മരിച്ചു പോയവരുടെ ഹൃദയം ഇടിക്കും | തേങ്ങ രണ്ടായി താനേ പിളർക്കും

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    Website: masternewskera...
    #goriammajidharga

ความคิดเห็น • 71

  • @abduaman4994
    @abduaman4994 ปีที่แล้ว +10

    എന്റെ നാട്ടിൽ (വയനാട്)മരിച്ചു പോയ ഒരു ദിവ്യന്റെ ബോഡി ഇതേ പോലെ പച്ച പുതപ്പ് ഇട്ട് മൂടി യിരുന്നു, കുട്ടികൾ ഇല്ലാത്ത പെണ്ണുങ്ങൾ അവിടെ വന്നാൽ താമസിയാതെ കുട്ടികൾ ഉണ്ടാവും എന്നാണ് പറയുന്നത്. ആ ദിവ്യന്റെ മയ്യത്തിന്റ അടുത്ത് പെണ്ണുങ്ങൾ വന്നാൽ ലിംഗം ഇളകും, അപ്പൊ പെണ്ണുങ്ങൾ പിടിക്കണം, അതാണ് ആചാരം, ഒരിക്കൽ ഒരു സ്ത്രീ പുതപ്പ് മാറ്റി നോക്കിയപ്പോൾ ആ ദർഗ നടത്തുന്ന ആൾ ആണ് അതിനുള്ളിൽ 🫢🫢🫢

    • @febifebi6405
      @febifebi6405 ปีที่แล้ว +1

      Wynad എവിടെ,,

    • @minigopinadh2853
      @minigopinadh2853 ปีที่แล้ว +3

      11:48 അവന്റെ ഭാര്യവീട്ടിൽ 😂😂😂😂

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว

      Ayyee...ivaneyokke enthu cheyyanam

  • @MDmlpi
    @MDmlpi ปีที่แล้ว +3

    ഹൃദയം ഇടിക്കുന്നവരെ
    വേഗം പുറത്തു എടുത്തു
    ജീവിക്കാൻ അനുവദിക്കണം!
    ഗവണ്മെന്റ് അതിന് മുൻകൈ എടുക്കണം.

  • @jaisonnadukani1267
    @jaisonnadukani1267 11 หลายเดือนก่อน +1

    ബിനോയ് ഞാൻ തമിഴ് നാട്ടുകാരനാണ്. കുറച്ച് തമിഴ് പഠിക്ക് ബിനോയ്.

  • @rahmanpk6280
    @rahmanpk6280 ปีที่แล้ว +3

    ആ തുണി പൊങ്ങുമ്പോ ഒരു സൂചി എടുത്തു കുത്തിനോക്കിയാൽ മതി . ബലൂൺ പൊട്ടുന്ന ഒച്ച കേൾക്കാം 😂😂😂

  • @shafeekkannur4659
    @shafeekkannur4659 ปีที่แล้ว +1

    മരിക്കുന്ന മുൻപ് 😂ഇടിക്കാത്ത ഹൃദയം ആയിരുന്നു 😂ഇപ്പൊ ചിലപ്പോൾ ഇടിക്കും ഏതാ ഈ ചെങ്ങായിമാർ 😂എന്റെ ബിനോയ്‌ ബ്രോ 😂

  • @Rans818
    @Rans818 ปีที่แล้ว +7

    ഞാൻ ഒരു മുസ്ലിം ആണ് ഏത് പുണ്യപുരുഷൻ്റെ ഖബറിടമാണെങ്കിലും ഒരു ചാണിൽ കൂടുതൽ ഉയർത്താൻ പാടില്ല എന്ന് പഠിപ്പിക്കപ്പെട്ട മതമാണ് ഇസ്ലാം മരണപെട്ടവരോട് പ്രാർത്ഥിച്ചാൽ ഉത്തരം കിട്ടില്ല എന്ന് ഖുർആൻ വ്യക്തമായി പറയുന്നുണ്ട് ഇത് വെറും ചൂഷണമാണ് ബിസിനസാണ്

  • @nidhinkishor.a6914
    @nidhinkishor.a6914 ปีที่แล้ว +6

    ഹൃദയം ആവില്ല പൊങ്ങുന്നത് അണ്ണാ....വേറെ എന്തെങ്കിലും ആകും 🤣

  • @ashokenp7890
    @ashokenp7890 ปีที่แล้ว

    ഹലോ ആ അമ്മ കൊണ്ടുവന്ന തേങ്ങ പൊട്ടിയതിനു ശേഷം മടങ്ങിയാൽ മതിയായിരുന്നു എങ്കിലേ യാത്ര കൊണ്ട് ഒരു കാര്യമുണ്ടായി രുന്നുള്ളൂ യാത്ര വെറുതെയായി പോയോ എന്നൊരു സംശയം ഏതായാലും ഒരു യാത്ര നടക്കട്ടെ ഇനിയും ഇത്രയും ഭയങ്കരമായ കാര്യങ്ങൾ കാണുവാൻ ഞങ്ങൾ ആകാംക്ഷ ഭരിതരായിരിക്കുന്നു ചിലപ്പോൾ ഏത് തേങ്ങയും ഒരു രണ്ടുമിനിറ്റ് 5 മിനിറ്റ് വെയിലത്ത് വച്ചാൽ താനെ പിളരും അവിടുത്തെ ശക്തികൾ ശക്തികൾ ആയി തന്നെ നിൽക്കട്ടെ

  • @abduaman4994
    @abduaman4994 ปีที่แล้ว +3

    ഹായ് മച്ചാനെ 😂കൊറേ ആയി കണ്ടിട്ട് 😅😅

  • @SadikaliSadikali-zm9je
    @SadikaliSadikali-zm9je ปีที่แล้ว +9

    ഞാൻ മഹത്തുക്കളുടെ ദർഗയെ ബറക്കത്തുള്ളതായി വിശ്വസിക്കുന്നവനാണ് എന്നാലും അന്ധവിശ്വാസങ്ങളെ എതിർക്കും

  • @marykuttyabraham4833
    @marykuttyabraham4833 ปีที่แล้ว

    കൂടോത്രം ഞമ്മന്റെ കൈമുതൽ 🤣🤣🤣🤣

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +5

    അന്ധവിശ്വാസം പടച്ചോനെ ഇവർക്ക് മാപ്പ് കൊടുക്കട്ടെ

    • @davidsling5923
      @davidsling5923 ปีที่แล้ว

      പടച്ചോൻ... നമ്മുടെ അച്ഛനും അമ്മയും അല്ലെ..

  • @jpkollam
    @jpkollam ปีที่แล้ว +15

    ഹായ് ബിനോയ്‌, ഇത്‌ ഫാസിൽ ബഷീർ പൊളിച്ചെടുക്കിയതാ..😂😂(ഹൃദയമിടിപ്പ് )

    • @rajendrankarikuzhi4330
      @rajendrankarikuzhi4330 ปีที่แล้ว +1

      എല്ലാം തട്ടിപ്പ്

    • @shre121
      @shre121 ปีที่แล้ว

      nda serikum apol kndath???

    • @jpkollam
      @jpkollam ปีที่แล้ว

      ​Tricks by fasil basheer search ചെയ്തു കാണൂ.. ഉത്തരം ലഭിക്കും 😂

    • @shahulhameedkv1426
      @shahulhameedkv1426 ปีที่แล้ว

      Eth yennoo pollichathaaaa fasilkkaaaa

    • @harithefightlover4677
      @harithefightlover4677 ปีที่แล้ว

      Link tharaamo

  • @rahmanpk6280
    @rahmanpk6280 ปีที่แล้ว

    തേങ്ങ പൊതിച്ചു വെയിലത്തു വെച്ചാൽ ചൂട് തട്ടി തേങ്ങ പൊട്ടും . എന്ന് ആ വന്നിരിക്കുന്ന പൊങ്ങമാരോട് പറഞ്ഞു കൊടുക്ക് mr ബിനോയ്‌

  • @suryasurya.1515
    @suryasurya.1515 ปีที่แล้ว +2

    നെയിസായിട്ട് ബിനോയി ബോഡിക്കുള്ളിൽ എന്തെങ്കിലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോ എന്ന് തപ്പി നോക്കിയത് ആ പൊട്ടൻമ്മാർക്ക് മനസ്സിലായിട്ടില്ല എന്താണ് തോന്നുന്നത് ആ പൊട്ടൻമ്മാർക്ക് മനസ്സിലായിരുന്നെങ്കിൽ ബിനോയിയുടെ കാര്യം തീരുമാനമായേനെ

  • @rajeebvjd2298
    @rajeebvjd2298 ปีที่แล้ว +6

    ചിരിക്കാൻ വയ്യ ബിനോയ്‌ ചേട്ടയി 😂😂😂😂😂

  • @saidalavi1421
    @saidalavi1421 ปีที่แล้ว

    ദുർഗന്ധം വരാതെ ഇരിക്കാൻ ആണ് ഇത് ഒക്കെ മണ്ണിൽ കുയിച്ചിട്ട് ഇരിക്കുന്നത് അല്ലെങ്കിൽ വീട്ടിൽ തന്നെ പുതപ്പ് ഇട്ടു വെച്ചാൽ പോരെ ഞാൻ മുസ്ലിം ആണ് സൗദി പോലെ അറബി രാജ്യം ആണെകിൽ ഇവന്റെ കബർ ഉണ്ടാകും 😃😃

  • @ashikgeorgegeorge897
    @ashikgeorgegeorge897 ปีที่แล้ว +1

    9:42😂
    10:22😂

  • @abdullrazak4070
    @abdullrazak4070 ปีที่แล้ว +3

    ബിനോയ് എത്താത്ത സ്ഥലം ഇല്ല 😅

  • @SulikaKalathigal
    @SulikaKalathigal ปีที่แล้ว +4

    എന്തൊക്കെ കാണണം എന്റെ റബ്ബേ 😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว +1

    ലാലേട്ടൻ ...... മമ്മൂക്ക
    ബിനോയി ..... ഫാസിൽ.
    ഫാസിൽ വീഡിയോ ത്രില്ലിങ്.
    ബിനോയ് വീഡിയോ കോമഡി.🙏

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly ปีที่แล้ว

    ഇ 21 നൂറ്റാണ്ടിലും ഇങ്ങനെ മാസ്റ്റർ brain super

  • @cm.vkd.4596
    @cm.vkd.4596 ปีที่แล้ว +3

    ഓരോ ഉടായിപ്പ് ആചാരങ്ങൾ
    പാവപ്പെട്ട മനുഷ്യന്മാരെ ചൂഷണം ചെയ്യാനുള്ള കേന്ദ്രം.

  • @nobichan9231
    @nobichan9231 ปีที่แล้ว +4

    ഈ സംഭവം ഫാസിൽ ബഷീർ പൊളിച്ചെഴുതിയതല്ലേ.. 😂😂

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 11 หลายเดือนก่อน

    ഒരു ഊർജവും നശിപ്പിക്കപ്പെടുന്നില്ല രൂപ മാറ്റം സംഭവിക്കുന്നു പക്ഷെ യാഥാർഥ്യം അറിയാത്തത് കൊണ്ട് തോന്നിയപോലെ കഥകൾ മെനയുന്നു

  • @bineedbasheer5458
    @bineedbasheer5458 ปีที่แล้ว

    Shey night ithokke sambhavikkunnathu kaanan wait cheytha njan

  • @Anshadsale
    @Anshadsale ปีที่แล้ว +3

    😍

  • @davidsling5923
    @davidsling5923 ปีที่แล้ว

    പൊട്ടിച്ചു വച്ച തേങ്ങയിലെ വെള്ളം എങ്ങോട്ട് പോകുന്നെന്ന് അറിയില്ലെന്ന് 😄😄😄

  • @qba51c
    @qba51c ปีที่แล้ว

    എങ്ങന ഇർർർക്കും...😂😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว

    സ്റ്റീൽ പൂട്ടുകൾ കിലോക്ക് 120 രൂപ ആണ് വില 😂

  • @shre121
    @shre121 ปีที่แล้ว +1

    ivaroke ithrem bhakthi anekil e parayunathoke sathyum anekil , nda ivar thendi thirinju athinu chuttum irikunath ... anughraham koduthoode avark 😂

  • @fatihms698
    @fatihms698 ปีที่แล้ว

    enthayalum ee video promotion agum enymuthal thirak kudikollum k❤❤❤

  • @ahammedkabeer-t2x
    @ahammedkabeer-t2x ปีที่แล้ว +1

    ALL BUISNESS ONLY

  • @ShajeeraShajee-kg4po
    @ShajeeraShajee-kg4po ปีที่แล้ว +1

    ഇതൊക്കെ ചുമ്മാ 😂😂😂

  • @Mafiakingdom-i6d
    @Mafiakingdom-i6d 6 หลายเดือนก่อน

    Aa

  • @keralapopularpolitics
    @keralapopularpolitics ปีที่แล้ว

    ബെലൂൺ ആണ് 😂😂

  • @sakmpd3885
    @sakmpd3885 ปีที่แล้ว

    ഞാൻ കാണുന്നില്ല

  • @kpgtechtamil4578
    @kpgtechtamil4578 ปีที่แล้ว

    பொய்

  • @AbdulRasheed-ut4cs
    @AbdulRasheed-ut4cs ปีที่แล้ว +1

    😄😄😄

  • @hashimkk9175
    @hashimkk9175 8 หลายเดือนก่อน

    ബലൂൺ 😂😂😂😂

  • @sreeshanair5514
    @sreeshanair5514 ปีที่แล้ว

    Kallatharghnal.

  • @gineshabraham9100
    @gineshabraham9100 ปีที่แล้ว +1

    Evanmark a kooduthal andhavishvasam😂😂

  • @sunithaanil8435
    @sunithaanil8435 ปีที่แล้ว

    Anthoke trike. Ano avo.bhodham ellatha manushyaer

  • @shre121
    @shre121 ปีที่แล้ว

    ithoke arde body ane???

  • @vibithasreedhar4217
    @vibithasreedhar4217 ปีที่แล้ว

    😂😂😂😂😂😂😂

  • @vaseemmehrancp9372
    @vaseemmehrancp9372 ปีที่แล้ว

    Islamine parayikkan 😂

  • @SachinSunil-co6gd
    @SachinSunil-co6gd ปีที่แล้ว

    😂

  • @harabesbark
    @harabesbark ปีที่แล้ว

    😂😂😂😂😂😂😂😂😂😂😂😂

  • @muralichandran6641
    @muralichandran6641 ปีที่แล้ว

    എടോ ബ്ലോഗറെ വേറെ വല്ല പണീം നോക്ക്