Pushpa vs. Reality: The True Saga of Red Sandalwood Smuggling😨 | Raktha Chandanam | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 187

  • @AswinMadappally
    @AswinMadappally  หลายเดือนก่อน +194

    *Pushpa 2 പടം കൊള്ളില്ലേ?😢*

    • @aswinprabhakumar5661
      @aswinprabhakumar5661 หลายเดือนก่อน +17

      ഇല്ല💯

    • @shazown
      @shazown หลายเดือนก่อน +8

      @@AswinMadappally ഇന്നലെ പാരൻ്റ്സ് പോയി കണ്ടിരുന്നു. ഇഷ്ടായില്ല എന്നാ പറഞ്ഞത്.

    • @jishnujayaraj7152
      @jishnujayaraj7152 หลายเดือนก่อน +23

      1st part ൻ്റെ അത്രേം പോരാ,എന്നാലും കണ്ടിരിക്കാനുള്ളതുണ്ടല്ലോ..

    • @Chiyaan714
      @Chiyaan714 หลายเดือนก่อน +1

      കിടിലൻ പടമാണ്. ഇവിടുത്തെ പച്ചില പ്രകൃതി വാണങ്ങൾക്ക് പറ്റില്ല😂 mass commercial പടത്തിൽ logic നോക്കുന്ന തെണ്ടികൾ. ഈ പടം ഒക്കെ ഒരു entertainment ആയി കണ്ടാൽ ഒരു കുഴപ്പവും ഇല്ല. സാരി ഉടുത്ത് വന്ന് review പറഞ്ഞ Kok പോലും അല്ലു അർജുന് വേണ്ടി പുഷ്പ എത്ര part വന്നാലും 1st day first Show തിയേറ്ററിൽ പോയി കാണും എന്നാ പറഞ്ഞേ. Reload media യും സൂപ്പർ എന്ന് പറഞ്ഞു. negative പറഞ്ഞ shazam ഇന്ന് അത് ന്യായീകരിക്കാൻ video ഇട്ടിട്ടുണ്ട്.

    • @Sreehari_s_Warrier
      @Sreehari_s_Warrier หลายเดือนก่อน +9

      Second half... Pushpa the rise aayittu vallya bandham onnum illa🫠just oru family man maathram aakki kalanju... Second half il chandhana kadathu enna concept thanne Valare korachu maathram ollu..
      But Acting kollaam.. Nammal pratheekshichu povunnathu family man aaya pushpaye allallo.. Aa oru poraaima nalla pole ondu..

  • @jinsjosek1
    @jinsjosek1 หลายเดือนก่อน +24

    Fire Nahi Wildlife he....1st❤

  • @kl8emptyvlogsvarghesechack659
    @kl8emptyvlogsvarghesechack659 หลายเดือนก่อน +3

    Pushpa ഒരു തെലുങ്ക് സിനിമയാണ് അതുകൊണ്ട് അങ്ങിനെ കാണുക😂 എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @sandhyadevichathambil656
    @sandhyadevichathambil656 หลายเดือนก่อน +2

    Aswin😊 Your each and every content is very unique, interesting and informative ❤

  • @shazown
    @shazown หลายเดือนก่อน +16

    കഴിഞ്ഞ ഒരു ആഴ്ച ആയി നിങ്ങളുടെ ഒരു വിധം എല്ലാ വീഡിയോയും കണ്ടു തീർത്തു! 😅

  • @mefrompalakkad
    @mefrompalakkad หลายเดือนก่อน +5

    വെള്ളത്തിൽ പൊങ്ങില്ലെ 😮,,,,അപോൾ പുഷ്പ 1ൽ,, ഡാം seen ☺️,,,,നമ്മളെ സസിയാക്കി 😂

    • @ranjithNk-h6h
      @ranjithNk-h6h หลายเดือนก่อน +2

      Athu sariya bro

    • @grvind223
      @grvind223 หลายเดือนก่อน +2

      Athe avanamr sasi aaki

  • @musdiq-yj2wk
    @musdiq-yj2wk หลายเดือนก่อน +2

    നല്ല വിവരണം ❤❤❤❤❤❤❤❤❤

  • @indrajithmanoharan5915
    @indrajithmanoharan5915 หลายเดือนก่อน +4

    Pushpa 2 - One time watchable movie 👍🏻

  • @Youooo-b6z
    @Youooo-b6z หลายเดือนก่อน +9

    Oru doubt appo red sandalwood use chythiit indaakunu enn claim cheyunu products sherikum ullathano or veruthe parayano? Since its really expensive.

    • @souravajay7708
      @souravajay7708 หลายเดือนก่อน +2

      Bro Ton 50L
      Per Kg 5000 only

  • @Iamthedevil-o9o
    @Iamthedevil-o9o 18 วันที่ผ่านมา +1

    Madappalli district Idukki ആണോ

  • @Chiyaan714
    @Chiyaan714 หลายเดือนก่อน +148

    Pushpa 2 തിയേറ്ററിൽ പോയി കണ്ട് പടം ഇഷ്ട്ടപ്പെട്ടവർ 🖐️🖐️🤩

    • @sreehariunnikrishnan4181
      @sreehariunnikrishnan4181 หลายเดือนก่อน +2

      @@Chiyaan714 🙂❤

    • @travelraj7365
      @travelraj7365 หลายเดือนก่อน +2

      PUSHPARAJ... 🔥Super Movie 💪🙏💙😘👌✨👍.

  • @VLOGS-td8wf
    @VLOGS-td8wf หลายเดือนก่อน +20

    കേരളത്തില്‍ ഉണ്ട് എന്‍റെ വീട്ടില്‍ ഒരു ചെറിയമരമുണ്ട് പാലക്കാട് കാട്കളില്‍ ഉണ്ട് ഇഷ്ടം പോലെ

    • @adarshad7271
      @adarshad7271 หลายเดือนก่อน +1

      , കഷ്ണം തരുമോ

    • @ahznn
      @ahznn หลายเดือนก่อน

      ​@@adarshad7271😂

    • @abuu2287
      @abuu2287 หลายเดือนก่อน

      Correct Location ?

    • @VLOGS-td8wf
      @VLOGS-td8wf หลายเดือนก่อน

      @@adarshad7271 ചെറിയ മരമാണ് വലുതായില്ല

    • @Manushyan_1
      @Manushyan_1 หลายเดือนก่อน +1

      @abuu2287 😂😂 എന്നിട്ട് വേണം രാവിലെ എണീറ്റ് നോക്കുമ്പോൾ മരത്തിന്റെ മണ്ട മാത്രം നിലം തൊടാതെ നിൽക്കുന്നത് കാണാൻ 😂🙏🏻

  • @Vijaytamil2002
    @Vijaytamil2002 หลายเดือนก่อน +2

    റിപ്പോർട്ടർ ടിവി മുതലാളിമാർ ജൂനിയർ പുഷ്പമാർ

  • @fourstroker7234
    @fourstroker7234 หลายเดือนก่อน

    aswin chetta njan mika videos njan kannarund. mystery , Real story ,thriller oke

  • @aswing2706
    @aswing2706 หลายเดือนก่อน +1

    Aswin Bro please do video on Atul Subash😢.

  • @Madhavan36
    @Madhavan36 หลายเดือนก่อน +21

    അപ്പോൾ എന്റെ അലമാരയിൽ ഇരിക്കുന്ന 50 രൂപയ്ക്ക് വാങ്ങിച്ച രക്തചന്ദനത്തിന്റെ പൊടിയോ 😢 recycle ചെയ്ത് ഇഷ്ടിക ഉണ്ടാക്കാൻ കൊടുക്കാം 😢

  • @badboyreentry
    @badboyreentry หลายเดือนก่อน +2

    കണ്ടിരിക്കാ പുഷ്പ kanguva എല്ലം വെച്ച് നോക്കുമ്പോൾ 😄😄😄 പിന്നെ ഇത്ര length വേണ്ടായിരുന്നു തോന്നി 👍👍👍

  • @CanWeGetMuchHigher.
    @CanWeGetMuchHigher. หลายเดือนก่อน +1

    Bro please do a video on Atul Subash. Section 498A koode onnu mention chey, this stupid law needs to be removed asap.

  • @bnumathew286
    @bnumathew286 หลายเดือนก่อน +3

    “मैं झुकेगा नहीं साला”🔥🔥👌

  • @jothishks4903
    @jothishks4903 หลายเดือนก่อน +4

    ഷേഷം✅ശേഷം❌🥰🥰

  • @arjunm1046
    @arjunm1046 หลายเดือนก่อน

    Aided school problem onn avatharippikkamo?

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ หลายเดือนก่อน

    Very good video bro ❤

  • @HariKumar-gz8ds
    @HariKumar-gz8ds หลายเดือนก่อน

    ശെരിക്കും സത്യം ഇത്രയും നാള് നീ എവിടായിരുന്നു മച്ചാ

  • @ProKalan-ye9mi
    @ProKalan-ye9mi หลายเดือนก่อน +4

    എന്റെ വീട്ടിൽ രണ്ട് ചന്ദന മരം ഉണ്ട്.. Ath നമ്മൾ ഉദ്യോഗസ്ഥരെ അറിയിച്ചു certificate മേടിച്ചാൽ പ്രേശ്നമില്ല🔥😌🤌🏻

    • @sahabamp3320
      @sahabamp3320 หลายเดือนก่อน +1

      Murichu vikanamkll athintee 70% government nu kodukanammm

  • @zubairzybaier6391
    @zubairzybaier6391 หลายเดือนก่อน

    രക്തചന്ദനം ശരിക്കും ഒരു വിലയില്ലാത്ത വസ്തുവാണ് ചെറിയൊരു മെഡിസിൻ പ്രോഗ്രാം അത്രയേ ഉള്ളൂ😅

  • @athulreghu8584
    @athulreghu8584 หลายเดือนก่อน

    Please talk about bhalabhaskar issue

  • @travelraj7365
    @travelraj7365 หลายเดือนก่อน +3

    PUSHPARAJ... 🔥Super Movie 💪🙏💙😘👌✨👍.

    • @gayathrimanoj8797
      @gayathrimanoj8797 หลายเดือนก่อน

      Filim kollilla

    • @travelraj7365
      @travelraj7365 หลายเดือนก่อน +1

      @gayathrimanoj8797 PUSHPARAJ Super Movie 💙💪🔥😘👌✨👍.

    • @gayathrimanoj8797
      @gayathrimanoj8797 หลายเดือนก่อน

      Pushpa 1 st ne apeshichu pushpa 2 kollilla nan filim kande second half there kollilla​@@travelraj7365

  • @ashfaqappaku319
    @ashfaqappaku319 หลายเดือนก่อน

    Bro sound kurav anallo enthu patti

  • @ALPHIN242
    @ALPHIN242 หลายเดือนก่อน +4

    Tnx broo

  • @fourstroker7234
    @fourstroker7234 หลายเดือนก่อน

    aswin chetta enik suggestion 1991 l South Korea nadana oru real stry an oru 5 children missing case - avade ee case ariyapedunath FROG BOYS missing enna perilan. kannatha time thotte 3 lks. varuma allukal cher theerachil nadathi enkilum kandethan ayila , last oru 2002 eganum anu en thonnunu forest
    ullil 5 children Body kittune - forensic department parayana ath psycho anu ena parayanath- pakshe ath aaran ipolum kandethiyatila - South Korea law prekaram 15 years vare ullu case reality. 2007 that case close ayi . so athine paty video cheyamo . malayalathil ith vare cheythatila ena ente ariv. ith oru suggestion an . so cheyamo chetta?

  • @Siddikh-bs7gt
    @Siddikh-bs7gt หลายเดือนก่อน

    Poli bro 😊

  • @blackmagicianOP
    @blackmagicianOP หลายเดือนก่อน

    Aswin bro crypto trading il kore issue ondakunnund kore onnum ariyatha pillere vare pidichond pokunnund athinte patty oru video cheyyavo

  • @jerrymathai1084
    @jerrymathai1084 หลายเดือนก่อน

    AtulSubhash's JUSTICE please makew a video on it

  • @kalippattam4522
    @kalippattam4522 หลายเดือนก่อน +1

    Pls talk about Bangladesh issue

    • @sampatk901
      @sampatk901 หลายเดือนก่อน

      And manipur issue

  • @janardhananramakrishnan738
    @janardhananramakrishnan738 หลายเดือนก่อน +1

    Good video

  • @BillingGC
    @BillingGC หลายเดือนก่อน +7

    എല്ലായിടത്തും പുഷ്പമയം😂

  • @sujakochummen4216
    @sujakochummen4216 หลายเดือนก่อน +1

    സിനിമ 👌👌👌👌❤

  • @crushwater
    @crushwater หลายเดือนก่อน

    Deep state കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @atravelersdairy42
    @atravelersdairy42 หลายเดือนก่อน +26

    Pushpa 3 waiting cheyunnavar undoo?

  • @AhammedMuzammil
    @AhammedMuzammil หลายเดือนก่อน +1

    Syndicate member🦅🚀

  • @athmavu_
    @athmavu_ หลายเดือนก่อน +20

    Pushpa 2 kandavar ✌️

  • @abijithbaiju9219
    @abijithbaiju9219 หลายเดือนก่อน +1

    New idea unlocked

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +1

    ഇന്ത്യയിൽ കേരളത്തിൽ ഗോൾഡ് സ്മഗ്ലിങ് പോലെ ആണ് പൈലറ്റ് എയർ ഹോസ്റ്റസ് ജ്വല്ലറി ഓണർ മാർ കസ്റ്റസ്

  • @grvind223
    @grvind223 หลายเดือนก่อน

    Money makes power
    Power manipulates everything 💰

  • @aramia.anjuvishnu
    @aramia.anjuvishnu หลายเดือนก่อน

    Bro story ningal paranjal poli anu❤❤❤❤

  • @sayanthmanekkara
    @sayanthmanekkara หลายเดือนก่อน +1

    AC engane unde😊

  • @RemyaragavanRemya
    @RemyaragavanRemya หลายเดือนก่อน

    ഞാൻ സുനിൽ ബേക്കൽ വീഡിയോ ചെയ്യണം. ഇനി ആർക്കും ഈ ഗതി വരരുത്. കൊല നടന്ന സ്ഥലം കാസറഗോഡ് പൂച്ചക്കാട്

  • @anjliratheesh9022
    @anjliratheesh9022 หลายเดือนก่อน

    Yes 💯 correct

  • @ameerma6825
    @ameerma6825 หลายเดือนก่อน

    ഫോർട്ട്‌ കൊച്ചിയിൽ അല്ല മട്ടാഞ്ചേരിയിൽ

  • @jismarkose1945
    @jismarkose1945 หลายเดือนก่อน +2

    നിയപരമായി വെട്ടാൻ അനുവദിച്ചാൽ ഗവണ്മെന്റ്നും തൊഴിൽ ചെയ്യുന്നവർക്കും പൈസ കിട്ടും.

  • @aromalrs5393
    @aromalrs5393 หลายเดือนก่อน +1

    വീഡിയോ വരാത്തത് എന്തേയ് എന്ന് വിചാരിച്ചായിരുന്നു 😁

    • @MohanDas-m6z
      @MohanDas-m6z หลายเดือนก่อน

      2nd day kandu

  • @mohammedmubashir5021
    @mohammedmubashir5021 20 วันที่ผ่านมา

    സത്യം പറയാലോ പുഷ്പ ടു ബോർ സിനിമ തന്നെയാണ് അതിൽ യാതൊരു സംശയവുമില്ല. അതിന്റെ ഓരോ ഭാഗം കണ്ടാൽ ഇപ്പോഴും ചിരിവരും പ്രത്യേകിച്ച് രശ്മിക
    പക്ഷേ ഈ സംഭവിച്ച കഥകളൊക്കെ വെച്ച് ശരിക്കും ഒരു സിനിമ റിയൽ ആയിട്ടുള്ള ഒരു സിനിമ എടുത്തുകഴിഞ്ഞാൽ അത് സൂപ്പർഹിറ്റ് അടിക്കാൻ സാധ്യത കൂടുതലാണ്

  • @visakhgv4625
    @visakhgv4625 หลายเดือนก่อน

    Pushpa 2 ,💥💥💥💥💪

  • @benoyantony1
    @benoyantony1 หลายเดือนก่อน

    1000 രൂപക്ക് 10/15 ദിവസം ജോലി 2000 തിൽ ആയിരിക്കും അല്ലെ?

  • @ponnumidhunponnumidhun1077
    @ponnumidhunponnumidhun1077 หลายเดือนก่อน

    Pushpa 2.,,❤

  • @colorcolumns
    @colorcolumns หลายเดือนก่อน

    Pushpa movie explanation ano😂😂

  • @Mullapoov
    @Mullapoov หลายเดือนก่อน

    1000ഒന്നും പൊര ബ്രോ

  • @rj...208
    @rj...208 หลายเดือนก่อน

    ഇവിടെ മഹാഗണി വെട്ടുന്നവന് 1200 ഉണ്ട്...

  • @linjo4077
    @linjo4077 หลายเดือนก่อน

    40 ton sadanm kitumo boss aa 😅

  • @PravinMalu-v1j
    @PravinMalu-v1j หลายเดือนก่อน +13

    red sandal മണം ഉണ്ടാകില്ല

  • @AbdulshukoorShukoor-w9q
    @AbdulshukoorShukoor-w9q หลายเดือนก่อน

    മ്മ് പുഷ്പ മൂവി കണ്ടു ലെ

  • @dr.yadukrishnan2977
    @dr.yadukrishnan2977 หลายเดือนก่อน +1

    First comment🎉🎉

  • @Mrspy0-z4e
    @Mrspy0-z4e หลายเดือนก่อน

    Kerala police is a special force of our kerala . But they have different faces

  • @krishnadaskg2460
    @krishnadaskg2460 หลายเดือนก่อน +1

    After pushpa

  • @choppitorally2331
    @choppitorally2331 หลายเดือนก่อน

    Good promotion pushpa 🤣🤣🤣

  • @niyas1419
    @niyas1419 หลายเดือนก่อน

    😍😍😍😍😍😍😍😍

  • @athulkrishnankv5742
    @athulkrishnankv5742 หลายเดือนก่อน +2

    Njan first' 🎉❤

  • @sreejajayan8850
    @sreejajayan8850 หลายเดือนก่อน

    👍

  • @crushwater
    @crushwater หลายเดือนก่อน

    Njn oru subscriber ahnnu 🥲

  • @nithinlawrance342
    @nithinlawrance342 หลายเดือนก่อน

    🎉🎉🎉🎉

  • @__abuu__
    @__abuu__ หลายเดือนก่อน +1

    Pushpa2 🔥🪓

  • @VinithaVini-f4h
    @VinithaVini-f4h หลายเดือนก่อน

  • @ditton-u6s
    @ditton-u6s หลายเดือนก่อน

    😊

  • @ALDRINNELSON-mw6sv
    @ALDRINNELSON-mw6sv หลายเดือนก่อน

    Fort Kochi like

  • @ambilykamal5864
    @ambilykamal5864 หลายเดือนก่อน +1

    First 😅

  • @grvind223
    @grvind223 หลายเดือนก่อน

    Double mohanan ingg varanam 🤑💰
    Clishe masala illathe oru realistic movie aayikrum vilayath budha

  • @Chiyaan714
    @Chiyaan714 หลายเดือนก่อน +7

    Pushpa 2 crossed, 830 CR worldwide 🔥1000 cr club 2,3 ദിവസത്തിനുള്ളിൽ കേറും 💪 haters cry louder 😭😂😂 degrading ഏറ്റില്ല🤣

  • @akkrurantrolls8773
    @akkrurantrolls8773 หลายเดือนก่อน +2

    First

  • @SHINEKumarMK
    @SHINEKumarMK หลายเดือนก่อน

    . കേരളാ സർക്കാരിന്റെ മോഡൽ😂 ബോധവൽക്കരണ ക്ലാസ്സുമായി😂 ഇറങ്ങിയാലോ😂 -

    • @ranjithranji5880
      @ranjithranji5880 หลายเดือนก่อน

      Nite ammeneyum koode kootiko nallathayirikum

  • @Rockybhai-kgfbnglr
    @Rockybhai-kgfbnglr หลายเดือนก่อน +3

    പടം സത്യത്തിൽ പൊളി ആണ് അല്ലു അർജുൻ is a deadly actor പക്ഷെ story പോരാ പിന്നേ കുറച്ച് ആവശ്യമില്ലാത്ത മാസ്സ് സീനും അതൊക്കെ മാറ്റിയാലും ആ രണ്ടു പാട്ടും മാറ്റി കഴിഞ്ഞാൽ പടം ഒരേ പൊളി 3 പാർട്ടിൻ wait ചെയ്യാൻ തോന്നി പോകും എന്റെ അഭിപ്രായം ആണ് കേട്ടോ

    • @fasilfsk
      @fasilfsk หลายเดือนก่อน +1

      Last oru 10 minute bore 😴 aayirunnu athu maattivechu
      Kandal poli

  • @NixonV.T
    @NixonV.T หลายเดือนก่อน

    ലോകത്ത് മാധ്യമങ്ങളെ വിശ്വസിച്ചില്ല പിന്നെ നീ പറഞ്ഞ വിശ്വസിക്കുന്നു

    • @Pushpart5333
      @Pushpart5333 หลายเดือนก่อน

      നീ ഏതാടാ പൂറാ 😃

  • @ashfaqappaku319
    @ashfaqappaku319 หลายเดือนก่อน

    Bro sound kurav anallo enthu patti

  • @explore.17
    @explore.17 หลายเดือนก่อน

    ❤❤

  • @aruns8918
    @aruns8918 หลายเดือนก่อน

    ❤❤❤

  • @USA6rz
    @USA6rz หลายเดือนก่อน

    ❤❤❤❤