ബ്രോ ഈ വണ്ടി എന്താ ഇങ്ങനെ ആയിപ്പോയത് സ്ഥിരമായി ലോക്കൽ സർവീസ് സ്റ്റേഷനിൽ കൊടുക്കുന്നുണ്ടോ കഴുകാൻ അങ്ങനെ വെള്ളം നിന്ന് തുരുമ്പ് പിടിച്ചതാണെന്ന് തോന്നുന്നു
ഒരു Minimum work ൾ മാത്രമുള്ള ഗേരേജുകൾ പോലും, ഏറ്റെടുത്ത് ചെയ്യാൻ മടിക്കുന്ന ഈ വർക്ക് ,ഇത്രയും തിരക്കുകൾക്കിടയിലും ഭംഗിയായ് ചെയ്ത Car jj സാരഥിയ്ക്കും ടീം അംഗങ്ങൾക്കും, അവിടുത്തെ തിരക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ഒരാളെന്ന നിലയിൽ എൻറ്റെ Big salute. Video quality നന്നായിട്ടുണ്ട്, Car JJ ഇൻന്ത്യയിലെ തന്നെ No 1. ആകും ഉറപ്പ്.
ഈ വണ്ടിയെ പൊളിഞ്ഞു പോയ അവസ്ഥയിൽ നിന്ന് ഇപ്പോഴത്തെ ലൂക്കിലെക് മാറ്റി എടുത്തതിനു Carjj workersinum ഒപ്പം നിന്ന് കൊണ്ട് സഹകരിച്ച ചേട്ടനും oru big selut🧒❤️
ente kayyil oru wagonR undu.. mint condition aanu.. Still restore cehyyanam ennundu.. korachu parts arrange cheyyanam.. body vidavulal nikathanam.. perfect showroom piece aakkanam.. IVAR cheyyumo?
അടിപൊളി,എൻ്റെ കയ്യിലും ഉണ്ട് ഇത് പോലെ ഉള്ള വണ്ടി, പാച്ച് ഉണ്ടോ എന്ന് അഴിച്ച് നോക്കിയാൽ കാണൂ,ഉണ്ടാവില്ല എന്നാണ് എൻ്റെ വിശ്വാസം, total എത്ര ആവും ഇങ്ങനെ ചെയ്യാൻ???
എന്റെ വണ്ടി വാഗൺ R ആണ് 2003. ബോഡി വളരെ മോശം കണ്ടീഷൻ ആണ് . എൻജീൻ കാബിൻ ആണ് ഏറ്റവും വലിയ ദുരന്തം പെയിന്റിങ്ങ് അടക്കം ഒരു 50000 - 65000 പണിതീർക്കാൻ പറ്റുമോ .ഇടിച്ച വണ്ടിയാണ്
Thank you team carjj
പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് വണ്ടിയെ മാറ്റി തന്ന നിങ്ങളുടെ ടീം വർകിന് നന്ദി.
ബ്രോ ഈ വണ്ടി എന്താ ഇങ്ങനെ ആയിപ്പോയത് സ്ഥിരമായി ലോക്കൽ സർവീസ് സ്റ്റേഷനിൽ കൊടുക്കുന്നുണ്ടോ കഴുകാൻ അങ്ങനെ വെള്ളം നിന്ന് തുരുമ്പ് പിടിച്ചതാണെന്ന് തോന്നുന്നു
എത്ര ആയി ഇങ്ങനെ ആവാൻ
@@Sunilpbaby കോസ്റ്റൽ ഏരിയയിൽ ആണ് ബ്രോ വണ്ടി ഉപയോഗിക്കുന്നത്. അത് കൊണ്ടാ..
@@subhashrvm1764 പാച്ച്, പയിൻ്റ്, സീറ്റ് & പാർട്സ് എല്ലാം കൂടെ 58k
Ith ikkade vandi aano
ഒരു Minimum work ൾ മാത്രമുള്ള ഗേരേജുകൾ പോലും, ഏറ്റെടുത്ത് ചെയ്യാൻ മടിക്കുന്ന ഈ വർക്ക് ,ഇത്രയും തിരക്കുകൾക്കിടയിലും ഭംഗിയായ് ചെയ്ത Car jj സാരഥിയ്ക്കും ടീം അംഗങ്ങൾക്കും, അവിടുത്തെ തിരക്കുകൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട ഒരാളെന്ന നിലയിൽ എൻറ്റെ Big salute.
Video quality നന്നായിട്ടുണ്ട്, Car JJ ഇൻന്ത്യയിലെ തന്നെ No 1. ആകും ഉറപ്പ്.
Thanks
True 👍
❤️👍🏻
ഈ വണ്ടിയെ പൊളിഞ്ഞു പോയ അവസ്ഥയിൽ നിന്ന് ഇപ്പോഴത്തെ ലൂക്കിലെക് മാറ്റി എടുത്തതിനു Carjj workersinum ഒപ്പം നിന്ന് കൊണ്ട് സഹകരിച്ച ചേട്ടനും oru big selut🧒❤️
ഒന്നും പറയാൻ ഇല്ല്യ പൊളിച്ചു അടക്കി 👍👍❤ബ്രോ.. ഗ്രേറ്റ് വർക്ക്
1.1 wagon r ഓടിക്കാനുള്ള ഫീലിംഗ് വേറെ ലെവൽ ആണ്🥰🥰🥰🥰😘
Etu 1000cc alle
@@pvrajin8654 1061cc four cyilinder
Bro shop number send
Gutter to mansion... superb work bro as always 👌👌👌👌
kidu work 👌👌
Bro അടിപൊളി ഇങ്ങള്ഒരുസംഭവംതന്നെ👌👌👌👌👌
നല്ല വീഡിയോ ✌🏻കിടിലൻ വർക്ക് 😀
Ente alto adutha varsham test aanu kurachu denting und colour fade aanu, ente stalam trivandram aanu, njna maximum car jj yil varan nokkum
എന്റെ റബ്ബേ. ആ റണ്ണിൽ ബോർഡ് അഴിക്കാതെ ആണ് ഓടിക്കാൻ തീരുമാനിച്ചത് എങ്കിൽ 🤲🏻🤲🏻
Ningalude wrk onnum parayanilla bro..kidiloski..
ഗ്രേറ്റ് വർക്ക് 👏👏👏👍👍👍
Adipwoli Work👍Super👌😍😍😍
ente kayyil oru wagonR undu.. mint condition aanu.. Still restore cehyyanam ennundu.. korachu parts arrange cheyyanam.. body vidavulal nikathanam.. perfect showroom piece aakkanam.. IVAR cheyyumo?
Uff poli work 😍😍😍
വളരെ നന്നായിട്ടുണ്ട്
ഹായ് ജെ ജെ.. എന്നാൽ ഒരു മാരുതി സെൻകൊണ്ടു വരട്ടെ ചേട്ടാ.. ഫുൾ പെയ്ന്റ അടിക്കാൻ
Excellent job 🔥🔥🔥🔥
Flood effected ആയ വണ്ടി ആയിരിക്കും .ഇല്ലെങ്കിൽ ഇങ്ങനെ തുരുമ്പ് പിടിക്കില്ല..എന്തായാലും ബ്രോ അത് സൂപ്പർ ആക്കി മാറ്റി..Good..
Correct
Flood effect ഒന്നും ഇല്ല Bro, വണ്ടി കോസ്‌റ്റൽ ഏരിയയിൽ ഓടുന്നത് കൊണ്ടാണ് റെസ്റ്റ് ഇഷ്യൂ.
പിന്നെ 15 കൊല്ലത്തെ പഴക്കവും ഉണ്ട്.
Super work
സൂപ്പർബ് വർക്ക് 👏👏👏👌👌❤❤❤ 😍💝💝💝💝💝
സൂപ്പർ 👌
Brilliant work🔥
ഗ്രേറ്റ് വർക്ക്👌👌👌👌
Great effort patchwork chetto
കിടു വർക്ക് 💚❤️
Great work bro...
Totol cost ethra vannu parayo
Good job bro 👌😀👍
heavy...super work bro
പൊളിച്ചു ♥️♥️♥️
ചേട്ടാ ആൾട്ടോ 2007 മോഡൽ ചെയ്യാൻ എന്ത് റേയ്റ്റ് വരും എകദേശം ഈ വാഗണാറിന്റെ അതേ പോലേ തുരുമ്പും ഉണ്ട് ഫ്ലാറ്റ്ഫോമും അത്യാവശ്യം തുരുമ്പ് ഉണ്ട്
Good job
പുറമെ ഗംഭീരമായിട്ടുണ്ട്. പക്ഷെ തുരുമ്പെടുത്ത chasis ഒക്കെ restore ചെയ്യുമ്പോൾ ഒരു ഹെവി impact താങ്ങാനുള്ള വണ്ടിയുടെ ability ആണ് ചോദ്യ ചിഹ്നമാവുന്നത്.
Absolutely right you are........
വണ്ടി വെള്ളപ്പൊക്കത്തിൽ ആയിരുന്നോ ഇത്രേം കാലം
Good work 👍
Bro grinder use chettumbol glass ,gloves use cheyyu plzzz
എനിക്കും ഉണ്ട് 2009 വേഗനാർ ബ്ലാക്ക്
ഞാൻ ഇപ്പോൾ ഗൾഫിലാണ് ഉള്ളത് നാട്ടിൽ വന്നാൽ അവിടെ വരുന്നുണ്ട് നിങ്ങളുടെ ഗ്യാരേജിൽ
Hy ..matte finish ulla vandik glossy finish varaan endh cheyyendath...parayuvo
Polish
Apache RTR 160 restore cheyyumo?
No
Honda city type 3 full body painting cost ethrakum
How much it costed
Superb
Waiting for Scorpio video
ഏകദേശം എന്ത് ബജറ്റ് വന്നു ഇതിന് എന്ന് കൂടി പറയാമോ
Broooo taverade video epola idaaaaaa
Sooper
എന്റെ വണ്ടി മാരുതി 800 2008 മോഡൽ ആണ് ബുളു കളർ വണ്ടി യാണ് പെയിന്റ് അടിക്കാൻ എത്ര യാകും
എന്തായാലും എൻ്റെ Zen repainting അവിടെത്തന്നെ ഞാൻ ഉറപ്പിച്ചു
Wagonr full painting cost athre akum?
Supper video
Poliyanu puro
Maruthi 800 cheyyuo?
ചേട്ടാ evdenn place
Ugh😮🔥
Cheatta adipoleee....
Fiat premier Full painting cheyyan yethara amnt
Seat work evide
2004 new മോഡൽ ആക്കുമോ
Super
Nammude cheriyoru enquirik reply illa... Nth aanu bro... Valare khedhakaramayipoyi
Enthanu
Total cost bro ?
How much .etra amount ayi bro
27 for full painting
Patchwork additional
@@CarJJ patchwork ethra
❤️💕✌🏻
എവിടാ ഈ workshop
Total cost athrayayi bro?
അടിപൊളി,എൻ്റെ കയ്യിലും ഉണ്ട് ഇത് പോലെ ഉള്ള വണ്ടി, പാച്ച് ഉണ്ടോ എന്ന് അഴിച്ച് നോക്കിയാൽ കാണൂ,ഉണ്ടാവില്ല എന്നാണ് എൻ്റെ വിശ്വാസം, total എത്ര ആവും ഇങ്ങനെ ചെയ്യാൻ???
Depends on condition
Oru 800 ethu poley full painting and patch work aaneal enna rate aakum
WhatsApp
@@CarJJ ok
cost?
💯🙌
Super work....bro...
2010 inoova cost total restoraction type 4
WhatsApp
Total cost ethra ayeee
You need to improve media to be a proffessional. like vedeo calarity , final shots of car location
full painting rates parayuo
Vechicle
Bro full painting work ethara for this model
Patch work etra roopa aayi
Depends on condition
ഈ വണ്ടി ഉപ്പുവെള്ളത്തിൽ ഇട്ടുവച്ചിരിക്കുകയായിരുന്നോ?
ഉപ്പ് വെള്ളത്തിൽ റണ്ണിംഗ് ബോർഡ് മാത്രം തുരുമ്പ് എടുക്കുള്ളു എന്നുണ്ടോ....
ഉപ്പ് വെള്ളത്തിൽ അല്ല. പക്ഷേ കടലോര മേകലയിൽ ഉപയോഗിക്കുന്ന vandi ആണ്.
Location?
Irijalakuda kodugallur road karupadana
Price ethra
Broo
❤❤❤👍
😍
സ്ക്രാപ്പിനു കൊടുത്തിട്ടു second hand ഒരെണ്ണം മേടിച്ചു കോടുത്താൽ മതിയായിരുന്നു😭
Bro.. Ningalude number onnu tharumo.. Ente 800 nte under body rust anu..
ഇത് restoration ചെയ്യാൻ റേറ്റ് എത്രയായി
എന്റെ ഒരു 2008 മോഡൽ wagnor റെഡ് ഫുൾ പെയിന്റ് ചെയ്യണമായിരുന്നു
WhatsApp
Watsap number??
എന്റെ വണ്ടി വാഗൺ R ആണ് 2003. ബോഡി വളരെ മോശം കണ്ടീഷൻ ആണ് . എൻജീൻ കാബിൻ ആണ് ഏറ്റവും വലിയ ദുരന്തം പെയിന്റിങ്ങ് അടക്കം ഒരു 50000 - 65000 പണിതീർക്കാൻ പറ്റുമോ .ഇടിച്ച വണ്ടിയാണ്
ഇത് എങ്ങനെയാണ് ഇത്ര തുരുമ്പ് പിടിക്കുന്നെ
Swift 2008 restoration cost
View directly
Hi, ഇത് എവിടെയാ സ്‌ഥലം contact നമ്പർ തരുമോ?
In discription
ഓഫീസ് നമ്പർ
7907735935
9526325320
വണ്ടി തീരെ ശ്രദ്ധ ഇല്ല ഞ്ഞി ട്ട് ഈ കോലത്തിൽ തുരുബ് വന്നത് 😔
Bro വണ്ടി sradhikkanjittalla.
Coastal areayil oodunna vandiyaan.
Athaa itra rust issue vannath
439❤️❤️❤️❤️
30000 varumo😅
എവിടെയാണ് വർക്ക്ഷോപ്പ്
Thrissur kodugallur
അന്യായം പറയാൻ വാക്കുകൾ ഇല്ല ഷോറൂം കണ്ടിഷൻ ആയി കാശ് എത്ര കയറി
Good work
Super work.. 👌
Super work
Superb
Nice work 👍👍👍💕