മഹീന്ദ്ര ജീപ്പ് ഓടിക്കാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം|How to drive a 4x4 Mahindra Jeep| Jeep Review

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 319

  • @sammathewabraham4116
    @sammathewabraham4116 ปีที่แล้ว +74

    പഴകുംതോറും വീര്യം കൂടുന്ന വാഹനം.... ഒരിക്കൽ എങ്കിലും എല്ലാ മനുഷ്യരും ഓടിച്ചിരിക്കണ്ട വണ്ടി.... ജീപ്പ് അത് ഓടിച്ചു തന്നെ അതിന്റെ ഫീൽ മനസിലാക്കാൻ പറ്റുള്ളൂ ❣️❣️❣️🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @കണ്ണൂര്കാരൻ-യ8ഷ
    @കണ്ണൂര്കാരൻ-യ8ഷ 2 ปีที่แล้ว +25

    ഞാൻ യുട്യൂബിൽ ജീപ്പ് ഡ്രൈവിങിനെ പറ്റിയുള്ള ഒരുപാട് വീഡിയോ ശ്രദ്ധിച്ചു.അതിൽ ഏറ്റവും കൃത്യതയിലും,വ്യക്തതയിലും കാര്യങ്ങൾ അവതരിപ്പിച്ചത് നിങ്ങളാണ്..

  • @philipmathew-gk9pu
    @philipmathew-gk9pu 2 ปีที่แล้ว +213

    ജീപ്പ്😍 ഡ്രൈവിംഗ് വേറൊരു ഫീൽ തന്നെയാണ്

  • @harikrishnan4591
    @harikrishnan4591 ปีที่แล้ว +40

    ഒരു വല്ലാത്ത ആഗ്രഹം ആണ് സ്വന്തമായി ഒരു ജീപ്പ്... ഒരിക്കൽ നേടാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നു വിചാരിക്കുന്നു ❤️🙏

    • @WalkingShadowJS549
      @WalkingShadowJS549 8 หลายเดือนก่อน +3

      Kittum bro

    • @shahinhhh9872
      @shahinhhh9872 8 หลายเดือนก่อน +2

      Sure bro urappayittum pattumn ❤

  • @binuclarity4204
    @binuclarity4204 ปีที่แล้ว +21

    ഞാൻ ആദ്യമായി കണ്ട ഒരു മോട്ടോർ വാഹനം ജീപ്പ് ആയിരുന്നു. അന്ന് ചെറുപ്പത്തിൽ കൗതുകത്തോടെ അതിന്റെ ഡ്രൈവിംഗ് നോക്കിയിരുന്നതും, ഇതിലൊന്ന് കയറാൻ കൊതിച്ചിരുന്നതും ഓർക്കുന്നു. നല്ല വീഡിയോ sir..👍

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 ปีที่แล้ว +8

    ഡ്രൈവ് ചെയ്യാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വാഹനം jeep.. അത് വേറെ ലെവൽ ആണ്. Thank u so muchu bro...

  • @spider_76_gaming
    @spider_76_gaming 2 ปีที่แล้ว +7

    Thank u ser ഇന്നെന്റെ ടെസ്റ്റായിരുന്നു പാസ്സായി സാറിന്റെ വീഡിയോ എന്റെ ഡ്രൈവിംഗ് പഠനത്തിന് വളരെ പ്രയോജനപ്പെട്ടിരുന്നു thank you ser

  • @kb.kottoor2403
    @kb.kottoor2403 ปีที่แล้ว +2

    Valare ഉപകാരം ഉള്ള വീഡിയോ.. നല്ല രീതിയിൽ വിവരണം... ഒരുപാട് നന്ദി സഹോദര. ജീപ്പ് പഠിക്കണം എന്നു വലിയ മോഹം ആണ്.. താങ്ക്സ്... 👍🏻👍🏻👍🏻👍🏻

  • @joicejose86
    @joicejose86 2 ปีที่แล้ว +22

    ഇതുപോലെ ഉള്ള വ്യത്യസ്തമായ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു .... ☺️❤️tnquu goodson🙏❣️

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +2

      Ok

    • @joicejose86
      @joicejose86 2 ปีที่แล้ว

      @@goodsonkattappana1079 ഇനിയും ഇതുപോലെ വ്യത്യസ്തമായ വാഹനങ്ങളിൽ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.. ☺️❣️

    • @onlinedesign143
      @onlinedesign143 ปีที่แล้ว

      റണ്ണിങ്നിടയിൽ റിവേഴ്‌സ് ഗിയറിലേക്ക് വീണാൽ എന്ത് സംഭവിക്കും?

    • @bapz3084
      @bapz3084 ปีที่แล้ว

      @@onlinedesign143
      അത് ഗിയർ വീഴില്ല റിട്ടൺ അടിക്കും നല്ല ശബ്‍ദമുണ്ടാവും

  • @anilputhiyaparampil
    @anilputhiyaparampil 2 ปีที่แล้ว +6

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള വണ്ടി. കാറിനെക്കാൾ കൂടുതൽ

  • @hareeshap5621
    @hareeshap5621 26 วันที่ผ่านมา +2

    ഇത് ഓടിച്ചാൽ കിട്ടുന്ന ആ ഒരു ലഹരി
    യാ മോനെ 🔥 ലോകത്തിലെ ഒരു കള്ളിനോ, കഞ്ചാവിനോ കിട്ടില്ല...
    ജീപ്പ് ❤️
    അതൊരു ജിന്ന് ആണ്.... 🧞‍♂️

  • @jg7110
    @jg7110 2 ปีที่แล้ว +5

    ജീപ്പ് ഡ്രൈവിങ്ങ് വീഡിയോ ഇട്ടതിനു വളരെ നന്ദി. ഞാൻ പണ്ടേ ആവശ്യപ്പെട്ടിരുന്നു.

  • @santhammagopi6669
    @santhammagopi6669 13 วันที่ผ่านมา +1

    വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് സാർ 🙏

  • @Bluedevil231
    @Bluedevil231 6 หลายเดือนก่อน

    നിങ്ങളുടെ വീഡിയോകൾ കാണാൻ ഞാൻ ഇഷ്ടപ്പെട്ടു നീ എൻ്റെ സ്വപ്നങ്ങളിൽ ജീവിക്കുന്നു♥️

  • @sujinsmalayam1959
    @sujinsmalayam1959 4 หลายเดือนก่อน

    ഓടിക്കാൻ അറിയില്ലെങ്കിലും വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ☺️

  • @Joseph-w5y
    @Joseph-w5y ปีที่แล้ว +26

    ഞാൻ ലൈസൻസ് എടുത്തത് ജീപ്പിലാണ്...... H ഉം, റോഡ് ടെസ്റ്റും.. 👍ഓടിക്കാൻ ഇത്രയും നല്ലൊരു വണ്ടിയില്ല...

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      👍

    • @gaj865
      @gaj865 7 หลายเดือนก่อน +2

      Athanne car poleyalla clutch il nammk orumatiri off avand neekan pattum

  • @lthomas5609
    @lthomas5609 หลายเดือนก่อน +2

    Spr❣️👌, അവതരണം 👍👍

  • @Mr_Vinod_1937
    @Mr_Vinod_1937 ปีที่แล้ว +1

    4 Wheeleril Mahendra 💯Jeep🤗 Aanu Ente Most Fav But idhuvare jeep odichitilla Ippom oru idea💡 Kittiyittund Thankyou 🙏❤For your Driving Tips And Experience.

  • @Poothangottil
    @Poothangottil 2 หลายเดือนก่อน +1

    ജീപ്പിന്റെ അകത്തെ ശബ്ദം ഒരു പ്രത്യേക ഫീലാണ്.

  • @chabdulbasheer2722
    @chabdulbasheer2722 ปีที่แล้ว +3

    Thanx for teaching driving zero expense...u r great..next
    ....become flyer zero expense

  • @thalamalymedia
    @thalamalymedia ปีที่แล้ว +5

    ഞാൻ ആഗ്രഹിച്ച വീഡിയോ... താങ്ക്സ് ബ്രോ 🌹🌹🌹

  • @shyammohanan55
    @shyammohanan55 ปีที่แล้ว +18

    ജീപ്പ് ഡ്രൈവ് =രോമാഞ്ചം ❤️❤️❤️

  • @akhil9047
    @akhil9047 2 ปีที่แล้ว +19

    ഇതുപോലുള്ള കളിപ്പാട്ടം ഏത് ചന്തയിലും വാങ്ങാൻ കിട്ടും പക്ഷേ ഇത് വെച്ച് കളിക്കാനുള്ള കരളുറപ്പ് വാങ്ങാൻ കിട്ടില്ല. Jeep 💥

  • @noufalkl1020
    @noufalkl1020 4 หลายเดือนก่อน

    ഞാൻ driving സ്കൂളിൽ നിന്ന് driving പഠിച്ചത് jeep ഓടിച്ചു ആണ് 2014 ൽ 😍😍❤️

  • @paiselyjohn4518
    @paiselyjohn4518 3 หลายเดือนก่อน

    ഇത്രേം മനോഹരമായി അവതരിപ്പിച്ച ഒരു ജീപ്പ് വീഡിയോ ഞാൻ കണ്ടിട്ടില്ല ബ്രോ ❤വളരെ കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചു 👌❤️❤️

  • @trnair100
    @trnair100 ปีที่แล้ว +3

    ജീപ്പ് .... ലളിതവും സുന്ദരവുമായ വാഹനം.....
    ജീപ്പ് യാത്രയുടെ ഫീൽ അത് ഒന്ന് വേറെ തന്നെ.

  • @velu99
    @velu99 ปีที่แล้ว +6

    ഒരു ഓൾഡ് മോഡൽ thar ആണ് എൻറെ സ്വപ്നം. താർ അരികിലൂടെ കടന്നു പോകുമ്പോൾ ഞാൻ നോക്കാറില്ല. സങ്കടമാവും.🙏

  • @sathyagj7246
    @sathyagj7246 4 หลายเดือนก่อน +1

    ജീപ്പ് അതൊരു വികാരമാണ് 😍🔥🙌

  • @jobvarghese8785
    @jobvarghese8785 ปีที่แล้ว +9

    Jeep start cheyyumpol ulla sound 😍😍😍😘😘😘😘ho poli

  • @rashidlikkkjk5105
    @rashidlikkkjk5105 ปีที่แล้ว +1

    Thanks bro, very simble explain. I like jeep drive( my dreem 🙇‍♂️)

  • @ANSHADCN
    @ANSHADCN 2 หลายเดือนก่อน +1

    Thankss machu chila confusion maari kitty ❤

  • @asrafm007
    @asrafm007 2 ปีที่แล้ว +9

    മുമ്പൊക്കെ ഡ്രൈവിംഗ് സ്കൂളുകളിൽ പോലും ജീപ്പിലാണ് ഡ്രൈവിംഗ് പഠിപ്പിച്ചിരുന്നത്, ജീപ്പ് ഡ്രൈവിംഗ് ഒരു പ്രത്യേക ഫീൽ ആണ്

  • @harikrishnanp.r1808
    @harikrishnanp.r1808 2 ปีที่แล้ว +1

    Bro vedioes polichutta adipoli all the best 👍 full support onde bro ❤️ jeep mai bhandhpetta videos enim ednea bro njan oru jeep loveraa💕💕

  • @junaidjunu-xq3tc
    @junaidjunu-xq3tc ปีที่แล้ว

    orupad nanni und . njn aadhyamaayi aan ee vandi kaanunnath . ithine patti paranju thannathin tnx.

  • @muhammedashif1566
    @muhammedashif1566 2 ปีที่แล้ว +1

    Thank you ചേട്ടാ .. Jeep video ചെയ്തതിന് വളരെ നന്ദി ..!!

  • @puttuurumese4430
    @puttuurumese4430 5 หลายเดือนก่อน

    Jeepinte sound aanu athinte highlight ❤

  • @ramlajabbar2051
    @ramlajabbar2051 7 หลายเดือนก่อน +5

    2024 kannuvarundo

  • @Sebansdairycreations
    @Sebansdairycreations 2 ปีที่แล้ว +7

    Thanks for the great information brother ❤️❤️❤️ love to ride a jeep

  • @harikrishnant5934
    @harikrishnant5934 4 หลายเดือนก่อน +1

    😅😅🎉🎉ishtappettu. Njan um jeep nte backseat il ullathu pole... Ente aliyanu Oru 1990 model Undarunnu.. 😅

  • @maneeshsahib400
    @maneeshsahib400 ปีที่แล้ว +2

    കൊള്ളാം ബ്രോ.. നൈസ് ❤️❤️❤️

  • @jithukrishnan3751
    @jithukrishnan3751 2 ปีที่แล้ว +9

    Superb video 👌,Thanks a lot for explaining the driving methods of old jeep

  • @vijaydas1263
    @vijaydas1263 5 หลายเดือนก่อน

    Thanks for your information bro❤

  • @sajeevanps9132
    @sajeevanps9132 4 หลายเดือนก่อน +1

    Great video ❤

  • @MustafaKtni-kj2qk
    @MustafaKtni-kj2qk ปีที่แล้ว

    അടിപൊളി അവതരണം sup👍

  • @anoopanoop9928
    @anoopanoop9928 4 หลายเดือนก่อน

    Thanks bro ie information video cheithathil .

  • @josmyeldhose4754
    @josmyeldhose4754 2 ปีที่แล้ว +5

    Thank u for considering me. Iam waiting for your jeep vedio😊

  • @unnikrishnankottayam7145
    @unnikrishnankottayam7145 ปีที่แล้ว +2

    അവന്റെ ആ sound 💗💗

  • @indran1447
    @indran1447 2 ปีที่แล้ว +3

    കിടു വീഡിയോ👌🏻🙏🏻👍🏻

  • @dollydavidthollimannil4424
    @dollydavidthollimannil4424 ปีที่แล้ว +1

    Thanku♥️♥️♥️

  • @Soorajipma
    @Soorajipma 2 ปีที่แล้ว +5

    ജീപ്പ് എന്നും ഒരു ഹരമാണ്. Excellent class 👍👍👍👍. Mahindra Major 2010 4X4 ജീപ്പിന്റെ ഗിയർ സിസ്റ്റം ഇങ്ങനെ തന്നെ ആണോ. അതിന്റെ ഒരു Driving വീഡിയോ ചെയ്യാമോ?

  • @HariHari-f9p
    @HariHari-f9p 9 หลายเดือนก่อน +1

    സൂപ്പർ വീഡിയോ

  • @Rajeshrajesh-cq3xe
    @Rajeshrajesh-cq3xe ปีที่แล้ว +1

    പൊളി മച്ചാ സൂപ്പർ

  • @sabusankarthinktalk
    @sabusankarthinktalk 2 ปีที่แล้ว +1

    എല്ലാ വീഡിയോകളും കാണുന്നുണ്ട് കേട്ടോ, നന്നാകുന്നുണ്ട് 🌹

  • @sreepathy.t.m.sreepathy.t.937
    @sreepathy.t.m.sreepathy.t.937 ปีที่แล้ว

    ഒരുപാട് ഒരുപാട് ഒരുപാട് നാളത്തെ വല്ല്യൊരു ആഗ്രഹം ആണ് ഒരു Major അല്ലെങ്കില് Thar ഓടിക്കണമെന്നുള്ളത്.. ❤❤❤❤

  • @abhishek.a.v7269
    @abhishek.a.v7269 9 หลายเดือนก่อน +1

    Neet vandi tto👍🏼

  • @noeldasd2718
    @noeldasd2718 2 ปีที่แล้ว +2

    Thanks for the nice video,
    Very informative 🙏

  • @jithukrishnan3751
    @jithukrishnan3751 19 วันที่ผ่านมา +1

    Superb 👍

  • @ravic4681
    @ravic4681 ปีที่แล้ว +2

    Good driving cheta. When i see you driving from camera angle i feel i am driving in real. Jeep driving is unique❤. No car can match jeeps pleasure in driving on hills. Jeep is always special. ❤❤❤

  • @Dustin094
    @Dustin094 ปีที่แล้ว +3

    Jeep ൽ Left side tyre judgment എങ്ങനെയാണ് മനസിലാക്കും?

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว +1

    My friend superrrrrrrrrrrrrrrrrrrrrrrrrrr

  • @Meenpetty
    @Meenpetty 8 หลายเดือนก่อน +1

    9:10 ente mone❤

  • @aldrinshaindominic30
    @aldrinshaindominic30 ปีที่แล้ว +1

    Thank you ❤️

  • @fazilsa
    @fazilsa 6 หลายเดือนก่อน +3

    മീറ്ററിന്റെ അടുത്തുള്ള ഒരു ചെറിയ ലിവർ ഇല്ലേ അതെന്തിനാ sir

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +1

    സൂപ്പർ ചേട്ടാ....4x4

  • @manojraman2841
    @manojraman2841 5 หลายเดือนก่อน +1

    വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഒന്നു രണ്ടു സംശയങ്ങൾക്ക് മറുപടി നൽകുമെണ് കരുതുന്നു.
    1. പവർ സ്റ്റിയറിങ് ഉള്ള ജീപ്പുകൾ ഉണ്ടോ?
    2. ജീപ്പിനു ആകെ 3 ഗിയറുകളെ ഉള്ളോ.
    അതായത്, 1St ,2nd ,3rd (4wheel drive
    gear അല്ലാതെ?

    • @goodsonkattappana1079
      @goodsonkattappana1079  5 หลายเดือนก่อน +2

      എന്റെ അറിവിൽ പഴയ വാഹനങ്ങൾക്ക് പവർ സ്റ്റീയറിംഗ് ഇല്ല

  • @syambro5877
    @syambro5877 ปีที่แล้ว +4

    ഈ വീഡിയോ കാണുമ്പോൾ ജീപ്പ് പഠിച്ചാലോ എന്ന് തോന്നും 😍

    • @fasilshalu9318
      @fasilshalu9318 ปีที่แล้ว +1

      Car oodikunnon
      Jeep oodikan aavum

  • @Subin-p2j
    @Subin-p2j 2 หลายเดือนก่อน

    വലിയ ആഗ്രഹം ആണ് ജീപ്പ് എടുക്കാൻ വേറെ വിഷയങ്ങൾ വന്ന് ഇല്ലാ നമ്മുടെ വീട്ടുമുറ്റത് ഇവനെ കാണാം

  • @jvlogs8102
    @jvlogs8102 2 ปีที่แล้ว +5

    ഇനിയും ജീപ്പ് ഡ്രൈവിംഗ് വീഡിയോ ഇടണം

  • @ashishgeojose6626
    @ashishgeojose6626 7 หลายเดือนก่อน

    14:42 ഗവണ്മെന്റ് കോളേജ് ❤

  • @sajithss3476
    @sajithss3476 ปีที่แล้ว +2

    Mahindra sound ഇസ്തം 🥰🥰🥰

  • @Jasitalks
    @Jasitalks ปีที่แล้ว +1

    ന്റെ പൊന്നടാവേ ഒരു ജീപ്പങ്കെടുത്താലോ 😍

  • @gilbertliju2008
    @gilbertliju2008 2 ปีที่แล้ว +5

    Jeep oru vikaram aahn.. ❤️🤗

  • @sankrishmemories9153
    @sankrishmemories9153 ปีที่แล้ว +3

    Oru second jeep kittumo bhaii

  • @syamsanjeev3970
    @syamsanjeev3970 2 หลายเดือนก่อน

    എനിക്കും ഓടിക്കാൻ കൊതിയാകുന്നു

  • @rinukr8524
    @rinukr8524 2 ปีที่แล้ว

    Super mone , Great job.

  • @uvaism3655
    @uvaism3655 หลายเดือนก่อน

    Good 👍

  • @SasiM-g7c
    @SasiM-g7c ปีที่แล้ว +2

    ക്ലച്ച് ഇടുമ്പോൾ ആണേഗിയർ അമർത്തണ്ടത്

  • @sammathewabraham4116
    @sammathewabraham4116 ปีที่แล้ว +1

    Jeep🤩😍🔥🔥🔥🔥🔥🔥🔥🔥🔥

  • @muhammedaliali
    @muhammedaliali ปีที่แล้ว

    thank you

  • @RvVr-l1m
    @RvVr-l1m 6 หลายเดือนก่อน +1

    Bolero driving class chyyamo please😊

  • @sparktyre8181
    @sparktyre8181 4 หลายเดือนก่อน +2

    Bro.. Jeepന് hand brake ഉണ്ടോ.. 👀👀?.. കുറെ ആയി ചോദിക്കണം എന്ന് വിജാരിക്കുന്നു..

    • @goodsonkattappana1079
      @goodsonkattappana1079  4 หลายเดือนก่อน

      ഇല്ല പഴയ വണ്ടികൾക്കില്ല

  • @TravelandTaste.123
    @TravelandTaste.123 2 ปีที่แล้ว +2

    പൊളി 🔥

  • @josekgeorge5621
    @josekgeorge5621 ปีที่แล้ว

    താങ്ക്സ് ❤

  • @MuhammedSinan-cf2bs
    @MuhammedSinan-cf2bs 27 วันที่ผ่านมา +1

    Bus driver video please

  • @VIVEK-VVK2255
    @VIVEK-VVK2255 ปีที่แล้ว +2

    09:09 that sound🔥🔥

  • @achumidhunachumidhun5042
    @achumidhunachumidhun5042 2 ปีที่แล้ว +1

    polichu chetta😍

  • @thuglifemalluz434
    @thuglifemalluz434 ปีที่แล้ว +1

    4x4 itt odikkunath koode onn kanikkamo

  • @nadhirshanadhi
    @nadhirshanadhi 4 หลายเดือนก่อน +2

    Ente ponooo orikkal ith pole oru jeep odikkan aagraham mooth eduthond poyi pett poyii....pinne first gear thanne odich ponnu ...oru reethiyilum vere gear veezhukla 😢😢😢

  • @jawadjazz3594
    @jawadjazz3594 ปีที่แล้ว +2

    Poli അവതരണം

  • @sakeerhussain2840
    @sakeerhussain2840 2 ปีที่แล้ว +1

    thanks sir

  • @iam.ajay.p
    @iam.ajay.p ปีที่แล้ว +1

    Nice

  • @sinanmlore2498
    @sinanmlore2498 ปีที่แล้ว

    Clear 👍🏆

  • @ayooblaiq7618
    @ayooblaiq7618 5 หลายเดือนก่อน +1

    One day 😍

  • @alandarvin202
    @alandarvin202 ปีที่แล้ว +1

    Bro eth iti junction il ninne akathekke pona vazhi alle

  • @OkkOkk-v5d
    @OkkOkk-v5d 8 หลายเดือนก่อน +1

    Ente bro ethe theory exam alla video kande padikan
    Drving ine oru kazive venm

  • @FaceTuber
    @FaceTuber ปีที่แล้ว

    super video bro

  • @KrishnaKumar-eh8ns
    @KrishnaKumar-eh8ns 2 ปีที่แล้ว +1

    Superb video

  • @sarathlal7284
    @sarathlal7284 ปีที่แล้ว +1

    Superbb❤️

  • @reliesh5885
    @reliesh5885 4 หลายเดือนก่อน

    Nice bro

  • @badushabadar9315
    @badushabadar9315 8 หลายเดือนก่อน +1

    Pick up odikkunnadh kanikkavo