മഹാരാഷ്ട്രയിൽ ദേവേന്ദ്ര, കർണാടകയിൽ തേജസ്വി സൂര്യ, തമിഴ്നാട്ടിൽ, അണ്ണാമലൈ, മധ്യപ്രദേശിൽ, സിന്ധ്യ, ആസ്സാമിൽ ഹേമന്ത, ത്രിപുരയിൽ. ബർമൻ, യുപി യിൽ യോഗി ആദിത്യനാഥ് അങ്ങനെ യൂർജസ്വലരും ദേശസ്‌നേഹികളും , അതിലുപരി സത്യസന്ധരും ആയിട്ടുള്ള യുവാക്കളുടെ ഒരു നിര തന്നെയുണ്ട് ബിജെപി ക്ക്, ഓരോ ഇന്ത്യക്കാരനും ആശ്വസിക്കാം, ഭാരതം എന്നും ഇവരുടെ കൈകളിൽ സുരക്ഷിതമായിരിക്കും, കുടുംബ മഹിമ പറഞ്ഞ് ഈ രാജ്യത്തെ കട്ടുമുടിച്ച് വിദേശികൾക്ക് അടിയറവക്കില്ല.
ഡിഎംകെ തന്നെ തമിഴ്നാട്ടിൽ.. വിജയ് ഒരു 2-5 സീറ്റ് കൂടുതൽ പോകില്ല ദളപതി ജയിക്കും കൂടെ ഒരു 2-5 സീറ്റ് മാക്സിമം.. അവിടെ ജാതി ആണ് രാഷ്ട്രീയം അത് കഴിഞ്ഞേ ഉല്ലോ 😡
മറ്റു ജാതിക്കാരെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിക്കാര് തമ്മിൽ മത്സരിക്കും ഒരു ബ്രാഹ്മണനെ മുഖ്യമന്ത്രിയാക്കിയതിന് ബിജെപിയോട് ഒരുപാട് നന്ദി അവരും ഈ നാട്ടിലെ പൗരന്മാരാണ്👍
കറപുറലാ ത്ത ഒരുപാട് മിടുക്കരായ നേതാക്കളെ സമ്മാനിച്ച ബിജെപിയുടെ തൊപ്പിയിലെ ഒരു പൊൻതൂവൽ ആകട്ടെ ഭഡ് നാ വിസ് ജി. മൂന്നാം തവണയും സത്ഭരണം കാഴ്ച്ചവക്കാൻ അദ്ദേഹത്തിന് കഴിയട്ടെ 🎉
നമ്മുക്ക് വിധിച്ചത് മുസ്ലിം താങ്ങിക്കൾ ആയ പിണറായി ബീഡി കുറ്റി സതിസ്സൻ നോ ice cream കുടിയെ ഒക്കെ ഒക്കെ ആണു. നമ്മുടെ ഒരു അവസ്ഥ . കേരളത്തിലെ ഹിന്ദുക്കൾക്ക് എപ്പോൾ ആണ് ബുദ്ധി ഉദ്ധിക്കുക 😢😢😢😢😢
evde yuila varku nadinodu sneham vende valanja vazhi cash undaka apo azhimatikare muruke pidikum avare jaipikum pine kannum pooti vote kutuna kure enam entina vote cheyunatu oru bodham ilaata vibagam
സംഘത്തിന്റെ കളരിയിൽ ഒരു ശ്രീ മോദി മാത്രമല്ല, അദ്ദേഹത്തിനെ പോലെ അല്ലെങ്കിൽ അതുക്കും മേലെ ശക്തരായ സ്വയം സേവകർ ഉണ്ട്. ശ്രീ ദേവേന്ദ്ര ഫഡ്നവീസിന് അഭിനന്ദനങ്ങൾ 🙏
ദേവേന്ദ്ര ഗംഗാധർ ഫഡ്നാവീസ് 💥💥 അടിയന്തരാവസ്ഥ കാലത്തു അച്ഛനെ ജയിലടച്ച ഇന്ദിരഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ലെന്ന് പറഞ്ഞ ദേശസ്നേഹി ബാലൻ ( Fadnavis subsequently refused to continue his schooling at Indira Convent as he did not want to attend a school named after the Prime Minister he held responsible for imprisoning his father. He was then transferred to the Saraswati Vidyalaya School, Nagpur, where he received most of his schooling) ... ഇന്ന് മഹാരാഷ്ട്രയിൽ കോൺഗ്രസിനെ തറപറ്റിച്ച കഠിനാധ്വാനി 💯💯❤❤
കുടുംബ പാരമ്പര്യവും അധികാരം കൊണ്ട് നേടിയ സമ്പത്തും സംഗരവർഗത്തിനുള്ള ജനിതക തകരാറും ചേർന്ന പപ്പു ഗണ്ടിയെ കോൺഗ്രസ് നേതാവാക്കി. അതോടെ കോൺഗ്രസ് ചളിക്കുണ്ടിൽ വീണു... ഇപ്പോൾ കോൺഗ്രസ് മൊത്തം ഡ്യൂപ്ലിക്കേറ്റ് ആയി... ഡ്യൂപ്ലിക്കേറ്റ് ഗാന്ധി, ഡ്യൂപ്ലിക്കേറ്റ് സിറ്റിസൺഷിപ്, ഡ്യൂപ്ലിക്കേറ്റ് വിദ്യാഭ്യാസ യോഗ്യത... കഷ്ടം തന്നെ
ഇപ്പോൾ തന്നെ ബിജെപി ക്കു എത്ര പ്രധാനമന്ത്രി സ്ഥാനാർഥികൾ ആണ് ഉള്ളത്..ഒരു 10 പേരെ എങ്കിലും വേണമെങ്കിൽ ഉയർത്തിക്കാട്ടാം.. എന്നാൽ അതിനൊക്കെ കൊണ്ഗ്രെസ്സ് ഇനി ഒരു 25 വർഷത്തേക്ക് കൂടി പോയാൽ 2 പേര് മാത്രം..
ഒരുപാട് വിശേഷണം ഇല്ലാതെ ബോംബെ കുറിച്ച് നമുക്കറിയാം, അവിടെ എങ്ങനെ ജയിച്ചു എന്നതും ഇന്ത്യയിലെ രാഷ്ട്രീയം, നിങ്ങൾ പറയുന്നതുപോലെ അല്ല അതായിരുന്നു ഷിൻഡേ, അദ്ദേഹം നല്ല നേതാവ്, നമ്മുടെ അവിടുത്തെ സ്ത്രീകൾക്ക് ആദ്യമായി കാശുകൊടുത്തു, കരണം മൗലികമായ സ്ത്രീ ശാക്തീകരണം, നമ്മുടെ നാട്ടിൽ, ബിജെപിയെ കുറിച്ച് പറയുന്നത് ആഗോളവൽക്കരണം ആണ് ലിബറൽ ആണ് എന്നൊക്കെയാണ്, ലോകത്തിലുള്ള സമ്പത്ത് ആഗോളവൽക്കരണം, നിക്ഷേപം അതുപോലെയാണ്, വികസനം അതിൻറെ വഴിയിലാണ് പ്രിയപ്പെട്ട മോദി പ്രവർത്തിക്കുന്നത്, നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ ആശയങ്ങൾ അഖിലേന്ത്യാ തലത്തിൽ പ്രസക്തി ഉള്ളതല്ല, നേപ്പാളിലും ശ്രീലങ്കയിലും അതുപോലെ ചില സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് ആശയം മുന്നോട്ടുവരുന്നത് ദാരിദ്ര്യം ഉള്ളതുകൊണ്ടാണ്, ദാരിദ്ര്യം വാഹനത്തിൽ ഊടെ ടെക്നോളജിയിലൂടെ ഉൽപാദനത്തിൽ ലൂടെ മാറ്റാൻ കഴിയും, അതാണ് മോദിയെ പരാജയപ്പെടുത്താൻ രാഹുൽഗാന്ധി നമ്മുടെ കമ്മ്യൂണിസ്റ്റുകാർ വിചാരിച്ചാൽ നടക്കാത്തത്, അടുത്തകാലങ്ങളിൽ ഒന്നും സാധിക്കില്ല, നമ്മുടെ ബിജെപി നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാകും എന്നൊക്കെ പറയുന്നത്, മാത്രം ശരിയാണ് എന്ന് ചിന്തിക്കുമ്പോഴാണ്, നടക്കാത്ത കാര്യം, എന്നു പറയുന്നതാണ് ശരി, അമിത് ഷാ തന്നെയാണ്, അടുത്ത നോമിനി, നമ്മുടെ വഖഫ് നിയമം പോലെയുള്ള കാര്യങ്ങൾ ഇപ്പോൾ നമ്മുടെ കോടതികൾ പരിശോധിക്കുന്ന, മുഗൾ ഭരണകാലത്ത് ഉണ്ടായ കയ്യേറ്റങ്ങൾ, ഇതൊക്കെ കൂടുതൽ ശക്തമാക്കും, അതിൽ കുറെ വസ്തുതകൾ ഉണ്ട് എന്നതും ശരിയാണ്, ശരിയും തെറ്റും അല്ല രാഷ്ട്രീയമായി ബിജെപിയെ ഒരുപാട് മുന്നോട്ട് കൊണ്ടുപോകും, കേരളത്തിൽ മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നിയമനങ്ങൾ പിഎസ്‌സി വഴി ആക്കണം കോൺഗ്രസുകാരും അത് ചെയ്യണം, ഇല്ലെങ്കിൽ ഖജനാവിലെ ഇല്ലാത്ത ഭരണം ജനങ്ങൾക്ക് ഒന്നും കൊടുക്കാൻ കഴിയില്ല ഗതികെട്ട ജനങ്ങൾ മോദിയെ ഇങ്ങോട്ടു കൂടി വിളിച്ചുവരുത്തും എന്ന് കാണണം, ഖജനാവ് തിന്നുന്ന പരിപാടി, ജനദ്രോഹം മാത്രം ചെയ്യുന്ന പരിപാടി, നോക്കൂ പത്ത് ഇരുപത് ശതമാനം വേക്കൻസികൾ മാത്രമാണ് പൊതുജനങ്ങൾക്ക് ബാക്കി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും കേരളത്തിൽ ജനങ്ങൾക്ക് കിട്ടുന്നില്ല സൂക്ഷിക്കണം അവർ, അതാണ് പ്രസക്ത രാഷ്ട്രീയം, ഒരു 25 കൊല്ലത്തേക്ക്, കോൺഗ്രസിനെ ഇന്ത്യയിൽ അധികാരത്തിൽ വരാൻ കഴിയില്ല
അങ്ങയുടെ ചാനൽ ഞങ്ങൾ RSS കാർ നമിക്കുന്നു അങ്ങയുടേത് ഉയരങ്ങളിൽ എത്തി നിൽക്കുന്ന ഒര് ചാനൽ തന്നെ ഇനി ആർക്കും ഈ ചാനലിനെ തള്ളിപ്പറയാൻ പറ്റില്ല കാരണം അങ്ങ് വിഷയം പഠിച്ച് വാർത്തകൾ Report ചെയ്യുന്നു😂😂😍❤️❤️❤️
ഫദ്‌നാവിസ്.. പ്രെധാനമന്ത്രിയോ. വേണ്ട. ആവാതിരിക്കട്ടെ. ബിജെപി യിൽ വേറെ ആളുണ്ടല്ലോ. രാജ്യത്തിന് വേണ്ടി സമർപ്പിച്ച ആളുകൾ വേണം എല്ലാ പാർട്ടിയിലും. അത്തരക്കാർ എല്ലാ പാർട്ടികളിലും ഉയർന്നു വരട്ടെ.
Trust worthless plus Great educational and emotional back and loyalty to mother land- hats off to Devendra! Let him serve the State Nation and Humanity!
Shajan, I strongly support your prediction of Mr.Devendra Fadnavis as future PM of India. Needless to say that he has all the qualities to become the PM.
മോഡിയ്ക്ക് പകരം വെയ്ക്കാവുന്ന ഒരു നേതാവും ഇന്ന് ബിജെപി യിൽ ഇല്ല.സ്വന്തം സംസ്ഥാനത്ത് പോലും ബിജെപിയെ ഒറ്റയ്ക്ക് അധികാരത്തിൽ കൊണ്ടുവരാൻ കഴിയാത്ത നേതാവ് എങ്ങനെ മോഡിയ്ക്ക് ബദലാവും?
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു അടിപൊളി ബിജെപി നേതാവുണ്ടായിരുന്നു പ്രമോദ് മഹാജൻ...നമ്മുടെ കേരളത്തിലുമുണ്ട് നമുക്കറിയാത്ത ധാരാളം നേതാക്കൾ .. ഭാവിയിൽ അറിയാം.... സുരയണ്ണന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലേ ഇതൊക്കെ പൊന്തിവരൂ....😊
ഫഡ് നാവി സി നെ പോലെയും അമിത് ഷായെ പോലെയുമുള്ള അനവധി ബുദ്ധിയും വിദ്യാഭ്യാസവുളള നമ്മൾക്കറിയാത്ത എത്രയോ ആൾക്കാരെ വാർത്തെടുക്കുന്ന പ്രസ്ഥാനമാണ് സംഘം അതിനെ അളക്കാൻ ആർക്കും കഴിയില്ല❤❤
@@sebyvarghese2903എന്തിനു ഇംഗ്ലീഷ് അറിയണം. He is very brilliant and master mind behind BJp. രാഹുൽ ഇംഗ്ലീഷ് പറയുന്നത് വിദേശത്ത് പോയി ഇന്ത്യ വിരുദ്ധത പറയാനല്ലേ?
നല്ല മുഖ്യമന്ത്രി മാത്രമല്ല, നല്ല ഭരണകർത്താവ് - സംഘാടകൻ കൂടി ആയ ഫഡ്നവിസ്, ഇംഗ്ളീഷ് - ഹിന്ദി - മറാത്തിയിൽ നല്ല പ്രസoഗ കഴിവും ഉണ്ടു. പക്ഷെ കേരളത്തിലെ മിക്ക MP മാരെ നോക്കുക, മത സംവരണ - കോപ്പിയടി ഡിഗ്രീ - ഡിപ്ലോമ - ഇസ്ലാമിക ചരിത്ര - പീഢന ഡോക്ടറേറ്റ് ഉണ്ടെങ്കിലും , 8 പ്രാവശ്യം MP ആയ കൊടിക്കുന്നിൽ സുരേഷ് - വേണു ഗോപാൽ - രാധാകൃഷ്ണൻ , സുനീർ - റഹിം - റഹിം - ബഷീർ - വഹാബ്, ഹൈബി ഈഡൻ - ജോസഫ് - തോമസ് പോലുള്ളവർക്ക് മാർക്കു പാർലമെൻ്റിൽ ചോദ്യത്തര വേളയിൽ പാർലമെൻ്റിൽ വല്ലതും ചോദിക്കണോ,- പറയാനോ പോലും കഴിയുന്നില്ല. ബംഗ്ലാദേശ് ൽ നിന്നും നുഴഞ്ഞ് കയറി വരുന്ന ക്രിമിനലുകൾ പോലും 6 മാസം കൊണ്ട് ഹിന്ദി - പ്രദേശീയ ഭാഷകൾ സംസാരിക്കാൻ പഠിക്കുന്നു എന്നോർക്കുക പക്ഷേ കേരളത്തിലെ 90 % MP മാരെ നോക്കുക. ❤
Yes Mr Fednavis is an able CM and very strategic man . Well educated and not a corrupted man. His wife is working in Axis Bank. India need such type of able leader to achieve the economic development 🎉
രാജ്യത്തെ നയിക്കാൻ കഴിവുള്ള ഒരുപാടു നേതാക്കളെ സൃഷ്ടിച്ചെടുക്കുന്ന സംഘത്തിന് അഭിവാദ്യങ്ങൾ
അതുപോലെ തന്നെ രാഷ്ട്രപിതാവിന് കൊന്ന നേതാക്കൾ ഉണ്ടാക്കിയത്..
ബിജെപി ഒരുപാട് ഭാവി നേതാക്കളെ ഉണ്ടാക്കുന്നു.. 💪
കോൺഗ്രസ്സിനും നല്ല നേതാക്കന്മാർ ഉണ്ടായിരുന്നു. പക്ഷെ കഴിവ് കെട്ട നേതാക്കന്മാരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്ന് പാർട്ടിയെ നശിപ്പിക്കുകയായിരുന്നു.
അളിയൻ
😊
Modi Thanne Mathi, Leaders koodumbol Party Split aakum
@DonThomas-qi3hi ബിജെപി split ആവില്ല...
മഹാരാഷ്ട്രയിൽ ദേവേന്ദ്ര, കർണാടകയിൽ തേജസ്വി സൂര്യ, തമിഴ്നാട്ടിൽ, അണ്ണാമലൈ, മധ്യപ്രദേശിൽ, സിന്ധ്യ, ആസ്സാമിൽ ഹേമന്ത, ത്രിപുരയിൽ. ബർമൻ, യുപി യിൽ യോഗി ആദിത്യനാഥ് അങ്ങനെ യൂർജസ്വലരും ദേശസ്‌നേഹികളും , അതിലുപരി സത്യസന്ധരും ആയിട്ടുള്ള യുവാക്കളുടെ ഒരു നിര തന്നെയുണ്ട് ബിജെപി ക്ക്, ഓരോ ഇന്ത്യക്കാരനും ആശ്വസിക്കാം, ഭാരതം എന്നും ഇവരുടെ കൈകളിൽ സുരക്ഷിതമായിരിക്കും, കുടുംബ മഹിമ പറഞ്ഞ് ഈ രാജ്യത്തെ കട്ടുമുടിച്ച് വിദേശികൾക്ക് അടിയറവക്കില്ല.
താങ്കളുടെ നിരീക്ഷണം വളരെ കൃത്യം❤️❤️❤️
ഡിഎംകെ തന്നെ തമിഴ്നാട്ടിൽ.. വിജയ് ഒരു 2-5 സീറ്റ് കൂടുതൽ പോകില്ല ദളപതി ജയിക്കും കൂടെ ഒരു 2-5 സീറ്റ് മാക്സിമം.. അവിടെ ജാതി ആണ് രാഷ്ട്രീയം അത് കഴിഞ്ഞേ ഉല്ലോ 😡
ആന്ധ്രാ വിട്ടു പോകരുത്
@@abhisheikh9428 will change..
എന്തായാലും കണ്ടികളെപോലെ സോറോസിന്റെ ഭിക്ഷ തിന്ന് കുരക്കുവല്ലല്ലോ😂😂@@skavinchal
മിടുക്കനാണ്❤❤
സാജൻ സാറിൻറെ പ്രവചനം സത്യമായി വരട്ടെ... ഭാരതത്തിൻറെ ഭാവി പ്രധാനമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് !!!
Need Yogiji
bjp enthennu aadyam mansilakku
@Chandanasiva-x5l Oru vargeeya party
@@shajuvlog8224 butt 🔥 🥴
അത് നീ എല്ലാം വോട്ട് ചെയുന്ന പാർട്ടി ആണ് കോയ @@shajuvlog8224
ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ച ഒരു കൂട്ടായ്മയുടെ വിജയം ആണ് മഹാരാഷ്ട്ര.വ്യക്തി അല്ല പ്രസ്ഥാനം ആണ് വിജയിക്കുന്നത്.
ഒപ്പം ഏവി എമ്മും
മറ്റു ജാതിക്കാരെ മുഖ്യമന്ത്രിയാക്കാൻ പാർട്ടിക്കാര് തമ്മിൽ മത്സരിക്കും ഒരു ബ്രാഹ്മണനെ മുഖ്യമന്ത്രിയാക്കിയതിന് ബിജെപിയോട് ഒരുപാട് നന്ദി അവരും ഈ നാട്ടിലെ പൗരന്മാരാണ്👍
കറപുറലാ ത്ത ഒരുപാട് മിടുക്കരായ നേതാക്കളെ സമ്മാനിച്ച ബിജെപിയുടെ തൊപ്പിയിലെ ഒരു പൊൻതൂവൽ ആകട്ടെ ഭഡ് നാ വിസ് ജി. മൂന്നാം തവണയും സത്ഭരണം കാഴ്ച്ചവക്കാൻ അദ്ദേഹത്തിന് കഴിയട്ടെ 🎉
പപ്പുഖാന്റെ ഒരു കുത്തിത്തിരിപ്പും നടന്നില്ല - എപ്പഴത്തെയും പോലെ .........!!
Mongi chakumbozhekkum Priyanka PM😅😅
😂😅
@@rajithanbrchandroth4043നിന്നെ ചന്ദ്രനാണോ ഓത്തത്?
@@rajithanbrchandroth4043 പിങ്കിയും പപ്പവും ചത്തിട്ടെ മോദി പോവുള്ളു
രാഷ്ട്രപിതാവിനെ വന്നവരാണ് രാജ്യസ്നേഹം പറയുന്നത്.
നരേന്ദ്രന് ശേഷം ദേവേന്ദ്രൻ ഇന്ത്യന്‍ പ്രധാനമന്ത്രി.
രാഹൂൽ ഗാന്ധിയും ദേവേന്ദ്രഫഡ്നാവസും ഒരേ.. പ്രായക്കാർ
ജനന ജാതകത്തിൻറ്റെ വിരോധാഭാസമേ....
Rahul ഗാന്ധിക്ക് 56 വയസെങ്കിലും ഉണ്ട്.
❤❤❤❤❤❤
Rahul nu abovd 58
ഫദ്നാവിസ്, യോഗി, ഹിമന്ത, gadkari, അമിത് ഷാ, annamalai ആരു തന്നെ ആയിക്കോട്ടെ, ഈ രാഷ്ട്രം നശിക്കില്ല. രാഗ മാത്രം ആകരുത്.
😂😂
@@sudheeshks5519🤣🤣🤣
😂😂😂❌
😂😂😂✅
വളരെ നല്ല ധീരനായ നേതാവ്. ...സത്യപ്രതിജ്ഞക്ക് ഞാനും പോയിരുന്നു
രാജ്യത്തിന്റെ യശസ് ഉയരട്ടെ 👍
ചെറുപ്പക്കാരായ രാജ്യസ്നേഹികൾ ഉയർന്നു വരുന്നത് അഭിമാനമുളവാക്കുന്നു 💛
കെജെപി പിരിച്ചു വിട്ട് ഇവിടെ ബിജെപി വന്നാൽ കേരളവും മാറും 👍👍👍
കേട്ടിട്ട് കൊതിയാവുന്നു..അങ്ങിനെ ഒരുമുഖ്യമന്ത്രിയെ കിട്ടാൻ ഈ കേരളത്തിന് ഭാഗ്യമുണ്ടാകുമോ...
നമ്മുക്ക് വിധിച്ചത് മുസ്ലിം താങ്ങിക്കൾ ആയ പിണറായി ബീഡി കുറ്റി സതിസ്സൻ നോ ice cream കുടിയെ ഒക്കെ ഒക്കെ ആണു. നമ്മുടെ ഒരു അവസ്ഥ . കേരളത്തിലെ ഹിന്ദുക്കൾക്ക് എപ്പോൾ ആണ് ബുദ്ധി ഉദ്ധിക്കുക 😢😢😢😢😢
😁😁
വിവരവും
വിദ്യാഭ്യാസവും
ഉള്ള 😁😁
പിണറായിയും
സധീസനും
പോരെ 😁😁
evde yuila varku nadinodu sneham vende valanja vazhi cash undaka apo azhimatikare muruke pidikum avare jaipikum pine kannum pooti vote kutuna kure enam entina vote cheyunatu oru bodham ilaata vibagam
കേരളത്തിലെ ജനങ്ങൾ നന്നാവണം
എന്നിട്ട് വേണം കേരളത്തിൽ തമ്മിലടി ഉണ്ടാകാൻ..
കൃത്യമായ നിരീക്ഷണം
എങ്ങിനെയുണ്ട് മോദിക്ക് ശേഷം എത്ര മോദി വേണം ഹാ ഹ പക്ഷെ ഗണ്ഡിക്ക് പകരം😂😂😂😂😂
ഉണ്ടാകും കുറെ കേരളത്തിലെ ജനം വിദ്യ സമ്പന്നൻ പക്ഷേ ബോധം ഇല്ല 😂
GANDHI FAMILY IS ALWAYS ❤❤❤❤ GANDHI... NO FUD%$$ WIS CAN TAKE IT 😅
സംഘത്തിന്റെ കളരിയിൽ ഒരു ശ്രീ മോദി മാത്രമല്ല, അദ്ദേഹത്തിനെ പോലെ അല്ലെങ്കിൽ അതുക്കും മേലെ ശക്തരായ സ്വയം സേവകർ ഉണ്ട്.
ശ്രീ ദേവേന്ദ്ര ഫഡ്നവീസിന് അഭിനന്ദനങ്ങൾ 🙏
namaskaram devendraji❤
നമ്മളെ ശിവൻകുട്ടിയുടെ മുന്നിൽ ഇതൊക്കെ എന്ത് 😂
😁😁😁
😂
😂
കിടുങ്ങാമണി കാണിക്കാൻ ഫഡ്നാവിന് പറ്റുമോ ശങ്കികളെ?
എന്നാൽ സേഗാവ് ശവൻകുട്ടി ആടുന്ന കിടുങ്ങമണിയുമായി ഡെസ്ക് ചാടി കിടന്നിട്ടുണ്ട്😜😜😜😜
😂
Smart, educated, intelligent, modern leader. Surely well qualified to be CM of Maharashtra. Best wishes 👍😀👌
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻
ഫട്നാവിസ്, ബിജെപി ക്കും, ഇന്ത്യക്കും പ്രതീക്ഷ നൽകുന്ന നേതാവ്... 👍👍👍
ദേവേന്ദ്ര ഗംഗാധർ ഫഡ്നാവീസ് 💥💥 അടിയന്തരാവസ്ഥ കാലത്തു അച്ഛനെ ജയിലടച്ച ഇന്ദിരഗാന്ധിയുടെ പേരിലുള്ള സ്കൂളിൽ പഠിക്കില്ലെന്ന് പറഞ്ഞ ദേശസ്നേഹി ബാലൻ ( Fadnavis subsequently refused to continue his schooling at Indira Convent as he did not want to attend a school named after the Prime Minister he held responsible for imprisoning his father. He was then transferred to the Saraswati Vidyalaya School, Nagpur, where he received most of his schooling) ...
ഇന്ന് മഹാരാഷ്ട്രയിൽ കോൺഗ്രസിനെ തറപറ്റിച്ച കഠിനാധ്വാനി 💯💯❤❤
I really like it 🥰
A Small Copy of RangaStalam film
കുടുംബ പാരമ്പര്യവും അധികാരം കൊണ്ട് നേടിയ സമ്പത്തും സംഗരവർഗത്തിനുള്ള ജനിതക തകരാറും ചേർന്ന പപ്പു ഗണ്ടിയെ കോൺഗ്രസ് നേതാവാക്കി. അതോടെ കോൺഗ്രസ് ചളിക്കുണ്ടിൽ വീണു... ഇപ്പോൾ കോൺഗ്രസ് മൊത്തം ഡ്യൂപ്ലിക്കേറ്റ് ആയി... ഡ്യൂപ്ലിക്കേറ്റ് ഗാന്ധി, ഡ്യൂപ്ലിക്കേറ്റ് സിറ്റിസൺഷിപ്, ഡ്യൂപ്ലിക്കേറ്റ് വിദ്യാഭ്യാസ യോഗ്യത... കഷ്ടം തന്നെ
👍👍👍🌹
Great, You are Right 👍
Narendra Modi - Yogi Adityanat
Amit Shah - Himanta B Sharma
Nitin Gadkari - D Fadnavis
Shaping of new leaders
Appo nammude Kesura yo? 😅😂
@hermesaphrodite Adutha Rahul Gandhi
ED യെ പേടിച്ച് മറുകണ്ടം ചാടിയ H.B.S. 😂
@@adarshc7767😭 ഇനി അതൊക്കെ പറഞ്ഞു ശമാധനികാം 😭😭😭 ങി.... ങി....
jai bharatmata nalla nethakal varstte.
ജയ് ബിജെപി 🌹🌹🌹
ഉത്തരേന്ത്യയിൽ യോഗിയോളം സ്വികാര്യ നായ ഒരു നേതാവില്ല മോദിക്കു ശേഷം യോഗിയല്ലാതെ മറ്റൊരാളില്ല.
ആര്‍ എസ് എസ് പാഠശാലയില്‍ നിന്ന് ഇതുപോലെ ഇനിയും എത്രയോപേർ രാജ്യത്തെ നയിക്കാന്‍ വരാൻ ഇരിക്കുന്നു ❤
എന്നും സത്യത്തിനു നീതിക്കും ധർമത്തിനും അനുസരിച്ചു പ്രവർത്തിക്കാൻ കഴിവുള്ളവർ രാജ്യം ഭരിക്കാൻ വരട്ടെ ഒരിക്കലും അത്യാഗ്രഹം അഹങ്കാരം ഉണ്ടാവാതെ ഇരിക്കട്ടെ
😂😂😂ഇനീം ഇങ്ങനെ എത്ര പേരെ കാണാൻ കിടക്കുന്നു ഒന്ന് സമാധാനം ആയി ഇരിക്ക് ഇതൊക്കെ ചെറുത് 😊
ബിജെപി ക്ക് എത്ര എത്ര ഭാവി നേതാക്കൾ!!
കോൺഗ്രസിൽ രാഹുൽ കഴിഞ്ഞാൽ ആരുണ്ട്? 😭😭😭
പ്രിയങ്ക
പ്രിയങ്കയുടെ മക്കൾ
രാഹുലിന് ജാര സന്തതികൾ ഉണ്ടെങ്കിൽ അവർ
അവരുടെ എല്ലാം ഭാവി തലമുറ .
ഖാൻ ഗ്രെസ്സ് ഭാവി ഭദ്രം.
Methanudu
പിങ്കി 😂🤣
റോബർട്ട് ഗാന്ധി ഉണ്ട് അത് കഴിഞ്ഞാൽ അവരുടെ മകൾ. ജനാധിപത്യം ആണ് മോനെ ജനാധിപത്യം 👍
പ്രിയങ്ക വഴി ഇനി എത്രയോ ജന്മങ്ങൾ ഉണ്ടാവും എല്ലാവർക്കും ഗാന്ധി എന്ന സർനെയ് ഉണ്ടായിരിക്കും എന്നു മാത്രം നെഹറുകുടുംബം അല്ല വകുടുംബവുമില്ല ഗാന്ധിക്കുടുംബം
നരേന്ദ്രനും ദേവേന്ദ്രനും ❤
ഇങ്ങനെ വിദ്യാഭ്യാസം ഉളള ആൾക്കാർ വേണം ഒരു സംസ്ഥാന മുഖ്യമന്ത്രി അല്ലാതെ നാലാം ക്ളാസ് പഠനവും ഗുസ്തിയും അല്ല യോഗൃത
Look Handsome too
രാഹുൽ ഗണ്ടിയേക്കാൾ എത്രയോ മേലെയുള്ള 100 കണക്കിന് രാജ്യ സ്നേഹികളായ യുവനേതാക്കൾ BJP യിലുണ്ട്.
മഹാരാഷ്ട്രയിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആവും എന്നായിരുന്നു അല്ലോ കേട്ടത്?
ചെന്നിത്തല ഉപ പ്രധാന മന്ത്രിയും ആകും.
പിങ്കിമോൾ ഉപ പ്രധാനമന്ത്രി ആകും.
Before making him chief minister chennithala ran away to kerala😂
😭@@raveendranedayilraveendran2358
😂😂😂😂😂😂😂
മുക്കിയ മന്തി
ആകും
പ്രമോദ് മഹാജൻ സെക്കന്റ് അതാണ് ഫദ്നാവിസ് 🔥
Great 👍🏻👍🏻👍🏻
ഷാജൻ പാലക്കാട് ഇലക്ഷനിൽ രാഹുൽ മാകൂട്ടത്തിനെ ജയിപ്പിച്ച ശേഷം ഇപ്പോൾ ബിജെപി ക്കാരെ സുഖിപ്പിച്ചു റേറ്റിംഗ് മാനേജ് ചെയ്യാൻ ഇറങ്ങി ഇരിക്കയാണ്
അതു തന്നെ..
Correct
😂😂😂😂😂
ഷാജൻ ഒന്നാന്തരം khangress അച്ചായൻ
💯
യോഗിജി
Great comments. Congrats
മിടുക്കൻ..........
ഭാവി ഭാരതം ഭദ്രം.🙏
ഇപ്പോൾ തന്നെ ബിജെപി ക്കു എത്ര പ്രധാനമന്ത്രി സ്ഥാനാർഥികൾ ആണ് ഉള്ളത്..ഒരു 10 പേരെ എങ്കിലും വേണമെങ്കിൽ ഉയർത്തിക്കാട്ടാം..
എന്നാൽ അതിനൊക്കെ കൊണ്ഗ്രെസ്സ് ഇനി ഒരു 25 വർഷത്തേക്ക് കൂടി പോയാൽ 2 പേര് മാത്രം..
ഏറ്റവും മികച്ച ഭരണ നേതൃത്വത്തിൽ, ഭാവിയിൽ BJP ഭാരതത്തിന്റെ സുരക്ഷിതം ഉറപ്പാക്കുന്നു. ജയ് മോദി ജി 🙏ജയ് അമിത് ഷാ 🙏ജയ് ദേവേന്ദ്ര ഫഡ്നാ വിസ് 🙏❤👌🌷...
അവരുടെ പ്ലാൻ ആർക്കുമറിയില്ല നമ്മളിങ്ങനെ മനോ ലോകം കണ്ടിരിക്കും😢
ശരിയായ വിലയിരുത്തൽ 🙏🙏🙏
ഒരുപാട് വിശേഷണം ഇല്ലാതെ ബോംബെ കുറിച്ച് നമുക്കറിയാം, അവിടെ എങ്ങനെ ജയിച്ചു എന്നതും ഇന്ത്യയിലെ രാഷ്ട്രീയം, നിങ്ങൾ പറയുന്നതുപോലെ അല്ല അതായിരുന്നു ഷിൻഡേ, അദ്ദേഹം നല്ല നേതാവ്,
നമ്മുടെ അവിടുത്തെ സ്ത്രീകൾക്ക്
ആദ്യമായി കാശുകൊടുത്തു,
കരണം മൗലികമായ
സ്ത്രീ ശാക്തീകരണം,
നമ്മുടെ നാട്ടിൽ, ബിജെപിയെ കുറിച്ച് പറയുന്നത് ആഗോളവൽക്കരണം ആണ്
ലിബറൽ ആണ് എന്നൊക്കെയാണ്,
ലോകത്തിലുള്ള സമ്പത്ത്
ആഗോളവൽക്കരണം, നിക്ഷേപം
അതുപോലെയാണ്, വികസനം
അതിൻറെ വഴിയിലാണ്
പ്രിയപ്പെട്ട മോദി
പ്രവർത്തിക്കുന്നത്, നമ്മുടെ കമ്മ്യൂണിസ്റ്റുകാരുടെ ആശയങ്ങൾ
അഖിലേന്ത്യാ തലത്തിൽ
പ്രസക്തി ഉള്ളതല്ല, നേപ്പാളിലും ശ്രീലങ്കയിലും
അതുപോലെ
ചില സ്ഥലങ്ങളിൽ
കമ്മ്യൂണിസ്റ്റ് ആശയം
മുന്നോട്ടുവരുന്നത് ദാരിദ്ര്യം ഉള്ളതുകൊണ്ടാണ്, ദാരിദ്ര്യം
വാഹനത്തിൽ ഊടെ ടെക്നോളജിയിലൂടെ
ഉൽപാദനത്തിൽ ലൂടെ മാറ്റാൻ കഴിയും, അതാണ് മോദിയെ പരാജയപ്പെടുത്താൻ
രാഹുൽഗാന്ധി
നമ്മുടെ കമ്മ്യൂണിസ്റ്റുകാർ വിചാരിച്ചാൽ നടക്കാത്തത്, അടുത്തകാലങ്ങളിൽ ഒന്നും സാധിക്കില്ല, നമ്മുടെ ബിജെപി നേതാവ് ഇന്ത്യൻ പ്രധാനമന്ത്രിയാകും എന്നൊക്കെ പറയുന്നത്, മാത്രം ശരിയാണ്
എന്ന് ചിന്തിക്കുമ്പോഴാണ്, നടക്കാത്ത കാര്യം, എന്നു പറയുന്നതാണ് ശരി, അമിത് ഷാ തന്നെയാണ്, അടുത്ത നോമിനി, നമ്മുടെ വഖഫ് നിയമം പോലെയുള്ള കാര്യങ്ങൾ ഇപ്പോൾ നമ്മുടെ കോടതികൾ പരിശോധിക്കുന്ന, മുഗൾ ഭരണകാലത്ത്
ഉണ്ടായ കയ്യേറ്റങ്ങൾ, ഇതൊക്കെ കൂടുതൽ ശക്തമാക്കും, അതിൽ കുറെ വസ്തുതകൾ ഉണ്ട് എന്നതും ശരിയാണ്,
ശരിയും തെറ്റും അല്ല
രാഷ്ട്രീയമായി ബിജെപിയെ
ഒരുപാട് മുന്നോട്ട് കൊണ്ടുപോകും, കേരളത്തിൽ മാത്രമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി
നിയമനങ്ങൾ
പിഎസ്‌സി വഴി ആക്കണം
കോൺഗ്രസുകാരും അത് ചെയ്യണം,
ഇല്ലെങ്കിൽ ഖജനാവിലെ ഇല്ലാത്ത ഭരണം
ജനങ്ങൾക്ക് ഒന്നും കൊടുക്കാൻ കഴിയില്ല
ഗതികെട്ട ജനങ്ങൾ
മോദിയെ ഇങ്ങോട്ടു കൂടി
വിളിച്ചുവരുത്തും എന്ന് കാണണം,
ഖജനാവ് തിന്നുന്ന പരിപാടി, ജനദ്രോഹം മാത്രം ചെയ്യുന്ന പരിപാടി, നോക്കൂ പത്ത് ഇരുപത് ശതമാനം
വേക്കൻസികൾ മാത്രമാണ്
പൊതുജനങ്ങൾക്ക്
ബാക്കി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും
കേരളത്തിൽ
ജനങ്ങൾക്ക് കിട്ടുന്നില്ല
സൂക്ഷിക്കണം അവർ, അതാണ് പ്രസക്ത രാഷ്ട്രീയം, ഒരു 25 കൊല്ലത്തേക്ക്, കോൺഗ്രസിനെ ഇന്ത്യയിൽ അധികാരത്തിൽ വരാൻ കഴിയില്ല
Good Leader Shajan Sir🙏🙏🙏
Super reporter sakkariya👍
We need such leaders in Kerala. Bharat Matha Ki Jai ❤
നാവ് പൊന്നാകട്ടെ❤
നരേന്ദ്ര മോദി 🔥
അമിത് ഷാ 🔥
രാജ്‌നാഥ് സിംഗ് 🔥
നിതിൻ ഗദ്ഗിരി 🔥
നിർമല സീതാരാമൻ 🔥
സ്മൃതി ഇറാനി 🔥
Devedra fadnavis 🔥
ശിവരാജ് സിംഗ് ചൗഹാൻ 🔥
യോഗി 🔥
ഹിമന്ത് biswa ശർമ 🔥
Annamalai 🔥
Tejaswi സൂര്യ 🔥
RSS 💥💥💥💥
BJP യിൽ. നല്ല ഭാവി നേതാക്കൾ ഉണ്ട് കോൺഗ്രെസ്സിൽ ഒരു പപ്പു മാത്രം
നമ്മുടെ മന്ത്രിമാരുടെ വിദ്യാഭ്യാസം ഒരു നിമിഷം ഓർത്തുപോയി 😂😂😂😂ചിരിക്കാതെ വയ്യ
Sanka Puthranu Big Salute Jai Hind
ഞങ്ങളുടെ സംഘപുത്രൻ 🙏🏻❤️
Congratulations
അങ്ങയുടെ ചാനൽ ഞങ്ങൾ RSS കാർ നമിക്കുന്നു അങ്ങയുടേത് ഉയരങ്ങളിൽ എത്തി നിൽക്കുന്ന ഒര് ചാനൽ തന്നെ ഇനി ആർക്കും ഈ ചാനലിനെ തള്ളിപ്പറയാൻ പറ്റില്ല കാരണം അങ്ങ് വിഷയം പഠിച്ച് വാർത്തകൾ Report ചെയ്യുന്നു😂😂😍❤️❤️❤️
ഫദ്‌നാവിസ്.. പ്രെധാനമന്ത്രിയോ. വേണ്ട. ആവാതിരിക്കട്ടെ. ബിജെപി യിൽ വേറെ ആളുണ്ടല്ലോ. രാജ്യത്തിന് വേണ്ടി സമർപ്പിച്ച ആളുകൾ വേണം എല്ലാ പാർട്ടിയിലും. അത്തരക്കാർ എല്ലാ പാർട്ടികളിലും ഉയർന്നു വരട്ടെ.
Trust worthless plus Great educational and emotional back and loyalty to mother land- hats off to Devendra! Let him serve the State Nation and Humanity!
❤❤❤ all the best to the cm ❤❤❤❤
❤ well said sir,
👌 🙏 💐
Shajan,
I strongly support your prediction of Mr.Devendra Fadnavis as future PM of India. Needless to say that he has all the qualities to become the PM.
ഇവിടെയാണ്.... കേരളത്തിൽ രാഹുലിനും... പ്രിയങ്കക്കും... ഒപ്പം..മറ്റ് കോൺഗ്രസ്സ് വാഴകൾക്കും വേണ്ടി വോട്ടു ചെയ്ത
.. മലയാളി പ്രബുദ്ധർ ആകുന്നതു....... 😁😁😁
Yogi + Modi + Sha = Himadha Biswa sarma
Adhanu
ലോകാ സമസ്താ സുഖിനോ ഭവന്തു :🙏🌷🌷🌷💐🌷🌷🌷🙏👍💟❤️
ആശസകൾ
Next pm yogi ji 🙏
All best wishes to our C.M. Devendra Fatnavis sir🙏
Oh etra manoharamaya vartha, BJP ye kurichu nalla nalla varthakal kelkkan oru sukhamund .❤❤❤❤💕💕
Absolutely correct . Mr Fadnavis has the qualities and capabilities to become the future PM of India .
That’s a surprising move !
Let your words come true 👍
മോഡിയ്ക്ക് പകരം വെയ്ക്കാവുന്ന ഒരു നേതാവും ഇന്ന് ബിജെപി യിൽ ഇല്ല.സ്വന്തം സംസ്ഥാനത്ത് പോലും ബിജെപിയെ ഒറ്റയ്ക്ക് അധികാരത്തിൽ കൊണ്ടുവരാൻ കഴിയാത്ത നേതാവ് എങ്ങനെ മോഡിയ്ക്ക് ബദലാവും?
മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു അടിപൊളി ബിജെപി നേതാവുണ്ടായിരുന്നു പ്രമോദ് മഹാജൻ...നമ്മുടെ കേരളത്തിലുമുണ്ട് നമുക്കറിയാത്ത ധാരാളം നേതാക്കൾ .. ഭാവിയിൽ അറിയാം.... സുരയണ്ണന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലേ ഇതൊക്കെ പൊന്തിവരൂ....😊
❤️❤️❤️👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻
Very good 👍
namaskaram
ഫഡ് നാവി സി നെ പോലെയും അമിത് ഷായെ പോലെയുമുള്ള അനവധി ബുദ്ധിയും വിദ്യാഭ്യാസവുളള നമ്മൾക്കറിയാത്ത എത്രയോ ആൾക്കാരെ വാർത്തെടുക്കുന്ന പ്രസ്ഥാനമാണ് സംഘം അതിനെ അളക്കാൻ ആർക്കും കഴിയില്ല❤❤
തനിക്കു ഈ പറയുന്നവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നു അറിയുമോ.രണ്ടാമത് പറഞ്ഞ ആൾക്ക് ഇംഗ്ലീഷ് ഒരു തരി പോലും അറിയില്ല. അതാണ് അയാളുടെ വിദ്യാഭ്യാസം.
@@sebyvarghese2903എന്തിനു ഇംഗ്ലീഷ് അറിയണം. He is very brilliant and master mind behind BJp. രാഹുൽ ഇംഗ്ലീഷ് പറയുന്നത് വിദേശത്ത് പോയി ഇന്ത്യ വിരുദ്ധത പറയാനല്ലേ?
Congratulations 🎊
Best wishes 👍
🙏🏻🙏🏻🌹🌹🌹
രാഷ്ട്രീയം ആഴത്തിൽ പഠിച്ച കാര്യം പറയുന്ന ഒരേ ഒരു സാജൻ ഒരേ ഒരു ഗ്യാലസ്റ്റാണ്...... Kkv
Good news sir
നല്ല മുഖ്യമന്ത്രി മാത്രമല്ല, നല്ല ഭരണകർത്താവ് - സംഘാടകൻ കൂടി ആയ ഫഡ്നവിസ്, ഇംഗ്ളീഷ് - ഹിന്ദി - മറാത്തിയിൽ നല്ല പ്രസoഗ കഴിവും ഉണ്ടു. പക്ഷെ കേരളത്തിലെ മിക്ക MP മാരെ നോക്കുക, മത സംവരണ - കോപ്പിയടി ഡിഗ്രീ - ഡിപ്ലോമ - ഇസ്ലാമിക ചരിത്ര - പീഢന ഡോക്ടറേറ്റ് ഉണ്ടെങ്കിലും , 8 പ്രാവശ്യം MP ആയ കൊടിക്കുന്നിൽ സുരേഷ് - വേണു ഗോപാൽ - രാധാകൃഷ്ണൻ , സുനീർ - റഹിം - റഹിം - ബഷീർ - വഹാബ്, ഹൈബി ഈഡൻ - ജോസഫ് - തോമസ് പോലുള്ളവർക്ക് മാർക്കു പാർലമെൻ്റിൽ ചോദ്യത്തര വേളയിൽ പാർലമെൻ്റിൽ വല്ലതും ചോദിക്കണോ,- പറയാനോ പോലും കഴിയുന്നില്ല. ബംഗ്ലാദേശ് ൽ നിന്നും നുഴഞ്ഞ് കയറി വരുന്ന ക്രിമിനലുകൾ പോലും 6 മാസം കൊണ്ട് ഹിന്ദി - പ്രദേശീയ ഭാഷകൾ സംസാരിക്കാൻ പഠിക്കുന്നു എന്നോർക്കുക പക്ഷേ കേരളത്തിലെ 90 % MP മാരെ നോക്കുക. ❤
Superb
ഫഡ്നാവിസ് 🥰🥰🥰
A great personality, a great human being,
Devendra Fadnavis!!!
God bless him to save our nation❤️
Yes Mr Fednavis is an able CM and very strategic man . Well educated and not a corrupted man. His wife is working in Axis Bank. India need such type of able leader to achieve the economic development 🎉
ഡിവേന്ദ്ര മഹാരാഷ്ട്ര അത്ര ഇമേജ് ഉള്ളാളാലല്ല മോഡിയുടെ അമിഷയുടെ കഴിവൊന്നും ഇല്ല
For shajan congress, RG, Priyanka, Vadra, & their next generation kids
നരേന്ദ്ര, ആദിത്യ... എന്നപോലെ ഗാഭീര്യം പുലർത്തുന്ന പേര് - ദേവേന്ദ്രൻ!👌
പ്രധാനമന്ത്രി: ഹേമന്ത് ബിശ്വശർമ്മ
ആഭ്യന്തര മന്ത്രി: യോഗി ആദിത്യനാഥ്
പ്രസിഡന്റ്: ദേവേന്ദ്ര ഫഡ്നാവിസ്
❤
കേരളത്തിൽ ഇതുപോലെ കാലിബറുള്ള ഒരു നേതാവ് എന്നുണ്ടാകും?
യോഗി
Good