ഞാനും എൻറെ പെണ്ണും തമ്മിൽ ഏഴു വയസ്സിന്റെ ഡിഫറൻസ് ആണ് ഉള്ളത് . എന്നാൽ ഈ വ്യത്യാസം ഉണ്ടാകുമെന്ന് നമ്മൾ പ്രണയിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിയിരുന്നില്ല പരസ്പരം സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടു പ്രണയിച്ചു ഇഷ്ടപ്പെട്ട ശേഷം ചോദിച്ചപ്പോഴാണ് ഏജ് കൂടുതലാണെന്ന് അറിഞ്ഞത് തുടക്കത്തിൽ അവൾക്ക് അതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാൽ ഇന്ന് അവൾ എൻറെ ഏറ്റവും നല്ല സുഹൃത്താണ് എന്നോട് എന്തും പറയാൻ കഴിയുന്ന എൻറെ ഏറ്റവും നല്ല സുഹൃത്ത് അവൾക്ക് അന്നുണ്ടായിരുന്ന ആ ബുദ്ധിമുട്ട് ഇന്നില്ല ഏജ് ഡിഫൻസ് എന്നത് വെറും നമ്പർ ആണെന്ന് അതിലൂടെ എനിക്ക് തെളിയിക്കാൻ കഴിഞ്ഞു . തുടക്കത്തിൽ ഭയങ്കര പേടിയോടെയാണ് അവൾ എന്നോട് സംസാരിച്ചത് ഞാൻ അവളോട് പറഞ്ഞത് ഞാൻ നിൻറെ പാർട്ണർ മാത്രമല്ല ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണ് എനിക്ക് ആ രീതിയിൽ സംസാരിച്ചു കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞു. എന്നിട്ടും അവളെ ഇന്ന് കാണുന്ന പോലെ മാറ്റിയെടുക്കാൻ എനിക്ക് കാലങ്ങൾ വേണ്ടി വന്നു എങ്കിലും ഇന്നവൾ മാറി എന്നിരുന്നാലും ജനറേഷൻ ഗ്യാപ്പ് എന്ന അപകടം എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ് നമ്മൾ ജനിച്ച കാലഘട്ടത്തിൽ നിൽക്കാതെ കാലത്തിനൊപ്പം നമ്മളും സഞ്ചരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതൊക്കെ
90's kids അല്ലേ, അല്ലാതെ 2k അല്ല. 2k 90% committed ആണ് he. ഈ ഫെമിനിസം ഓക്കേ കൊണ്ട് നടക്കുന്ന സ്ത്രീകള്‍ ആണ് 2k ഇല്‍ committed അകാതെ നടക്കുന്നത്. 2k girls നെ കെട്ടാന്‍ നടന്ന 90's kids ഇന്റെ കാര്യം ഇതിൽ എടുത്ത് ഇടേണ്ട കാര്യം എന്താ?
വലിയ പ്രായ വ്യത്യാസം ഉള്ളവരെ വിവാഹം കഴിക്കാതെ ഇരിക്കുക. ഒരു ജനറേഷൻ ഗാപ്പ് നല്ല പോലെ ഫീൽ ചെയ്യും. പിന്നെ പിന്നെ അധികാരം വൈബ് ആവും. ആദ്യം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ തോന്നും. പിന്നെ ഡിവോഴ്സ് അല്ലാതെ വേറെ ഓപ്ഷനില്ല എന്ന് ബോദ്ധ്യമാകും. 3 വയസ്സപ്പുറം പ്രായ വ്യത്യാസം ചൂസ് ചെയ്യാതെ ഇരിക്കുക. പണ്ടുള്ള സ്ത്രീകളൊക്കെ അനുഭവിച്ചതൊക്കെ കണക്കില്ലാത്ത കഥകളാണ്, നമ്മുടെ അമ്മമാരിൽ പോലുമുണ്ട്. ഒരു ശബ്ദമില്ലാത്ത ജീവിയെ പോലെ ജീവിതങ്ങൾ...
@@officialvlog8998 bro kutty nalla sobhavam anu engil kettam age nokenda enallum ippo urapichu vachittu penkuttyku oru 22 ayittu kettunath ayirkum nallath pinne age gap generation gap kundham ithoke penkuttyku oru 30+ avumbo ellam theerum ethu reality anu
ഒന്നും അല്ല ചില പെൺകുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ നല്ല പക്വത ഉണ്ടാകും ചിലത് age ആയാലും എപ്പോഴും കുട്ടിക്കളി ആയിരിക്കും,മനസ്സിലാക്കി വരുമ്പോഴേ അറിയൂ എല്ലാം.
@user-nn1do1uy4t 18 ആയി ചാടി പോകാൻ കാത്തു നിൽക്കുന്ന കുറെ ennavum ഉണ്ട്, എടുത്ത് ചാടും chelolth ready ആകും chelolth ready aakoola.18 കഴിഞ്ഞ് അവനവൻ്റെ ആഗ്രഹത്തിന് പഠിച്ച് ജോലി നേടി atleast മീനിൻ്റെ₹എങ്കിലും ഉണ്ടാക്കാൻ കഴിയണം,അല്ലാതെ യാഥാർത്ഥ്യ ബോധം ഉണ്ടാവില്ല.job ന് ഒരു 6 month പോയി തുടങ്ങിയാൽ തന്നെ പലതും പഠിക്കും മനസ്സിൽ ആക്കും.
പ്രിയപ്പെട്ട പെൺകുട്ടികളെ... Maximum പോയാൽ 6 വയസ് വ്യത്യാസം വരുന്നവന്മാരെ കല്യാണ൦ കഴിക്കാവു.. 20 വയസ് ഉള്ളതിനെയൊക്കെ 33 കഴിഞ്ഞ മൂത്ത്മുതുക്കന്മാ൪ക്ക് പെണ്ണ് കെട്ടിക്കാനുള്ള അവസര൦ ഉണ്ടാക്കിക്കൊടുക്കരുത്.. ജീവിത൦ ഒന്നേയുള്ളു. അഥവാ 35 ഉ൦ 40ഉ൦ ആയവ൪ ഉണ്ടെങ്കിൽ അവ൪ കണ്ടറിഞ്ഞ് ഇവ൪ക്കൊത്തവരെ കെട്ടുക..കൊച്ചുപിള്ളേരെ വെറുതേ വിടുക.
Enik ipo 26 aane.. Msc Chemistry kaxhiju ipo BEd cheyunnu.. Enda pallil 40 k azhija oru pullikaran.. Job illa educational qualification 10th fail aane.. Anger ee edak enda appanodu penn chodichu... Idhe question one year munbe ammayodu chouchirunnu.. Appo amma avalk job kitiyite ketullu enn paranjadhine ayalde father enik ahangaramm aane enn paranju.. 😂😂 angane kure team inde.. Enik tonnhnnu aa type Christians il aane kodudhal enn.. Enik aanel ketan tanne talparyamilla.. Oru kutye adopt cheydu jeevikanam ennane..
@@jobupdatesmalayalam3295 ആ വഴിക്ക് നോക്കാനേ പോവണ്ട... അമ്മാവന്മാ൪ അവ൪ക്കൊത്തവരെ കണ്ടെത്തി കെട്ടിക്കോട്ടെ.. നമ്മുടെ സന്തോഷ൦, സ്വാതന്ത്ര്യം എന്താണോ അത് മാത്രം ചെയ്ത് ജീവിക്കുക..
പണ് 5:32 5: പണ്ടുള്ളവർ ഏജ് ഡിഫറൻസ് വെച്ചിരിക്കുന്നത് എല്ലാം കണക്കുകൂട്ടിയാണ് ജീവിതം തുടങ്ങുമ്പോൾ കുഴപ്പമില്ല കുറച്ചു കഴിയുമ്പോൾ സ്ത്രീക്ക് പ്രായം കൂടുതലും പുരുഷന് പ്രായം കുറവും ലുക്കിൽ നന്നായി തോന്നിക്കും ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും ആറു വയസ്സ് അഞ്ചു വയസ്സ് ഗ്യാപ്പ് രണ്ടുപേരും നന്നായി മാച്ച് ആയിരിക്കും
എന്റെ ആദ്യ hus 12 വയസ്സ് മൂത്തതാ.... ഭയങ്കര ജനറേഷൻ ഗ്യാപ് ആരുന്നു.... പുള്ളി എന്നെ വേണ്ട വെച്ചു.... ഇപ്പോ 27 വയസ്സ് താഴെ ഉള്ള ആളെ തപ്പി നടക്കാ.... കുട്ടികൾ ഉണ്ടാവാൻ.... ഞാൻ വേറെ കെട്ടി... Two yrs difference only.... Same vibe ആണ്... Friendly.... 6 വർഷം ആയി ലൈഫ് കൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൊണ്ട് നന്നായി അടിച്ചു പൊളിച്ചു പോവുന്നു 🙏
Agilonnum karyam illq Marry somebody who is disciplined in his life Have manners Talk respectfully Even in the worst situations they can talk respectfully If your patner has all this moral values, go for it
ഞാനും എൻറെ പെണ്ണും തമ്മിൽ ഏഴു വയസ്സിന്റെ ഡിഫറൻസ് ആണ് ഉള്ളത് . എന്നാൽ ഈ വ്യത്യാസം ഉണ്ടാകുമെന്ന് നമ്മൾ പ്രണയിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിയിരുന്നില്ല പരസ്പരം സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടു പ്രണയിച്ചു ഇഷ്ടപ്പെട്ട ശേഷം ചോദിച്ചപ്പോഴാണ് ഏജ് കൂടുതലാണെന്ന് അറിഞ്ഞത് തുടക്കത്തിൽ അവൾക്ക് അതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാൽ ഇന്ന് അവൾ എൻറെ ഏറ്റവും നല്ല സുഹൃത്താണ് എന്നോട് എന്തും പറയാൻ കഴിയുന്ന എൻറെ ഏറ്റവും നല്ല സുഹൃത്ത് അവൾക്ക് അന്നുണ്ടായിരുന്ന ആ ബുദ്ധിമുട്ട് ഇന്നില്ല ഏജ് ഡിഫൻസ് എന്നത് വെറും നമ്പർ ആണെന്ന് അതിലൂടെ എനിക്ക് തെളിയിക്കാൻ കഴിഞ്ഞു . തുടക്കത്തിൽ ഭയങ്കര പേടിയോടെയാണ് അവൾ എന്നോട് സംസാരിച്ചത് ഞാൻ അവളോട് പറഞ്ഞത് ഞാൻ നിൻറെ പാർട്ണർ മാത്രമല്ല ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണ് എനിക്ക് ആ രീതിയിൽ സംസാരിച്ചു കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞു. എന്നിട്ടും അവളെ ഇന്ന് കാണുന്ന പോലെ മാറ്റിയെടുക്കാൻ എനിക്ക് കാലങ്ങൾ വേണ്ടി വന്നു എങ്കിലും ഇന്നവൾ മാറി എന്നിരുന്നാലും ജനറേഷൻ ഗ്യാപ്പ് എന്ന അപകടം എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ് നമ്മൾ ജനിച്ച കാലഘട്ടത്തിൽ നിൽക്കാതെ കാലത്തിനൊപ്പം നമ്മളും സഞ്ചരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതൊക്കെ
Society l girls nu marriage venam enn nirbandham indavilla... actually guys nu anu ellarkm ketiye patu enna thought...girls epolum single ay irikanum job medich aaa vibe l pokanum agrahikunn...boys m kore maran nd
Aa ingane paranjavarikke kure ennam prayam kazhinjum kettathe iripund.... 30+ ulla mikathum ... 90s il ulla njan parayam njangade prayathil ula anpiller ingane paranju so njamgaloke late 80 s le anpillere ketti early 90 le anpillerk same cheriya age poyt same age il polum kitteela ( chilar)
@@aneeshkk2141excuseme oru marriage life ennu paranjal important aayitt vendath oru friendship or vibe aanu. Larger age gaps ullavark perspectives difference undakum disagreements undakum. Allathe skin nokki age alannu nokki kettunna andha kalam kazhinju. 🙄0-3 anu ideal age gap friends aayitt pokam. Menopause okke after 50 anu annu nadakkunnath alochich 20's ile jeevikkano 😂
@@Vishnumaya-b3x 4-5 even 6 7 atonum valyaa age gap alla.Atyvashyam age gap ulltu nallatanu.Menopause age between 45-55 aanu.Pinne ipol early menopause ullavrum undu. Relationship issue varunundu.Atu doctors thanne parayunatanu.Vibe thonunavr ketatte.Atu age gap vachalla alkendatu.
ജനറഷൻ ഗ്യാപ് ഒക്കെ മനസ്സിലാണ്. ഞാനും എന്റെ ഹുസ്ബന്റും 10 വയസ്സ് വ്യത്യാസമുണ്ട്. എന്നെ പൊന്നുപോലെ നോക്കുന്നു. വയസ്സ് വ്യത്യാസമൊക്കെ വലിയകാര്യമായി എടുത്തിരുന്നു ഞാനും. അതിലൊന്നും കാര്യമില്ല കുറച്ചു അഡ്ജസ്റ്റ്മെന്നും ഒരുപാടു സ്നേഹവും ഉണ്ടായാൽ മതി
Ente marriage kazhinjappol enikku 21 and my husnu 35 ,athukond age onnum oru prashnameyalla guys,snehavum mutual understanding and caring okkeyanu vendath😁😁😁😁😁👍
😂videoyil aadyam kanda avanu sathyathil reality e kurich oru idea yum illa...Bakky ullavar oke korachude sensible ayit opinion paranju...but ivan cinema pole anu life ennu karuthunmayal anu avan
ആണുങ്ങളുടെ വിവാഹ പ്രായം 42ആക്കുക, പെണ്ണുങ്ങളുടെ 32ആക്കുക സീനിയർ സിറ്റിസൻ &ഓൾ കേരള ലവ് ഫൈൽഡ് ബോയ്സ് ഉം അനിശ്ചിത കാല പ്രക്ഷോഭതില്ലേക്ക് മുഴുവൻ ജനങ്ങളും അണിനിരക്കുക. 👍🙏🏼🤺💔💔💔💥💥💥
Same age അല്ലേൽ 2,3 വയസ്സ് ആണ് നല്ലത് ഒരേ vibe ആകും. അല്ലെങ്കിൽ ജനറേഷൻ ഗ്യാപ് ഉണ്ടാകും അത് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം ആകും.
വൈബ് ഒക്കെ ശെരിയാ ഞമ്മല് prasavich കഴിയുമ്പോ ആണ് പ്രസവിക്കുന്നില്ല
??@@Abushezadh
@@Abushezadhആണിന് കഷണ്ടിയും കുടവയറും വന്നാൽ പറയേ വേണ്ട😂😂😂
പെണ്ണിന്റെ അമ്മാവൻ ആയി!!
@@Abushezadhaynu ?
@@Abushezadhprasavikkunna sthreekalkk soundaryam undavilla nn undo? Ini soundaryam kuravanel thanne aval swandham saundaryam mattoralde jeevanu vendi nashippichathalle ? Ath polum angeekarikkan kazhiyatha purushanmar vivaham kazhikkaruth.
ഞാനും എൻറെ പെണ്ണും തമ്മിൽ ഏഴു വയസ്സിന്റെ ഡിഫറൻസ് ആണ് ഉള്ളത് . എന്നാൽ ഈ വ്യത്യാസം ഉണ്ടാകുമെന്ന് നമ്മൾ പ്രണയിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിയിരുന്നില്ല പരസ്പരം സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടു പ്രണയിച്ചു ഇഷ്ടപ്പെട്ട ശേഷം ചോദിച്ചപ്പോഴാണ് ഏജ് കൂടുതലാണെന്ന് അറിഞ്ഞത് തുടക്കത്തിൽ അവൾക്ക് അതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാൽ ഇന്ന് അവൾ എൻറെ ഏറ്റവും നല്ല സുഹൃത്താണ് എന്നോട് എന്തും പറയാൻ കഴിയുന്ന എൻറെ ഏറ്റവും നല്ല സുഹൃത്ത് അവൾക്ക് അന്നുണ്ടായിരുന്ന ആ ബുദ്ധിമുട്ട് ഇന്നില്ല ഏജ് ഡിഫൻസ് എന്നത് വെറും നമ്പർ ആണെന്ന് അതിലൂടെ എനിക്ക് തെളിയിക്കാൻ കഴിഞ്ഞു . തുടക്കത്തിൽ ഭയങ്കര പേടിയോടെയാണ് അവൾ എന്നോട് സംസാരിച്ചത് ഞാൻ അവളോട് പറഞ്ഞത് ഞാൻ നിൻറെ പാർട്ണർ മാത്രമല്ല ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണ് എനിക്ക് ആ രീതിയിൽ സംസാരിച്ചു കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞു. എന്നിട്ടും അവളെ ഇന്ന് കാണുന്ന പോലെ മാറ്റിയെടുക്കാൻ എനിക്ക് കാലങ്ങൾ വേണ്ടി വന്നു എങ്കിലും ഇന്നവൾ മാറി എന്നിരുന്നാലും ജനറേഷൻ ഗ്യാപ്പ് എന്ന അപകടം എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ് നമ്മൾ ജനിച്ച കാലഘട്ടത്തിൽ നിൽക്കാതെ കാലത്തിനൊപ്പം നമ്മളും സഞ്ചരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതൊക്കെ
സത്യം 👍
Bro bro ano age kooduthal atho partner ano
@@InformationAtMadhav Agne arum parayatha karyam.Sthreeglku menopause oke undu.Sexual interest kuryum.Atukondu Atyavshym age gap nallatanu.
Aarka ithilippo age kooduthal ninakko atho pennino??😂😂?
@@atmosphere5005 enik
ചുമ്മാതല്ല കേരളത്തിലെ boys പുര നിറഞ്ഞു നിൽക്കുന്നത്
90's kids അല്ലേ, അല്ലാതെ 2k അല്ല. 2k 90% committed ആണ് he. ഈ ഫെമിനിസം ഓക്കേ കൊണ്ട് നടക്കുന്ന സ്ത്രീകള്‍ ആണ് 2k ഇല്‍ committed അകാതെ നടക്കുന്നത്. 2k girls നെ കെട്ടാന്‍ നടന്ന 90's kids ഇന്റെ കാര്യം ഇതിൽ എടുത്ത് ഇടേണ്ട കാര്യം എന്താ?
@user-nn1do1uy4t നിങ്ങളുടെ നാട്ടില്‍ 18 ന് മുന്നേ കല്യാണം കഴിക്കപ്പിക്കുമോ സ്ത്രീകളെ?
@user-nn1do1uy4t feminism incest, map um promote ചെയ്യുന്നുണ്ട് എന്ന് ഓര്‍മ വേണം.
@@anumol3324 Agne arum parayatha karyam.Sthreeglku menopause oke undu.Sexual interest kuryum.Atukondu Atyavshym age gap nallatanu.
@@vhcjcv5760അതൊരു വലിയ നിറയൽ ആയി പോയല്ലോ
വലിയ പ്രായ വ്യത്യാസം ഉള്ളവരെ വിവാഹം കഴിക്കാതെ ഇരിക്കുക. ഒരു ജനറേഷൻ ഗാപ്പ് നല്ല പോലെ ഫീൽ ചെയ്യും. പിന്നെ പിന്നെ അധികാരം വൈബ് ആവും. ആദ്യം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ തോന്നും. പിന്നെ ഡിവോഴ്സ് അല്ലാതെ വേറെ ഓപ്ഷനില്ല എന്ന് ബോദ്ധ്യമാകും. 3 വയസ്സപ്പുറം പ്രായ വ്യത്യാസം ചൂസ് ചെയ്യാതെ ഇരിക്കുക. പണ്ടുള്ള സ്ത്രീകളൊക്കെ അനുഭവിച്ചതൊക്കെ കണക്കില്ലാത്ത കഥകളാണ്, നമ്മുടെ അമ്മമാരിൽ പോലുമുണ്ട്. ഒരു ശബ്ദമില്ലാത്ത ജീവിയെ പോലെ ജീവിതങ്ങൾ...
Bro enik ഒരു പ്രൊപോസൽ വന്നിട്ട് ഉണ്ട്. എനിക്ക് 28 അഹ് കുട്ടിക്ക് 18.... 10 വയസ്സിന്റെ വെത്യാസം ഉണ്ട് .. ഇത് നല്ലതാണോ?
@@officialvlog8998 bro kutty nalla sobhavam anu engil kettam age nokenda enallum ippo urapichu vachittu penkuttyku oru 22 ayittu kettunath ayirkum nallath pinne age gap generation gap kundham ithoke penkuttyku oru 30+ avumbo ellam theerum ethu reality anu
@@officialvlog8998 aa pennine vittekkedey atu padichu jeevichotte
@@officialvlog8998 eppolathe penngaluku bestiekal oke und .pinee athu oke nokki kandu kettuka athre ullu.18 avalude nalla age ann vere annugalod Attraction thonnum 23 24 vasyu ayitt ann engil problem ella. 33 vasyu akkumpol kettiya pore. Mansil akku aa kochine enitt kettu
@@officialvlog8998അല്ല
ഒന്നും അല്ല ചില പെൺകുട്ടികൾക്ക് ചെറു പ്രായത്തിൽ തന്നെ നല്ല പക്വത ഉണ്ടാകും ചിലത് age ആയാലും എപ്പോഴും കുട്ടിക്കളി ആയിരിക്കും,മനസ്സിലാക്കി വരുമ്പോഴേ അറിയൂ എല്ലാം.
@user-nn1do1uy4t 18 ആയി ചാടി പോകാൻ കാത്തു നിൽക്കുന്ന കുറെ ennavum ഉണ്ട്, എടുത്ത് ചാടും chelolth ready ആകും chelolth ready aakoola.18 കഴിഞ്ഞ് അവനവൻ്റെ ആഗ്രഹത്തിന് പഠിച്ച് ജോലി നേടി atleast മീനിൻ്റെ₹എങ്കിലും ഉണ്ടാക്കാൻ കഴിയണം,അല്ലാതെ യാഥാർത്ഥ്യ ബോധം ഉണ്ടാവില്ല.job ന് ഒരു 6 month പോയി തുടങ്ങിയാൽ തന്നെ പലതും പഠിക്കും മനസ്സിൽ ആക്കും.
@user-nn1do1uy4t 😂😂😂😂
@user-nn1do1uy4t ente 7 an ath scn ano bro
@@ASWIN_7__ endhuvaadey...Cheriya kochine okke..Kashtam ..
Correct,,, എനിക്കൊന്നും ഇപ്പോഴും പക്വത വന്നിട്ടില്ല,,,
കാലം മാറി വരാ വയസ് നോക്കി കെട്ടാണെ ഇനി പെണ്ണ് കിട്ടില്ല ഇളയത് തന്നെ വേണം എന്നാണെഇപ്പം എല്ലാരും പഠിക്കുകയും ജോലി നോക്കുകയും ഒക്കെയാ അപ്പം വയസും കൂടും
Satyam
0:44 ഈ ചേട്ടൻ കുറെ പുര നിറഞ്ഞ് നിൽക്കും
Oru agrham paranjathavum.
Age koodiya girl ne kettanam ennu agrahikkunnavar und😌🤭
ഹിസ് ചോയ്സ്..
Sathyam.
😂😂
😂😂
പ്രിയപ്പെട്ട പെൺകുട്ടികളെ... Maximum പോയാൽ 6 വയസ് വ്യത്യാസം വരുന്നവന്മാരെ കല്യാണ൦ കഴിക്കാവു.. 20 വയസ് ഉള്ളതിനെയൊക്കെ 33 കഴിഞ്ഞ മൂത്ത്മുതുക്കന്മാ൪ക്ക് പെണ്ണ് കെട്ടിക്കാനുള്ള അവസര൦ ഉണ്ടാക്കിക്കൊടുക്കരുത്.. ജീവിത൦ ഒന്നേയുള്ളു. അഥവാ 35 ഉ൦ 40ഉ൦ ആയവ൪ ഉണ്ടെങ്കിൽ അവ൪ കണ്ടറിഞ്ഞ് ഇവ൪ക്കൊത്തവരെ കെട്ടുക..കൊച്ചുപിള്ളേരെ വെറുതേ വിടുക.
Enik ipo 26 aane.. Msc Chemistry kaxhiju ipo BEd cheyunnu.. Enda pallil 40 k azhija oru pullikaran.. Job illa educational qualification 10th fail aane.. Anger ee edak enda appanodu penn chodichu... Idhe question one year munbe ammayodu chouchirunnu.. Appo amma avalk job kitiyite ketullu enn paranjadhine ayalde father enik ahangaramm aane enn paranju.. 😂😂 angane kure team inde.. Enik tonnhnnu aa type Christians il aane kodudhal enn.. Enik aanel ketan tanne talparyamilla.. Oru kutye adopt cheydu jeevikanam ennane..
@@jobupdatesmalayalam3295 ആ വഴിക്ക് നോക്കാനേ പോവണ്ട... അമ്മാവന്മാ൪ അവ൪ക്കൊത്തവരെ കണ്ടെത്തി കെട്ടിക്കോട്ടെ.. നമ്മുടെ സന്തോഷ൦, സ്വാതന്ത്ര്യം എന്താണോ അത് മാത്രം ചെയ്ത് ജീവിക്കുക..
Angane cheyula
35 kazhnjavanmaru 32 polum ketula 28 oke venmnu vashi pidikum
@@rijiriji7847 correct
നല്ലതായിരുന്നു വീഡിയോ.❤ഇത് പോലുള്ളവ എപ്പോഴും കാണാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
Age 7/8/9 ആയാലും കുഴപ്പം ഇല്ല സന്തോഷം ആയിട്ട് പോയാൽ മതി 🙂
Yes
Ennalum same age oo oru vayas kuduthalo onnum pokullalliyyo
1st bro kalippan ചേട്ടായി ആണെന്ന് തോന്നുന്നു😅😅😅
Kalippum kond avide erikathe ullu
പണ് 5:32 5:
പണ്ടുള്ളവർ ഏജ് ഡിഫറൻസ് വെച്ചിരിക്കുന്നത് എല്ലാം കണക്കുകൂട്ടിയാണ് ജീവിതം തുടങ്ങുമ്പോൾ കുഴപ്പമില്ല കുറച്ചു കഴിയുമ്പോൾ സ്ത്രീക്ക് പ്രായം കൂടുതലും പുരുഷന് പ്രായം കുറവും ലുക്കിൽ നന്നായി തോന്നിക്കും ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും ആറു വയസ്സ് അഞ്ചു വയസ്സ് ഗ്യാപ്പ് രണ്ടുപേരും നന്നായി മാച്ച് ആയിരിക്കും
ആരുടെ കൂടെ ജീവിച്ചാലും ജീവിക്കുന്നത് നല്ലതുപോലെ ആയാൽ മതി 😮
yes age oke nakiyittu karyam undo ennu chodichal same mindset avanam atree ollu
Yeah, randu peru othuchernnu ponam
Annnnnn❤❤
Praayam kuranja matram vibe kittallonnu ara ivarnmark parajnukoduttat😂ente 72 vayasulla grandma nalla vibe ahnn pullikarrii ellaattinum support 😅oru 30%oke love marriage avollu baaki arrangedumm 😅avide ningk agemm, sountaryaavum, kantharrii vibesum, cuteness overloadonnum correctayi kittillaa kitya tanne marriage life responsibilityaan 😮so aa timel ningk ishtavumathine veetukarkum pattilla partnerne familyk pattilla😂so aa timel onnu kettiyamatthhenavumm.. Mostly arranged marriage nokanathh physique, beauty, jeevichu vanna sahacharyam (Middle class to middle class veetelk setaakaa ) job, partnerne behavior, age....
എന്റെ ആദ്യ hus 12 വയസ്സ് മൂത്തതാ.... ഭയങ്കര ജനറേഷൻ ഗ്യാപ് ആരുന്നു.... പുള്ളി എന്നെ വേണ്ട വെച്ചു.... ഇപ്പോ 27 വയസ്സ് താഴെ ഉള്ള ആളെ തപ്പി നടക്കാ.... കുട്ടികൾ ഉണ്ടാവാൻ.... ഞാൻ വേറെ കെട്ടി... Two yrs difference only.... Same vibe ആണ്... Friendly.... 6 വർഷം ആയി ലൈഫ് കൃഷ്ണ ഭഗവാന്റെ അനുഗ്രഹം കൊണ്ട് നന്നായി അടിച്ചു പൊളിച്ചു പോവുന്നു 🙏
Same
ദൈവമേ എനിക്കൊക്കെ ഇനി ചെക്കനെ കിട്ടൂലേ... 29 ആയി, കുട്ടിത്തം മാറീട്ടും ഇല്ല... Age wise തള്ളയും ആയി😂😂...
Same😂
Same pitch😂
Bhagyam Njan mathramallalle. Eniku ee month 28 avum . 😂😂
Kochu Kalli.....ottakke sukhamai jeevikkua alle ...😂😂😂😂❤
29കൈഞ്ഞ് 30l എത്തി നിക്കുന്ന് ,,മൂത മോന് 9 വയസ് കഴിഞ്ഞു ,,ഇളയതിൻ 2 ഉം 😅
6,7 vayassinte difference ipozhathe girls angeekarikilla maximum poyal oru 4yrs
Ariyam sis. Ivanmar appappan mindset ullavar aan😂 athan 6 , 7 difference ennokke parayunnath. Athonnum Innathe kaalath nadakkilla.. girls mikkavarum Innathe kalath 25 nu munp vivaham kazhikkan thayyaralla
@@AM123_ right👍
No 3 age max as a girl I tell u
@@AM123_ my dad nd mom also 4 yr difference in 25 yr back how I will I marry more than 4 yr in this generation
@@creativequeen96143 I just tell maximum 4yrs
Married life understanding and mutual respect ethokeyanu important age oru vishayamalla
❤️🥰
100%
😂 nee poi kilavane kettikkyuo
True
True
ലൈഫ് is നോട്ട് മൂവി 😊
2k ellam same age parayunnuu 90s ayrkkum kutti kuttithm enn okkee parayunnn😌😌😆😆😆
Awesome topic brother❤️👌👌
Thank you so much 😀
എനിയ്ക് ദൈവം എന്താണ് 🤍🥰😚തെരുന്നത്. അതു രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിയ്ക്കും. എന്നിട്ട് ഞങ്ങൾ രണ്ടു പേരും സുഖമായി ജീവിയ്ക്കും 😚🤍🥰
Ennitt daivam thanno😅
Agilonnum karyam illq
Marry somebody who is disciplined in his life
Have manners
Talk respectfully
Even in the worst situations they can talk respectfully
If your patner has all this moral values, go for it
ഞാനും എന്റെ husbandum തമ്മിൽ 10വയസു diffrent ഉണ്ട്
3:42 പൊളിക്കാനോ entuvade ith car ആണോ
എനിക്കും same age ആണ് ഇഷ്ട്ടം 😁
Yenikk 22 age njan kettiya pennin 26 age und
ലൗ ആണോ
എനിക്കും 22 കെട്ടാൻ പോവുന്നവൾക്ക് 32,, she's from Thailand ❤️
@@billycox2096 ni theernn😂😂
@@billycox2096 soOkshikkanam . 😂 Thailand😂
@@akku_tuhe2088😂
Age difference nokit karym illa istam thonanath age um religion okke nokit aano rand perum thammil understanding indythiii😊
ഞാനും എൻറെ പെണ്ണും തമ്മിൽ ഏഴു വയസ്സിന്റെ ഡിഫറൻസ് ആണ് ഉള്ളത് . എന്നാൽ ഈ വ്യത്യാസം ഉണ്ടാകുമെന്ന് നമ്മൾ പ്രണയിക്കാൻ തുടങ്ങുമ്പോൾ മനസ്സിലാക്കിയിരുന്നില്ല പരസ്പരം സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടു പ്രണയിച്ചു ഇഷ്ടപ്പെട്ട ശേഷം ചോദിച്ചപ്പോഴാണ് ഏജ് കൂടുതലാണെന്ന് അറിഞ്ഞത് തുടക്കത്തിൽ അവൾക്ക് അതിൻറെ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാൽ ഇന്ന് അവൾ എൻറെ ഏറ്റവും നല്ല സുഹൃത്താണ് എന്നോട് എന്തും പറയാൻ കഴിയുന്ന എൻറെ ഏറ്റവും നല്ല സുഹൃത്ത് അവൾക്ക് അന്നുണ്ടായിരുന്ന ആ ബുദ്ധിമുട്ട് ഇന്നില്ല ഏജ് ഡിഫൻസ് എന്നത് വെറും നമ്പർ ആണെന്ന് അതിലൂടെ എനിക്ക് തെളിയിക്കാൻ കഴിഞ്ഞു . തുടക്കത്തിൽ ഭയങ്കര പേടിയോടെയാണ് അവൾ എന്നോട് സംസാരിച്ചത് ഞാൻ അവളോട് പറഞ്ഞത് ഞാൻ നിൻറെ പാർട്ണർ മാത്രമല്ല ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണ് എനിക്ക് ആ രീതിയിൽ സംസാരിച്ചു കാണാനാണ് ഇഷ്ടം എന്ന് പറഞ്ഞു. എന്നിട്ടും അവളെ ഇന്ന് കാണുന്ന പോലെ മാറ്റിയെടുക്കാൻ എനിക്ക് കാലങ്ങൾ വേണ്ടി വന്നു എങ്കിലും ഇന്നവൾ മാറി എന്നിരുന്നാലും ജനറേഷൻ ഗ്യാപ്പ് എന്ന അപകടം എന്ന് പറയുന്നത് വളരെ വലുത് തന്നെയാണ് നമ്മൾ ജനിച്ച കാലഘട്ടത്തിൽ നിൽക്കാതെ കാലത്തിനൊപ്പം നമ്മളും സഞ്ചരിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. ഇതൊക്കെ
First bro❤
Payyanmar onnum ippolum matured ayittilann manasilayi🤣🤣🤣🤣
Society l girls nu marriage venam enn nirbandham indavilla... actually guys nu anu ellarkm ketiye patu enna thought...girls epolum single ay irikanum job medich aaa vibe l pokanum agrahikunn...boys m kore maran nd
😅ella girlsum angane alla🤭🤭
Yes🌝✨️vibezz🙌🎉
@@alfaafla8396job kittit vende vibe adikan .
അതെ. Daily ഓരോ comment box ഇൽ കൂറ്റക്കരച്ചിൽ കാണാം
ഒന്ന് നമ്മടെ നാട്ടുകാരൻ കൊച്ചി ❤️
3:10 time varana chekken ore poli. Kidilan 🔥🔥🔥
Bro alle ath 😂🙏
3:58 Evan endhuvaa eee parayunnee 😅
Sathyam 😂😂😂😂
Angane onumila chilar age koodiyalum kutitham arikum. Chilar cherupam anelum serious arikum..
3-4 correct anu.adilum koodia ore vibe avilla.vaysinekal koodanda.same age ayalum
Same age, same mindset.... Kunu vaavakale kettan nadakkunna kelavanmar ipazhthe kaalathum undo 🥴
Kalam mari ennu karuthi nee achane keri ചേട്ടാ എന്നു vilikkumo? Da poda ബന്ധം isdam allatha chekkanmarum und ketto mole/mone
അതാ പുര നിറഞ്ഞ് നിൽക്കുന്നത്
@@anumol3324aarkkengilum ippol ee kusruthiyullathine okke nokkuvo
same ageil ulla ellavarum same mindset avanam ennu undo manda😂😂30 vayass ayittum maturity illatha etra per und athupole 18 vayassil thane nalla maturity ullavarum
Age difference atyavshym ullatanu nallatu..Sthreegalku menopause oke undu.Sexual interest kuryum.35 age oke kazhyumbol Women egg production rate decline undakum..Skin aging fast aanu Sthreegal compared to Men.Anunlku hair issues transplant option undu.
LDies think forward
Praayam koodiya aanungala idu pola prnnungal oeikkalum kazhikkRudu k
Maturity ulla girls mattaramaye marriage cheyavullu
Aa ingane paranjavarikke kure ennam prayam kazhinjum kettathe iripund.... 30+ ulla mikathum ... 90s il ulla njan parayam njangade prayathil ula anpiller ingane paranju so njamgaloke late 80 s le anpillere ketti early 90 le anpillerk same cheriya age poyt same age il polum kitteela ( chilar)
Men: enganelum pennu kittiyal mathi
Women: kalyaname venda
1:08 ninte pengalee ketich kodukuvoo narii ehh 🙄ninne polulla nariiall karanam penpillere pakvadha illatta ageill marry akunne nee okka aa ageill ketilla enn urapp parayuvanee penpillerede lyf reshikam bcoz parents vivram illatta kond ayirikum ello aa ageil girls ketich badhyada ozhikunne
Age koodiya girl ne marry cheyyonnu chodhichoru video idumo.
Ente makanne thalpariyam unde avan akkane kettooo.
Age kudiya penine ketatirkuntaa nalatu.Sthreeglku menopause oke undu.Sexual interest kuryum.Relationship issues undakam.
Maturityollua pennkuttine kalyanam kazhinjunnth nallatha financial support akum
😂😂😂kollalo....😊ee cherkkamar....apo kilavikale aarkkum venda....😢😢😢😢aniku 28.vayas aayiiiii😅😅but ippozhum kuttitham marillla. Age vidhyasam prashnamalla. Annu paranja aale eshttayiiii....😅😅😅😅😅😅
Edh kottspuram alle
New generation അനുസരിച്ചു age കൂടിയ പെണ്ണിനെ കെട്ടുന്നത് ആകും നല്ലത് 😊
men do not benefit from that . women age 30 , reproduction value decreased
Hell no. We want younger girls.
@@akhilmanoj-9 oo ippo kittum 😂 nokkiyirunno...avarokke nannayi padichu 26 , 27 vayassokke aavunnund marriage cheyyan. Allathe +2 kazhinja udane kalyanam kazhikkunna penpilleronnum innathe kalath rare aan. Avareyokke kettiyal kettiyavanu thanne aakum Pani kittunnath. Full prarabdham ettedukkendi varum . Ottum maturity illathe veruppikkukayum cheyyum. Nalla kidilan penkuttikale kittanam enkil 24 nteyum 28 nteyum idaykk ulla educated aayavar thanneyan best.
@@JayasankarNair Innathe kalathokke penpiller 25 nu munne kalyanam kazhikkunnath kuravan uncle. Ente pengal kalyanam kazhichath 28 vayassil aan. Chekkanu 29 vayassum..
Ippo 3 varsham aayi.. 1 vayassulla kuttiyum und. 30 vayassinu shesham ennitt smooth aaya delivery nadakkunnavare aarum uncle kandittille? 45 vayassil polum prasavichavar und pinnalle 30 😂..
30 okke young age thanne aan. Today's girls are more advanced and educated avararum 18 vayassil ketti povan ponilla..As a man njan orikkalum 23 vayassinu thazhe ulla cheriya penkuttikale kalyanam kazhikkan thalparyappedunnilla..nalla educated aaya maturity ulla , atleast nalloru joli future il enkilum kittan chance ulla vidham qualification ulla , nalla character ulla athyavashyam kananum tharakkedillatha oru penkuttiye aan njan prefer cheyyunnath.
Ennekkal 1 or 2 age difference allenkil same age . Athavumbo ore vibe aayirikkum
@@AM123_ Athu ningaludde preference. I want a girl atleast 4-6 years younger than me, and i am only going to marry in my early 30's.
Boys n avrekal kure age kurav venm ...ath kollalo
Enne ekka kalyanam kazhichapoll eniku 19 um ekkkaku 26 vayassum ipoll kalyanam kazhinu 10 varsham tigayunnu nammalekalum age randdo moouno vayasulla aale thiranjedukunboll namalude kayill ninnu varunna cheriya cheriya tettugal shemikyanulla kazhivu avarku kanum pinne nammude kayille cheriya cheriya kuttithavum avar ishttapettu tudangum angane kochu kochu pottalum cheetalum life enjoy avum cheriya cheriya vazhakundengile life enjoy avu apoll avide snehavum kanum
10 years age ഡിഫറെൻസ് വേണം 😌. ഇത് എന്റെ ഒരു revenge കൂടിയാണ്. കുഴപ്പമുണ്ടോ?
@@lamiya8880 എന്ത് കുഴപ്പം? 😌
enth kuzappam same mindset aganam ennu matram
ഞങ്ങൾ 13 വയസ്സ് വിത്യാസം ഉണ്ട് ബ്രോ😊
Kuzhppm onnula but penn kittoo avo😌
ഞാനും എന്റെ ആളും തമ്മിൽ 10yr gap ഉണ്ട്.
Same vibe kuttitham venam.. but ketti veetil vannal ammamare pole ellam arinju joli cheyanam...😂
1'2 or same age
Hus njanum1year difference
Pulli enne ishttamillathe ketty
Ipol 30 varsham kazhinju. Veruthe jenmam pazhayi😢
Same age ആണ് ഏറ്റവും കിടു..
Succes rate ഏറ്റവും കൂടുതൽ അവിടെയാണ്
Le girls nammak 7 8 age difference ulla kilavanmare venda 2 3 maximum allenkil generation gap feel cheyyum
Anunglku hair issue oke annu varunatu...Hair transplant oke cheytal anunglude look thanne marum.Women skin ages faster than Men.
Pinne age gap Atyavshym ullatanu nalatu.Sthreeglku menopause oke undu.Sexual interest kuryum.Biological difference undu.
@@aneeshkk2141പെണ്ണുങ്ങളും അങ്ങനൊക്കെ ചെയ്‌താൽ super ആണ് 🤣
@@aneeshkk2141excuseme oru marriage life ennu paranjal important aayitt vendath oru friendship or vibe aanu. Larger age gaps ullavark perspectives difference undakum disagreements undakum. Allathe skin nokki age alannu nokki kettunna andha kalam kazhinju. 🙄0-3 anu ideal age gap friends aayitt pokam. Menopause okke after 50 anu annu nadakkunnath alochich 20's ile jeevikkano 😂
@@Vishnumaya-b3x 4-5 even 6 7 atonum valyaa age gap alla.Atyvashyam age gap ulltu nallatanu.Menopause age between 45-55 aanu.Pinne ipol early menopause ullavrum undu. Relationship issue varunundu.Atu doctors thanne parayunatanu.Vibe thonunavr ketatte.Atu age gap vachalla alkendatu.
110 age ulla Girlsne poyi vere enthegulum case patti ningulk nokkan padile Oru Marriage kondu nadaka aa
മാക്സിമം 2
Uff first le setan ijjati agraham 😂😂😂
Avan avde nikkate😂😂 kaathirunn praanth aavumbo bodham vannolum
@@AneenaroseKs 😂😂
@@railfankerala 🤣🤣
അത്യത്തെ പയ്യൻ ഒരു lkg കുട്ടിയെ കെട്ടിച്ചു kod
ജനറഷൻ ഗ്യാപ് ഒക്കെ മനസ്സിലാണ്. ഞാനും എന്റെ ഹുസ്ബന്റും 10 വയസ്സ് വ്യത്യാസമുണ്ട്. എന്നെ പൊന്നുപോലെ നോക്കുന്നു. വയസ്സ് വ്യത്യാസമൊക്കെ വലിയകാര്യമായി എടുത്തിരുന്നു ഞാനും. അതിലൊന്നും കാര്യമില്ല കുറച്ചു അഡ്ജസ്റ്റ്മെന്നും ഒരുപാടു സ്നേഹവും ഉണ്ടായാൽ മതി
Same.ഞങൾ 11 വയസ്സ് ഡിഫറണ്ട് ഉണ്ട്.ഇപ്പോ എനിക്ക് 32 മക്കൾ 3
Same
2 ALU paranju engine enkilum pennukettiyal mathi. Corret my condition
സ്വന്തം generation il ഉള്ള പെണ്ണിനെ നോക്കുക. Genz പോയി Gen alpha നെ കെട്ടരുത്. പണിപാളും
4:00🤣🤣
Age nokkittonum karyamilla manasinte aduppame nokkunullu njan.
☺️mmmmmmm👍🏻oll the best
@@extrememalayali96 tnx eatta 😊
Mmmmmmmmmmm😌😜
@@sivani3489 Sivuuu🥰
@@sangeethasangeetha3776 nthooooo😍😁
Same age aa nallathu
Age il karyamilla. Life happy ayirikkanam
ഞാനും hus ഉം 11 വയസ് difference🥰
Njanum hus thamil 8age different und
Njanum ente pennum thammil 12 vayasinu differents ind.nammal happyay jeevikkunnu.njn oru lesbian aanu.💕
🥰🥰
13 വയസ്സ് വിത്യാസം ഉണ്ട് . പുള്ളിക്കാരിക് 20 എനിക്ക് 33. രണ്ട് വർഷം കഴിഞ്ഞ് കല്യാണം☺️
@@sandeepsobha love marrage ano
@@sandeepsobha kore kazhinju ninak age aavumbho avalkku cheruppakkaranodu valla taalparyavum tonnandey irunnaal bhagyam...
Ee kaalam aanu..
Pazhe kaalam alla..
Iniyum varshangal kazhinju povum
Ithoke അമ്മാവൻ minded teams analloo
Aanungalyda e mind aany avarkku vrithikettavaara kittunnadu
Idinte 2 nd part venm bro
Cmg sn
@@extrememalayali96 length koottane
@@sahalaayyoob7372 ❤️👍🏻🅾︎🅺︎
4 years different venam agrahicha enik 13 years different aa kitiyath 🥵😅 ennalum ippo happy 😚❣️
Ipppo ethreyayi vivaham kazhinjitt
😂age ulla annugaluku mathram snekham kudthal kannu pinee careeringum enna payammakar parayunne .
Athoke over aane.. 13 yrs🤐🤐
Chekkanmarkku actually yathoru idea yum ella😂. Onnibe kurichum..
Ente marriage kazhinjappol enikku 21 and my husnu 35 ,athukond age onnum oru prashnameyalla guys,snehavum mutual understanding and caring okkeyanu vendath😁😁😁😁😁👍
❤️
U r old girl I think now a days not like above 5 yrs
No marriage kazhinjittu 4 year aaayittollu😁
@@reji4741 then old mentality girl
Njan oru New gen mentality girl aanu
Oru vayas ilayath ❤
Like mumtaj Shajahan
4:28 ha ha he ha hi ha😂
Age just a matter soo parsparam sneham undel age onnum onnallaa😇
4:18 ithenth slaag 😂🤣
Aa best 🤔nala chodieyam best marupade🤔
First പറഞ്ഞ ആൾ ആണ് കിടു.... 😁❤️
Enik 27 Olk 20 👩❤️👨💝
ഒക്കെ കെട്ടാൻ മുട്ടി നിക്കുവാണ് 😂😂😂
Ulla maturity illa ninak mature ayit chindchude en akhm dialogue on matured aku enn oke
😂videoyil aadyam kanda avanu sathyathil reality e kurich oru idea yum illa...Bakky ullavar oke korachude sensible ayit opinion paranju...but ivan cinema pole anu life ennu karuthunmayal anu avan
23 mathiya😂😂
6
3,2
🙄
Age difference atyavshym ullatanu nallatu..Sthreegalku menopause oke undu.Sexual interest kuryum.
എനിക്ക് 24 ഇക്കാക് 33 🎉
ath thanne athil okke endh irikkn 😜
10 ❤
😂 നിഖിൽ 😄😄😄😄😄
Thaamasikum thorum 916 Kittuka ella
Athu entha 916
എല്ലാവരും അവരെ അവരെ കൾ മൂന്നോ അഞ്ചോ വയസു ഇളയ പെൺപിള്ളേരെ കെട്ടുക അതാകും നല്ലത്
മൂത്ത പെണ്ണിനെ കെട്ടി യാൽ എന്താ ❤️
Mentaly penkuttikalku ithiri age kudthal aanu
❤️
ആണുങ്ങളുടെ വിവാഹ പ്രായം 42ആക്കുക, പെണ്ണുങ്ങളുടെ 32ആക്കുക
സീനിയർ സിറ്റിസൻ &ഓൾ കേരള ലവ് ഫൈൽഡ് ബോയ്സ് ഉം അനിശ്ചിത കാല പ്രക്ഷോഭതില്ലേക്ക്
മുഴുവൻ ജനങ്ങളും അണിനിരക്കുക. 👍🙏🏼🤺💔💔💔💥💥💥
I am 25 enukkishttamulla aalumayi 12 vayassu difference und. 🥹
❤
ഇവിടെ ഒരു പാട് ചെക്കൻമാർക്ക് പെണ്ണ് കിട്ടാനെയില്ല അന്നേരമാ അവൻ്റെ വയസും പറിയുമായി വന്നേക്കുന്നു. '
16-19 age 😂😂😂
എനിക്ക് 18 to 22 bass