ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കില്ലേ? |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 419

  • @sreejeshbabupp8185
    @sreejeshbabupp8185 หลายเดือนก่อน +79

    എന്തു കൊണ്ട് രാജി അവശ്യ പെടാത്തത് . സിപിഎമ്മെ .?

  • @lalithachandrasekhar4858
    @lalithachandrasekhar4858 หลายเดือนก่อน +70

    ആ collector ക്കു , ഞങ്ങൾ കൂടെയുണ്ട് , എന്നു പറഞ്ഞു നവീൻ സാറിനെ ഒന്നു ചേർത്തു നിർത്താമായിരുന്നു. എന്നാൽ ഇങ്ങനെ ഒരു അവസാനം ഉണ്ടാവില്ലായിരുന്നു എന്നു തോന്നുകയാണ്.
    വീട്ടുകാർക്കാണ് നഷ്ടം. അത് ഒരിക്കലും കെട്ടടങ്ങില്ല.

    • @sajivarghese8471
      @sajivarghese8471 หลายเดือนก่อน

      ആ പൂ.. ഇതില്‍ കൈ ഉണ്ട്.
      അവനും പെട്രാള്‍ പമ്പിനു ഷെയറുണ്ട്😢

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +33

    തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് കേസെടുത്തത്... നിവർത്തിയില്ലാതെ എടുത്തതാണ്.....

  • @seneesh4848
    @seneesh4848 หลายเดือนก่อน +81

    ഒരു കുടുംബം നശിപ്പിച്ച മഹാപാപി

  • @sunilm211
    @sunilm211 หลายเดือนก่อน +74

    "ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ല".
    കേരളം ഭരിക്കുന്നത് ശശിയാണ്.

    • @noushadnoushad1724
      @noushadnoushad1724 หลายเดือนก่อน

      SHAMALA,Aarya,Divya,,, Keralathinte,, Vanithakal

    • @SN-dh9fx
      @SN-dh9fx หลายเดือนก่อน +4

      ശശിയും സഖാത്തികളും…. അച്യുതാനന്ദൻ പറഞ്ഞ ചികിത്സക്ക് വിടണം

  • @manumaman3339
    @manumaman3339 หลายเดือนก่อน +65

    മകളുടെ കാര്യം മാത്രമേ മുഖ്യമന്ത്രി ഇടപെടുള്ളു.....

    • @gyprotech7703
      @gyprotech7703 หลายเดือนก่อน +1

      🙏🙏സത്യം

  • @Mullasserys
    @Mullasserys หลายเดือนก่อน +33

    ചങ്ങമ്പുഴ പാടിയത് ഇവിടെ എഡിഎം നവീൻ ബാബുവിൻ്റെ കാര്യത്തിൽ അന്വർത്ഥമാകുന്നു!
    "കപടലോകത്തിലാത്മാർത്ഥമായൊരു
    ഹൃദയമുണ്ടായതാണെൻ പരാജയം ! " 😭

  • @tomikuriakose4340
    @tomikuriakose4340 หลายเดือนก่อน +39

    98500 എന്ന സംഖ്യ തന്നെ ഒരു അൽഭുതം,1500 കുറച്ചു പറഞ്ഞാൽ കേരള ജനത വെള്ളം കുടാതെ ഇറക്കും എന്ന് കരുതിയ ക്രിമിനലുകൾ

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      ഭയങ്കര ബുദ്ധിമാന്മാർ! ഇന്ഷാ അല്ലഹ് സ്റ്റിക്കർ പോലെ

  • @sivaprasad211
    @sivaprasad211 หลายเดือนก่อน +33

    എവിടേക്കോ കക്കാൻ അവസരം ഉണ്ടാക്കി കട്ടതു് ഈ ജനം തിരിച്ചറിയണം

  • @sajuzachariah8975
    @sajuzachariah8975 หลายเดือนก่อน +23

    പാർട്ടി നേതാക്കൾ എല്ലാം പ്രതികൾ ആണ് ഓരോ വിഷയത്തിൽ

  • @gafurb5160
    @gafurb5160 หลายเดือนก่อน +40

    കലക്ടറുടെ മൂക്കിലൂടെ പിഴിഞ്ഞാണ് ദിവ്യയുടെ വായിലേക്ക് വെച്ചു കൊടുക്കുന്നത് എന്ന് തോന്നിപ്പോകും😮

  • @ratnakaranv1409
    @ratnakaranv1409 หลายเดือนก่อน +29

    പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരണം

  • @bennythomas1726
    @bennythomas1726 หลายเดือนก่อน +7

    Good discussion Mr. Abhilash...
    The gunda party.

  • @Rhup-u7l
    @Rhup-u7l หลายเดือนก่อน +105

    അഭിലാഷ് സാർ, സല്യൂട്ട് സാർ നിങ്ങൾ ആയിരങ്ങളുടെ നാവായി ചർച്ചയിൽ പറയാനുള്ളത് പറഞ്ഞു.

    • @shibushibu-e7w
      @shibushibu-e7w หลายเดือนก่อน

      🙏🙏🙏💯💯💯

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      തീർച്ചയായും.

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      പത്തും ഗുസ്തിയും പുറത്ത് കേറി അടിച്ച ഐഎഎസ് ദേഹം.

    • @RajendraInd
      @RajendraInd หลายเดือนก่อน +1

      Yes Yes Yes ❤

    • @RajendraInd
      @RajendraInd หลายเดือนก่อน

      Aa pavathyinee C,P,M,konnuu keddyi thookki 📌 pinnill pinarayi vijayan thannee awanee chodhiyam cheyyanam karanam awan oruu kiriminall,,,oruu rajjiya dhorohi aannu 😂😂😂

  • @bparunkumarpooradam5369
    @bparunkumarpooradam5369 หลายเดือนก่อน +20

    പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നിലപാടിന് അഭിവാദ്യങ്ങൾ.

    • @thilakalungal
      @thilakalungal หลายเดือนก่อน +1

      എന്ത് അഭിവാദ്യങ്ങൾ, ഇതൊക്കെ പാർട്ടിയുടെ തീരുമാനപ്രകാരം ജനാരോഷം ഭയന്നുള്ള കോപ്രായങ്ങൾ അല്ലേ, കൊന്നതും അവര് തന്നെ എതിർക്കുന്നത് അവർതന്നെ, അപ്പൊ ജനങ്ങൾ ആരായി! നമ്മളാണ് പ്രതികൾ മനസ്സിലായല്ലോ!അതാണ്‌ കമ്മ്യൂൺചിസം

    • @surendrankk860
      @surendrankk860 หลายเดือนก่อน

      @@bparunkumarpooradam5369 അതിനു പണി പുറകെ വരും...

  • @anskumar3731
    @anskumar3731 หลายเดือนก่อน +36

    ഒരു സാധാരണ മനുഷ്യൻ ആയിരുന്നെങ്കിൽ എപ്പോളെ അകത്തായനെ അപ്പോൾ ഇതിൽ നിന്നും മനസിലാക്കാം അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന അഹങ്കാരം പ്രബുദ്ധർ എന്നാ മലയാളിയെ നിങ്ങൾ തീരുമാനിക്കുക ഇനി എന്തു വേണമെന്ന് ഇല്ലെങ്കിൽ നിങ്ങൾ അനുഭവിക്കും

    • @PrasadKumar-yf4uv
      @PrasadKumar-yf4uv หลายเดือนก่อน

      Jananenkil avaleum konnitte poku

  • @surendrankk860
    @surendrankk860 หลายเดือนก่อน +60

    ഒരു IAS കാരൻ്റെ നിലവാരം... അടിമ ആയ ജില്ലാ മേജിസ്ട്രേറ്റ്.... അനുവാദം ഇല്ലാതെ വന്ന വ്യക്തിയെ തടയാൻ ഗട്സ് കാണിക്കാത്ത... ജില്ലാ ഭരണാധികാരിക്ക് എങ്ങനെ ജനങ്ങളുടെ രക്ഷകൻ ആകും.. അഡ്വ. അഭിലാഷ് പറഞ്ഞത് സത്യം

    • @georgejoy4624
      @georgejoy4624 หลายเดือนก่อน

      ആ കളക്ടർ ക്കും ഈ സംഭവത്തിൽ കൈ ഉണ്ട് എന്ന് വിശ്വസിച്ചാൽ തെറ്റില്ല. അദ്ദേഹത്തിന്റെ മൗനം, കുമ്പിട്ടു ഇരുന്നു ഊറിച്ചിരി എല്ലാം കൂടി കൂട്ടി വായിച്ചാൽ മനസിലാകും.

    • @aboobackermk5047
      @aboobackermk5047 หลายเดือนก่อน +3

      😂😂

    • @annammamathew6618
      @annammamathew6618 หลายเดือนก่อน +2

      Correct

  • @muralidharapanicker1402
    @muralidharapanicker1402 หลายเดือนก่อน +63

    ഇതിൽ ഏറ്റവും ശ്രെദ്ധേയം കളക്ടറുടെ ചായ കുടിയും, മൂക്ക് തിരുമ്മലും, പുഞ്ചിരിയും ആണ്.

    • @josephillimoottil2927
      @josephillimoottil2927 หลายเดือนก่อน +6

      ശെരിക്കും.. കലക്ടറുടെ സ്റ്റാൻഡേർഡ് .. പരിതാപകരം... വിവരം ഇല്ലായ്മ ഒരു അഹങ്കാരം ആയി കാണുന്ന മഹാനുഭാവൻ ആണ് എന്ന് തോന്നുന്നു..

    • @cgbabybaby4384
      @cgbabybaby4384 หลายเดือนก่อน +1

      @@josephillimoottil2927no he is spongeless. Other wise he can control the lady atleast

    • @sanalraj9895576654
      @sanalraj9895576654 หลายเดือนก่อน +2

      He is Called As ‘MONNA OR MOYANTH’

    • @swrp124
      @swrp124 หลายเดือนก่อน +3

      അവനു അറിയാം ഇവർ വരും എന്നു.. So ഗുഡ്‌ലോചന ആണ്

  • @mercybinu7995
    @mercybinu7995 หลายเดือนก่อน +20

    ആ കളക്ടർ ഒരു ജില്ല ഭരിക്കാൻ യോഗ്യനാണോ

  • @artech1714
    @artech1714 หลายเดือนก่อน +53

    ഒന്നും സംഭവിക്കില്ല,
    ആ കുഞ്ഞുങ്ങളുടെ മുന്നിലൂടെ നെഞ്ചും വിരിച്ചു ഈ 🌹റി മോൾ പോകും

    • @indian5371
      @indian5371 หลายเดือนก่อน +2

      കൊടു കയ്യ്

  • @prasannamenon3646
    @prasannamenon3646 หลายเดือนก่อน +17

    നല്ലവനായ ഒരു മനുഷ്യൻ ജീവിതാവസാനം വരെ ഒരു തെമ്മാടിക്കൂട്ടത്തിനു വേണ്ടി പ്രവർത്തിച്ചു എന്നു വിശ്വസിക്കാൻ സ്ഥിരബുദ്ധി അനുവദിക്കുന്നില്ല.

  • @VijayammaCN
    @VijayammaCN หลายเดือนก่อน +21

    എല്ലാം വെറുതെ. അവർ പരമ പവിത്ര. ശുദ്ധമായ കൈകൾ. മരിച്ച നവീൻ സാറാണ് പ്രതിയെന്ന് ആളെക്കൊല്ലിപ്പാർട്ടി'

  • @livinvu
    @livinvu หลายเดือนก่อน +33

    കേസ് കോടതിയിൽ എത്തുമ്പോൾ വീഡിയോ കാണാനില്ല. ഇത്രയേ നടക്കു,

  • @drvijpalsbrainbreeze5022
    @drvijpalsbrainbreeze5022 หลายเดือนก่อน +9

    Adv.M.R Abhilash ...apt ,appropriate words which are like swords ...

  • @TOMTHOMAS-q7b
    @TOMTHOMAS-q7b หลายเดือนก่อน +16

    എന്തോ സംഭവിച്ചാല്‍ മാത്രമേ നമ്മള്‍ എല്ലാവരും കരഞ്ഞു കൊണ്ട്, 'എന്തിനാണ് ആത്മഹത്യ ചെയ്തത്?' എന്ന് ചോദിക്കൂ. നഗര മേയറിനും KSRTC ഡ്രൈവർക്കും സമാനമായൊരു സാഹചര്യം. അവിടെ നഗര മേയർ, ഇവിടെ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. അവൻ ആത്മഹത്യ ചെയ്തില്ല, പക്ഷേ ഇന്നും നീതി ലഭിച്ചിട്ടില്ല.

  • @Venugopalan-fw3pl
    @Venugopalan-fw3pl หลายเดือนก่อน +21

    മലപ്പോ ലെ വന്നത് മഞ്ഞു പോലെ പോകു ഭരണം അതാണ്

  • @noushadkaippanveetil3573
    @noushadkaippanveetil3573 หลายเดือนก่อน +37

    ഈ ദിവ്യ എന്ന സ്ത്രീയുടെ ഫോട്ടോ ഒരു ചാനലും എടുത്ത് കാണിക്കരുത് വെറുപ്പ് ആവുകയാണ്

    • @noushadnoushad1724
      @noushadnoushad1724 หลายเดือนก่อน

      Aa, NAaRIye, Kaanikkaruthu

    • @radhakrishnana.p4745
      @radhakrishnana.p4745 หลายเดือนก่อน

      ഇവൾ എത്രസീനിയർ ചഗാക്കൾക്ക് രാത്രികൂട്ട്കിടന്നുകാണും

  • @abdullatk3985
    @abdullatk3985 หลายเดือนก่อน +11

    Well said Abilash

  • @gafoorkottilil7089
    @gafoorkottilil7089 หลายเดือนก่อน +7

    എത്ര എത്ര കേസുകൾ ആയി 8 വർഷത്തിന്റെ ഉള്ളിൽ ഇതു പോലെ ഉണ്ടാകുന്നു അപ്പോൾ ഒക്കെ പറയും ഇനി ഇതു പോലെ ആവർത്തിക്കരുത് എന്ന് ഇനി ഈ വൃത്തി കേട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾ മറുപടി കൊടുക്കണം

  • @ratnakaranv1409
    @ratnakaranv1409 หลายเดือนก่อน +14

    ഇതൊന്നും പോരല്ലോ. പാർട്ടിക്ക് ബോദ്ധ്യപ്പെടണ്ടേ?

  • @KrishnaKumar-s3j
    @KrishnaKumar-s3j หลายเดือนก่อน +6

    ഈ സംഭവം ജനങ്ങളെ ഒരു പാഠം പഠിപ്പിയ്ക്കുന്നു അഴിമതിയ്ക്കു കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥന് ഈ ഭരണത്തിൻ കീഴിൽ സ്ഥാനമില്ല എന്നും ഏതു നിമിഷവും മരണം നേരിടം എന്നും

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +48

    ഈ വിഷ സ്ത്രീയെ ഇനി പരസ്യമായി കാണിക്കരുത്. ജനരോഷം ആളിക്കത്തും.

    • @sindhuck1449
      @sindhuck1449 หลายเดือนก่อน

      Currect aanu

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน +20

    ഈ നാട് നശിക്കാൻ ഇനി എന്താണ് വാക്കി ഉള്ളത്

  • @Venugopalan-fw3pl
    @Venugopalan-fw3pl หลายเดือนก่อน +18

    ദിവ്യയുടെ തലക്ക് മുകളിൽ പാർട്ടിയുടെ ഓസോൺ കുടയുണ്ട്

  • @abdulrahiman5358
    @abdulrahiman5358 หลายเดือนก่อน +7

    ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നത് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ആണ് കണ്ണൂർ പറയണ്ട അതിക്രൂരമായാണ്

  • @chamachayan
    @chamachayan หลายเดือนก่อน +9

    സല്യൂട്ട് അഭിലാഷ് സർ

  • @rajanpk6466
    @rajanpk6466 หลายเดือนก่อน +8

    അതാണ് ഞാൻ പറയുന്നത് പോലിസ് വകുപ്പ് കോടതി നിയന്ത്രണത്തിൽ ആയി മാറണം

  • @rubberducky1501
    @rubberducky1501 หลายเดือนก่อน +3

    ഈ പ്രസ്ഥാനത്തിന് വോട്ട് ചെയുന്ന ഓരോ ആളുകളും ഇന്ന് അല്ല നാളെ ഈ പാപ ഭാരം ചുമക്കും 100%

  • @JoyEu-gn8uw
    @JoyEu-gn8uw หลายเดือนก่อน +7

    തലശ്ശേരി മെത്രൻ അഭിപ്രായം പറയണം, കാരണം ഒരു കുടുബം തീർത്ത ഈ പമ്പിനു സ്ഥലം കൊടുക്കാവോ..

  • @ittoopkannath6747
    @ittoopkannath6747 หลายเดือนก่อน +10

    അവളുടെ ആ ചിരിയിൽ എന്തൊക്കെയോ എഴുതി വെച്ചിട്ടുണ്ട്. വായിക്കാനറിയാവുന്നവർക്ക് വായിക്കാം

  • @teeyem89
    @teeyem89 หลายเดือนก่อน +6

    നാല് ചുവരുകളിലെ ഉള്ളിൽ ഇരിക്കുന്നവർ മാത്രം കേൾക്കേണ്ട ഒരു കാര്യം ലോകം മുഴുവൻ അറിഞ്ഞു എന്ന് മനസിലാക്കിയത് കൊണ്ടാകാം ആ പാവം ജീവിതം അവസാനിപ്പിച്ചത്

  • @mercybinu7995
    @mercybinu7995 หลายเดือนก่อน +13

    സാധാരണകർക്കു എന്ത് പ്രയോജനം ഈ സർക്കാരിന്ന്നേ കൊണ്ട്

  • @HasankK-gh5fj
    @HasankK-gh5fj หลายเดือนก่อน +14

    AsifAli sir best commment 👌

  • @sherlyjolly2324
    @sherlyjolly2324 หลายเดือนก่อน +23

    ചിലപ്പോൾ എലെക്ട്രിഷ്യന്റെ മദർ ടീച്ചർ ആയിരിക്കും. അവരുടെ പെൻഷൻ തുക കൊണ്ടായിരിക്കും അയാൾ പമ്പ് തുടങ്ങാൻ കാരണം ആയിക്കൂടെ.

  • @jobyjoseph1472
    @jobyjoseph1472 หลายเดือนก่อน +6

    ജെയ്ക്ക് പറഞ്ഞ രേഖ എവിടെ???? ഇനി പ്രസിഡന്റിന്റെ സാരി പൊക്കി നോക്കേണ്ടി വരുമോ?

  • @indian5371
    @indian5371 หลายเดือนก่อน +14

    മേലുദ്യോഗസ്ഥനായ ജില്ലാ കലക്ടർ എന്തുകൊണ്ടാണ് മൂക്ക് ചീറ്റിയതും പുഞ്ചിരിച്ചതും ചായ കുടിച്ചതും എന്നു ഞാൻ പറയാം. കാരണം നവീൻ സാറിനെപ്പോലെ ഞാനും LD ക്ലാർക്കായി ഡൽഹിയിൽ നിയമനം നേടി Section Officer ആയി റിട്ടയർ ചെയ്ത ആളാണ്. ഈ സെർവീസിനിടയിൽ മനസ്സിലായ ഒരു കാര്യമുണ്ട്. Direct ആയി IAS കിട്ടി വന്നവർ താഴെക്കിടയിൽ നിന്നു പ്രൊമോഷൻ കിട്ടി എത്ര ഉയർന്ന post ഇൽ എത്തിയാലും അവരെ ഒരു ക്ലർക്കിന്റെ സ്ഥാനത്തെ കാണൂ. അതാണ് തന്റെ immediate subordinate ഓഫീസറെ പബ്ലിക് ആയി അവഹേളിച്ചിട്ടു അത് കേട്ടു മൂക്ക് ചൊറിഞ്ഞതും പുഞ്ചിരിച്ചതും. അല്ലെങ്കിൽ ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ IAS ഇന്റെ മുന്നിൽ വട്ടപ്പൂജ്യം അല്ലേ.

  • @sureshkumar-fp8bl
    @sureshkumar-fp8bl หลายเดือนก่อน +11

    ഈ സ്ത്രീയുടെ ഫോട്ടോ ഒരു ചാനലും കാണിക്കരുത് അത്രയും വെറുപ്പ് ഈ തടാകയെ കാണുമ്പോൾ ജനങ്ങൾക്ക് ഉണ്ടാക്കുന്നുണ്ട്.

  • @pauljoseph2811
    @pauljoseph2811 หลายเดือนก่อน +4

    പള്ളികളിലെ അച്ചന്മാർ ഇടവക മാറി പോകുമ്പോൾ കരയും. ജനങ്ങളും കരയും. പോകുമ്പോൾ ബസ്സിലും കാറുകളിലും കൂടെ കൊണ്ടു പോയി ആക്കും. കുറേ സമയം കൂടെ നിന്നിട്ടേ ജനം തിരിച്ചു വരൂ.
    ഇവിടെ ഇത്ര സങ്കടകരമായ സാഹചര്യം ആയിട്ടു കൂടി ആരും നിവീൻ ബാബുവിനെ അനുഗമിച്ചില്ല എന്നത് മഹാ അപരാധം തന്നെ. അതിന് കൊടുക്കേണ്ടി വന്നത് വളരെ വളരെ വലിയ വിലയാണ്.

  • @Artemis201
    @Artemis201 หลายเดือนก่อน +3

    മനുഷ്യത്വം ഉള്ള ഓരോ ഇടതു പക്ഷ പ്രവർത്തകരും ഇന്നത്തെ പാർട്ടിയുടെ അവസ്ഥ മനസിലാക്കി മറ്റു പാർട്ടികളിലേക്കു മാറണം ..നമ്മളൊക്കെ മനുഷ്യർ അല്ലെ? 🙏

  • @rajanpk6466
    @rajanpk6466 หลายเดือนก่อน +7

    കെഎം മാണിക്കെതിരെ പലപ്പോഴും ചാടികയറി അഭിപ്രായം പറഞ്ഞ കോടതി എവിടെ

  • @SN-dh9fx
    @SN-dh9fx หลายเดือนก่อน +6

    IAS, IPS കാരുടെ ഒരു നിലവാരം. Behra, Sujith das, this collector vazha, Ajith kumar

  • @RADIANCEOL
    @RADIANCEOL หลายเดือนก่อน +9

    പ്രതി പ്രസിഡന്റ്‌ ആണ് എന്ന പേരിൽ പുതിയ സിനിമ ഇറങ്ങും

  • @ullaskumar5396
    @ullaskumar5396 หลายเดือนก่อน +7

    Adm നെ രക്ഷിക്കാൻ കഴിയാത്ത കളക്ടർ എങ്ങിനെ ജില്ലയെ രക്ഷിക്കും

  • @viswanathmenon2297
    @viswanathmenon2297 หลายเดือนก่อน +10

    Cpm ലെ ഏത് നേതാക്കൾക്കാണ് അഹങ്കാരവും ജനങ്ങളോട് പുച്ഛവും ഇല്ലാത്തത് 🙄🙄🙄

  • @Mullasserys
    @Mullasserys หลายเดือนก่อน +11

    കേരളത്തിലെ ( ഭാരതത്തിലെ ) കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അന്ത്യം കുറിച്ച അവരുടെ തന്നെ രക്തസാക്ഷി സഖാവ്
    എ ഡി എം നവീൻ ബാബു !
    എന്തൊരു വിരോധാഭാസം !
    സഖാവ് എ ഡി എം നവീൻ ബാബുവിന് മരണമില്ല! 🌹🙏🌹

  • @jijeshpv4228
    @jijeshpv4228 หลายเดือนก่อน +8

    👍👍👍

  • @Observer75487
    @Observer75487 หลายเดือนก่อน +5

    51 വെട്ടു, വാളയാർ കുരുന്നുകള്‍, ഇടുക്കിയിലെ കുഞ്ഞ്, രഥയാത്രയിലെ ജീവന്‍ സംരക്ഷണം! നീതീദേവി സഹിക്കാന്‍ വയ്യാതെ ആത്മഹത്യ ചെയ്തു😥

  • @SunishKD
    @SunishKD หลายเดือนก่อน +3

    ഇതൊക്കെ ചുമ്മാ പറയാനേ അടുത്ത ന്യൂസ് വരട്ടെ

  • @shrilajam
    @shrilajam หลายเดือนก่อน +6

    കേട്ടുകൊണ്ടിരിക്കുന്ന ആൾക്ക് പിടിക്കാൻ ഒരു മുക്ക് ഉണ്ടായതു ഭാഗ്യം

  • @minimoltmt374
    @minimoltmt374 หลายเดือนก่อน +2

    Abilash sir...... Good talk.. 🙏

  • @b.krajagopal5199
    @b.krajagopal5199 หลายเดือนก่อน +1

    Good lessons for our society but painful. WE SHALL OVERCOME

  • @grandstream1293
    @grandstream1293 หลายเดือนก่อน +3

    കഷ്ട്ടം 😢😢😢😢

  • @sureshvijayan6696
    @sureshvijayan6696 หลายเดือนก่อน +7

    🙏🙏🙏👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏

  • @Atv104
    @Atv104 หลายเดือนก่อน +5

    ഇപ്പോൾ മാറ്റിനി൪ത്തും പിന്നീട് MLA ആയി ഉയ൪ത്തും…അതാണ് നമ്മുടെ പാ൪ട്ടി

    • @jobyjoseph1472
      @jobyjoseph1472 หลายเดือนก่อน

      അടുത്ത മന്ത്രി ആണ്...

  • @aliadamkonjagath6477
    @aliadamkonjagath6477 หลายเดือนก่อน +6

    'പെട്രോൾ പമ്പിന് ഒരു ലക്ഷം രൂപയാണോ കിട്ടുക, കുറഞ്ഞത് 15 ലക്ഷമെങ്കിലും കിട്ടില്ലേ... പറഞ്ഞയാൾക്ക് ധാരണയില്ലാത്തത് കൊണ്ടാ...' നവീന്റെ സുഹൃത്ത്

  • @bibinbaby8877
    @bibinbaby8877 หลายเดือนก่อน +6

    Collecteratil ippolullathoru maravazha😂😂

  • @balachadranp4903
    @balachadranp4903 หลายเดือนก่อน +2

    🙏

  • @sathyanmenadath5752
    @sathyanmenadath5752 หลายเดือนก่อน +3

    കുട്ടപ്പനും ആ സിഫലിയും😂😂🤣

  • @b.krajagopal5199
    @b.krajagopal5199 หลายเดือนก่อน +1

    A comprehensive enquiry and strict legal action is the need of the hour

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +9

    ഫാസ്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

  • @fasalraman1000
    @fasalraman1000 หลายเดือนก่อน +2

    Climax super

  • @sebastiancjchettanil8342
    @sebastiancjchettanil8342 หลายเดือนก่อน +2

    ദിവ്യ "ശ്രീ, ഇതൊക്കെ കാണുന്നുണ്ടോ ആവോ!!? 🤔

  • @dhanyamolvp1583
    @dhanyamolvp1583 หลายเดือนก่อน +1

    ഒന്നും നടക്കാൻ പോകുന്നില്ല എന്ന് എഴുതിത്തരാം. വെറും പ്രഹസനം മാത്രം. As usual ഒരു വാർത്ത. നഷ്ടം ആ പാവപ്പെട്ട കുടുംബത്തിന്. അദ്ദേഹം കൈക്കൂലികാരനായിരുന്നുവെങ്കിൽ ഒരിക്കലും ആത്മഹത്യാ ചെയ്യുമായിരുന്നില്ല. പാവം!!!

  • @SolamanMv
    @SolamanMv หลายเดือนก่อน +2

    👍

  • @MohammedKutty-g4k
    @MohammedKutty-g4k หลายเดือนก่อน +11

    Temmadykalbaranam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kochumonv70
    @kochumonv70 หลายเดือนก่อน +3

    Collector is also behind this

  • @anilakshay6895
    @anilakshay6895 หลายเดือนก่อน +2

    കേസ് എട്ത്ത് അന്വോഷണം നടത്തിയില്ലായെങ്കിൽ കോടതിയിൽ പോയി നിയമം സുതാര്യവും നിസ്പക്ഷവുമായ അന്വോഷണത്തിന് പോലീസുകാർക്ക് ഉത്തരവ് വാങ്ങിക്കണം

  • @jithin111aj
    @jithin111aj หลายเดือนก่อน

    Hats off Asianet 👏 🙌

  • @rejumuttath
    @rejumuttath หลายเดือนก่อน +4

    പിശാച് സാരി എടുത്ത് വന്നിരിയ്ക്കുന്നു
    ഇത്തരം ഉഗ്രവിഷ പാമ്പിനെ എന്തിനിങ്ങനെ അഴിച്ചു വിടുന്നു.

    • @pinkymathai7161
      @pinkymathai7161 หลายเดือนก่อน

      Chekuttan Nadu bharikumpol pishashukkal purathu chadum

  • @thomaskutty6986
    @thomaskutty6986 หลายเดือนก่อน

    This is very very correct 100.perecent this case open please

  • @sasankanthoranathu1111
    @sasankanthoranathu1111 หลายเดือนก่อน +1

    ഇവിടെ നീതിയും ന്യായവും പരാജയപ്പെടുന്നു. ഈ സ്ഥിതിയിൽ കോടതി നേരിട്ട് ഇടപെടുന്നില്ല എങ്കിൽ പിന്നെ എന്തിനാണ് ജുഡീഷ്യറി?

  • @rajanpk6466
    @rajanpk6466 หลายเดือนก่อน +7

    അങ്ങനെ ഒരു നിയമം ഉണ്ടെന്ന് അഭിലാഷ് പറയുന്നു എന്നിട്ടും ഇത് നടക്കുമോ എന്ന് അഭിലാഷ് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല നിയമം അങ്ങനെയാണെന്നാണോ ശ്രീ അഭിലാഷ് പറയുന്നത് ആര് സംരക്ഷിച്ചാലും നിയമം ഉണ്ടല്ലോ അത് എന്ത് കൊണ്ട് നടക്കുന്നില്ല അതിന് ഒരു ഉത്തരം പറയാമോ

  • @prasanthparameswarann3205
    @prasanthparameswarann3205 หลายเดือนก่อน +1

    Who is going to investigate all this......

  • @sunnyjoseph4197
    @sunnyjoseph4197 หลายเดือนก่อน

    Hi Everyone, all of you give very good REPLY to these people 😮

  • @2ndIndependenceNews
    @2ndIndependenceNews หลายเดือนก่อน +2

    🔥പ്രതിയിൽ 1-ആം കൊലയാളി 🔥🙏🔥

  • @UNNINEELAMBARI
    @UNNINEELAMBARI หลายเดือนก่อน +4

    ജയശങ്കർ വക്കീലിനെ ഒഴിവാക്കുന്നുണ്ടോ???

  • @AdarshKp-rq9pg
    @AdarshKp-rq9pg หลายเดือนก่อน +6

    അതിന്റെ ആവശ്യം ഇല്ല

  • @khalidmottemmal4560
    @khalidmottemmal4560 หลายเดือนก่อน

    അഭിലാഷ് സാർ നിങ്ങളാണ് പാവങ്ങളുടെ നാവ് 👍👍❤❤

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj หลายเดือนก่อน +2

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും അതാണ് മുൻകാല അനുഭവം

  • @kunjumonkk1550
    @kunjumonkk1550 หลายเดือนก่อน +2

    പ്രധാ ര കാരണം പ്രതിപക്ഷത്തിന്റെ കഴിവുകേടും. കുറെ വിണ്ണൻ മാരുമുള്ള പ്രതിപക്ഷം

  • @rajanpk6466
    @rajanpk6466 หลายเดือนก่อน +1

    ഹ. ഹ. ഹ

  • @sankarangirigiri6015
    @sankarangirigiri6015 หลายเดือนก่อน +2

    കുറ്റവസാന ഉള്ളവരെ ഉത്തരവാദപ്പെട്ട പദവികൾ കൊടുക്കാതിരിക്കുക, ജന്മനാ കുറ്റവാളിയായ ഒരാളെ പ്രസിഡന്റ്‌ ആക്കിയത് മറ്റു കുറ്റവാസനക്കാർ പിന്നെങ്ങനെയാ

  • @RajanValsan
    @RajanValsan หลายเดือนก่อน

    നിയമപരമായും മറ്റും നല്ല അറിവും ബോധവും ഉള്ള ആൾക്കാർ ആണ് ചാനലിൽ വന്നിരുന്നു ബോധിപ്പിക്കുന്നത് എന്ത് കൊണ്ട് ഈ കാപാലിക്കാർക്കെതിരെ നിങ്ങൾ ഒന്നും ചെയ്യുന്നില്ല

  • @shajahanshaji1237
    @shajahanshaji1237 หลายเดือนก่อน

    Welldon mr.Rejimon Kuttapan

  • @varghesejoseph3044
    @varghesejoseph3044 หลายเดือนก่อน

    ക്ഷണിക്കപ്പെടാത്ത അതിഥി അതാണ് മരണം

  • @ajeshbhaskaran1
    @ajeshbhaskaran1 หลายเดือนก่อน

    👌👌👌👌

  • @rejikumar8000
    @rejikumar8000 หลายเดือนก่อน +2

    2ദിവസം കഴിഞു ഒന്നും ഇല്ലേ 😄

  • @kumardinesh4272
    @kumardinesh4272 หลายเดือนก่อน

    'Collector അറിഞ്ഞുകൊണ്ടുള്ള വടയക്ഷിയുടെ നാടകം ...!

  • @joylukose6638
    @joylukose6638 หลายเดือนก่อน +1

    Once my boss admonished for a dismeaner act which I didn't commit! Next day, when he knew my innocenc, he came early to the office and apologised to me copiously for his outburst! He said that he couldn't sleep a wink overnight!

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 หลายเดือนก่อน +8

    pp ദിവ്യ പറിഞ്ഞ ദിവ്യയ്ക്കു ആദരാഞ്ലികൾ