സ്ഥലം ഉടമ ഓടിമാറുകയൊ അതെന്താ ഈ വാഹനം വീടിന്റെ അടുത്ത് നിർത്തി ഞാനിപ്പെ> വീഴും നീ ഓടി മാറിക്കൊ എന്നു പറഞ്ഞിരുന്നൊ ഓരോ പൊട്ട തരം പറയാതെ ദൈവാനുഗ്രഹം കൊണ്ട് അവർക്ക് ഒന്നും പറ്റിയില്ല എന്ന് പറയൂ.
@@nithinkb93 ഇത് രാഷ്ട്രീയത്തിലെ എല്ലാ സൂത്രങ്ങളും അരച്ചുകലക്കി കുടിച്ച കൊട്ടാരക്കരയിലെ ബാലകൃഷ്ണപിള്ളയുടെ മകനാണ്. അച്ഛന്റെ ആ ഗുണം മകനും കിട്ടാതിരിക്കില്ലല്ലോ
ഒരിക്കലും വേണ്ട മുഖ്യമന്ത്രി ആയാൽ ചിലപ്പോൾ ഇങ്ങനെ ആവാൻ കഴിഞ്ഞെന്നു വരില്ല ഇപ്പോൾ ഞങ്ങൾ പത്തനാപുരത്തുകാർക്കെങ്കിലും ഉപകരിക്കുന്നു മന്ത്രി ആയാൽ അതും ഉണ്ടായെന്നു വരില്ല ഞങ്ങളുടെ ഗണേഷ് sir ഇങ്ങനെ മതി ഞങ്ങൾക്ക്
@@Si-sa When You Are appointing someone as a driver one of the main conditions is about the compensation of any type of accident.. Most of the cases the company covers it (mostly the vehicle malfunctions) and rarely the driver do, so they must have a clear vision in it and not to blabber infront of questions
സിനിമയിൽ കോമെടിയിലും വില്ലൻ വേഷങ്ങളിലും തകർക്കുന്ന ഗണേഷ് സാർ റിയൽ ലൈഫിൽ റിയൽ ഹീറോ 🥰 മഹേഷ് കുഞ്ഞിമോനെ അകമഴിഞ്ഞ് മനസ് തുറന്നു സഹായിച്ച ഗണേഷ് സാറിന് ബിഗ് സല്യൂട്ട്
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കണം സാർ.. എന്ന് 🙏.. ഇതുപോലുള്ള ഒരു 5-8 പേരുണ്ടായാൽ കേരളം എന്നേ രക്ഷപ്പെട്ടേനെ 🔥. വോട്ട് ചെയ്തു വിജയിപ്പിക്കുന്ന ഓരോ പ്രജകളും ആഗ്രഹിക്കുന്നത് ഇതുപോലുള്ള നേതാക്കന്മാരെയാണ്.. 😍😍😍😍
@@rajankamachy1954 ഗേണേഷ് കുമാർ സാർ കൊല്ലം ജില്ലക്കാരൻ ആണ് അഭിമാനം ആണ് ഗണേഷ് കുമാർ സാർ ഞങ്ങൾ കൊല്ലം ജില്ലക്കാർക്ക് അതിൽ ആ ഒരു കാര്യത്തിൽ ഞങ്ങൾക്ക് ആർക്കും ഒരു പാർട്ടിയുമില്ല
@@Si-sa vicarious liability എന്നൊരു sadanm ഉണ്ട് ഇന്ത്യൻ contract actil അതിൽ കൃത്യമായി പറയുന്നുണ്ട് ഒരു തൊഴിലാളി ചെയ്യുന്ന തെറ്റ് അത് മുതലാളിയുടെ കൂടിയാണ് മുതലാളിയാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് തൊഴിലാളി തന്നെ സ്വന്തം ആവശ്യത്തിന് അല്ല വണ്ടി കൊണ്ടുപോയത് അതിലെ സിമന്റ് കൊണ്ടാണ് പോയത് അതിന്റെ ഉത്തരവാദിത്വം മുതലാളിക്ക് തന്നെയാണ് അവിടെ മുതലാളി പാപ്പരാണോ പൈസ ഇല്ലാത്തവനാണൊന്നുമല്ല കാര്യം😏
@@Gnksjsb അതൊരു അന്യായമാണ്... ഒരാൾക്ക് ഒരു ജോലി കൊടുത്തെന്നു പറഞ്ഞു അയാൾ ചെയ്യുന്നത് ജോലി കൊടുത്തവനും പ്രശ്നം എന്നു പറയുന്നതിൽ എന്തു logic... ആ നിയമം ഒക്കെ മാറ്റണം.. ഇവിടേ insurance മതി
ഇയാള്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാൽ പോലും ജയിച്ച് കഴിഞ്ഞാൽ ഇല്ലാത്ത നിയമം ഉണ്ടാക്കി ഇയാളെ ഒതുക്കി ഒന്നുകിൽ പരനാറി തന്നെ മുഖ്യമന്ത്രി ആവും അല്ലെങ്കിൽ മരുമോനെ മുഖ്യമന്ത്രി ആക്കും
സ്വന്തം വാഹനം കൊണ്ട് ഒരു അപകടം ഉണ്ടായി അത് സമ്മതിച്ചുകൊടുക്കണം അല്ലാതെ ഉടായിപ്പും, ഉണ്ടചുരുട്ടും പറഞ്ഞു പാവങ്ങളെ പറ്റിച്ചു രക്ഷപെടാൻ നോക്കുന്നോ... ഗണേഷ് സർ കി ജയ് 💪💪
ഇതുപോലെ പല കര്യങ്ങളും നീതിന്യായ യുക്തമായി തീർക്കാൻ നല്ല നേതാക്കൾക്ക് കഴിയും. അതിന് ഉത്തമ ഉദഹരണം ആണ് ഗണേശേട്ടൻ. നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ട ജനനായകൻ. പലരും കേസിന് പൊയ്ക്കോളൂ എന്നും പറഞ്ഞ് കൊണ്ട് പലരുടെയും ജീവിതം കോടതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് ജീവിതം ദുസഹമാക്കുന്നു. പ്രത്യേകിച്ചും കുടുംബ വിഷയങ്ങൾ. ഇതാണ് വേണ്ടത്.. ഇതാണ് നേതാവ്. നേതൃത്വം എന്തെന്ന് അറിയേണ്ട ഒരുപാട് നേതാക്കൾ നമ്മുകമ് ചുറ്റും ഉണ്ട് കണ്ടു പഠിക്കു
വെള്ളിത്തിരയിൽ മാത്രമല്ല പച്ചയായ ജീവിതത്തിലും ഒരു ജന പ്രതിനിധി എങ്ങിനെയാവണമെന്ന് കാണിച്ചു തന്നു,,, കേരള നിയമസഭയിൽ എന്നും അങ്ങയുടെ സാന്നിധ്യം ഉണ്ടാവട്ടെ.. 💐💐💐
പത്തനാപുരത്ത് കാരുടെ ഭാഗ്യം. ഇതുപോലെ ഒരു എംഎൽഎ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നുവെങ്കിൽ. തീർച്ചയായും ഇദ്ദേഹത്തിന് ഉയർന്ന പദവികൾ കൊടുത്ത് ആദരിക്കണം. ഒരുപാട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു
സ്വന്തം വാഹനം മൂലം ഒരു അപകടം ഉണ്ടായിട്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇയാളെപ്പോലുള്ളവരുടെ വാഹനങ്ങൾ റോഡിൽ ഇറങ്ങി ഓടാൻ അനുമതി നൽകരുത്
സുഹൃത്തേ ഇത് ഒരു മാനുഷിക പരിഗണ മാത്രമാണ് അപകടം ഉണ്ടാവുക എന്നത് സ്വാഭാവികം അപകടം വരാൻ എപ്പോഴും സാധ്യത ഉണ്ട് അത് കൊണ്ടാണ് സർക്കാർ ഇൻഷൂറൻസ് നിർബന്ധമാക്കിയത് തൽക്കാലം വീട്ടുടമയെ ഒന്ന് സഹായിക്കാം അത്രമാത്രം. അല്ലാതെ നന്നാക്കി കൊടുക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല അത് നിയമവുമല്ല
ഇവിടെ ഒരു കാര്യം ശ്രദിച്ചാൽ ,വീട് തീർച്ചയായും പണിതു കൊടുക്കേണ്ട ഉത്തരവാദിത്വം മൊയ്ലാളിക് ആണെനിരിക്കെ അയാൾ എന്തിനു അതു വിസ്സമ്മതിക്കുന്നു .police പറഞ്ഞിട്ടും കേക്കാതെ Mlaയെ വരെ ഇടപിടിച്ചത് തനിക്കു ഇതു ഒന്നും ബാധകമല്ല എന്ന ഹുങ്കു തന്നെ.
*നിയമപരമായി നോക്കുവാണേല്‍ ആ വാഹനത്തിന്റെ ഉടമയ്ക്ക് വീട് നന്നാക്കി കൊടുക്കേണ്ട ആവശ്യം ഇല്ല.....* *അത് ആ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ക്ലയിം കമ്പനി നല്‍കും അതിനാണ് നമ്മള് വാഹനത്തിന് ഇന്‍ഷൂറന്‍സ് ചെയ്യുന്നത് എന്നാല്‍ ക്ലയിം ലഭിക്കണമെങ്കില്‍ മിനിമം രണ്ട് വര്‍ഷമെങ്കിലും ആവും ചിലപ്പോള്‍ അതിലധികവും ആവും ആ ക്ലയിം ആ വീടിന്റെ ഉടമയ്ക്ക് ആണ് ലഭിക്കുക! അതാണ് MLA വാഹനത്തിന്റെ ഉടമയോട് പറയുന്നത് ക്ലയിം കിട്ടിയാല്‍ ഇപോള്‍ ചിലവായ പണം വീടിന്റെ ഉടമ തിരിച്ചു തരും എന്ന്......* മാനുഷിക പരികണന വെച്ച് പാവപ്പെട്ട വീട്ടുടമയായോണ്ടാണ് ഈ മദ്ധ്യംപറച്ചില്ന് ഇടവന്നത്...
@@afsaltuvvur633 Manushika parikana alla... natukare (partykare) pinakiyal natil business cheyan patula ennanu MLA paranjathu its not correct as per my opinion. if it take long time to get insurance claim then MLA /GOV should make necessary changes in the rules.... Ithu gundayisam manyamayi cheythathayite eniku thoniyullu.... Pinne ella partykarum pirikan ithe method thanne anu so ithu keralathile ella businesskarudeyum vidhi.....
ഗണേഷ് സാർ സത്യം പറയട്ടെ നിങ്ങൾ സിനിമ അഭിനയിക്കരുത്. നിങ്ങൾ ജനങ്ങളുടെ ഹീറോ ആണ് അടുത്ത cm സർ തന്നെ ആകണം. നമ്മുടെ റോക്കി ഭായ് ആണ് ഇതുപോലെ ഒരു 14 ML മതി ഈ നാട് നന്നാവും
ഗണേഷ് സാറിനെ പോലുള്ള നന്മയുള്ള രാഷ്ട്രീയക്കാരെ ആണ് കേരളത്തിന് ആവശ്യം, ഇതേപോലെ ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നു, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കാണണം 👍
th-cam.com/video/J76qf1ACtX4/w-d-xo.html
Ivde oru ind oru kizhangan Eldose kootilapilly
@@ajithpk8974 ,,,ok
ഗണേഷ് കുമാർ poliyaloo ❤🔥🔥
.
സ്ഥലം ഉടമ ഓടിമാറുകയൊ അതെന്താ ഈ വാഹനം വീടിന്റെ അടുത്ത് നിർത്തി ഞാനിപ്പെ> വീഴും നീ ഓടി മാറിക്കൊ എന്നു പറഞ്ഞിരുന്നൊ ഓരോ പൊട്ട തരം പറയാതെ ദൈവാനുഗ്രഹം കൊണ്ട് അവർക്ക് ഒന്നും പറ്റിയില്ല എന്ന് പറയൂ.
ഇദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് മത്സരിച്ചാൽ എത്രപേര്‍ ഇദ്ദേഹത്തിന് വോട്ട് കൊടുക്കും എന്ന് ഈ കമെന്റിനു താഴെ ലൈക്ക് കൊടുത്ത് തെളിയിക്കു
3കോടി ജനങ്ങളിൽ 300 ആൾക്കാരും പോലും ഇല്ല vote ചെയ്യാൻ 🥲
@@rinazkannur8113 oh thani swabhavam evideyayalum purathu varum alle kashtam
@@anilpallippuram4002 aadym ayal itte cmnt nokk... Oru bhandham illathe 🤢
Vd satheeshanod kadapidikkan aayittilla
ഫുൾ A+
ഗണേഷ് സർ നമ്മുടെ മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്
ഞാനും ഉണ്ട്
Sure
njan
Njan
ഞാൻ ഇണ്ട് 👍🏻👍🏻👍🏻👍🏻
ഇടതു നിന്നാലും വലതു നിന്നാലും ജയിക്കുന്നത് ജനത്തെ ഒപ്പം നിർത്തുന്നത് കൊണ്ടാണ്. ❤️❤️❤️
Angane aanenkil mukesh jaikillallo🤭
@@nithinkb93 ഇത് രാഷ്ട്രീയത്തിലെ എല്ലാ സൂത്രങ്ങളും അരച്ചുകലക്കി കുടിച്ച കൊട്ടാരക്കരയിലെ ബാലകൃഷ്ണപിള്ളയുടെ മകനാണ്. അച്ഛന്റെ ആ ഗുണം മകനും കിട്ടാതിരിക്കില്ലല്ലോ
സത്യം
ഒരു മുഘ്യ മന്ത്രി ആയാൽ .....,,
Yes 🥰
കേരള മുഖ്യമന്ത്രി ആവാൻ എന്തു കൊണ്ടും യോഗ്യൻ ഗണേഷ് കുമാർ 😊🎉🎉
കൈ ശുദ്ധം ആണെങ്കിൽ ഇത് പോലെ ആരുടെ മുന്നിലും തലകുനിക്കാതെ സംസാരിക്കാനും നടപടി എടുക്കാനും കഴിയും ..❤❤❤
എന്താല്ലേ..അടിപൊളി ഒത്തുതീർപ്പ്.😀👍👍👍 ഗണേഷ് സാർ.. നിങ്ങൾ പൊളിയാണ് മനുഷ്യാ ..
ഒത്തു തീർപ്പിൽ പോലീസ് കുണ്ണ പണം വാങ്ങിയതുകൊണ്ടാണ് ലോറിക്കാരൻ സാറിനോട് പറയാം എന്ന് പറയുന്നത് അതു നടന്നില്ലാ-
മഴവില്ലിന്റെ 7 അഴകുള്ള ഒരു മന്ത്രി യാണ്. പത്തനാപുരത്ത്കാർ സുഹൃതo ചെയ്തവര്‍ 🙏🌹💐
yesssss
ഇതുപോലെയുള്ള മന്ത്രിമാരാണ് നാടിന് ആവശ്യം
Chelakariyam ozivakiyal mattiallakryathelum matti mla madrimar anevarakalum athrayomunbel ani janaguda karyathel edapedunadi eganatha mla yani ngagalki vedadi
ഇതു പോലെ ഒരു 10 എണ്ണം മാത്രം മതി കേരളം രക്ഷ പെടാൻ, ആവശ്യങ്ങളിൽ സമയോചിതമായി ഇടപെടാൻ ഉള്ള മനോഭാവം, much appreciated
Yes
👍
കോൺഗ്രസ് അല്ലെ പുള്ളിക്കാരൻ 👍👍👍👍
Good....
@@shajahaninshan867 പാർട്ടിക്ക് ഇതിൽ ഒരു റോൾ ഇല്ല, ഇതു ആ മനുഷ്യന്റെ നല്ല ഗുണങ്ങളിൽ ഒന്ന് മാത്രം ആണ്
ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഇദ്ദേഹത്തിന്റെ സേവനം കേരളത്തിൽ മുഴുവൻ കിട്ടിയേനെ...
ഭദ്ര പറഞ്ഞപോലെ. ഇദ്ദേഹം മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു.
ഒരിക്കലും വേണ്ട മുഖ്യമന്ത്രി ആയാൽ ചിലപ്പോൾ ഇങ്ങനെ ആവാൻ കഴിഞ്ഞെന്നു വരില്ല ഇപ്പോൾ ഞങ്ങൾ പത്തനാപുരത്തുകാർക്കെങ്കിലും ഉപകരിക്കുന്നു മന്ത്രി ആയാൽ അതും ഉണ്ടായെന്നു വരില്ല ഞങ്ങളുടെ ഗണേഷ് sir ഇങ്ങനെ മതി ഞങ്ങൾക്ക്
Sathyam 🤝🤝
വാസ്തവം
മുഖ്യൻ അല്ല - പ്രധാനമന്ത്രിയാകണം
കേരളത്തിൽ ഇന്നുള്ള രാഷ്ട്രീയക്കാരിൽ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ള ഒരേ ഒരു രാഷ്ടീയ പ്രവർത്തകൻ ഗണേഷ് കുമാർ❤️👍👍
അക്ഷരം തെറ്റാതെ ജനപ്രതിനിധി എന്നു വിളിക്കാൻ കഴിയുന്നു മനസിൽ നന്മ ഉള്ള മനുഷ്യൻ.❤❤❤❤
വീട് പണിഞ്ഞു കൊടുക്കുക അതാണ് നല്ല പരിഹാരം അല്ലാതെ എന്ത് ചെയ്യാൻ അത്രേം ഉള്ളു💞💞💞💞💞💞💞
@@Si-sa പണി അറിയുന്ന ആളെ ഡ്രൈവർ ആക്കെണ്ടത് ആരുടെ ഉത്തരവാദിത്വം ആണ്
@@Si-sa When You Are appointing someone as a driver one of the main conditions is about the compensation of any type of accident.. Most of the cases the company covers it (mostly the vehicle malfunctions) and rarely the driver do, so they must have a clear vision in it and not to blabber infront of questions
"പറ അനിയാ.ഇനി കൂടുതൽ സംസാരമില്ല.... ".. 👌👍🏽അത് സൂപ്പർ
പിന്നല്ല...😂
ഇങ്ങനെ ആകണം ഓരോ ജനപ്രതിനിധിയും ❤️❤️❤️
I think, ellarkkum venam ithu pole purake oru cameraman
അ തെ
@@AshleyThomas144 😂👏
Balakrishnapillayuday makanllayirunnenkil even ara?
ഇവന്റെ സൌന്ദര്യം kuray oh iven illayirinnu engil keralam eviday
സിനിമയിൽ കോമെടിയിലും വില്ലൻ വേഷങ്ങളിലും തകർക്കുന്ന ഗണേഷ് സാർ റിയൽ ലൈഫിൽ റിയൽ ഹീറോ 🥰 മഹേഷ് കുഞ്ഞിമോനെ അകമഴിഞ്ഞ് മനസ് തുറന്നു സഹായിച്ച ഗണേഷ് സാറിന് ബിഗ് സല്യൂട്ട്
ഭരണാധികാരി ആയാൽ ഇങ്ങനെ വേണം ഗണേഷ് കുമാറിന് ആയുസ്സും ആരോഗ്യവും നിലനിർത്തി കൊടുക്കട്ടെ റബ്ബേ
സാറെ..... ബിഗ് സലൂട്ട്.... K. B. ഗണേഷ്കുമാർ..... ജനകീയ നേതാവ്......
ഇങ്ങേരെ ഒക്കെ അക്ഷരം തെറ്റാതെ വിളിക്കണം സാർ.. എന്ന് 🙏.. ഇതുപോലുള്ള ഒരു 5-8 പേരുണ്ടായാൽ കേരളം എന്നേ രക്ഷപ്പെട്ടേനെ 🔥. വോട്ട് ചെയ്തു വിജയിപ്പിക്കുന്ന ഓരോ പ്രജകളും ആഗ്രഹിക്കുന്നത് ഇതുപോലുള്ള നേതാക്കന്മാരെയാണ്.. 😍😍😍😍
വോട്ട് ചോദിക്കാൻ വേണ്ടി മാത്രം വീടുകൾ കയറിയിറങ്ങുന്ന നമ്മുടെ നാട്ടിലെ MLA മാർ കണ്ടു പഠിക്കട്ടെ ഒരു ജനപ്രതിനിധി എങ്ങിനെ യായിരിക്കണമെന്ന്.
Muvattupuzha m.l.a. Pathanapuram m.l..a.
@@rajanvd7303മാത്യു kuzhalnadan 💥💥💥
ഇതാണ് ഒരേ ഒരുരാജാവ്, ജനങ്ങളുടെ.... നായകൻ 🥰🥰🥰🥰🙏🏻
ഇദ്ദേഹത്തെ പോലുള്ള ഒരു team ministers ഉണ്ടായിരുന്നെങ്കിൽ!! നമ്മുടെ നാട് സ്വർഗം ആയിരുന്നേനെ!😍
അഭിനന്ദനങ്ങൾ ഗണേഷ് sir...... ഇദ്ദേഹത്തെ തിരഞ്ഞെടുത്തവർക്ക് തെറ്റിയിട്ടില്ല.... വേണ്ടത് വേണ്ട സമയത്തു അദ്ദേഹം ചെയ്യുന്നുണ്ട്..... 💞
നല്ലൊരു മാതൃക ആണ് ഗണേഷ് സർ
Genesh sir super a adipoliya
കാര്യം എന്തൊക്കെ പറഞ്ഞാലും പത്തനാപുരം കാർക് എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഒരേ ഒരാൾ ഗണേഷ് കുമാർ ആണ് 💞
ഒരു പ്രതേക ഇഷ്ടം ഈ മനുഷ്യനോട് 🙏
ഇവനെ പോലുള്ളവരെ ആണ് ഇന്നത്തെ ജനതയ്ക്കു ആവശ്യം കേരള മുഖ്യൻ ആകാനുള്ള എല്ലാ യോഗ്യതയും ഒണ്ട്....... വികസനം മാത്രം എന്നും ജനങ്ങൾക്ക് ഒപ്പം
പത്തനാപുരത്തിന്റെ കോടതി.. ഇവിടെ എന്ത് കേസും എടുക്കും.. പൊളി മനുഷ്യൻ ❤️❤️
ഇങ്ങനെയാവണം ഒരു MLA.ഇങ്ങനെയുള്ള കാര്യത്തിൽ ഈ MLA ക്ക് 10ൽ 10 മാർക്ക്.നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു MLA ഉണ്ടാവുമോ.
mla poli
നാട് മലബാർ ആണോ...?
എങ്കിലും ഈ ജൻമം അങ്ങിനെ ഒരുത്തനെ കാണാൻ കിട്ടില്ല...😢
@@rajankamachy1954 അതെന്താ
@@rajankamachy1954 ഗേണേഷ് കുമാർ സാർ കൊല്ലം ജില്ലക്കാരൻ ആണ് അഭിമാനം ആണ് ഗണേഷ് കുമാർ സാർ ഞങ്ങൾ കൊല്ലം ജില്ലക്കാർക്ക് അതിൽ ആ ഒരു കാര്യത്തിൽ ഞങ്ങൾക്ക് ആർക്കും ഒരു പാർട്ടിയുമില്ല
@@Si-sa His vehicle will have Insurance coverage and the Insurance Company will take care.
പ്രശ്ന പരിഹാരത്തിന് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ജനപ്രതിനിതി,എല്ലാവർക്കും മാതൃകയാകട്ടെ.
Super
Big salute sir
ഏറ്റവും ഇഷ്ടപെട്ട ജനപ്രിയ നേതാവ്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. Aayur ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤
ഗണേഷ്കുമാർ, താങ്ങളെ എത്ര അഭിനന്ദി ച്ചാലും മതിയാവുകയില്ല. ജനങ്ങൾ മനസ്സിലാകുന്നുണ്ട്. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🙏🏻🙏🏻
ഗണേഷ്കുമാർ എത്രയും പെട്ടെന്ന് മന്ത്രിസഭയിൽ എത്തുക💪💪💪
അതിനുള്ള PR work അണല്ലോ ഇത് 😂😂 ,കൊറേ നാൾ അയല്ലോ
കുടുംബ പാര...😓😓😓
@@sachinks9622 onnu podey
വേണ്ട..പുള്ളി വന്നാലും കിട്ടുന്നത് ഗതാഗതം ആണ്..😂ആ വകുപ്പ് കട്ടപ്പുറത്താ..അത്കൊണ്ട് അത് വേണ്ട...😂
@@sachinks9622 അതുകൊണ്ടാണല്ലോ വർഷങ്ങൾ ആയി പത്തനാപുരത്തു നയിക്കുന്നത്
ആ വണ്ടി ഉടമയെ സമ്മതിക്കണം ഒരു വീട്ടിലേക്ക് ഒരു വാഹനം മറിഞ്ഞത് 5 ദിവസം ആയിട്ട് മാറ്റാൻ തയ്യാറായില്ല. A big salute to the MLA.
@@Si-sa should think about the financial lose of that poor house owner too.... Right..
@@Si-sa insurance kitileh?
Hi
@@Si-sa vicarious liability എന്നൊരു sadanm ഉണ്ട് ഇന്ത്യൻ contract actil അതിൽ കൃത്യമായി പറയുന്നുണ്ട് ഒരു തൊഴിലാളി ചെയ്യുന്ന തെറ്റ് അത് മുതലാളിയുടെ കൂടിയാണ് മുതലാളിയാണ് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് തൊഴിലാളി തന്നെ സ്വന്തം ആവശ്യത്തിന് അല്ല വണ്ടി കൊണ്ടുപോയത് അതിലെ സിമന്റ് കൊണ്ടാണ് പോയത് അതിന്റെ ഉത്തരവാദിത്വം മുതലാളിക്ക് തന്നെയാണ് അവിടെ മുതലാളി പാപ്പരാണോ പൈസ ഇല്ലാത്തവനാണൊന്നുമല്ല കാര്യം😏
@@Gnksjsb
അതൊരു അന്യായമാണ്...
ഒരാൾക്ക് ഒരു ജോലി കൊടുത്തെന്നു പറഞ്ഞു അയാൾ ചെയ്യുന്നത് ജോലി കൊടുത്തവനും പ്രശ്നം എന്നു പറയുന്നതിൽ എന്തു logic...
ആ നിയമം ഒക്കെ മാറ്റണം.. ഇവിടേ insurance മതി
ഇദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ...... ആർജ്ജവമുള്ള നേതാവ്
അപ്പൊ കാണാം ആർജവം
@@MR-jg8oy ippo ullathinekkal enthkondum bhedam ayirikum
@@sulfiatlantic8818 അത് crct...
ഇയാള്‍ ഇനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചാൽ പോലും ജയിച്ച് കഴിഞ്ഞാൽ ഇല്ലാത്ത നിയമം ഉണ്ടാക്കി ഇയാളെ ഒതുക്കി ഒന്നുകിൽ പരനാറി തന്നെ മുഖ്യമന്ത്രി ആവും അല്ലെങ്കിൽ മരുമോനെ മുഖ്യമന്ത്രി ആക്കും
Genesh kumar പോളിയാണ്. അടിപൊളി.
സ്നേഹവും ബഹുമാനവും മാത്രം❤️
ജനശ്രദ്ധ നേടുന്ന ജനപ്രതിനിധികളെ ഒതുക്കുന്ന കൂട്ടത്തിൽ തന്നെ ഉള്ള കീടങ്ങളുടെ കണ്ണിൽ പെടാതിരിക്കട്ടെ!
വളരെ നല്ലൊരു കാര്യം MLA എല്ലാവരും ഇതേ പോലെ ചെയ്ത നാട് രക്ഷപെട്ടേനെ 👍👍👍
A big salute sir🙏
😍സത്യം
Good👍
അധികമൊന്നും വേണ്ട രണ്ടെണ്ണം മാത്രം മതി ഇതുപോലെയുള്ള മണി മുത്തുകൾ 🌹🌹🌹🌹🌹🌹
yessssssss
മിസ്റ്റർ ഗണേഷ് കുമാർ സാർ താങ്കളെ എങ്ങിനെയാണ് അഭിനന്ദികേണ്ടത് വാക്കുകൾക്ക് അപ്പുറത്താണ് താങ്കൾക്കുള്ള അഭിനന്ദനം
ഗണേഷ്😊സർ താങ്കളുടെ സമയോചിതമായ ഇടപെടൽ അഭിന്ദനമർഹിക്കുന്നു.
ഒരുപാട് നന്ദി സർ
ജനപ്രതിനിധി
ഇങ്ങേരൊരു നിധിയാണ്
ആ നാട്ടുകാരുടെ നിധി 💋
സ്വന്തം വാഹനം കൊണ്ട് ഒരു അപകടം ഉണ്ടായി അത് സമ്മതിച്ചുകൊടുക്കണം
അല്ലാതെ ഉടായിപ്പും, ഉണ്ടചുരുട്ടും പറഞ്ഞു പാവങ്ങളെ പറ്റിച്ചു രക്ഷപെടാൻ നോക്കുന്നോ...
ഗണേഷ് സർ കി ജയ് 💪💪
yessssss poli m.l.a
ജന കീ യ നേതാവ്.
ബിഗ് സല്യൂട്ട്
ഇരട്ട ചങ്ക് അല്ല ഇതേ പോലെ ഉറപ്പുള്ള ഒറ്റ ചങ്ക് മതി. 💪
ന്യായത്തിന്റെ ഒപ്പം നിൽക്കാൻ ഇങ്ങനെയുള്ള ജനപ്രതിനിധികൾ ഉണ്ടെങ്കിൽ മതി കേരളം നന്നാവാൻ 🥰
Sathym 👍🏼👍🏼👍🏼👍🏼
Iratta chank ondel ath mathram alla pala sathanangalum ondavum randennam 😂
അത് തന്നെ bro വിജയന് ഇരട്ട ചങ്ക് ഉണ്ട് വേറെ ഒന്നും ഇല്ല 😁😁😁😁
@@Basiththangal ollath paazha😂
Sir എന്നും നല്ല കാര്യങ്ങൾ മാത്രം ചെയുന്നു ഇങ്ങനെ ഉള്ളവരെ ആണ് കേരളത്തിനെ ആവശ്യം
ഗണേഷ് സാർ നിങ്ങൾ ആവണം അടുത്ത കേരള ചീഫ് മിനിസ്റ്റർ 🔥❤️🥰
🙏🙏🙏🙏🙏🙏👌👌👌👌👌 ഇത് ആണ് മന്ത്രി ഞങ്ങടെ. ഗണേഷ് "sir" ഒറ്റ വാക്ക്. ഒരു തീരുമാനം. BIG salute. "Sir👍👍👍👍👍👍
പത്തനാപുരംക്കാരുടെ ഭാഗ്യം ആണ് ഗണേഷ് സാർ ❤️
Sssss brooooo 🥳🥳🥳😍😍👍👍👍👍
sathyam ...
താങ്കൾ ഒക്കെ ആണ് മുഖ്യമന്ത്രി ആവേണ്ടത് ❤
കൊള്ളാം..... അടിപൊളി.... ഇതു പോലെ ആകണം നേതാക്കൾ...... രോമാഞ്ചം 😍😍😍😍
👍👌 നേതാക്കള്‍ ഇങ്ങനെ വേണം on the spot dicisions
ഒരു ജനപ്രതിനിധി ഇങ്ങനെ ആവണം
മാതൃകയാക്കേണ്ട നല്ലൊരു ജനപ്രതിനിധിയാണ് ഗണേഷ് സാർ
ഇങ്ങനത്തെ Political leaders നെയാണ് കേരളത്തിന് ആവശ്യം. ഗണേശ് സാറിന് ഒരു big salute
4:40 ganesh kumar സാറിന്റെ ഡയലോഗ്. സമ്മതിച്ചോ അണ്ണാ.. സമ്മതിച്ചേക്.. അതാണ് പവർ
👌 ഈ വീട് സാർ ഇടപെട്ടത് കൊണ്ട് അൽഹംദുലില്ലാ സന്തോഷം🤝
പറയുന്നത് കേൾക്കുക കേൾക്കുന്നത് ചെയ്യാ. തിരിച്ചു ഒരു മറുപടിയും ഇല്ല.
അത് MLA വേറെയാണ് ❤️🔥
ഇതാണ് മാന്യമായ സംസാരം ഇലക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ കാര്യം കൃത്യമായി പറഞ്ഞ് അദ്ദേഹം ഒത്തുതീർപ്പ് ആക്കി😍🔥🤗🤗
ഇതാവണം ഇങ്ങനെയാവണം ജനസേവനം ❤🌹👌🏻👍🏻
ഗണേഷ് സാറിൻ്റെ ഏരിയ ആയത് കൊണ്ട് ആ കുടുംമ്പത്തിന് വേണ്ടി സംസാരിക്കാൻ അദ്ദേഹം ഉണ്ടായി.❤
Excellent, congratulations ideal public servant
A good news 🌹🌹 ഇതുപോലെ കഴിവും പ്രാപ്തിയും ഉള്ള മന്ത്രിമാർ ഉണ്ടായിരുന്നുവെങ്കിൽ നാട് എന്നെ രക്ഷപ്പെട്ടേനെ......
അഭിനന്ദനങ്ങൾ sir.. ന്യായമായ ഒത്തുതീർപ്പ്.
ഇതുപോലെ പല കര്യങ്ങളും നീതിന്യായ യുക്തമായി തീർക്കാൻ നല്ല നേതാക്കൾക്ക് കഴിയും. അതിന് ഉത്തമ ഉദഹരണം ആണ് ഗണേശേട്ടൻ. നമ്മുടെ കേരളത്തിന്റെ പ്രിയപ്പെട്ട ജനനായകൻ. പലരും കേസിന് പൊയ്ക്കോളൂ എന്നും പറഞ്ഞ് കൊണ്ട് പലരുടെയും ജീവിതം കോടതിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് ജീവിതം ദുസഹമാക്കുന്നു. പ്രത്യേകിച്ചും കുടുംബ വിഷയങ്ങൾ. ഇതാണ് വേണ്ടത്.. ഇതാണ് നേതാവ്. നേതൃത്വം എന്തെന്ന് അറിയേണ്ട ഒരുപാട് നേതാക്കൾ നമ്മുകമ് ചുറ്റും ഉണ്ട് കണ്ടു പഠിക്കു
വെള്ളിത്തിരയിൽ മാത്രമല്ല പച്ചയായ ജീവിതത്തിലും ഒരു ജന പ്രതിനിധി എങ്ങിനെയാവണമെന്ന് കാണിച്ചു തന്നു,,, കേരള നിയമസഭയിൽ എന്നും അങ്ങയുടെ സാന്നിധ്യം ഉണ്ടാവട്ടെ.. 💐💐💐
കയ്യടിച്ചു പോകും ഇദ്ദേഹത്തിന്റെ പ്രവർത്തികൾ സർ A BIG SALUTE FOR YOU
കേരളത്തിൽ വേറെ എവിടെ ആയിരുന്നെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കില്ല കേസിനുപോയി ആ വീട്ടുകാരന്റെ ഇടപാട് തീർന്നേനെ. ഗണേഷ് കുമാർ 🔥🔥🔥
ഇതാണ് ജനപ്രതിനിധി ❤️
ഗണേഷ്, സുരേഷ് ഗോപി ഇവരൊക്കെ കേരളത്തിന്റെ തലപ്പത്തു വന്നിരുന്നെങ്കി നമ്മൾ രക്ഷപ്പെട്ടേനെ
Ganash sir ok..
Surash gopie...goopieee
ഗണേഷ് sir നിങ്ങളെ പോലുള്ള വ്യക്തികൾ വേണം ഈ നാടിനു ❤️❤️
പത്തനാപുരത്ത്കാർ ഭഗ്യമുള്ളവർ ആണ്, കാരണം ഗണേഷ് കുമാർ സാർ ഉണ്ടല്ലോ നിങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹാരം കാണുന്നതിന്....
സാറിന് ഒരു big salute
ദൈവം അനുഗ്രഹിക്കട്ടെ sir ഇതാണ് ദൈവത്തെ അറിഞ്ഞു ജീവിച്ചാൽ ഉള്ള ഗുണം ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏
നല്ല മനുഷ്യൻ എല്ലാ വിധ ആശംസകളും നേരുന്നു. ഒരുപാട് സന്തോഷം തോന്നി
പത്തനാപുരത്ത് കാരുടെ ഭാഗ്യം. ഇതുപോലെ ഒരു എംഎൽഎ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നുവെങ്കിൽ. തീർച്ചയായും ഇദ്ദേഹത്തിന് ഉയർന്ന പദവികൾ കൊടുത്ത് ആദരിക്കണം. ഒരുപാട് ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു
മാനുഷിക പരിഗണന ആ വാക്ക് അതാണ് 🙏🙏🙏👌👌
ഏത് പാർട്ടി ആയാലും ശരി, സർ സൂപ്പർ തന്നെ, ഇതുപോലെ തന്നെ വേണം തിരഞ്ഞെടുക്കാൻ
നല്ലൊരു തീരുമാനം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു എന്തൊരു നല്ലൊരു മനുഷ്യൻ 🙏🙏🙏
ഗണേഷ് സർ നു ഒരു ബിഗ് സല്യൂട്ട്
എല്ലാരും മനസ്സിൽ ആഗ്രഹിച്ചത് അദ്ദേഹം ചെയ്തു കാണിച്ചു.... Pwoli mannnn ♥️♥️♥️♥️♥️
കേരളത്തിൽ ഇത് പോലെ ജനപ്രതിനിധി ഉണ്ടോ? ബിഗ് സല്യൂട്ട് .Sir
Njan vote ചെയ്യും ഈ മനുഷ്യൻ ഇതുപോലെ ആവണം എല്ലാവരും
എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചു ആവശ്യമായ നിർദ്ദേശങ്ങളും പരിഹാരങ്ങളും നിർദേശിക്കുന്ന വ്യക്തി.... ഗണേഷ് sir 🙏🙏
സ്വന്തം വാഹനം മൂലം ഒരു അപകടം ഉണ്ടായിട്ട് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ലെങ്കിൽ ഇയാളെപ്പോലുള്ളവരുടെ വാഹനങ്ങൾ റോഡിൽ ഇറങ്ങി ഓടാൻ അനുമതി നൽകരുത്
Road veedum thammil ethra.dooram ondu
Insurance ennu parayunna sathanam pinne enthina .......!?
Enthayaalum mr.ganeshkumar 🤝👏👏👏👏👏
പിന്നെ ഇൻഷുറൻസ് എന്തിനാ man
സുഹൃത്തേ ഇത് ഒരു മാനുഷിക പരിഗണ മാത്രമാണ്
അപകടം ഉണ്ടാവുക എന്നത് സ്വാഭാവികം
അപകടം വരാൻ എപ്പോഴും സാധ്യത ഉണ്ട് അത് കൊണ്ടാണ്
സർക്കാർ ഇൻഷൂറൻസ് നിർബന്ധമാക്കിയത്
തൽക്കാലം വീട്ടുടമയെ ഒന്ന് സഹായിക്കാം അത്രമാത്രം.
അല്ലാതെ നന്നാക്കി കൊടുക്കണം എന്ന് വാശി പിടിക്കാൻ പറ്റില്ല
അത് നിയമവുമല്ല
@@faisalairbook4469 അപ്പോൾ വീട്ടുടമ ഇത് സഹിച്ചു കൊള്ളണം എന്നാണോ ? അത് കൊള്ളാലോ
കാര്യം പറയ് അനിയാ.. കൂടുതൽ സംസാരം ഒന്നുമില്ല..👍👍
Ethra straight forward ayitta ee karyam deal cheydhadhu.... Adipoli....
ഇക്കാര്യത്തിൽ ഗണേഷ് കുമാറിന് ഫുൾ സപ്പോർട്ട് 👍. ആ ലോറിക്കാരന്റെ സാമ്പത്തിക നിലകൂടി കണക്കിലെടുത്ത് ആവശ്യമെങ്കിൽ അല്പം സമയം കൊടുക്കുന്നതിൽ തെറ്റില്ല
ഇവിടെ ഒരു കാര്യം ശ്രദിച്ചാൽ ,വീട് തീർച്ചയായും പണിതു കൊടുക്കേണ്ട ഉത്തരവാദിത്വം മൊയ്ലാളിക് ആണെനിരിക്കെ അയാൾ എന്തിനു അതു വിസ്സമ്മതിക്കുന്നു .police പറഞ്ഞിട്ടും കേക്കാതെ Mlaയെ വരെ ഇടപിടിച്ചത് തനിക്കു ഇതു ഒന്നും ബാധകമല്ല എന്ന ഹുങ്കു തന്നെ.
കോംബ്ര ആക്കാൻ നോക്കിയതാ... ഒത്തില്ല 😄
*നിയമപരമായി നോക്കുവാണേല്‍ ആ വാഹനത്തിന്റെ ഉടമയ്ക്ക് വീട് നന്നാക്കി കൊടുക്കേണ്ട ആവശ്യം ഇല്ല.....*
*അത് ആ വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ക്ലയിം കമ്പനി നല്‍കും അതിനാണ് നമ്മള് വാഹനത്തിന് ഇന്‍ഷൂറന്‍സ് ചെയ്യുന്നത് എന്നാല്‍ ക്ലയിം ലഭിക്കണമെങ്കില്‍ മിനിമം രണ്ട് വര്‍ഷമെങ്കിലും ആവും ചിലപ്പോള്‍ അതിലധികവും ആവും ആ ക്ലയിം ആ വീടിന്റെ ഉടമയ്ക്ക് ആണ് ലഭിക്കുക! അതാണ് MLA വാഹനത്തിന്റെ ഉടമയോട് പറയുന്നത് ക്ലയിം കിട്ടിയാല്‍ ഇപോള്‍ ചിലവായ പണം വീടിന്റെ ഉടമ തിരിച്ചു തരും എന്ന്......*
മാനുഷിക പരികണന വെച്ച് പാവപ്പെട്ട വീട്ടുടമയായോണ്ടാണ് ഈ മദ്ധ്യംപറച്ചില്ന് ഇടവന്നത്...
@@afsaltuvvur633 Manushika parikana alla... natukare (partykare) pinakiyal natil business cheyan patula ennanu MLA paranjathu its not correct as per my opinion. if it take long time to get insurance claim then MLA /GOV should make necessary changes in the rules.... Ithu gundayisam manyamayi cheythathayite eniku thoniyullu.... Pinne ella partykarum pirikan ithe method thanne anu so ithu keralathile ella businesskarudeyum vidhi.....
ഗണേഷ് സാർ സത്യം പറയട്ടെ നിങ്ങൾ സിനിമ അഭിനയിക്കരുത്. നിങ്ങൾ ജനങ്ങളുടെ ഹീറോ ആണ് അടുത്ത cm സർ തന്നെ ആകണം. നമ്മുടെ റോക്കി ഭായ് ആണ് ഇതുപോലെ ഒരു 14 ML മതി ഈ നാട് നന്നാവും
ചമക്കാല ആണ് പുള്ളിക്ക് എതിരെ തിരഞ്ഞെടുപ്പിൽ നിന്നത്. പത്തനാപുരം ജനങ്ങൾ കക്ക് അറിയാം ആര് ആണ് നേതാവ് ന്ന്
Atitude.... അണ്...പ്രധാനം...സമൂഹത്തിന്. നന്മ ചെയ്യണമെന്ന്....അങ്ങനെ യുള്ളവരെ..മാത്രമേ ..വിജയിപികവു ...അങ്ങനെയെങ്കിൽ. ...കേരളം..നന്നാകും... അല്ലാതെ..സാമുദായിക വോട്ടും...പ്രീണനവും... കൊണ്ടുനട നഅൽ.... കേരളം നസി ക്കും
മുഖ്യൻ ആക്കണം ഈ കുഞ്ഞിനെ 😍😍😍😍🙏🏻🙏🏻🙏🏻ഗണേശൻ sir 🙏🏻
The real hero .. Ganesh Kumar sir
You are doing excellent work Ganesh etta! Kerala needs leaders like you! Keep up your good work.. We, the people, are strongly with you!!
He is a great leader... We need him as our chief minister... Kerala become no 1 in India... proud of you...
ആരുടെ പാകത്താണ് തെറ്റ് എന്ന് കണ്ടുപിടിച്ചു ഒത്തു തീർപ്പ് നടത്തിയ ഗണേഷ് കുമാർ സാറിന് ബിഗ് സല്യൂട് ✌️✌️✌️✌️
ഗണേഷ് സർ താങ്കൾ മുഖ്യമന്ത്രി ആകണം. 👍👍👍👍
പത്തനാപുരത്തൊട്ടു താമസം മാറ്റേണ്ടി വരും ഇദ്ദേഹത്തിന് ഒരു വോട്ട് ചെയ്യാൻ
Corect
ഇതാണ് ജനപ്രതിനിധി അവിടെ ഉള്ള ആളുകടെ ഭാഗ്യം ♥♥♥ഗണേഷ് സല്യൂട്ട് 🌹🌹🌹
കാര്യം മനസിലാകുന്ന രീതിയിൽ.. പറഞ്ഞു കൊടുത്തു... 👍🏻good
ഗണേഷ് സാറിനെ പോലുള്ള നന്മയുള്ള രാഷ്ട്രീയക്കാരെ ആണ് കേരളത്തിന് ആവശ്യം, ഇതേപോലെ ജനങ്ങളുടെ ഇടയിൽ ഇറങ്ങിച്ചെന്നു, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കാണണം 👍
Well done Ganesh Kumar sir .this is the way to protect our law and order. Each and every politician should follow this rule
Hats off sir
Dear Sir,extremely grateful for your decision
Thank you so much for your concerns and understanding🥰
ആ സ്വപ്നം കാണാം, ഒരു പാർട്ടിയും ഇങ്ങനെ ഉള്ളവരെ ആക്കില്ല