How to choose the best Riding Jacket || Malayalam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • How to choose the best Riding Jacket || Malayalam
    Shot at Highlander HSR Layout - Riding gear store + Work shop
    Below are some jackets we (me and my friends) have used and satisfied with.
    Under 7000 jackets with complete protection
    Aspida , Zeus, Rynox, Cramster, DSG, Mototech, Biking Brotherhood
    Above 15000 jackets
    Alpinestars
    Helmet Review : • How to choose the Best...

ความคิดเห็น • 743

  • @jesmonca15
    @jesmonca15 5 ปีที่แล้ว +717

    വണ്ടി ഇല്ല ജാക്കറ്റ്ന്റെ ആവശ്യം ഇല്ല എന്നാലും brote sound കേൾക്കാൻ വേണ്ടി മാത്രം കാണുന്നു 😍

    • @suhairk.h2000
      @suhairk.h2000 5 ปีที่แล้ว +5

      ഞാനും ബ്രെണ്ടേ❤️

    • @libincdas2513
      @libincdas2513 5 ปีที่แล้ว +2

      Nice

    • @mahmoodk
      @mahmoodk 5 ปีที่แล้ว +3

      Me too

    • @arj793
      @arj793 5 ปีที่แล้ว +2

      Me too bro

    • @abraham4769
      @abraham4769 5 ปีที่แล้ว +1

      Me tooo

  • @amalfrancis5109
    @amalfrancis5109 5 ปีที่แล้ว +287

    യൂട്യൂബിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന രണ്ടു നോട്ടിഫിക്കേഷൻ
    1 m4 tech😍😍
    2 strell videos😍😍😘

  • @rideandtravelling1949
    @rideandtravelling1949 5 ปีที่แล้ว +34

    strell നിങ്ങളുടെ ശബ്ദം.,... എന്തൊരു അത്ഭുതം തോനുന്നു എത്ര മനോഹരം,..Love U മുത്തേ

  • @roujithofficial
    @roujithofficial 5 ปีที่แล้ว +47

    കാത്തിരുന്ന വീഡിയോ ആണ്. എന്റെ മനസ്സിൽ ആഗ്രഹിച്ച പോലെ.

  • @mrn5271
    @mrn5271 5 ปีที่แล้ว +250

    #save ആലപ്പാട്
    #stop mining

  • @sanjayvalavil1226
    @sanjayvalavil1226 5 ปีที่แล้ว +12

    Broo.... No words.... Awsome.. And good information.. I dont think ithrem nanaayt explain cheythu tharuna moto vlogger valare churukkam aalkaar maathree uluu...... Orupakshe Indiayil ettavm aalkar samsaarikuem manasilaakueem cheyuna baasha malayalam aaayiruneeel ningal aaayirikum no 1 moto vlogger.. Changaayi loots of love... Katta support strell....

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +8

    ഈയിടെയായി....
    Streell ന്റെ വീഡിയോ കാണുമ്പോ, ആദ്യം ലെക്ക് അടിക്കും, എന്നിട്ടാണ് എന്താണ് കണ്ടെന്റ് എന്നൊക്കെ നോക്കുന്നതു തന്നെ. ഇഷ്ടൻ ഇതുവരെ നിരാശപ്പെടുത്തിയിട്ടുമില്ല, എല്ലാം ഒന്നിനൊന്നു മെച്ചം. സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഓട്ടോ വ്ളോഗർ ആയി ഈ 2019 ൽ തന്നെ ചങ്ങാതി ഉയരുമെന്നാണ് എന്റെ പ്രതീക്ഷ. കാത്തിരിക്കുന്നു അടുത്ത വീഡിയോയ്ക്കായി, ആശംസകൾ 💐

  • @nidhul2741
    @nidhul2741 5 ปีที่แล้ว +13

    സ്വന്തമായി ഒരു ബൈക്ക് ഇല്ല എങ്കിലും ചേട്ടന്റെ എല്ലാം വീഡിയോസും കാണും strell മച്ചാൻ ഇഷ്ടം 😍😘

    • @lij0076
      @lij0076 4 ปีที่แล้ว

      എന്തിന് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @nidhul2741
      @nidhul2741 4 ปีที่แล้ว

      Resam alle monusee😅 ayyin nink entha kutta

    • @akshaynathog
      @akshaynathog 4 ปีที่แล้ว

      @@lij0076 strell ഒരു വികാരമാണ്

    • @lij0076
      @lij0076 4 ปีที่แล้ว

      @@nidhul2741 onnulla കുഞ്ഞാപ്പി 😂😂😂കാണൂ 😂😂😂😂😂

    • @nidhul2741
      @nidhul2741 4 ปีที่แล้ว

      @@lij0076 ശരി സർ സന്തോഷം🤣🤣🤣

  • @imsharookcr5665
    @imsharookcr5665 5 ปีที่แล้ว +315

    ഞാൻ മാത്രമാണോ pubg കള്ളികുന്നതിന്റ ഇടയിൽ strell മുത്തിൻറ youtube നോട്ടിഫിക്കേഷൻ വന്നപ്പോൾ pubg ക്ലോസ് cheythittu video play cheythath. Seriously 😅😅😅🥰🥰🥰😍😍😍😍

  • @ismayilizzu9606
    @ismayilizzu9606 5 ปีที่แล้ว +47

    Strell,arun smoki ivaraan ende hero’s😍😍😍😍

    • @thebiketripsinger
      @thebiketripsinger 2 ปีที่แล้ว +1

      ഞങ്ങൾകൊക്കെ ഞങ്ങടെ അച്ഛനാണ് ഹീറോ 😏

    • @ഷഡ്ഢിമോൻ
      @ഷഡ്ഢിമോൻ 2 ปีที่แล้ว

      ഹീറോ സൊ 😂😂😂

    • @indiantiger8024
      @indiantiger8024 2 ปีที่แล้ว

      ഒന്ന് പോടെയ്

    • @thebiketripsinger
      @thebiketripsinger 2 ปีที่แล้ว

      @@indiantiger8024 എനിക്ക് എന്റെ parents ആണ് ഹീറോസ് 😏

    • @indiantiger8024
      @indiantiger8024 2 ปีที่แล้ว +1

      @@thebiketripsinger അതിന്

  • @EduOnLearningSolutions
    @EduOnLearningSolutions 5 ปีที่แล้ว +37

    Nice informations

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +4

    നമ്മൾ വണ്ടിയൊക്കെ ഓടിക്കുന്നത് കുറച്ചൊക്കെ മഴ കൊളളാനല്ലേ... എന്നാലല്ലേ ഒരു രസമുളളൂ..... അതെനിക്ക് ഇഷ്ടപ്പെട്ടു... 👏👌👍😍🙂🔥❤🥰✌🏻

  • @girijais2488
    @girijais2488 5 ปีที่แล้ว +1

    Bike ഇതുവരെയുള്ള ,ഇനി വാങ്ങിയില്ലെങ്കിലും സ്‌ട്രെലിന്റെ വിഡിയോ കാണും ,കാരണം നിങ്ങൾ എന്റെ സുഹൃത്തായിപ്പോയി

  • @speelveld
    @speelveld 5 ปีที่แล้ว +2

    മഴയത്തുള്ള
    ബൈക്ക് റൈഡ്
    ഫുട്ബോൾ
    ചായകുടി
    ആഹാ അന്തസ് 🥰😍😍

  • @mahi_talk
    @mahi_talk 5 ปีที่แล้ว +1

    ഇപ്പോഴുള യൂട്യൂബ് ചാനൽസ്, വണ്ടിയുടെ ബേസിക് പോലുമറിയാത്തവമാർ ആണ് ചെയ്യുന്നേ . പിന്നെയുള്ളത് അവർ ഏതേലും ബ്രാൻഡിന്റെ ഫാൻ ആയിരിക്കും . ബട്ട് strell നിങ്ങൾ വ്യത്യസ്തൻ ആണ് . agv ഹെൽമറ്റ്‌ വാങ്ങാനിരുന്ന ഞാൻ നിങ്ങളുടെ മറ്റു ബ്രാൻഡുകളുടെ റിവ്യൂ കണ്ടതിനു ശേഷം hjc വാങ്ങി .

  • @ArunKumar-ge4rc
    @ArunKumar-ge4rc 5 ปีที่แล้ว +12

    Appreciate the simple presentation.
    Can you do a video on basic essentials required during a tour. Including gears and precaution items.

  • @arjuntas
    @arjuntas 5 ปีที่แล้ว +8

    U should try the jacket before u buy it , my tshirt size is' L' (large) but my jacket(
    rynox stealth evo v1 )size is S(small) which fits perfectly

  • @artraveldiaries7219
    @artraveldiaries7219 5 ปีที่แล้ว +16

    ഏറ്റവും വില കുറഞ്ഞതും safety ഉള്ളതുമായ safetygear നെ കുറച്ച് vedio ചെയ്യാമോ.

  • @humancommon6057
    @humancommon6057 5 ปีที่แล้ว +56

    പുറം ചൊറിയൽ😁😁😂
    മഴയിൽ വേണമെങ്കിൽ ഒരു വലിയ size സാധാരണ rain jacket വാങ്ങി additional ഇട്ടാൽ മതി..
    എന്നാൽ breathable അല്ലാത്തതു വാങ്ങിച്ചാൽ ഇന്ത്യയിൽ നിങ്ങൾ ആവിക്കുവച്ച നേന്ത്രപ്പഴം പോലെ ആവും😈😵
    😁😁

    • @bijusangel
      @bijusangel 5 ปีที่แล้ว +2

      External rain cover ഇപ്പൊ എല്ലാ ജാക്കറ്റിന്റ കൂടെയും കിട്ടാറുണ്ട്

    • @humancommon6057
      @humancommon6057 5 ปีที่แล้ว +3

      @@bijusangelഉണ്ട്.
      But , പല ജാക്കറ്റുകളിലും inner rain lining ആണ് ഉള്ളത്. അവ ജാക്കറ്റിനു പുറത്ത് ഇടാൻ പറ്റില്ല.
      അതിനെ അപേക്ഷിച്ച് rain liner പുറത്ത് ആണ് ഇടുന്നതാണ് അധികം നല്ലത്. മഴ വന്നാൽ മാത്രം ഇട്ടാൽ മതി. മാത്രമല്ല ജാക്കറ്റും ഒരു പരിധി വരെ നനയാതെ നോക്കാം. മഴ മാറിയാൽ നനയാത്ത ജാക്കറ്റ് മാത്രം ഇട്ട് സുഖമായി ride ചെയ്യാം.
      പല ജാക്കറ്റിലും rain lining മടക്കി അതിൻറെ lower back region ലെ ഒരു പോക്കറ്റിൽ ആയിരിക്കും (അവ ജാക്കറ്റിനു പുറത്ത് ധരിക്കാം). അത് ആവശ്യമായാൽ തുറന്നെടുക്കാം.

    • @HanselHessUnfiltered
      @HanselHessUnfiltered 3 ปีที่แล้ว

      @@humancommon6057 thank you for the insight bro

  • @weirdwarg5188
    @weirdwarg5188 5 ปีที่แล้ว +84

    മഴയത്തു ഫുട്ബോൾ കളിയും, ബൈക്ക് റൈഡും അതൊരു ഒന്നൊന്നര ഫീൽ ആണ് 😍😂

    • @rashirashi4050
      @rashirashi4050 5 ปีที่แล้ว +7

      മലപ്പുറം കാരൻ ആണോ?

    • @anugrahag7887
      @anugrahag7887 5 ปีที่แล้ว +2

      Ayirikkum

    • @axelbruce8503
      @axelbruce8503 5 ปีที่แล้ว +6

      @@rashirashi4050 athentha malappuram kark matrame football kalikan patuvollo😅

    • @rashirashi4050
      @rashirashi4050 5 ปีที่แล้ว +6

      @@axelbruce8503 Athalla Bro ഈ പറഞ്ഞത് മലപ്പുറത്തുകാരുടെ ഒരു പ്രതേക സ്വഭാവം ആണ് അതോണ്ട് ചോദിച്ചതാ
      വിട്ടു കളാ..

    • @amalaugustine125
      @amalaugustine125 5 ปีที่แล้ว +1

      Mazhayathe ride ❤

  • @TinsoBro
    @TinsoBro 5 ปีที่แล้ว

    Jacket വാങ്ങുമ്പോള്‍ wristil zip ullathum elbowsil adjustable strap ഉള്ളതും vaangyal കാറ്റ് കേറി balloon ആകുന്നത് ഒഴിവാക്കാം. ഉള്ളിലെ Rain liner തണുപ്പില്‍ ഉപകാരപ്പെടും.

  • @rajivmenon100
    @rajivmenon100 5 ปีที่แล้ว +2

    Man, if you have started the channel a bit before , may be you can save many more lives. Your each video are exciting and inspiring and you do in a proper safe way... Nammude nattile pillerum ithu oru culture aakatte any bike above 150cc and distance more than 50km...use good helmet and jacket... See you bro

  • @muhammedharshadkangatputha4496
    @muhammedharshadkangatputha4496 5 ปีที่แล้ว +2

    Nothing More Nothing Less... Simple And Humble...

  • @hardwin7461
    @hardwin7461 5 ปีที่แล้ว

    Tks മച്ചാ
    നല്ലൊരു ജാക്കറ്റ് എങ്ങനെ സെലക്ട്‌ ചെയ്യണം എന്നുവച്ചിരിക്കുവായിരുന്നു പലരും പല അഭിപ്രായം പറഞ്ഞു ആകെ confuced ആയിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടതിനുശേഷം im confidance.
    onece again tku dude.

  • @thacholiothenanofficial
    @thacholiothenanofficial 5 ปีที่แล้ว

    Bro e video cheythath correct timil aanu. Njn confusion aayi ninna same qstions aanu bro ippo manasilaakithannath. Helmet nte kaaryvum angane. Helmet & jacket set aayi, thnks bro 😘😘😘

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +2

    very yousfull information video
    ബ്രോ കലക്കി ഒരുപാട് പേർക്ക് അറിയാത്ത സംഭവം ഉപകാരപ്രദം

  • @akashudayakumar8620
    @akashudayakumar8620 5 ปีที่แล้ว

    Broyude ella videosum kandu super ahnatta malayalam channel thodangiyath nannayi ellam ivide ellarm chettante channel video kaanarunde 😍

  • @nimishvichu6532
    @nimishvichu6532 5 ปีที่แล้ว +19

    Uppum mulakum, pubg, STRELL ivr moonuperum anente hero.....

  • @shafentertainment1317
    @shafentertainment1317 5 ปีที่แล้ว +13

    Pravasiyaaya njhan 3 ara varshathin shesham nattil pokuva.. Ee februaryl oru masathek... Flight irangi vettil poyaal adhyam nera Thrissur poyi machaan paranjha pole pakka helmetum pakka jacketum vangi ente KARIZA ZMR il oru masam karanganam....

  • @kaelasnath9679
    @kaelasnath9679 5 ปีที่แล้ว +1

    Athu kalakki, enikku ottum ariyillayirunnu enganeya oru nall jacket thirajedukuka ennu. Ippo manasilayi😁👍❤️
    Shoesinteyum glousinteyum maatum paranjirunnekil nice aayene

  • @AkhilShajan
    @AkhilShajan 5 ปีที่แล้ว +3

    A bit more sharp cuts in your video could be an improvisation you can go for.
    Good videos. Thanks for your efforts to make them. :)

  • @kannanthazhoor280
    @kannanthazhoor280 5 ปีที่แล้ว

    ഇത് എപ്പോ ഇടും എന്ന്‌ നോക്കിയിരിക്കുവാരുന്നു.. നിങ്ങ പൊളിയാണ് മച്ചാനെ..

  • @Daddybot_IsLive
    @Daddybot_IsLive 5 ปีที่แล้ว +1

    Strell. Even leather jacket comes with protectors. Bit expensive. Plus thing enthNennu vechal. nammukundavunna murivu cheenjaliyunnathu coz of heat. Leather absorbs the heat highly on impact. compring to any other material. Leather works well

  • @ratheeshkrish28
    @ratheeshkrish28 5 ปีที่แล้ว +2

    Nice information bro. But you could also mentioned which is the best jackets with affordable price range like under 8K in this video .

  • @Nidheeshmtr
    @Nidheeshmtr 5 ปีที่แล้ว +45

    പ്രത്യേകിച്ചും തണുപ്പൻ സ്ഥലങ്ങളിൽ പോകുമ്പോ ഇടാൻ പറ്റിയ ജാക്കറ്റിനെ കുറിച്ച് പറയണേ മാമാ..

  • @arshadariff8558
    @arshadariff8558 5 ปีที่แล้ว +18

    Strell മുത്താണ്...

  • @anoopg23
    @anoopg23 5 ปีที่แล้ว +1

    Was waiting for this👍 You could've mentioned the price range too..

  • @VINEETHRAJ8
    @VINEETHRAJ8 4 ปีที่แล้ว

    Strell saho muthanu video ippol kandu theerkkunnathe ullu vittu poyathe ethokkeanennu 👍👍❤️❤️

  • @Sakhilkv
    @Sakhilkv 5 ปีที่แล้ว +25

    STRELL fans 💕

  • @kirankrishna2709
    @kirankrishna2709 5 ปีที่แล้ว

    Bro Adipolii ayyit idd Njnumm ippolaa Eee size nee kurichu ariyyanee Tnxx bro 😍😍

  • @anoopsreesan719
    @anoopsreesan719 5 ปีที่แล้ว

    Machane.. pathivupoole..
    Kidu Video👌...!!!

  • @mohdajmal3906
    @mohdajmal3906 5 ปีที่แล้ว

    Ellaa weather lum use cheyyaan pattiya jacketsine pattiyum parayane!😍😍❤😘

  • @recklez_8297
    @recklez_8297 5 ปีที่แล้ว

    Adyam muthale ulla request arnu safety gears ne patti oru video. Thanking once again.

  • @mjacobim
    @mjacobim 5 ปีที่แล้ว +2

    Kudos for a great video.
    Nowadays all two wheelers come with always on headlamps, so is visibility a major issue now?

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +1

      Not really. But people like me who bought bikes before 2017 are still running without AHO.

  • @akhilsantoz1736
    @akhilsantoz1736 5 ปีที่แล้ว

    Nice video bro...and still waiting for next video..knee pads protector athinte karyam koode ulpeduthamayirunnu...

  • @sachinmuralidharan63
    @sachinmuralidharan63 ปีที่แล้ว

    Nice voice superb video about riding jacket bro🥰❤️👍

  • @shamliq5342
    @shamliq5342 5 ปีที่แล้ว

    SHORT RIDERS ന് ഉള്ള നല്ല SPORTY വണ്ടിയും CLASSICAL വണ്ടിയെയും കുറിച്ചുള്ള ഒരു REVEIW തീര്ച്ചയായും ചെയ്യണം.
    Please...........
    Sudenly ok...

  • @usamapk7483
    @usamapk7483 5 ปีที่แล้ว

    MAavane pwoli😍entho oru attraction vedio kandappo nice oru Bayankara oru kismath muthE
    NB:Royal Enfield Standard350 oru reweiw kittumo touring...etc please😊

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว

      Thanks. Enfiled 350 review cheyyununde 😊✌

  • @shihanpk2934
    @shihanpk2934 5 ปีที่แล้ว +3

    strelle enikuu oru confusion njn jacket edukkan poyappo avaru randu brands kaanichu thannu zeus and rynox
    zeusinte zephyre enna modelum rynoxinte tornado pro enna modelum strellinte abiprayathil ethaa nallathu???
    in terms of comfort and safety

  • @abhijithravisankar628
    @abhijithravisankar628 5 ปีที่แล้ว

    Activa odikkunaa enikenthinu jacket😐. But machaante video ayakaranam kaanunnu🤗😍.

  • @sunjithsukumar7328
    @sunjithsukumar7328 5 ปีที่แล้ว

    thank u bro for the usefull information .....loved ur channel keep going god bless u

  • @harikrishnanp97
    @harikrishnanp97 5 ปีที่แล้ว

    Nice video bro, doubts and myths are cleared.

  • @Naad154
    @Naad154 5 ปีที่แล้ว

    Machaa.......onn re350 jawa compare cheyth video erakkuoooo plsssssss

  • @muneercheeral6428
    @muneercheeral6428 5 ปีที่แล้ว +8

    Waiting 😍

  • @jithin9541
    @jithin9541 5 ปีที่แล้ว

    Great video chetta...njan bike odikkan padichittu 8 months aayi.. Ee sunday oru ridinu poyi... Got crashed...ഇപ്പോഴാണ് ഒരു ജാക്കറ്റിന്റെ ആവശ്യം മനസിലായെ.. need to buy one

  • @weirdwarg5188
    @weirdwarg5188 5 ปีที่แล้ว +5

    Mazha athoru feel aanu 😍

  • @professionalcannibal9787
    @professionalcannibal9787 5 ปีที่แล้ว

    Bro, ningalude bike reviewsinu bike evidunnanu kittunnathu ? Dealershipil ninnano atho aalkaarude kayyil ninnumano ? Indian motorcyclesinte bike vellom oppichu review cheyyamo please ?

  • @bijukumar9893
    @bijukumar9893 5 ปีที่แล้ว

    Jacket idunnathu nallathanu. Rain seasonil upayogikkan kurachu budhimuttakum. Pothuvai Paranjal Ridingnte trilll nastapedunnathu kondu ozhivakki.

  • @DarkJ7985
    @DarkJ7985 5 ปีที่แล้ว

    Hey Buddy, another Great Video :)
    Any suggestions on City Commute jackets (That can survive Mumbai Heat and Traffic)?

  • @outboxfpv4360
    @outboxfpv4360 3 ปีที่แล้ว

    Nice review bro. Can you suggest a good shop at Ernakulam to by a budget jacket and gloves ?

  • @reenasam2105
    @reenasam2105 3 ปีที่แล้ว

    I went there few months before
    ..... Wide range of collections...👍

  • @fishingbaitcaster
    @fishingbaitcaster 5 ปีที่แล้ว

    mazha..kond..bikil pogunnadh..vere oru sugam aaan..machaane....

  • @jerryc9961
    @jerryc9961 4 ปีที่แล้ว

    Corona time il ee video kanunna arengilum😍

  • @abieison9562
    @abieison9562 5 ปีที่แล้ว +2

    katta waiting 😍😍😍

  • @Paps_Adventure
    @Paps_Adventure 2 ปีที่แล้ว +1

    Bro jackets tey level 1 2 3 ethanu different annu parayo next video yill level enganey ariyan anu

  • @jerrydanielthomas3140
    @jerrydanielthomas3140 3 ปีที่แล้ว

    It's helped me a lot, thanks Mr. Strell

  • @zelu4991
    @zelu4991 5 ปีที่แล้ว +1

    Muthe ante face kanan patto nalla sound..😍 face kanikunna video pleazzzz..

  • @mohammedtahseennadeems.s6845
    @mohammedtahseennadeems.s6845 5 ปีที่แล้ว

    not a bike enthuciast but i always watch ur videos because of its fine quality

  • @Sreerajbpallimon
    @Sreerajbpallimon 5 ปีที่แล้ว

    nee pwoliyanu bro.Full support

  • @ummerkk5630
    @ummerkk5630 5 ปีที่แล้ว

    Strell,,,,,,,,,,,,,, നിങ്ങൾ ചെയ്യുന്ന വീഡിയോ ഒന്നിനൊന് മെച്ചമാണ്
    ജാക്കറ്റ് നെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ
    വളരെ സന്തോഷം

  • @sanildassafetyofficer7843
    @sanildassafetyofficer7843 5 ปีที่แล้ว +1

    😍😍😍kuraa kaalamayi thadi nadakkunnu thx brw 💓💓💓💓

  • @amalkrishnaps2458
    @amalkrishnaps2458 5 ปีที่แล้ว +3

    Himalayan offroading video please!

  • @pramodambady
    @pramodambady 5 ปีที่แล้ว

    Strell Bro awesome videos. Recently njan oru STD bullet vaangi appol muthal riding gear vaangan search cheythu thudangi. Your videos are totally helpful. Ippol bike, riding, riding gears enthu information venamengilum thaangalude video aanu refer cheyyunnathu. Njan completly oru begginer aanu in touring. Oru help cheyyamo. Jacket (5 to 7 k), Helmet (3 to 5 k), Glove (2-3 k)... Eee items medikkanam enikku. Can you please suggest good shops in bangalore and if possible with brand names. I stay in north bangalore, but ready to go anywhere in bangalore to buy these.

  • @GEETHU2726954
    @GEETHU2726954 5 ปีที่แล้ว

    Very very informative. Hat's off bro.

  • @safvannk97
    @safvannk97 5 ปีที่แล้ว

    Muth maneee
    Lots of love from calicut💪💪💪😍😍

  • @sreekanthkg1688
    @sreekanthkg1688 5 ปีที่แล้ว

    Nice video bro😍..waiting for the next one 😘

  • @rijomusiq
    @rijomusiq 3 ปีที่แล้ว

    Daily office route city ride inu oru 150 CC bike inu Jacket avasyam undo???

  • @abhilashdomi6544
    @abhilashdomi6544 5 ปีที่แล้ว

    Super..... ഹെൽമെറ്റ് വാങ്ങി കേട്ടോ... 🥰✌🏾

  • @ns9743
    @ns9743 5 ปีที่แล้ว

    Really helpful video polichu!!

  • @melbinjoseph9462
    @melbinjoseph9462 5 ปีที่แล้ว

    Riding pants,gloves kurich oru video cheyyo

  • @adarshsivarajan
    @adarshsivarajan 5 ปีที่แล้ว +5

    I am waiting 😀

  • @abinpious4941
    @abinpious4941 5 ปีที่แล้ว

    Thx bro... Enale manasilayi riding gear nte avishym... One veenapolzha manasilayeee

  • @astilsebastian5737
    @astilsebastian5737 5 ปีที่แล้ว

    Ride pokaan essential accessories anthokeyane, pinne nalla quality ullla accessories patti ore video cheyye.

  • @bijukumar9893
    @bijukumar9893 5 ปีที่แล้ว

    Brother Gixxer SF Fi an carborater review cheyyu. Vere arum detail ayi cheythittilla.

  • @jesbinthomas1262
    @jesbinthomas1262 5 ปีที่แล้ว

    വളരെ ഉപകാരമായ വിവരങ്ങൾ.. നന്ദി

  • @ambattz
    @ambattz 5 ปีที่แล้ว

    Chetto Vid Kiduvey 😍

  • @Athul____
    @Athul____ 2 ปีที่แล้ว

    Helo..
    Torque movie (2004) il ulla riders edunna jacket eth type annu arkkelum ariyaavo.aah type indial avialable aano.

  • @karthikb263
    @karthikb263 5 ปีที่แล้ว +1

    Hai strell, can you suggest me good brand jacket to buy for touring purpose under 10K? and suggest me the good riding gear shops in kochi?

  • @arjunka1246
    @arjunka1246 5 ปีที่แล้ว

    Cheta oru doubt world racing il upayokunna famous bike ukal ethaa

  • @locomotevlogs9573
    @locomotevlogs9573 3 ปีที่แล้ว

    Thanks for the information
    Strell ❤bro

  • @mubarakph6253
    @mubarakph6253 5 ปีที่แล้ว

    Informative. Appreciate that and keep going.

  • @abhimanyus8725
    @abhimanyus8725 4 ปีที่แล้ว

    Accident aaye kayil stitchum kondu ee video kanuna njan obviously need one of those

  • @dandany9046
    @dandany9046 5 ปีที่แล้ว +1

    Strell could you make a comparison between rynox (stealth evo) and sloace( furious v2) jacket

  • @drsrz3860
    @drsrz3860 5 ปีที่แล้ว

    Leather jackets il protection varunna type undaavilae?
    Woodland brand jackets riding use cheyamo?

  • @HiCHKOK98
    @HiCHKOK98 5 ปีที่แล้ว

    Strill,. Can you. Pleace suggest a good bike for longride

  • @chooperman2134
    @chooperman2134 5 ปีที่แล้ว +1

    Adipoli macha ,,, helpful

  • @rahulmathew4017
    @rahulmathew4017 5 ปีที่แล้ว +1

    Ningal oru rakshayum illatha rider aanu bro actually ettan enikokke katta motivation aanu njan odikkunnath valiya bike onnm alla just oru passion pro aanu athilanu njan trip adikkaru nja puthiya jackets and kneepads okke vangi #chettan aanu ridingl nte rolemodel

  • @nithishlakshmanan1304
    @nithishlakshmanan1304 5 ปีที่แล้ว

    Strell bro cheap and beast riding jacket brand names onne parayo bro athe paranjilla. Njn athe expect cheythu???

  • @ahammadjaseem5642
    @ahammadjaseem5642 5 ปีที่แล้ว

    Motovlogging setup ine kurich oru vedio cheyyuo plzz

  • @shontom8054
    @shontom8054 5 ปีที่แล้ว

    Broo long ride pokan pattiya bike ina kurichu oru video chayyamo?