ഈ സഹോദരനു മുൻപിൽ ആരും തലകുനിച്ചു പോവും| Brother sister love

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 3.1K

  • @sulfiinspires2258
    @sulfiinspires2258  6 ปีที่แล้ว +1136

    Brother sister love is the most purest love in the world ......he is literally crushed when his baby sister leaving their home....to began her new life..

    • @palanisamykrishna3075
      @palanisamykrishna3075 6 ปีที่แล้ว +3

      SULFEEKER ALY PK

    • @vidyaiek7829
      @vidyaiek7829 6 ปีที่แล้ว +9

      SULFEEKER ALY PK. But enikku brother ella 😩😩😩

    • @user-kl9sg4lr5e
      @user-kl9sg4lr5e 6 ปีที่แล้ว +8

      SULFEEKER ALY PK
      Yes that's true ☺

    • @sulfiinspires2258
      @sulfiinspires2258  6 ปีที่แล้ว +4

      "There's no other love like the love for a brother. There's no other love like the love from a brother.
      The greatest gift my parents ever gave me was my brother" - said the bride, (Saleesh sister)
      Saleesh & his sister are the best example for true brother sister love & caring.
      During saleesh sister wedding just took a video, now its gone viral on social media beyond 20 Lakh people viewed this video, 1000+ Comments.. yes all of us need a brother like him & a sister her like his, We may envy on them but let their life be blessed throughout thier life....
      stay blessed brother & sister...
      Wish you a happy married life sister...
      -Sulfi Inspires

    • @sulfiinspires2258
      @sulfiinspires2258  6 ปีที่แล้ว

      Ham hena

  • @sujasyam2409
    @sujasyam2409 5 ปีที่แล้ว +218

    ഇങ്ങനെ പരസ്പരം സ്നേഹിക്കുന്ന മക്കളെ കിട്ടിയ ആ അമ്മ ഭാഗ്യവതിയാണ്

    • @ayanshifan9302
      @ayanshifan9302 2 ปีที่แล้ว +1

      yenikum und bro adipolliy Ana mrg kazhinju 10varshamayi epolum nthuvishammam undaghilum avareevillichalmathi yentesagadam Marumathrakkumsnehanidhiyana2brooyum

    • @sulfiinspires2258
      @sulfiinspires2258  2 ปีที่แล้ว +1

      😍🥰

    • @reejav5519
      @reejav5519 2 ปีที่แล้ว +5

      സഹോദരൻ കല്യാണം കഴിക്കുന്നത് വരെയേ ഉണ്ടാകൂ

    • @anithafrancis6668
      @anithafrancis6668 ปีที่แล้ว

      ❤️❤️

  • @majida7563
    @majida7563 2 ปีที่แล้ว +1

    ഇതാണ് ശെരിക്കും അർത്ഥമുള്ള കണ്ണീർ....എവിടെയോ എന്ത് സംഭവിക്കാൻ പോവുന്നു എന്നറിയാത്ത ഉള്ളറിഞ്ഞ കണ്ണീർ.....ഈ പൂചൂടലോടെ, ഈ പുതു വസ്ത്രമണിയുന്നതോടെ സ്വപ്‌നങ്ങളുടെ ചിറകുകൾ പൊഴിഞ്ഞു പോയിരിക്കുന്നു ഒരുപാട് സ്ത്രീ ജന്മങ്ങൾ

  • @juraijworld1729
    @juraijworld1729 6 ปีที่แล้ว +86

    ശരിക്കും ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എനിക്കും ഉണ്ട് ഇത്പോലെ എന്നെ സ്നേഹിച്ച അല്ല ഇപ്പോഴും സ്നേഹിച്ചുകൊണ്ടിരിക്കുന്ന ഇക്കാക്കമാർ
    ഈ കുഞ്ഞുപെങ്ങളോടുള്ള സ്നേഹം ഞാൻ അനുഭവിച്ചു ഇപ്പോൾ എന്റെ മകനെ അവർ സ്നേഹിക്കുന്ന കാണുമ്പോൾ വല്ലാതെ കൊതിയാവാറുണ്ട് ഒന്നുടെ ആ ബാല്യത്തിലേക് തിരികെ പോകാൻ ആയിരുന്നെങ്കിൽ 😓😔
    ഇത് പോലൊരു സഹോദരങ്ങളെ തന്ന അല്ലാഹ് നിനക്ക് നന്ദി
    ജീവിതകാലം മുഴുവൻ സ്നേഹത്തിലും സന്ദോഷത്തിലുമാക്കണേ ഇത് പോലുള്ള എല്ലാ കുടപിറപ്പുകളെയും

  • @krishnapillai1324
    @krishnapillai1324 2 ปีที่แล้ว +88

    ഇതുപോലെ ഒരു സഹോദരനെ കിട്ടാൻ ഒരു ഭാഗ്യം വേണം. ആ സഹോദരന് എന്തോരു സ്നേഹമാണ് അനിയത്തിയോട്,!!

    • @rajipillai7168
      @rajipillai7168 2 ปีที่แล้ว +2

      Aa sneham ennum angane thanne Nila nilkkate

    • @gopakumar9712
      @gopakumar9712 2 ปีที่แล้ว +1

      പിന്നെ എന്തിനാ കെട്ടിച്ചു വിട്ടത്...

    • @sulfiinspires2258
      @sulfiinspires2258  2 ปีที่แล้ว +1

      😍🥰

    • @sainabamuhammed5219
      @sainabamuhammed5219 2 ปีที่แล้ว

      @@gopakumar9712 ethinanthanu marupadiparayuka

  • @haseenahasee6988
    @haseenahasee6988 2 ปีที่แล้ว +3

    ഇവരുടെ ഈ സ്നേഹം മരണം വരെ നിലനിർത്തി കൊടുക്ക് റബ്ബേ

  • @renjithm8759
    @renjithm8759 6 ปีที่แล้ว +63

    നമ്മളെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കാന്‍ കഴിയുന്നത് നമ്മള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നവര്‍ക്കാണ്...

  • @lottsoflove6801
    @lottsoflove6801 2 ปีที่แล้ว +21

    ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത് ഞൻ ജീവന് തുല്യം സ്നേഹിച്ച എന്റെ ബ്രദർ എന്റെ കല്യാണത്തിന് പങ്കെടുക്കത്തതു.. ലീവ് കിട്ടില്ല എന്നുള്ള ഒരു എസ്ക്യൂയ്‌സിൽ ഒതുക്കി എല്ലാം 🙁 ദുബായ് ഒന്നുമല്ല സെൻട്രൽ govt ജോലി നാട്ടിൽ അല്ലന്നേ ഉള്ളൂ.. ഇന്ത്യയിൽ തന്നെ.. കല്യാണം കഴിച്ചാൽ ഒരു വിധം എല്ലാ സഹോദരന്മാരും മാറും.. എന്റെ അനുഭവം

  • @TimePass-cl4lm
    @TimePass-cl4lm 2 ปีที่แล้ว +3

    ഒരു പെങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ആങ്ങള അടി കൂടാനും സങ്കടങ്ങൾ പറയാനും ആവശ്യങ്ങൾ പറയാനും എല്ലാം എല്ലാം എല്ലാം എല്ലാം

  • @AnilKumar-py3es
    @AnilKumar-py3es 2 ปีที่แล้ว +14

    ഇങ്ങനെ വേണം ഒരു സഹോദരനായൽ👍🏻

  • @abdurahman8636
    @abdurahman8636 2 ปีที่แล้ว +120

    ഇവരുടെ സ്നേഹബന്ധം കുടുംബഎന്നും സന്തോഷത്തോടെഎന്നും ഭഗവാൻ നില നിർത്തട്ടെ ബന്ധം ആയുരാരോഗ്യത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ഞാനും കരഞ്ഞുപോയി എല്ലാവർക്കും നാഥൻ സന്തോഷം സമാധാനം നൽകട്ടെ അല്ലാഹുവിന്റെ രക്ഷ എല്ലാവർക്കും ഉണ്ടാകട്ടെ

  • @haneefakp2535
    @haneefakp2535 2 ปีที่แล้ว +2

    കളങ്കമില്ലാത്ത ഈ സ്നേഹത്തിനു മുന്നിൽ തോറ്റുപോയി സ്വന്തം രക്തബന്ധത്തിന്റെ വിലയറിയുന്ന യഥാർത്ഥ ഉടമകൾ അള്ളാഹു നല്ലത് വരുത്തട്ടെ ഇവർക്ക് എന്നെന്നും

  • @priyamani0721
    @priyamani0721 6 ปีที่แล้ว +141

    There is no other beautiful relation like brother and sister. I love my brother

  • @savidha9910
    @savidha9910 2 ปีที่แล้ว +5

    ഇപ്പോഴത്തെത് വച്ചു നോക്കുമ്പോൾ നല്ല. അടക്കവും ഒതുക്കവും ഉള്ള നല്ലൊരു പെൺകുട്ടി...🥰🥰🥰

  • @kokilanatarajan5661
    @kokilanatarajan5661 6 ปีที่แล้ว

    Yanaku yen anna nipakam varuthu .. i lv u anna .. intha video patha udane alukaiya varuthu .. lv u my bro ..

  • @vanishanaachiyar6773
    @vanishanaachiyar6773 6 ปีที่แล้ว +291

    Brother never says love u but he love sister better then mom

    • @sk.shanoopshanoop1976
      @sk.shanoopshanoop1976 6 ปีที่แล้ว

      4c

    • @Muthukumar-je3zz
      @Muthukumar-je3zz 6 ปีที่แล้ว +12

      Ya.. I used to say my sister ever as my first child.. I am her second mom

    • @shihanzilla3755
      @shihanzilla3755 6 ปีที่แล้ว +1

      ❤❤❤😍✌👍

    • @umareddy9216
      @umareddy9216 5 ปีที่แล้ว +7

      Yes correct...brother is always look like father and mom also...one of the best emotional relationship in everyone life...

    • @sampathivishnuyadavsampath3541
      @sampathivishnuyadavsampath3541 5 ปีที่แล้ว +6

      I love my bro

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 ปีที่แล้ว +51

    പുണ്യം ചെയ്ത ആങ്ങളയും പെങ്ങളും
    കുടുബത്തിൽ എന്നും നന്മയും ഐശ്വര്യവും നിലനിൽക്കട്ടെ
    ഒരുപാടിഷ്ട്ടായി
    💚💚💚💚💚💚💚💚💚💚💚

  • @ameer-ew4ur
    @ameer-ew4ur 2 ปีที่แล้ว +2

    കണ്ടിട്ട് സങ്കടമൊക്കെ വരുന്നുണ്ട്♥️😍, എന്നാലും ക്യാമറക്ക് മുന്നിൽ തകർത്താഭിനയിക്കുന്നുണ്ട്

  • @amruthakunniarathu5520
    @amruthakunniarathu5520 2 ปีที่แล้ว +8

    ഒപ്പം ഉള്ളപ്പോൾ വഴിക്കും അടിയും തന്നെ... എന്നാൽ ഇത് ഒക്കെ കാണുമ്പോൾ സങ്കടം ആവും.. അങ്ങളപെങ്ങൾ ❤️

  • @ananthuananthu3883
    @ananthuananthu3883 6 ปีที่แล้ว +14

    ഇഷ്ടമാണ് പെങ്ങളെ ഒരുപാട്...
    പ്രവാസി ആയതിൽ പിന്നെ ഏറ്റവും കൂടുതൽ miss ചെയ്യുന്നത് അവളെ..
    i love my sister..😍😪

  • @faruqfaruq2511
    @faruqfaruq2511 6 ปีที่แล้ว

    എല്ലാം കല്ല്യാണം കഴിച്ചു പോകുന്ന പെണ്ണ് ഇങ്ങനെ ആണ്........ എല്ലാവരും ഹാപ്പി ആയിരിക്കട്ടെ എൻജോയ് the ലൈഫ്

  • @madhumithaa4267
    @madhumithaa4267 6 ปีที่แล้ว +44

    By watching I cried
    Neengalum azhuthigana it on the like

  • @pathusvloge7185
    @pathusvloge7185 2 ปีที่แล้ว +17

    കുടുംബജീവിതം സന്തോഷത്തിൽ ആവട്ടെ 👌👍🌹

  • @mayadevipa1317
    @mayadevipa1317 2 ปีที่แล้ว +1

    പാവം എന്റെ മോൾ . അവളുടെ പൊന്നാങ്ങള നഷ്ടപ്പെട്ടു പോയില്ലേ. എടാ എന്നു വിളിച്ചാൽ എന്താടീ എന്നു ചോദിച്ചിരുന്ന പൊന്നാങ്ങള .

  • @Jothi-2920
    @Jothi-2920 6 ปีที่แล้ว +56

    this video is really touching....brother is a girls second father😍😍😍this occasion makes every girl weap...I love my bro😍😍😍😍

  • @It_is_voice_world
    @It_is_voice_world 6 ปีที่แล้ว +309

    കല്യാണം കഴിഞ്ഞു കാറിൽ കയറാൻ നേരത്ത് ആങ്ങളമാരെ മഷി ഇട്ട് നോക്കിയാലും കാണാറില്ല...
    ആരോടെങ്കിലും ചോദിച്ചാൽ അവൻ വല്ല തിരക്കിലും ആകും എന്നുമാകും മറുപടി...
    സത്യത്തിൽ തിരക്കിൽ ഒന്നും ആയിരിക്കില്ല...
    പെങ്ങൾ പൊട്ടി കരയുന്നത് കാണാൻ വയ്യാത്തത് കൊണ്ട് മാറി നിൽക്കുന്നത് ആണ്...
    അവിടെ വന്നാൽ പെങ്ങൾ വന്നു കെട്ടി പിടിച്ചു കരയും അപ്പോൾ ആങ്ങളമാര് കരയുന്നത് നാട്ടുകാരും വീട്ടുകാരും കാണും...
    ഇത്രനാളും കൊണ്ടുനടന്ന സ്നേഹമില്ലാത്ത ആങ്ങളെയെന്ന പൊയ് മുഖം അവിടെ അവസാനിക്കും...
    അത് ഒഴിവാക്കാൻ വേണ്ടി മാത്രമാണ് ആ നിമിഷത്തെ ആ തിരക്ക്...
    ആങ്ങളമാർ ഇങ്ങനെ ഒക്കെയേ സ്നേഹം കാണിക്കാറുള്ളൂ ഇങ്ങനെയെ അറിയൂ...
    Shamnad Ibrahim

    • @gopikagopika3187
      @gopikagopika3187 6 ปีที่แล้ว +1

      Shamnad IBRAHIM.P

    • @jazeelsrj1876
      @jazeelsrj1876 6 ปีที่แล้ว +1

      Shamnad IBRAHIM.P .yes this reality 👍👍

    • @leninrajasiramazingmusics6285
      @leninrajasiramazingmusics6285 6 ปีที่แล้ว +1

      Shamnad nice comment

    • @It_is_voice_world
      @It_is_voice_world 6 ปีที่แล้ว +5

      Like adicha ellavarkkum commnt chyda ellavarkkum ente thanks...aadyayitta Youtubil njn chyda oru commnt nu itryum likeyum commentsyum...😍😍😍 thank You all ...

    • @thomasvincent1868
      @thomasvincent1868 6 ปีที่แล้ว +4

      Shamnad IBRAHIM.P .....
      ആ വിങ്ങലറിയണമെങ്കിൽ ശരിക്കും ഒരു ആങ്ങളയാവണം........
      കുഞ്ഞിപെങ്ങളുടെ കണ്ണുനനയുമ്പോൾ പൊടിയുന്ന നെഞ്ച് ആരും കാണാതെ ഒളിപ്പിക്കാൻ പെടുന്നപാട്.......

  • @naseenajamal5100
    @naseenajamal5100 4 ปีที่แล้ว +2

    Enikkum und ithilere enne snehikkunna oru ikkaka ❤️
    I love u ikku ❤️❤️❤️❤️❤️❤️❤️❤️

  • @bluebird8413
    @bluebird8413 6 ปีที่แล้ว +4

    Neenga Romba lucky sis😃. Itha parkkumpothellam enakku brother iruntha nalla irunthirukkunnu thonuthu 😢😭😭😭

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +227

    *എന്റെ പെങ്ങളെ കെട്ടിച്ചു വിട്ടപ്പോൾ ആദ്യം ഞാൻ ശരിക്കും സന്തോഷിച്ചു കാരണം ആകെയുള്ള ഒരു റൂം എനിക്ക് ഇനി സ്വന്തമാണല്ലോ അങ്ങനെ അങ്ങനെ ചില സ്വതന്ദ്ര്യങ്ങൾ കിട്ടിയതിൽ പക്ഷേ അവൾ പോയതിന് ശേഷമാണു അവൾ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു ഞാൻ അവളെ എത്രത്തോളം മിസ്സ്‌ ചെയ്യുന്നു എന്ന സത്യം വളരെ വിഷമത്തോടെ ഞാൻ മനസിലായത് i really miss you di ചേച്ചി* 😍😍😍

    • @A.P.M-n7e
      @A.P.M-n7e 6 ปีที่แล้ว +2

      *Nee thani kumbidi aanallodai*

    • @jesniajez350
      @jesniajez350 6 ปีที่แล้ว +4

      VISHNU- കുമ്പിടി എവിടെ നോക്കിയാലും ഉണ്ടല്ലോ🤓🤥തനി കുമ്പിടി

    • @richuswisdom52
      @richuswisdom52 6 ปีที่แล้ว +1

      kumnbhidi bro abroad poyappol aniyan bro aaa room adichu mattiyilley

    • @lulumolap
      @lulumolap 6 ปีที่แล้ว +2

      ഹായ് കുബിടി

    • @simplythingsbydvs5551
      @simplythingsbydvs5551 6 ปีที่แล้ว +3

      Nte Chetan epozhm parayum...Enna kettich vititt venam nte room chetanu edukan enn😃Apo njn parayum pokuvanel njan pooti thaakkolum konde poku enn😀

  • @ponnujose780
    @ponnujose780 ปีที่แล้ว +2

    എല്ലാരേയും സങ്കടപെടുത്തുവാണോ ❤❤❤❤❤❤ഭാഗ്യം ചെയ്ത സഹോദരങ്ങൾ 👌

  • @famina5281
    @famina5281 4 ปีที่แล้ว +23

    ☺️ഇതൊക്കെ കാണുമ്പോൾ ആണ് ഒരു bro ഇല്ലാത്തതിന്റെ സങ്കടം ariyunne😭😢

    • @michaellover6838
      @michaellover6838 3 ปีที่แล้ว

      Athe🙁

    • @us2570
      @us2570 2 ปีที่แล้ว

      𝙣𝙟𝙣 𝙪𝙣𝙙𝙖𝙡𝙡𝙤 𝙖𝙣𝙠 😁🙈🥰

    • @reshmacp5752
      @reshmacp5752 2 ปีที่แล้ว

      Indayitte mathram karyulla,ullil snehavum venam

  • @educationalinformation2470
    @educationalinformation2470 6 ปีที่แล้ว +56

    Sweet sister and brother

  • @sameersmarty1438
    @sameersmarty1438 6 ปีที่แล้ว +1

    I also love my sister😘😘😍😍💙she is cute in whole world
    Love my dear cutie😘😘😘💜💙
    I am very lucky bcoz I have an sister like this lovable

  • @sulfiinspires2258
    @sulfiinspires2258  6 ปีที่แล้ว +140

    "There's no other love like the love for a brother. There's no other love like the love from a brother.
    The greatest gift my parents ever gave me was my brother" - said the bride, (Saleesh sister)
    Saleesh & his sister are the best example for true brother sister love & caring.
    During saleesh sister wedding just took a video, now its gone viral on social media beyond 20 Lakh people viewed this video, 1000+ Comments.. yes all of us need a brother like him & a sister her like his, We may envy on them but let their life be blessed throughout thier life....
    stay blessed brother & sister...
    Wish you a happy married life sister...
    -Sulfi Inspires

  • @nishadsamsh7168
    @nishadsamsh7168 6 ปีที่แล้ว +7

    ഖൽപ് പറിച്ചു എടുത്തു പോകുന്നപോലേയാ miss you my sis ഇരുട്ടി വീട്ടിൽവരുബോൾ വാതിൽ തുറന്നുതന്ന് ഭക്ഷണം തരാനും അടിപിടി കൂടാനും നമുക്ക് എൻദേലും സംഭവിച്ചു എന്നറിയുംബോൾ നമ്മളേക്കാളും മുൻപേകരയാനും ഇവരേക്കാണൂ

  • @abdullahpcp4968
    @abdullahpcp4968 2 ปีที่แล้ว +1

    ആ കുടംബത്തിന്റെ സബാദ്യം മുഴുവനും ആ പെണ്ണിന്റെ കഴുത്തിൽ ഉണ്ടല്ലൊ പോകുന്ന വീട്ടിൽ അവൾക്ക് സന്തോഷം ഉണ്ടാവട്ടെ

  • @joseransi9462
    @joseransi9462 6 ปีที่แล้ว +14

    I love my bro.. He is my First parent for me..Yes... His Affection is awesome & cute.. God bless my bro.... Thank you Jesus.... Thank you so much..

  • @pinkykishor6126
    @pinkykishor6126 6 ปีที่แล้ว +64

    When I saw this video i can't cntrl my tears

  • @sobhanapavithran352
    @sobhanapavithran352 2 ปีที่แล้ว

    സ്നേഹം എത്ര തന്നെ ഉണ്ടെങ്കിലും,ഈ സ്ത്രീധനകൊള്ള നടക്കുന്ന നാട്ടിൽ പെണ്ണ്, ഉറ്റവർക്ക് വലിയൊരു ഭാരം തന്നെ.

  • @sathyasathya1512
    @sathyasathya1512 6 ปีที่แล้ว +16

    most emotional moment in every women life brother's are valuable gods gift 😢😢😢😢😢 adipoli

  • @ajmalaju6247
    @ajmalaju6247 6 ปีที่แล้ว +5

    ഇവരുടെ ജീവിതം എന്നും ഒരു സാധോസം നൽകട്ടെ

  • @dheeranprasanth
    @dheeranprasanth 5 ปีที่แล้ว

    Avlo gold irundhaalum adha vida my brother tha mukkiyam nu nenaikara sisters um irukaanga big salute👏👏👏👌👌

  • @aiswarya07
    @aiswarya07 6 ปีที่แล้ว +73

    എനിക്കും ഉണ്ട് എന്നെ പൊന്നു പോലെ സ്നേഹിക്കുന്ന ഒരു ആങ്ങള 😘😘😘

    • @RISFANROSAN
      @RISFANROSAN 6 ปีที่แล้ว +4

      എനിക്കും ഉണ്ട് എന്നെ ജീവനോളം സ്നേഹിക്കുന്ന ഒരു പെങ്ങൾ

    • @aiswarya07
      @aiswarya07 6 ปีที่แล้ว +1

      MM MASTHI Lucky Brother 😊

    • @dhevuvyshu
      @dhevuvyshu 6 ปีที่แล้ว +2

      Enikilla brother... Orupaad agrahamund inganoru brotherinte kiteelallo ennorkumbol

    • @Pathu927
      @Pathu927 6 ปีที่แล้ว +1

      +doon Magic orupad aagrahamund ennalla. orupad dukhamund enna parayanullath

    • @gvedeshvijayvijay3009
      @gvedeshvijayvijay3009 5 ปีที่แล้ว

      Aiswarya Sundar A S 🕶💖💄👜🌻

  • @arshaschandran3879
    @arshaschandran3879 4 ปีที่แล้ว +6

    ഇത് കണ്ടിട്ട് കരഞ്ഞത് ഞാൻ മാത്രം അല്ല അല്ലെ? എനിക്കും എന്റെ ചേച്ചിക്കും ഉണ്ട് ഒരു കുഞ്ഞാങ്ങള.. 🥰🥰🥰🥰🥰

  • @sathyavaratharaj1889
    @sathyavaratharaj1889 6 ปีที่แล้ว

    Nice sister and brother enakku tha Anna Illa so sad u sister be happy

  • @rasheed296
    @rasheed296 6 ปีที่แล้ว +192

    It makes me cry.......real love......😢😢😍😢😢

  • @shaiksulthanbasha4456
    @shaiksulthanbasha4456 6 ปีที่แล้ว +67

    *This video makes me cry.😲 😭😭😭😭😭*

  • @afarafar2351
    @afarafar2351 2 ปีที่แล้ว +1

    എനിക് ഉണ്ട് brother anna ഒരുപാട് ഇഷ്ടം അന്ന് എനിക്കു അങ്ങനെ തന്നെ ഇപ്പോൾ അവനെ കാണാൻ കൊടുക്കുന്നു

  • @priyapriyanka8289
    @priyapriyanka8289 6 ปีที่แล้ว +9

    The slow motion and the song is making me cry so badly😭😭

  • @shymolsuni2287
    @shymolsuni2287 4 ปีที่แล้ว +405

    എനിക്കിതൊക്കെ കാണുമ്പോൾ സങ്കടം വരും... എനിക്ക് brother ഇല്ല

    • @mypigeonedittingvideos8271
      @mypigeonedittingvideos8271 4 ปีที่แล้ว +3

      😭😭😭😭

    • @bajaj111222
      @bajaj111222 4 ปีที่แล้ว +3

      Ooooo

    • @jamshijamshi3312
      @jamshijamshi3312 4 ปีที่แล้ว +7

      Iam liky girl enik 2 brothers ind

    • @annareetha4453
      @annareetha4453 4 ปีที่แล้ว +13

      @@jamshijamshi3312 😔😔😊😊
      Aa 2 brothersine orikalum vedhanipikaruth brothers illathe pengalkke ariyu athinte vishamam 🙂🙂😊💯💯

    • @annareetha4453
      @annareetha4453 4 ปีที่แล้ว +4

      Enikum 😔

  • @shaniatheed5446
    @shaniatheed5446 2 ปีที่แล้ว +1

    എനിക്ക് രണ്ടു brothers annu വിവാഹവും കഴിഞ്ഞു 20 വർഷം ആയ്യി ഇന്നും enta രണ്ടു കൈകൾ ആണ് അവർ

  • @kameswarikameswari6483
    @kameswarikameswari6483 6 ปีที่แล้ว +8

    I'm very very lucky..because I have 3 brothers...love uuuuu Anna....god bless u allllllllllllllllllllll....live happilyyyyy

  • @salsha_mehar4259
    @salsha_mehar4259 2 ปีที่แล้ว +3

    Orupad manass thurann orupad aalkarde mumbil karanjha divasam pottikarayan polum kazhiyathe ullil orupad nalla nalla ormakalod Vida paranjha divasam marriage day😭😭💔

  • @hanumasri0333
    @hanumasri0333 6 ปีที่แล้ว

    supper..amazing.....brother-sister na ippati than irukanum...i like my brother

  • @surajroy9277
    @surajroy9277 6 ปีที่แล้ว +88

    This music Everytime when I lesson is owsome

    • @snehajitkoley8069
      @snehajitkoley8069 6 ปีที่แล้ว

      What is the name of this background music???

    • @manjupacha409
      @manjupacha409 6 ปีที่แล้ว

      💘

    • @krishnan2love
      @krishnan2love 6 ปีที่แล้ว

      Movie name 3. Its a tamil movie. I dont know the name of music

    • @geethabhavanisala7409
      @geethabhavanisala7409 6 ปีที่แล้ว

      @@snehajitkoley8069 movie name 3..
      Song name (kannulada) in telugu

  • @Charan_nimala
    @Charan_nimala 6 ปีที่แล้ว +24

    The relationship between brother and sister is infinite.

  • @kodurunaveenkumar7048
    @kodurunaveenkumar7048 6 ปีที่แล้ว

    Brother Sister Love Anta Elaga Vundali Super I Miss u Sister

  • @krupapshah3634
    @krupapshah3634 6 ปีที่แล้ว +4

    I am lucky I have 2bro I love both are my sweetheart god bless u yyaa

  • @kaviyadurga1455
    @kaviyadurga1455 6 ปีที่แล้ว +50

    I love brother relshionship

  • @chintalavamsi.krishna4610
    @chintalavamsi.krishna4610 6 ปีที่แล้ว +1

    నాకు కూడా ఈ వీడియో చూస్తూ ఉంటే మా sister గుర్తుకు వస్తుంది కానీ నన్ను&అమ్మ&నాన్న ను మోసం చేసి చెప్పాకుండా love marriage చేసుకొని వెళ్ళింది ..
    నాకు చాలా బాధగా ఉంది..ఒకవేళ sister మా మాట వినింటే నా పరిస్థితి కూడా ఇలానే ఉండేది...!@
    tq bro nice video

  • @dr.michealkumar636
    @dr.michealkumar636 6 ปีที่แล้ว +17

    Wow ....
    Cute bro & cute sis...God bless u both😘

  • @aswaniaswani8996
    @aswaniaswani8996 5 ปีที่แล้ว +6

    I'm so lucky my innocent brother showing so much love 😍 I love you bro miss u raa.....

  • @jomolvarghese4553
    @jomolvarghese4553 2 ปีที่แล้ว +1

    എത്ര പേരുടെ നെഞ്ചിലെ വേദനയും പിടപ്പും ആണ് സന്തോഷത്തോടൊപ്പം ഒരു വിവാഹത്തിൽ ഉണ്ടാകുക.. ആ മകളെ വേദനിപ്പിക്കരുതേ ഭർതൃ വീട്ടുകാരെ, അതേപോലെ മകൾ മരുമകൾ ആയിട്ടല്ല മകൾ ആയിട്ട് തന്നെ ആ വീട്ടിൽ സന്തോഷത്തോടെ ജീവിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ

  • @Muralikrishna-sr8lx
    @Muralikrishna-sr8lx 6 ปีที่แล้ว +5

    Nice video...
    Still i remember my sister mrg.....
    ThanQ bro..
    nd through this video..lot of unknows girls got Brothers...
    Iam happy for that.

  • @snkaal1112
    @snkaal1112 6 ปีที่แล้ว +5

    Cha ithumadri oru brother piranthurthaa semmaya irthurkum😍😍😍...

    • @snkaal1112
      @snkaal1112 6 ปีที่แล้ว +1

      Love u bro😢

  • @sruthishavenugopal5209
    @sruthishavenugopal5209 6 ปีที่แล้ว

    Nice video...😍😍
    Yenikum und oru bro..and oru sis..njagal 3 perum orumichu janichavara..janikumbo thanne dayivam thanichakkiyilla..koode snehikan ariyunna oru sis broyum thanne thannu..njan lucky aane...
    Ithupole oru divasam kanneerode pokunnath alojikkan polum vaya..kannu niranju poka..😭😭😭😭

  • @supreetapatil9265
    @supreetapatil9265 4 ปีที่แล้ว +5

    I have no brother. But I like brother and sister sentiment

  • @tithathomas5610
    @tithathomas5610 2 ปีที่แล้ว +3

    ഇത് കണ്ടിട്ട് എന്ത് പറയണം എന്ന് I DON'T KNOW BUT NJAN പറയാം. ORU Brother ഉം Sister ഉം തമ്മിലുള്ള sehabadham ഈ VEDIO യിലൂടെ നമ്മളെ പഠിപ്പിക്കുന്നു. ഇതുപോലെ നല്ല രണ്ടുമക്കളുണ്ടായാൽ achanamamark മറ്റൊന്നും ആവശ്യമില്ല.

  • @SunilKumar-jb4rz
    @SunilKumar-jb4rz 2 ปีที่แล้ว +1

    എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു പെങ്ങൾ

  • @kokilabujiima6967
    @kokilabujiima6967 6 ปีที่แล้ว +17

    Enaku kooda pirantha anna yarum illa but kooda pirakkamale irukkura enga anna Kumar, Karthik anna lovely brothers 😘😘😘😘😥😥

  • @priyaajithpriyaajith7426
    @priyaajithpriyaajith7426 2 ปีที่แล้ว +8

    ഞാനും ഇതുപോലെ ഇറങ്ങിയപ്പോൾ മനസ് പിടച്ച ഒരാൾ ഒണ്ടായിരുന്നു 😔എന്റെ അച്ഛൻ 😔പക്ഷെ ഇപ്പോൾ എന്റ അച്ഛൻ ഞങ്ങളെ വിട്ട് എന്നേക്കുമായി പോയി 😪😪🥹🥹🥹😭😭😭എനിക്ക് brother ഇല്ല...

  • @newxpressstudio8594
    @newxpressstudio8594 6 ปีที่แล้ว

    Ponna erutha yalow valiya anupaveganum 😥😥
    Nama peratha vdu...valatha place....appa..amma...anna...
    Mis u....my family 😘😘

  • @marjikibrahim7200
    @marjikibrahim7200 6 ปีที่แล้ว +119

    Most emotionlal moment... in all girls life....😅😅😅😅

    • @lalyanugrahkaniva4205
      @lalyanugrahkaniva4205 2 ปีที่แล้ว

      Annathekku mathrame ullu . Ee karachil ..pinne kandonam🧐🤭🤗

    • @jomytroserose1310
      @jomytroserose1310 2 ปีที่แล้ว

      Athoru vedhana anu....veedu vittu pokendi varunna avastha...ini Pazhaya pole freedom chilarke undakoo swantham veetilum....pnne mattoru lifil pokunnathu...

    • @sulfiinspires2258
      @sulfiinspires2258  2 ปีที่แล้ว

      Also boys life

  • @sanjuroy3155
    @sanjuroy3155 6 ปีที่แล้ว +162

    I m also crying after watching this vdo,I hv no Sistr😭😭😭😭

    • @rajiraji-bu3fw
      @rajiraji-bu3fw 6 ปีที่แล้ว +5

      l am Raji....enime na Unka sis OK va😘😘

    • @sanjuroy3155
      @sanjuroy3155 6 ปีที่แล้ว

      +raji raji Sry I can't undrstnd

    • @rajiraji-bu3fw
      @rajiraji-bu3fw 6 ปีที่แล้ว +1

      +sanju roy 😔😔😔

    • @sanjuroy3155
      @sanjuroy3155 6 ปีที่แล้ว +1

      +raji raji Wht hppen why r u crying?

    • @rajiraji-bu3fw
      @rajiraji-bu3fw 6 ปีที่แล้ว

      +sanju roy nothing bro

  • @tajmubee8394
    @tajmubee8394 6 ปีที่แล้ว

    nice bro yanku brother illa ethuyalam pakum bothu yanakum oru brother eruintha nala erukum nu nanakura

  • @sudiptamondal6886
    @sudiptamondal6886 6 ปีที่แล้ว +8

    My sister is the best sister in the world

    • @sujithv.s1647
      @sujithv.s1647 6 ปีที่แล้ว

      Koppan😏😏😏😏😏

  • @seemaseema2470
    @seemaseema2470 6 ปีที่แล้ว +10

    brother sister best relationship of the world

    • @manojgowda5501
      @manojgowda5501 6 ปีที่แล้ว

      Brother sister best relationship of the world

  • @lincythomasthomas4570
    @lincythomasthomas4570 6 ปีที่แล้ว

    My god bless you... life long happy ayi jeevikkan deivam anugrahikkatte.... Enjoy your life

  • @jereeplidia7992
    @jereeplidia7992 6 ปีที่แล้ว +63

    I really cried for 15min after seeing this. I have no brother but a sister.

  • @sarithaprasad6031
    @sarithaprasad6031 2 ปีที่แล้ว +9

    എൻ്റെ കല്യാണം കഴിഞ്ഞു പോകുമ്പോൾ നാല് സഹോദരന്മാർ കൂട്ടക്കരചിൽ ആയിരുന്നു 29 വർഷം മുൻപ് ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും

    • @dhanyanijish8175
      @dhanyanijish8175 2 ปีที่แล้ว

      Aniyan mar ayirunno?

    • @sarithaprasad6031
      @sarithaprasad6031 2 ปีที่แล้ว

      @@dhanyanijish8175 alla 4 ചേട്ടന്മാർ😘

  • @suchithravnair2355
    @suchithravnair2355 2 ปีที่แล้ว +2

    Enikku 2 brothers und.ente jeevananavar.avarkku njanum

  • @ishaqueak9089
    @ishaqueak9089 6 ปีที่แล้ว +4

    I'm lucky 2 Brothers i love u my dear ikkaaaaaaaaaaa😚😚😚

  • @sruthikunju1391
    @sruthikunju1391 6 ปีที่แล้ว +36

    Broyum sisum cute......Lovely

  • @sivamm8767
    @sivamm8767 6 ปีที่แล้ว

    most superb relastion ship in the world.iam feeling so cry.sorry.happy marreede life sister

  • @saleemleem9984
    @saleemleem9984 6 ปีที่แล้ว +189

    ഇന്നലെ കണ്ട് വിളിച്ചവന്റെ കൂടെ ചാടിപോയവൽമാർ ഇത് കാണുക. ബന്ധങ്ങളുടെ വില. മാതാപിതാക്കളും സഹോദരീസഹോദരന്മാരും കൂട്ടുകുടുംബവും കൂടി കഴിയാൻ 60 തോ 70 തോ ഉളള ഒരു മനുഷ്യജന്മം മതിയാകുമോ. ഊസ്മള സ്നേഹം അതിന്റെ ആഴം വിവരിക്കാൻ കഴിയില്ല. ഒരാളുടെ ജന്മം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും വേണ്ടി അവരുടെ സന്തോഷത്തിനു വേണ്ടി സമർപ്പിച്ചാൽ അതില്പരം വേറെ ഒന്നുമില്ല. ഈ സ്നേഹത്തിന് മുൻപിൽ കാമുകന്റെ സ്നേഹത്തിന് എന്ത് വില. ഒരു ഇണയെ സമൂഹം ഒന്നാകെ സാക്ഷിയാക്കി. ഒരു നേരത്തെ അന്നം നിറഞ്ഞ ചിരിയോടെ കഴിച്ചു അനുഗ്രഹിച്ചു വിടുന്നമ്പോൾ അത് എത്ര മനോഹരമാണ്.

    • @jasminejustin3331
      @jasminejustin3331 6 ปีที่แล้ว +1

      True....

    • @zulfingm8548
      @zulfingm8548 6 ปีที่แล้ว

      😢😢😢😢😢😢😢😢

    • @kareemkareem9190
      @kareemkareem9190 6 ปีที่แล้ว

      സൂപ്പർ മച്ചാനെ

    • @jollyjoseph7746
      @jollyjoseph7746 6 ปีที่แล้ว +1

      Correct

    • @hmanikyan2436
      @hmanikyan2436 6 ปีที่แล้ว +4

      Koodapirappinte manassu kaanathe avalude ishtam nokkathe ethenkilum oruthante thalayil nirbandichu kettivekkuna veetukaar paavangal.

  • @mahalakshmia638
    @mahalakshmia638 6 ปีที่แล้ว +7

    I love my brother... But avan Mela Erukka pasatha Naan yepaume Veliya kaatinathe Ella.... My one of the hero.... 🤣😆😄😍

    • @mohannandhakumar2531
      @mohannandhakumar2531 6 ปีที่แล้ว

      Mahalakshmi A enakum ean Akka pudikum oru vatikuda sonathu illa

    • @mahalakshmia638
      @mahalakshmia638 6 ปีที่แล้ว

      Mohan Nandhakumar .. Don't feel bro... Pasam manasula eruntha pothum... atha Veliya show pannanum nu avasiyam Ella... She felt ur affection in every moments...

    • @mohannandhakumar2531
      @mohannandhakumar2531 6 ปีที่แล้ว

      Enaku evolo nala theralia endha video parthaudana Ava pona sanda poda yarum iyaruka matanga TV remote kaga.

    • @mahalakshmia638
      @mahalakshmia638 6 ปีที่แล้ว

      Mohan Nandhakumar 🤣😂😆😉😄

  • @nithyanithu9323
    @nithyanithu9323 4 ปีที่แล้ว +1

    എനിക്കും ഉണ്ട് ഒരു ഏട്ടൻ. എനിക്ക് അമ്മ ഉണ്ട് പക്ഷെ അമ്മക്ക് ഒരിക്കലും ഏട്ടൻ അവൻ കഴില്ലാ.എനിക്ക് അച്ഛൻ ഉണ്ട് അച്ഛനെ അച്ഛൻ മാത്രമേ അവൻ കഴിയൂ പക്ഷെ എന്റെ ഏട്ടൻനെ അമ്മയും അച്ഛനും എല്ലാം അവനെ ആകാൻ കഴിയും അതാണ് എന്റെ ഏട്ടൻ. Love daa...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rhnworldr7196
    @rhnworldr7196 6 ปีที่แล้ว +9

    God Bless Brother and Sister

  • @akhilyallanur1712
    @akhilyallanur1712 6 ปีที่แล้ว +11

    I love my sister very much also she likes me very much. I think we also got this emotion for that time thanks for presenting this video😂😂😂😂😂😂😂😂😂

  • @delnadelna4386
    @delnadelna4386 ปีที่แล้ว

    ഇങ്ങനെ ഒരു സഹോദരനെ കിട്ടാൻ ഭാഗ്യം വേണം എനിക്കുമുണ്ട് ഒരു സഹോദരൻ ഒന്നു മിണ്ടുകകൂടില്ല

  • @bharathijayabharathi331
    @bharathijayabharathi331 6 ปีที่แล้ว +27

    Anna Nammaku innoru appa mathiri I love my bro

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +3

    സഹോദരീ ..സഹോദര സ്നേഹം ഒക്കെ ഒള്ളത് തന്.. പൊളി...അത് കണ്ട ഞങ്ങൾ സത്യത്തിൽ ആന്താളിച്ചു പോയ്‌..because ഞങ്ങളുടെ ഒരു അങ്ങളെയും അങ്ങനെ നന്മ ഉള്ള ആള് തന്നെ.. But ഇത്രേം സ്വർണം അവർ അനിഞ്ഞിരിക്കുന്നത് കാണാൻ ആണോ ഈ പ്രഹസനം എന്നും ഒരു സംശയം ഉണ്ടേ....

  • @kousikuttyma7964
    @kousikuttyma7964 6 ปีที่แล้ว

    Nenga super ah irukenga sema mass love u so much

  • @sugukutty1541
    @sugukutty1541 6 ปีที่แล้ว +4

    really blessd I don't have sister
    brothers & sister blessed

  • @Prakashprakash-uu8zy
    @Prakashprakash-uu8zy 6 ปีที่แล้ว +27

    Ye anna na10th patikum pothu rode acidient eranthuta aana ye anna NA nenaikatha naal.illa I.miss my anna Kumar yenaku enoru appa Ava love u &miss u anna

    • @asmababu778
      @asmababu778 6 ปีที่แล้ว +3

      Prakash prakash unga kuda than ma erukanga feel him around u Nd within u

    • @divyayaganti4617
      @divyayaganti4617 6 ปีที่แล้ว

      Prakash anna

  • @sakkarapanimani9778
    @sakkarapanimani9778 6 ปีที่แล้ว +1

    Very very lukewarm sister and bro

  • @donageorge2829
    @donageorge2829 6 ปีที่แล้ว +20

    i too have a brother..
    I love him so much..

  • @antonybenniyal8205
    @antonybenniyal8205 6 ปีที่แล้ว +6

    Really very emotional and I am very unlucky I don't have a bro like u

  • @Crazygirl0407
    @Crazygirl0407 6 ปีที่แล้ว +2

    Great brother but I didn't have any brother's like this u are so lucky wish u a happy marriage life live for long 👍👍😊😊

  • @Sabitafashion
    @Sabitafashion 6 ปีที่แล้ว +38

    Very lucky