ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമാക്കാം; വൈദ്യുത ബിൽ കുറയ്ക്കാം | Electronic devices can be secured

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമാക്കാം;വൈദ്യുത ബിൽ കുറയ്ക്കാം, അറിയേണ്ടതെല്ലാം
    Electronic devices can be secured
    How to reduce electricity bill
    Centralized Voltage Protection System
    Everything you need to know Contact Sony: 9188424598
    #surgeprotectiondevice
    #lightning
    #surgeprotectionsystem
    #surgeprotector
    #surgeprotection
    #lightningstrike
    #electricalwires
    #current
    #electricity
    #voltage
    #electrical
    #electronics
    #voltagestabilizers
    #automaticvoltageregulators
    #voltagestabilizer
    #stabilizers
    #lowcosthouse
    #HomedesignKerala
    #Sunrisehomes
    #Homedesign
    #Construction
    #Renovation
    Rejeesh Kumar V
    Sunrise Homes
    S 25 Centre Space
    No 28 Anjanasree Arcade
    Kottayam
    Kerala-686001
    Mobile: 9847903323
    ©Note: All content used is copyright to Sunrise Homes. Use or commercial display or editing of the content without proper authorisation is not allowed.Cerrtain Images, Musics, Graphics which are shown in this video may be copyrighted to respected owners.

ความคิดเห็น • 44

  • @chabdulbasheer2722
    @chabdulbasheer2722 4 หลายเดือนก่อน +1

    Hello you are wrong the purpose of stabiliser is entirely different.. This is simple under voltage & over voltage protection device. Same in the market over current protection system also available. Surge protector system available to protect lightening. You are wrong..

  • @indomartsale
    @indomartsale หลายเดือนก่อน

    KSEB does not allow Phase changing devises, then how can we opt for...

  • @Koralayi
    @Koralayi หลายเดือนก่อน

    Good

  • @rajnair1976
    @rajnair1976 5 หลายเดือนก่อน +2

    ഇതിന്റെ Price എത്ര ആണ്, എന്റേത് ഒരു 3 phase connection ആണ്, ഞാൻ renovation ചെയ്യാൻ ഉദ്ദേശിക്കുന്നത്

  • @user-so2eh1dp1h
    @user-so2eh1dp1h 5 หลายเดือนก่อน +2

    Good information 👍

  • @laijugeorgh6348
    @laijugeorgh6348 5 หลายเดือนก่อน +2

    Flipkart ലും amazon ലും ഈ purpose നുള്ള ഉപകരണങ്ങൾ ഉണ്ട്‌

  • @AMMUVUMNEELANUM
    @AMMUVUMNEELANUM 5 หลายเดือนก่อน +1

    Informative and useful 🥰😍

  • @varunvarghese3317
    @varunvarghese3317 5 หลายเดือนก่อน +2

    ഈ device എൻ്റെ വീട്ടിൽ ഉള്ളതാ still working fine but old model without voltmeter. വേറേ feature ഒന്ന് പറയോ Need detailed video. Very Useful product from my own experience more than 5 years I think 🤔

  • @johnmathai8468
    @johnmathai8468 2 หลายเดือนก่อน

    Whom we should contact.

  • @rajeev2464
    @rajeev2464 5 หลายเดือนก่อน +1

    Excellent 👍

  • @Par_superman
    @Par_superman 5 หลายเดือนก่อน

    ഞാൻ ഒരു ആർക്െക്ട് ആണ്.
    3 വർഷം മുൻപ് ഞാൻ ആദ്യമായി എറണാകുളത്ത് ഉള്ള ഒരു വീട്ടിലാണ് ഈ ഉപകരണം കണക്ട് ചെയ്തിരിക്കുന്നത് കണ്ടത്.
    അതിനു ശേഷം ഈ കമ്പനിയുമായി ബന്വപ്പെടുകയും, കൂടുതൽ വിവരങ്ങൾ മനസിലാക്കുകയും ചെയ്തു.
    ഏകദേശം 14 ഓളം കസ്റ്റമേഴ്സിൽ ഈ ഉപകരണം ഞാൻ വഴി കണക്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
    ഇതുവരെ യാതൊരു വിധമായ complaint ഉം എൻ്റെ എക്സിരിയൻസിൽ ഉണ്ടായിട്ടില്ല.
    വളരെ നല്ല Techical Support ആണ് കമ്പനിയിൽ നിന്നു കിട്ടുന്നത്.

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 5 หลายเดือนก่อน

    The explanation with respect to Voltage stabilizer and that of the so called new priduct U are introducing, is bereft of technicalities. Modern micro processor/stepper motor controlled voltage stabilizers (without Relays) in KW capacities can take care of the entire requirements of a modern flat. For this 10 to 12 stabilizers are not necessary. One more thing, it is not advisable to loop when one or more phases go because the wire may not be able to sustain the addnl load, with the result the addnl load carrying wire will deteriorate in course of time. For more protection, it is advisable to use an SPD which will, to some extent, take care of lightening. Voltage stabilizers will not consume that much quantum of power the way U were telling: it can utmost consume a mere 10 to 15 Watts which is very very negligible.
    ❤❤

    • @ajayakumarvv3010
      @ajayakumarvv3010 2 หลายเดือนก่อน

      Dear Sir , The voltage stabilizer you mentioned utilizes a variable transformer controlled by a stepper motor, which in turn is controlled by microprocessors. This semi-mechanical system consists of rotating parts with carbon brushes. However, its accuracy is not as good as the new generation voltage controllers. Additionally, it consumes a certain amount of power from the powerline. When using stabilizers for various appliances such as AC, refrigerator, washing machines, TV, and others, the power consumption can reach at least 15 watts per stabilizer. If we have 5 independent stabilizers in our home, the total power consumption would be 75 watts, which cannot be ignored. The device mentioned in the video also features SPD and its intelligent/automatic phase selection is one of its highlights. A friend of mine has purchased it and it has been working fine for the past year. I am also planning to purchase one for my new home.

  • @philipmathew7594
    @philipmathew7594 5 หลายเดือนก่อน +1

    Please tell the price

  • @subodhputhanpurayil737
    @subodhputhanpurayil737 4 หลายเดือนก่อน

    Like to know the price of this product.

  • @toxictalkzzz
    @toxictalkzzz 5 หลายเดือนก่อน +3

    ചേട്ടാ, ഈ സിസ്റ്റത്തിന്റ ഓരോരോ ഫീച്ചേഴ്സും സെപ്പറേറ്റ് സെപ്പറേറ് ആയിട്ട് വീഡിയോ ഇട്ടാൽ നല്ലതായിരിക്കും.....സംഭവം കിടു ആയിട്ടുണ്ട് കേട്ടോ 👍🏻👍🏻

    • @centralizedvoltageprotecti1287
      @centralizedvoltageprotecti1287 5 หลายเดือนก่อน +1

      തീർച്ചയായും... വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം 🙏🏻

  • @sabujohn917
    @sabujohn917 5 หลายเดือนก่อน

    Good single phase ille

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 หลายเดือนก่อน

    Main line stabilizer undallo

  • @essesssks
    @essesssks 5 หลายเดือนก่อน +2

    വോൾട് വേരിയേഷൻ ഉണ്ടാവുന്ന വീട്ടിൽ ഉപകരിക്കുമോ എൻ്റ വീട് സിംഗിൾ ഫേസ് അണ്,

    • @indianfurniture683
      @indianfurniture683 5 หลายเดือนก่อน

      ഇത് 3 ഫേസ് ആണ്

    • @riyazazeez792
      @riyazazeez792 5 หลายเดือนก่อน

      ഒരു off grid ഇൻവെർട്ടർ വാങ്ങി വെച്ചാൽ മതി.. ഇതിന്റെ ഒന്നും ഒരാവശ്യം ഇല്ല..

  • @Optionade
    @Optionade 2 หลายเดือนก่อน

    ഇത് OVCD ആണ്. Stebilizer അല്ല 😂 165 vനും 265vനും ഇടയിൽ voltage variation ഉണ്ടാകും.

  • @parvathyprasad6555
    @parvathyprasad6555 5 หลายเดือนก่อน

    👍❤

  • @retheeshsankar8058
    @retheeshsankar8058 5 หลายเดือนก่อน

    👍👍

  • @augustinekachamkodath7902
    @augustinekachamkodath7902 5 หลายเดือนก่อน

    ഇതിന്റെ വിലയെത്രയാണെന്ന് പറഞ്ഞില്ല?

  • @stayincitystayincity7039
    @stayincitystayincity7039 5 หลายเดือนก่อน +1

    Tell the cost

  • @pareedmookkada1646
    @pareedmookkada1646 5 หลายเดือนก่อน

    വില എത്രയാണ്?

  • @MrJerryonline
    @MrJerryonline 5 หลายเดือนก่อน

    ❤❤❤❤

  • @GigiT-st5ds
    @GigiT-st5ds 5 หลายเดือนก่อน

    Single phase used akumo

  • @manojr7709
    @manojr7709 5 หลายเดือนก่อน +1

    വില പറഞ്ഞില്ല

    • @laijugeorgh6348
      @laijugeorgh6348 5 หลายเดือนก่อน +2

      അത് മാത്രം ചോദിക്കരുത്, 😂😂😂

  • @therock3617
    @therock3617 หลายเดือนก่อน

    മുഖത്തു നോക്കി സംസാരിക്കണം

  • @Pnz663
    @Pnz663 5 หลายเดือนก่อน

    Business promotion

  • @saigathambhoomi3046
    @saigathambhoomi3046 5 หลายเดือนก่อน

    ത്രീ ഫെസിന് ഇത് എത്രത്തോളം ഉപയോഗം ആണെന്ന് അറിയില്ല. സിംഗിൾ ഫെസിനു ഇത് വല്യ പ്രയോജനം ഇല്ലല്ലോ. പിന്നെ ഓരോ ഉപകരണങ്ങൾക്ക് സ്റ്റബിലിസർ വെക്കേണ്ടതില്ല. സ്റ്റബിലിസർ ഇപ്പോൾ ടൈം ഔട്ട്‌ ടെക്‌ണോളജിയാണ് ബ്രോ..😅

  • @annamma3332
    @annamma3332 5 หลายเดือนก่อน +2

    Good

  • @Par_superman
    @Par_superman 5 หลายเดือนก่อน +1

    Good

  • @ajithkumarh2326
    @ajithkumarh2326 5 หลายเดือนก่อน +1

    Good

  • @user-dq5fr1tk6k
    @user-dq5fr1tk6k 5 หลายเดือนก่อน

    Good