നന്ദു എന്ന നടൻ്റെ അപാരമായ പ്രകടനമായിരുന്നു Spirt എന്ന സിനിമയിൽ.ഒ രു ആൾക്കഹോളിക്കിൻ്റെ ശരിയായ മാനറിസം. ഫുൾഫിറ്റായി മൊപ്പെഡിൽ അൽപംചെരിഞ്ഞു പോകുന്ന ഒരു സീനുണ്ട്. ഘനഗംഭീരം.
The actor who did Maniyan character did an amazing job. The mannerisms of a cringy alcoholic. Even his style of riding M80 scooter with one side slightly slanted.
ലാലേട്ടാ താങ്കൾ ഇങ്ങനത്തെ പടത്തിൽ അഭിനയിക്കണo.. എന്താ നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്.. പത്തുവർഷത്തിൽ ഒന്നോ രണ്ടോ പടം അതിൽ കൂടുതൽ ഇങ്ങനെതെ നല്ല പടം ലാലേട്ടെനിൽ നിന്ന് പ്രതീക്ഷിക്കരുത്...അതുപോലെ നന്ദുവിന്റെ പ്രകടനം ഈ സിനിമയിൽ എടുത്തു പറയേണ്ടത് ആണ്.. അതു കഴിഞ്ഞു ഒരു പടത്തിലും നല്ല റോൾ കിട്ടിയിട്ടില്ല...
ലാലേട്ടൻ സിനിമകളിലെ മികച്ച സിനിമ തന്നെയാണിത് ❤
ലാലേട്ടന്റെ ഇതുപോലുള്ള ഒരു പടം കാണാൻ കൊതിയാകുന്നു
ലാലേട്ടൻ രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രം സ്പിരിറ്റ് ...
രഘുനന്ദൻ എന്ന ലാലേട്ടന്റെ കഥാപാത്രം അതിലും ഗംഭീരം....❤️❤️❤️❤️❤️❤️❤️❤️💕💕💕💕🥰🥰🥰🥰🥰🥰🥰😍😍😍😍
ഒരു നിമിഷം മണിയൻ ക്ളോസറ്റ് നോക്കി എന്നെ ഞെട്ടിച്ചു 🙆♂️
0:25 This scene and the Score ❤️❤️
ithu tane su su sudhilum ille
നന്ദു എന്ന നടൻ്റെ അപാരമായ പ്രകടനമായിരുന്നു Spirt എന്ന സിനിമയിൽ.ഒ രു ആൾക്കഹോളിക്കിൻ്റെ ശരിയായ മാനറിസം. ഫുൾഫിറ്റായി മൊപ്പെഡിൽ അൽപംചെരിഞ്ഞു പോകുന്ന ഒരു സീനുണ്ട്. ഘനഗംഭീരം.
*രകുനന്ദൻ സ്പിരിറ്റ്ലെ പല ഡയലോഗ്സും innum വട്സപ്പ് സ്റ്റാറ്റസ് ഭരിക്കുന്നു❤*
Pinnalla lalettan
Which are they?
@@ramanmadav7732 mazha kond maathram mulakkunna vithukal.. palathund mannil manassil…..
Nandhu vinte Best character
Best movie of mohanlal ranjith combo
Nandu bhai, lalettan very nice 👍 😊
The actor who did Maniyan character did an amazing job. The mannerisms of a cringy alcoholic. Even his style of riding M80 scooter with one side slightly slanted.
Nandhu 😍😍
Nandu ethra superr acting
ബില്ലും പുല്ലുമൊക്ക അടച്ചതാ 😂
Super movie ❤
Such a beautiful movie
Mohanlaal should act this kind of films only,he is just behaving
ലാലേട്ടാ താങ്കൾ ഇങ്ങനത്തെ പടത്തിൽ അഭിനയിക്കണo.. എന്താ നാച്ചുറൽ ആയിട്ടാണ് അഭിനയിക്കുന്നത്.. പത്തുവർഷത്തിൽ ഒന്നോ രണ്ടോ പടം അതിൽ കൂടുതൽ ഇങ്ങനെതെ നല്ല പടം ലാലേട്ടെനിൽ നിന്ന് പ്രതീക്ഷിക്കരുത്...അതുപോലെ നന്ദുവിന്റെ പ്രകടനം ഈ സിനിമയിൽ എടുത്തു പറയേണ്ടത് ആണ്.. അതു കഴിഞ്ഞു ഒരു പടത്തിലും നല്ല റോൾ കിട്ടിയിട്ടില്ല...
Superbb movie for lalettan
Lalletan “Abhinayam “ Kaazcha vacha avasanathe cinema.
Exactly
Villain? Drishyam? JG..
Toilet ലേക്ക് നോക്കുന്ന സീൻ👌
1:40 mohanlal
Lalettan
മദ്യം എത്ര ആപത്താണ് ,, എന്നിട്ടും ,,,
സ്റ്റാറ്റസ് വിഡിയോസിനായി ഈ ചാനലിലേക്ക് പോരു.....
🔥p😍
Car nte model ariyamo
Dry adikalo
സൂപ്പർ മൂവി
രാജാവിന്റെ മകൻ ഹ്യുണ്ടായ് കാർ.