷ് പറഞ്ഞത് പിണറായി ഓർത്താൽ നന്ന്... "പാർട്ടിക്ക് പുറത്തും ജനങ്ങളുണ്ട് , അത് നമ്മുടെ സഖാക്കൾ ഓർക്കണം "
ഇതു കേരളം ആണ്
നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഏറ്റവും 😄മണ്ടന്മാരായ ആളുകൾ ഉള്ള സ്ഥലത്ത് ആണ് 😮
അപ്പം വിൽക്കാൻ വേഗത്തിൽ പോവാൻ വേണ്ടി വാങ്ങിച്ചതാണ് 💩🤣🙏
polichu.......
വാഹനം മേടിച്ചാൽ എന്ത് tax ആനുകൂല്യം കിട്ടും ❓️
Business ഉണ്ടെങ്കില്‍ ഓരോ വർഷവും വണ്ടിയുടെ മൂല്യതിന്റെ 15 ശതമാനം വെച്ച് tax claim ചെയ്യാം
@@midhunpullad അപ്പോ ബിസിനെസ്സും ഉണ്ടോ😂
ബ്രിജ്ഭൂഷൺ , ഫ്രാങ്കോ , സഖാക്കൾ....എല്ലാവരും ഒരു മാലയിലെ മുത്തുകൾ......
കൂടെ നമ്മടെ പ്രവാചകനും🤣
ഉസ്താദ്.. മുത്ത് നബി teams 😂😂
ഗം 😂...കലക്കുന്നുണ്ട് 👏👏👏
Excellent 👌
പാഴുകൾ ഭരിക്കുന്ന കേരളം 😔
വിപ്ലവ വാണിഭക്കാരുടെ കൂപ്പർ മുന്നോട്ട് നയിക്കട്ടെ 😂
സഖാവ് മിനി കൂപ്പർ ❤️❤️❤️❤️❤️എന്തൊക്കെ ആയിരുന്നു ബൂർഷാ ,,, മുതലാളിത്തം,,,, ആഘോലവത്കരണം ,,,, ❤️❤️❤️❤️❤️
Waiting for your video gum Brother 😂
കിലുക്കവും തിലകനും... വെറുതേ ഒരോർമ്മ.... 😝😝😝🤣🤣🤣😹😹😹
Excellent presentation
കൂപ്പർ ഇല്ലാണ്ട് എന്ത് വിപ്ലവം. 😂
Kalakkkkiiiiii mashe
ഈ പറഞ്ഞതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നങ്ങളല്ല എന്നെ മാത്രം ഒഴിവാക്കി കൊണ്ടാണ് ഞാൻ എല്ലാം പറയുന്നത്
ഇത് കാണുന്നതിനും ഇനി നോക്ക് കൂലി കൊടുക്കേണ്ടി വരുമോ 😄
ഇത്രയും കാലമായിട്ടും മലയാളികളായ പൊട്ടന്മാർക്ക് ഇതൊന്നും മനസ്സിലായിട്ടില്ലല്ലോ എന്ന് ആലോചിക്കുമ്പോഴാണ്
ഒരു സന്തോഷം....
മറ്റേരു പാവം ബൂർഷ
കുപ്പർ സഖാവേ ലാൽസലാം 😂😂😂😂😂😂😂😂😂
ഗോവിന്ദൻ പറഞ്ഞത് പിണറായിയെ പറ്റിയാണ് പിണറായിയെപ്പറ്റി മാത്രമാണ്
ഉത്കടടനാ വികടന വാദം അരിച്ചു കയറുന്നു
Good one...
Ethayalum 50 laksham kodutu..enna pinne chuvanna color koode akamayirunu..
കൂപ്പറിനെ പ്രണയിച്ചവൻ ❤
Super
🌹
ബൂർഷ്വാ സമൂഹത്തിൽ അതിന്റെ ജീർണ്ണതകൾ ഓരോന്നോരാന്നായിട്ട് പാർട്ടി ശരീരത്തിലും അരിച്ചരിച്ച് കയറാൻ സാധ്യതയുളളതാണ്.😂🤣
Sagavdaaa🤓
വർഗ്ഗസമരം മണ്ണാകട്ട... എല്ലാരും സെയിം ആണ്
Ee episode pwolichu
കമ്പനികൾ കുറെ പൂട്ടിക്കുന്ന വകയിൽ കിട്ടിയ കുറച്ചു പൈസ വെച്ച് ഒരു kooper വാങ്ങുന്നത് ഓക്കേ ഒരു തെറ്റ് ആണോ...😝😝
മാസത്തിൽ ഒരു തവണ അമേരിക്കയിൽ പോകണം,,,
VERY GOOD
രാജാവേ ജനങ്ങളെ പരീക്ഷിക്കരുത്..
വിജയന് ഇനി പാർട്ടി എന്തിനാണ്.. അങ്ങേര് മോട്ടിച്ചു കൊണ്ടേയിരിക്കും
This LDF rule is going to be a tragedy in kerala history
എന്തൊരു വിരോധാഭാസം ആണ് ഇത്. ആരാന്ന് ഈ ശരിക്കും ബുർഷ്വാ
കൂപ്പർ ഉപയോഗിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ നേതാവ് ഒരു കൂപ്പർ വാങ്ങി അതിലെന്താ തെറ്റ്😮😮
Thanks for video.....very well explained..
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
Adipowli
എന്താണ് വർഗ്ഗ സമരം?
Very interesting 👌..super episode.
ശരിയാണ് ജയരാജാ, ഇന്നു ചുമട്ടു തൊഴിലാളി എന്നു പറഞ്ഞാൽ ഷർട്ടും പാന്റും ഇട്ട് നോക്കിനിന്ന് കൂലിവാങ്ങും, ജോലി വല്ലവരും ചെയ്യും.
ഇങ്ങനെ ഒക്കെ വന്നു ഡയലോഗ് അടിക്കുന്ന മുഖ്യന്റെ മോൾക് അല്ലെ 150 കോടിയുടെ ആസ്തി?
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️എന്തൊക്കെ കേൾക്കണം
😂😂😂 super
പോക്സോ നെറ്റിന്റെ "ഗം " പശ ക്ക് അത്ര പശ പോര ഇപ്പോൾ പണ്ടത്തെ പോലെ ഏൽക്കുന്നില്ല. വരിവരിയായി പോക്സോ കേസ് ഉൾപെടെയുള്ള കേസിൽ ക്യൂ നിൽക്കുകയാണ്.