മക്കളെ ക്രിമിനലുകൾ ആക്കി വളർത്തരുത് 🙏

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024

ความคิดเห็น • 44

  • @mollythomas2806
    @mollythomas2806 2 วันที่ผ่านมา +29

    ഹാരീസ്സ് സുഖമായിട്ടങ്ങു പറയുന്നുണ്ട്. ഇത്രയും കാലം ആ പാവം കേട്ടു കേട്ട് ഇപ്പോള്‍ ക്ഷമയുടെ അതിര്‍വരമ്പു ഭേദിക്കുന്നു.
    ആവശ്യമാണ് ഹാരീഷ്.

  • @jayasreevariath1167
    @jayasreevariath1167 2 วันที่ผ่านมา +9

    Super 👌🏻👌🏻👌🏻👍🏼 Fijo നല്ല ഭംഗിയുണ്ട് കാണാൻ 👌🏻❤️

  • @jobytg5416
    @jobytg5416 2 วันที่ผ่านมา +18

    ഇനി ഈ ചേട്ടൻ സംസാരിച്ചാൽ മതി, സൂപ്പർ 👌🏻

  • @Uniquegirl757
    @Uniquegirl757 2 วันที่ผ่านมา +19

    Chapeena beevi clinic ഇല്‍ കൊണ്ട് പോയതോടെ എന്റെ കല്യാണി pregnant ആയി ❤ivf ന് ഒന്നും ആരും പോകേണ്ട,,മിടുക്കന്‍ മാരായ doctors ആണ് dr.shaarook ആന്‍ഡ് ഡോ സല്‍മാന്‍,,ഇനി അവരെ കൊണ്ട് നടക്കാതെ പോകുന്ന ഗർഭം indaakki tharan അവരുടെ father എന്ന പേരില്‍ താല്‍ക്കാലികമായി അറിയപ്പെടുന്ന dr.minu chukumaaran ഉണ്ട് ❤❤

  • @MiniJoy-ym3nw
    @MiniJoy-ym3nw 2 วันที่ผ่านมา +14

    എന്റെ പൊന്നു ചേട്ടാ നന്നായി 😂👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @mollyjoseph1913
    @mollyjoseph1913 2 วันที่ผ่านมา +9

    സാരികൾ സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @bindhumadhavan4924
    @bindhumadhavan4924 2 วันที่ผ่านมา +10

    ചില പെണ്ണുങ്ങൾ ഇങ്ങനെ ആണ്... മറ്റുള്ളവരുടെ കഴിവ് അത് എങ്ങനെ ഇവർക്ക് മനസിലായി എന്നാണ് സംശയം.. ഹാരീസ് ചേട്ടാ വിഷമിക്കണ്ട കഴിവ് തെളിയിക്കാൻ ഒരിക്കലും വെറും തറ ആകാൻ പറ്റില്ല അതുകൊണ്ട് വിട്ടേക്കുക... കഴിവ് തെളിയിക്കാൻ ബദ്ധം മറക്കുന്നവർ ഉണ്ട് പക്ഷെ അതുപോലെ നമുക്ക് ആകാൻ പറ്റില്ല... 😄😄😄😄

  • @mollythomas2806
    @mollythomas2806 2 วันที่ผ่านมา +14

    അന്‍വറിന്‍റെ കാര്യങ്ങള്‍, മനോഫിന്‍റെ കാര്യങ്ങള്‍ എത്ര വിദഗ്ദമായിട്ടാണ് ആദര്‍ശധീരമായിട്ടാണ് പറയുന്നത്. ഈ ഭൂലോകത്തിലെ എല്ലാ അറിവിന്‍റെയും ഭണ്ഡാരമാണ് ഈ സ്ത്രീയെന്നാണ് ഇവരുടെ ധാരണ.
    എന്നിട്ട് അടുത്ത ലൈവ്വില്‍ വന്ന് ആളുകളെ തെറിവിളിക്കുകയും, അമ്മക്കു പറയുകയും ചെയ്യും.
    ആര് ഇവരുടെ സാരോപദേശം വകവെയ്ക്കുന്നു.😅😮

  • @Aji12s
    @Aji12s 2 วันที่ผ่านมา +8

    ഇതുപോലെ എന്നും live വരണം കേട്ടോ

  • @MarksteveSmith
    @MarksteveSmith 2 วันที่ผ่านมา +12

    ചപ്പിനാ വിരണ്ട് ഇരിക്കുകയാ ഇപ്പോൾ. ഒന്നും മിണ്ടുന്നില്ല 😂😂

  • @sreekumarkrishnan2424
    @sreekumarkrishnan2424 2 วันที่ผ่านมา +11

    നിങ്ങൾ രണ്ടാളും കൂടി ഷഫീനയുടെ വീട്ടിൽ ചെല്ലണം.. തല്ലാനല്ല പക്ഷേ നിങ്ങടെ മോളെ അനാവശ്യം പറഞ്ഞതിന് മാപ്പ് പറയിക്കണം...

  • @Zayanzayu1915
    @Zayanzayu1915 2 วันที่ผ่านมา +8

    Hariska. Chirichu oru vazhi ayi. Makkale thottu kalichal sahikettu i ingine prathikarikum

  • @Shahina-u9s
    @Shahina-u9s 2 วันที่ผ่านมา +6

    Monjathy aayinello ❤❤

  • @Malayali-z7f
    @Malayali-z7f 2 วันที่ผ่านมา +3

    അവർ ഒറ്റക്ക് വരില്ല.പിന്നെ കൂടെ പോകാൻ ആരെ എങ്കിലും വിളിച്ച ആരും പോകില്ല.ജീനുവിൻ്റെ അവിടെ പോയ വീഡിയോ ഇവരുടെ ശിങ്കിടികളും കണ്ട് കാണും.എന്തോ വലിയ സംഭവം ആണ് എന്ന തോന്നൽ കൊണ്ട് ചെന്നത് ആണ്.അവസാനം കൂടെ പോയ ആൾക്ക് നല്ലത് പോലെ കിട്ടി

  • @sumajohn5313
    @sumajohn5313 2 วันที่ผ่านมา +5

    Looking gorgeous chechi,Chattan is super funny 😂

  • @smithajay3927
    @smithajay3927 2 วันที่ผ่านมา +3

    Chettante speech🎉🎉🎉🎉

  • @ajithagopan6698
    @ajithagopan6698 2 วันที่ผ่านมา +5

    Chetta mimics 👌👌👌

  • @prasannakumare.v.5313
    @prasannakumare.v.5313 2 วันที่ผ่านมา +5

    Ningale bhagyavathy yanu fiji ningalude husbent nigle support chaithu samsarikkunnakanumbol thanne manasine bhayankara santhosham thonnunnu mole🙏👍👎❤

  • @mumthasshiju3734
    @mumthasshiju3734 2 วันที่ผ่านมา +4

    Enikku ishttamayi chetten parnjthu supoer ivlk ingane thanne marupadi paynam😂😂

  • @minijayan423
    @minijayan423 2 วันที่ผ่านมา +6

    Thericchi ഒളിവിൽ ആണെന്നാ തോന്നുന്നേ പന്ത്രണ്ടാം തീയതി നെറ്റി യടി കിട്ടുമെന്ന് പറഞ്ഞല്ലോ

  • @mollythomas2806
    @mollythomas2806 2 วันที่ผ่านมา +7

    സുന്ദരി..❤

  • @smitharameshsmitha204
    @smitharameshsmitha204 2 วันที่ผ่านมา +3

    എനിക്ക് വയ്യ..ഇനി അവർക്ക് എന്ത് വേണം.വയറു നിറച്ചും കിട്ടി😂😂😂

  • @Aji12s
    @Aji12s 2 วันที่ผ่านมา +2

    സാരിയിൽ സൂപ്പർ ♥️

  • @shilppa328
    @shilppa328 2 วันที่ผ่านมา +3

    Bro good job..👋👋👋🔥🙏🏻

  • @vibithageorge7325
    @vibithageorge7325 วันที่ผ่านมา

    Hi,ettumanoor evide aanu shop..name endha shopinde

  • @paulson7982
    @paulson7982 2 วันที่ผ่านมา +14

    തെറിച്ചി മനാഫിനെ un സബ് ചെയ്തു.😢ആരെങ്കിലും ഒന്ന് പറയുമോ തീരുമാനം പുനഹ പരിശോധിക്കാൻ 🙏

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 2 วันที่ผ่านมา +11

      ആ സ്ത്രീ unsub ചെയ്തെങ്കിൽ എന്താ 482 sub വരെ ആയി മനാഫിനു.. പോകാൻ പറ 🙂

    • @Ponnuzsponnu
      @Ponnuzsponnu 2 วันที่ผ่านมา +6

      Ayye enthuvande kannapi😂😂 aa vedi unsus cheyithanu epol entha oru kuzhpamilaa avalod poyi chakkan parayada

    • @Malayali-z7f
      @Malayali-z7f 2 วันที่ผ่านมา +7

      അവർ un sub ചെയ്തത് കൊണ്ട്പാവം മനാഫ് ഇക്കയുടെ channel പൂട്ടി പോയി.

    • @Ponnuzsponnu
      @Ponnuzsponnu 2 วันที่ผ่านมา +2

      @@Malayali-z7f 😂😂

  • @bijubharathan7105
    @bijubharathan7105 2 วันที่ผ่านมา +2

    സാരമില്ല എല്ലാം ok

  • @MahroofMahroof-r5u
    @MahroofMahroof-r5u 2 วันที่ผ่านมา +2

    ❤❤

  • @jacoblijin3936
    @jacoblijin3936 2 วันที่ผ่านมา +1

    എനിക്ക്എ live ഇടാൻ ഒട്ടും താല്പര്യമില്ലെന്നു പറഞ്ഞു എല്ലാ ദിവസവും live ഇടുന്ന ചേച്ചിയല്ലേ

  • @sreejajeen5693
    @sreejajeen5693 2 วันที่ผ่านมา +2

    😂😂😂

  • @helenthomas7030
    @helenthomas7030 2 วันที่ผ่านมา +2

    😂😂

  • @bijubharathan7105
    @bijubharathan7105 2 วันที่ผ่านมา +1

    ഇവൾ വകുപ്പ് മറ്റേത് അല്ലേ

  • @Sworld-rs9ht
    @Sworld-rs9ht 2 วันที่ผ่านมา +1

    എന്താണവോ ഇത് ഒന്നു മനസ്സിലായില്ല എന്ത ഒക്കെയാ പറയുന്നത്😂😂

  • @bushrakkbushra6670
    @bushrakkbushra6670 2 วันที่ผ่านมา +1

    ❤❤❤