സൂപ്പർ എപ്പിസോഡ്.. കർഷകരെ ചൂഷണo ചെയ്തു തടിച്ചു കൊഴുക്കുന്ന മിൽമ. ഒരു ലിറ്റർ പാൽ 35 രൂപയ്ക്കു കർഷകനിൽ നിന്നു വാങ്ങിഅതെ പാൽ അതെ കർഷകന്റെ മുന്നിൽ വച്ചു നാൽപത്തി എട്ടു രൂപയ്ക്കു വിൽക്കുന്ന സർക്കാർ സ്ഥാപനം. പത്തു ലിറ്റർ പാൽ ഒഴിക്കുന്ന ഒരു കർഷകന് മാർക്കറ്റ് വിലയിൽ നിന്നും ഓരോ ലിറ്റർ പാലിനും 15 രൂപ നഷ്ടം, 15×10 =150,മുപ്പതു ദിവസം ആകുമ്പോൾ 30×15 = 4500 രൂപ, ഓരോ സംഗതിലും ഇരുപത്തിന് മുകളിൽ അംഗങ്ങൾ ഉണ്ടാകാം. കർഷകന് തീറ്റ സബ്‌സിടി കൊടുക്കുന്നു എങ്ങനെ. മാർക്കറ്റ് വില 1170 രൂപ വിലയുള്ള തീറ്റ 850 ഓ അതിനു മുകളിലോ ഉള്ള വിലയിൽ ഷീര കർഷകന് കൊടുക്കുന്നു. നയപരമായ മിൽമയുടെ ഈ പറ്റിക്കൽ നടപടിയിൽ പത്തു ലിറ്റർ പാലിൽ നിന്നും കർഷകന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ 4500 രൂപ യിൽ നിന്നും 320 രൂപ കർഷകന് ലഭിക്കുമ്പോൾ 4500 - 320 =4170 രൂപ ഒരു കർഷകനിൽ നിന്നും വെറും പത്ത് ലിറ്റർ പാലിൽ മിൽമക്ക് ലഭിക്കുന്നു. അത് അവിടെ നിൽക്കട്ടെ പാൽ എടുക്കുമ്പോൾ കൊഴുപ്പ് നോക്കി അത് പ്രകാരം ഉള്ള വില,,,, പാൽ കൊടുക്കുമ്പോൾ കൊഴുപ്പ് നോക്കുന്നുമില്ല വിലയിൽ മാറ്റവും ഇല്ല.പാൽ മൂല്യ വർധിത ഉത്പന്നൽ ആക്കി വിൽക്കുന്നതിൽ കോടികൾ വേറെയും ലാഭം. കർഷകന് നഷ്ടവും അവതഞയും മാത്രമേ ഉണ്ടാകു. മിൽമ എന്തെങ്കിലും നാമ മാത്ര മായി എങ്കിലും കർഷകന് കൊടുക്കാൻ ഉദ്ദേശിച്ചാൽ. സംഘത്തിൽ പാൽ ഒഴിക്കുന്ന എല്ലാവരിലേക്കും അത് എത്തുകയില്ല. സെക്രട്ടറി പ്രസിഡന്റ് ഇവരുടെ ഇഷ്ടക്കാർക്കു മാത്രമേ ഇത് കിട്ടുകയുള്ളു ഇതേ പറ്റി ആരെങ്കിലും ചോദിച്ചാൽ ഡേറ്റ് കഴിഞ്ഞു ഇനീ കിട്ടില്ല. എന്ന മറുപടി, #####ക്ഷീര കർഷകന് കിട്ടേണ്ട അവകാശ ആനുകൂല്ല്യങ്ങളെ കുറിച്ചു തൊണ്ണൂറു ശതമാനം കർശകർക്കും അറിയില്ല#### എടുത്തു പറയാവുന്ന ഒരു നേട്ടം ആഴ്ചയിൽ പൈസ ഒരുമിച്ചു കിട്ടുന്നു എന്നത് മാത്രം. എല്ലാവരും ഉറങ്ങുമ്പോൾ രാവിലെ നാല് മണി മുതൽ ചാണകം വാരി തൊഴുത് കഴുകി പശുവിനെ കറന്നു ആറു മണിക്ക് പാൽ സംഘത്തിൽ എത്തിച്ചു മടങ്ങിവന്നു ഒരു കാലി ചായയിൽ തുടങ്ങുന്നു കർഷകന്റെ ഒരു ദിവസം പശുവിനെ കുളിപ്പിച്ച് തീറ്റി പുല്ലരിഞ്ഞു വരുമ്പോൾ ഒരു മണി അപ്പൊ കറന്നു രണ്ടു മണിക്കുള്ളിൽ പാൽ സംഘത്തിൽ എത്തണം ഇല്ലെങ്കിൽ വണ്ടി പോയിരിക്കും അതും കഴിഞ്ഞു വന്നു ഉഊണു.!!! കഴിച്ചു... വിശ്രമം ഇല്ല വീണ്ടും തൊഴുത്തിൽ വെള്ളം കൊടുത്തു തൊഴുത് വൃത്തിയാക്കി പുല്ലിട്ടു കൊടുത്തു കൊതുകിനു പുകച്ച് കഴിയുമ്പോൾ മണി ആറു കഴിയും പിന്നെ കുളിച്ചു ആഹാരം കഴിച്ചു വിശ്രമം വീണ്ടും വെളുപ്പിന് നസ്ലുമണിക്ക് ചാണകത്തിൽ... ഇത്രയും എഴുതിയത് എന്റെ സ്വന്തം അനുഭവം പശുക്കളെ ഞാൻ വിറ്റു. *********************** ഒരു പാട് ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിക്കും പക്ഷെ അതൊന്നും എഴുതും വായനയും ലോക വിവരവും കുറവായ ദരിദ്ര വാസി കർഷക ൻറെ ഏഴു അയലത്തും എത്തില്ല. ************************* നാട്ടു കൂട്ടമോ, രസിഡൻസ് അസോസിയേഷൻ, ക്ലബ് കൾ, രാഷ്ട്രീയ സംഘടനകൾ തുടങ്ങി യവർ മുൻ കയ്യെടുത്തു..... ഷീര കർഷകർക്കുള്ള ആനുകൂല്യങ്ങൾ അവ എങ്ങനെ നേടിയെടുക്കാൻ എന്ന് ദാരിദ്ര രായ കർഷരെ പരിശീലനം കൊടുത്തു കൊണ്ടു അവകാശങ്ങൾ ബോദ്യ പെടുത്തി കൊടുക്കണം ************************ കാലത്ത് ആറു മണിക്ക് വീട്ടു പടിക്കൽ പാൽ എത്തിച്ചു അതിൽ നിന്നു ഒരു ചായ കുടിച്ചു ദിവസം ആരംഭിക്കുന്ന ഏതൊരു മനുഷ്യനും... ഈ ദാരിദ്ര ഷീര കർഷകരെ സഹായിക്കുവാൻ ബാധ്യതയാണ്. ################### അമ്മാവനും, മണ്ഡോദരിയും, ലോലിതനും ഓക്കെ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്, അവരെ നമ്മൾ ചേർത്ത് പിടിക്കണം നമ്മുടെ കുഞ്ഞുങ്ങൾ വിഷമില്ലാത്ത പാൽ കുടിച്ചു വളരട്ടെ. തമിഴന്റെ മായം ചേർന്ന് പാൽ നമുക്ക് വേണ്ടാ.... ❤️❤️❤️❤️
No words to express the talents of actors. The theme, script, direction, timely hilarious beep sounds to underline the punches, all make marimayam one of the outstanding series in the malayalam serial history. Manikantan stands apart in versatility and acting skills. It automatically triggers interest in us to act in this series. Such a great project.
ഫണ്ടില്ല, കമ്മിറ്റി കൂടിയിട്ടില്ല, കറൻ്റ് ഇല്ല, നെറ്റ് ഇല്ല, system work ചെയ്യുന്നില്ല, ജോലിക്ക് വരാൻ ഓരോ scooter vaangi തന്നില്ല , കൂല്യങ്ങൾ തന്നില്ല, D.A. കൂട്ടിയില്ല, ....... ഇന്നത്തെ സമയം കഴിഞ്ഞു. നാളെ വരിക.
mAnikandettaaaa..muthaanu ingal
സൂപ്പർ എപ്പിസോഡ്..
കർഷകരെ ചൂഷണo ചെയ്തു തടിച്ചു കൊഴുക്കുന്ന മിൽമ.
ഒരു ലിറ്റർ പാൽ 35 രൂപയ്ക്കു കർഷകനിൽ നിന്നു വാങ്ങിഅതെ പാൽ അതെ കർഷകന്റെ മുന്നിൽ വച്ചു നാൽപത്തി എട്ടു രൂപയ്ക്കു വിൽക്കുന്ന സർക്കാർ സ്ഥാപനം. പത്തു ലിറ്റർ പാൽ ഒഴിക്കുന്ന ഒരു കർഷകന് മാർക്കറ്റ് വിലയിൽ നിന്നും ഓരോ ലിറ്റർ പാലിനും 15 രൂപ നഷ്ടം, 15×10 =150,മുപ്പതു ദിവസം ആകുമ്പോൾ 30×15 = 4500 രൂപ, ഓരോ സംഗതിലും ഇരുപത്തിന് മുകളിൽ അംഗങ്ങൾ ഉണ്ടാകാം.
കർഷകന് തീറ്റ സബ്‌സിടി കൊടുക്കുന്നു എങ്ങനെ. മാർക്കറ്റ് വില 1170 രൂപ വിലയുള്ള തീറ്റ 850 ഓ അതിനു മുകളിലോ ഉള്ള വിലയിൽ ഷീര കർഷകന് കൊടുക്കുന്നു. നയപരമായ മിൽമയുടെ ഈ പറ്റിക്കൽ നടപടിയിൽ പത്തു ലിറ്റർ പാലിൽ നിന്നും കർഷകന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ 4500 രൂപ യിൽ നിന്നും 320 രൂപ കർഷകന് ലഭിക്കുമ്പോൾ 4500 - 320 =4170 രൂപ ഒരു കർഷകനിൽ നിന്നും വെറും പത്ത് ലിറ്റർ പാലിൽ മിൽമക്ക് ലഭിക്കുന്നു.
അത് അവിടെ നിൽക്കട്ടെ
പാൽ എടുക്കുമ്പോൾ കൊഴുപ്പ് നോക്കി അത് പ്രകാരം ഉള്ള വില,,,, പാൽ കൊടുക്കുമ്പോൾ
കൊഴുപ്പ് നോക്കുന്നുമില്ല വിലയിൽ മാറ്റവും ഇല്ല.പാൽ
മൂല്യ വർധിത ഉത്പന്നൽ ആക്കി വിൽക്കുന്നതിൽ കോടികൾ വേറെയും ലാഭം.
കർഷകന് നഷ്ടവും അവതഞയും മാത്രമേ ഉണ്ടാകു.
മിൽമ എന്തെങ്കിലും നാമ മാത്ര
മായി എങ്കിലും കർഷകന് കൊടുക്കാൻ ഉദ്ദേശിച്ചാൽ. സംഘത്തിൽ പാൽ ഒഴിക്കുന്ന എല്ലാവരിലേക്കും അത് എത്തുകയില്ല. സെക്രട്ടറി പ്രസിഡന്റ് ഇവരുടെ ഇഷ്ടക്കാർക്കു മാത്രമേ ഇത് കിട്ടുകയുള്ളു ഇതേ പറ്റി ആരെങ്കിലും ചോദിച്ചാൽ ഡേറ്റ് കഴിഞ്ഞു ഇനീ കിട്ടില്ല. എന്ന മറുപടി,
#####ക്ഷീര കർഷകന് കിട്ടേണ്ട അവകാശ ആനുകൂല്ല്യങ്ങളെ കുറിച്ചു തൊണ്ണൂറു ശതമാനം കർശകർക്കും അറിയില്ല####
എടുത്തു പറയാവുന്ന ഒരു നേട്ടം ആഴ്ചയിൽ പൈസ ഒരുമിച്ചു കിട്ടുന്നു എന്നത് മാത്രം.
എല്ലാവരും ഉറങ്ങുമ്പോൾ രാവിലെ നാല് മണി മുതൽ ചാണകം വാരി തൊഴുത് കഴുകി പശുവിനെ കറന്നു ആറു മണിക്ക് പാൽ സംഘത്തിൽ എത്തിച്ചു
മടങ്ങിവന്നു ഒരു കാലി ചായയിൽ തുടങ്ങുന്നു കർഷകന്റെ ഒരു ദിവസം
പശുവിനെ കുളിപ്പിച്ച് തീറ്റി പുല്ലരിഞ്ഞു വരുമ്പോൾ ഒരു മണി അപ്പൊ കറന്നു രണ്ടു മണിക്കുള്ളിൽ പാൽ സംഘത്തിൽ എത്തണം ഇല്ലെങ്കിൽ വണ്ടി പോയിരിക്കും
അതും കഴിഞ്ഞു വന്നു ഉഊണു.!!! കഴിച്ചു... വിശ്രമം ഇല്ല വീണ്ടും തൊഴുത്തിൽ വെള്ളം കൊടുത്തു തൊഴുത് വൃത്തിയാക്കി പുല്ലിട്ടു കൊടുത്തു കൊതുകിനു പുകച്ച് കഴിയുമ്പോൾ മണി ആറു കഴിയും പിന്നെ കുളിച്ചു ആഹാരം കഴിച്ചു വിശ്രമം വീണ്ടും വെളുപ്പിന് നസ്ലുമണിക്ക് ചാണകത്തിൽ...
ഇത്രയും എഴുതിയത് എന്റെ സ്വന്തം അനുഭവം
പശുക്കളെ ഞാൻ വിറ്റു.
***********************
ഒരു പാട് ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിക്കും പക്ഷെ അതൊന്നും എഴുതും വായനയും ലോക വിവരവും കുറവായ ദരിദ്ര വാസി കർഷക ൻറെ ഏഴു അയലത്തും എത്തില്ല.
*************************
നാട്ടു കൂട്ടമോ, രസിഡൻസ് അസോസിയേഷൻ, ക്ലബ് കൾ,
രാഷ്ട്രീയ സംഘടനകൾ
തുടങ്ങി യവർ മുൻ കയ്യെടുത്തു..... ഷീര കർഷകർക്കുള്ള ആനുകൂല്യങ്ങൾ അവ എങ്ങനെ നേടിയെടുക്കാൻ എന്ന് ദാരിദ്ര രായ കർഷരെ പരിശീലനം കൊടുത്തു കൊണ്ടു അവകാശങ്ങൾ ബോദ്യ പെടുത്തി കൊടുക്കണം
************************
കാലത്ത് ആറു മണിക്ക്
വീട്ടു പടിക്കൽ പാൽ എത്തിച്ചു അതിൽ നിന്നു ഒരു ചായ കുടിച്ചു ദിവസം ആരംഭിക്കുന്ന
ഏതൊരു മനുഷ്യനും... ഈ ദാരിദ്ര ഷീര കർഷകരെ സഹായിക്കുവാൻ ബാധ്യതയാണ്.
###################
അമ്മാവനും, മണ്ഡോദരിയും, ലോലിതനും ഓക്കെ നമ്മുടെ കയ്യെത്തും ദൂരത്തു തന്നെയുണ്ട്, അവരെ നമ്മൾ ചേർത്ത് പിടിക്കണം നമ്മുടെ കുഞ്ഞുങ്ങൾ വിഷമില്ലാത്ത പാൽ കുടിച്ചു വളരട്ടെ.
തമിഴന്റെ മായം ചേർന്ന് പാൽ
നമുക്ക് വേണ്ടാ.... ❤️❤️❤️❤️
😅😮😮😢😢😢😊 1:24 1:24
മണികണ്ഠൻ പട്ടാമ്പി 🔥
Super prgm..veruppikkathe munnott kondupovunna marimayam teaminu big salute ...
ഒത്തിരി ചിരിച്ചു 😅😅😅.. അമ്മാവൻ
തോർത്ത് കോമഡി പൊളി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പഴയ മറിമായം എല്ലാം ഓവർ അഭിനയം ആണ് ഇപ്പോൾ എല്ലാം പക്വത വന്നിട്ടുള്ള അഭിനയം ആണ്, എന്തായാലും അഭിനന്ദനങൾ
Pyariyude choodan swabbhavavum kai churuttiyulla varavum eanikku valya 🥰ishttttaaaa
ആ സാറാ ഈ ഞാൻ 😃😀😀🤣🤣
ഈ എപ്പിസോഡ് കണ്ടാൽചിരിച്ച് ചാവും
Thaalkkalika jeevana kkaaran suppprrrrrrrrrrrrrrrrr...nodel officere kaananam ....suppprrrrr comedy
മണികണ്ഠൻ ooo ഇത് എന്തൊരു നടത്തം 😄❤🌹🙏 spr All
കാണാത്ത ഒരൂ എപ്പിസോഡ്...😁😁
Manikandan chettan super 👌
Comad
Comadi
മറിമായം എന്ന പരിപാടി ഒരു മായമില്ലാത്തതാണേ
Sooryakantthi. 👍👍👍👍👍👍👍
ഇവരെന്താ ജീവിക്കുകയാണോ, ഇതാണ് മറിമായം.
Mandu super
ആണി അമ്മാവൻ 🤣🤣🤣🤣
Adipoli....chirichu chirichu ksheenichu..😂
Great.......very good script......manikandan pattambi........number one.........
subramanian kanjinkattu
ellavarum nalla pole abhinayikknnavar.I like too much.
super drama...best..
6:54 😂😂 തൊഴുത്തിലെക്ക് പശു കേറി വരുന്നത് പോലെയാണൊ വരുന്നത്
Dpty .director kalakki .all are supppprrrrrrrrr..chirich chirich marich ..
very good
Super
Good
ലോലിഡൻ സൂപ്പർ
Sathyaseelan as old man. .....rocks....
Marimayam poli thanne
very good episode..
manikandan pattambi is great actor..good perfomance
marimayam episodes upload chayana pls super programme anu
@@subi606 aaaaaaa
@@subi606 aaaaaaaa
@@subi606 aa
@@subi606 aa
Nalla prameysm
Epozathea avstha
Ehuthanea yannu ktoo!!!!!!
Sathyaseelan Acting superb
അമ്മാവൻ കലക്കി
Aarado ammavan 😂
Ningalude fan anu njan .
ക്യാമറ കാണാത്തത് കൊണ്ട് നല്ല വീഡിയോ ആകുന്നുണ്ട്
Manikandan pattambi ningalaanu nadan
Sathian" is done well n Excellent.
😍
😂😂😂😂😂
ഏറ്റവും കൂടുതൽ ച്ചിരിച്ചു ഒരുവഴിക്കായ എപ്പിസോഡ്
Sathyan dance polichu
ýh
Lolithanteaa mass Acting Memories movieileaa seen aanu..vearea Level👌👌🔥🔥🔥🔥🔥
അമ്മാവന്റെ. നടപ്പിന് കൊടുക്കണം. കാശ് വല്ലാത്തൊരു മൊതലാണ് അമ്മാവൻ 🙏👍
ചിരിച്ചു മരിച്ചു
😊
It`s really nice program i like it
ഇദ് ആണി പറക്കുന്ന സ്ഥലം അല്ല 😁
super
Too good !!!!!
Pollli
ഏറ്റവും ചിരിച്ച episode
alex antony 88ytds3hbgo
😃😀🤣😄🤪
very good...they talks abt the genuivinity of the problems, government issues,new implementation by the govts to normal people
Ji
Ggjjb
I iij I b
I j⁹ jjb
J ibbibj jb
Suppprrrrr supppprrrrr ...adi poli
👍
No words to express the talents of actors. The theme, script, direction, timely hilarious beep sounds to underline the punches, all make marimayam one of the outstanding series in the malayalam serial history. Manikantan stands apart in versatility and acting skills. It automatically triggers interest in us to act in this series. Such a great project.
3
@@lailajohn1813 b
@@lailajohn1813good week WWE qr4qrreêr44erwrwwwwwwqw44qq3 are addressed ee ⅗qqqsmk
💐
😄😄😄
മണികണ്ഠൻ പട്ടാമ്പി നോ words
Suppprrrrr supppprrrrr ..adi poli comedy
Pyari sugathan sathyaseelan ellavarum 👌👌
Happy 😊 6:44 😅
Koyakka thakarthu
സുഗതൻ ടോപ്പ് 🌹
സൂപ്പറായി
സർക്കാരിനെ തൊഴുത്തിൽ കയറ്റി ഞെകി പിഴിഞാൽ കിട്ടില്ല
അതെന്താ കിട്ടാത്ത
അതിനുള്ള ഫണ്ട് ഇല്ല
jf
Gdf
Hi
Chirichu pandaradagi
Lolithan 😂
Ooo
ഫണ്ടില്ല, കമ്മിറ്റി കൂടിയിട്ടില്ല,
കറൻ്റ് ഇല്ല, നെറ്റ് ഇല്ല,
system work ചെയ്യുന്നില്ല, ജോലിക്ക് വരാൻ ഓരോ scooter vaangi തന്നില്ല , കൂല്യങ്ങൾ തന്നില്ല, D.A. കൂട്ടിയില്ല, .......
ഇന്നത്തെ സമയം കഴിഞ്ഞു. നാളെ വരിക.
തോർത്ത്????
M
06-5-2024
Lotithans acting is not good verum bore aya actor
Accept lotithan rest all actors very good
Appo mamookoya😆😂
à
Lolithan parama bor
O
T
Pls Don't give any role to lotithan
ചീരാപ് .....
Comadi
8兔兔图兔兔兔兔图兔兔兔兔兔8图兔兔兔兔兔图他他8突突突兔兔他8图兔兔兔兔兔tutututututututututututututututu
Dr see
തന്റെ padhinar പറഞ്ഞ തനിക്ക് അറിയാമോ vere പണിക്ക്
Manikandan pattambi my favourite acter..
ഭയങ്കര റേഞ്ച്
@@bintokv2051 222225
So much fine episode...
Mosc bangalore
Super
Good episode
😂😂😂😂😂
very good
Beauty and beast
Verygood
Good
😅
M
Very good
Super 👌👌👌
Very good