ഗസ്റ്റിനെ കൊണ്ട് വരുമ്പോൾ കുറച്ചു കൂടി റിസർച്ച് ചെയ്തിട്ട് ചോദ്യം ചോദിക്കു.. ഷെറിന്റെ everest base camp ട്രെക്കിന്റെ ഒരു ചോദ്യം പോലും ചോദിച്ചില്ല.. അത് ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു
Everest base camp vlog is his one of the best videos.. But you people didnt speak much about it... I m very curious to hear it but dissapointed.. Sherin is most efficient youtuber❤❤most favourite❤
കൊച്ചി തേരാ പാര തൊട്ട്കാണുവാൻ തുടങ്ങി.... ആന്യായ വിഷ്വാൽസാണ് (ഐഫോൺ 🔥) പിന്നെ ലളിതമായ അവതരണം... യാതൊരു വിധ ഒച്ച വയ്ക്കലോ മറ്റോ ഇല്ല... ഇറിറ്റേഷന് ഉണ്ടാകുന്നില്ല. Everest expedition 🔥 Last ladak videos 😍 Lakshadweep 😍
ഭയങ്കര ഇഷ്ടാണ് ഷെറിനെ.... അവിചാരിതമായി fb യിൽ ലക്ഷദ്വീപ് ഇൽ പോകുന്ന വീഡിയോ കണ്ടപ്പോ ഇഷ്ടായിട്ട് you ട്യൂബിൽ പോയ് തിരഞ്ഞു പിടിച്ചു സബ് സ്ക്രൈബ് ചെയ്തു... മുഴുവൻ വീഡിയോ തിരഞ്ഞു പിടിച്ചു കാണുകയായിരുന്നു... ബിത്വ എവറസ്റ്റ് വീഡിയോ ഓരോ ദിവസവും വെയ്റ്റിംഗ് ആയിരുന്നു ... അവസാനം ബ്രീതിങ് പ്രശ്നം ആയി തിരിച്ചു ഇറങ്ങിയപ്പോ വന്നപ്പോ ഭയങ്കര സങ്കടം ആയി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു... ഭയങ്കര ഡീറ്റൈലിങ് ആണ് ഓരോ വീഡിയോയും... നമുക്കും കൂടെ പോകുന്ന ഫീൽ കിട്ടും 🥰 ബാക്കി എല്ലാവരും പൊളിച്ചു 🔥😍
ഒരു ചിരി ഇരു ചിരി പരിവാടിയിൽ അശ്വിൻ കൊണ്ട് വന്ന സ്കിറ്റിനെ കാർത്തിക് സൂര്യക്കു വിമര്ശിക്കമായിരുന്നു. പോഡ്കാസ്റ്റിലൂടെ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു Podcast isttam💓
10:00 ഒരു തെറ്റുധാരണ ചൂണ്ടി കാണിക്കുന്നു ... ഞാൻ vlog തുടങ്ങുബോൾ എന്റെ കൈയിൽ ഒരു കാമറ ഉണ്ടായിരുന്നു DSLR .. tripod ഇല്ല ..കൈപ്പത്തിലാണ് കാമറ വെക്കുന്നത് അപ്പോൾ മാക്സിമം വൈഡ് ഇട്ടാലും എന്റെ തല എന്റെ ഉടൽ എന്റെ കൈ ഇതാരിക്കും ഫ്രെയിം നിറയുക .. അത് മനഃപൂർവം അല്ല .. ഇപ്പോൾ മൊബൈൽ കാമറ ആൺ യൂസ് ചെയ്യുന്നേ ബട്ട് അതിന്റെ വൈഡ് ഒട്ടും ക്ലാരിറ്റി കിട്ടില്ല അപ്പോഴും എന്റെ തല എന്റെ ഉടൽ എന്റെ കൈ ഇതാരിക്കും GoPro അതിന്റെ അക്‌സെസറീസ് അരലക്ഷം വേണ്ടേ മാഷെ .. ആകെ വ്യൂസ് 50 ഒക്കെയാ ഇപ്പോ. നിങൾ ഒക്കെ കുറച്ചൂടെ ജീവിത യാഥാർഥ്യങ്ങൾ മനസിലാക്കി പ്രതികരിക്കണം ...കാരണം ഇതുപോലുള വിലയിരുത്തലുകൾ ഞങളെ പോലെ 48 മണിക്കൂറുകൊണ്ടൊക്കെ വീഡിയോ ഔട്ട് കിട്ടുന്ന ലാപ്ടോപ്പ് ഒക്കെ ആണ് കൈയിൽ ഉള്ളത് എഡിറ്റിംഗ് അതിലാണ് timeline play ആകില്ല ... വളരെ വേദനപെടുത്തും (ഒരു പ്രമുക്ക vlogger അവസ്ഥ ഇതുതന്നെ ആണ് അതുകേട്ടപോ വളരെ വിഷമമവും തോന്നി .. അതുകൊണ്ട് 7000 Shoe ഒക്കെ കൊടുത്തു ചെട്ടിക്കുന്ന നിങ്ങൾക് ആ യൗറ്റുബെർ ഒന്ന് ഞെട്ടിച്ചാൽ അത് അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കും .. നല്ല കഴിവുള്ള യൗറ്റുബെർ ആണ് ബട്ട് ആരാന്നു എനിക്ക് ഇവിടെ പറയാൻ പറ്റില്ല )
Aa time il udeshichath cheriya youtubers ne alla. Millions followers ullavere aanu. Bro athine out of context aanu kandath. Shoot cheyyumbol face il matram focus cheyyathe scenery koode kanikkanamennee udeshicholoo.
Code - #Green... sherin bro പറഞ്ഞത് ശെരി ആണ്.. നമക്ക് travel ചെയാൻ ആഗ്രഹം ഉണ്ടെങ്കിൽ, അതിന് money ഒരു matter അല്ല.. ഉള്ളതോണ്ട് എങ്ങനെ പോകുന്നു എന്നുള്ളതിലാണ് കാര്യം😌😍😘😘..
#Green.... 💚 Chettayizz.... 😊 ഇന്നത്തെ podcast അടിപൊളി ആരുന്നേ.... 😍 ഗാനമേള Miss cheythu...... Sherin ചേട്ടന്റെ ട്രാവൽ അനുഭവങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍🤗😍
Just 30 mins vare ayilu..really enjoying... Guest ine sherikum utilise chythu and super ayi aa oru traveller inte experience essence rasakarmayi Listeners inu Tharunna excellent podcast ayirikum for sure..must watch and listen this podcast episode.. Hatss off team intelerks podcast
Orupad travel experience chothichenkilum Everest base camp poyathinekkurich nalla reethikk chothikkumenn pratheekshichu ath vallatha oru miss aayi poyi nalla reethikk ennu paranjal oru major miss thanneyarunnu Karanam malayalikal adhikam angane paranjum kettittilla #green
❤️❤️❤️❤️❤️❤️❤️ #green ഇന്നലെ എൻ്റെ cousin bro വീട്ടിൽ വന്നപ്പോൾ നിങ്ങളുടെ CID മൂസ പാട്ട് ടിവി യിൽ ഇട്ടു കണ്ടൂ...... എൻ്റെ പൊന്നേ😍.... ശരിക്കും home threater ൽ കേട്ടപ്പോളാണ് ആ effect🔥 കിട്ടിയത്... ഒരേ vibe 🎉 ..... ശബ്ദം കേട്ട് വന്ന വീട്ടുകാർ ചോദിച്ചു ഇവന്മാർ ആരാണെന്ന്😀.....ഇവരൊക്കെ നമ്മുടെ സ്വന്തം ആൾക്കാർ ആണെന്ന മറുപടിയും കൊടുത്തു..... Thankyou so much for making our leisure time more enjoyable and relaxing 😍 Love u all ❤️
കേരളത്തിലെ നല്ലവരായ യൂട്യൂബർസിൽ ഒരാൾ... Visual treat ആണ് അദ്ദേഹത്തിന്റെ വ്ലോഗ്സ്... പിന്നെ മറ്റുള്ളവരെപോലെ മുഖം കാണിച്ച് വെറുപ്പിക്കില്ല.. മുഖം കാണിക്കുന്നത് എന്തെങ്കിലും ഇൻഫർമേഷൻ തരാൻ ആയിരിക്കും...
Sherin മച്ചാന്റെ ലക്ഷദ്വീപ് videos ഒക്കെ കണ്ടിട്ടുണ്ട് നല്ല വീഡിയോസ് ആണ്. മച്ചാന്റെ സംസാര ശൈലിയും poli ആണ്. Visuals ഒക്കെ നല്ല quality ആണ് എന്റെ അഭിപ്രായത്തിൽ എന്തായാലും കണ്ടിരിക്കേണ്ട channel❤️ പിന്നെ ഇന്ന് ദാസേട്ടൻ ഒത്തിരി സംസാരിച്ചു . ഇതുപോലുള്ള guests ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു #Green
Oru paavam chettan bt travel vlogger aavum kurachoode energy venam ee chettan athra samsaarikkilla😁vlog okke nallathaa but podcast lu kurachoode funny aayittulla guests aanu ishtam last one Sashi de okke chirich chathu😂😂😂fun filled aavumbo 1 hour kurachoode rasaanu,ellengi ningal chumma irunn samsaarichalum specially das chettanokke nalla humour sense und 😁😁😂
Thanks Bro 😍😍😍
മൊതലാളി ❤️💥😻
❤️
♥️♥️
Sherinsszzz broo😇😍😍
@sherin vlog kochi therapara videos chey vibe aahnu 💗
Sherin deserves 1M. ❤😌
ഏറ്റവും വെയിറ്റ് ചെയ്തിരുന്ന വീഡിയോ. Sherinz Vlog 🥳🔥
🎈🎈🎈🎈🎈🎈😁😁🦅🎈🎈🎈🎈
*2020 ലോക്ഡൗൺ സമയത്ത് കൊച്ചിയിൽ തേരാ പാരാ കണ്ട് ഷെറിൻ്റെ ഫാൻ ആയവരാണ് നമ്മളിൽ പലരും☺❤*
Atheii☺️
ഗസ്റ്റിനെ കൊണ്ട് വരുമ്പോൾ കുറച്ചു കൂടി റിസർച്ച് ചെയ്തിട്ട് ചോദ്യം ചോദിക്കു.. ഷെറിന്റെ everest base camp ട്രെക്കിന്റെ ഒരു ചോദ്യം പോലും ചോദിച്ചില്ല.. അത് ഒന്നൊന്നര എപ്പിസോഡ് ആയിരുന്നു
Karthik : Vinu nammude guestne kurich rand vaakk
Vinu : Sherin Vlogs
Entha oru precision 😁🔥❤
ഷെറിന്റെ നിഷ്കളങ്കമായ ചിരിയും സംസാരവും ആണ് മെയിൻ ❤️
ഷെറിൻ ബ്രോ വളരെ നിഷ്കളങ്കനായ സൗമ്യനായ വ്യെക്തിയാണ് എന്നു മനസിലാക്കുന്നു. Podcastil കണ്ടതിൽ വളരെയധികം സന്തോഷം ♥️💚💚💚💚
#green
visuals ആണ് ഇങ്ങേരുടെ main 🔥🔥
7:16 വിനുവിന്റെ ആ ചിരി... എനിക്ക് എല്ലാം മനസ്സിലാവ്ന്ന് ണ്ട്ട്ടാ😂😂🤣🤣🤣... പ്രമുഖൻ കാണുന്ന്ണ്ട് ട്ടാ😂
athentha vroo?
athaara
4:02 ആദ്യായിട്ടു Sherin broടെ videoഇൽ ആണ് Karthik chettane ഒക്കെ എല്ലാരേം ഞാൻ കാണുന്നത്😁😊😇😍😍
Ath ethu video
@@vishnus937 EP # 5 - 22 KERALA'S LARGEST PIZZA, ആ episode..
th-cam.com/video/R_5fzeq-0_I/w-d-xo.html
ഓ നേരാണ്,ഈ വീഡിയോ ഞാനും കണ്ടിട്ടുണ്ട് 😊
@@vishnus937 Mm
Everest base camp vlog is his one of the best videos.. But you people didnt speak much about it... I m very curious to hear it but dissapointed.. Sherin is most efficient youtuber❤❤most favourite❤
Aswinte oru chiri oru chiriyile..latest performanceimu Karthik chettanum ..Ninn chirikana kandu...athinte oru explanation next podcastil ulpeduthanm..
Ayyooo mwooone.....my favourite travel vlogger......
1:26 frames aanu main ...oru rakshem illa
4:32 .. ദാസൻ 😂😂
4:53 veendum dasan 😂😂
18:54 പിന്നേം ദാസൻ
21:32 dasan on fire....
(Inn full power aanello)
32:16 😂😂😂
40:51 🔥🔥dasan's
49:32 നശിപ്പിച്ച്
49:56 vinu aliyan's underrated dialogue
1:09:35 expression
#green
Dasan mathram alla podcast il ullath
എന്ന് വെല്ലോം പറഞ്ഞ് ഏതേലും hater വന്നാൽ അവനെ തീർത്തേക്കാം 🤣🤣🤣🤣
@@aaronjoseph9653 atreyollu......
@@aaronjoseph9653 അതാണ് 😍
Wow athul
Samudram package എടുത്തു ഞാൻ 1 week മുൻപ് പോയി കവരത്തി മിനിക്കോയ് കൽപേനി വീഡിയോ എന്റെ ചാനൽ ഇട്ടിട്ടുണ്ട്
കൊച്ചി തേരാ പാര തൊട്ട്കാണുവാൻ തുടങ്ങി.... ആന്യായ വിഷ്വാൽസാണ് (ഐഫോൺ 🔥) പിന്നെ ലളിതമായ അവതരണം... യാതൊരു വിധ ഒച്ച വയ്ക്കലോ മറ്റോ ഇല്ല... ഇറിറ്റേഷന് ഉണ്ടാകുന്നില്ല.
Everest expedition 🔥
Last ladak videos 😍
Lakshadweep 😍
ഭയങ്കര ഇഷ്ടാണ് ഷെറിനെ.... അവിചാരിതമായി fb യിൽ ലക്ഷദ്വീപ് ഇൽ പോകുന്ന വീഡിയോ കണ്ടപ്പോ ഇഷ്ടായിട്ട് you ട്യൂബിൽ പോയ് തിരഞ്ഞു പിടിച്ചു സബ് സ്ക്രൈബ് ചെയ്തു... മുഴുവൻ വീഡിയോ തിരഞ്ഞു പിടിച്ചു കാണുകയായിരുന്നു... ബിത്വ എവറസ്റ്റ് വീഡിയോ ഓരോ ദിവസവും വെയ്റ്റിംഗ് ആയിരുന്നു ... അവസാനം ബ്രീതിങ് പ്രശ്നം ആയി തിരിച്ചു ഇറങ്ങിയപ്പോ വന്നപ്പോ ഭയങ്കര സങ്കടം ആയി... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു... ഭയങ്കര ഡീറ്റൈലിങ് ആണ് ഓരോ വീഡിയോയും... നമുക്കും കൂടെ പോകുന്ന ഫീൽ കിട്ടും 🥰 ബാക്കി എല്ലാവരും പൊളിച്ചു 🔥😍
Such an amazing talk💕👌 യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് ഒരു മോട്ടിവേഷൻ ആണ്.. ഒരുപാട് അറിയാൻ കഴിഞ്ഞു 👌 #green
ഒരു ചിരി ഇരു ചിരി പരിവാടിയിൽ അശ്വിൻ കൊണ്ട് വന്ന സ്കിറ്റിനെ കാർത്തിക് സൂര്യക്കു വിമര്ശിക്കമായിരുന്നു.
പോഡ്കാസ്റ്റിലൂടെ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു
Podcast isttam💓
Oho guys sherin machan on the stage 🔥
ഇന്നിവിടെ ഒരു ഹിമാലയമാക്കും 😍
10:00 ഒരു തെറ്റുധാരണ ചൂണ്ടി കാണിക്കുന്നു ... ഞാൻ vlog തുടങ്ങുബോൾ എന്റെ കൈയിൽ ഒരു കാമറ ഉണ്ടായിരുന്നു DSLR .. tripod ഇല്ല ..കൈപ്പത്തിലാണ് കാമറ വെക്കുന്നത് അപ്പോൾ മാക്സിമം വൈഡ് ഇട്ടാലും എന്റെ തല എന്റെ ഉടൽ എന്റെ കൈ ഇതാരിക്കും ഫ്രെയിം നിറയുക .. അത് മനഃപൂർവം അല്ല .. ഇപ്പോൾ മൊബൈൽ കാമറ ആൺ യൂസ് ചെയ്യുന്നേ ബട്ട് അതിന്റെ വൈഡ് ഒട്ടും ക്ലാരിറ്റി കിട്ടില്ല അപ്പോഴും എന്റെ തല എന്റെ ഉടൽ എന്റെ കൈ ഇതാരിക്കും GoPro അതിന്റെ അക്‌സെസറീസ് അരലക്ഷം വേണ്ടേ മാഷെ .. ആകെ വ്യൂസ് 50 ഒക്കെയാ ഇപ്പോ. നിങൾ ഒക്കെ കുറച്ചൂടെ ജീവിത യാഥാർഥ്യങ്ങൾ മനസിലാക്കി പ്രതികരിക്കണം ...കാരണം ഇതുപോലുള വിലയിരുത്തലുകൾ ഞങളെ പോലെ 48 മണിക്കൂറുകൊണ്ടൊക്കെ വീഡിയോ ഔട്ട് കിട്ടുന്ന ലാപ്ടോപ്പ് ഒക്കെ ആണ് കൈയിൽ ഉള്ളത് എഡിറ്റിംഗ് അതിലാണ് timeline play ആകില്ല ... വളരെ വേദനപെടുത്തും (ഒരു പ്രമുക്ക vlogger അവസ്ഥ ഇതുതന്നെ ആണ് അതുകേട്ടപോ വളരെ വിഷമമവും തോന്നി .. അതുകൊണ്ട് 7000 Shoe ഒക്കെ കൊടുത്തു ചെട്ടിക്കുന്ന നിങ്ങൾക് ആ യൗറ്റുബെർ ഒന്ന് ഞെട്ടിച്ചാൽ അത് അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കും .. നല്ല കഴിവുള്ള യൗറ്റുബെർ ആണ് ബട്ട് ആരാന്നു എനിക്ക് ഇവിടെ പറയാൻ പറ്റില്ല )
Aa time il udeshichath cheriya youtubers ne alla. Millions followers ullavere aanu. Bro athine out of context aanu kandath. Shoot cheyyumbol face il matram focus cheyyathe scenery koode kanikkanamennee udeshicholoo.
@@KarthikSuryavlogs Thanks bro .. പിന്നെ ഒരു ലാപ്ടോപ്പ് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കണം കേട്ടോ
Keralian Bibin,Way of life Antony ചേട്ടൻ എന്നിവരെയും കൊണ്ടുവരണം🥰🥰🥰🥰🥰
#Green
My fav colour
Kurach chirikugayum yathrayokke kazhinj vanna feel
Ladakh ne kurichvkettit avide okke pogan thonnunu😊
Dasettan on lit💜
Sherin broo haters kuravullaa youtuber🤍
Adipoli oru podcast aayirunnu✌🏻
Guest ulla podcast l Ella hostnum Mike kandapol oru santhosham☺️☺️
നിങ്ങൾ കൊണ്ടുവരണ്ടേ ഒരാൾ ഉണ്ട് Keralian ❤️🔥
☝✌
Dio കൊണ്ട് north india കണ്ട keralian
Keralian ❤️
Athe bro nan um paranchu bro ellarum comment cheythal mathi
Green: യാത്രകൾ ഒരിക്കലും ഒരു ലൈഫിൽ നിന്നുള്ള ഒളിച്ചോട്ടമാവരുത്. നമ്മളിലെ നമ്മളെ തിരയുന്ന സുഖമുള്ള അനുഭവങ്ങൾ ആവണം ഓരോ യാത്രയും.
Good to see you Sherin on Intelerks Podcast.
Was waiting for new podcast❤️ Notification കണ്ടപ്പോഴെ ഇങ്ങ് എത്തി... ഇനി podcast കാണട്ടെ😌💓 #dare2dream
*ഇതുവരെ ഉള്ള എല്ലാ podcast ഉം കണ്ടവർ ഒണ്ടോ* ....🔥🔥🔥🔥🤩🤩
Almost ❤️
Ys indallo 😍😍
Njn😌
Yes 🔥
Yess
Code - #Green... sherin bro പറഞ്ഞത് ശെരി ആണ്.. നമക്ക് travel ചെയാൻ ആഗ്രഹം ഉണ്ടെങ്കിൽ, അതിന് money ഒരു matter അല്ല.. ഉള്ളതോണ്ട് എങ്ങനെ പോകുന്നു എന്നുള്ളതിലാണ് കാര്യം😌😍😘😘..
'Green' -innathe episode adipoli complete traveling feedback thanna sherinz brokk thanks🤗
Next Keralian ee konduvaranem ,one of the best & underated travel vlogger aan ...✨
Sherin bro yude story ee ide kandirunnu ,appozhe thonni angottu aanu enn ,udane oru podcast kaanum enn ,
Podcast lover♥️♥️♥️♥️
Sherinsszzz Vlog♥️...One of my fvrt travel vlogers😇♥️...
Sharvani vannappo POLAROID CAMERA vech photo eduth ulgadanam cheyytharunnallo.... Pinne varunna guests ayit photo edukkunn parajitt ntha edukkattee
#Karthiiii?#😐
Code:green
Edukunnundavam
10:34 adyaayit manj kandapo njnum kazchichu nokki😝
As usual nice episode 😍
നിങ്ങൾക്കു നന്നായി ചേരുന്ന Tshirt color
Sreekanth-orange
vinu-blue
Karthik-white
Dasan-light violet
Sreekanth n ah green tees ann nyc luk ann😌😛
Sreekant aliyante expressions 🤣🤣🤣🤣🤣 34:40
ഇന്നത്തെ podcast കണ്ടപ്പോ സന്തോഷ് ജോർജ് കുളങ്ങര സർ നെ ഓർത്തു.... സർ നെ ഒന്ന് podcast ഇൽ കൊണ്ട് വരാമോ.....
#Green.... 💚
Chettayizz.... 😊 ഇന്നത്തെ podcast
അടിപൊളി ആരുന്നേ.... 😍 ഗാനമേള
Miss cheythu......
Sherin ചേട്ടന്റെ ട്രാവൽ അനുഭവങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍🤗😍
his therpara series was too good.been watching him since 30k or so followers...good going sherin
Please invite Sujith bakthan 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Sherin bro പൊളി ആണ് ...ബ്രോയുടെ സ്റ്റോറയിൽ തിരുവനന്തപുരം വന്ന സ്റ്റോറി കണ്ടപ്പോ..ഈ എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു
ഷെറിൻ ബ്രോ യെക്കാൾ നല്ല എക്സ്പീരിയൻസ് കേരളിയൻ വ്ലോഗ് (ബിബിൻ) ന് പറയാൻ ഉണ്ടാകും 😍😍😍 ഒന്ന് റെഫറൻസ് നോക്കിക്കോ🙃🙃.ഷെറിൻ ബ്രോ അടിപൊളി ആണ്.
Sherin chettan powliyaan🥳🥳🥰🥰. Orange t shirt actor madhavane pole und🤔
Karthik eattan paranja pole
He is good 💙 TRAVELLER💙 more than a TH-camr❤️
Sherin broye valare ishta pettu ❤️
കാലത്തിന് മുന്നേ സഞ്ചരിച്ച കലാകാരൻ 🔥
# അരുൺ ബ്രോ
Karthik nte left side le mask itta drawing 😂😂
Ath arun chettan covid vann kazhinjatt varachad alle
@@hidha_007 athele😜
Njn comment idunnen munne onn aaaloychaarnnu.. 😂
But ippala njn ath sradhiche 😜
അത് first covid ടൈമിൽ വരച്ചു കൊടുത്ത പിക് aanu
Sherin chettan aayittulla ee podcast inu katta waiting aayirunnu.
Lub u guyz💙😘💯
Mahakumbamela 144 varshathil orikkal and kumbha mela 12 yrs koodumbol aan nadakkune...
Dasan chetta konark odisha yil aanu...
#Green
Travel experiences ഒക്കെ വളരെ മനോഹരമായി തന്നെ Sherin bro explain cheyythu.... സംസാരത്തിലുള്ള innocence ore pwoli 😍..... Overall oru kidilam episode aarunn 🔥😍
Just 30 mins vare ayilu..really enjoying...
Guest ine sherikum utilise chythu and super ayi aa oru traveller inte experience essence rasakarmayi
Listeners inu
Tharunna excellent podcast ayirikum for sure..must watch and listen this podcast episode..
Hatss off team intelerks podcast
#Green 🎄
Most waited person...
Questions kurachude nannakarunnu...
Everest kayarunna time l ningal mention cheythitundarunnu,,, ennitu athine pati question onnum chodhichilla...
#green 💖💖💖💖
My favorite travel vlogger sherin chettan ❤️🔥
#green
Sujith Bhakthanekkoodi podcastil konduvaranam🔥
Ellarum parayaan marakkunna oru karyamund ullasinte thumbnails. Maaraka creativity 🤩🤩 #green
The one I have waited for a long time Sherin Vs Karthik...... 😍 u Guyz bcoz I have seen Karthik through Sherinz vlog back 2019
Sherin chettante podcast oru mini world tour kettapole ayi 😊😊
Addicted n waiting for podcasts nwdys ❤️❤️❤️👍keep up n keep gng
46:52 *Alappuzha alla kollam adventure park aanu sanju bro poyath* 💯🤪🥳
Bro Alappuzhayil alla Kollam Ashtamudi lakel... Kollam advanture parkil...Ashtamudi Water Sports Centre
#Green
Nice podcast enjoy chyth, pathivpole thanne chali,chiri,....💃🏻
Keraliyan & strell ഇവരെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉണ്ട് 😌😌😌
Sherin bro yude video kaanuvaayurunnuu appolaa ee notification vanne appol inghott vann🤣
37:31 💞💞കൂത്താട്ടുകുളംകാരൻ 💞💞
*Good podcast* 🥳♥️💯
*പണ്ട് പരാമർശിച്ചത് ഇല്ലുമാനിറ്റി ആയി ഇനി എന്ത് ആകുമോ എന്തോ* 🤪🥳♥️
#green
Orupad travel experience chothichenkilum Everest base camp poyathinekkurich nalla reethikk chothikkumenn pratheekshichu ath vallatha oru miss aayi poyi nalla reethikk ennu paranjal oru major miss thanneyarunnu Karanam malayalikal adhikam angane paranjum kettittilla #green
Dharshanaaaaaaaa!!!!!🎶🎶🎶🎶🎶🎶🎶🎶! Pattu padamo chettanmareeee
❤️❤️❤️❤️❤️❤️❤️
#green
ഇന്നലെ എൻ്റെ cousin bro വീട്ടിൽ വന്നപ്പോൾ നിങ്ങളുടെ CID മൂസ പാട്ട് ടിവി യിൽ ഇട്ടു കണ്ടൂ...... എൻ്റെ പൊന്നേ😍.... ശരിക്കും home threater ൽ കേട്ടപ്പോളാണ് ആ effect🔥 കിട്ടിയത്... ഒരേ vibe 🎉 ..... ശബ്ദം കേട്ട് വന്ന വീട്ടുകാർ ചോദിച്ചു ഇവന്മാർ ആരാണെന്ന്😀.....ഇവരൊക്കെ നമ്മുടെ സ്വന്തം ആൾക്കാർ ആണെന്ന മറുപടിയും കൊടുത്തു.....
Thankyou so much for making our leisure time more enjoyable and relaxing 😍
Love u all ❤️
Next Kerailane podcastil kond varanam👇
#green ee video kandappol enikku manasilayi yathraye snehikkunna oru nalla manushyananu sherin machan ......
#Green
Eni ettavum velya traveller aaya SGK kond veranam😍😍😍🤗🤗❤️❤️
#Vinualiyanfan❤️❤️😍
Machaanmare.. njan ningalude sthiram viewer aanu.. ningalude randu channelum njan sub cheythittum und.. adipoly aanu randum... ente swantham sthalam kasaragod aanu... kannur aanu work cheyyunnath.. angottulla yatrakidayilaanu njan podcast kanarullath... nalla kore arivukalum updatesukaloke ithil ninnu labikkunnund... keep rock it guyzz all the best
. ❤️❤️ #Green💚
കാസ്രോടേക്ക് ബാ പ്പാ😍... നിങ്ങള് എന്തിന്നാണ് ഇതുവരെ ബെരാതെ..
#GREEN 🔥✌️
Kochi yil Sherin chettan nte THERAA PAARA kandu fan aayi maariya le Vypin kari.🤓
Sherin chettante place inu korach thanne aduthulla njan🤩
Vypin vannappo njn kandirunnu
Next season aavumpo EBC yil poovan enikkum aghraham und.⛷️🥶
കേരളത്തിലെ നല്ലവരായ യൂട്യൂബർസിൽ ഒരാൾ... Visual treat ആണ് അദ്ദേഹത്തിന്റെ വ്ലോഗ്സ്... പിന്നെ മറ്റുള്ളവരെപോലെ മുഖം കാണിച്ച് വെറുപ്പിക്കില്ല.. മുഖം കാണിക്കുന്നത് എന്തെങ്കിലും ഇൻഫർമേഷൻ തരാൻ ആയിരിക്കും...
#Green...Travellingine kurich orupaad ariyan kazhinju...adipoli podcast 🤍
Sherin machan ❤🔥❤🔥
Sreekanth Vettiyar ne podcast il kondvarnm 😊 #green
Green code :, sherin vloger ne njan first time kaanunne kollam, vinu aliyante txs bhayankara cute aanu 😁😁, ellarum nannayitt coperate cheytha podcaste Aayirunu
Sherin മച്ചാന്റെ ലക്ഷദ്വീപ് videos ഒക്കെ കണ്ടിട്ടുണ്ട് നല്ല വീഡിയോസ് ആണ്. മച്ചാന്റെ സംസാര ശൈലിയും poli ആണ്. Visuals ഒക്കെ നല്ല quality ആണ് എന്റെ അഭിപ്രായത്തിൽ എന്തായാലും കണ്ടിരിക്കേണ്ട channel❤️
പിന്നെ ഇന്ന് ദാസേട്ടൻ ഒത്തിരി സംസാരിച്ചു . ഇതുപോലുള്ള guests ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു
#Green
46:00 bro Alappuzha Alla kollam adventures park aan.
ഉത്തരഖണ്ഡ് നെ കുറിച്ച് അറിയണമെങ്കിൽ Keralian എന്ന് പറഞ്ഞ ഒരു ചാനൽ ഉണ്ട് അത് കണ്ടാൽ മതി ബ്രോ... മുക്കും മൂലയും വരെ ഉണ്ട് അതില് 🥰🥰
Tech travel eat sujith bhakthan interlerks podcastil vilichal verum nnu paranju
Sujithettenumayi podcast venam
Waste, thallu and attitude mathram kanam
Kollam adventure parkilum und jetsky um flyboard okke..adipoli aanu😍😍🤗🤗
Sreekanth bro mudi valarthiya Mohammad salah pole aavum...
😄
Sheriya😄
koduthal trip karigalkee intelerks podcast thenkz ❤️ #green
#green love your podcast ❤️❤️
ശരി. ബാക്കി podcast ഇനി ഷെറിന്റെ വീഡിയോസ് കണ്ടിട്ട് കാണാം...
കറക്റ്റ് 5 മണിക്ക് തന്നെ ഇടാം കേട്ടോ...
അല്ലെങ്കിൽ എത്ര മണിക്ക് വരും എന്ന് ഒരു പോസ്റ്റ് or insta സ്റ്റോറി എങ്കിലും ഇടാം...
Sathyam. Alenkil oru community post pratheekshikkunnuuu
1:00:30 Route records by Ashraf excel ❤️🔥
Karthikettante podcast intro kelkumbozhe uffff ejjaathi positivity enn ariyoo..
baki episode kanditt parayam..
Visual quality athannu sherins vlog,sherins vlog ishttam 💓
He is such an innocent soul😍
Rajappan reference polichu😀😀😂😂
Fishing freaks podcastil konduvarumoo..😍
Oru paavam chettan bt travel vlogger aavum kurachoode energy venam ee chettan athra samsaarikkilla😁vlog okke nallathaa but podcast lu kurachoode funny aayittulla guests aanu ishtam last one Sashi de okke chirich chathu😂😂😂fun filled aavumbo 1 hour kurachoode rasaanu,ellengi ningal chumma irunn samsaarichalum specially das chettanokke nalla humour sense und 😁😁😂
#green....yet another good episode❤️
Travel ❤️
#green
Intelerks Podcast 💌
Karthiketta ebujrtinneyum koodi podcastil invite chyyanam plzzz🤒🤥😔😔😔😔❤️❤️