കേടായ തേങ്ങ മിക്സിയിൽ കറക്കിയപ്പോൾ ഞെട്ടിപ്പോയി😱ഈ എളുപ്പവഴി അറിയാതെ എത്ര കഷ്ടപ്പെട്ടു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 96

  • @jalajanair4689
    @jalajanair4689 9 หลายเดือนก่อน +7

    ഇത് അതിശയം തന്നെ.. എനിക്ക് ഇടക്കൊക്കെ തേങ്ങ കേട് വരാറുണ്ട് ഞൻ എല്ലാം kalayumayirunnu. പക്ഷേ ഇനി ഞൻ ഇങ്ങനെ ഉപയോഗിക്കാം.. ഒരുപാട് നന്ദി madom.. നന്ദി നന്ദി നന്ദി....
    🙏🙏🙏🙏🙏

  • @rajanthomas970
    @rajanthomas970 9 หลายเดือนก่อน +13

    കേടായ തേങ്ങയിൽ നിന്നും ഇത്രയും ഭംഗിയായി നല്ലതരം ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കാമെങ്കിൽ, കേടില്ലാത്ത തേങ്ങയാണെങ്കിലോ, വളരെ അതിഗംഭീരമായിരിക്കും 👌🏼👍🏼

  • @miyyahabeeb2995
    @miyyahabeeb2995 9 หลายเดือนก่อน +4

    അടിപൊളി സംഭവം 🙏

  • @greeshy1115
    @greeshy1115 7 หลายเดือนก่อน

    Adipoliyanu chechi njan innuravile ingane urukku velichenna undalki

  • @saleenageorge5169
    @saleenageorge5169 9 หลายเดือนก่อน +8

    കേടായ തേങ്ങ വെച്ചുള്ള ഈ റസിപ്പി വളരെ പ്രയോജനം ചെയ്തു very very thanks👌

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 9 หลายเดือนก่อน +3

    Very good Thanks 👍👍👍🌹🌹🌹🌹🌹

  • @vimalamadhavan6804
    @vimalamadhavan6804 9 หลายเดือนก่อน +3

    Ingane ഞാൻ ഉണ്ടാക്കാറുണ്ട്. അടിപൊളി എണ്ണയാണിത്

  • @hameedhakareem3842
    @hameedhakareem3842 9 หลายเดือนก่อน +1

    Very good information. Thanks

  • @remadevipk1786
    @remadevipk1786 9 หลายเดือนก่อน +1

    Thanks for sharing this proces.

  • @ponnank5100
    @ponnank5100 9 หลายเดือนก่อน +8

    നല്ല അറിവ്.
    ഏതായാലും ഞാന്‍ നല്ല തേങ്ങ മുഴുവനും കേടാകാന്‍ മാറ്റി ഇട്ടു !!

  • @standlyronaldronald4933
    @standlyronaldronald4933 9 หลายเดือนก่อน +1

    ഞാൻ വർഷങ്ങൾ കൊണ്ട് ഇങ്ങനെ തയാറാക്കാറുണ്ട്

  • @deepthicherian714
    @deepthicherian714 9 หลายเดือนก่อน +16

    Thank you so much for sharing!🥰🤗 God bless you!💕🙏🏻💕

    • @ngpanicker1003
      @ngpanicker1003 9 หลายเดือนก่อน

      കേടായ തേങ്ങാ നല്ലതു പോലെ കഴുകി ഉണങ്ങി കോപ്രാ ആക്കുമ്പോൾ മണം വളരെ കുറയും, പിന്നീട് ആട്ടി എടുക്കുക. നല്ലത് എന്ന് തോന്നിയാൽ നല്ല വെളിച്ചെണ്ണ യിൽ ചേർക്കാം, നല്ലത് അല്ലെങ്കിൽ നില വിളക്ക് കത്തിക്കാം.

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 9 หลายเดือนก่อน +1

    Very good information'

  • @musthafakaipravan8510
    @musthafakaipravan8510 9 หลายเดือนก่อน +3

    സൂപ്പർ. 😮😮😮❤❤

  • @maryxavier5015
    @maryxavier5015 9 หลายเดือนก่อน +1

    A very good information❤❤.

  • @gigigeorge1315
    @gigigeorge1315 9 หลายเดือนก่อน +10

    Very good recipe😊

  • @lalithaak4486
    @lalithaak4486 9 หลายเดือนก่อน +1

    Very good 👍👍👍

  • @tonygeor1
    @tonygeor1 9 หลายเดือนก่อน +3

    പൂപ്പൽ മറ്റുമ്പോൾ face mask ഉപയോഗിക്കണേ... വളരെ ശ്രദ്ധിക്കുക... കാരണം പൂപ്പൽ ശ്വസിച്ചാൽ... എന്തെല്ലാം രോഗങ്ങൾ പിടിപെടും എന്ന് നമുക്കറിയാമല്ലോ 🙏

  • @jasminesanthosh6945
    @jasminesanthosh6945 9 หลายเดือนก่อน +9

    സൂപ്പർ 🥰🥰

  • @etra174
    @etra174 9 หลายเดือนก่อน +1

    Kurachhu kashtta pettaal enda?
    Nalla homemade urukku velichhanna kittiyallo !
    Thank you for this.

  • @mrAfnan-e7c
    @mrAfnan-e7c 9 หลายเดือนก่อน +1

    👌👌👌. അടിപൊളി ഗുഡ് ഐഡിയ

  • @kamalavathia7761
    @kamalavathia7761 9 หลายเดือนก่อน +1

    Nannaitund atrasamayamsramichalum nalla. Anna kittiyallo. Thanks. For a lot nammalallam veruthakalayunnundayirunnu malal waste chayyula

  • @vasappanvarapuzha-ht3ys
    @vasappanvarapuzha-ht3ys 5 หลายเดือนก่อน

    🌹

  • @nafeesamoideen8925
    @nafeesamoideen8925 9 หลายเดือนก่อน

    👍👍good thanks

  • @iamkj9117
    @iamkj9117 9 หลายเดือนก่อน

    ഞാൻ ഇങ്ങനെ തന്നെ വൃത്തിയാക്കി ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട്

  • @naseerabeevi4027
    @naseerabeevi4027 8 หลายเดือนก่อน

    ഞാൻ നല്ല തേങ്ങയിൽ ഉണ്ടാകാറുണ്ട്

  • @ShijishijiManasy
    @ShijishijiManasy 8 หลายเดือนก่อน

    🙏🙏

  • @anupaanupa5956
    @anupaanupa5956 9 หลายเดือนก่อน +3

    Very good procedure.
    Thanks for sharing.

  • @varghesepm8542
    @varghesepm8542 9 หลายเดือนก่อน +2

    ഇത് ഞാൻ ചെയ്യാറുണ്ട്

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 9 หลายเดือนก่อน +2

    നല്ല അറിവ് 👌🏻

    • @renukavasunair4388
      @renukavasunair4388 9 หลายเดือนก่อน

      ഉപകാരപ്രദമായ അറിവ്

  • @leenajohn18
    @leenajohn18 9 หลายเดือนก่อน +3

    ഇല്ലാക്കടയിലും കിട്ടും .അതാണ് coconut വെർജിൻ oil.

  • @seethak2924
    @seethak2924 9 หลายเดือนก่อน +1

    👌

  • @badera9055
    @badera9055 9 หลายเดือนก่อน +2

    Majikano ennu thonni adipoli super

  • @prabithakrishnan8559
    @prabithakrishnan8559 9 หลายเดือนก่อน +2

    Super

  • @sreedevipk7721
    @sreedevipk7721 9 หลายเดือนก่อน +1

    Thank you.

  • @sunithahassainar803
    @sunithahassainar803 9 หลายเดือนก่อน

    വെരി ഗുഡ്

  • @rajalakshmipr667
    @rajalakshmipr667 9 หลายเดือนก่อน +1

    Good

  • @febinaherbet6480
    @febinaherbet6480 9 หลายเดือนก่อน +2

    👍🏻👍🏻

  • @lucysebastian452
    @lucysebastian452 9 หลายเดือนก่อน +2

    very good

  • @RajithaRajithasabu
    @RajithaRajithasabu 9 หลายเดือนก่อน +1

    Super👍👌👌👌👌👌

  • @radhasekhar786
    @radhasekhar786 9 หลายเดือนก่อน +4

    നല്ല തേങ്ങ കൊണ്ട് ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റുമോ

    • @elizabethvarghese5511
      @elizabethvarghese5511 9 หลายเดือนก่อน +1

      പറ്റും എന്നത് ഉറപ്പല്ലേ. കേട് ഉള്ളത് കാരണമല്ലല്ലോ വെളിച്ചെണ്ണ തയ്യാറായത്

    • @mayamahadevan6826
      @mayamahadevan6826 9 หลายเดือนก่อน +1

      തേങ്ങാ പാല്,,kariyathe കാച്ചി എടുക്കുന്നതാണ് ഉരുക്കു വെളിച്ചെണ്ണ

  • @sridevinair4058
    @sridevinair4058 9 หลายเดือนก่อน +2

    👌👌👌👌

  • @shreya9648
    @shreya9648 9 หลายเดือนก่อน

    2 വലീയ തേങ്ങ ഞാൻ ഇപ്പോൾ കളഞ്ഞിട്ട് വന്നേയുള്ളൂ..😢 അതിന് ശേഷമാണ് ഈ വീഡിയോ കാണുന്നത് 😢

  • @naliniachome8535
    @naliniachome8535 9 หลายเดือนก่อน +1

    സൂപ്പർ

  • @marygeorge5755
    @marygeorge5755 9 หลายเดือนก่อน

    Can we use this oil after putting pachha karpuram

  • @lalykbahuleyan1548
    @lalykbahuleyan1548 9 หลายเดือนก่อน +1

    Vv good......🙏

  • @remababu6056
    @remababu6056 9 หลายเดือนก่อน

    Adipoli..Supr..പക്ഷേ ഇതിനൊക്കെ കുറച്ചു ക്ഷമ വേണം... അങ്ങനെയുള്ളവർക്കേ ഇതൊക്കെ ചെയ്യാൻ പറ്റൂ..👍🥰

  • @beenamuralidhar8020
    @beenamuralidhar8020 9 หลายเดือนก่อน

    Nalla thengayil ninnum kittilla ithrayum velichenna...apppo kedaya thengayil ninnum. Kooduthal enna kittum alle...

  • @sheelamb360
    @sheelamb360 9 หลายเดือนก่อน +1

    👍

  • @asee2389
    @asee2389 9 หลายเดือนก่อน +4

    ഫീസറില് വെക്കണോ

  • @abc123-l1w
    @abc123-l1w 9 หลายเดือนก่อน +2

    ❤😢

  • @bindurajyamuna6582
    @bindurajyamuna6582 9 หลายเดือนก่อน +2

    Poli 👍👍

  • @sobhanajayan9478
    @sobhanajayan9478 9 หลายเดือนก่อน

    Karivepilayum isamallo

  • @sajnasaji727
    @sajnasaji727 9 หลายเดือนก่อน +1

    Adipoli

  • @ടിന്റുമോൻGaming
    @ടിന്റുമോൻGaming 9 หลายเดือนก่อน +18

    ഉരുക്കുവെളിച്ചെണ്ണ എവിടെ കിട്ടും

    • @jumyhusman1021
      @jumyhusman1021 9 หลายเดือนก่อน +2

      Irgin coconut oil is ഉരുക്ക് വെളിച്ചെണ്ണ

    • @jumyhusman1021
      @jumyhusman1021 9 หลายเดือนก่อน

      Virgin coconut oil

    • @raniravi1626
      @raniravi1626 9 หลายเดือนก่อน

      Cold press virgin coconut oil we are supplying

    • @Subhadra-i4j
      @Subhadra-i4j 9 หลายเดือนก่อน

      Supersound

    • @FathimaShereef-ik9dd
      @FathimaShereef-ik9dd 9 หลายเดือนก่อน

      Happybirthday​@@jumyhusman1021

  • @valsaladevi4670
    @valsaladevi4670 9 หลายเดือนก่อน

    Njan pande cheyyunnatha

  • @Hadi-k8e
    @Hadi-k8e 9 หลายเดือนก่อน

    വെളിച്ചെണ്ണ മണം ഉണ്ടാവില്ലേ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 9 หลายเดือนก่อน

    അത കോഴിക്ക് ഇട്ടുകൊടുക്കാം. പൂപ്പൽ കളയണേ.

  • @sumachandran4969
    @sumachandran4969 9 หลายเดือนก่อน +42

    കേടായ തേങ്ങ മിക്സിയിൽ അടിച്ചെടുത്തപ്പോൾ ഞെട്ടിപ്പോയി. മിക്സി തുറന്നു നോക്കിയപ്പോൾ അതാ മിക്സിയിൽ ഉരുക്കു വെളിച്ചെണ്ണ😮

  • @gtasan4249
    @gtasan4249 9 หลายเดือนก่อน

    കേടു വരാത്ത തേങ്ങ കൊണ്ട് ഉണ്ടാക്കിയാൽ ഈപറഞ്ഞ ഗുണമൊന്നും കിട്ടില്ലേ?

  • @NadauHidu
    @NadauHidu 9 หลายเดือนก่อน +1

    Super👍👍

  • @Sisters-Land-p
    @Sisters-Land-p 9 หลายเดือนก่อน +10

    Very good recipe 😊😊

  • @maneeshs7745
    @maneeshs7745 9 หลายเดือนก่อน +2

    Verygoodidiya👍

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly 9 หลายเดือนก่อน +1

    Superb

  • @VisalamBalanBalan
    @VisalamBalanBalan 9 หลายเดือนก่อน +3

    Adipoli

  • @Sree-b7s
    @Sree-b7s 9 หลายเดือนก่อน +1

    👍

  • @madeenalove293
    @madeenalove293 9 หลายเดือนก่อน

    👍👍👍👍

  • @rajanrejan960
    @rajanrejan960 9 หลายเดือนก่อน +1

    അടിപൊളി

  • @annmariyashaji7954
    @annmariyashaji7954 9 หลายเดือนก่อน

    👍🥰

  • @shibinkunnumpurathS
    @shibinkunnumpurathS 9 หลายเดือนก่อน +2

    Adipoli

  • @Shyni-w3w
    @Shyni-w3w 9 หลายเดือนก่อน

    👍

  • @febinaherbet6480
    @febinaherbet6480 9 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @sunithahassainar803
    @sunithahassainar803 9 หลายเดือนก่อน

    👍👍