(പരാതിയുടെ മാതൃക) ______ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ മുമ്പിൽ ഉന്നയിക്കുന്ന പരാതി, 👉 പരാതിക്കാരൻ: Anoop.S S/O ശശിധരൻ അനൂപ് വില്ല ചന്ദ്രമംഗലം ആമച്ചൽ P.O കാട്ടാക്കട തിരുവനന്തപുരം Pin : 695572 Mob : 9876543210 Email: anoob@gmail.com 👉 എതിർ കക്ഷി: 1) owner ‘A’ Mobileshop(Dealer) Neyyattinkara thiruvananthapuram pin: 695567 mob : 987654321 2) Ceo ‘B’ (the manufacturer) new bazar bangloor Pin : 678654 👉 Next പരാതിയുടെ വിശദമായ വിവരണം എഴുതുക 👉 നമ്മുക്ക് എന്ത് നടപടി ആണ് ആവശ്യമായിട്ടുള്ളത് അത് വ്യക്തമാക്കുക 👉 ഹാജരാക്കുന്ന രേഖകൾ( വ്യക്തമായി നമ്പറിട്ട് എഴുതുക)
Sir byju's course ല്‍ join ചെയ്തു but ഇപ്പ ഉപയോഗിക്കാൻ പറ്റുന്നില്ല refund ചോദിച്ചു അവർ താരം എന്നു പറഞ്ഞ് ബട്ട് 5 മന്ത് കഴിഞ്ഞ് ഇപ്പോഴും tharaam എന്നാണു പറയുന്നത് നമ്മൾ പരാതി ഇവിടെ കൊടുത്താൽ ഹിയറിങ് ന് ബാംഗ്ലൂർ ല്‍ പോകേണ്ടി വരുമോ അവരുടെ head ഓഫീസ് അവിടെ ആണ്
സർ suppose, നമ്മൾക്കു അനുകൂലമായി ഒരു വിധി വന്ന് എന്ന് കരുതുക, എങ്കിൽ എതിർ കക്ഷികൾ വിധി അനുസരിക്കാതെ,പൈസ തരാതെ ഇരുന്നാൽ,അടുത്ത step ആയി നമ്മൾ എന്താണ് ചെയ്യണ്ടത്,പിന്നെ നമ്മുക്ക് കോടതിയിൽ നിന്ന് പരിരക്ഷ കിട്ടില്ലേ? പ്ലസ് sir ഒന്ന് explain ചെയ്യുമോ 🙏🏻
Sir ഞാൻ ഒരു ബൈക്ക് എടുത്തു എഞ്ചിന്റെ അവിടുന്ന് വേറേരു sound കേട്ട് പല തവണ ഷോറൂമിൽ പോയി complant ചെയ്തു. അവർ പറഞ്ഞു പുതിയ വണ്ടി ആയതു കൊണ്ട് ഒടി റെഡിയവണം എന്ന്. 4000 KM കഴിഞപ്പോൾ എഞ്ചിൻ പണിയായി. 5 വർഷ വറാന്റി ഉള്ളതു കോണ്ട് എഞ്ചിൻ പണിഞ്ഞു തന്നു. എന്നാൽ ഇപ്പോഴു പല complant പഴെ sound ഉണ്ട്. ഈ വണ്ടി മാറ്റി പുതിയ വണ്ടി തരാൻ ഷോറുമുകർക്കെതിരെ എങ്ങനെ coplant ചെയ്യും വണ്ടി ആകെ ഒടിയത് 4605 km
എൻ്റെ പ്രശ്നത്തിന് മറുപടി തരുമോ.. ഒന്നര മാസം മുൻപ് 80000 രൂപയ്ക്ക് IPhone വാങ്ങി അത് ഇടക്കിടെ കേടാവുന്നതിനാൽ അവിടെ തന്നെ നന്നാക്കാൻ കൊടുത്തു അവർ ബില്ല് തന്നിട്ടില്ല അവർ ഇപ്പോൾ പറയുന്നത് ഫോൺ നന്നാക്കി തരാൻ കഴിയില്ല എന്നും വേറെ ഫോണോ പൈയോ തരില്ല എന്നാണ്..എന്താ ഇനി ചെയ്യണ്ടത് അറിയില്ല😥
സർ, Aditya birlയുടെ medical insurance എടുത്തിരുന്നു but claim കിട്ടിയില്ല അക്ഷയ കേന്ദ്രം വഴിയാണ് insurance എടുത്തിരുന്നത് അപ്പോൾ പരാതിയിൽ എതിർ കക്ഷിയായി ആരുടെ പേരാണ് ചേർക്കുക
Hi bro nan oru S21+ 5g samsung phone vangi qataril ninnu software ntha issues vannapol phonil green line vannu angana service center kondu poyi warranty ternnu display maranam annu pranju 17000 akum annu paranju nan koduthe display mari vendum atha problem vannu green line ene enthu cheium.Njan service center poyapol avar paraunnu warranty ternu vendum maranam ennu display mari oru varsham polum ayilla give me a solution for this issues
Wrong account transcation complaint register cheyitu 1month കയ്യിനു.. Ombudsman പരാതി കൊടുത്തിട്ടു 2month കയ്യിനു ഇനിയും ഒരു replyum ഇലാ എപ്പോഴാ അവർ വിളിക്കോ. ഇനി എവിടെ പരാതി കൊടുക്കണം. Ombudsman മാത്രം അല്ലെ banking related പ്രോബ്ലം solve ചെയ്യാൻ അറിയുള്ളു.
സർ എന്റെ ഓപ്പോ reno 4pro അപ്ഡേറ്റ് ചെയ്തപ്പോൾ ലൈൻസ് വന്നു varanty കഴിഞ്ഞു ജോബ് ഷീറ്റിൽ ഫിസിക്കൽ ഡാമേജ് എന്ന് ആണ് പറയുന്നത് പക്ഷെ എനിക്ക് ഉറപ്പാണ് ഇത് അപ്ഡേറ്റ് ൽ ആയത് എന്ന് പരാതി കൊടുത്താൽ ഗുണമുണ്ടോ രേഖകൾ ഉണ്ട്
Sir... പരാതി പരിഹരിക്കാൻ ഏകദേശം എത്ര കാലയളവ് വേണ്ടി വരും കേസ് നടക്കുമ്പോൾ വിദേശത്ത് പോകുന്നതിന് തടസം ഉണ്ടകുമോ Infinix mobil service ഉമായി ബന്ധപ്പെട്ട പരാതി നൽകുന്നതിന് ആയിരുന്നു
Njn oru insta pagelnn online payment nadathi sadhanam order aaki ipo avar msg ayachal noknilla ithin ethire parathi kodkan patto?? Aa page ipozhum active aan vere id yil ninn ayachapo noknund
Sir.. Ente electric scooter 3 year battery warranty ulladanu. 2 varsham ayitilla. Battery dead aayi. Combany showroom close aayi. Service centeril poyappol 2 month mudal 5 months vare time edukkum ennu paranju. Battery thirichu varan ennu paranju. Sir oru solution paranju tharo
ഒരു സ്ഥാപനം,ഒരു പ്രോഡക്റ്റ് വിൽപ്പനക്ക് വെച്ച്, അതിന്റെ വിലയും കൊറിയർ ചാർജും ഗൂഗിൾ പേ വഴി ഈടാക്കിയ ശേഷം, ഈ വിൽപ്പന സാധനം അയച്ചുതരാതെ ചീറ്റുചെയ്താൽ അതിന് കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കാമോ? തൃശൂർ ആസ്ഥാനമായാണ് സ്ഥാപനം, ഞാൻ ഇടുക്കിയിലും, ഇടുക്കിയിലാണോ പരാതി നൽകാൻ പറ്റുമെങ്കിൽ കൊടുക്കേണ്ടത്
ഞാൻ ഡെൽഹിയിൽ നിന്നും സാധനം ഓർഡർ ചെയ്ത് 3 ദിവസത്തിനകം delyvery ചെയ്യും എന്ന് പറഞ്ഞു അവർ ചോദിച്ച കാശ് അയച്ച് കൊടുത്തു delyvery ദിവസം ആയപ്പോൾ gps Traking എന്ന് പറഞ്ഞു 10050 Rs വാങ്ങി ഇപ്പോൾ ഞാൻ ഓർഡർ കാൻസൽ ചെയ്തു 4 ദിവസത്തിനും കാശ് തിരിച്ചത് തരാമെന്ന് പറഞ്ഞു. ഇപ്പോൾ ബില്ല് ക്ലോസ് ചെയ്യാൻ 3500 ചോദിക്കുന്നു . വിളിച്ചാലും എടുക്കില്ല MS നോക്കുന്നുണ്ട് ഇത് പരിഹരിക്കാൻ എവിടെയാണ് കംപ്ലയിൻ്റ് ചെയ്യണ്ടത്. ഒന്നു Replay തന്ന് സഹായിക്കണെ?
Sir 2020 ലാസ്റ്റ് ആണ് ചേർന്നത് ഇതുവരെ രണ്ടാം വർഷ എക്സാം നടന്നില്ല പണം കൂടുതൽ ആവിശ്പെടുന്നു case കൊടുത്തു എങ്കിലും പോലീസ് സ്റ്റേഷൻ കേറി ഇറങ്ങി നടക്കുവാന്
Ente oru smart watch warranty periodil complind ആയി ഒരു മാസം ആയി വാറന്റി ക്ക് വിട്ടിട്ട്, ഇത് വരെ മാറ്റി തരികയോ, refund ചെയ്യകയോ ഉണ്ടായിട്ടില്ല, ഇതിനെതിരെ ഓൺലൈൻ ആയി എങ്ങനെ പരാതിപ്പെടാം,? സ്ഥലം മലപ്പുറം
സർ, ഞാൻ എൻ്റെ ഓല സ്കൂട്ടർ സർവ്വീസിന് കയറ്റിയിട്ട് ഇന്നേക്ക് 46 ദിവസം ആയി അവരുടെ ഭാഗത്ത് നിന്ന് ഒരു റെസ്പോൺസിബിലിറ്റിയും ഇല്ല ഡിസംബർ 9ന് ആണ് വണ്ടി കയറ്റിയത് പക്ഷെ തെളിവുകൾ ആയി ഒന്നുമില്ല വണ്ടി ഇപ്പോളും ഷോറൂമിൽ ആണ് ഇതിന് കേസ് ഫയൽ ചെയ്യുന്നതിന് നിയമസാധുത ഉണ്ടോ
എനിക്കും ഇങ്ങനെ ആണ് bro engine warenty 5 വർഷം ആണ് ഇപ്പോ 2 വർഷം ആയി വണ്ടി എടുത്തിട്ട് ഇപ്പോ ബൈക്കിന്റെ ഹെഡ് പൊളിച്ചു അതെല്ലാം കൂടി നന്നാക്കിയപ്പോ 1500 രൂപ അവന്മാർ ഷോർ room കാര് warenty തന്നില്ല കേസ് കൊടുത്താൽ വല്ല പ്രയോജനവും ഉണ്ടാകുമോ ബില്ല് എല്ലാം ഉണ്ട്
Sir ഞാൻ hearo ഷോറൂമിൽ ആണ് കൊടുത്തത് പക്ഷെ വണ്ടി എടുത്ത show room കാർ പറഞ് 3000 രൂപ ആകും എന്ന് അങ്ങനെ ഞാൻ ഇവരുടെ തന്ന വേറെ ബ്രാഞ്ചിലെ ഷോറൂമിൽ കൊടുത്തപ്പോ 1000 രൂപ ആയി ഇപ്പോ വണ്ടി ഓട്ടിക്കുമ്പോൾ വണ്ടി off ആകുന്നു 5year warenty ഉണ്ടെന്നു പറഞ്ഞിട്ടു തന്നില്ല എന്ത് ചെയ്യണം sir കേസ് കൊടുത്താൽ പ്രയോജനം ഉണ്ടോ
എൻ്റെ 75 ഇഞ്ച് TV വാങ്ങി 10 മാസം ആയി ഈ കഴിഞ്ഞ മഴയിൽ വെള്ളം കയറി വാറണ്ടി തരില്ല എന്നു സർവ്വീസ് കമ്പനി പറഞ്ഞു വാറങ്ങി കൂടാതെ ഇൻ ഷൂറൻസും ഞാൻ എടുത്തിരുന്നു വാങ്ങിച്ച ഷോറൂമിൽ കബ്ലയിൻ്റ് ചെയ്തപ്പോൾ വെള്ളം കയറിയതിന് ഇൻഷൂറൻസ് കിട്ടില്ല എന്നു പറഞ്ഞു ഞാൻ ഫിനാസിലാണ് TV വാങ്ങിയത് മാസം 3500 രൂപ വീതം അടയ്ക്കണം ഇനിയും മൂന്ന് കൊല്ലം Eme അടയ്ക്കണം ഇതിന് ഒരു പരിഹാരം പറയാമോ
Bro nan oru vandi book cheyidu 6 month booking parnnu ippol 12 month aayi ippol shoowroomil ippol vandi illa book cheyida paisa re found vangiko ennu parayunnu
Sir, ഞാൻ ഒരു സ്ഥാപനത്തിൽ IELTS പഠിക്കാൻ വേണ്ടി onetime fees 10000/- രൂപ കൊടുത്തു. First ദിവസം ഇരുന്നപ്പോൾ തന്നെ ഒന്നും മനസിലാകാത്തത് കാരണം അവർ പറഞ്ഞു spoken ഇംഗ്ലീഷ് ക്ലാസ്സിൽ ഇരിക്കാൻ. One week കഴിഞ്ഞപ്പോൾ ക്ലാസ്സ് method ഇഷ്ടപ്പെടാത്തത് കാരണം ഞാൻ ക്ലാസ്സിൽ ഇരിക്കുന്നില്ല എന്ന് പറഞ്ഞു refund ചോദിച്ചു. പക്ഷെ refund തരില്ല എന്ന് പറഞ്ഞു. കാരണം agriment sign ചെയ്തപ്പോൾ അതിൽ എഴുതിയിരുന്നു refund option ഇല്ല എന്ന്.. അതിനെതിരെ എനിക്ക് consumer കോർട്ട് ഇൽ പോയാൽ refund കിട്ടുമോ...??
This won't work at all. givining complaint in consumer court is too complicated. Writing a complaint on a white paper work at all. don't get fooled. You have to go through proper channel in a proper format. It is in fact difficult.
ഞാൻ പുതിയ redmi 12 pro വാങ്ങി ജനുവരി 1 നു ഓർഡർ ചെയ്തു, 8 ആം തിയ്യതി കിട്ടി, heatum, ചാർജ് പെട്ടെന്ന് ഇറങ്ങുന്നത് കൊണ്ടും, ഫോൺ റിട്ടേൺ കൊടുത്തു അവർ വന്നില്ല, പിന്നെ redmi ഷോറൂമിൽ പോയപ്പോൾ അവർ പറഞ്ഞു ഡിസംബർ 23 നു SIM ആക്ടിവേഷൻ നടത്തിയത് ആണ്, ജനുവരി 1 നു ഓർഡർ ചെയ്തത് ഡിസംബർ 23 നു ആക്ടിവേഷൻ നടത്തി, തെളിവ് എല്ലാം ഉണ്ട്, എന്താണ് ചെയ്യേണ്ടത്
Sir, എന്റെ കല്യാണത്തിന് ഫോട്ടോസ് എടുക്കുന്നതിനു 10000 രൂപ കൊടുത്തു. 5 വർഷം കഴിഞ്ഞിട്ടും ആൽബം, video ഒന്നും കിട്ടിയിട്ടില്ല. എനിക്ക് പരാതി കൊടുക്കാമോ. Cash കൊടുത്തതിനു രേഖ ഇല്ല. ആൾ പരിചയക്കാരൻ ആണ്. Pls replay
@@sanfix_solutionസർ എന്റെ കയ്യിൽ നിന്നും 4000പോയിട്ടുണ്ട് online ഡ്രസ്സ് oder ചെയ്ത് പറ്റിച്ചു cash കൊടുത്ത എല്ലാം screen ഷോട്ടും ഉണ്ട് എന്താ ചെയ്യാ ☹️pls rply
ഞൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ market placeil നിന്ന് ഒരു ബാറ്ററി ഡ്രിൽ ബുക്ക് ചെയ്തു.അതിലെ സെല്ലർ ഒരു മലപ്പുറത്തുകാരനാണ് പേര് മണികണ്ഠൻ പറയത്ത്.ബാംഗ്ലൂർ നിന്ന് കൊറിയർ വഴി 2ദിവസത്തിനകം സാധനം വീട്ടിൽ എത്തിച്ചു തരാമെന്നും പറഞ്ഞായിരുന്നു അയ്യാൾ 2000രൂപ g pay വഴി payment ചെയ്യപിച്ചേ ..ഇപ്പോൾ ഏകദേശം 10ഡേ കഴിഞ്ഞു അയ്യാളെ വിളിച്ചിട്ടു എടുക്കില്ല ഒരു റിപ്ലൈയും ഇല്ല ....
ചേട്ടാ ഞാൻ പരാതി കൊടുത്തു അടുത്ത മാസം ആദ്യ ഹിറിങ് ആണ്. നമ്മൾ അവിടെ എന്താണ് ചേട്ടാ പറയേണ്ടത് ? അവരുടെ വക്കീൽ വരുമോ ? നമ്മൾ എത്ര പ്രാവശ്യം കോടതിയിൽ പോകേണ്ടി വരും ചേട്ടാ ?
നമ്മൾ ആദ്യം ഷോപ്പ് കാരെ രേഖാമൂലം നോട്ടീസ് നൽകണമോ? അവരെ വാക്കാൽ അറിയിച്ചാൽ മതിയോ? ഞാൻ True value Shopൽ നിന്നും ഒരു കാർ വാങ്ങി. ഇപ്പോൾ 13 ദിവസം ആയി. 200 Km ഓടിയില്ല അപ്പോൾ വാഹനത്തിന് പുള്ളിംഗ് കുറവായി . ഇപ്പോൾ അവർ പറയുന്നത് ക്ലച്ച് കംപ്ലയിന്റ് ആണെന്ന് . പതിനായിരം രൂപ ചിലവ് വരും അത് ഞാൻ വഹിക്കണം എന്ന മറുപടിയാണ് നൽകുന്നത്. നിയമപരമായി എന്തു ചെയ്യാൻ കഴിയും ?
സർ, ഒരാൾ എന്റെ മൊബൈൽ നിന്നും ഗൂഗിൾ പേ വഴി 600 രൂപ അടിച്ചു മാറ്റി. തെളിവ് എന്റെ കൈയിൽ ഉണ്ട്. Cash ചോദിച്ചപ്പോൾ അടിക്കാൻ വന്നു. എനിക്ക് consumer കോർട്ടിൽ പരാതിപ്പെടാൻ പറ്റുവോ സർ.
(പരാതിയുടെ മാതൃക)
______ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ മുമ്പിൽ ഉന്നയിക്കുന്ന പരാതി,
👉 പരാതിക്കാരൻ:
Anoop.S S/O ശശിധരൻ
അനൂപ് വില്ല
ചന്ദ്രമംഗലം
ആമച്ചൽ P.O കാട്ടാക്കട
തിരുവനന്തപുരം Pin : 695572
Mob : 9876543210
Email: anoob@gmail.com
👉 എതിർ കക്ഷി:
1) owner
‘A’ Mobileshop(Dealer)
Neyyattinkara
thiruvananthapuram
pin: 695567
mob : 987654321
2) Ceo
‘B’ (the manufacturer)
new bazar
bangloor Pin : 678654
👉 Next പരാതിയുടെ വിശദമായ വിവരണം എഴുതുക
👉 നമ്മുക്ക് എന്ത് നടപടി ആണ് ആവശ്യമായിട്ടുള്ളത് അത് വ്യക്തമാക്കുക
👉 ഹാജരാക്കുന്ന രേഖകൾ( വ്യക്തമായി നമ്പറിട്ട് എഴുതുക)
ഓറിയൻറൽ ഇൻഷുറൻസ് കമ്പനിഇൻഷുറൻസ് തന്നിട്ടില്ല ഇപ്പോൾ ആറുമാസമായിഇതിന് പരാതി കൊടുക്കാമോ
മറുപടി തന്നില്ല
@@sanfix_solution ഈ ഫോർമാറ്റിൽ ആയിരുന്നു ഞാൻ കൊടുത്തത് അത് ഇപ്പോൾ അവർ എടുക്കില്ല. ഓഫീസിൽ നിന്ന് അപേക്ഷ ഫോം തരും അതുപോലെ കൊടുക്കണം.
@@trrenjithnair3411 കൊടുക്കാം.
Kollam contact number tharumo sir plssss sir
Sir byju's course ല്‍ join ചെയ്തു but ഇപ്പ ഉപയോഗിക്കാൻ പറ്റുന്നില്ല refund ചോദിച്ചു അവർ താരം എന്നു പറഞ്ഞ് ബട്ട് 5 മന്ത് കഴിഞ്ഞ് ഇപ്പോഴും tharaam എന്നാണു പറയുന്നത് നമ്മൾ പരാതി ഇവിടെ കൊടുത്താൽ ഹിയറിങ് ന് ബാംഗ്ലൂർ ല്‍ പോകേണ്ടി വരുമോ അവരുടെ head ഓഫീസ് അവിടെ ആണ്
Very good.. വളരെ കൃത്യമായി പറഞ്ഞു തന്നു
❤️
Print എടുത്ത പരാതി പറ്റുമോ.. അല്ലങ്കിൽ കൈപ്പടയിൽ തന്നെ എഴുതണോ
@@Raheem. random ok anu
സർ suppose, നമ്മൾക്കു അനുകൂലമായി ഒരു വിധി വന്ന് എന്ന് കരുതുക, എങ്കിൽ എതിർ കക്ഷികൾ വിധി അനുസരിക്കാതെ,പൈസ തരാതെ ഇരുന്നാൽ,അടുത്ത step ആയി നമ്മൾ എന്താണ് ചെയ്യണ്ടത്,പിന്നെ നമ്മുക്ക് കോടതിയിൽ നിന്ന് പരിരക്ഷ കിട്ടില്ലേ? പ്ലസ് sir ഒന്ന് explain ചെയ്യുമോ 🙏🏻
ellam kodathi nokkum
Thiruvananthapuram
District Consumer Disputes Redressal Commission, Sisuvihar Lane, Vazhuthacaud, Thiruvananthapuram-10
cdrftvm@gmail.com
0471-2721069
Kollam
District Consumer Disputes Redressal Commission, Civil Station, Kollam-691013.
cdrfkollam@yahoo.com
0474-2795063
Pathanamthitta
District Consumer Disputes Redressal Commission, Nannuvakkad,
Pathanamthitta-689645
Cdrfpta03@gmail.com
0468-2223699
Alappuzha
District Consumer Disputes Redressal Commission, Pazhaveedu.P.O,
Alappuzha-688009
cdrfalp@gmail.com
0477-2269748
Kottayam
District Consumer Disputes Redressal Commission,
Civil Station, Collectorate, Kottayam-686002
cdrfktm@gmail.com
0481-2565118
Idukki
District Consumer Disputes Redressal Commission, Kuyilimala, Painavu.P.O, Idukki-685603.
idcdrf@gmail.com
0486-2232552
Ernakulam
District Consumer Disputes Redressal Commission, Near Govt. Homoeo Hospital, Pulleppadi, Kathrikkadavu, Ernakulam-682017.
cdrfekm@gmail.com
0484-2403316
Palakkad
District Consumer Disputes Redressal Commission, Near District Panchayat Office, Palakkad-678001
cdrfpgt@gmail.com
0491-2955156
Thrissur
District Consumer Disputes Redressal Commission, Ayyanthole, Thrissur-680003.
cdrftsr@gmail.com
0487-2361100
Malappuram
District Consumer Disputes Redressal Commission, Civil Station, Malappuram-676505
cdrfmlp@gmail.com
0483-2734802
Kannur
District Consumer Disputes Redressal Commission, Kakkad Road, Near District Homoeo Hospital, Kannur-670002 cdrfkannur@gmail.com
04972-706632
Wayanad
District Consumer Disputes Redressal Commission, Civil Station,
Wayanad-673122.
cdrfwayanad@gmail.com
04936-202755
Kasargoad
District Consumer Disputes Redressal Commission, Civil Station Compound,
P.O. Vidyanagar, Kasaragod-671123.
cdrfkasaragod@gmail.com
04994-256845
Kozhikode
District Consumer Disputes Redressal Commission, Karanthoor.P.O, Kunnamangalam, Kozhikkode-673571.
cdrfkozhikode@gmail.com
0495-2803455
Sir ഞാൻ ഒരു ബൈക്ക് എടുത്തു എഞ്ചിന്റെ അവിടുന്ന് വേറേരു sound കേട്ട് പല തവണ ഷോറൂമിൽ പോയി complant ചെയ്തു. അവർ പറഞ്ഞു പുതിയ വണ്ടി ആയതു കൊണ്ട് ഒടി റെഡിയവണം എന്ന്. 4000 KM കഴിഞപ്പോൾ എഞ്ചിൻ പണിയായി. 5 വർഷ വറാന്റി ഉള്ളതു കോണ്ട് എഞ്ചിൻ പണിഞ്ഞു തന്നു. എന്നാൽ ഇപ്പോഴു പല complant പഴെ sound ഉണ്ട്.
ഈ വണ്ടി മാറ്റി പുതിയ വണ്ടി തരാൻ ഷോറുമുകർക്കെതിരെ എങ്ങനെ coplant ചെയ്യും
വണ്ടി ആകെ ഒടിയത് 4605 km
Video lil undu
പൊതുസ്ഥലം (റോഡ്) കയ്യേറി കരിങ്കൽ കയ്യാല കെട്ടിയതിന് പരാതി നൽകാൻ പറ്റുമോ?
എൻ്റെ പ്രശ്നത്തിന് മറുപടി തരുമോ.. ഒന്നര മാസം മുൻപ് 80000 രൂപയ്ക്ക് IPhone വാങ്ങി അത് ഇടക്കിടെ കേടാവുന്നതിനാൽ അവിടെ തന്നെ നന്നാക്കാൻ കൊടുത്തു അവർ ബില്ല് തന്നിട്ടില്ല അവർ ഇപ്പോൾ പറയുന്നത് ഫോൺ നന്നാക്കി തരാൻ കഴിയില്ല എന്നും വേറെ ഫോണോ പൈയോ തരില്ല എന്നാണ്..എന്താ ഇനി ചെയ്യണ്ടത് അറിയില്ല😥
Aliya thanks...polli information...ninga mutthannu
supper video
KoZhikode district എവിടെയാണ് office
സർ, Aditya birlയുടെ medical insurance എടുത്തിരുന്നു but claim കിട്ടിയില്ല അക്ഷയ കേന്ദ്രം വഴിയാണ് insurance എടുത്തിരുന്നത് അപ്പോൾ പരാതിയിൽ എതിർ കക്ഷിയായി ആരുടെ പേരാണ് ചേർക്കുക
agent
& company
Hi bro nan oru S21+ 5g samsung phone vangi qataril ninnu software ntha issues vannapol phonil green line vannu angana service center kondu poyi warranty ternnu display maranam annu pranju 17000 akum annu paranju nan koduthe display mari vendum atha problem vannu green line ene enthu cheium.Njan service center poyapol avar paraunnu warranty ternu vendum maranam ennu display mari oru varsham polum ayilla give me a solution for this issues
ഞാൻ ബാഗ്ലൂർ ഉള്ള ഒരു സ്ഥാപനത്തിനെതിരെ പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നു, പിന്നീട് അവർ കേരളത്തിൻ്റെ പുറത്ത് കേസിന് നടക്കേണ്ടി വരുമോ?
Wrong account transcation complaint register cheyitu 1month കയ്യിനു.. Ombudsman പരാതി കൊടുത്തിട്ടു 2month കയ്യിനു ഇനിയും ഒരു replyum ഇലാ എപ്പോഴാ അവർ വിളിക്കോ. ഇനി എവിടെ പരാതി കൊടുക്കണം. Ombudsman മാത്രം അല്ലെ banking related പ്രോബ്ലം solve ചെയ്യാൻ അറിയുള്ളു.
yes
Private hospital ന് എതിരെ പരാതി നൽകാൻ കഴിയുമോ
സർ എന്റെ ഓപ്പോ reno 4pro അപ്ഡേറ്റ് ചെയ്തപ്പോൾ ലൈൻസ് വന്നു varanty കഴിഞ്ഞു ജോബ് ഷീറ്റിൽ ഫിസിക്കൽ ഡാമേജ് എന്ന് ആണ് പറയുന്നത് പക്ഷെ എനിക്ക് ഉറപ്പാണ് ഇത് അപ്ഡേറ്റ് ൽ ആയത് എന്ന് പരാതി കൊടുത്താൽ ഗുണമുണ്ടോ രേഖകൾ ഉണ്ട്
ഗുണമുണ്ട്
Sir... പരാതി പരിഹരിക്കാൻ ഏകദേശം എത്ര കാലയളവ് വേണ്ടി വരും
കേസ് നടക്കുമ്പോൾ വിദേശത്ത് പോകുന്നതിന് തടസം ഉണ്ടകുമോ
Infinix mobil service ഉമായി ബന്ധപ്പെട്ട പരാതി നൽകുന്നതിന് ആയിരുന്നു
Njn oru insta pagelnn online payment nadathi sadhanam order aaki ipo avar msg ayachal noknilla ithin ethire parathi kodkan patto?? Aa page ipozhum active aan vere id yil ninn ayachapo noknund
പറ്റും
Smartphone display After update software update my phone display affect Display line issue. After case they replaced for free
Bill..കളഞ്ഞുപോയി..കടയിൽ പോയപ്പോൾ അവരുടെ..അടുത്തു ഇല്ലെന്നു..പറയുന്നു....എന്ത് ചെയ്യും
Sir..
Ente electric scooter 3 year battery warranty ulladanu. 2 varsham ayitilla. Battery dead aayi. Combany showroom close aayi. Service centeril poyappol 2 month mudal 5 months vare time edukkum ennu paranju. Battery thirichu varan ennu paranju. Sir oru solution paranju tharo
File a complaint
ബില്ലിൻ്റെ phone ൽ എടുത്ത photo തെളിവായി സ്വീകരിക്കുമോ
ഒരു സ്ഥാപനം,ഒരു പ്രോഡക്റ്റ് വിൽപ്പനക്ക് വെച്ച്, അതിന്റെ വിലയും കൊറിയർ ചാർജും ഗൂഗിൾ പേ വഴി ഈടാക്കിയ ശേഷം, ഈ വിൽപ്പന സാധനം അയച്ചുതരാതെ ചീറ്റുചെയ്താൽ അതിന് കൺസ്യൂമർ കോടതിയിൽ കേസ് കൊടുക്കാമോ? തൃശൂർ ആസ്ഥാനമായാണ് സ്ഥാപനം, ഞാൻ ഇടുക്കിയിലും, ഇടുക്കിയിലാണോ പരാതി നൽകാൻ പറ്റുമെങ്കിൽ കൊടുക്കേണ്ടത്
Pattum
ഞാൻ കൺസ്യുമർ കോർട്ടിൽ കേസ് കൊടുത്തിട്ടുണ്ട് എനിക്ക് ഇനി പറയാനുളള കാര്യം അറ്റാച്ച് ചെയ്യാമോ പഴയ പരാതിയിൽ
pattilla
മോട്ടോർ തൊഴിലാളി ക്ഷേമനിധിക് എതിരെ കേസ് കോൺസുമർ കോർട്ട് വഴി കൊടുക്കാൻ പറ്റുമോ
Sir,njn oru online beauty shopil n oru product vangichu ath expired product ayirunnu return adich avar request reject cheyukaynu 🥲..
complaint cheyam
ഞാൻ ഡെൽഹിയിൽ നിന്നും സാധനം ഓർഡർ ചെയ്ത് 3 ദിവസത്തിനകം delyvery ചെയ്യും എന്ന് പറഞ്ഞു അവർ ചോദിച്ച കാശ് അയച്ച് കൊടുത്തു delyvery ദിവസം ആയപ്പോൾ gps Traking എന്ന് പറഞ്ഞു 10050 Rs വാങ്ങി ഇപ്പോൾ ഞാൻ ഓർഡർ കാൻസൽ ചെയ്തു 4 ദിവസത്തിനും കാശ് തിരിച്ചത് തരാമെന്ന് പറഞ്ഞു. ഇപ്പോൾ ബില്ല് ക്ലോസ് ചെയ്യാൻ 3500 ചോദിക്കുന്നു . വിളിച്ചാലും എടുക്കില്ല MS നോക്കുന്നുണ്ട് ഇത് പരിഹരിക്കാൻ എവിടെയാണ് കംപ്ലയിൻ്റ് ചെയ്യണ്ടത്. ഒന്നു Replay തന്ന് സഹായിക്കണെ?
പരാതി സമർപ്പിക്കുമ്പോൾകോർട്ട ഫീ സ്റ്റാമ്പ് ഒട്ടിക്കേണ്ടതുണ്ടോ?
ee procedures ellam kazhinju namalku oru verdict kitan ethra time edukum average?
2 wk
Flipkart innu sadanam vangi vanchikappettal ithe rethiyil ano complaint cheyyunne?
പരാതി അയച്ചു കൊടുത്താൽ കുഴപ്പം ഉണ്ടൊ
Sir njan oru accounting academyil join cheythu aadyam register fee ₹ 1000 online adachu pinne academy yil poyi ₹ 4000 adachu. Enikki agottekki 22 km und ith adach kazhinj anu njan vere academi ye payti ariyunath avidekki enikki 9 km ollu appo njan adyam keriya acdamiyile adacha fee thirike chothichu. Appo avar paraya refund illa ennu 😢 avarude bond paperil refum policy illa but njan 24 hours munne anu ith avarode paranjath. Athukond 24 hours nte ulill adachath ayath kond refund kittile? Pls reply
Jilla courtil online aayi nalkamao?
ഹലോ sir. Annamalai university distance education ചേർന്നു ക്യാഷ് പോയി ഡിഗ്രി കിട്ടിയില്ല അടച്ച ഫീ receipt und case file ചെയ്യാൻ കഴിയുമോ
😢
ഞാൻ പഠിച്ചു പാസ്സ് ആയല്ലോ 😂
Sir 2020 ലാസ്റ്റ് ആണ് ചേർന്നത് ഇതുവരെ രണ്ടാം വർഷ എക്സാം നടന്നില്ല പണം കൂടുതൽ ആവിശ്പെടുന്നു case കൊടുത്തു എങ്കിലും പോലീസ് സ്റ്റേഷൻ കേറി ഇറങ്ങി നടക്കുവാന്
Ente oru smart watch warranty periodil complind ആയി ഒരു മാസം ആയി വാറന്റി ക്ക് വിട്ടിട്ട്, ഇത് വരെ മാറ്റി തരികയോ, refund ചെയ്യകയോ ഉണ്ടായിട്ടില്ല, ഇതിനെതിരെ ഓൺലൈൻ ആയി എങ്ങനെ പരാതിപ്പെടാം,? സ്ഥലം മലപ്പുറം
video channelil undu
പരാതി ഇവിടെ കൊടുത്താൽ ഹിയറിങ് ന് ബാംഗ്ലൂർ ല്‍ പോകേണ്ടി വരുമോ അവരുടെ head ഓഫീസ് അവിടെ ആണ് ഞാൻ alappy ആണ്
@@AswinVyasTipsTricks ആലപ്പുഴയിൽ കൊടുക്കാം
Online compliant cheyyan pattille. Online cmplnt cheyithalum nerit pokenda varuo
വരും
മെഡി സെപ് ഇൻഷുറൻസിൽ ആശുപത്രി ബില്ല് നിരസിച്ചാൽ നിരസിച്ചാൽ പ്രായമായവർ നേരിട്ട് പോകാതെ കേസ് ഫയൽ ചെയ്യാൻ കഴിയുമോ
വീട് പണിഞ്ഞപ്പോൾ പരാതി വന്നാൽ കോൺട്രാക്ടർക്കു എതിരെ എങ്ങിനെ പരാതി കൊടുക്കും
Flifkart nte peril case kodukkan patto
Enik oru doubt und case hiring vilikumbol parathikaran naatil illengil endhan athinte procedure
❤❤❤
✌️🌱
ചെറിയ തിരുത്ത്
2019 ലെ പുതിയ order പ്രകാരം കേസ് ഇവിടെയും കൊടുക്കാം അതായത് ഏത് ജില്ലയിലും.
പിന്നെ 50 ലക്ഷം വരെ ഫീസ് ഇല്ലല്ലോ
എന്തോന്ന് ചേച്ചിമാര്! നേരേ ചൊവ്വേ പറയടോ?😊
ഓൺലൈനിൽ എങ്ങനെ ആണ് ഡോക്യുമെൻ്റ് file ചെയ്യുക
പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനത്തിന് അമിതമായ ഫീസ് ഈടാക്കി. ഇത് കൺസ്യൂമർ ഫോറത്തിൽ പരാതിപ്പെടാമോ?
ഹോസ്പിറ്റലിൽ ഡോക്ടറുടെ ചികിത്സ പിഴവ് മൂലം മറ്റു ഹോസ്പിറ്റലുകളിൽ രോഗിക്ക് ചികിത്സ കിട്ടാതെ വന്നാൽ കൺസിയുമർ കോർട്ടിൽ എങ്ങനെ പരാതി കൊടുക്കും
Very informative
❤️✌️
Online ൽ പരാതി കൊടുത്താൽ പരിഹരിക്കപ്പെടുമോ?
നേരിട്ട് പോകേണ്ടി varum
സാറെ ഓർഡറായാൽ എത്ര ദിവസത്തിനുള്ളി ക്യാഷ് കിട്ടും
brother 1 മാസം
Hostel food te complainto ivide kodukkamo
👍👍👍
സർ, ഞാൻ എൻ്റെ ഓല സ്കൂട്ടർ സർവ്വീസിന് കയറ്റിയിട്ട് ഇന്നേക്ക് 46 ദിവസം ആയി അവരുടെ ഭാഗത്ത് നിന്ന് ഒരു റെസ്പോൺസിബിലിറ്റിയും ഇല്ല ഡിസംബർ 9ന് ആണ് വണ്ടി കയറ്റിയത് പക്ഷെ തെളിവുകൾ ആയി ഒന്നുമില്ല വണ്ടി ഇപ്പോളും ഷോറൂമിൽ ആണ് ഇതിന് കേസ് ഫയൽ ചെയ്യുന്നതിന് നിയമസാധുത ഉണ്ടോ
Please reply on this
Sir complaint paranjittu 2 month aayi vilikkumbozhellam oaro ozhivu parayukayanu njan oru widow aanu oru fridge emi ittu eduthathanu oru masam koodi bakki ullu adachu theeran 8 masam adavu aanu 7 month adachu theerthu fridge settings problem aanu avar nokkiyittu paranju
Sir plsss rply
എനിക്കും ഇങ്ങനെ ആണ് bro engine warenty 5 വർഷം ആണ് ഇപ്പോ 2 വർഷം ആയി വണ്ടി എടുത്തിട്ട് ഇപ്പോ ബൈക്കിന്റെ ഹെഡ് പൊളിച്ചു അതെല്ലാം കൂടി നന്നാക്കിയപ്പോ 1500 രൂപ അവന്മാർ ഷോർ room കാര് warenty തന്നില്ല കേസ് കൊടുത്താൽ വല്ല പ്രയോജനവും ഉണ്ടാകുമോ ബില്ല് എല്ലാം ഉണ്ട്
Warnty ചോദിച്ചപ്പോ പറയുന്ന ഡയലോഗ് ഓട്ടിചിട്ടല്ലേ ഇങ്ങനെ കംപ്ലൈന്റെ ആയതെന്നു എല്ലാം വണ്ടിക്കും complaint വരും അതെല്ലാം warenty കൊടുക്കാൻ പറ്റില്ല എന്ന്
Sir ഞാൻ hearo ഷോറൂമിൽ ആണ് കൊടുത്തത് പക്ഷെ വണ്ടി എടുത്ത show room കാർ പറഞ് 3000 രൂപ ആകും എന്ന് അങ്ങനെ ഞാൻ ഇവരുടെ തന്ന വേറെ ബ്രാഞ്ചിലെ ഷോറൂമിൽ കൊടുത്തപ്പോ 1000 രൂപ ആയി ഇപ്പോ വണ്ടി ഓട്ടിക്കുമ്പോൾ വണ്ടി off ആകുന്നു 5year warenty ഉണ്ടെന്നു പറഞ്ഞിട്ടു തന്നില്ല എന്ത് ചെയ്യണം sir കേസ് കൊടുത്താൽ പ്രയോജനം ഉണ്ടോ
Paraadikkaranu ethra roopa chilav varum
No chilav
Thank you sir
എൻ്റെ 75 ഇഞ്ച് TV വാങ്ങി 10 മാസം ആയി ഈ കഴിഞ്ഞ മഴയിൽ വെള്ളം കയറി വാറണ്ടി തരില്ല എന്നു സർവ്വീസ് കമ്പനി പറഞ്ഞു വാറങ്ങി കൂടാതെ ഇൻ ഷൂറൻസും ഞാൻ എടുത്തിരുന്നു വാങ്ങിച്ച ഷോറൂമിൽ കബ്ലയിൻ്റ് ചെയ്തപ്പോൾ വെള്ളം കയറിയതിന് ഇൻഷൂറൻസ് കിട്ടില്ല എന്നു പറഞ്ഞു ഞാൻ ഫിനാസിലാണ് TV വാങ്ങിയത് മാസം 3500 രൂപ വീതം അടയ്ക്കണം ഇനിയും മൂന്ന് കൊല്ലം Eme അടയ്ക്കണം ഇതിന് ഒരു പരിഹാരം പറയാമോ
വെള്ളം കയറിയാൽ വരന്റി ഇല്ല 🤔
ഇൻഷുർ ഉണ്ടേൽ കംപ്ലയിന്റ് കൊടുക്കാം
Bro nan oru vandi book cheyidu 6 month booking parnnu ippol 12 month aayi ippol shoowroomil ippol vandi illa book cheyida paisa re found vangiko ennu parayunnu
online cheating engine parathi kodukkum
❤😍👍
Sir, ഞാൻ ഒരു സ്ഥാപനത്തിൽ IELTS പഠിക്കാൻ വേണ്ടി onetime fees 10000/- രൂപ കൊടുത്തു. First ദിവസം ഇരുന്നപ്പോൾ തന്നെ ഒന്നും മനസിലാകാത്തത് കാരണം അവർ പറഞ്ഞു spoken ഇംഗ്ലീഷ് ക്ലാസ്സിൽ ഇരിക്കാൻ. One week കഴിഞ്ഞപ്പോൾ ക്ലാസ്സ് method ഇഷ്ടപ്പെടാത്തത് കാരണം ഞാൻ ക്ലാസ്സിൽ ഇരിക്കുന്നില്ല എന്ന് പറഞ്ഞു refund ചോദിച്ചു. പക്ഷെ refund തരില്ല എന്ന് പറഞ്ഞു. കാരണം agriment sign ചെയ്തപ്പോൾ അതിൽ എഴുതിയിരുന്നു refund option ഇല്ല എന്ന്.. അതിനെതിരെ എനിക്ക് consumer കോർട്ട് ഇൽ പോയാൽ refund കിട്ടുമോ...??
Whatsapp complaint akiyo
Consumer court?
@@alanpr310 അതെങ്ങനെ
Same issue
Ith pole gym ethire case kodukan patto njn 3month orumich cash koduthu but enik kurach day povan sadichullu...after 4month njn gym recontinue cheyan poyapo avare fee chodichu njn already adacha cash enik gym povan sadichilla
This won't work at all. givining complaint in consumer court is too complicated. Writing a complaint on a white paper work at all. don't get fooled. You have to go through proper channel in a proper format. It is in fact difficult.
ഞാൻ പുതിയ redmi 12 pro വാങ്ങി ജനുവരി 1 നു ഓർഡർ ചെയ്തു, 8 ആം തിയ്യതി കിട്ടി, heatum, ചാർജ് പെട്ടെന്ന് ഇറങ്ങുന്നത് കൊണ്ടും, ഫോൺ റിട്ടേൺ കൊടുത്തു അവർ വന്നില്ല, പിന്നെ redmi ഷോറൂമിൽ പോയപ്പോൾ അവർ പറഞ്ഞു ഡിസംബർ 23 നു SIM ആക്ടിവേഷൻ നടത്തിയത് ആണ്, ജനുവരി 1 നു ഓർഡർ ചെയ്തത് ഡിസംബർ 23 നു ആക്ടിവേഷൻ നടത്തി, തെളിവ് എല്ലാം ഉണ്ട്, എന്താണ് ചെയ്യേണ്ടത്
എന്റെ phone green line വന്നു service centre ill കൊടുത്തപ്പോഴും ഇങ്ങനെ ആണ് പറഞ്ഞത്.ചേട്ടൻ എന്തെങ്കിലും പരിഹാരം കണ്ടോ
Salary kittathavarkkum pattumo😊
Sir, എന്റെ കല്യാണത്തിന് ഫോട്ടോസ് എടുക്കുന്നതിനു 10000 രൂപ കൊടുത്തു. 5 വർഷം കഴിഞ്ഞിട്ടും ആൽബം, video ഒന്നും കിട്ടിയിട്ടില്ല. എനിക്ക് പരാതി കൊടുക്കാമോ. Cash കൊടുത്തതിനു രേഖ ഇല്ല. ആൾ പരിചയക്കാരൻ ആണ്. Pls replay
best...oru vazhiyum ela..bill ollathinte thane varshagal edukum .
Pattilla.
@@sanfix_solutionസർ എന്റെ കയ്യിൽ നിന്നും 4000പോയിട്ടുണ്ട് online ഡ്രസ്സ് oder ചെയ്ത് പറ്റിച്ചു cash കൊടുത്ത എല്ലാം screen ഷോട്ടും ഉണ്ട് എന്താ ചെയ്യാ ☹️pls rply
പരിചയക്കാരൻ പാവം എടുത്തോട്ടെ
ഏജൻസി പണം തട്ടിപ്പ് ഇതിൽ പരാതി കൊടുക്കാൻ പറ്റുമോ pls replay🙂
Yes
Product വീട്ടിൽ എത്തിച്ചു നൽകാമെന്ന് പറഞ്ഞിട്ട് എത്തിക്കാതിരുന്നാലോ?
Aru paranju veetil delivery unden. Call record undo? Avarude policy il parayunnundo.? Undenkil dairyamayi case kodukaam
ഞൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെ market placeil നിന്ന് ഒരു ബാറ്ററി ഡ്രിൽ ബുക്ക് ചെയ്തു.അതിലെ സെല്ലർ ഒരു മലപ്പുറത്തുകാരനാണ് പേര് മണികണ്ഠൻ പറയത്ത്.ബാംഗ്ലൂർ നിന്ന് കൊറിയർ വഴി 2ദിവസത്തിനകം സാധനം വീട്ടിൽ എത്തിച്ചു തരാമെന്നും പറഞ്ഞായിരുന്നു അയ്യാൾ 2000രൂപ g pay വഴി payment ചെയ്യപിച്ചേ ..ഇപ്പോൾ ഏകദേശം 10ഡേ കഴിഞ്ഞു അയ്യാളെ വിളിച്ചിട്ടു എടുക്കില്ല ഒരു റിപ്ലൈയും ഇല്ല ....
എന്തായി..? any ഇൻഫർമേഷൻ…?
Athu okke police il complaint cheyyanam
ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ട് ഹെൽത്ത് ഇൻഷുറൻസ് കിട്ടിയില്ലെങ്കിൽ കൺസ്യൂമർ കോർട്ടിൽ പോകാൻ പറ്റുമോ
പറ്റും
കബളിപ്പിക്കുന്ന പരസ്യം.... പരാതി നൽകാൻ പറ്റുമോ
illa
pattikkappettal nalkam
Sir വീടുപണിഞ്ഞ കോൺട്രാക്ടർക്ക് എതിരെ പരാതി കൊടുക്കാൻ പറ്റുമോ
പറ്റും സിനിമ നടൻ ഹരിശ്രീ അശോകൻ 14 ലക്ഷം രുപയാണ് നഷ്ട്ടപരിഹാരമായി ലഭിച്ചത്
ചേട്ടാ അപേക്ഷ മലയാളത്തിൽ കൊടുക്കാമോ ?
ചേട്ടാ ഞാൻ പരാതി കൊടുത്തു അടുത്ത മാസം ആദ്യ ഹിറിങ് ആണ്. നമ്മൾ അവിടെ എന്താണ് ചേട്ടാ പറയേണ്ടത് ? അവരുടെ വക്കീൽ വരുമോ ? നമ്മൾ എത്ര പ്രാവശ്യം കോടതിയിൽ പോകേണ്ടി വരും ചേട്ടാ ?
@@Rolex23508 hearing enthayi? issue solve aayo?
Hearing endayi
@@alanpr310 4 എണ്ണം കഴിഞ്ഞു ഇനി അടുത്തത് ഈ മാസം 16 തീയതി
നമ്മൾ ആദ്യം ഷോപ്പ് കാരെ രേഖാമൂലം നോട്ടീസ് നൽകണമോ? അവരെ വാക്കാൽ അറിയിച്ചാൽ മതിയോ?
ഞാൻ True value Shopൽ നിന്നും ഒരു കാർ വാങ്ങി. ഇപ്പോൾ 13 ദിവസം ആയി. 200 Km ഓടിയില്ല അപ്പോൾ വാഹനത്തിന് പുള്ളിംഗ് കുറവായി . ഇപ്പോൾ അവർ പറയുന്നത് ക്ലച്ച് കംപ്ലയിന്റ് ആണെന്ന് . പതിനായിരം രൂപ ചിലവ് വരും അത് ഞാൻ വഹിക്കണം എന്ന മറുപടിയാണ് നൽകുന്നത്. നിയമപരമായി എന്തു ചെയ്യാൻ കഴിയും ?
Dealerine സമീപിക്കുക
നടപടി ഉണ്ടായില്ലെങ്കിൽ
consumer കോർട്ടിൽ പരാതി നൽകുക
കൈയുടെ ആക്ഷൻ കുറച്ചാൽ നന്നായിരുന്നു
Influence cheyuune ahnn😊
സർ, ഒരാൾ എന്റെ മൊബൈൽ നിന്നും ഗൂഗിൾ പേ വഴി 600 രൂപ അടിച്ചു മാറ്റി. തെളിവ് എന്റെ കൈയിൽ ഉണ്ട്.
Cash ചോദിച്ചപ്പോൾ അടിക്കാൻ വന്നു. എനിക്ക് consumer കോർട്ടിൽ പരാതിപ്പെടാൻ പറ്റുവോ സർ.
600 alle vittukala bro
അതിനു പോലീസ് സ്റ്റേഷൻ ൽ ആണ് പോവേണ്ടത്.. കൺസുമർ കോർട്ടിൽ അല്ല 😄
@@sanfix_solutionഅതെന്ത sir 600 രൂപക് ഒരു വിലയുമില്ലേ ..? ഓരോ രൂപക്ക് അതിന്റെതായ ഒരു മൂല്യമുണ്ടെന്നാണ്
Kannur consumer cort phone number um addressum tharumo?