സത്യം..കള്ള് കുടിച്ചും കഞ്ചാവ് അടിച്ചും സ്വന്തം കാര്യം നോക്കി പോകുന്നവർ രക്ഷപെടും.. മാതാപിതാക്കളെ നോക്കാൻ, അവരുടെ കടം വീട്ടാൻ നടക്കുന്നവർ ഒന്നും ഗതി പിടിച്ചിട്ടില്ല
At first, ningalude ee interview oru thudakkam aanu. Ee vishayangale kurichu ariyunnavarku ithoru anugrahavum-munnotu pokan ulla oru cheriya kaivilaku aanu, ithine kurichu onnum ariyathavarku ithoru chinthaa vishayavum aakatte! Kudos to Mr Rajesh and Aback media for coming up with these topics. Thank you! Thank you Ms Leena Viswa🙏🏻🙏🏻🙏🏻
ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു. അബ്രാഹത്തിനു ലഭി ച്ചഅനുഗ്രഹം യേശുക്രിസ്‌തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്‌ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്. ഗലാത്തിയാ 3 : 13-14
വിഡ്ഢിത്തരം ആണ്... ഗുരുക്കന്മാർക്കോ യോഗികൾക്കോ കുറച്ചൊക്കെ പാപം സ്വീകരിക്കാം എന്നല്ലാതെ സഞ്ചിത കർമത്തെ സ്വയം അനുഭവിക്കുക എന്നത് ബോധത്തിന്റെ താല്പര്യമാണ് അതിലുപരി അവകാശമാണ്.. മറ്റുള്ളവരുടെ പാപം ഏറ്റെടുക്കുന്നത് ആരുടെ അനുമതി നേടിയിട്ടാണ്???
കുടുംബ പരമായിട്ട് കിട്ടുന്ന ശാഭം ആയി ജീവിക്കുന്ന ആളാണ് ഞാൻ. ഉമ്മ കുടുംബത്തിൽ കല്യാണം ഇത്ര വയസ്സിലെ നടക്കു അത് മാത്രം അല്ല ആ age ഇൽ നടന്നില്ലേൽ പിന്നെ കുറെ കഴിയണം അത് കുടുംബത്തിൽ വേറെ ആൾക്കും ഉണ്ട് ആ പ്രശ്നം
എന്തു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് വന്നു എന്ന് നോക്കുക.. മാതാപിതാക്കളുടെ കടം ആണേൽ അത് അവർ ചെയ്ത കർമഭലം ആണ്.. മാതാപിതാക്കളെ സപ്പോർട്ട് ചെയ്യണം, കൂടെ നമ്മുടെ കാര്യം കൂടെ നോക്കണം എന്ന്.. മക്കൾ mathapithaകൾക്ക് അല്ല. മാതാപിതാക്കൾ മക്കൾക്ക് ആണ് സമ്പാദിച്ചു കൊടുക്കേണ്ടത്.. അതാണ് പറഞ്ഞത് മുകളിൽ നിന്നും താഴേക്കു ആണ് എനർജി ഫ്ലോ എന്ന്.. മക്കൾ മാതാപിതാക്കളുടെ കടം തീർക്കാൻ നിന്നാൽ എനർജി -ve ആകും..
മാതാപിതാക്കൾക്ക് എന്തുകൊണ്ട് കടം വന്നു എന്ന് ചോദിച്ചാൽ അത് ചിലപ്പോ തലമുറകൾ ആയുള്ള കടം ആരിക്കും..അതാണ് പറഞ്ഞത് മാതാപിതാക്കളുടെ pain കൊണ്ട് നടക്കരുത് എന്ന്
This is what is super udaip. Looks around 50. Please try to do some honest work rather than exploiting the public who are suffering from quite a lot of personal as well as public issues.
എല്ലാം ഒരു 25 ശതമാനം ശെരിയാകും പക്ഷെ ബാക്കി എല്ലാം നുണകൾ ഊഹങ്ങളും മാത്രം . യഥാർത്ഥ ദൈവത്തോട് അടുക്കുക പ്രാർത്ഥിക്കുക . അതാണ് നമ്മുടെ ലക്‌ഷ്യം അല്ലാതെ പണവും സ്വത്തും ഒന്നുമല്ല മരിക്കുമ്പോൾ ദൈവത്തിലേക്ക് മാത്രമേ മടങ്ങു . ദൈവത്തെ അറിയാൻ വേണ്ടി അയച്ചു ഇങ്ങോട്ട് , എന്നിട്ട് അറിയാതെ തിരിച്ചു പോയാൽ വൻ നഷ്ടം... try to find the superpower god of the whole world universe. he is very big than our imagination. so we should pray to the world god and god is not his products.💗 it is bigger than sun moon earth star milkyway. sky. etc....
അത് ശെരിയാ അച്ഛനാമമ്മയും ഒന്നും നോക്കാതെ താന്തോന്നിയായ നടക്കുന്നവരൊക്കെയാ ഗെതി പിടിച്ചിട്ടഉള്ളു.
സത്യം..കള്ള് കുടിച്ചും കഞ്ചാവ് അടിച്ചും സ്വന്തം കാര്യം നോക്കി പോകുന്നവർ രക്ഷപെടും.. മാതാപിതാക്കളെ നോക്കാൻ, അവരുടെ കടം വീട്ടാൻ നടക്കുന്നവർ ഒന്നും ഗതി പിടിച്ചിട്ടില്ല
ഒരുപാട് ഉള്ളവർക്കും ഒന്നുമില്ലാത്തവർക്കും ആണ് ജീവിതത്തിൽ കൂടുതൽ സന്തോഷിക്കാൻ പറ്റുന്നത്….middle class ആണ് ഈ വിഷമങ്ങൾ മുഴുവൻ താങ്ങേണ്ടത്
One of excellent and intelligent lady which i have ever seen . Excellent answers 👍
Very true
I would like to contact Ms Leena.
At first, ningalude ee interview oru thudakkam aanu. Ee vishayangale kurichu ariyunnavarku ithoru anugrahavum-munnotu pokan ulla oru cheriya kaivilaku aanu, ithine kurichu onnum ariyathavarku ithoru chinthaa vishayavum aakatte! Kudos to Mr Rajesh and Aback media for coming up with these topics. Thank you! Thank you Ms Leena Viswa🙏🏻🙏🏻🙏🏻
💯
Expecting more!!
11:03 Thank you for this question 🙏🏻
നമ്മൾ നമ്മളെ അറിയണം ❤️❤️ so true
Please continue the similar topics.. spirituality...
Kazhinjo 😢
Expecting more
Plz talk about marriage and relationship
U use words carefully great Leena
ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്റെ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു.
അബ്രാഹത്തിനു ലഭി ച്ചഅനുഗ്രഹം യേശുക്രിസ്‌തുവഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും ആത്മാവിന്റെ വാഗ്‌ദാനം വിശ്വാസം വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.
ഗലാത്തിയാ 3 : 13-14
വിഡ്ഢിത്തരം ആണ്... ഗുരുക്കന്മാർക്കോ യോഗികൾക്കോ കുറച്ചൊക്കെ പാപം സ്വീകരിക്കാം എന്നല്ലാതെ സഞ്ചിത കർമത്തെ സ്വയം അനുഭവിക്കുക എന്നത് ബോധത്തിന്റെ താല്പര്യമാണ് അതിലുപരി അവകാശമാണ്.. മറ്റുള്ളവരുടെ പാപം ഏറ്റെടുക്കുന്നത് ആരുടെ അനുമതി നേടിയിട്ടാണ്???
ഇമോഷണലി നമ്മൾ നമ്മളെ വരുതിയിലാക്കിയാൽ ചക്രയെ റിവേഴ്‌സ് പ്രോസസ്സിലൂടെ ശരിയാക്കാൻ സാധിക്കുന്നു.. ഇതാണ് യോഗയുടെ തന്ത്രം...
സത്യം.. കുടുംബ ഷാഭം
You should have added these content many years agoo. Now am 30s
How can I contact her. Kindly share
Ivaruda aduth poyi life ill maattam vanna aarenkilum undo
Good talk. Thanks🙏🌹
ഒക്കെസത്യം. തന്നെഅല്ലെ.
വല്ലാത്ത അവസ്ഥ
Thank you ma'am 🙏
മാഡം എങ്ങനെ കോൺടാക്ട് ചെയ്യും. I want your consultation
🙏🙏🙏💜thank you mam
Plz upload more videos
Thank you😍
100% സത്യം
Leena mam paranja karyangl ellam njan 100/viswasikunu.samadikunu.
Nammude viswasam strong ayirikanam.
Athanu sathyam.pine elam nadanolum.
9:26 🙏
റൂട്ട് ചക്ര എങ്ങനെ remove ചെയ്യാം
Thank you mam
9:32 💯
ഞങ്ങൾ എങ്ങനെ കോൺടാക്ട് ചെയ്യും. .?
Insta
Etho oru itil numbr ind
Co dependency othiri family problems untakkunnu
🙏🙏🙏🙏🙏
മാടത്തിനെ എങ്ങനെ കോണ്ടാക്ട് ചെയ്യും നമ്പർ പ്ലീസ്
കുടുംബ പരമായിട്ട് കിട്ടുന്ന ശാഭം ആയി ജീവിക്കുന്ന ആളാണ് ഞാൻ. ഉമ്മ കുടുംബത്തിൽ കല്യാണം ഇത്ര വയസ്സിലെ നടക്കു അത് മാത്രം അല്ല ആ age ഇൽ നടന്നില്ലേൽ പിന്നെ കുറെ കഴിയണം അത് കുടുംബത്തിൽ വേറെ ആൾക്കും ഉണ്ട് ആ പ്രശ്നം
ഞാൻ m ഈ അവസ്ഥ
👍
Great motivation ❤
താങ്കളെ എങ്ങനെയാണ് കോൺടാക്ട് ചെയ്യേണ്ടത്
❤
Ithinokke oru solution parayao
How can we contact her pls advise
Good 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍
സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ എന്താ ചെയ്യേണ്ടത് എന്ന് മനസിലായില്ല
Jolik poyal madhi
എന്തു കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ട് വന്നു എന്ന് നോക്കുക.. മാതാപിതാക്കളുടെ കടം ആണേൽ അത് അവർ ചെയ്ത കർമഭലം ആണ്.. മാതാപിതാക്കളെ സപ്പോർട്ട് ചെയ്യണം, കൂടെ നമ്മുടെ കാര്യം കൂടെ നോക്കണം എന്ന്.. മക്കൾ mathapithaകൾക്ക് അല്ല. മാതാപിതാക്കൾ മക്കൾക്ക് ആണ് സമ്പാദിച്ചു കൊടുക്കേണ്ടത്.. അതാണ് പറഞ്ഞത് മുകളിൽ നിന്നും താഴേക്കു ആണ് എനർജി ഫ്ലോ എന്ന്.. മക്കൾ മാതാപിതാക്കളുടെ കടം തീർക്കാൻ നിന്നാൽ എനർജി -ve ആകും..
മാതാപിതാക്കൾക്ക് എന്തുകൊണ്ട് കടം വന്നു എന്ന് ചോദിച്ചാൽ അത് ചിലപ്പോ തലമുറകൾ ആയുള്ള കടം ആരിക്കും..അതാണ് പറഞ്ഞത് മാതാപിതാക്കളുടെ pain കൊണ്ട് നടക്കരുത് എന്ന്
True
Madam numner tharumo
എന്തിനാണെടോ തുടക്കത്തിൽ ഇങ്ങനെ കട്ട്സ് കാണിച്ചു വെറുപ്പിക്കുന്നേ...അങ്ങ് തുടങ്ങിയാൽ പോരെ
Mam നെ Contact ചെയ്യാൻ പറ്റുമോ
🙏
,🙏🙏🙏🥰
ചക്രം തിരിഞ്ഞു കറങ്ങുമെന്നോ?? ചക്രം മൾട്ടിഡിമെൻഷൽ ആണു.. 🙏🏽
Healing allathe vere solutions onnum ille ithinokke
Avasaanam chechikk oru kott kodutha feel kittiyallo🎉
Tesla😂
മാങ്ങാത്തൊലി..😂.......
This is what is super udaip. Looks around 50. Please try to do some honest work rather than exploiting the public who are suffering from quite a lot of personal as well as public issues.
Nothing to expect more than these kinds of udaip.
എല്ലാം ഒരു 25 ശതമാനം ശെരിയാകും പക്ഷെ ബാക്കി എല്ലാം നുണകൾ ഊഹങ്ങളും മാത്രം . യഥാർത്ഥ ദൈവത്തോട് അടുക്കുക പ്രാർത്ഥിക്കുക . അതാണ് നമ്മുടെ ലക്‌ഷ്യം അല്ലാതെ പണവും സ്വത്തും ഒന്നുമല്ല മരിക്കുമ്പോൾ ദൈവത്തിലേക്ക് മാത്രമേ മടങ്ങു . ദൈവത്തെ അറിയാൻ വേണ്ടി അയച്ചു ഇങ്ങോട്ട് , എന്നിട്ട് അറിയാതെ തിരിച്ചു പോയാൽ വൻ നഷ്ടം... try to find the superpower god of the whole world universe. he is very big than our imagination. so we should pray to the world god and god is not his products.💗 it is bigger than sun moon earth star milkyway. sky. etc....
Mam number please 🙏🏼
Coined a new word for suurrender. What a joke?
I want to contact you Leena
Madam number tharumo plz
Mam te number kitumo plz
Description lu ond
Mam oh?was she ur school teacher ? Call people their names plz
@@iveyxvr49 Mind ur business 😂
@@iveyxvr49 well said.
Deep സ്ലീപ്പിൽ ഒരു പിണ്ണാക്ക് ഉം ഇല്ല മകളെ 😂
ചെയ്തിരുന്നോ
Mam i need your number 😢
Pls number tharumo
Great information. Thank you