എൻ്റമ്മോ ഇയാള് poli തന്നെ എങ്ങനെ ആയിരിക്കണം ഒരു MLA എന്ന് ബാക്കിയുള്ളവർ കണ്ടുപഠിക്കട്ടെ നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ അവിടുത്തെ കോൺട്രാക്ടർമാർ ഇനി ഒരുകള്ള ത്തരം ചെയ്യാൻ ഒന്നുകൂടി ആലോചിക്കും അത് ഉറപ്പ് നിങ്ങൾ ഞങ്ങളുടെ ചങ്കാണ് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍
പലയിടങ്ങളിലും MLA സ്ഥാനം കൊടുത്തിൽ ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്, പക്ഷെ ഇവിടെ ജനങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. ഗണേഷ്‌കുമാർ ശെരിക്കും ജനങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
കല്യാണ വീട്ടിലും മരണ വീട്ടിലും കയറിവന്നു ഞാളിഞ്ഞിരിക്കുന്ന MLA യെ ഞാൻ കണ്ടിട്ടുള്ളു ഇദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാർക് ബിഗ് സല്യൂട്ട് 🙏🙏ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നാശിക്കുന്നു
ഗണേഷ് സാർ ഓക്കേ ആണ്... ന്നാൽ നജീബ് കാന്തപുരത്തിലേക്കും കൂടി നോക്കുക 🔥അവിടെ എല്ലാമുണ്ട് ✨️വിപ്ലവകരമായ മാറ്റങ്ങൾ ഇന്നും അദ്ദേഹം തുടർന്ന് കൊണ്ടേയിരിക്കുന്നു 🔥
പണിയെല്ലാം കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞു സ്കൂൾ കെട്ടിടം തകർന്നു എത്ര കുട്ടികൾ മരിച്ചു ഇങ്ങനെയുള്ള നിർമ്മാണമാണ് ഇതിന്റെയൊക്കെ കാരണം ഗണേഷ് കുമാർ സാർ അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യം
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്ന അവരുടെ കാര്യങ്ങൾ മാത്രം നോക്കി നടത്തുന്ന ഗണേശേട്ടന് പോലെയുള്ള ജനപ്രതിനിധികൾക്കാണ് വോട്ട് ചെയ്യേണ്ടത്🙏❤️
ഞങ്ങള്ക്ക് തെറ്റില്ല...കൊടുത്ത വോട്ട് പാഴായി പോകില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു....അത് ഇന്നും ഇന്നലെയും പെട്ടെന്ന് pottimulach ഉണ്ടായതല്ല.....ഗണേഷ് കുമാർ ഒരു നല്ല ഭരണാധികാരി ആണ്.....
ബാലകൃഷ്ണപിള്ളയുടെ മകന്റെ പഴയ തിൽ നിന്നും വ്യത്യസ്ഥമായ പ്രവർത്തനം എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഒര് പാട് ഇഷ്ടപ്പെടുന്നു ബിഗ് സലൂട്ട് ഗണേ ഷേട്ടാ❤️
അടുത്ത ഇലക്ഷനിൽ ഞാൻ സാറിനു ഒരു കള്ളവോട്ട് ചെയ്യും വേറൊന്നും കൊണ്ടല്ല വേറെ നിയോജക മണ്ഡലമാണെങ്കിലും... എന്റെ ജീവിതത്തിൽ ഒരു നല്ല നേതാവിന് വോട്ട് ചെയ്തു എന്നോർത്ത് എനിക്ക് സമാധാനിക്കാമല്ലോ 😊😊😊
എല്ലാം പൊളിച്ച് പണിയണം.... ഈ മണ്ടത്തരം കാണിച്ച് പണിത് വെക്കുന്ന ഉദ്യോഗസ്ഥരുടെ ചെലവിൽ പൊളിച്ച് പണിയണം അതാണ് വേണ്ടത്.... സർക്കാർ എൻജിനിയർമാർ ആണെങ്കിൽ അവർക്ക് ശമ്പളം പോലും അക്കൗണ്ടിൽ നിന്ന് എടുക്കേണ്ട..... ഇതുപോലെ പണികളിൽ ആർക്കെങ്കിലും വേണ്ടി ക്രമക്കേടുകൾ നടത്തി ഉണ്ടാക്കുന്ന പണം മതി അവർക്ക് ജീവിക്കാൻ.....
നല്ലൊരു ജനപ്രതിനിധി ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഗണേഷ്കുമാർ 😍 മറ്റുള്ളവർ ഇത് കണ്ട് പഠിക്കണം ഇതുപോലെ എല്ലാം ശ്രദ്ധിക്കുന്ന ജനപ്രതിനിധികളെ ആണ് ഈ നാടിന് ആവശ്യം
കാര്യങ്ങളെ പറ്റി നല്ല ധാരണയാണ് ഗണേഷിന് ഏത് നിർമ്മാണം ആകട്ടെ പദ്ധതി ആകട്ടെ പണി ആകട്ടെ അതാണ് ഒരു ക്വളിറ്റി .മൂന്ന് തലമുറക്ക് കഴിയാൻ ഉള്ള സ്വെത് ഉള്ളതിനാൽ അഴിമതി പ്രശനം ഉദിക്കുന്നില്ല .ഏത് മുന്നണി ആയാലും ഗണേഷ് അവിടെ ജയിക്കുന്നതിന് കാരണം ഇത് തന്നെ .വ്യക്തിപരമായി ചെറിയ ബലഹീനതകൾ ഒരു പൊതു പ്രവർത്തകൻ ഭരണാധികാരി എന്ന നിലയിൽ ഉള്ള പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭമായി .ഇദ്ദേഹത്തെ പോലെ കാര്യപ്രാപ്തിയും ആത്മാർത്ഥതയും ഉള്ളവർ എല്ലാ മണ്ഡലത്തിലും ഉണ്ടാവുകയും ഏകോപനത്തിനും നേത്രെത്വത്തിനും ഇതേ ക്വളിറ്റിയിൽ ഒരു മന്ത്രി സഭയും ഉണ്ടായാൽ കേരളം സ്വെര്ഗ്ഗമായി എന്നാൽ നിലവിൽ അതില്ല മൊത്തം ഉഡായിപ്പുകളാണ്.പട്ടി ഷോ ആണ് കാമറയും വീഡിയോയും ഉണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല ജനങ്ങൾക് കാര്യം നടക്കണം എം എൽ എ എന്നല്ല നമ്മൾ പോകുമ്പോൾ വരെ വീഡിയോയും കാമറയും രണ്ട് മൂന്നെണ്ണം ഉള്ള കാലത് അതൊരു തെറ്റല്ല ഇത്തരം ഷോകൾ എന്നാൽ എല്ലാവരും നടത്തട്ടെ സന്തോഷം മാത്രം അത്ര എങ്കിലും പ്രശനം പരിഹരിക്കുമല്ലോ
വ്യക്തിയെ നോക്കി വോട്ട് ചെയ്യണം: രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന്റെ നന്മയ്ക്കും രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കും വേണ്ടിയുണ്ടായതാണെങ്കിലും പ്രായോഗിക പശ്ചാതലത്തിൽ അവ ദുഷിച്ചുകൊണ്ടിരിക്കുകയാണ്. ഏത് രാഷ്ട്രീയ പാർട്ടിക്കും കാലക്രമേണ അധികാരമോഹമുണ്ടാകും. ഏതെങ്കിലും തരത്തിൽ വോട്ടുബാങ്കാക്കി ജനങ്ങളെ മാറ്റാനുള്ള സംവിധാനവുമുണ്ടാക്കും. അതിനാൽ ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും പരിപൂർണമായും വിശ്വസിക്കാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ ഗഹനമായി ചിന്തിക്കണം. ഇക്കാര്യത്തിൽ ബുദ്ധിജീവികൾക്കും തെറ്റുപറ്റാം. രാഷ്ട്രീയം നോക്കാതെ വ്യക്തിയുടെ സ്വഭാവ ഗുണത്തെയും അയാൾക്ക് ജനങ്ങളോടുള്ള പ്രതിബന്ധതയും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതാണ് നല്ലത്. ഏത് രാഷ്ട്രീയ പാർട്ടി എന്നത് ഒരു ചൂതാട്ടമാണ്. നന്മയുള്ളവന് വോട്ട് ചെയ്യുക. അയാൾ ജയിച്ച് പാർലമെന്റിലെത്തുമ്പോൾ ഭൂരിപക്ഷം വരുന്നത് ഏത് പാർട്ടിയാണ് എന്നത് ജനാധിപത്യത്തിന്റെ വിധിയാണ്. അത് നമുക്ക് നിയന്ത്രിക്കാനാവില്ല. നമ്മൾ ഉദ്ദേശിച്ച പാർട്ടി വിജയിച്ചില്ലെങ്കിൽ പോലും മനസ്സാക്ഷിയുള്ള ഒരാളെയാണല്ലോ ഞാൻ ജയിപ്പിച്ചത് എന്ന സമാധാനമുണ്ടാകും. കടപ്പാട്: www.google.com/amp/s/www.mathrubhumi.com/mobile/alappuzha/news/article-1.3738881
പറയാൻ വാക്കുകളില്ല. ഇങ്ങനെ ആയിരിക്കണം ഒരു നേതാവ്. സാർ അങ്ങയെ കുറിച്ച് കേരളീയർക്ക് അഭിമാനിക്കാം. ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👍🏻
തെറ്റുകൾക്ക് കൂട്ടുനില്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാൽ ഈ അഴിമതി അവസാനിക്കും.. ശ്രീ ഗണേഷ് കുമാർ ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയാണ്.. രാഷ്ട്രീയം നോക്കാതെ ഇതുപോലുള്ള ജനപ്രതിനിധികൾക്കോപ്പം നില്ക്കണം..
ഇദ്ദേഹം പാർട്ടി ഏതുമാകട്ടെ, ഏതു മുന്നണിയുടെ ഭാഗവും ആകട്ടെ, ഒരു ജന പ്രധിനിധി എന്നാൽ ഇതാണ്. അല്ലാതെ മുട്ടകറിക്കു വിലകൂടിയെന്നും പറഞ്ഞു മാധ്യമ ശ്രെദ്ധ കിട്ടാൻ വന്നവരെ പോലെ ആകരുത്.
പൊളിച്ചു ഗണേഷ് ഏട്ട❤❤❤❤.......... സാറെ അയാൾ ഫോൺ എടുക്കുന്നില്ല........ അയാൾ എടുക്കുന്ന നമ്പർ എന്റെ കയ്യിൽ ഉണ്ട് ഞാൻ എടുപ്പിച്ചോള... ഗണേഷ് ഏട്ടൻ മാസ് ആണ് ❤😍😍😍
ജനങ്ങൾക്ക് വേണ്ടി , ജനങ്ങളാൽ തിരഞ്ഞെടുത്ത മന്ത്രി ...... ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ....... മന്ത്രി ഗണേഷ് കുമാറിന് ....... ഒരായിരം അഭിവാദ്യങ്ങൾ👌♥️♥️♥️
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയല്ല, ഇദ്ദേഹത്തവും രാഷ്ട്രീയത്തിൽ പല പ്രശ്ങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്... പക്ഷേ നല്ലതു ആര് ചെയ്താലും അത് നല്ലതാണെന്നു തന്നെപറയണം.. ഇങ്ങനെയുള്ള ജനപ്രതിനിധികളെയാണ് നാടിന് ആവശ്യം... പത്തനാപുരത്തുകാർക്ക് എന്തായാലും തെറ്റിയില്ല 👏👏👏👏
ഇതാണ് MLA ഇങ്ങനെയാകണം MLA അതുകൊണ്ടാണ് പത്തനാപുരത്തു എതിരാളികൾ ഇല്ലാതെ മുന്നേറുന്നത്. നമ്മുടെ 140 MLA മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കുന്നു. ഗണേഷ് സർ really i am proud of you keep it up. 👌👌👌👌
The fact that he has a basic knowledge on civil construction is appreciatable.❤🔥 Every minister should have atleast a basic knowledge on social and physical infrastructure.
ഗണേഷ് കുമാർ. ജനകീയ നേതാവ് ആണ്. നിങ്ങൾ ക്ക്. അങ്ങനെ തോന്നിയോ.ഇങ്ങനെ ആയിരിക്കണം. ജന പ്രധിനിധി കൾ. ഈ സ്‌കൂളിൽ. പഠിക്കാൻ പോകുന്ന കുട്ടികളുടെ.അവസ്ഥ. അവസ്ഥ ഓർക്കുമ്പോൾ. തന്നെ പേടിയാകുന്നു
ഗണേഷ് സർ പാലക്കാട് മേപ്പറമ്പ് സ്കൂൾ കെട്ടിടം പൊളിഞ്ഞു വീഴാറായി. കാണേണ്ടവരെ എല്ലാം കണ്ടു. കൊടുക്കേണ്ട peppers എല്ലാം കൊടുത്തു. എന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. സ്കൂളിൽ ഇന്നലെ മുതൽ അനിശ്ചിത കാല സമരം തുടങ്ങി. ഇതുപോലെ ഇടപെടാൻ പാലക്കാട് ജില്ലക്ക് ആരുമില്ലേ...
വൈകി എങ്കിലും ഒരാൾക്ക് വിവേക മുദിച്ചതിനു നന്ദി.140 പേരും ഇതുപോലെ വേണ്ടതാണ്. അതിന് പകരം അവരുടെ കമ്മീഷൻ പറ്റി അഴിമതി നടത്തി കാശു ണ്ടാക്കുന്നു. ഇതൊക്കെ യാണ് MLA മാരുടെ ജോലി. അതിനാണ് അവർക്ക് ശമ്പളവും അല്ലവൻസു കളും നമ്മൾ കൊടുക്കുന്നത്.
അങ്ങനെ പറയാൻ പറ്റില്ല bro,,, workers ആര് ആയാലും പണിയുന്നത് തെറ്റ് ആണെങ്കിൽ പറഞ്ഞു കൊടുക്കണം ,,,,പറഞ്ഞാൽ അത് പോലെ പണിക്കാർ ചെയ്‌യും ,,, ഇത് അഴിമതി ആണ് എങ്ങനെ എങ്കിലും ഉണ്ടാക്കി കൊള്ള ലാഭം ഉണ്ടാക്കാൻ ഉള്ള പരിപാടി
@@pravi054 അതെ പക്ഷേ അവർ പറയുംപോലെ പണിക്കാർ പണി എടുക്കും ഇതിന്ടെ ബീമ് ഓക്കേ പുറത്തു ആണ് സാദാരണ beem ഒന്ന് രണ്ട് മീറ്റർ ഭൂമിക് തായേ പോണ അത് പോയില്ല, ഒരു പക്ഷേ mla അല്ലാതെ എല്ലാരും അറിങ് കൊണ്ട് ചെയ്യുന്ന കളി ആണ് ഇങ്ങനെ ഉള്ള കെട്ടിടം ഉണ്ടാകുമ്പോൾ നാട്ടുകാർ പോയി നോക്കണം വാർപ്പ് ഓക്കേ നടക്കുമ്പോൾ, ഒരു കോടി ആണേ ഇതിന് പാസായത് എങ്കിൽ പകുതി ഇവർ പോക്കറ്റിൽ ആവും
@@haseenahaseena534 നാട്ടുകാർ പോയി നോക്കണ്ട .. അതിനു technically knowledge ulla engineers ഉണ്ട്. അവരുടെ, കോൺട്രാക്ടർ ഉടെ mistake aanu. No proper supervision. അത് കൊണ്ട് കോൺട്രാക്ടർ, engineers nu ഉത്തരവാദിത്തം ഉണ്ട്. അതാണ് ഉദ്ദേശിച്ചത്
ഇതായിരുന്നു നിർമ്മാണത്തിലിരുന്ന സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥ. ആദ്യം ചെയ്ത വാർത്ത👇
th-cam.com/video/A0bNYsK8FoU/w-d-xo.html
ചി പി എം ന്റെ ഹൈടെക്ക് സ്കൂൾ അല്ലെ.. 😂😂😂😂😂😂
ithonnum kandit ningalk manasilavunnillallo aale kanikanulla kali mathram
We
B.
B.
ജനങ്ങൾക്ക് തെറ്റിയില്ല
എം എൽ എ എന്നാൽ ഇങ്ങനെയാവണം👏👏👏👌❤️
💪💪💪
ഇയാളാണോ സരിതയുടെ പിറന്ന കുഞ്ഞിന്റെ ഉത്തരവാദി!
ഓവർ take ചെയ്തതിന് ഒരു പയ്യനെ തല്ലിയ MLA
@@seldom44 valiyakaryam onnupodo nallath angikarikkan padik
@@Chirag_Sajimon തല്ലിയത് നല്ലത് ആണെന്നാണോ...താൻ പറയുന്നത്...?
ഈ തലമുറയിലും ഇങ്ങനെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു ജനപ്രതിനിധി... അപൂർവത്തിൽ അപൂർവം...ബിഗ് സല്യൂട്ട് ഗണേഷ് സർ...
ചിലർ കുപ്പി പെറുക്കി കാട്ടി കൂട്ടലുകൾ ഉണ്ടായിരുന്നു...
കോടികളിൽ 1,2 ഒ അത്രേം ഉള്ളൂ ഈ ലോകത്ത്
Engeneering Kerala model.bismayam......
സുരേഷ്‌ഗോപി🔥
100
ഈ മനുഷ്യൻ നമ്മളെ മുഖ്യമന്തി സ്ഥാനത്തേക്ക് വന്നാൽ നമ്മളെ കേരളം രക്ഷപെടും ഈ അഭിപ്രായം ഉള്ളവർ like അടിക്കുക🙏🌹
100
100%👍🏻❤️സത്യം 💯❤️😘
100%
😂😂ente ponnu venda
സത്യം 😀🙏👍 , ആ പിണറായിയെ എടുത്തു കളഞ്ഞിട്ട് , ഗണേഷ് കുമാറിനെ ഇരുത്തണം , കേരളം സ്വർഗ്ഗം ആകും 😀👌
മന്ത്രി ആകേണ്ട മുതൽ
ഇദ്ദേഹത്തിനു വോട്ട് നൽകിയ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
🙏 നല്ല ഒരു മന്ത്രിയെ നഷ്ടപ്പെടുത്തി
Next minister aanu.
Good leadership 👏
പട്ടിഷോ 🤣🤣🤣
സത്യം..👍🏻 ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ഇദ്ദേഹം ആവണമായിരുന്നു
ഏത് party ആണേലും നാടിന് നല്ലത് ചെയ്യുന്നവർക്ക് വോട്ട് ചെയ്യുക.
👍👍👍👍🔥🔥
Correct
👍🏻👍🏻👍🏻
Correct... Party mathram noki vote cheyunnavaru serikum pottanmaaru ane... Ethupolulla alkaru ane baranathil varendath.... Ennale aalugal nannavu... Nadum nannaavu
👍👍
ഇതുപോലെയുള്ള നേതാക്കന്മാരാണ് കേരളത്തിന് ആവശ്യം🙏🙏
എൻ്റമ്മോ ഇയാള് poli തന്നെ എങ്ങനെ ആയിരിക്കണം ഒരു MLA എന്ന് ബാക്കിയുള്ളവർ കണ്ടുപഠിക്കട്ടെ നിങ്ങൾക്ക് ആരോഗ്യവും ദീർഘായുസ്സും ദൈവം നൽകട്ടെ അവിടുത്തെ കോൺട്രാക്ടർമാർ ഇനി ഒരുകള്ള ത്തരം ചെയ്യാൻ ഒന്നുകൂടി ആലോചിക്കും അത് ഉറപ്പ് നിങ്ങൾ ഞങ്ങളുടെ ചങ്കാണ് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍
👍👍👍
onnumalla aalaval perupadi mathamanenn ari aaharam kazhikunna aarkum manasilavum ningalk mathram manasilayilla
@@ismmylife6926 ayaal parayunna karyam sheriyano enn ningalk matram mansilayilla
🤔🤔🤔🤔
Ithoke iyalude adavu ingane arum works cheyyoola 2 lack iyal thanne yerinju ithu cheyyichu janagalk munnil alakuka nalla idiea. Theranjedupp avatte oro udayipp kond varunnu
പലയിടങ്ങളിലും MLA സ്ഥാനം കൊടുത്തിൽ ജനങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്, പക്ഷെ ഇവിടെ ജനങ്ങൾക്ക് ഒരു തെറ്റും പറ്റിയിട്ടില്ല എന്ന് ഞാൻ കരുതുന്നു. ഗണേഷ്‌കുമാർ ശെരിക്കും ജനങ്ങൾക്ക് വേണ്ടി കൂടെ നിൽക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
👍
S
👍👍
Yes
Ssss
എംഎൽഎ ആയാൽ ഇങ്ങനെ വേണം.... പത്തനാപുരത്തെ ജനങ്ങളുടെ ജനവിധി തെറ്റിയില്ല...👏👏❤️
കല്യാണ വീട്ടിലും മരണ വീട്ടിലും കയറിവന്നു ഞാളിഞ്ഞിരിക്കുന്ന MLA യെ ഞാൻ കണ്ടിട്ടുള്ളു ഇദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാർക് ബിഗ് സല്യൂട്ട് 🙏🙏ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്നാശിക്കുന്നു
Bhaviyile CM avatte
N പറവൂർ ആണോ വീട് ?
Kunnathoor ano veed
മരണ വീടുകളിലും കല്യാണ വീടുകളിൽ എത്തുമ്പോൾ മാത്രം എസികാറിൽ നിന്നും പുറത്തിറങ്ങുന്ന ഒരു എംഎൽഎ നമുക്കുണ്ടായിരുന്നു പുള്ളിക്കാരൻ ഇപ്പോൾ എവിടെയാണാവോ 🤔
@@s0l0_boy98 kovoor Maman .. Balikakka
MLA മാർ ഉദ്ഘാടനങ്ങൾക്കും
കല്യാണങ്ങൾക്കും നടക്കാതെ ഇതുപോലെ ഇൻസ്‌പെക്ഷനുകൾ നടത്തണം 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
അതിനു വിവരം കൂടി വേണ മല്ലോ.അത് ഉളളവർ കുറവ് ആണ്.എങ്ങനെ ഇതിൽ നിന്ന് പൈസ വെട്ടിക്കാൻ പറ്റും എന്നാണല്ലോ പൂതി
@@nila7860 correct
Shabari Nadine udeshichano ✍️🤣
അതെ, അതവരുടെ ജോലിതന്നെയാണ്. കല്ലിടലല്ല ജോലി. 👍
@@johnmodijanardanan2153 എല്ലാവരെയും ഉദ്ദേശിച്ചാണ്
ശ്രീ ഗണേഷ്‌കുമാർ കേരളത്തിൽ മുഖ്യമന്ത്രി ആകണം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു big salute 🙏👍
*ജനങ്ങളുടെ വോട്ടിന് അർഹനായ ജനങ്ങളുടെ സ്വന്തം മന്ത്രി ഗണേഷ്കുമാർ*🔥🔥💪💪
മന്ത്രി 🧐😂
MLA
കൊടിയുടെ നിറം നോക്കണ്ട, പാർട്ടി ഏതുമാകട്ടെ,ജനങ്ങളുടെ പ്രശ്നങ്ങൾ തന്റേടത്തോടെ കൈകാര്യം ചെയ്യുന്ന നേതാവായിരിക്കണം😘.
Policu
ഞാൻ ഒരു ലീഗ്കാരൻ ആണ്. ഉറപ്പിച്ചു പറയട്ടെ ഇതാണ് MLA🔥🔥💚
Indian annenn parenna alle korach kudi nallath
beyim. 😂
വർഗീയ വാദികളുടെയും തീവ്രവാദികളുടെയും ഉറപ്പ് ആർക്കും വേണ്ട ഹേ..
ഗണേഷ് സാർ ഓക്കേ ആണ്...
ന്നാൽ
നജീബ് കാന്തപുരത്തിലേക്കും കൂടി നോക്കുക 🔥അവിടെ എല്ലാമുണ്ട് ✨️വിപ്ലവകരമായ മാറ്റങ്ങൾ ഇന്നും അദ്ദേഹം തുടർന്ന് കൊണ്ടേയിരിക്കുന്നു 🔥
Good bro നിങൾ pole ullvar annu ethu partyillum. Vendathuu nallathu cheythaal nallathuu paranju ariyikkkannnam
എന്റെ റബ്ബെ ഈ സാർ ന് ദീർഘായുസ്സ് കൊടുക്കണേ അള്ളാ
ജനങ്ങളുടെ വോട്ടിനും നിഗുധിപനതിനും അർഹതയുള്ള മനുഷന് ബിഗ് സല്യൂട്ട് സാർ 💯💯💯💥💥💥💯💯💯💯♥️♥️♥️
Cpm👍
@@mobilphon6677 വ്യക്തിയെയാണ് അദ്ദേഹം ഉദ്ദേശിച്ചത്...
അല്ലാതെ അന്തം കമ്മികളുടെ എല്ലാ നേതാക്കന്മാരെയുമല്ല
ഇങ്ങിനെ നട്ടെല്ല് കാണിച്ചാൽ എല്ലാം ശരിയാവും ....കോൺട്രാക്ടർ ഏമാന് മുന്നിൽ തലകുനിക്കുന്നവരാണ് 90 ശതമാനം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും
കോപ്പാണ്... കോൺട്രാക്ടർ ന്റെ കയ്യിൽ നിന്നും 10% മേടിച്ചു മിണ്ടാതെ ഇരിക്കും... അവരാണ് പ്രതികൾ
avarude kayinnalle naki thinnunnathu.udhyogasthar anu kuttakar.nakkan koduthillel billu passakilla.
Kopanu oru work contract eduth noku iyal....apo manslavum
എന്നെ പൊന്ന് ചങ്ങാതീ. നേരെ ചൊവ്വെ ചെയ്യാൻ ഉദ്യോഗസ്ഥൻമാർ സമ്മതിക്കത്തില്ല.
@@LaymansScienceLab 90% engineers are 100% strict
ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇദ്ദേഹം എന്നും ഒരു പിടി മുന്നിൽ തന്നെ... ബിഗ് സല്യൂട്ട്.... 🌟👌🌟👌🌟
ഗണേഷേട്ടൻ മുഖ്യമന്ത്രി ആവണം 👍👍 വെറുതെയല്ലാ പത്തനാപുരം കാര് ഇടൊം വലോം നോക്കാതെ ഇങ്ങാർക്ക് കുത്തിയത്
Sathyam
😂
ഇദ്ദേഹം ഒരിക്കൽ നമ്മുടെ CM ആയിരുന്നെങ്കിൽ കേരളം ഒന്നു മെച്ചപ്പെട്ടേനെ .
ഇവർ ആരുമല്ല ആവേണ്ടത്, ആവാൻ അർഹനും അതിനു kelp ഉള്ളവനും.. ആവേണ്ടതും (സ )M. സ്വരാജ് ആണ്.. നിലപാടിൽ ഉറച്ച വ്യക്തിത്വം 👍❤️👌
Suresh Gopi varanam
@@viveksuresh5892 suresh gophinte andi
@@salmanabuzada3072 നീ അത് നോക്കി ഇരിക്കുവാണോ 😂😂
പെണ്ണ് വിഷയത്തിൽ കാല് പിടിച്ച ആളാ... പിന്നെ കുറെ കാലം പള്ളിമണി പിടിച്ചോണ്ട് ഇരിന്നിരുന്നു.. ഇപ്പൊ നന്നായതാകും.. പ്രായം ആയില്ലേ..
Kerala മുഖ്യാൻ ആകാനുള്ള എല്ലാ യോഗ്യതാ ഉള്ള മനുഷ്യൻ 😍😍😍
വെള്ള ഷർട്ട് ഇടാത്ത നല്ല അടിപൊളി രാഷ്ട്രിയകാരൻ 👌🏻💥💥
കറക്റ്റ്................ .
Enikku manassilakathathu athanu bro enthinanau ivar ee white shirt um mundum mathramidunnathu ennanu
പഠിപ്പും വിവരവും ഉള്ള ആളുകളെ ഇതൊക്കെ ഏൽപ്പിക്കുക, ഗണേഷ് കുമാർ MLA ക്ക് അഭിനന്ദനങ്ങൾ ❤️
പണിയെല്ലാം കഴിഞ്ഞു രണ്ടു കൊല്ലം കഴിഞ്ഞു സ്കൂൾ കെട്ടിടം തകർന്നു എത്ര കുട്ടികൾ മരിച്ചു ഇങ്ങനെയുള്ള നിർമ്മാണമാണ് ഇതിന്റെയൊക്കെ കാരണം ഗണേഷ് കുമാർ സാർ അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യം
ഉദ്യോഗസ്ഥരിലേക്കും ഡച്ച് മാതൃക എത്തിയിരിക്കുന്നു ഇത് ശരിയാകണമെങ്കിൽ എല്ലാം ഇടിച്ച് പൊളിച്ച് ഒന്നിൽ നിന്നും തുടങ്ങണം ഗണേഷ് കുമാർ. 🧡
വെരി good
കുറെ സ്ഥലങ്ങളിൽ ഗണേഷ് കുമാർ ഇത് പോലെ ഇടപ്പെട്ടി ട്ടുണ്ട്
അടുത്ത തെരഞ്ഞെടുപ്പ് വന്നാൽ കണ്ണും പൂട്ടി വോട്ട് ചെയ്യാം 👍👍👍
Adipoli engane veenam oru jenaprethinidhi big salute
സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്ന അവരുടെ കാര്യങ്ങൾ മാത്രം നോക്കി നടത്തുന്ന ഗണേശേട്ടന് പോലെയുള്ള ജനപ്രതിനിധികൾക്കാണ് വോട്ട് ചെയ്യേണ്ടത്🙏❤️
ഞങ്ങള്ക്ക് തെറ്റില്ല...കൊടുത്ത വോട്ട് പാഴായി പോകില്ലെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു....അത് ഇന്നും ഇന്നലെയും പെട്ടെന്ന് pottimulach ഉണ്ടായതല്ല.....ഗണേഷ് കുമാർ ഒരു നല്ല ഭരണാധികാരി ആണ്.....
എനിക് തെറ്റ് പറ്റി, ചിറയിൻകീഴ് മണ്ഡലത്തിൽ എനിക്ക് തെറ്റ് പറ്റിപ്പോയി ഞങ്ങളുടെ ഒരു എംഎൽഎ,
കൊല്ലം mandalam maha പരാജയം 😁
@@divyadinesan2952 ath kollam mandalam...njangalk onnum cheyyan pattilla😁😁😁😁😁
M L A അല്ല ഈ സംസ്ഥാനത്തെ മുഖ്യമന്ത്രിയാവണം ഗണേഷ് കുമാർ സാർ.
Pinarayiku yendhannu kuzhappam
@@sajirsabi1822 illatha kuzhappam enthan
@@sajirsabi1822 hmm
@@sajirsabi1822 നട്ടെല്ല് ഇല്ല
@@sajirsabi1822 biriyani chembu
ബാലകൃഷ്ണപിള്ളയുടെ മകന്റെ പഴയ തിൽ നിന്നും വ്യത്യസ്ഥമായ പ്രവർത്തനം എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരുന്നു ഇപ്പോൾ ഒര് പാട് ഇഷ്ടപ്പെടുന്നു ബിഗ് സലൂട്ട് ഗണേ ഷേട്ടാ❤️
പത്തനാപുരം കാരുടെ ഭാഗ്യം ആണ് ഗെനേഷ് കുമാർ സാർ 🙏തിരുവനന്തപുരം ജില്ലയിലെ ആര്യനാട് മണ്ഡലത്തിൽ നമുക്കും ഉണ്ട് ഒരു m l a സ്റ്റീഫൻ ത്ഫൂ....
Mona igama venam chakara
@@SheelaDevi-wj3mg 😎
കഴിഞ്ഞ ഇലക്ഷനിൽ നിങ്ങളൊക്കെ അല്ലേ അയാളുടെ കൂടെ നിന്ന ശബരീനാഥനെ തോൽപ്പിച്ചത്
എന്താടാ അയാളുടെ കുഴപ്പം
Njngalkkum und oru MLA... Mukesh MLA .. andas venameda andas😂
ഗണേഷ് ഏട്ടൻ ചെയ്തത് നല്ല കാര്യം ആണ് പാവം കുട്ടികൾ ഇങ്ങനത്തെ കെട്ടിടത്തിൽ ഇരിക്കേണ്ടി വരുമായിരുന്നു
ഇങ്ങേർ മുതലാണ് ഇവരെ പോലുള്ളവർക്ക് വോട്ട് ചെയ്യണം 👍😍
ഗണേഷ് സാറിനെ പോലുള്ളവർ വേണം MLA സ്ഥാനം അലങ്കരിയ്ക്കാൻ ❤❤
M.സ്വരാജ് (സ )നെ പോലെ ഉള്ളവർ വേണം സിഎം സ്ഥാനം അലങ്കരിക്കാൻ 👍❤️
ഒരു കോപ്പൻ ഉണ്ടാലോ മുകേഷ് വേസ്റ്റ് കൊല്ലത്തിന്റെ ശാപം
@@abidmahathma anthamkammi swerajo
MLA. അല്ല മന്ത്രി
@@mujeebmujeeb6030 nink angane thonnum eth vyakthiyum respectode kanunma vyakthi aanu swaraj,, andha kammi allathe nilapad vyakthamakunna aale sahu paranju thaayo😂🤣🤣kelkatte aaranenn😂🤣
അടുത്ത ഇലക്ഷനിൽ ഞാൻ സാറിനു ഒരു കള്ളവോട്ട് ചെയ്യും വേറൊന്നും കൊണ്ടല്ല വേറെ നിയോജക മണ്ഡലമാണെങ്കിലും... എന്റെ ജീവിതത്തിൽ ഒരു നല്ല നേതാവിന് വോട്ട് ചെയ്തു എന്നോർത്ത് എനിക്ക് സമാധാനിക്കാമല്ലോ 😊😊😊
എന്നെ പിടിച്ച് അകത്ത് ഇടുന്നത് വരെ ഞാൻ കള്ള വോട്ട് ചെയ്യും...
🤭🤭🤭
@@manojs6046 എന്താ അളിയാ ഒരു പുച്ഛം... 😊
ഇങ്ങനെയാണ് പ്രവർത്തനം എങ്കിൽ നിങ്ങളുടെ കള്ളവോട്ട് ഇല്ലാതെതന്നെ പുള്ളിക്കാരൻ ജയിച്ചോളും കാരണം കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട്😊
The great job 👍👍ഇതാവണം ജനപ്രതിനിധി രാഷ്ട്രീയം എതിരാണെങ്കിലും ഫുൾ സപ്പോർട്
കമ്മീഷൻ കിട്ടുമെന്ന് വിചാരിച്ചവർക്കു ഇപ്പൊ കയ്യിൽനിന്നും കാശ് പോകുന്ന അവസ്ഥ ആയി ഇങ്ങനെ തന്നെ വേണം MLA ആയാൽ 👍👍👍
എല്ലാം പൊളിച്ച് പണിയണം....
ഈ മണ്ടത്തരം കാണിച്ച് പണിത് വെക്കുന്ന ഉദ്യോഗസ്ഥരുടെ ചെലവിൽ പൊളിച്ച് പണിയണം അതാണ് വേണ്ടത്....
സർക്കാർ എൻജിനിയർമാർ ആണെങ്കിൽ അവർക്ക് ശമ്പളം പോലും അക്കൗണ്ടിൽ നിന്ന് എടുക്കേണ്ട.....
ഇതുപോലെ പണികളിൽ ആർക്കെങ്കിലും വേണ്ടി ക്രമക്കേടുകൾ നടത്തി ഉണ്ടാക്കുന്ന പണം മതി അവർക്ക് ജീവിക്കാൻ.....
👍👏👏👏
ഇവനൊന്നും നാളെ പെൻഷൻ വാങ്ങാൻ അനുവദിക്കരുത്.
ആലപ്പുഴ ഉള്ള റിസോർട്ട് ഒക്കെ പൊളിക്കുന്ന കണ്ടില്ലേ. അതിനു അനുമതി കൊടുത്തവന് ഒന്ന്നും ഒരു കുഴപ്പവും ഇല്ല
നല്ലൊരു ജനപ്രതിനിധി ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഗണേഷ്കുമാർ 😍 മറ്റുള്ളവർ ഇത് കണ്ട് പഠിക്കണം ഇതുപോലെ എല്ലാം ശ്രദ്ധിക്കുന്ന ജനപ്രതിനിധികളെ ആണ് ഈ നാടിന് ആവശ്യം
ഞാൻ കോൺഗ്രസ് ആണ് bt ഇദ്ദേഹം CM ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കുന്നു
ഒരിക്കലും ആവില്ല,ആകുകയും ഇല്ല
ഗണേഷ് കുമാർ ആറാടുകയാണ്.
ജനപ്രതിനിധി ആയാൽ ഇങ്ങനെ വേണം 😍👍🏻
ഇങ്ങേരെ കാണുമ്പോ തന്നെ ഒരു ധൈര്യമാണ് ജനങ്ങൾക്ക് 🔥ഏതു party ഇലെ ഏതു നേതാവിനെ കാണുമ്പോൾ കിട്ടുന്നതിലേക്കാൾ 100 ഇരട്ടി ധൈര്യം 💪
കാര്യങ്ങളെ പറ്റി നല്ല ധാരണയാണ് ഗണേഷിന് ഏത് നിർമ്മാണം ആകട്ടെ പദ്ധതി ആകട്ടെ പണി ആകട്ടെ അതാണ് ഒരു ക്വളിറ്റി .മൂന്ന് തലമുറക്ക് കഴിയാൻ ഉള്ള സ്വെത് ഉള്ളതിനാൽ അഴിമതി പ്രശനം ഉദിക്കുന്നില്ല .ഏത് മുന്നണി ആയാലും ഗണേഷ് അവിടെ ജയിക്കുന്നതിന് കാരണം ഇത് തന്നെ .വ്യക്തിപരമായി ചെറിയ ബലഹീനതകൾ ഒരു പൊതു പ്രവർത്തകൻ ഭരണാധികാരി എന്ന നിലയിൽ ഉള്ള പ്രകടനത്തിന് മുന്നിൽ നിഷ്പ്രഭമായി .ഇദ്ദേഹത്തെ പോലെ കാര്യപ്രാപ്തിയും ആത്മാർത്ഥതയും ഉള്ളവർ എല്ലാ മണ്ഡലത്തിലും ഉണ്ടാവുകയും ഏകോപനത്തിനും നേത്രെത്വത്തിനും ഇതേ ക്വളിറ്റിയിൽ ഒരു മന്ത്രി സഭയും ഉണ്ടായാൽ കേരളം സ്വെര്ഗ്ഗമായി എന്നാൽ നിലവിൽ അതില്ല മൊത്തം ഉഡായിപ്പുകളാണ്.പട്ടി ഷോ ആണ് കാമറയും വീഡിയോയും ഉണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല ജനങ്ങൾക് കാര്യം നടക്കണം എം എൽ എ എന്നല്ല നമ്മൾ പോകുമ്പോൾ വരെ വീഡിയോയും കാമറയും രണ്ട് മൂന്നെണ്ണം ഉള്ള കാലത് അതൊരു തെറ്റല്ല ഇത്തരം ഷോകൾ എന്നാൽ എല്ലാവരും നടത്തട്ടെ സന്തോഷം മാത്രം അത്ര എങ്കിലും പ്രശനം പരിഹരിക്കുമല്ലോ
വ്യക്തിയെ നോക്കി വോട്ട് ചെയ്യണം: രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന്റെ നന്മയ്ക്കും രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കും വേണ്ടിയുണ്ടായതാണെങ്കിലും പ്രായോഗിക പശ്ചാതലത്തിൽ അവ ദുഷിച്ചുകൊണ്ടിരിക്കുകയാണ്. ഏത് രാഷ്ട്രീയ പാർട്ടിക്കും കാലക്രമേണ അധികാരമോഹമുണ്ടാകും. ഏതെങ്കിലും തരത്തിൽ വോട്ടുബാങ്കാക്കി ജനങ്ങളെ മാറ്റാനുള്ള സംവിധാനവുമുണ്ടാക്കും.
അതിനാൽ ഇന്നത്തെ കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയെയും പരിപൂർണമായും വിശ്വസിക്കാൻ കഴിയില്ല. ഒരു രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്യുമ്പോൾ ഗഹനമായി ചിന്തിക്കണം. ഇക്കാര്യത്തിൽ ബുദ്ധിജീവികൾക്കും തെറ്റുപറ്റാം. രാഷ്ട്രീയം നോക്കാതെ വ്യക്തിയുടെ സ്വഭാവ ഗുണത്തെയും അയാൾക്ക് ജനങ്ങളോടുള്ള പ്രതിബന്ധതയും തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുന്നതാണ് നല്ലത്.
ഏത് രാഷ്ട്രീയ പാർട്ടി എന്നത് ഒരു ചൂതാട്ടമാണ്. നന്മയുള്ളവന് വോട്ട് ചെയ്യുക. അയാൾ ജയിച്ച് പാർലമെന്റിലെത്തുമ്പോൾ ഭൂരിപക്ഷം വരുന്നത് ഏത് പാർട്ടിയാണ് എന്നത് ജനാധിപത്യത്തിന്റെ വിധിയാണ്.
അത് നമുക്ക് നിയന്ത്രിക്കാനാവില്ല. നമ്മൾ ഉദ്ദേശിച്ച പാർട്ടി വിജയിച്ചില്ലെങ്കിൽ പോലും മനസ്സാക്ഷിയുള്ള ഒരാളെയാണല്ലോ ഞാൻ ജയിപ്പിച്ചത് എന്ന സമാധാനമുണ്ടാകും.
കടപ്പാട്: www.google.com/amp/s/www.mathrubhumi.com/mobile/alappuzha/news/article-1.3738881
Agreed. Appreciate his work.
But being rich should not be a quality as your note insinuates.
അച്ഛൻ അഴിമതിയിലൂടേ ഉണ്ടാക്കിയ സ്വത്താണന്നും പറയുന്നുണ്ട് ജനങ്ങൾ
സർ, നിങ്ങൾ കേരളത്തിന്റെ മുഖ്യൻ ആക്കു. ജനങ്ങൾ ജീവിക്കട്ടെ
ഞാൻ ഒരു കോൺഗ്രസ് ആണ് പക്ഷെ ഗണേഷ് കുമാർ സർ ഞങ്ങളുടെ നാട്ടിൽ നിന്നാൽ വോട്ട് തീർച്ച കൊടുത്തിരിക്കും
പറയാൻ വാക്കുകളില്ല. ഇങ്ങനെ ആയിരിക്കണം ഒരു നേതാവ്. സാർ അങ്ങയെ കുറിച്ച് കേരളീയർക്ക് അഭിമാനിക്കാം. ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏👍🏻
കേരളത്തിലെ ഓരോ ഞങ്ങളും അഹഗ്രഹിക്കുന്ന ഓരോ ഒരു കാര്യം. എങ്ങനാ ഒരു MLA കിട്ടിയിരുന്നെങ്കിൽ എന്ന് 🥰
തെറ്റുകൾക്ക് കൂട്ടുനില്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടാൽ ഈ അഴിമതി അവസാനിക്കും.. ശ്രീ ഗണേഷ് കുമാർ ഉത്തരവാദിത്വമുള്ള ജനപ്രതിനിധിയാണ്.. രാഷ്ട്രീയം നോക്കാതെ ഇതുപോലുള്ള ജനപ്രതിനിധികൾക്കോപ്പം നില്ക്കണം..
ഗണേഷ് MLA പൊളിയാ ആ നാട്ടിലെ ജനങ്ങൾക്ക് തെറ്റ് പറ്റിയില്ല നല്ലൊരു മനുഷ്യനെ തന്നെ MLAയായി തെരഞ്ഞാടുത്തത് MLAക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 👍👍👍🙏🙏🙏👌👌
ഇദ്ദേഹം പാർട്ടി ഏതുമാകട്ടെ, ഏതു മുന്നണിയുടെ ഭാഗവും ആകട്ടെ, ഒരു ജന പ്രധിനിധി എന്നാൽ ഇതാണ്. അല്ലാതെ മുട്ടകറിക്കു വിലകൂടിയെന്നും പറഞ്ഞു മാധ്യമ ശ്രെദ്ധ കിട്ടാൻ വന്നവരെ പോലെ ആകരുത്.
പാർട്ടിയും , പാർട്ടി നേതാക്കളും പൊളിയാണ് ❤️ Ganeshkumar🔥
പാർട്ടി യെ മുഴുവനും parayanda nethakkaleyum
എല്ലാം പൊളിച്ചു അവരുടെ ചിലവിൽ തന്നെ പുതുക്കി പണിയണം കുട്ടികളുടെ ജീവന് പുല്ല് വിലയോ 🧐🧐
പൊളിച്ചു ഗണേഷ് ഏട്ട❤❤❤❤.......... സാറെ അയാൾ ഫോൺ എടുക്കുന്നില്ല........ അയാൾ എടുക്കുന്ന നമ്പർ എന്റെ കയ്യിൽ ഉണ്ട് ഞാൻ എടുപ്പിച്ചോള... ഗണേഷ് ഏട്ടൻ മാസ് ആണ് ❤😍😍😍
genseh സാറെ വളരെ നന്നായി ഇതുപോലെ തന്നെ വേണം....congratulation
ഇനിയുള്ള കാലം Ganesh kumar ജനങ്ങൾക്കൊപ്പം 👍🙏❤ദൈവം അനുഗ്രഹിക്കട്ടെ 🙏
🌺 അന്യൻ സിനിമ കണ്ട് കൊണ്ട് ഇരിന്നപ്പോ നോട്ടിഫിക്കേഷൻ കണ്ട് ഓടി വന്നതാ 🌺 നല്ല ഒരു നേതാവ് ആണ് 🌺
എന്താ ഇപ്പൊ എല്ലാരും അന്യൻ മൂവി കണ്ടു എന്ന് പറയുന്നേ
@@നീതീആവുക അതിനെ പറ്റി കുറേ TH-cam video und
എത്തി നോക്കി എന്ന് പറ
ഈ പ്രവർത്തി വളരെ വളരെ നന്നായിട്ടുണ്ട് ഇങ്ങനെ വേണം ഇതാണ് ജനങ്ങൾക്ക് മാതൃകാപുരുഷൻ
ജനങ്ങൾ നൽകിയ വോട്ടിനു നന്ദി കാണിക്കുന്ന ഒരു mLA 😘😘👍🏻
അഭിനന്ദനങ്ങള്‍ ഗണേഷ്കുമാര്‍ സാര്‍ ഇതുപോലെ കുറച്ച് എം എല്‍ എ മാര്‍ കേരളത്തില്‍ ഉണ്ടായാല്‍ കേരളം എന്നേ നന്നായിട്ടുണ്ടാവും
Ganeshetta👍👍👍👍👍salute നിങ്ങളാണ് ശരിയായ പൊതു പ്രവർത്തകൻ
ഏറ്റവും കൂടുതൽ ഇഷ്ടമുള്ള എംഎൽഎമാരിൽ മുന്നിൽ ഒന്നാം സ്ഥാനത്ത്.ജനങ്ങളുടെ ഇഷ്ട നായകൻ.
Sir 👍😍❣️🏆ഉള്ളില്‍ thatti നേതാവ് എന്ന് വിളിക്കാം 🤝 💯 🔝 👈 🌹
Proud to be a കൊല്ലംകാരൻ..❤🔥
ഗണേഷ് കുമാർ നാടിന്റെ അഭിമാനം. അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ.
ഒരു ജനപ്രതിനിദി ആയാൽ
ഇങ്ങനെ ആവണം
ഇങ്ങനെ യുള്ളവരെയാണ് നമ്മുടെ നാടിന്നാവശ്യം 🙋♂️
ജനങ്ങൾക്ക് വേണ്ടി , ജനങ്ങളാൽ തിരഞ്ഞെടുത്ത മന്ത്രി ......
ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു .......
മന്ത്രി ഗണേഷ് കുമാറിന് .......
ഒരായിരം അഭിവാദ്യങ്ങൾ👌♥️♥️♥️
ഇതാണ് നേതാവ് 💪💪💪💪
ഇങ്ങനെ ആവണം നേതാക്കൾ 💪💪💪💪
ഇതാണ് എംഎൽഎ ഇങ്ങനെയായിരിക്കണം എംഎൽഎ ഗണേഷ് കുമാർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
We need 140 MLA s in Kerala just like him. Can we? 👏👏👏Thank you Ganesha.👍👍👍
ഞാൻ ഒരു ഇടതുപക്ഷ അനുഭാവിയല്ല, ഇദ്ദേഹത്തവും രാഷ്ട്രീയത്തിൽ പല പ്രശ്ങ്ങളും ഉണ്ടാക്കിയിട്ടുണ്ടാകും വിവാദങ്ങളും ഉണ്ടായിട്ടുണ്ട്... പക്ഷേ നല്ലതു ആര് ചെയ്താലും അത് നല്ലതാണെന്നു തന്നെപറയണം.. ഇങ്ങനെയുള്ള ജനപ്രതിനിധികളെയാണ് നാടിന് ആവശ്യം... പത്തനാപുരത്തുകാർക്ക് എന്തായാലും തെറ്റിയില്ല 👏👏👏👏
ഇതാണ് MLA ഇങ്ങനെയാകണം MLA അതുകൊണ്ടാണ് പത്തനാപുരത്തു എതിരാളികൾ ഇല്ലാതെ മുന്നേറുന്നത്. നമ്മുടെ 140 MLA മാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കുന്നു.
ഗണേഷ് സർ really i am proud of you keep it up. 👌👌👌👌
❤ GLORY TO GOD ALMIGHTY JESUS CHRIST. MAY GOD BLESS YOU SIR.(CHENNAI)
അങ്ങനെ തന്നെ വേണം നാളെ അവിടെ കുട്ടികൾ പഠിക്കുന്ന സമയം എന്തകിലും സംഭവിച്ചാൽ ആര് സമാധാനം പറയും ഗണേഷ് സാറിന് ബിഗ് സല്യൂട്ട് 👌👌👌💞💞💞💞👍👍👍👍👍👍🌹🌹🌹🌹🌹
ഇങ്ങനെയാവണം ജനപ്രതിനിധി
നാട്ടുകാരുടെ ഭാഗ്യം 🙏🙏🙏🙏🙏
👍🏿
,😊
👍👏👏
ഞാൻ ചെയ്യും എന്റെ ഓട്ട്... ജനനായക്കാന്..
അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യ മന്ത്രിയാകണം.. ഗണേഷ് സാർ....❤❤❤
Good job.. പല school കെട്ടിടങ്ങളും ഇങ്ങനെ ആണ് പണിയുന്നെ...
M L A sir. Nanni 🌹👌സാറിനെപോലെഉള്ളആൾക്കാർ വേണം. നമ്മുടെ നാട് നന്നാകണം ഇനി ഒരുദുരന്തം ഉണ്ടാകരുത്...
The fact that he has a basic knowledge on civil construction is appreciatable.❤🔥 Every minister should have atleast a basic knowledge on social and physical infrastructure.
ഗണേഷ് കുമാർ. ജനകീയ നേതാവ് ആണ്. നിങ്ങൾ ക്ക്. അങ്ങനെ തോന്നിയോ.ഇങ്ങനെ ആയിരിക്കണം. ജന പ്രധിനിധി കൾ. ഈ സ്‌കൂളിൽ. പഠിക്കാൻ പോകുന്ന കുട്ടികളുടെ.അവസ്ഥ. അവസ്ഥ ഓർക്കുമ്പോൾ. തന്നെ പേടിയാകുന്നു
. . ... .
Cpm👍
ഗണേഷ് സർ പാലക്കാട് മേപ്പറമ്പ് സ്കൂൾ കെട്ടിടം പൊളിഞ്ഞു വീഴാറായി. കാണേണ്ടവരെ എല്ലാം കണ്ടു. കൊടുക്കേണ്ട peppers എല്ലാം കൊടുത്തു. എന്നിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല. സ്കൂളിൽ ഇന്നലെ മുതൽ അനിശ്ചിത കാല സമരം തുടങ്ങി. ഇതുപോലെ ഇടപെടാൻ പാലക്കാട് ജില്ലക്ക് ആരുമില്ലേ...
Aviduthe MLA ara
അവിടെ ശ്രീകണ്ഠൻ സർ ആണ് തോന്നുന്നു 🤔
@@prakashm3610 pulli mp aan
ഷാഫി പറമ്പിൽ അല്ലേ
@@aswinsuresh1013 ok👍
😂😄😂😂😭😭😭😭 ഒരു സ്കൂൾ കെട്ടിടത്തിന്റെ ശോചനാവസ്ഥ 😭😭😭😭 നന്ദി ഗണേശ് സാർ 🙏🏼
ഉത്കടണവും നാട മുറിക്കലും മാത്രമല്ല MLA യുടെ ജോലി എന്ന് കാണിച്ചു തന്ന MLA ഗണേഷ് കുമാർ SIR ആ നാടിന്റെ ഭാഗ്യം 🙏🏻🙏🏻
K B ഗണേഷ് കുമാർ 🔥🔥
Not just a political person 🔥🔥
Responsible politician 🔥🔥
അഭിമാനകരമായ എംഎൽഎ ഗണേഷ് കുമാറിന് എല്ലാവിധ അഭിവാദ്യങ്ങൾ
ഇങ്ങനെ ആവണം നേതാവ് ഇതാണ് നേതാവ്. ഇവരാണ് നാട് ഭരിക്കേണ്ടത്ത് 👍👍👍👍
👍👍👍👏👏
ശോഭ ശോഭയുടെ പണി ശോഭനമാക്കി😊😊 മിനി മിനുക്കി തേച്ച് ഒപ്പിക്കാനും നോക്കി 😄 നാട്ടുകാരും എംഎൽഎയും ഒന്നിച്ച് കൈയോടെ പൊക്കി. ഇതാണ് യഥാർത്ഥ ജനപ്രതിനിധി 🙏
ആദ്യമായിട്ടാ ഞാൻ MLA നെ കാണുന്നത് ❤️
വൈകി എങ്കിലും ഒരാൾക്ക് വിവേക മുദിച്ചതിനു നന്ദി.140 പേരും ഇതുപോലെ വേണ്ടതാണ്. അതിന് പകരം അവരുടെ കമ്മീഷൻ പറ്റി അഴിമതി നടത്തി കാശു ണ്ടാക്കുന്നു. ഇതൊക്കെ യാണ് MLA മാരുടെ ജോലി. അതിനാണ് അവർക്ക് ശമ്പളവും അല്ലവൻസു കളും നമ്മൾ കൊടുക്കുന്നത്.
പണി അറിയാവുന്ന നല്ല പണിക്കാർ നാട്ടിൽ ഉണ്ട്. അവർക്കൊന്നും പണി കൊടുക്കില്ല.. അടിച്ച് മാറ്റാൻ എപ്പോൾ പറ്റില്ല.🙌
അതെ എല്ലാ bangalik അണ്ണാച്ചിക് കൊടുത്തു ലാഭം വാങ്ങും എഞ്ചിനിയർ കൂലി കുറച്ചു കൊടുത്താൽ മതി
അങ്ങനെ പറയാൻ പറ്റില്ല bro,,, workers ആര് ആയാലും പണിയുന്നത് തെറ്റ് ആണെങ്കിൽ പറഞ്ഞു കൊടുക്കണം ,,,,പറഞ്ഞാൽ അത് പോലെ പണിക്കാർ ചെയ്‌യും ,,, ഇത് അഴിമതി ആണ് എങ്ങനെ എങ്കിലും ഉണ്ടാക്കി കൊള്ള ലാഭം ഉണ്ടാക്കാൻ ഉള്ള പരിപാടി
Tender വിളിച്ചു അല്ലേ ചെയ്യുന്നത്..? പണിയിൽ പ്രോബ്ലം ഉണ്ടെങ്കിൽ എന്ത് കൊണ്ട് kararukarkum ഉദ്യോഗസ്ഥർക്കും പ്രോബ്ലം ഉണ്ടാകുന്നില്ല????
@@pravi054 അതെ പക്ഷേ അവർ പറയുംപോലെ പണിക്കാർ പണി എടുക്കും ഇതിന്ടെ ബീമ് ഓക്കേ പുറത്തു ആണ് സാദാരണ beem ഒന്ന് രണ്ട് മീറ്റർ ഭൂമിക് തായേ പോണ അത് പോയില്ല, ഒരു പക്ഷേ mla അല്ലാതെ എല്ലാരും അറിങ് കൊണ്ട് ചെയ്യുന്ന കളി ആണ് ഇങ്ങനെ ഉള്ള കെട്ടിടം ഉണ്ടാകുമ്പോൾ നാട്ടുകാർ പോയി നോക്കണം വാർപ്പ് ഓക്കേ നടക്കുമ്പോൾ, ഒരു കോടി ആണേ ഇതിന് പാസായത് എങ്കിൽ പകുതി ഇവർ പോക്കറ്റിൽ ആവും
@@haseenahaseena534 നാട്ടുകാർ പോയി നോക്കണ്ട .. അതിനു technically knowledge ulla engineers ഉണ്ട്. അവരുടെ, കോൺട്രാക്ടർ ഉടെ mistake aanu. No proper supervision. അത് കൊണ്ട് കോൺട്രാക്ടർ, engineers nu ഉത്തരവാദിത്തം ഉണ്ട്. അതാണ് ഉദ്ദേശിച്ചത്
ആരുടേയും കൂടെ അല്ല ന്യായതിന്റെ ഭാഗത്താണ്
...... Ganesh Sir 🔥❤️🔥
ചോദിക്കാനും പറയാനും ആളുണ്ടേ 🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇങ്ങേര് സൂപ്പർ നേതാവ് ആണ് 🙏😍
ഇയാളെ പോലെ ഉള്ളവനെ ആണ് ജനങ്ങൾക്കു ആവശ്യം 🤝👍🏻🙏🏻🙏🏻🙏🏻
മാസ്സ് ഗണേഷ് അണ്ണൻ 💪🏽💪🏽💪🏽💪🏽♥
ഇതു കണ്ടുപിടിച്ചവന് ഒന്നും സംഭവിക്കാതിരിക്കട്ടെ. റോഡിലേക്കൊന്നും ഒറ്റയ്ക്ക് പോവരുത്.
ഇപ്പൊ എല്ലാം ആക്സിഡൻ്റാ.
Sathyam
🤣
സത്യം 👍👍
🤣😂😬😬😬
💯
നന്ദി സാർ
ചുമ്മാതല്ല അവിടെ സ്ഥിരമായി ജയിക്കുന്നത് 👌👌♥️
നികുതി പണത്തിൽ നിന്നും mla ശമ്പളം കൊടുക്കുന്നതിൽ ജനങ്ങൾക്ക് മുതലാവുന്ന നിലവിലെ ചുരുക്കം ചില mla മാരിൽ ഒന്ന്.. ഗണേഷ് കുമാർ 🥰🥰👌👌
ബംഗാളി പണിതു മലയാളി നോക്കി നിന്നു MLA പൊളിച്ചടുക്കി 😁
😜😜