സമസ്ത ഹൈജാക്ക് ചെയ്യപ്പെട്ടോ.?.ഇനിയും വൈകിയാൽ അപകടം ചിന്തയുടെയും അപ്പുറം rahmatullah Qasimi

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 93

  • @abu.ayishu
    @abu.ayishu 20 วันที่ผ่านมา +4

    ഉസ്താദെ ഞാൻ ഒരു ഉറച്ച സമസ്തക്കാരനാണ്.. പക്ഷെ സുന്നത്ത് ജമാഅത്തിന്റെ വിഷയത്തിൽ ഞാൻ ഉസ്താദിന്റെ കൂടെയാണ്..

  • @ahammedkoya7526
    @ahammedkoya7526 21 วันที่ผ่านมา +21

    ഉസ്താദേ ഈ കാര്യം തുറന്ന് പറഞ്ഞ് ആ ആളുകളെ അഹ് ലുസ്സുന്നത്ത് വൽജമാഅത്തിൻ്റെ ആ സ്ഥാപനത്തെ ബിദഈ പ്രസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ തൻ്റേടമുള്ള ഒരു മനുഷ്യനും ആ സമസ്തയിൽ ഇല്ല. ഉണ്ടാവുകയും ഇല്ല. കാരണംലീഗ് എന്ന പേരിൽ ഒരു രാഷ്ട്രീയ സംഘടനയുടെ കീഴിൽ ഞെരിഞ്ഞമർന്ന് കിടക്കുന്ന അവസ്ഥയാണ് ഇന്ന് പട്ടിക്കാടിനും സമസ്തയക്കുമുള്ളത്.

    • @NonNon-f8v
      @NonNon-f8v 21 วันที่ผ่านมา

      1000%✅✅✅✅

    • @I---student-of-knowledge---I
      @I---student-of-knowledge---I 21 วันที่ผ่านมา

      ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത് അദ്ദേഹം ജോലി ചെയ്യുന്നതും ദഅവത്തും ചെയ്യുന്നത് സൗദിയിൽ ആണ്.അവിടെ ഭൂരിപക്ഷം വരുന്നത് മോഡേൺ സലഫികൾ,വഹാബികൾ ആണ്.ഇവരെ നമ്മുടെ അശഅരി അക്വീധയിലേക്ക് വാദ ഇതാ ശെരി എന്ന് പറഞ്ഞ് പെട്ടെന്ന് ഒരു പുലർച്ചക്ക് കൊണ്ട് വരാൻ പറ്റില്ല.അവരെ ഉസ്താദിൻ്റെ അടുത്ത് ആകർഷിക്കാൻ ഉള്ള ചൂണ്ട ആയി ആണ് ഈ കൃതി രചിച്ചത്.ഇങ്ങനെ ഒരുപാട് പേര് ഉസ്താദിൻ്റെ അടുത്ത് പഠിക്കാൻ വരുകയും രഹസ്യം ആയി അശ്അരി അഖീദ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതും വലിയ ജഡ്ജി മാർ ഉൾപ്പെടെ.നമ്മുടെ സമതയിൽ ഉള്ള ഉസ്താദുമാർ നമ്മുടെ അകീദയുടെ,ആദർശത്തിൻ്റെ ദ അവത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.ഓരോരുതർക്കും ഓരോ പ്ലാൻ ഉണ്ടാകും,രീതി ഉണ്ടാകും.അത് കൊണ്ട് മുഴുവൻ അറിയാതവർ വെറുതെ കുറ്റം പറയാതെ ഇരിക്കുക.മനസ്സിലാക്കുക, കള്ള് കുടിച് കൂതാടിയ അറേബ്യൻ ജനതയോട് അള്ളാഹു പെട്ടെന്ന് ഒരു ദിവസം നിർത്തേടോ എന്നല്ല പറഞ്ഞത്,മറിച്ച് പതിയെ നിർത്തി കൊണ്ട് വരികയാണ് ചെയ്തത്.സൗദിയിൽ ഇത്തരത്തിൽ അഖീദ പരസ്യം ആയി പ്രചരിപ്പിക്കുന്നു എന്ന് വഹാബികൾ അറിഞ്ഞാൽ ഉള്ള പ്രത്യാഘാതം നമുക്കെല്ലാവർക്കും അറിയാം എന്ന് കരുതുന്നു.ഇതൊക്കെ അറിയുന്നത് കൊണ്ടാണ് സമസ്ത ഒരു നടപടി എടുക്കാത്തത്.

    • @HM-jcjjfjf4567
      @HM-jcjjfjf4567 21 วันที่ผ่านมา

      ഉസ്താദേ, ജനം തിരിച്ചറിയുന്നുണ്ട്, but നേതാക്കൾക്ക് വഴിതെറ്റിക്കുന്ന നേതാക്കളെ എതിർക്കാൻ പേടിയാണ്. കാരണം എല്ലാ സമസ്ത യുടെ എല്ലാ രംഗത്തും വഹാബി രാഷ്ട്രീയം പിടി മുറുക്കി. സമസ്ത നേതാക്കളെ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്വന്തം ചേരിയിലെ സംഘത്തെ വഹാബികൾ വളർത്തി കൊണ്ട് വന്നു.

    • @rashdfocus4384
      @rashdfocus4384 21 วันที่ผ่านมา

      AP vibhagathinde vahhabism noushad ahsani appurath kaanikkunnund enn marakakrud

    • @jaferaa
      @jaferaa 21 วันที่ผ่านมา +1

      ​@@I---student-of-knowledge---Iഭയങ്കരം തന്നെ..

  • @panineerpushpam3736
    @panineerpushpam3736 21 วันที่ผ่านมา +7

    ആ വിഷയം പറഞ്ഞാൽ ആ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന പാണക്കാട് തങ്ങന്മാർക്ക് കൊള്ളും..അത് പിന്നേം പ്രശ്നമാകും...ആദർശത്തെകാൾ പാണക്കാട് തങ്ങന്മാർക്കും ലീഗിനും പ്രാധാന്യം നൽകുന്ന പുണ്ണ്യ സമസ്ത😊

    • @Nekkitthadka
      @Nekkitthadka 21 วันที่ผ่านมา

      Ndha cheyya😢

    • @muhamedkoduvalli6473
      @muhamedkoduvalli6473 21 วันที่ผ่านมา

      വഹാവിസത്തിന്റെ സമസ്ത വഹാബി എന്നു പറഞ്ഞതോ ജൂത ജൂതന്മാരുടെ പിൻഗാമികൾ ആയിട്ട് സൃഷ്ടിച്ചെടുത്ത ഒരുതരം പിന്നെ വർഗീയവാദികളാണ് ഈ വഹാബിസം എന്ന് പറഞ്ഞത് അതിന്റെ പഠനവും ആ രീതിയിലേക്കുള്ള വർഗീയതയാണ് അവർ പഠിപ്പിക്കുന്നത്. അതിൽ പെട്ടുപോയാൽ നിങ്ങളെപ്പോലുള്ളവർ തന്നെയാണ് കുടുങ്ങുക ഈ സമസ്ത തകർന്നു പോവുക മാത്രമേ ചെയ്യും നേരായ സമസ്ത എപി കാരായിട്ട് ഉയർന്നുവരുകയും ചെയ്യും നിങ്ങളുടെ പിന്നിലുള്ള ചെകുത്താൻമാരായ മാത്രമേ നിങ്ങളെ പിന്നിൽ ഉണ്ടാവുകയുള്ളൂ. മനുഷ്യൻമാരായ ഒക്കെ സമസ്തയിലേക്ക് പോവുകയും ചെയ്യും അവസാനം നിങ്ങൾക്ക് കടന്ന് മൂഞ്ചി ഇരിക്കാനേ പറ്റൂ

    • @anasthalalappuzha
      @anasthalalappuzha 21 วันที่ผ่านมา

      ​@@Nekkitthadka😢😢😢😢😢

  • @NonNon-f8v
    @NonNon-f8v 21 วันที่ผ่านมา +2

    ياأستاذي انت على الحق

  • @sadikkolakkattil8700
    @sadikkolakkattil8700 21 วันที่ผ่านมา +2

    رحمت لله الکاسمي❤❤❤❤❤

  • @NonNon-f8v
    @NonNon-f8v 21 วันที่ผ่านมา +10

    1989 ൽ സ്വാതന്ത്ര്യം നേടി പോയവർ തീർച്ചയായും രക്ഷപ്പെട്ടു

    • @UmorKodali
      @UmorKodali 21 วันที่ผ่านมา +1

      അവർ വഹാബി ആശയം പേറുന്നവർ
      1 തിരു നബിക്ക് നിഴൽ ഉണ്ട്
      2 പിശാച് തിരു നബി രൂപത്തിൽ രൂപം പ്രാപിക്കും
      ഉദാഹരണം മാത്രം

    • @musthafapulickal4051
      @musthafapulickal4051 21 วันที่ผ่านมา

      Asooya ​@@UmorKodali

    • @Azhar_6178
      @Azhar_6178 21 วันที่ผ่านมา

      ​പിശാച് സ്വപ്നത്തിൽ തിരു നബിയുടെ രൂപം പ്രാപിക്കും എന്നും, സൂര്യന്റെയോ ചന്ത്രന്റെയോ വെളിച്ചത്തിൽ വരുന്ന നിഴൽ മുത്ത് നബിക്ക് ഉണ്ട് എന്നും ap വിഭാഗത്തിലെ ഒരു നേതാവ് പറഞ്ഞത് കാണിച്ചു തന്നാൽ, വീഡിയോ ലിങ്ക് അയച്ചാൽ 30,000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് തരും (എന്റെ അക്കൗണ്ടിൽ ഇപ്പൊ ഉള്ളത് ) അഗ്സർ മുഹമ്മദ്‌ അലി മഞ്ചേരി..... പേരോട് ഉസ്താദ് പറഞ്ഞ സുന്നത് ജമാ അതിന്റെ ആശയത്തെ വളച്ചൊടിച്ചു നിഴൽ ഉണ്ടെന്നും സ്വപ്നത്തിൽ പിശാച് നബിയുടെ രൂപത്തിൽ വരുമെന്നൊക്കെ നൗഷാദ് ഉണ്ടാക്കി തീർത്ത കള്ള ആരോപണം ആണ് അത്... പേരോട് ഉസ്താദ് പറഞ്ഞ സുന്നത് ജമാ അതിന്റെ അതെ ആശയമാണ് സിംസാറുൽ ഹഖ് ഹുദവിയും മൌലാന നജീബ് മൗലവിയുംഎല്ലാവരും പറഞ്ഞത്... (ആശയം : പിശാച്ചിന് ഒരിക്കലും തിരു നബിയുടെ രൂപം പ്രാപിക്കാനോ തിരു നബിയുടെ രൂപത്തിൽ സ്വപ്നത്തിൽ വരാനോ കഴിയില്ല, എന്നാൽ വേറെ ഏതെങ്കിലും രൂപം പ്രാപിച്ചു പിശാച് സ്വപ്നത്തിൽ വന്ന് നബിയാണെന് കളവ് പറഞ്ഞേക്കാം..., മുത്ത് നബിക്ക് സൂര്യ ചന്ദ്ര വെളിച്ചത്തിൽ ഉണ്ടാവുന്ന നിഴൽ ഉണ്ടാവാറില്ലായിരുന്നു, സൈനബ ബീവിയുമായി ഉദ്ധരിക്കുന്ന വിഷയത്തിൽ പ്രതിപാതിച്ച ളില്ല് (നിഴൽ ) കണ്ണാടിയിൽ കാണുന്ന പ്രതിബബം ആണെന്നും കിതാബ് കാണാം..)​@@UmorKodali

    • @rashdfocus4384
      @rashdfocus4384 21 วันที่ผ่านมา

      @@musthafapulickal4051asooya enn paranjitt karyamilla.. maruvadi aan vendiyad

    • @CocoCoco-nw6no
      @CocoCoco-nw6no 21 วันที่ผ่านมา

      ​@@UmorKodaliഅസൂയ

  • @veekshanamvlog2.066
    @veekshanamvlog2.066 20 วันที่ผ่านมา +1

    സമസ്തക്ക് ഒന്നും പറ്റിയിട്ടില്ല.. എന്തിനാ വെറുതെ സമസ്തക്കാരെ ബേജാറാക്കുന്നത് 😢😢😢 വഹാബിസം തിരിച്ചറിയാനുള്ള കഴിവ് സമസ്ത മക്കൾക്കുണ്ട്. കാളമ്പാടി ഉസ്താദും, കോയക്കുട്ടി ഉസ്താദും, ചെറുശ്ശേരി ഉസ്താദും സമസ്തക്കാരെ പഠിപ്പിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ് അവർ നടന്ന വഴിയിലൂടെ നടക്കാൻ തൗഫീഖ് നൽകണേ നാഥാ... 100 ആം വാർഷികം അടുത്ത് വരികയാണ് നമ്മൾ സമസ്ത മക്കൾ ഒരുമിക്കുക. വെറുതെ Ap ക്കാരാണ് ശരി എന്ന് വരുത്തി വക്കാതിരിക്കുക. എല്ലാവരും ദുആ ചെയ്യുക. 🤲🏻

  • @rahimmc7367
    @rahimmc7367 21 วันที่ผ่านมา

    Noushad sunninmahal avasaravaadi

  • @Nekkitthadka
    @Nekkitthadka 21 วันที่ผ่านมา +3

    Ap kkaar rakshappett😌

  • @AbdulAzeezKunnummal
    @AbdulAzeezKunnummal 20 วันที่ผ่านมา

    മഞ്ചേരിയിൽ വെച്ച് സയ്യിദുൽ ഉലമ ഈ വിഷയം പറഞ്ഞിട്ടുണ്ട്

    • @ftl-q6k
      @ftl-q6k 20 วันที่ผ่านมา

      അത് തന്നെയാണ് ഇയാൾ ജഡ്ജി പ്രയോഗം നടത്തി പരിഹസിച്ചതും😢

  • @nazarmk7140
    @nazarmk7140 21 วันที่ผ่านมา +1

    ഇനിയും വൈകിയാൽ ജനങ്ങളെ ഉപദ്രവിക്കും അതിനു മുമ്പ് എന്തെങ്കിലും ചെയ്യാൻ മറക്കരുത്.

  • @AliAlindai
    @AliAlindai 21 วันที่ผ่านมา +3

    ഭാവിയിൽ ജാാാമിഅ സലഫി കോളേജ ആവും എന്നു മ്മുന്നറിയിപ്പ്

  • @sinu4820
    @sinu4820 21 วันที่ผ่านมา

    😢

  • @mansoorm2096
    @mansoorm2096 20 วันที่ผ่านมา

    Angayoude koode saport

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 21 วันที่ผ่านมา +2

    മുസ്ലിം സമുദായ തിന്റെ അധഃപധാനത്തിന് കാരണം പണ്ഡിതന്മാർ തന്നെയല്ലേ

    • @I---student-of-knowledge---I
      @I---student-of-knowledge---I 21 วันที่ผ่านมา

      ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത് അദ്ദേഹം ജോലി ചെയ്യുന്നതും ദഅവത്തും ചെയ്യുന്നത് സൗദിയിൽ ആണ്.അവിടെ ഭൂരിപക്ഷം വരുന്നത് മോഡേൺ സലഫികൾ,വഹാബികൾ ആണ്.ഇവരെ നമ്മുടെ അശഅരി അക്വീധയിലേക്ക് വാദ ഇതാ ശെരി എന്ന് പറഞ്ഞ് പെട്ടെന്ന് ഒരു പുലർച്ചക്ക് കൊണ്ട് വരാൻ പറ്റില്ല.അവരെ ഉസ്താദിൻ്റെ അടുത്ത് ആകർഷിക്കാൻ ഉള്ള ചൂണ്ട ആയി ആണ് ഈ കൃതി രചിച്ചത്.ഇങ്ങനെ ഒരുപാട് പേര് ഉസ്താദിൻ്റെ അടുത്ത് പഠിക്കാൻ വരുകയും രഹസ്യം ആയി അശ്അരി അഖീദ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതും വലിയ ജഡ്ജി മാർ ഉൾപ്പെടെ.നമ്മുടെ സമതയിൽ ഉള്ള ഉസ്താദുമാർ നമ്മുടെ അകീദയുടെ,ആദർശത്തിൻ്റെ ദ അവത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.ഓരോരുതർക്കും ഓരോ പ്ലാൻ ഉണ്ടാകും,രീതി ഉണ്ടാകും.അത് കൊണ്ട് മുഴുവൻ അറിയാതവർ വെറുതെ കുറ്റം പറയാതെ ഇരിക്കുക.മനസ്സിലാക്കുക, കള്ള് കുടിച് കൂതാടിയ അറേബ്യൻ ജനതയോട് അള്ളാഹു പെട്ടെന്ന് ഒരു ദിവസം നിർത്തേടോ എന്നല്ല പറഞ്ഞത്,മറിച്ച് പതിയെ നിർത്തി കൊണ്ട് വരികയാണ് ചെയ്തത്.സൗദിയിൽ ഇത്തരത്തിൽ അഖീദ പരസ്യം ആയി പ്രചരിപ്പിക്കുന്നു എന്ന് വഹാബികൾ അറിഞ്ഞാൽ ഉള്ള പ്രത്യാഘാതം നമുക്കെല്ലാവർക്കും അറിയാം എന്ന് കരുതുന്നു.ഇതൊക്കെ അറിയുന്നത് കൊണ്ടാണ് സമസ്ത ഒരു നടപടി എടുക്കാത്തത്.

  • @MajeedPT-g2l
    @MajeedPT-g2l 21 วันที่ผ่านมา +2

    നൗഷാടും ഇത് മൂടിവെക്കുന്നു.....❓

  • @arishhaneefi1239
    @arishhaneefi1239 20 วันที่ผ่านมา +1

    SALAM baqavi hakeem faiziye vimarshichu
    But. Palpariye kuricho
    Ziyaudheen faiziye kuricho
    Onnum paranjilla

  • @ftl-q6k
    @ftl-q6k 20 วันที่ผ่านมา

    സയ്യിദുൽ ഉലമ യേണ് ഇയാൾ ജഡ്ജി പറഞ്ഞ് പരിഹസിക്കുന്നത്😢😢

    • @shah9989
      @shah9989 15 วันที่ผ่านมา

      Poodaaaa mooori

    • @shah9989
      @shah9989 15 วันที่ผ่านมา

      Ninak anthariyaaam

    • @shah9989
      @shah9989 15 วันที่ผ่านมา

      Aali kutty

  • @ameenihsan5688
    @ameenihsan5688 21 วันที่ผ่านมา

    സമസ്ത ഈ പോക്ക് പോയാൽ മൊത്തം വഹാബികൾ കയ്യട ക്കും അപ്പോൾ എല്ലാവർക്കും സ്വർഗ്ഗത്തിൽ പോവുകയും ചെയ്യാം

  • @Hgfddhhncxzzdfghnnbccv
    @Hgfddhhncxzzdfghnnbccv 21 วันที่ผ่านมา +1

    ഇപ്പോ ലീഗേ ഉള്ളൂ സമസ്ത ഇല്ല

  • @alrashadislamicchannel3199
    @alrashadislamicchannel3199 21 วันที่ผ่านมา +3

    സമസ്തയിൽ ഒരു ചെറുശ്ശേരി ഉസ്താദ് ഇല്ലാതെ പോയി.ഒരു ബാപ്പു മുസ്ലിയാർ ഇല്ലാതെ പോയി.
    ഒരു മമ്മദ് ഫൈസിയും ഇല്ലാതെ പോയി.
    ഒരു പിണങ്ങോട് അബൂബക്കർ സാഹിബും ഇല്ലാതെ പോയി.
    ഒരു ആലിബാവയും ഇല്ലാതെ പോയി.
    ഒരാളെങ്കിലും ഉണ്ടെങ്കിൽ ഉണ്ടാകുമായിരുന്നു പരിഹാരം..
    ഈ വിടവുകളാണ് സമസ്തയിലേക്കും സ്ഥാപനങ്ങളിലേക്കും വഹാബി ,മൗദൂദി കടന്നു കയറ്റം എളുപ്പമാക്കിയതെന്ന് തിരിച്ചറിയാനാകും.

    • @anasthalalappuzha
      @anasthalalappuzha 21 วันที่ผ่านมา

      അവരിലൂടെ വഹാബികൾക്ക് എല്ലാം മനസ്സിലായി അവർ എല്ലാം മനസ്സിലാക്കി പതിയെ പതിയെ വഹാബി മൊത്തം മുണുങ്ങി❤❤❤❤

  • @abufidha4473
    @abufidha4473 21 วันที่ผ่านมา +1

    കറക്റ്റ്

  • @basheermusliyarmt8664
    @basheermusliyarmt8664 21 วันที่ผ่านมา

    1989 ൽ രക്ഷപ്പെട്ടു പോയവർ രക്ഷപ്പെട്ടു എന്ന് പറയുന്നവർ കുറ്റ്യാടിയിൽ പോരോട്കന്റ കോളേജിൽ ബിദി ഇനി കൊടുന്നു ക്ലാസ് എടുത്തു എന്ന് അഹ്സനി, ക്ലിപ്പിങ്ങ് സഹിതം കേൾപ്പിച്ചതാണ് പേരോടിനെ കുറിച്ചു പല പരാതികളും പറഞ്ഞു അഹ്സനി ഇതിന്ന് AP ക്കാർ മറുപടി പറയൂ

    • @anasthalalappuzha
      @anasthalalappuzha 21 วันที่ผ่านมา

      ഗവൺമെൻ്റുമായി ബന്ധപ്പെട്ടതാണ് എന്ന് ബുദ്ധിയുള്ളവർക്ക് തിരിഞ്ഞതാണ് അതിൽ പേരോടിന്റെ സ്ഥാപനഞ്ഞിനു ഒരു രോളും ഇല്ല എന്ന് അന്വേഷണണിൽ തെളിഞ്ഞതാണ് വെറുതെ തള്ളിമറിക്കണ്ട

    • @ahammedkoya7526
      @ahammedkoya7526 20 วันที่ผ่านมา

      @@basheermusliyarmt8664 ഒന്ന് പോയി പണിനോക്ക് ഭായീ. നിനക്ക് സിറാജിനെക്കുറിച്ചും പേരോടുസ്താദിനെക്കുറിച്ചും ക്ലാസ്സെടുത്തതിനെക്കുറിച്ചും എന്ത് ചുക്കാണറിയുന്നത്. നട്ടെല്ലുണ്ടോ നിനക്ക് ഈ പറഞ്ഞ കാര്യം വഹാബികളോടൊന്ന് പറയാൻ? വഹാബിസം എന്ന കാൻസറിനെ ഈ ഭൂമുഖത്ത് നിന്ന് തൂത്തെറിയാൻ ആവുന്നതെല്ലാം വേരോടുസ്താദും അനുയായികളും ചെയ്യും. നീ ഞങ്ങൾക്കുണ്ടാക്കാൻ വരണ്ട.

  • @Shareef-wk8ow
    @Shareef-wk8ow 21 วันที่ผ่านมา +1

    വഹബിസം കാൻസർ

  • @mohamedmsthafam2091
    @mohamedmsthafam2091 20 วันที่ผ่านมา

    ഈ വട്ടൻ സമുദായത്തെ ഭിന്നിപ്പിക്കുന്നു 😢

  • @phoenixvideos2
    @phoenixvideos2 21 วันที่ผ่านมา

    antham enne poyi
    panakkadum malappuravumayi
    antham thoongiadunnu😅
    ravilathe antham vykiyal ella😂

  • @abdullatheef9051
    @abdullatheef9051 21 วันที่ผ่านมา +1

    കാര്യം കയ്യിൽ നിന്ന് പോയി. ആദ്യം നോക്കണമായിരുന്നു.

  • @ponnuponnu5649
    @ponnuponnu5649 21 วันที่ผ่านมา

    മക്കയേയും മദീനയേയും തള്ളിപ്പറഞ്ഞ ഈ വിവരം കെട്ട കിസിമിയെ ആരാണ് വില വെക്കുന്നത്

  • @Hhhhjujuu
    @Hhhhjujuu 21 วันที่ผ่านมา

    അദ്ദേഹം വഹാബി അല്ല മൊയലാരെ

  • @musthafapmk3800
    @musthafapmk3800 21 วันที่ผ่านมา +1

    എന്ത് കൊണ്ടാണ് ഫള്ഫരി ഉസ്താദ് വഹാബി പുസ്തകങ്ങൾ എഴുതാൻ കാരണം.' ആ പുസ്തകൾ ജാമിഅ യിൽ പഠിപ്പിക്കുന്നു എന്ന് പറഞ്ഞത് തെറ്റാണ്

    • @SOAOLSRY
      @SOAOLSRY 21 วันที่ผ่านมา +4

      കാര്യത്തിൻ്റെ ഗൗരവം മനസ്സിലാക്കാത്ത ഒരു കമൻ്റ് ആയല്ലോ സുഹൃത്തേ? വിഷയത്തിൻ്റെ ഗൗരവം വല്ലതും അറിയുന്നുണ്ടോ ?

    • @musthafapmk3800
      @musthafapmk3800 21 วันที่ผ่านมา +1

      @SOAOLSRY നിങ്ങൾ പറഞ്ഞ് തരു. എനിക്ക് അറിയില്ല.

    • @I---student-of-knowledge---I
      @I---student-of-knowledge---I 21 วันที่ผ่านมา

      ഞാൻ അന്വേഷിച്ചപ്പോൾ മനസ്സിലായത് അദ്ദേഹം ജോലി ചെയ്യുന്നതും ദഅവത്തും ചെയ്യുന്നത് സൗദിയിൽ ആണ്.അവിടെ ഭൂരിപക്ഷം വരുന്നത് മോഡേൺ സലഫികൾ,വഹാബികൾ ആണ്.ഇവരെ നമ്മുടെ അശഅരി അക്വീധയിലേക്ക് വാദ ഇതാ ശെരി എന്ന് പറഞ്ഞ് പെട്ടെന്ന് ഒരു പുലർച്ചക്ക് കൊണ്ട് വരാൻ പറ്റില്ല.അവരെ ഉസ്താദിൻ്റെ അടുത്ത് ആകർഷിക്കാൻ ഉള്ള ചൂണ്ട ആയി ആണ് ഈ കൃതി രചിച്ചത്.ഇങ്ങനെ ഒരുപാട് പേര് ഉസ്താദിൻ്റെ അടുത്ത് പഠിക്കാൻ വരുകയും രഹസ്യം ആയി അശ്അരി അഖീദ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതും വലിയ ജഡ്ജി മാർ ഉൾപ്പെടെ.നമ്മുടെ സമതയിൽ ഉള്ള ഉസ്താദുമാർ നമ്മുടെ അകീദയുടെ,ആദർശത്തിൻ്റെ ദ അവത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.ഓരോരുതർക്കും ഓരോ പ്ലാൻ ഉണ്ടാകും,രീതി ഉണ്ടാകും.അത് കൊണ്ട് മുഴുവൻ അറിയാതവർ വെറുതെ കുറ്റം പറയാതെ ഇരിക്കുക.മനസ്സിലാക്കുക, കള്ള് കുടിച് കൂതാടിയ അറേബ്യൻ ജനതയോട് അള്ളാഹു പെട്ടെന്ന് ഒരു ദിവസം നിർത്തേടോ എന്നല്ല പറഞ്ഞത്,മറിച്ച് പതിയെ നിർത്തി കൊണ്ട് വരികയാണ് ചെയ്തത്.സൗദിയിൽ ഇത്തരത്തിൽ അഖീദ പരസ്യം ആയി പ്രചരിപ്പിക്കുന്നു എന്ന് വഹാബികൾ അറിഞ്ഞാൽ ഉള്ള പ്രത്യാഘാതം നമുക്കെല്ലാവർക്കും അറിയാം എന്ന് കരുതുന്നു.ഇതൊക്കെ അറിയുന്നത് കൊണ്ടാണ് സമസ്ത ഒരു നടപടി എടുക്കാത്തത്.

    • @musthafapmk3800
      @musthafapmk3800 21 วันที่ผ่านมา +4

      @@I---student-of-knowledge---I പക്ഷേ ഒരു വഹാബിയും ആ പുസ്തകം കവിത ആക്കുക ചെയ്തിട്ടില്ല. കവിത ആക്കാതെ തന്നെ അവിടത്തെ ആളുകൾക്ക് പഠിപ്പിച്ച് കൊടുത്തൂ കൂടെ. പഠിപ്പിച്ച് കൊടുക്കണമെങ്കിൽ തന്നെ അതിന് ഖണ്ഡിച്ചുള്ള വേറേ ഒരു പുസ്തകം അല്ലേ ഇറക്കേണ്ടത്. ഇത് കവിത ആക്കിയാൽ കൂടുതൽ ആളുകൾ അത് പാടിപടിക്കും - അതിന് എന്തിന് അവസരം കൊടുക്കണം.:

    • @I---student-of-knowledge---I
      @I---student-of-knowledge---I 21 วันที่ผ่านมา +2

      @musthafapmk3800 കണ്ടിച്ച് എഴുതുമ്പോൾ നേരിടേണ്ട പ്രത്യാഘാതം നോക്ക് സുഹൃത്തേ.അത് നമ്മുടെ നാട് അല്ല.പോരാത്തതിന് അവർ എതിർക്കുന്ന അകീധയിലേക്ക് ക്ഷണിക്കാൻ ആണ്.പയ്യെ തന്നാൽ പുല്ലും തിന്നാം.എടുത്ത് ചാട്ടം ഒരു പണ്ഡിതന് ചേർന്നത് അല്ല.നിങ്ങള് പറഞ്ഞത് ശെരി ആണ്.വഹാബികൾ അത് കവിത ആക്കിയിട്ടില്ല.അത് കൊണ്ട് തന്നെ ആണ് പല വഹാബികളുടെ കണ്ണിൽ ഇങ്ങനെ ഒരു കവിത ചൂണ്ട ആയി കുരുങ്ങുന്നതും അവർ ilm പഠിക്കാൻ ഉസ്താദിൻ്റെ അടുത്ത് വന്നതും,സത്യം ക്ഷമയോടെ പഠിച്ച്,ഉസ്താദിൻ്റെ സ്ഥാനം ,അറിവ് എന്നിവ മനസ്സിലാക്കി ഉസ്താദിൻ്റെ അടുത്ത് നിന്ന് അശഅരി അഖീദ സ്വീകരിച്ചതും.നമ്മുടെ ആദർഷത്തിലേക്ക് വന്നതും,ഇപ്പോളും വരുന്നതും

  • @moosak9293
    @moosak9293 21 วันที่ผ่านมา

    വാഫി കോളേജുകൾ സമസ്ത ക് നഷ്ട പെടും

    • @itpro9077
      @itpro9077 21 วันที่ผ่านมา

      Hudawikalum wafikalum..pothu Muslim aakunnu... paarambarya sunni alla