തിന നടുന്നത് എങ്ങനെ എന്ന് കാണാം || How to grow millet grass for Christmas Crib
ฝัง
- เผยแพร่เมื่อ 18 ธ.ค. 2020
- 2019 crib 👇
• കഴിഞ്ഞ വർഷത്തെ ഞങ്ങളുട...
2018 crib 👇
• ഇങ്ങനെയും ഒരു പുൽക്കൂട...
2017 crib👇
• ഒരു family ചേർന്നുണ്ടാ...
2016 crib 👇
• ഈ പുൽക്കൂട് കണ്ടാൽ നിങ...
Song: Elektronomia - Limitless[NCS Release]
Music provided by NoCopyrightSounds.
Video: • Elektronomia - Limitle...
Super
Oru dhivasam ethra pravishym water spray cheyanam??
Two times......
Bro nalla thick aayi kazhiyumbol oru white colour fungal pole entho varunnu pinne athu spread aayi karinju pokunnu
എന്റെയും 😌😌😌
Ethra day aanu....Life...That greeness
12 days, എല്ലാ ദിവസം വെള്ളം spray ചെയ്യണം ചെറിയ രീതിയിൽ രാവിലെയും ൈവകുന്നേരവും.
കടുക് മുളപ്പിക്കണമെകിൽ എത്ര ദിവസം മുന്ന് ഇടണം?...
Plz replay....
Vellathil thina idunath ravile thane idano
Venam
Ethu complete kilukkan etra divasamedukum
3 days nte ullil leaf varum. Complete pachap akan 1 week edukkum.
Okkk
ഇതു എവിടെ നിന്നും വാങ്ങാൻ കിട്ടും
Bro njan kettivechu but mullachilla why?
Ayo, enthu Patti... correct ayi cheythal, ready avanamayirinnu.
No thanks thina anu athinte rehasyam... Veetil birds ullavarkk secret ariyam. Just like me.😜
Chetta eee thina nalla valuppam akan ethra days venm ❓❓❓
പാകിയതിനു ശേഷം 7, 8 days മതി
@@lookmechittilappillys5619 ithu nilathu vitharumbo urumbu arikkkulllea athinu ntha vazhi ❓
വരമ്പുകളിൽ മാത്രമായി ഉറുമ്പു പ്പൊടി വിതറി കൊടുക്കുക
English please
ഉരുബ് വന്നു തിന്നു പോകുന്നു അങ്ങനെ വരാതിരിക്കാൻ എന്തു ചെയ്യാ
സൈഡില്‍ ഉറുമ്പ് പൊടി ഇടുക....
Bro എത്ര ദിവസം കൊണ്ട് മുള്ളക്കും
വേഗം reply ചെയ്യുമോ
3 days nte ullil leaf varum. Complete pachap akan 1 week edukkum.
തിന ഉറുമ്പ് കൊണ്ടുപോകാത്തിരിക്കാനുള്ള tip വല്ലതും ഉണ്ടോ...
വരമ്പുകളിൽ മാത്രമായി ഉറുമ്പു പ്പൊടി വിതറി കൊടുത്തു നോക്കു.
@@lookmechittilappillys5619 okay
Super