ശൈലജക്കും രക്ഷയില്ല | ABC CHAT | DHANUSH DEVAN B S | R SYAM BABU

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ശൈലജ തോൽക്കാൻ കാരണം.ഷാഫി അത് ചെയ്യരുതായിരുന്നു..
    #news #malayalam #malayalamnews #shailajateacher #congress #cpi #cpim #ldf #ldfgovernment #keralapolitics #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 17

  • @stalin-mr9wq
    @stalin-mr9wq 3 หลายเดือนก่อน +3

    എത്ര പേർക്ക് ഓർമയുണ്ടാവും എന്നറിയില്ല, നാദാപുരത്തു ഒരു ബിനു കൊല്ലപ്പെട്ടിരുന്നു. നബീസു എന്ന ഒരു പെണ്ണിനെ നിസ്‌കാര പായയിൽ
    ഇട്ട് ബലാത്സംഗം ചെയ്തു‌ എന്ന് കള്ള കേസ് കൊടുത്തു കേരളം ഒട്ടാകെ വലിയ വിവദമാക്കി. 2001 ലെ നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നെയായിരുന്നു ആ സംഭവം. കാട്ടു തീ പോലെ പരന്ന പ്രചരണം ചരിത്രത്തിലാധ്യമായി UDF മുന്നണിക്ക് 100 സീറ്റോടെ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിച്ചു. അതും പോരാഞ്ഞു ജൂൺ മാസം ആയപ്പോ ബിനുവിനെ നടു റോഡിൽ വെച്ചു വെട്ടി കൊന്നു. (ശേഷം ലിംഗം മുറിച്ചു വായിൽ വെച്ചു എന്നാണ് ഒരു ലീഗുകാരൻ തന്നെ പറഞ്ഞത്).
    കുറച്ചു കാലം കഴിഞ്ഞപ്പോ നബീസുവും ഭർത്താവും
    പത്രക്കാരോട് കണ്ണീരോടെ പറഞ്ഞു. ലീഗ് നേതാക്കൾ 10 ലക്ഷം നൽകാം എന്ന് പറഞ്ഞു ഞങ്ങളെ കൊണ്ട് കള്ള പരാതി കൊടുപ്പിച്ചതാണ്, അവർ പൈസ തരാതെ പറ്റിച്ചു, ഞങ്ങളുടെ പൈസയും പോയി, മാനവും പോയി.. ബിനുവിൻ്റെ അമ്മയുടെ കണ്ണീർ കാണുമ്പോ സഹിക്കാൻ കഴിയുന്നില്ല, വല്ലാത്ത കുറ്റബോധം തോന്നുന്നു എന്ന്. ലീഗിനോളം നെറിക്കേട് കാണിക്കാൻ വേറെ ആർക്കും കഴിയില്ല എന്ന് എനിക്ക് എൻ്റെ വ്യക്തിപരമായ അനുഭവം ഉണ്ട്. ചുരുങ്ങിയ പക്ഷം എന്റെ നാട്ടിലെ ലീഗുക്കാർ എൻറെ മുഖത്ത് നോക്കി നിഷേധിക്കില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. ഈ വിഷയം ഈയടുത്ത് ഖത്തറിൽ ഒരു നാദാപുരത്ത് ഉള്ള ലീഗുക്കാരനോട് സംസാരിച്ചപ്പോ അയാൾ പറഞ്ഞ വാക്ക് അതേ പോലെ ഞാൻ ഇവിടെ
    എഴുതട്ടെ..
    "എന്ത് കൊണ്ടും കൊല്ലപ്പെടേണ്ട ശുദ്ധ വർഗീയവാദി ആയിരുന്നു ബിനു എന്ന തെണ്ടി " എന്ന്. "നീയൊക്കെ മനുഷ്യനാണോ.. ഒരുത്തനെ കള്ള ബലാൽസംഗ കേസ് കൊടുത്തതും പോരാ അവനെ ക്രൂരവും അപഹാസ്യവുമായ രീതിയിൽ കൊന്നതും പോരാ.. 23 കൊല്ലം കഴിഞ്ഞും അവനെ വർഗീയവാദി എന്ന് പറഞ്ഞു നീയൊക്കെ അധിക്ഷേപിക്കുന്നു" എന്ന് പറഞ്ഞു ഇറങ്ങി പോന്നു.
    നാദാപുരം ഭാഗത്തെ ഏതെങ്കിലും ലീഗുക്കാരനോട് ബിനുവിനെ കൊന്നതിനെ കുറിച്ച് ചോദിച്ചു നോക്കൂ.. അവർ ഇതേ അഭിപ്രായം പറയും. കൊല്ലുക മാത്രമല്ല, കൊല്ലപ്പെടേണ്ടവനാണ് എന്ന പൊതുബോധവുമുണ്ടാക്കി അവർ പ്രചരിപ്പിക്കും. പല വടകര നാദാപുരം കുറ്റ്യാടി ലീഗുക്കാരിൽ നിന്നും ഇതേ അഭിപ്രായം കേൾക്കേണ്ടി വന്നിട്ടുണ്ട്.

    • @mothman79589
      @mothman79589 3 หลายเดือนก่อน

      ഇവനൊക്കെ ചത്ത് ചെല്ലുമ്പോൾ ഇതിന്റെ എല്ലാം അനുഭവിക്കും.

    • @sathicp-ry6jj
      @sathicp-ry6jj 3 หลายเดือนก่อน +1

      Binu was assassinated by NDF earstwhile name of Popular Friend

  • @muhammedhaa1619
    @muhammedhaa1619 3 หลายเดือนก่อน +2

    കൂത്തുപറമ്പിലെ UDF ന് ഏജന്റ് പോലും ഇല്ലാത്ത ബൂത്തിൽ UDF ന് ഭൂരിപക്ഷം കിട്ടിയത് ഷാഫിയുടെ വിജയത്തിൽനല്ല പങ്ക് cpm ന് ഉണ്ടന്നല്ലേ.

  • @sreekumars4006
    @sreekumars4006 3 หลายเดือนก่อน

    ഞാനെ കണ്ടുള്ളു. ഞാൻ മാത്രം. M. V. Govindhan.

  • @philominajames364
    @philominajames364 3 หลายเดือนก่อน +2

    I also looked for congress flags in the crowd...but no!

  • @aleykuttydotty6462
    @aleykuttydotty6462 3 หลายเดือนก่อน +1

    ദൈവത്തിൽ അല്ല കുട്ടാ.അല്ലാഹുവിൽ ആണ്. അതാണെങ്കിൽ മംമ്മദിൻ്റെ സൃഷ്ടി മാത്രമാണ്. ഭോഗിക്കാനും കൊള്ളയടിക്കാൻ ഒരു കൂട്ട്.

    • @v.m.abdulsalam6861
      @v.m.abdulsalam6861 3 หลายเดือนก่อน

      അള്ളാഹു എന്ന വാക്കിന്റെ അർത്ഥം ദൈവം എന്നാണ്. നീ നിരീശ്വരവാദിയായത് കൊണ്ടാണ് ഇങ്ങനെ വൃത്തികേട് പറയുന്നത്. നീ യേശുവിൽ വിശ്വസിക്കാത്ത ആളായത് കൊണ്ടാണ് ഈ വൃത്തികേട് പറയുന്നത്.