ഞാൻ വീഡിയോ തുറന്നു നോക്കിയതുപോലുമില്ല എന്നാലും അതിനു മുൻപുതന്നെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇങ്ങനെ ആണ്ടിലൊരിക്കൽ പോരാ വീഡിയോ. ആഴ്ചയിൽ ഒന്നെങ്കിലും വേണം ❤️❤️❤️
ആ വീടും പരിസരവും കാണുമ്പോൾ തന്നെ അറിയാം അവിടെ ധാരാളം ജോലികൾ ഉണ്ടെന്ന്. എത്ര വൃത്തിയായും ചിട്ടയായും സൂക്ഷിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും. വീട്ടുജോലികൾ കൂടുതൽ ആകുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തുള്ള അസ്ഥി തേയ്മാനം സംഭവിയ്ക്കും.കഴുത്ത് വേദന നന്നായി ഉണ്ടാവുകയും ചെയ്യും.ദയവായി ജോലികൾ പരിമിതപ്പെടുത്തിക്കൊണ്ട് ആരോഗ്യം നന്നായി ശ്രെധിക്കണം.
ചേച്ചി എവിടെ ആയിരുന്നു ഞാൻ എന്നും നോക്കും എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് ആണ് എന്ന് വിചാരിച്ചു... ഇനി നിർത്താതെ വീഡിയോ ഇടണേ. നമ്മുക്ക് സബ്സ്ക്രൈബ്ർസ് ന്റെ എണ്ണം കൂട്ടേണ്ടേ.. വീഡിയോക്ക് പ്രതീക്ഷിച്ചിരിക്കും കേട്ടോ.
ചേച്ചീ എവിടായിരുന്നു ഞാൻ എന്നും ഓർക്കും ഇനി എനിക്ക് notification വരാതാന്നോന്ന്❤❤ അടുപ്പകത്തിക്കുമ്പോ വിളക്ക് കാണുമ്പോ എല്ലാം എത്രകൃത്യതയുള്ള ആളാ. എല്ലാം ശരിയാകും പ്രാർത്ഥിക്കാം ദിവസവും വീഡിയോ ഇടണേ❤
ഈ video കാണുമ്പോൾ പണ്ട് ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ മണിയമ്മ എനിക്ക് പറഞ്ഞു തന്ന കാര്യങ്ങളും ചെയ്തു തന്ന കരയങ്ങളും ഓർമ വന്നു. ഈ video സ്കൂളിൽ മാത്രം പഠിക്കുന്ന കൂട്ടുകാർക്കും മാത്രം അല്ല എന്നെ പോലെ കോളേജിൽ പഠിക്കുന്ന കൂട്ടുകാർക്കും അടുക്കും ചിട്ടയും മായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. Thank you for this video ❤️🫂✨
Super chechi
Orupadu istamanu e vlog
വളരെ ഉപകാരപ്രദമായ വീഡിയോ.🎉🎉🎉
നന്ദി🥰🥰
ഇത്രയും നാൾ കണ്ടില്ലല്ലോ എന്ന് വിഷമിച്ചിരുന്നു...
Video കണ്ടപ്പോൾ സന്തോഷമായി ...
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഒരുപാട് സ്നേഹത്തോടെ🥰🤗
Ente chechi ethu evideyayirunnu . Ellam pettannu sukhamakan prarthikkunnu ❤. Ellam super ❤❤❤❤
🥰🥰❤️❤️🤗🤗
Useful video dear take care of your health ❤
Thank you so much🥰🥰🤗
Igne chaya kudikuka benifits paruooo
Kure nalayee chechide vdo kandit..ennum nokum
🥰🥰🥰🥰
Best vlog i have ever seen.Thank you.❤
Thank you so much 🥰🥰
Pets ne ellam കാണാൻ super aanu😍.Lot of space for them to play also.
Thanks 😊
ഞാൻ വീഡിയോ തുറന്നു നോക്കിയതുപോലുമില്ല എന്നാലും അതിനു മുൻപുതന്നെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇങ്ങനെ ആണ്ടിലൊരിക്കൽ പോരാ വീഡിയോ. ആഴ്ചയിൽ ഒന്നെങ്കിലും വേണം ❤️❤️❤️
വീഡിയോ ഇടാത്തതിൻ്റെ കാരണം അതിൽ പറഞ്ഞിട്ടുണ്ട്🥰🥰🥰
ആ വീടും പരിസരവും കാണുമ്പോൾ തന്നെ അറിയാം അവിടെ ധാരാളം ജോലികൾ ഉണ്ടെന്ന്. എത്ര വൃത്തിയായും ചിട്ടയായും സൂക്ഷിക്കുന്നു എന്നും മനസ്സിലാക്കാൻ കഴിയും.
വീട്ടുജോലികൾ കൂടുതൽ ആകുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തുള്ള അസ്ഥി തേയ്മാനം സംഭവിയ്ക്കും.കഴുത്ത് വേദന നന്നായി ഉണ്ടാവുകയും ചെയ്യും.ദയവായി ജോലികൾ പരിമിതപ്പെടുത്തിക്കൊണ്ട് ആരോഗ്യം നന്നായി ശ്രെധിക്കണം.
ഈ സ്നേഹത്തിന് ഒരു പാട് നന്ദി🥰🥰🥰
New video ittille
Eppozathe talamurakkarku valare upakaramulla sandesham tanhatil valare happy
Thank you so much 🥰🥰
ചേച്ചി എവിടെ ആയിരുന്നു ഞാൻ എന്നും നോക്കും എനിക്ക് നോട്ടിഫിക്കേഷൻ വരാത്തത് ആണ് എന്ന് വിചാരിച്ചു... ഇനി നിർത്താതെ വീഡിയോ ഇടണേ. നമ്മുക്ക് സബ്സ്ക്രൈബ്ർസ് ന്റെ എണ്ണം കൂട്ടേണ്ടേ.. വീഡിയോക്ക് പ്രതീക്ഷിച്ചിരിക്കും കേട്ടോ.
ഈ തരുന്ന സ്നേഹത്തിനൊക്കെ ഒരുപാട് നന്ദി🥰🥰
Good vedio thanks❤ god bless you
Thank you so much 🥰🥰
Vdo kai vtng ayirunnu.ennatheyum pole ithum useful vdo aanu chechi.
Thank you so much 🥰🥰
❤🥰❤🥰
🥰🥰🥰😊
ഹായ് നിഷാ. വീഡിയോ കാണാൻ വൈകിപ്പൊയി . ❤❤❤ പുറകിലെ മുറ്റം കാണിക്കാണെന്ന് പറയാനിരിക്ക് ആയിരുന്നു. എനിക്കും കഴുത്തുവേദനയുണ്ട്. തൈറോyid നോക്കാൻ ഡോക്ടറ്റർ പറഞ്ഞു. കിട്ടുവും മിട്ടുവും പാവം 😢😢😢.
അതേയൊ . ഒരു വല്ലാത്ത പ്രശ്നങ്ങളാണ് തൈറോയിഡ് കൊണ്ട് വരുന്നത്. 🥰🥰❤️❤️
Better ayo chechi 🥰🥰🥰
aayi varunnu ❤️❤️
Nalla video ayirunnu,
Hyy aunty kandathil othiri santhosham .health sushiche Happy ayi erikaneee😊😊
Ok mole🥰🥰🤗
Super sis
Thank you 🥰🥰
Oru hi tharumo
Sugayo chechi
Ayi varunnu🥰
സന്ദോഷം
🥰🥰🥰
എവിടെ arnu 🥰
🥰🥰🥰🥰
എവിടെ ആയിരുന്നു ചേച്ചി 😊😊😊😊😊❤️❤️
❤️❤️🥰🥰🤗🤗
എന്നും നിഷയുടെ വീഢിയോ ഉണ്ടോയെന്ന് നോക്കും, എന്തുപറ്റി യെന് വിഷമത്തോടെ ഓർക്കും കണ്ട പ്പോൾ സന്തോഷം ആയി ഒരു പാട് സ്നേഹത്തോടെ ഗീത
ഒരുപാട് സന്തോഷം🥰🥰❤️🤗🤗
Nice❤️
Thanks 🥰🥰
എവിടെയായിരുന്നു❤❤
🥰🥰❤️❤️😊
❤❤❤❤❤❤
🥰🥰❤️❤️
Hai ഞാൻ മുയലുകളെ കണ്ടപ്പോൾ ആണ് ഈ വീഡിയോ കണ്ടതും സബ്സ്ക്രൈബ് ചെയ്തതും പാവങ്ങൾ പോയൊ 😔 അയ്യോ എന്തു രസം കാണാൻ 🥰 ഈ സ്ഥലം എവിടെയാ ചേച്ചി
ഇത് കൊല്ലം കണ്ടച്ചിറ🥰🥰
👍@@chothivlogs
Hiii vannallo ❤❤❤❤
🥰🥰❤️❤️
Chechikku etra kuttikal aanu?
ഒരു മോൻ
നൈസ് ഡിയർ ❤❤❤
Thanks 🥰🥰🤗
Ethra naalayi video idaathe.pazhaya video kand kand kaanapaadamaayi😂
🥰🥰🤗🤗❤️❤️
❤️❤️❤️❤️🥰
❤️❤️❤️❤️
hi, kandittu orupadunal ayallo
😊🥰🥰🥰
ചേച്ചീ എവിടായിരുന്നു ഞാൻ എന്നും ഓർക്കും ഇനി എനിക്ക് notification വരാതാന്നോന്ന്❤❤ അടുപ്പകത്തിക്കുമ്പോ വിളക്ക് കാണുമ്പോ എല്ലാം എത്രകൃത്യതയുള്ള ആളാ. എല്ലാം ശരിയാകും പ്രാർത്ഥിക്കാം ദിവസവും വീഡിയോ ഇടണേ❤
ഒരു പാട് സന്തോഷം🥰🥰🤗🤗❤️❤️❤️
Nghanum❤❤❤
ചേച്ചി ഹായ് സുഖമാണോ
സുഖം🥰🥰
Chechi veed kannan enthoru bhangi kothi akanau veedum parisaram kandit mon paditham enthayi chechi
🥰🤗❤️eni 2 years undu
@@chothivlogs ethina padikune b tech anno
Kanarillalo❤️
🥰🥰🥰
🥰🥰♥️♥️♥️♥️
🥰🥰🥰🥰
എവടെ പോയിരുന്നു 🥰
🥰🥰❤️❤️
❤❤❤
🥰🥰🥰
❤❤❤❤❤❤❤❤
🥰🥰🥰🥰❤️
Haii
Hai🥰
Video onnum idarillalllooooo
Puthiya video ittittund
ചേച്ചി കൊളുത്തുന്ന വിളക്ക് എന്ത് ഐശ്വര്യമ എവിടുന്നാ വിളക്ക് വാങ്ങിയത്.
കുറേ വർഷമായി വാങ്ങിയിട്ട് കൊല്ലത്ത് നിന്നാണ് വാങ്ങിയത്🥰
മുയൽകുട്ടന്മാർ 😢
🥰🥰🥰
Ennum njan weight cheyyum
🥰🥰❤️🤗
Orupad late aayi video
🥰🥰🥰
ഈ video കാണുമ്പോൾ പണ്ട് ഞാൻ സ്കൂളിൽ പോകുമ്പോൾ എന്റെ മണിയമ്മ എനിക്ക് പറഞ്ഞു തന്ന കാര്യങ്ങളും ചെയ്തു തന്ന കരയങ്ങളും ഓർമ വന്നു. ഈ video സ്കൂളിൽ മാത്രം പഠിക്കുന്ന കൂട്ടുകാർക്കും മാത്രം അല്ല എന്നെ പോലെ കോളേജിൽ പഠിക്കുന്ന കൂട്ടുകാർക്കും അടുക്കും ചിട്ടയും മായി കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. Thank you for this video ❤️🫂✨
ഒരു പാട് സന്തോഷം❤️❤️❤️🥰🥰🥰
Chechi video adipoli to.muyal kuttanmare orth sankadayi😢
Thankyou🥰🥰❤️
❤❤❤❤
🥰🥰🥰🥰
❤❤❤
🥰🥰🥰