പന്നി പെറും പോലെ ഇനി പ്രസവിക്കണ്ട | MEDIA MALAYALAM | MEDIA MALAYALAM CHAT| 9-07-24

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • ജനസംഖ്യാ നിയന്ത്രണം അനിവാര്യം
    #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 291

  • @krishnadasck1050
    @krishnadasck1050 15 วันที่ผ่านมา +194

    അനിയന്ത്രിതമായുള്ള ജനസംഖ്യ വർദ്ധനവ് ഭാരതത്തിന് വലിയ ബാധ്യതയായിട്ടുണ്ട്. ഇത്രയും പേർക്കുള്ള ഭക്ഷണം , തൊഴിൽ ലഭ്യത തുടങ്ങിയവക്ക് ദൗർലഭ്യം നേരിടാൻ ഇത് കാരണമാകും. മതപരമായ അസന്തുലിതാവസ്ഥ , രാജ്യത്തിന്റെ നിലനിൽപിനെ തന്നെ ഗുരുതരമായി ബാധിക്കും. അതിനാൽ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ മോദിയോട് RSS ശക്തമായി ആവശ്യപ്പെടണം. മോദി ഹൈന്ദവരെ മറന്ന് മതേതരനാകാൻ ശ്രമിക്കുന്നതിനെ അംഗീകരിക്കാൻ കഴിയില്ല.

    • @user-zb6hy3vj9h
      @user-zb6hy3vj9h 15 วันที่ผ่านมา

      Hindus are too much now in india

    • @sarathlaltg3982
      @sarathlaltg3982 15 วันที่ผ่านมา +25

      മതേതരനായി നടന്നിട്ട് അവർ തള്ളി തന്നില്ലേ. UP & അസ്സാം എല്ലാം വീടും മറ്റ് ആനുകൂല്യവും നല്കിട്ട് 1 വോട്ട് ചെയ്യാത്ത ബൂത്ത് മണ്ഡലങ്ങൾ ഉണ്ട്.

    • @sudheermm9657
      @sudheermm9657 15 วันที่ผ่านมา

      😢'

    • @BabyVani-pr8nh
      @BabyVani-pr8nh 15 วันที่ผ่านมา +2

      💯👌🤝

    • @govindram6557-gw1ry
      @govindram6557-gw1ry 15 วันที่ผ่านมา +2

      100% Correct

  • @madhusoodananpillai3319
    @madhusoodananpillai3319 15 วันที่ผ่านมา +165

    മതം നോക്കിയുള്ള സംവരണവും പെറ്റുകൂട്ടി എണ്ണം വർധിപ്പിക്കുന്ന ഏർപ്പാടും ഉടനടി നിയമനിർമാണത്തിലൂടെ അവസാനിപ്പിക്കണം.

    • @m.g.pillai6242
      @m.g.pillai6242 14 วันที่ผ่านมา

      മോദിയും ബിജെപി യും ഒരിക്കലും ഏക സിവിൽക്കോട് കൊണ്ടുവരില്ല. മോദി ഭരണത്തിൽ ഒരിക്കലും ജനസംഖ്യ നിയന്ത്രണം കൊണ്ട് വരില്ല. 25 വർഷം കഴിയുമ്പോഴും ചാനലുകളിൽ ഇതെവിഷയത്തിലുള്ള ചർച്ച നടന്നുകൊണ്ടിരിക്കും.

  • @raveendran2526
    @raveendran2526 15 วันที่ผ่านมา +126

    ഒരു സ്ത്രീക്ക് രണ്ടു കുട്ടികൾ മാത്രം ഇതു പുരുഷനും ബാധകമാക്കണം പുരുഷൻ ഓടിനടന്ന് പെണ്ണ് കെട്ട് എന്ന തോന്നിയാസം അവസാനിപ്പിക്കണം

    • @mohammedsaidu6422
      @mohammedsaidu6422 15 วันที่ผ่านมา

      ഇത് പറയാൻ നീയാരാ? നിന്റെ തലയിൽ കൂടിയാണോ ഈ രാജ്യം ഓടുന്നത്

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 14 วันที่ผ่านมา

      Enittu pode pavade

    • @zubairn.p2093
      @zubairn.p2093 14 วันที่ผ่านมา

      എൻ്റെ അയൽവാസിയായ ഹിന്ദു കുടുംബത്തിന് 9 മക്കൾ ഉണ്ട്
      സങ്കി കൂട്ടങ്ങളെ ഇസ്ലാം ഉയർച്ചയിലേക്ക് തന്നെ പോകും

  • @padmajack2547
    @padmajack2547 15 วันที่ผ่านมา +105

    ജനസംഖ്യ നിയന്ത്രണം എത്രയും വേഗം നടപ്പാക്കാൻ മോദിസർക്കാർ തയ്യാറാകണം .ഭാരതം ഭാരതമായി നിലനിൽക്കണമെങ്കിൽ ഇതൊക്കെ ചെയ്തേ മതിയാവൂ .

  • @emerald.m1061
    @emerald.m1061 15 วันที่ผ่านมา +91

    ഒരു വീട്ടിലെ രണ്ട് കുട്ടികൾക്ക് മാത്രം വോട്ടവകാശം, സർക്കാർ ജോലി, റേഷൻ, സംവരണാനുകൂലൃം, സ്കൂൾ, കോളേജ് പ്രവേശന മുൻഗണന ഇവ നടപ്പാക്കണം. എല്ലാ മതക്കാരും

    • @Flower-ks7jw
      @Flower-ks7jw 15 วันที่ผ่านมา +3

      Correct🙏🙏🙏appo thaane niyanthranam vannolum😢

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา +2

      വോട്ടവകാശം കൂടെ എടുത്തുകളഞ്ഞാലോ

    • @ashrafaroli6362
      @ashrafaroli6362 12 วันที่ผ่านมา +1

      അപ്പോൾ നമ്മുടെ ഗോപി അണ്ണന്റെ കാര്യം ആലോചിക്കുമ്പോൾ . എന്താ ചെയ്യ് തലവിധി

    • @sareenarasheedmammu6744
      @sareenarasheedmammu6744 3 วันที่ผ่านมา

      രാജ്യത്ത്. മുസ്ലിം ജനസംഖ്യ. വളരെ കുറഞ്ഞ. ശതമാനമാണ് ഉള്ളത്. അപ്പോൾ എങ്ങനെ ജനസംഖ്യ വർദ്ധനവ്. മുസ്ലിങ്ങൾ കാരണക്കാരാവും. എന്തിനും ഏതിനും മുസ്‌ലിംകളെ പഴിചാരുന്നു. ഒന്ന് പരിശോധിച്ചാൽ കൊള്ളാം

    • @emerald.m1061
      @emerald.m1061 3 วันที่ผ่านมา

      @@sareenarasheedmammu6744 അങ്ങനെ ഉദ്ദേശിച്ചിട്ടില്ല sister. North ൽ ഒക്കെ ഒരു വീട്ടിൽ വളരെയധികം മക്കളുകാണും. നമ്മുടെ സഹോദരങ്ങൾ ദരിദ്രരായി അനൃനാടുകളിൽ പ്രവാസികളായി നരകിക്കേണ്ടി വരാതിരിക്കാനൊരു ഓർമ്മ പെടുത്തലാണ്.

  • @sureshkumark2672
    @sureshkumark2672 15 วันที่ผ่านมา +121

    കേരളത്തിലെ ഒരു വിഭാഗം പന്നി പ്രസവിക്കുന്നത് പോലെ പ്രസവിച്ചു കിട്ടുന്നു എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ടായിരുന്നു.
    മുക്കാൽ നൂറ്റാണ്ടിനു മുൻപ്

    • @monaanida9685
      @monaanida9685 15 วันที่ผ่านมา +2

      അത് ആരാ ❤❤

    • @Hisham-sj8jd
      @Hisham-sj8jd 15 วันที่ผ่านมา

      ​@@monaanida9685jaason Gillespie

    • @sureshkumark2672
      @sureshkumark2672 15 วันที่ผ่านมา

      ​​അതെല്ലാം ഞങ്ങളുടെ ആണുങ്ങൾക്ക് ജനിച്ച കുഞ്ഞുങ്ങളാണ്, എന്നായിരുന്നു മറുപടി കൊടുത്തത്​@@monaanida9685

    • @sureshkumark2672
      @sureshkumark2672 15 วันที่ผ่านมา

      ഹിന്ദു വേറൊരു ഹിന്ദുവിനെ പറഞ്ഞതാണ് ​@@monaanida9685

    • @aaaultimatesincerity3094
      @aaaultimatesincerity3094 14 วันที่ผ่านมา +2

      ഇത്തരം പരാമർശം നടത്തിയവനെ മഹാൻ എന്നല്ല ചെറ്റ എന്നല്ലേ പറയേണ്ടത് ...

  • @asharadha
    @asharadha 15 วันที่ผ่านมา +83

    ഇപ്പൊൾ തന്നെ മലപ്പുറത്ത് കണ്ടില്ലേ...11 ത് ക്ലാസ്ന് അഡ്മിഷൻ കിട്ടുന്നില്ല പോലും...രണ്ടു കുട്ടികൾക്ക് മാത്രമേ സർകാർ സ്കൂളിൽ അഡ്മിഷൻ, സര്ക്കാര് ജോലി എന്നിവ കൊടുക്കാൻ പാടുള്ളൂ..ബാക്കിയുള്ളവരെ പള്ളികൾ നോക്കട്ടെ

    • @sunithaa.n.5028
      @sunithaa.n.5028 15 วันที่ผ่านมา +8

      അവിടെ അവരുടെ അധോലോക വിഹാര kendranghalil റോഹിങ്ക്യ കുട്ടികളെയും ബംഗ്ലാദേശി കുട്ടികളെയും ധാരാളം പാർപ്പിച്ചിട്ടു ഉണ്ടാകും.17 വയസ്കുമ്പോഴേക്കും വോട്ടവകാശം കിട്ടും അല്ലോ.

    • @harikumarvs2821
      @harikumarvs2821 15 วันที่ผ่านมา +4

      സത്യം

    • @user-ej3nu8cc9b
      @user-ej3nu8cc9b 15 วันที่ผ่านมา +6

      വോട്ട് അവകാശവും രണ്ടു കുട്ടികൾക്കെ പാടുള്ളു

    • @asharadha
      @asharadha 15 วันที่ผ่านมา +3

      അത് തന്നെ...അപ്പോൾ തീരും ഈ പിള്ളേർ factory പൂതി...

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา

      ​​@@user-ej3nu8cc9b
      കുട്ടികൾ 18 വയസാകുമ്പോൾ വോട്ടർ പട്ടികയിൽ പേര് ചേർത്താൽ എങ്ങനെ കണ്ടുപിടിക്കും, എളുപ്പമല്ല, പ്രായോഗികമല്ല
      അല്ലെങ്കിൽ പിന്നെ ജനന സർട്ടിഫിക്കറ്റ് മുതൽ വോട്ടവകാശമില്ല എന്ന് എഴുതിവരേണ്ടിവരും, അത് ആധാർ കാർഡിലും വരുത്താം, അവൻ പ്രായമെത്തി വിവാഹം കഴിച്ചു ജനിക്കുന്ന കുട്ടികൾക്ക് വോട്ടവകാശം കൊടുക്കേണ്ടിവരും😊

  • @vijayakumargopi6998
    @vijayakumargopi6998 15 วันที่ผ่านมา +43

    ഇൻഡ്യയിൽ ജനസംഖ്യാ നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കുക

  • @praseedpg
    @praseedpg 15 วันที่ผ่านมา +40

    21 വയസിൽ വിവാഹം 2 കുട്ടികൾ മതി..... 15 വയസിൽ വിവാഹം കഴിച്ചു പ്രസവിച്ചു കൂട്ടുന്നത് രാഷ്ട്രത്തിനു ആപത്തു ..

  • @vkvk300
    @vkvk300 15 วันที่ผ่านมา +44

    വിവേകമുള്ളവർ സ്വയം നിയന്ദ്രിക്കുന്നു അല്ലാത്തവർ പെറ്റു പെരുകുന്നു ദുരന്തം വിധക്കുന്നു
    അക്രമം വർധിക്കും

    • @moomoo9143
      @moomoo9143 15 วันที่ผ่านมา

      വിവേകം അല്ല.. അത് അവരുടെ അജണ്ടയാണ്... ഇസ്ലാമിക രാജ്യം ഉണ്ടാവാൻ ഭൂരിപക്ഷം വേണം.. പണ്ട് ക്രിസ്ത്യാനികൾ പറയത്തില്ലേ ഗർഭചിദ്രം പാടില്ല എന്ന്.. യൂറോപ്പിലും അമേരിക്കയിലും ജനസംഖ്യ ഇല്ലാത്തതുകൊണ്ടാണ് അവിടെ നിർബന്ധം പിടിക്കുന്നത് ഇവിടെയത് രാഷ്ട്രീയപരമായ ജനസംഖ്യ വർദ്ധനവിന് വേണ്ടിയും 👌🏽

  • @vkvk300
    @vkvk300 15 วันที่ผ่านมา +33

    രണ്ട് എന്നുള്ളത് നിർബന്ധമാക്കണം
    വിദേശികൾക്കു ശുഷണം ചെയ്യാൻ അവസരം കൊടുക്കുന്നു

  • @pbrprasad4430
    @pbrprasad4430 15 วันที่ผ่านมา +41

    ജനസംഖ്യ വർദ്ധിച്ചാൽ പ്രളയം തുടർകഥയാകും

  • @madhuthoppil4874
    @madhuthoppil4874 15 วันที่ผ่านมา +32

    എന്തിനും ഒരു നിയത്രണം വേണ്ടേ

  • @witnessofeverything16
    @witnessofeverything16 15 วันที่ผ่านมา +24

    നിയമം വന്നതിന് ശേഷം രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടായാൽ അവർക്ക് യാതൊരു സംവരണ/സൗജന്യങ്ങളും കൊടുക്കാൻ പാടില്ല എന്നൊരു നിയമം കൂടി ഉണ്ടാക്കണം. അതോടെ അസുഖം ഒരു പരിധിവരെ കുറയും.

    • @sunithaa.n.5028
      @sunithaa.n.5028 15 วันที่ผ่านมา +1

      ഒന്നാമത് അത്തരക്കാരുടെ വോട്ടവകാശം റദ്ദാക്കണം,ദിക്കാരികളുടെ.അവരുടെ കുട്ടികളുടെയും.

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา

      ​@@sunithaa.n.5028
      കുട്ടികൾ വലുതായി കല്യാണം കഴിച്ച് അവർക്ക് ജനിക്കുന്ന കുട്ടിക്കോ വോട്ടവകാശം കൊടുക്കണ്ടേ 😊

  • @mohananv3311
    @mohananv3311 15 วันที่ผ่านมา +51

    മുസ്ലിം ജനസംഖ്യ സ്ഫോടനം ഭയാനകമായ അനിയന്ത്രിതമായ രീതിയിൽ വളരുന്നു. കൂടാതെ അഭയാർത്ഥി പ്രവാഹം. ഇതിൽ രണ്ടിനും ഒരു തടയിട്ടില്ലെങ്കിൽ ഇന്ത്യ വളരെ മോശമായ സ്ഥിതിയെ നേരിടേണ്ടി വരും. ഇന്ദിരാഗാന്ധി കുടുംബാസൂത്രണം നടപ്പിലാക്കിയിരുന്നു. മോദി ഇതിന് ഉചിതമായ നടപടി വേഗം നടപ്പിലാക്കണം. ഒന്നേ കെട്ടാൻ പാടുള്ളു ആകെ രണ്ടു കുട്ടികളെ പാടുള്ളു. ജനസംഖ്യ നിയന്ത്രിക്കുന്നവർ പലതിലും മുൻഗണന നൽകണം.

    • @HariKrishnanMsw
      @HariKrishnanMsw 10 วันที่ผ่านมา

      ലോകത്ത് ഇന്ത്യയിൽ ആണ് ഏറ്റവും കൂടുതൽ പെറ്റു കൂട്ടുന്നത്.. ഇന്ത്യയിൽ ആരാണ് ഭൂരിപക്ഷം 😂😂😂

  • @vkvk300
    @vkvk300 15 วันที่ผ่านมา +23

    മരണത്തെ നിയന്ദ്രിക്കുമ്പോൾ ജനനവും നിയന്ദ്രിക്കുന്നു

    • @purushothamankani3655
      @purushothamankani3655 14 วันที่ผ่านมา

      ചേട്ടാ, അതൊക്കെ വെറുതേ, അങ്ങനാണോ 😊

  • @abdulrafeeque9517
    @abdulrafeeque9517 15 วันที่ผ่านมา +15

    ഇവിടെ ആദ്യം ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കുക

    • @alimathary1304
      @alimathary1304 12 วันที่ผ่านมา

      😂 എന്നാൽ വേശ്യകൾ പെരുകും.😅 പിന്നെ ജനസംഖ്യ. സർക്കാർ ചിലവിൽ വഴി.😅😅 പതിമൂന്നാം വയസ്സിൽ. ആർത്തവം വരും.😊 പതിനഞ്ചാം വയസ്സിൽ. കൃമികടി വരും.😅 പിന്നെ. രാജസ്ഥാനിലെ ഹിന്ദുക്കളെ പോലെ. അച്ഛൻറെ റൂമിൽ. മകളെ കിടത്തും.😅😅😅 അങ്ങിനെയാണ് ഹിന്ദുക്കളുടെ ജനസംഖ്യ. സ്ഫോടനം ആയി.😅

  • @user-jq4dk2ft2r
    @user-jq4dk2ft2r 15 วันที่ผ่านมา +17

    ചെറിയ ചെറിയ കുടുംബം സന്തുഷ്ട കുടുംബം എല്ലാവർക്കും നല്ല ഭക്ഷണം കൊടുക്കാൻ വേണ്ടി കഴിയും

    • @sunithaa.n.5028
      @sunithaa.n.5028 15 วันที่ผ่านมา +3

      ഞമ്മള് ക്കു അതൊന്നും ബാധകമല്ല,പ്രശ്നമല്ല.ഞമ്മക്ക് ഇഷ്ടം പോലെ ഗൾഫ് ഫണ്ട് വരുന്നുണ്ട്,Maladhvaar ഗോൾഡ് ഉണ്ട്,മയക്കുമരുന്ന് ഫണ്ട് ഉണ്ട്.പോരെങ്കിൽ പല ന്യൂനപക്ഷ ആനുകൂല്യങ്ങളും സംവരണങ്ങളും ജ്ഞമ്മൻ കൈക്കലാക്കുന്നുണ്ട്.
      പിന്നെ കിതാബിൽ പണ്ട് തീരെ ജനസംഖ്യ കുറവ് ഉണ്ടായിരുന്ന കാലത്ത് കുട്ടികൾ ധാരാളം ഉണ്ടാക്കുന്നതും വളർത്തുന്നതും പുണ്യകർമം ആയി കണക്കാക്കി ഇരുന്നു.എത് ഇക്കാലത്ത്,ഹോസ്പിറ്റലിലും incubator കളും കൊണ്ട് ശിശു മരണനിരക്ക് കുറഞ്ഞു ജനസംഖ്യ കൊണ്ട് വീർപ്പു മുട്ടിയാളും ഞമ്മൻ തുടരും.

    • @RajanA-kj2zj
      @RajanA-kj2zj 14 วันที่ผ่านมา

      😅​@@sunithaa.n.5028

    • @shameerahaneef6053
      @shameerahaneef6053 12 วันที่ผ่านมา

      ​@@sunithaa.n.5028thoori gopiyum kinna kimarum ithonnum arinjilla😂😂😂😂

    • @ShihabPkmotivation
      @ShihabPkmotivation 8 วันที่ผ่านมา +1

      You are correct sir ❤❤

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 15 วันที่ผ่านมา +40

    ഇന്ത്യയുടെ 3 ഇരട്ടി വലുപ്പം ചൈനയ്ക്ക് ഉണ്ട്

    • @witnessofeverything16
      @witnessofeverything16 15 วันที่ผ่านมา +5

      എന്നാൽ അവരുടെ പകുതി പ്രദേശങ്ങളിലും ആളുകൾ താമസിക്കുന്നില്ല.

    • @Truth_seeker-bl5mi
      @Truth_seeker-bl5mi 14 วันที่ผ่านมา

      Avarku kazhivund nadapillakan, nammale pole unnakan marala

  • @rubysadanam3725
    @rubysadanam3725 14 วันที่ผ่านมา +7

    രണ്ടെണ്ണം മാത്രം മതി.അതിൽക്കൂടുതൽ മക്കൾ
    ഉള്ളവർക്ക് ഒരു ആനുകൂല്യവും
    കൊടുക്കരുത്.

  • @anishkumarkumar7930
    @anishkumarkumar7930 15 วันที่ผ่านมา +14

    ഇപ്പോൾ മറ്റൊരു രീതിയാണ് അവലംബിക്കുന്നത് ഒരു കുടുംബത്തിൽ മിനിമം മൂന്ന് "പേർ "വിവാഹം കഴിക്കുന്ന രണ്ട് പേരെ കോംപൻസേറ്റ് ചെയ്യാൻ രണ്ടും മതശക്തി കൂട്ടാൻ ഒന്നും അപ്പോൾ പന്നിപ്പേർ എന്ന അപഖ്യാദി ഒഴിവാകുകയും ചെയ്യും മതം വളരെ വേഗം വളരുകയും ചെയ്യും, എപ്പടി ?

  • @harinedumpurathu564
    @harinedumpurathu564 15 วันที่ผ่านมา +19

    പണ്ട് ഇന്ദിരാജി കുടുംബാസൂത്രണം നടത്തിച്ചു ഹിന്ദു മാത്രം സ്വീകരിച്ചു. മറ്റുള്ളവർ പെറ്റുപെരുകി.

    • @parameswaryt6660
      @parameswaryt6660 15 วันที่ผ่านมา +1

      Hinduvine maathram aasoothrichu😡

  • @dharmikvew
    @dharmikvew 14 วันที่ผ่านมา +5

    സ്വന്തമായി അധ്വാനിച്ചു കഷ്ടപ്പെട്ട് മാന്യമായി ജീവിക്കുന്നവരൊക്കെ അധികം പെറ്റു കൂട്ടാറില്ല. അനാവശ്യമായി സർക്കാർ വക വൻ ആനുകൂല്യങ്ങൾ കൈപറ്റി സംവരണം ഒക്കെ ഉള്ളത് കൊണ്ട് ഇഷ്ട്ടം പോലെ എണ്ണം കൂട്ടുന്നവർക്ക് ഒന്നും നോക്കാനില്ല. ഒക്കെ മൊത്തം ജനങ്ങൾ നോക്കിക്കോളും എന്ന അവസ്ഥയാണ്. മോദി ഭരിച്ചാലും സർവ്വതും നടത്താനും കഴിയുന്നുണ്ട്. UP യിൽ ഒരു പ്രദേശത്തു ആകെയുള്ള 2000മുസ്ലിം കുടുമ്പങ്ങളിലെ 530 ഓളം കുടുമ്പങ്ങൾക്കും ഫ്രീയായി വീട് വച്ചു കൊടുത്ത മോദി സർക്കാരിന് ഒരൊറ്റ വോട്ടു പോലും കിട്ടിയില്ല എന്ന് വാർത്തയിൽ കണ്ടു. മലപ്പുറത്തെ സ്ഥാനാർഥി മുസ്ലിം ആയിരുന്നിട്ടും ജയിച്ചില്ല. തമിഴ് നാട്ടിൽ മുസ്ലിം പ്രദേശത്തു കൂടി ഹിന്ദുക്കൾക്ക് ആചാരപരമായ യാത്ര വിലക്കണം എന്ന് പരാതി കൊടുത്തതായി കണ്ടു. ആലപ്പുഴയിൽ തീവ്രവാദികൾ പറഞ്ഞത് അവലും കുന്തിരിക്കാവും വാങ്ങി വാക്കാനായിരുന്നു. കാസർകോട് സമാധാനമതക്കാർ പറഞ്ഞത് ഹിന്ദുക്കളെ ക്ഷേത്രങ്ങളിലിട്ടു പച്ചക്ക് കത്തിക്കും എന്നായിരുന്നു. സ്പീക്കർ പറഞ്ഞത് ഗണപതി മിത്താണ് എന്നുമായിരുന്നു. ഇതിൽ കൂടുതലെ lന്തു വേണം?
    മുസ്ലിം സമൂഹത്തിന്റെ മത നിയമങ്ങൾ മതേതരത്വത്തിനും ജനാതിപത്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും എതിരാണ്. അങ്ങനെ ഒരു മതം വളർന്നാൽ ആ പ്രദേശം തന്നെ ബാക്കിയുള്ള മനുഷ്യർക്ക് ഭീഷണിയാകും. അപ്പോൾ ഒരു രാജ്യത്തിന്റെ അവസ്ഥ നമ്പകുമെന്ന ധാരണ വേണ്ട. എല്ലാവർക്കും ജീവിക്കാൻ കഴിയണമെങ്കിൽ ഭാരതമായാലും കൊള്ളാം ലോകമായാലും കൊള്ളാം. ഹിന്ദുത്വമാണ് പരിഹാരം. അത് ഭാരതീയരെങ്കിലും മനസ്സുവച്ചാൽ കൊള്ളാം. ഒരു മനുഷ്യന്റെ ദേഹത്തു ക്യാൻസർ ബാധിച്ചു വല്ലാതെ വളർന്നാൽ അയാൾ തട്ടിപോകും. അതൊഴിവാക്കാൻ ആ ദേഹഭാഗം കീമോ ചെയ്യാൻ പോലും മടിക്കാറില്ലല്ലോ. അത് മാത്രമാണ് പോംവഴി.

  • @RavindranV-v4e
    @RavindranV-v4e 15 วันที่ผ่านมา +7

    മനോരമയുടെ ചെറ്റത്തരം മനസിലാക്കിതന്നതിനു നന്ദി

  • @sajidpoovil5304
    @sajidpoovil5304 14 วันที่ผ่านมา +4

    എൻ്റെ അയൽവാസി ഹൈന്ദവനായ തു പ്രന 10 മക്കളുണ്ട്

  • @user-vy3yy4ti6s
    @user-vy3yy4ti6s 15 วันที่ผ่านมา +8

    അങ്കമാലി പ്രധാനമന്ത്രിമാർ😅.
    സ്വാഹ.
    🧡🧡🧡🇮🇳🧡🧡🧡🙏👍🌷😇

  • @jamest1402
    @jamest1402 14 วันที่ผ่านมา +3

    രാജ്യത്തിന്റെ നിയമം എല്ലാപേർക്കും ബാധകം, മത നിയമങ്ങൾ നമുക്ക് വേണ്ട, ആദ്യം പഠിക്കേണ്ടത് രാജ്യ സ്നേഹം 🙏

  • @a.kkumar260
    @a.kkumar260 15 วันที่ผ่านมา +7

    😮....കാൽകോലായാലും കൊല്ലാകൊല്ലം പള്ളനിറവ് ഏടെ കുറയാൻ.....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 12 วันที่ผ่านมา +2

    ഇതിൽ ജനപ്പെുറുപ്പത്തെ പറ്റി
    വിമർസിക്കുന്ന സന്ഘികൾക്ക്
    എത്ര വീതം കുട്ടികൾ ഉണ്ട്

  • @bijusppaulpaul4394
    @bijusppaulpaul4394 15 วันที่ผ่านมา +7

    നിയന്ത്രണം വേണം...കൂടുതൽ ബോധവൽക്കരണം അത്യാവശ്യമാണ്.

  • @user-nk8gw6le5z
    @user-nk8gw6le5z 14 วันที่ผ่านมา +2

    അനിവാര്യമായ കാര്യം ആണ്
    മൂന്നാമത്തെ കുട്ടിമുതൽ വോട്ടവകാശം മറ്റ് ആനുകൂല്യങ്ങൾ എല്ലാം നിരോധിക്കുക even ആധാർ വോട്ട് id എല്ലാം നിരോധിക്കുക

  • @adaniak9518
    @adaniak9518 14 วันที่ผ่านมา +2

    വലിയൊരു സാമൂഹിക വിപത്താണ് ന്യൂനപകഷെ ജനസംഖ്യ വർദ്ധനവ്

  • @sivadasanm.k.9728
    @sivadasanm.k.9728 14 วันที่ผ่านมา +3

    ഇന്ത്യയിലെ 90% പ്രശ്നങ്ങൾക്കും ആധാരം ജനപ്പെരുപ്പം തന്നെയാണ്. 140 കോടി ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിയ്ക്കാതെ വരുമ്പോൾ, സൗകര്യങ്ങൾ തീരെ കുറവും ആവശ്യക്കാർ വളരെ കൂടുതലുമാകുമ്പോൾ തമ്മിലടിയും കൈയിട്ടു വാരലും അഴിമതിയും തട്ടിപ്പും കൊള്ളയും കൊലയും സ്വാഭാവികമായും നിയന്ത്രണാധീതമാകും ! അങ്ങനെ നാട്ടിൽ അരാചകത്വം നടമാടും ! അതിൻ്റെ കൂടെ ജാതി, മത, രാഷ്ട്രീയപ്പോരുകൾ കൂടിയാകുമ്പോൾ അത് എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ആളിപ്പടരും ! എല്ലാവർക്കും വേണ്ട ആഹാരം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ പരിപാലനം, ചികിത്സാ സൗകര്യങ്ങൾ, കുടിവെള്ളം, വൈദ്യുതി, യാത്രാ സൗകര്യങ്ങൾ, മറ്റ് ജീവിത സാഹചര്യങ്ങൾ, ക്രമസമാധാന പരിപാലനം എന്നിവയൊക്കെ എങ്ങനെ സാധ്യമാകും ? ജനസംഖ്യാ നിയന്ത്രണം
    വളരെ മുമ്പേതന്നെ കർശനമായി നടപ്പിലാക്കേ ണ്ടതായിരുന്നു. അതിനിയെങ്കിലും ഉണ്ടായി ല്ലെങ്കിൽ സമീപഭാവിയിൽ ഇവിടെ ജനങ്ങൾ തമ്മിൽതല്ലി ചാകുന്ന ഒരവസ്ഥയായിരിക്കും ഉണ്ടാകാൻ പോകുന്നത് !

    • @sajukoshy4817
      @sajukoshy4817 14 วันที่ผ่านมา +1

      Yes true 🎉

  • @AmbiliS-0vlogs
    @AmbiliS-0vlogs 3 วันที่ผ่านมา +1

    Vote id കൊടുക്കരുത്,, റേഷൻ നിർത്തണം,,, ആനുകൂല്യം കൊടുക്കരുത്

  • @sajukoshy4817
    @sajukoshy4817 14 วันที่ผ่านมา +2

    ജനസംഖ്യ നിയന്ത്രണം അത്യാവശ്യം ആണ്...

  • @gopinadhankj9906
    @gopinadhankj9906 15 วันที่ผ่านมา +3

    Very good

  • @lissyfrancis6594
    @lissyfrancis6594 15 วันที่ผ่านมา +1

    നാം രണ്ട് നമ്മുക്ക് രണ്ട് ഈ നിയമം ആണ് വരേണ്ടത്. ഇപ്പോൾ തന്നെ താങ്ങാവുന്നതിലും അധികം ജന സംഖ്യ ആണ്.

  • @HariKrishnanMsw
    @HariKrishnanMsw 10 วันที่ผ่านมา

    ലോകത്ത് പെറ്റു കൂട്ടുന്ന രാജ്യം ഭാരത് 💪🏼💪🏼💪🏼

  • @ibrahimp.m6168
    @ibrahimp.m6168 14 วันที่ผ่านมา +2

    ആദ്യം കാലു ഉർപ്പിക്കു ഊന്നുവാടിയിൽ നിൽ ക്കുന്ന വന്റെ ജല്പനങ്ങൾ കേൾക്കുമ്പോൾ ഛർദിക്കാൻ വരുന്നു

  • @sajeev8400
    @sajeev8400 15 วันที่ผ่านมา +1

    Correct 💯💯💯

  • @rohitraju8485
    @rohitraju8485 14 วันที่ผ่านมา +1

    Well decision ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 12 วันที่ผ่านมา +1

    ബിജെപിക്കാരും ആർ എസ് എസ് കാരൂംകുടുതൽ
    അവരാണ് കൂടുതൽ പ്രസവിക്കുന്നത്

  • @anilvanajyotsna5442
    @anilvanajyotsna5442 15 วันที่ผ่านมา +3

    സുധാമൂർത്തി പറഞ്ഞത് ഗർഭാശയഗള കാൻസർ എന്നതിനെപ്പറ്റിയാണ്. പിസിഒഡി പോളിസിസ്റ്റ്റ്റിക് ഓവറി രോഗം വേറൊന്നാണ്

  • @sundarbharath3247
    @sundarbharath3247 15 วันที่ผ่านมา +1

    പ്രകൃതി നിലനിൽക്കണമെങ്കിൽ ജനസംഖ്യ നിയന്ത്രണം ആയിരിക്കണം....

  • @MuhammedAlikwt
    @MuhammedAlikwt 15 วันที่ผ่านมา +2

    അല്ലങ്കിൽ എന്താ കൊടുക്കുന്നത് ഉപ്പു തൊട്ട് കൽപ്പൂരം വരെ tax കൊടുത്ത് ഓരോ പൗരനും മുടിയുന്നു ലക്ഷ കണക്കിന് കോടി കടം എടുത്ത് പലിശ കെട്ടിക്കൊണ്ടിരിക്കുന്നത് ഓരോ പൗരന്റെയും വിയർപ്പാണ് ആർക്കാണ് ഇവർ വാരിക്കോരി കൊടുക്കുന്നത് ഇവിടത്തെ കോർപറേറ്റ് മുതലാളിമാർക്കോ സാധാരണക്കാരൻ രണ്ടറ്റം മുട്ടിക്കാൻ പാടാ പാട് പാടുന്നു 600 രൂബ കൂലി വാങ്ങിക്കുന്നവൻ ഒരു വർഷം 56000രൂബ tax കൊടുക്കുന്നുണ്ട് ജെനങ്ങളെ tax കണ്ടിട്ട് തന്നെയാണ് ലോഗ ബാങ്കിൽ നിന്നും കടം വാരിക്കോരി വാങ്ങുന്നത് ബിജെപി അതിഗാരത്തിൽ വരുമ്പോൾ 54000 കോടി കടമുണ്ടായിരുന്നത് ഇപ്പോൾ രണ്ട് ലക്ഷം കോടിയാക്കിയിട്ടുണ്ട് ഇത് ആരാ ണ് വീടുക ഇവിടെ ആര് ഭരിച്ചാലും സാധാരണക്കാരൻ കടത്തിലും പട്ടിണിയിലും തന്നെയാണ് ആരെവീട്ടിൽ മക്കൾ ജനിച്ചാലും ജെനിപ്പിച്ചവർ നോക്കണം അല്ലാതെ ഒരു കുടുംബത്തെയും ഗവർമെന്റ് ഏ റ്റെടുത്തതായി അറിവിൽ ഇല്ലാ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 12 วันที่ผ่านมา +1

    ഈ ഫോട്ടോയിൽ കാണുന്ന സന്ഘികൾക്ക് എത്ര കുട്ടി കൾ
    ഉണ്ട്

  • @shivadasp6908
    @shivadasp6908 14 วันที่ผ่านมา

    Good discussion

  • @swaminathkv5078
    @swaminathkv5078 14 วันที่ผ่านมา +1

    എല്ലാവർക്കും ഇന്ത്യയിൽ 2 മക്കൾ എന്ന ഒരു നിയന്ത്രണം കൊണ്ടുവരണം

  • @maisilvarghese7809
    @maisilvarghese7809 14 วันที่ผ่านมา +1

    ഏറ്റവും വലിയ മണ്ടൻ ചിന്ത ആണ് ജനസംഖ്യ നിയന്ത്രണം.
    അത്‌ നടപ്പിലാക്കിയ രാജ്യങ്ങളുടെ അവസ്ഥ നോക്കണം. ചൈന, ജപ്പാൻ, യൂറോപ് എന്നിവിടങ്ങളിൽ വൃദ്ധ ജനങ്ങൾ കൂടുതൽ യുവജനങ്ങൾ കുറവുമായി.

  • @umesh3968
    @umesh3968 15 วันที่ผ่านมา +2

    Pattikale pidichu cheyyunna pole cheyyanam😂😂😂

  • @rajendranedappally2237
    @rajendranedappally2237 15 วันที่ผ่านมา +1

    ജനസംഖ്യ നിയന്ത്രണം നിർബന്ധമാണ്

  • @rajuarel
    @rajuarel 15 วันที่ผ่านมา +3

    റെജി ചേട്ടനെന്തിനാ ഇത്ര തിരക്ക് പിടിക്കുന്നത്....

  • @UmaifaUmma
    @UmaifaUmma 12 วันที่ผ่านมา

    അർഹതയുള്ളത് അതിജീവിക്കും. അല്ലാത്തത് തകരും. അവർ തന്നെ അത് സ്വയം തകർക്കും. ജനസംഖ്യ നയത്തിൽ യൂറോപ്, ജപ്പാൻ,
    ചൈന തിക്താനുഭവം പഠിക്കുക.

  • @CellarDoor0007
    @CellarDoor0007 12 วันที่ผ่านมา

    ഒരു വിഭാഗം പെറ്റു പെരുകിയാൽ ലോകത്തിനു മുഴുവൻ ഭീഷണി

  • @sugeshsugesh95
    @sugeshsugesh95 15 วันที่ผ่านมา

    Vere good

  • @moidcherapuram5121
    @moidcherapuram5121 15 วันที่ผ่านมา +2

    ഈ വയസ്സാംകാലത്ത് വർഗീയത പറയാതെ

  • @abdulrazake5185
    @abdulrazake5185 6 วันที่ผ่านมา

    ജനസംഖ്യ നിയന്ത്രിക്കേണ്ടതില്ല ദൈവം നൽകുന്നതിനെ സംരക്ഷിക്കാൻ ദൈവത്തിന് അറിയാം.
    എങ്ങിനെ ജീവിക്കും എന്ന് കരുതി ജനസംഖ്യ കുറക്കേണ്ടതില്ല പ്രത്യേകിച്ചും പെൺകുട്ടികൾ വിവാഹം കഴിക്കാൻ വളരെ വൈകുന്ന സമയത്ത്.
    മനുഷ്യരൊ മനുഷ്യ നിർമിത ഭരണകൂ ഡങ്ങളോ അല്ല സത്യത്തിൽ ജനങ്ങളെ പരിപാലിച്ച്‌ സംരക്ഷിക്കുന്നത് ദൈവമാണ്.
    ഹിന്ദുക്കളും ധാരാളം കുട്ടികളെ സൃഷ്ടിക്കണം
    അതിന് പകരം മറ്റ് മത കുട്ടികളെ പ്രാരമ്പ ഘട്ടത്തിൽ അവരെ കൊല്ലരുത്. 😪

  • @swaminathkv5078
    @swaminathkv5078 14 วันที่ผ่านมา +1

    നല്ലൊരു സബ്ജെക്റ്റ് 👌

  • @user-rx2ri3md2t
    @user-rx2ri3md2t 14 วันที่ผ่านมา +1

    കേരളത്തിൽ ഇവന്മാർ കെട്ടിയിട്ട് ഉപേക്ഷിക്കുന്ന വിധവകൾക്ക് വിധവാപെൻഷൻ കൊടുക്കേണ്ട ഉത്തരവാദിത്വവും പൊതു സമൂഹത്തിൻ തലയിൽ ആണ്😮😮😮😮

  • @VividVids-qi7tv
    @VividVids-qi7tv 15 วันที่ผ่านมา +4

    Population control is very important

  • @manjushapraveen2285
    @manjushapraveen2285 15 วันที่ผ่านมา

    Sir, what Sudhamam advocated for was related to control of a prevetable diseases like cervical cancer and some forms of Hepatitis with the help of administering HPV vaccine for girls around 12 - 14 yrs of age, and it was not related to PCOD.

  • @MohammadAli-ck2ko
    @MohammadAli-ck2ko 12 วันที่ผ่านมา +1

    Chitthalmatthe😂😂😂😂😂pennaottekkhugga😂😂😂😂😂

  • @rajeshor8009
    @rajeshor8009 14 วันที่ผ่านมา

  • @rajdea
    @rajdea 14 วันที่ผ่านมา

    👏👏👏👍👍👍🙏

  • @rasheedkaripuram4858
    @rasheedkaripuram4858 11 วันที่ผ่านมา

    നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നത്. സന്താന നിയന്ത്രണം എല്ലാവർക്കും ബാധകമക്കണം

  • @AbdulNazzar-bs7hw
    @AbdulNazzar-bs7hw 14 วันที่ผ่านมา +2

    രണ്ട് മന്തബുദ്ധികൾ😂😂😂😂😂😂

  • @divyanathankottayam8547
    @divyanathankottayam8547 15 วันที่ผ่านมา

    👍👌👌🙏🙏🙏

  • @rajarajeswaryg8985
    @rajarajeswaryg8985 14 วันที่ผ่านมา +1

    രണ്ടു കുട്ടികൾ എല്ലാ മതക്കാർക്കും നിർബന്ധമാക്കണം.

  • @davidmathew8075
    @davidmathew8075 3 วันที่ผ่านมา

    India must bring population.. Control act urgently...

  • @benjamingdc7991
    @benjamingdc7991 14 วันที่ผ่านมา

    Especially the Cow state... UP, Bihar, Rajasthan, Gujarat, Madhya Pradesh,

  • @user-tc3sz1ro5n
    @user-tc3sz1ro5n 13 วันที่ผ่านมา

    ജനസംഖ്യാ നിയന്ത്രണം വളരെ അത്യാവശ്യമാണ് 2 ൽ കൂടുതൽ ഒരു കാരന്നവശാലും പാടില്ല -

  • @anidolls6013
    @anidolls6013 15 วันที่ผ่านมา

    Let everyone To follow what she said 😀😊

  • @kunjumonky4293
    @kunjumonky4293 15 วันที่ผ่านมา +1

    വന്നല്ലോകാര്‍ന്നോരുടെKusukusu😂

  • @lunkitimes3258
    @lunkitimes3258 3 วันที่ผ่านมา

    ഇത്രയും പ്രായമായില്ലെ സാറെ വിഭാഗിയത ഇച്ചിരി കുറച്ചു ടെ

  • @ahmedaman7834
    @ahmedaman7834 12 วันที่ผ่านมา

    കഴിവുള്ളവരെ കണ്ടു കൊഞ്ഞനം കൊത്തുക

  • @Sinan_kk369
    @Sinan_kk369 12 วันที่ผ่านมา

    നിരകളുടെ പല പ്രാദേശിക ദേശീയ നേതാക്കന്മാരുടെ യും കാരണം പുറത്ത് പറയാൻ പോലും,,,,,,, ഭാര്യയെ,,,,, പെൺ മക്കളെ,,,,,,

  • @bhadrana.v.8489
    @bhadrana.v.8489 14 วันที่ผ่านมา

    🚩🙏🚩👍👍👍🚩♥️🌹

  • @joseabraham4453
    @joseabraham4453 2 วันที่ผ่านมา

    Family planning was a priority in the 20 point program introduced and implemented during the emergenc by the fo rmer PM Mrs Indira Gandhi who had a vision for the country. It was thrown to the winds after her desth. The present system should take up the issue in right earnest before it is too late. It is the need of the hour and of the nation.

  • @uk2254
    @uk2254 14 วันที่ผ่านมา +1

    ഒരു സംശയം സംശയമല്ലആഗ്രഹമാണ് അറിയാനുള്ള ആഗ്രഹം എന്തെന്നുവെച്ചാൽ 1947 ൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി. നേടി എന്ന് പറയുന്നതിനേക്കാൾ കിട്ടി എന്ന് പറയുന്നതായിരിക്കുംഭംഗി. അപ്പോൾ എൻറെ സംശയം അതല്ല സ്വാതന്ത്ര്യം നേടിയതിനു ശേഷം ഭാരതം വിഭജിക്കപ്പെട്ടു അതായത് മുസ്ലിംകൾക്ക് തനി ആയിട്ട് രാജ്യം വേണമെന്ന് അവർ ചോദിച്ചു കൊണ്ട് പോയി അങ്ങനെയിരിക്കെ ഇവിടെ ഇന്ത്യയിൽ എന്തിനാണ് മുസ്ലിമുകളെ നിലനിർത്തിയത് അതിനുള്ള ഭവിഷത്ത് ആവശ്യത്തിന് അനുഭവിക്കുന്നുണ്ട് ഇപ്പോൾ. നമ്മുടെ രാജ്യത്തിൻറെ വരുമാനത്തിന്റെ നാൽപ്പത് ശതമാനവും നമ്മുടെ രാജ്യത്തിന്റെ സുരഷക്കായ് ചെലവാകുന്നു. അങ്ങനെ ഇരിക്കെ എങ്ങനെ 20/ 25 % മുസ്ലിംകൾ ഭാരതത്തിൽ തങ്ങിയത്. മാത്രമല്ല ഭാരതത്തിന് ഇട്ട് നല്ല പണിയും കൊടുക്കുന്നുണ്ട് ഇത് ആരും അറിയുന്നില്ലെ ആരും ഗവനിക്കുന്നില്ലെ? അതുകൊണ്ട് ഇവിടെ നിലനിൽക്കുന്ന 20 25 ശതമാനം മുസ്ലിമുകളെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കാൻ പറ്റില്ലേ എന്തുകൊണ്ട് ഭരണകർത്താക്കൾ ഇതേക്കുറിച്ച് ഒന്നും ഗൗരവമായി ഗവനി കാത്തത് അടുത്ത എബിസി ഡിബേറ്റിൽ ഇതേക്കുറിച്ച് ഒന്ന് പറഞ്ഞ് മനസ്സിലാക്കി തരാമോ ജയ് ഹിന്ദ് 😂😢😅 എന്ന് എംഎം ടാക്ക് വാർത്തയുടെ പ്രേഷകൻ ഉണ്ണികൃഷ്ണൻ പാലക്കാട്

  • @user-fu3ir6oi4y
    @user-fu3ir6oi4y 14 วันที่ผ่านมา

    എനിക്ക് ഇതു കേട്ടു ചിരി വരുന്നു നിങ്ങളോട് എന്താ പറഞ്ഞു തരേണ്ടത് ദുഃഖം മാത്രം

  • @vijaykalarickal8431
    @vijaykalarickal8431 14 วันที่ผ่านมา

    Yes control venam now 150 crores..ooooooh

  • @sankarankarakad7946
    @sankarankarakad7946 15 วันที่ผ่านมา +1

    തെക്ക് മാത്രമല്ല, പൊതുവെ ബിജെപിയുടെ താല്പര്യത്തിന് എതിരാകാം

  • @msworld9423
    @msworld9423 14 วันที่ผ่านมา

    😢😢😢

  • @user-jk1nt5ru6m
    @user-jk1nt5ru6m 15 วันที่ผ่านมา +7

    കഴിഞ്ഞ പ്രാവിശ്യം പോപ്പിലേഷൻ... നിയന്ത്രണ ബില്ല് കൊണ്ടു വരണമായിരുന്നു..... ഹിന്ദു ഒരു കുട്ടി എന്ന നിലയിൽ പോകുന്നു. ഇത് തെറ്റാണ് എന്നാൽ മുസ്ലിം മാത്രമല്ല കൂടുതൽ കുട്ടി കളെ സൃഷ്ടിക്കുന്നത്... ക്രിസ്ത്യാനികൾ സംഘടിതമായി ഇപ്പോൾ അഞ്ച് വരെ ആക്കുന്നു..... പെന്തക്കോസ്റ്റുകൾ അതിൽ തന്നെ മുകളിലേക്കും ... ഇതെല്ലാം പ്രശ്നമാണ്

  • @zubairn.p2093
    @zubairn.p2093 14 วันที่ผ่านมา

    NDA ഉടനെ തന്നെ താളം തെറ്റും

  • @mohammedsaidu6422
    @mohammedsaidu6422 15 วันที่ผ่านมา +2

    ഇത് പറയാൻ നീയൊക്കെ ആരാ?

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 15 วันที่ผ่านมา

    Second delivery twins aayaal enthaakum sir. Evide jenikkaathavare odichaal pakuthi population kurayum. India kaar allaathe enthumaathram undu evide.

  • @williambernard1184
    @williambernard1184 14 วันที่ผ่านมา

    ഒരു പ്രത്യക മതത്തിൽ ഉള്ള എല്ലാവന്മാരെയും നിർബന്ധിത വന്ധികരണം ചെയുക കൂടാതെ അവരുടെ ഉണ്ടയും മുറിച്ചു കളയുക. എന്നാലേ രാജ്യം രക്ഷപെടു. 😅

  • @BabyVani-pr8nh
    @BabyVani-pr8nh 15 วันที่ผ่านมา

    Ithu nerathe cheyendathairunnu.
    2 kuttikalil kooduthal ullavarkku sarkar aanukoolyangal nalkaruthu.
    Illenkil rajyam apadakathil aakum.

  • @anonymous75660
    @anonymous75660 15 วันที่ผ่านมา

    Sir, polycystic ovarian disease is not cancer

  • @rkm6626
    @rkm6626 15 วันที่ผ่านมา

    വളരെക്കാലമായി സംഘം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു പക്ഷെ കേന്ദ്ര സര്ക്കാര് ഒരു നടപടിയും ഇത് വരെ ചെയ്തില്ല ഇനി താക്കീത് ആയി നൽകിയാലേ കേന്ദ്ര സര്ക്കാര് അനങ്ങും ഇനിയെങ്കിലും കേന്ദ്രം നടപടി സ്വീകരിക്കണം

  • @shajipathutharashaji9509
    @shajipathutharashaji9509 12 วันที่ผ่านมา

    Njangal iniyum kutykale undakkum thadikkan pattumenil thadukkedo...

  • @PS-mh8ts
    @PS-mh8ts 15 วันที่ผ่านมา

    In 2022, india already overtook china as the most populous country in the world. As of now India's population stands at roughly 1.44 billion versus that of China at roughly 1.43 billion

  • @Hunbnm
    @Hunbnm 14 วันที่ผ่านมา

    കൂടെ വരി ഉടക്കൽ കൂടി നടത്തിയാൽ ഉചിതമാകും 😂😂😂😂

  • @livewithapurpose5651
    @livewithapurpose5651 15 วันที่ผ่านมา +1

    It is fundamental right ❤❤❤
    No to population control

    • @unnikrishnannair6042
      @unnikrishnannair6042 15 วันที่ผ่านมา +3

      😂 modify your fundamental rights population control only can save india from the coming disaster.of culture and unity of india jai Bharath jai BJP

  • @leelanair8161
    @leelanair8161 14 วันที่ผ่านมา

    അവരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും വോട്ട് കിട്ടുന്നതിന് ബാധകമല്ല

  • @radhamanikn3993
    @radhamanikn3993 15 วันที่ผ่านมา

    അവർ50 വർഷം ആയി പദ്ധതി തുടങ്ങി അവരുടെ കൃതത്ര ബുദ്ധി മനസ്സിലാക്കിയപ്പോ 2024ആരാ മിടുക്കൾ

  • @mohannair5951
    @mohannair5951 14 วันที่ผ่านมา

    2 കുട്ടികൾ കൂടുതൽ ഉള്ളവർക്ക് വലിയ ടാക്സ് അടക്കേണ്ടി വരുമോ.

  • @aradhyamariadavid9332
    @aradhyamariadavid9332 14 วันที่ผ่านมา

    കഴിഞ്ഞ ദിവസം സുധാ മൂർത്തി സംസാരിച്ചത് സെർവിക്കൽ കാൻസറിനേക്കുറിച്ചാണ്. സെർവിക്കൽ കാൻസറും പോളിസിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രവും ഒന്നല്ല.

  • @user-qf7dn1bc2u
    @user-qf7dn1bc2u 14 วันที่ผ่านมา

    2 മാത്രം