Sir, ഈ ഗാനം ഞാൻ എത്ര പ്രാവശ്യം സാറിന്റെ വയലിനിൽ കൂടെ ചാടി എന്നെനിക്കറിയില്ല .... ഒറിജിനൽ ഗാനം വയലിനിൽ വിരലുകൾ കൊണ്ടു പ്രതിധ്വനിപ്പിയ്ക്കുന്നു .... എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല ...അത്‌ഭുതം തന്നെ ഹൃദയാശംസകൾ🙏
താങ്കൾ വളരെ വലിയ ആർട്ടിസ്റ്റ്...ആണ്... അത്രക്കും മനോഹരമായി വായിക്കുന്നുണ്ട്... പുതിയ വീഡിയോകളിൽ ഒക്കെ comments disable ചെയ്ത് വെച്ചിരിക്കുവാണല്ലോ... അതെന്തിനാ...
മാന്ത്രിക സ്പർശമുള്ള വിരലുകൾ 🌹ഇനിയും അനേകം ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
അനുഗ്രഹീത കലാകാരൻ. അഭിവാദ്യങ്ങൾ.
എത്ര കേട്ടാലും മതിവരില്ല.വേനലിൽ ഒരു മഴപോലെ.ഒപ്പം അഭിമാനവും.എന്റെ അമ്മവീട്ടിൽ ഇങ്ങനെ ഒരാൾ❤️💕💕💕🌹
Amazing. Thanks a lot for such a wonderful treat. You are an angel of music dear Jobi Sir. Hats off.
I like this song very much.super violinist.God bless you.❤❤❤❤
The song led me to 1986 at T N where I heard it first . Beautiful.
ദൈവീക സ്പർശനമുള്ള കൈകൾ......🌹🌹🌹
Jobi sir you are a great violinist.... All your performance deserving more views and likes than this...
Sir, ഈ ഗാനം ഞാൻ എത്ര പ്രാവശ്യം സാറിന്റെ വയലിനിൽ കൂടെ ചാടി എന്നെനിക്കറിയില്ല .... ഒറിജിനൽ ഗാനം വയലിനിൽ വിരലുകൾ കൊണ്ടു പ്രതിധ്വനിപ്പിയ്ക്കുന്നു .... എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാവില്ല ...അത്‌ഭുതം തന്നെ ഹൃദയാശംസകൾ🙏
തിരുത്തലുണ്ട്. ചാടി എന്നല്ല പാടി എന്നാണു ക്ഷമിയ്ക്കണം
ദൈവം നിങ്ങൾക്ക് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
Jobi you are so talented.... And a legend.
I can't understand what was the lyrics but this sounds hits differently🎉. Sir you are blessed with very unique talent. Thank you
Superb.Extremely captivating rendition.
You are an excellent violinist. Worlds have been accurately spelt on the vibrating string and tune.
So appreciating with great pleasures
Jobi.sir.wonderful
One of the best violinists of south India and the best in Kerala.
is it not more advisable to use traditional violin which has a better tone.
അടിപൊളി 🥰👌👌
Sir.... Suuupper 👌👌👌👌👌🥰
Joni Chettan is a great violinist. Been watching him from childhood
Jobi you are so proud and good
Great, Sir! Keep up the good work...
Very well played even the minute details
May, God bless you
Fbyil kandillallo sir
Fbyil varane sir kooduthal ariyan Manu
How great violin treat
Wonderful performance !! Go ahead ❤
ഐ ലവ് യൂ somuch താങ്ക്സ് യുവർഗ്രേറ്റ് God blessyou❤❤❤👌👌👌👌👌
How did you manage to play such a complicated song using western posture?
very nice,talented thanks
Nothing except superb superb superb 🙏
I liked this very much
Excellent 👌👌👌👌
🙏🙏🙏♥️♥️♥️super
So mesmerizing..... Thank you...
നല്ല വയലിൻ വിദ്വാൻ good very good
Excellent sir
Outstanding 👏👏👏
God bless you
Onnum parayanilla😍😍
🙏🙏.…. ❤️
Excellent.... Sir melle melle mukhapadam vayikkaamo
ഡൌൺലോഡ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ... സൂപ്പർ.... സൂപ്പർ
So super
Very good thaks
Super 🙏
Marvellous!
നല്ല ഭംഗിയായി വായിച്ചു
Wow 👏👏👏
ഒറിജിനലിനെ വെല്ലുന്ന ഗാനം ❤
Too excellent
Good feel v nice.
Excellent
Super Sir
Super 👌👌👌🥰🥰🥰
so goooodd!!
Well played sir
Nalla feel und
❤supper man 1:50
സ്വാഗതം കൃഷ്ണ പാടുമോ
Great
🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤👍👍👍👍👍😍😍😍😍😍
Super.... super... super...
Namichirikunnu Joby Sir
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
👌👌👍
Swayamvara chandrike song need
Malarnthum malarake pathi malarpole (parsamalar) play cheyyumo?
👌👌🙏
ഹായ് ലോ സർ കൂടെ harmoniyam പ്രാക്ടീസ് ചെയ്യുമ്പോൾ എന്ത് രസം
...down on my knees...at ur feet..
👍🙏
Great....
💞👌🥰
Super Super Super
കൊള്ളാം. ഒരു ക്രിസ്ത്യൻ പാട്ട് കൂടി....
V.nice
I am very much like uou
ഹൃദ്യം.
Supper
Super
Superb
ജോബി ചേട്ടാ !!! ഹൊ ഒന്നും പറയാനില്ല !!!
well played, can you share this song notes if you have? would really appreciate
Sir Violin name and rate plzz
Melodious ,heart warming
Hai 😊
Hi Jobi mashe
U r singing through vilion
♥️
Nice
ഇത് ആര് എഡിറ്റ് ചെയ്യുന്നത് അങ്കിൾ......
lunch
താങ്കൾ വളരെ വലിയ ആർട്ടിസ്റ്റ്...ആണ്... അത്രക്കും മനോഹരമായി വായിക്കുന്നുണ്ട്... പുതിയ വീഡിയോകളിൽ ഒക്കെ comments disable ചെയ്ത് വെച്ചിരിക്കുവാണല്ലോ... അതെന്തിനാ...
പാട്ട് പഠിപ്പിക്കുമോ സാർ
Wow
Supper
🙏 onnum parayanilla
Great. ...
Super sir
👍👍👍❤❤
❤❤👍
Super
👌👌🙏
😍🙏