Electric Auto in India? Response from Kerala Auto Drivers // Public Opinion // RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2019
  • India is expected to go electric on road by 2030. But by 2020, petrol and diesel autos will not be given permit (if the news is true). Here, autorickshaw drivers express their concerns and anxieties with us.
    **Connect With Me**
    Subscribe My TH-cam Channel: bit.ly/RobMyShow
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    DISCLAIMER: This video is related to public opinion regarding the implementation of electric auto-rickshaws in Kerala to prevent air pollution. None of the opinions are forced ones and these are the genuine words of the rickshaw drivers. There are no political interests in this video.

ความคิดเห็น • 275

  • @radhakrishnangopinathapill2219
    @radhakrishnangopinathapill2219 5 ปีที่แล้ว +24

    സഹോദരാ, ഞാൻ ഒരു ഓട്ടോ ഡ്രൈവറാണ്. ഇലക്ട്രിക് ഔട്ടോ വരുന്നതിനേ സ്വാഗതം ചെയ്യുന്നു. ആദ്യം ഓട്ടോ ഇറക്കി അതിനെക്കുറിച്ചുള്ള സംശയങ്ങൾ തീർക്കുക. കാരണം ഒരു വര്ഷംമുമ്പ് സി എൻ ജി യിൽ പ്രവർത്തിക്കുന്ന ഓട്ടോ എടുത്തു ഇതിനു എറണാകുളം സിറ്റിയിൽ ഒരു പമ്പ് പോലുമില്ല വണ്ടി എടുക്കുന്ന സമയത്തു 10പമ്പ് ഉടനെ വരുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു പമ്പ് ഉള്ളത് സിറ്റിയിൽ നിന്നു 8കി. മി അകലെയാണ്. രാവിലെ മുതൽ വൈകിട്ടുവരെ വണ്ടിയോടിച്ചു പമ്പിൽ വന്നു Q'വിൽ 2മണിക്കൂർ കിടന്നാൽ മാത്രമേ ഗ്യാസ് ഫിൽ ചെയ്തു കിട്ടുകയുള്ളു. ആദ്യം ഫില്ലിംഗ് / ചാർജിങ് സ്റ്റേഷനുകൾ കൂടുതലായി സ്ഥാപിക്കു....

    • @Robmyshow
      @Robmyshow  5 ปีที่แล้ว +7

      നന്ദി ചേട്ടാ. ഇലക്ട്രിക്ക് ഓട്ടോ നിർബന്ധമാകുന്നതിനു മുന്നേ ചാർജിങ് സംവിധാനങ്ങൾ വേണം.. ഇതുപോലെ ഉള്ള ചർച്ചകൾ നടക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള വീഡിയോ ചെയ്തത്. അധികാരികൾ കാണട്ടെ. തക്കതായ സംവിധാനങ്ങൾ അവലംബിക്കട്ടെ..

    • @farookmohamed626
      @farookmohamed626 4 ปีที่แล้ว +1

      @@Robmyshow correct

    • @nijin.p.mathews2025
      @nijin.p.mathews2025 3 ปีที่แล้ว

      Veetil charge cheyyavunnethe ollu..

  • @muhammadsuhailac8212
    @muhammadsuhailac8212 4 ปีที่แล้ว +6

    ഓടുമ്പോൾ ചാർജ് ആകുന്ന സിസ്റ്റം വന്നാൽ ഉഷാർ ആകും

    • @muhammadsuhailac8212
      @muhammadsuhailac8212 4 ปีที่แล้ว +1

      ഇതിനു റിപ്ലൈ താ

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      റിപ്ലൈ തന്നിരിക്കും ബ്രോ..
      Accordning to the first law of thermodynamics, also known as Law of Conservation of Energy, states that energy can neither be created nor destroyed; energy can only be transferred or changed from one form to another.
      എന്ന് വെച്ചാൽ എനർജി പുതിയതായി നിർമിക്കപെടുന്നില്ല, അതോപോലെ നശിപ്പിക്കുവാനോ പറ്റില്ല, എനർജി വേറെ ഒരു തരത്തിലേക്ക് ട്രാൻസ്ഫർ ചെയ്യാനോ അല്ലെങ്കിൽ വേറെ ഒരു തലത്തിലേക്ക് മാറ്റുവാനോ മാത്രമേ കഴിയു.. ഓടുമ്പോൾ ഉണ്ടാകുന്ന അല്ലെങ്കിൽ ഉല്പാദിപ്പിക്കാൻ കഴിയുന്ന എനർജി നമ്മുക് ആവിശ്യം ഉള്ള അത്രയും തോതിൽ നമ്മുക് ലഭിക്കില്ല, കാരണം എനർജി ട്രാൻസ്ഫർ ചെയുമ്പോൾ അമ്പതു ശതമത്തിൽ അതികം ലോസ് ഉണ്ടാകുന്നു.. അതുകൊണ്ടു ഓടുമ്പോൾ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന എനർജി കൊണ്ട് വാഹനം വീണ്ടും ചാർജ് ചെയ്യാൻ തികയില്ല. ഇനി പറ്റുമെകിൽ തന്നെ അതിനു ദീർഖ നേരം വേണം..

  • @vyneeshpoojari356
    @vyneeshpoojari356 5 ปีที่แล้ว +20

    ഇലക്ട്രിക്ക് ഓട്ടോ നല്ലതാണ് ഒരു 200 കിലോമീറ്റർ ഓടണം അതാണ് നല്ലത് അപ്പോ വിജയിക്കും ഭാവിയിൽ ഇത് തന്നെ വേണ്ടി വരും

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Athe.. 200 km odan pattiyirunel ithu super aayene..

    • @NidhishAbraham
      @NidhishAbraham 4 ปีที่แล้ว

      Mahindra Treo With Solar Roof Electric Auto-Rickshaw
      th-cam.com/video/3d9EQNqj5U4/w-d-xo.html

    • @Professional6969
      @Professional6969 4 ปีที่แล้ว

      Sariyanu for ex. Tesla car

  • @aseesansif879
    @aseesansif879 5 ปีที่แล้ว +16

    കരൻറ് ഇല്ലെങ്കിൽ എങ്ങിനെ ചാർജ് ചെയ്യും ഇനമഴക്കാലത്ത് ഒരു മൊബൈൽ ചാർജ് ചെയ്യാൻ പോലും കഴിയുന്നില്ല

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Current illenkil charge cheyyan aakilla... petrol illatha avastha thanne..

    • @moosamoosa4739
      @moosamoosa4739 4 ปีที่แล้ว +1

      വീട്ടിൽ ചെറിയ ജനറേറ്റർ കരുതേണ്ടി വരും

    • @avinashanandhu9526
      @avinashanandhu9526 4 ปีที่แล้ว +1

      ബാറ്ററി കമ്പനികൾക്ക് കൊയ്ത്തു തന്നെ

    • @sreenathsree9593
      @sreenathsree9593 4 ปีที่แล้ว

      സോളാർ പാനലിൽ വെച്ച് ഓട്ടോ സ്റ്റാൻഡ് പണിയുക ആ സോളാർ പാനലിൻറെ pawer ഉപയോഗിച്ച് ഈ ഓട്ടോ എൽലാം ചാർജ്ജ്chyam

  • @subairm2338
    @subairm2338 5 ปีที่แล้ว +27

    അമ്പലപ്പുഴയിൽ ഒരു ഇലക്ട്രിക് ഓട്ടോ എടുത്തിട്ട് തിരിച്ചു കൊണ്ട് കൊടുത്തു കമ്പനി പകുതി പൈസ തിരിച്ചുനൽകി. കറൻറ് ചാർജ് കുടുതൽ ആകുന്നു 'പറഞ്ഞ കിലോമീറ്ററിന്റെ പകുതി പോലും ഒടുന്നില്ല

    • @swalihtechno420
      @swalihtechno420 5 ปีที่แล้ว +1

      SUBAIR M
      ningalusde number tharumo.
      my number 9207070100

    • @sanilkumar8405
      @sanilkumar8405 5 ปีที่แล้ว +5

      ഇപ്പോ പെട്രോൾ പമ്പ് ഉള്ള മാതിരി ചാർജ്ജിങ്ങിന് വേണ്ട സംവിധാനങ്ങളും ബാറ്ററികളുടെ (വാടകക്ക്) ലഭ്യത, വർക്ക്ഷോപ്പുകൾ തുടങ്ങിയവ കൊണ്ടു വന്നാൽ പരിസ്ഥിതിക്ക് അനുകൂലമായ വാഹനം എന്ന നിലയിൽ ജനം ഇഷ്ടപ്പെടും.
      പിന്നെ ഏതൊരു പുതിയ സംരഭംവും തുടക്കം ത്തിൽ തന്നെ ഉപയോഗിച്ച് നോക്കാതെ കേട്ടുകേൾവിയും നെഗറ്റിവ് ധാരണയും വച്ച് എതിർക്കുക എന്നത് നമ്മൾ കേരളീയക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്. എന്റെ വടക്കേ ഇന്ത്യൻ യാത്രകളിൽ ഒരു വിധം എല്ലാ സംസ്ഥാനങ്ങളിലും പൊതുവാഹനങ്ങളിൽ 65 % ത്തോളം (ഓട്ടോറിക്ഷകൾ അധികവും ) ഇലട്രിക്ക് വാഹനം തന്നെ.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      ഏതു കമ്പനിയുടെ ഓട്ടോയാണ്..??

    • @Robmyshow
      @Robmyshow  5 ปีที่แล้ว +5

      ഇങ്ങനെ ഉള്ള ചർച്ചകൾക്കു തുടക്കം കുറിക്കുവാൻ വേണ്ടിയാണു ഇതുപോലെ പബ്ലിക് ഒപ്പീനിയൻ വിഡിയോകൾ ചെയുന്നത്. കമെന്റ് ചെയ്തതിനു നന്ദി..

    • @naseefaripra
      @naseefaripra 5 ปีที่แล้ว +1

      Ethra km range kitty

  • @vibinraj9402
    @vibinraj9402 4 ปีที่แล้ว +7

    കേരളത്തിൽ ആരെങ്കിലും ഇലക്ട്രിക്കൽ ഓട്ടോ വാങ്ങിയിട്ടുണ്ടോ. കുറച്ച് കൃത്യനിഷ്ഠ യോടു കൂടി ചാർജിങ് സമയം ഒക്കെ ഓർഗനൈസ് ചെയ്തു ഉപയോഗിക്കുകയാണെങ്കിൽ പുതിയ ഓട്ടോ ഡ്രൈവേഴ്സ് സംബന്ധിച്ച് ഇത് ലാഭകരമായിരിക്കും. അതായത് എന്നും വീട്ടിലെത്തിയാൽ ചാർജ് ചെയ്യണം, ഉച്ച വിശ്രമത്തിന് വീട്ടിൽ പോകുമ്പോഴും ചാർജ് ചെയ്യണം 250000 ₹ ഡീസൽ ഓട്ടോയുമായി ഒരു വലിയ വ്യത്യാസമില്ല. എന്നാൽ എന്നാൽ ഇന്ധനക്ഷമത യുടെ കാര്യത്തിൽ വലിയ വ്യത്യാസമുണ്ട് താനും. കയറ്റം വലിക്കണം എന്നത് നിർബന്ധമാണ് നമ്മുടെ നാടുകളിൽ എല്ലാ റോഡുകളും കയറ്റിറക്കങ്ങൾ ഉള്ളതാണ്. കയറ്റം വലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @b4brownn
    @b4brownn 5 ปีที่แล้ว +2

    Yes!!! There should be awareness program among Auto Brothers from Govt. side..Nice video...😊😊

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Thank you Brown. let this video be an inspiration to conduct awareness programs by Govt. and E vehicle producing companies all over Kerala.

    • @b4brownn
      @b4brownn 5 ปีที่แล้ว

      @@Robmyshow 👍👍👍

  • @akshaya1176
    @akshaya1176 5 ปีที่แล้ว +42

    ksrtc ഇലക്ട്രിക്ക് ബസ് നിരത്തിലിറക്കി ............... എന്നിട്ടു പാതി ഓടി വഴിയിൽ കിടന്നു ............... ഇലക്ട്രിക്ക് വണ്ടികൾ നല്ലതു തന്നെ .............. പക്ഷെ അതിന്ടെ കാര്യക്ഷമതയും ......... ചാർജിങ് ബൂത്തും കാര്യക്ഷമ മക്കാതെ .........ഇതു കൊണ്ട് ജീവിക്കുന്നവരുടെ മേൽ പരീക്ഷണം നടത്തി അവരുടെ വീട് പട്ടിണി ആക്കരുത് ......... അല്ലെങ്കിൽ govt ചിലവിൽ ഓട്ടോ ഇറക്കി ഇവരെ ശമ്പളം കൊടുത്തു ഓടിക്കട്ടെ (പരീക്ഷണ ഓട്ടം ആണെങ്കിൽ ) വിജയിച്ചില്ലെങ്കിൽ വിജയിക്കാനുള്ള നടപടി എടുക്കണം .......വിജയിക്കും വരെ ........ അല്ലാതെ ഉള്ള ലോൺ എടുത്തു ഓട്ടോ വാങ്ങി അത് അവരുടെ വീട്ടിൽ കിടന്നു നശിച്ചു .............കുത്തുപാള എടുപ്പിക്കുന്ന നീക്കങ്ങൾ കേരള govt കൈക്കൊള്ളരുത്

    • @mithunsred
      @mithunsred 5 ปีที่แล้ว +1

      ആ പറഞ്ഞത് ന്യായം... കൊട് കൈ...🤝👍

    • @nja2087
      @nja2087 5 ปีที่แล้ว +3

      ആ ഇലക്ട്രിക്ക് ബസിൽ കൊച്ചി to കായംകുളം വരെ വന്നു, super 👍👍👍 no sound smooth riding

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว +1

      AKSHAYA Diesel busukalum kedayi kidakarundu ishtam pole.

    • @muhammedck1333
      @muhammedck1333 4 ปีที่แล้ว +1

      സുഹൃത്തേ ഇലക്ട്രിക് ഓട്ടോ ഒരു മാജിക് ആണ് ഇലക്ട്രിക് ഓട്ടോക്ക് രണ്ട് ലക്ഷത്തി 280000 വരുമ്പോൾ ബജാജ് ഓട്ടോയ്ക്ക് 190000 അല്ലേ ഉള്ളൂ അതിൽ ഒരു ലക്ഷത്തോളം കൂടുതൽ അതിൻറ ബാറ്ററി കാണ് ബാറ്ററി ഓട്ടോറിക്ഷ എൻജിൻ ഇല്ലെങ്കിൽ അതിനെ ഒരു ലക്ഷത്തിനടെ ബാറ്ററി ഉണ്ട് ഒരു ഡീസൽ ഓട്ടോറിക്ഷ മൂന്ന് കൊല്ലത്തിനിടയിൽ നന്നാക്കാൻ 100000 വരില്ല

    • @Professional6969
      @Professional6969 4 ปีที่แล้ว

      @@muhammedck1333 bro diesel adikkenda pinne oil change ella .polution ella . Pinne charging statinukal vyapakamayal vijayikkum for example tesla

  • @prasads8603
    @prasads8603 4 ปีที่แล้ว +3

    ബാറ്ററിക്കു പകരം സൂപ്പർ കപ്പാസിറ്റർ ഉപയോഗിച്ച് ഓടിക്കുന്ന ഒരു സംവിധാനം വരണം. താമസിക്കാത അതുണ്ടാകും maintatanance ഇപ്രകാരം കുറക്കാൻ കഴിയും

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes.. Varum vaikathe..

  • @albesterkf5233
    @albesterkf5233 5 ปีที่แล้ว +6

    കൊച്ചി മെട്രോയിൽ ഫീഡർ സർവീസ് ആയി ഇലക്ട്രിക് ഓട്ടോ ഓടി, ഇപ്പോൾ പകുതിയും ഓടുന്നില്ല

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Charging samvidhanam illathakondanoo..?

  • @muhammedramees234
    @muhammedramees234 4 ปีที่แล้ว +10

    Good attempt. ഓട്ടോയുടെ മുകളിൽ ഒരു സോളാർ പാനൽ ഉണ്ടെങ്കിൽ ഒരു പരിധിവരെ മൈലേജ് കൂട്ടാൻ പറ്റില്ലേ.

    • @avinashanandhu9526
      @avinashanandhu9526 4 ปีที่แล้ว +1

      ഓട്ടോയുടെ മുകളിൽ സോളാർ പാനൽ വച്ചാൽ ഒരു ബൾബ് കത്തിക്കാം എന്ന് തോന്നുന്നു

    • @optoelectronics4685
      @optoelectronics4685 4 ปีที่แล้ว

      ഇല്ല

    • @muhammedramees234
      @muhammedramees234 4 ปีที่แล้ว

      @@optoelectronics4685 ചെറിയ പവറിൽ ആണെങ്കിൽ പോലും battery ചാർജ് ചെയ്യാൻ പറ്റില്ലേ?🤔🤔 വണ്ടി അതോ ഓടിക്കൊണ്ടിരിക്കുമ്പോൾ ചാർജ് ആവുന്നത് ബാറ്ററിക്ക് കേടായത് കൊണ്ടാണോ?

    • @muhammedramees234
      @muhammedramees234 4 ปีที่แล้ว

      @@avinashanandhu9526 New model is now launched with this feature

    • @ottakkannan_malabari
      @ottakkannan_malabari 4 ปีที่แล้ว +1

      @@muhammedramees234 10 മണിക്കൂർ ചാർജാ വണം ....

  • @starship9987
    @starship9987 5 ปีที่แล้ว +6

    സമീപകാലത്തൊന്നും ബാറ്ററി ടെക്നോളജിയിൽ യാതൊരു വിപ്ലവവും നടന്നിട്ടില്ല എന്നിട്ടും എല്ലാ ഗവൺമെന്റ്കളും എന്തിനാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ഇത്ര ധൃതി കാണിക്കുന്നത് ? (ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്ററി ആയ ലിഥിയം ബാറ്ററി വളരെ മുമ്പേ കണ്ടുപിടിക്കപ്പെട്ടത് ആണ്. ഒരു സ്കൂട്ടറിന് ആവശ്യമായ ലിഥിയം ബാറ്ററി പോലും ലക്ഷങ്ങൾ ചിലവ് ഉള്ളതാണ്).

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Ipol ettavum koodutha gaveshanan nadathunnathu batteries il aanu. Nuclear battery gaveshangangal aanu main. oru thavana charge cheythal varshangalolam nikunna battery. Ethu puthya karayngal implement cheythalum adayam cost valre kooduthal aakum..pinnedu kalakramena kurayukayanu kanduvarunnathu..

  • @brownmedia5658
    @brownmedia5658 5 ปีที่แล้ว +15

    Trivndrum people are very educated. Really visible from the sensible replies.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +6

      Yes.. People are educated and they are aware of the facts and happenings around them.. Thank you..

    • @nfl9851
      @nfl9851 3 ปีที่แล้ว

      really👍🏻

  • @prasanthalukkalprasanth1074
    @prasanthalukkalprasanth1074 4 ปีที่แล้ว +6

    ആദ്യം പരീക്ഷിക്കേണ്ടത് സർക്കാർ വാഹനങ്ങളിലാണ് .മന്ത്രിമാരുടേതും പൊലീസ് വാഹനങ്ങളിലും ksrtc വാഹനങ്ങളിലും പരീക്ഷിച്ചതിനുശേഷം മതി പൊതു ജനങ്ങളുടെ നെഞ്ചത്ത് പരീക്ഷിക്കുന്നത്. മന്ത്രിമാരും mla മാരും അവരുടെ വാഹനങ്ങളുടെ ചാർജ് തീർന്ന് വഴിയിൽ ആവുമ്പോൾ അവർക്ക് തോന്നും ചാർജ് ചെയ്യാൻ ഒരുപാട് ചാര്ജിങ് പോയന്റ് വേണമെന്ന്. ആദ്യം ചാർജ് ചെയ്യാനുള്ള വഴി ഉണ്ടാകട്ടെ എന്നിട്ടാവാം വണ്ടി ഉണ്ടാക്കുന്നത്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

    • @gopalakrishnanc940
      @gopalakrishnanc940 4 ปีที่แล้ว +1

      Good

  • @vysakhps8639
    @vysakhps8639 4 ปีที่แล้ว +2

    ചേട്ടാ ഈ പറഞ്ഞ ഇലക്ട്രിക് ഓട്ടോ ഇറങ്ങുന്നതിനു എത്രയോ മുന്നേ തന്നെ ഇലക്ട്രിക് ഓട്ടോ യുടെ മുകളിൽ സോളാർ pannel വച്ചു ഓട്ടോ ഉണ്ടാക്കിയത് കണ്ടിട്ടുണ്ട് അത് ഓടിത്തുടങ്ങിയതും കണ്ടിട്ടുണ്ട്. സോളാർ pannel വഴി ഓട്ടോമാറ്റിക് ചാർജ് കേറുമ്പോൾ നിങ്ങൾ ഈ പറയണ 100 km കൂടുതൽ ഓടാൻ സാധിക്കും കൂടാതെ km നു 50 പൈസ പോലും വേണ്ട ഓരോന്നു ഉണ്ടാക്കി ഇറക്കുമ്പോൾ ജനങ്ങൾക്കു കൂടി വേണ്ടി ആണെന്ന് എല്ലാവരും ചിന്തിക്കണം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Evdeyundu solar panel vechu Odunna auto rickshaw?

  • @vibinraj9402
    @vibinraj9402 4 ปีที่แล้ว +2

    ഓട്ടോ ഡ്രൈവേഴ്സ് പറയുന്ന പോലെ പഴയ ബസ്സുകളും ലോറികളും ആണ് കൂടുതൽ പുകമലിനീകരണം ഉണ്ടാക്കുന്നത്. അതുകൊണ്ട് അതുകൂടി ഇലക്ട്രിക്കൽ ബസ്സുകളും ഇലക്ട്രിക്ക് ഓർഗൻ ഓഫ് ആക്കി മാറ്റണം. പബ്ലിക് ട്രാൻസ്പോർട്ട് സെക്രട്ടറി തുടർന്നാണ് വിജയിപ്പിക്കാൻ പറ്റുള്ളൂ. ഒരു ബാറ്ററി ഓപ്പറേറ്റ് വാഹനം വാങ്ങിയിട്ട് അതു മുതലാണ് അത് മാക്സിമം യൂസ് ചെയ്യണം. അതിന് യോജിച്ച എന്നുപറഞ്ഞാൽ ടാക്സി, പബ്ലിക് ട്രാൻസ്പോർട്ട് ആണ്.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @perumbavoorshameer
    @perumbavoorshameer 5 ปีที่แล้ว +5

    Why didn't you speak about electric convertion kits.........

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      That will be another phase of discussion. Thanks for watching.. Next nammal conversion kit use cheyunna vahanangalude video aanu cheyyan pokunnathu.

  • @abdulsalama9023
    @abdulsalama9023 4 ปีที่แล้ว +1

    പുതിയ നിയമങ്ങൾ എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടാവണം

  • @vibinraj9402
    @vibinraj9402 4 ปีที่แล้ว +1

    Could you please do a video about, how to start a lithium ion battery manufacturing plant, what will be the cost, where will we get the technology and missionary. If you do this it will be a great contribution who plants to start a manufacturing plant.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Im trying for a similar video like that. Hycon has only LI-ion manufacturing unit in Kerala.

  • @beingstraightforward6217
    @beingstraightforward6217 5 ปีที่แล้ว +2

    I will ask you a few questions.
    Do you think electric vehicles will reduce pollution level?
    Can Kerala produce enough electricity to supply the charging if all the vehicles are converted to electric?

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Electric vehciles will reduce pollution fot sure. But Kerala might not be able to produce all electricity if all the vehciles get converted to electricity. Green energy to be harvested to meet all the requirements.

    • @beingstraightforward6217
      @beingstraightforward6217 5 ปีที่แล้ว +1

      @@Robmyshow Think twice... In Kerala if we have to produce more electricity then we will need Thermal power plant or coal power plants or nuclear power plants which produce a lot of pollution along with electricity. So Electric vehicles will not reduce pollution ... People are stupid that is why they think electric vehicles will reduce pollution. If we can produce electricity from hydro power plants ....then of course we can reduce pollution. But practically it is not feasible ....Think if every vehicle in Kerala is electric then how many coal power plants or Diesel generators will we need to supply power for them....
      So don't spread stupidity by saying electric vehicles will reduce pollution......Read this before you spread more stupidity....thewire.in/business/why-indias-deadly-coal-power-plants-continue-polluting.
      About Nuclear power read here sciencing.com/nuclear-energy-affect-environment-4566966.html
      Now if we use solar power then of course we can reduce pollution but I don't think a state like kerala which runs on loans and loans and loans can ever handle solar power.......

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว

      Being Straight Forward Dude, thermal plants run at 80% efficiency whereas your IC engine has only around 30%. And a big thermal plant can be run much more efficiently than thousands of small IC engines. Also consider the pollution caused by Tanker lorries and damage caused by them to our roads. Also Petrol and diesel vehicles causes lot of engine oil wastage too.Even if our 100% power is from thermal power plants, electric vehicles will still be more environmentally friendly.

    • @rafequetbava
      @rafequetbava 2 ปีที่แล้ว

      For both of your questions, the answer is "yes" now what bro?

    • @rafequetbava
      @rafequetbava 2 ปีที่แล้ว

      @@Robmyshow who told You?

  • @abdurahman3769
    @abdurahman3769 4 ปีที่แล้ว +1

    thanks brathas

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ഇതെന്താ സംഭവം?

  • @a.l.vincentvellanad1328
    @a.l.vincentvellanad1328 5 ปีที่แล้ว +25

    സുഹൃത്തേ, താങ്കൾ കുറെ നാളായ് ഇലക്ട്രിക് ഓട്ടോയുടെ വീഡിയോ ചെയ്യുന്നു.
    ഈ ഓട്ടോ ഈങ്ങിയാൽ വിജയിക്കണമെങ്കിൽ എന്തൊക്കെ മുൻകരുതലാണ് സർക്കാരും കമ്പനികളും എടുക്കേണ്ടത് എന്ന് ഒരു വീഡിയോ ആധികാരികമായ് ചെയ്യുകയും സർക്കാരിനെയും' കമ്പനികളെയും അറിയിക്കയും ചെയ്യുന്നതിന് ശ്രമിക്ക. ഇല്ലെങ്കിൽ ഇങ്ങനെ വീഡിയോ ചെയ്യുന്നതിലൂടെ ഇപ്പോൾ ഉള്ള സബ്സ്കൈബേഴ്സിനെ താങ്കൾക്ക് നഷ്ടമാകും.'
    ഇരുന്നിട്ടു കാലു നീട്ടിവയ്ക്കാൻ പറയെടോ അവരോട്.

    • @Robmyshow
      @Robmyshow  5 ปีที่แล้ว +10

      Angane Ulla Oru video alle Ithu suhruthe? Njan Oru companyude aalalla.. Puthuthayi varunna products parijyapeduthunu.. Athu mattullavarku prayojanakaramakanem Enna udeshame ullu.. Elecric auto nirbhandam Aakiyal Ingane ulla preshnangal undu.. Athoke Theerchayayum pariharikanam.. Pinne Ithu kondu suscribers enagne kurayum Broo.? Nalla vashangal mathram paranjal poralloo, Athinte maruvasham koode prekshakar ariyande..?

    • @bachelorskitchenvimal4509
      @bachelorskitchenvimal4509 4 ปีที่แล้ว

      ഇവൻ ആൾക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കു യാണ് 2020 ഇലക്ട്രിക് ഓട്ടോറിക്ഷ പെർമിറ്റ് കൊടുക്കു എന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കുകയാണ് ഇവൻ മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെൻറ് ന്റെ അള്ളാ

  • @dilsanakollam
    @dilsanakollam 5 ปีที่แล้ว

    Cng Kollam mekhalayil ennu ethum. ..pipe line ano. ..tanker ano supply cheyyunnathu

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @arfu1541
    @arfu1541 5 ปีที่แล้ว +1

    Cheta revold eletric bike review cheyyamo

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Cheyyam Broo.. trivandrum onnum dealers illa.. nammuk thamasikathe cheyyam..

  • @rafequetbava
    @rafequetbava 2 ปีที่แล้ว +1

    The negative attitudes of drivers as well as the general public in Kerala is seen in the review.only God can save us.

  • @worldmusicumchannel6276
    @worldmusicumchannel6276 5 ปีที่แล้ว +5

    Lpg ഓട്ടോകൾ ഇറങ്ങിയിട്ട് 20 വർഷത്തിലധികമായിട്ടുണ്ടാവും

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Ennitum elaldthum fill cheyanulla soukryam aayittilla

  • @pramods3933
    @pramods3933 5 ปีที่แล้ว +3

    Eppol cheyyavunna eattavum practical aaya solution CNG il oodukayaanu. Malineekaranavum kuravanu petrol ne kaal chelavum kurav. Nilavilulla pump kalil CNG kittan venda soukaryangal orukkiyal mathi. Pettennu electric ileeku maruka eannathu current situation il ottum practical alla. CNG kittiyal milage um problem ella. Same engine il petrolium oodum

    • @Robmyshow
      @Robmyshow  5 ปีที่แล้ว +3

      Electric auto CNG yekal nallathanu, but minimum 200 km mileage enkilum venam.Veetil vechu venelum charge cheyyamallo..

    • @pramods3933
      @pramods3933 5 ปีที่แล้ว +1

      @@Robmyshow But battery replacement vendappol nalla chelavu varum battery yude vila nokkiyal. Appol kittiya labham battery ku mudakkendi varum. Resale value um enganeyennu idea ella.

  • @vibinraj9402
    @vibinraj9402 4 ปีที่แล้ว +1

    The should be more charging stations also.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes.. it will happen in coming years.. Charging stations will be installed in all cities and villages like petrol pumps

  • @shibushibu2630
    @shibushibu2630 5 ปีที่แล้ว +1

    oru ottam poyi kazhinje pinneyum auto odanam angil charge cheyyanam athum time eduthe pinne eppozhum charge cheyyane time thikayu

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Athinulla pravividhikal undakanam ennale ithoke vijayikku..

  • @saravananb7955
    @saravananb7955 5 ปีที่แล้ว +2

    Charged Battery replacement station be established throughout nation. User have to change their discharged battery from these stations on payment. Like LPG cylinders. Unique changing pin charging shocket be provided. Hence, only these type of innovation will be useful for public Vehicles.

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Yes.. Adequate facilities should be established before implementing these new technologies..

    • @rafequetbava
      @rafequetbava 2 ปีที่แล้ว +1

      @@Robmyshow bro, when Marathi were introduced so many problems were present like insufficient service centres, nonavailability of spares and so on. Some people even doubted if this small car could run 200.k.m. in one stretch. All doubts were proved wrong.

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      @@rafequetbava yess🥰

  • @rafnasbasheer1192
    @rafnasbasheer1192 4 ปีที่แล้ว +1

    നല്ലതാണ് നിരത്തിൽ നിറയട്ടെ ...ഇതുകൊണ്ടൊന്നും റോഡ് അവന്റെ അപ്പന്റെ വക ആണെന്ന് വിചാരം ഉള്ള ഓട്ടോക്കാരുടെ സ്വഭാവം മാറാൻ പോവില്ല .എത്ര അപകടം ഇവരുടെ അശ്രദ്ധ കാരണം നടക്കുന്നുണ്ട് ഒരു ട്രാഫിക് നിയമവും ഇവർക്കു ബാധകം അല്ല 10 ശതമാനം ഒഴിച്ചാൽ ബാക്കി എല്ലാം അഹങ്കാരികളാണ് ...ഒരു ഓട്ടോ സ്റ്റാൻഡും 10 ഓട്ടോയും കൂടി ഉണ്ടെങ്കിൽ ഇവരെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിയമം ...ബാക്കി ഉള്ള നല്ല ഓട്ടോക്കാരെ കൂടി പറയിപ്പിക്കുന്നത് ഇവന്മാരാണ് 💯

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @renjuscariakk7733
    @renjuscariakk7733 5 ปีที่แล้ว +1

    Chetta Diesel cars electric aakan pattumo????

    • @perumbavoorshameer
      @perumbavoorshameer 5 ปีที่แล้ว +2

      Yes

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Yes.. Conversion Kits labhyam aanu.. ini varum kalangalil conversion kits use cheyyendi varum . 15 Yrs kazinja cars onnum re-register cheyan pattumennu thonunnilla..

    • @vishnusatheesan4785
      @vishnusatheesan4785 4 ปีที่แล้ว

      Hyderbadil undu youtubil video undu

  • @khwajazaman871
    @khwajazaman871 5 ปีที่แล้ว +5

    അവസാനം സംസാരിച്ച ആൾ ഫുൾ ടൈറ്റിൽ ആണെന്ന് തോന്നുന്നു ഫോർ എക്സാമ്പിൾ😁😂

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      😁😁😁😂

  • @krishnamoorthy4778
    @krishnamoorthy4778 2 ปีที่แล้ว +1

    Congratulations
    May I know
    Government can give subsidy to frequency of e-auto
    It is 1000000 frequency of e-auto.
    It is lithium battery. Battery life is 10 year's

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      No idea sir..

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 5 ปีที่แล้ว +1

    Government um battery manufacturers umai entho vankida deal undu urapa ...udane kelkam battery azhimathi ennu

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Angane onnum suhruthe karyangal.. 2030 ode Rajyam muzhuvanum electric vehciles lek maran pokuvanu.. April 2020 muthal BS6 engine venam.. Athukondanu ee maatangal..

  • @RajRaj-zw2cr
    @RajRaj-zw2cr 5 ปีที่แล้ว +2

    Electric Vehicles are the future , no doubt but, those who are planning to but electric vehicle (any vehicle- car,auto,two wheeler or heavy vehicles) please wait for 5 years . Because many companies are doing deep research in this and in five years we will be having more energy efficient vehicles with more capabilities in very less price .

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Yes.. In next five years cheaper and efficient vehciles will be in market.

  • @sreejithsreejith5781
    @sreejithsreejith5781 5 ปีที่แล้ว +13

    ഇലക്ട്രിക് ഓട്ടോയിൽ സോളാർപാനൽ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയില്ലേ അത് ഓട്ടോയിൽ തന്നെ കണക്ട് ചെയ്യരുതേ?

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 5 ปีที่แล้ว +5

      ശരി.ആ പാനലിൽനിന്നും ചാർജാവാൻ ഒരാഴ്ചയെടുക്കും

    • @SAMSUNG-jo2fv
      @SAMSUNG-jo2fv 5 ปีที่แล้ว

      ശരി.ആ പാനലിൽനിന്നും ചാർജാവാൻ ഒരാഴ്ചയെടുക്കും

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      വളരെ ശെരിയാണ്.. ഓട്ടോയുടെ മുകളിൽ ഉള്ള സ്ഥലത്തു പാനൽ വെച്ചാൽ മതിയായ വൈദുതി കിട്ടുകയില്ല. Efficiency is less than 40% and the cost will go high.

    • @ibraikckc7052
      @ibraikckc7052 5 ปีที่แล้ว +2

      എന്തിനാ solar. its should be charged while auto run

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@ibraikckc7052 Angane charge aakilla Bro.. Battery il odunna vandikku dynamo vechal Aa bettery charge cheyyan Ulla power Kittilla. Kittyalum 40% nu thazeye efficiency undaku

  • @sanjun7874
    @sanjun7874 5 ปีที่แล้ว +4

    The Stone Age didn't end for lack of stone, and the oil age will end long before the world runs out of oil."

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      It's going to happen soon.. Probably by 2050 fossil fuels will get drained.

    • @RKR1978
      @RKR1978 5 ปีที่แล้ว +1

      Beautiful comment..👍🏿

  • @vtameenmkd7638
    @vtameenmkd7638 4 ปีที่แล้ว +3

    2:40⌚️3:45 ചേട്ടൻ പറഞ്ഞതാണ് സത്യം
    ഞാനും ഓട്ടോക്കാരൻ ആണ്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Video kandathinu nanni.. Support venam ketto..

    • @arjunjmenon
      @arjunjmenon 4 ปีที่แล้ว +1

      Ee video IL bakki Ulla auto drivers parayunnu 150-200 km odunnu ennu .iyal parayunnathu ottam kuravu nu ennu .
      Ethanu sathyam

    • @RajeshKizhakkumkara
      @RajeshKizhakkumkara 4 ปีที่แล้ว +2

      @@arjunjmenon എടൊ ഡ്രൈവർ മാരെ പുച്ഛിച്ച മനുഷ്യാ താൻ ഏതു ലോകത്ത് ആണ്‌ ജീവിക്കുന്നത്,,, ഒരു ഓട്ടോയ്ക്ക് ct പെർമിറ്റ്‌ കൊടുത്തു വിടുന്നത് സ്റ്റാൻഡിൽ പോയി കിടക്കാൻ വേണ്ടി മാത്രമല്ല,,, നിന്റയ്യോക്കെ അമ്മമാരും പെങ്ങൻമനാറും നിൽക്കുന്നിടത്തു നിന്ന് തന്നെ ഓട്ടോ വിളിക്കാറില്ലേ,,, അങ്ങനെ വീടിന്റെ ഗേറ്റ് ന്റെ മുന്നിൽ നിന്നും ബസിൽ നിന്ന് ഇറങ്ങിയ ഉടനെയും ഓഫീസിലേക്ക് വെപ്രാളപ്പെട്ട് ഓടുന്നതിനിടയ്ക്കും നിങ്ങള്ക്ക് ഓട്ടോ കിട്ടാറില്ലെ,, അതെന്തു കൊണ്ടാ ഞങ്ങൾ ഓട്ടോ കാർ സിറ്റിയുടെ മുക്കും മൂലയും ഹോസ്പിറ്റലും സ്കൂളും ബസ്സ്റ്റാന്റ് അങ്ങനെ വേണ്ടുന്ന പലടുത്തും ഡീസൽ അടിച്ച് കിലോമീറ്റർ കൾ താണ്ടി നടുവൊടിച്ചു ഓടുന്നത് കൊണ്ടാണ്,,,, അപ്പോൾ ഞങ്ങളെപുച്ഛിക്കുന്നുവോ, njan tvm കാരനാണ് ഓട്ടോ ഡ്രൈവർ ഉം കൂടെ ഉള്ളവർ ചങ്കും,, അത് കൊണ്ട് പുച്ഛിക്കരുത്

    • @arjunjmenon
      @arjunjmenon 4 ปีที่แล้ว +2

      @@RajeshKizhakkumkara evide ado njan puchikkunnathu ? Angane thonnunenkil ninakke Anu prsanam .
      Njan aake chodichathu ithu mathram .
      Ee video IL IL oru driver parayunnu ottam theere kuravu Anu ennu . Bakki drivers parayunnu oru divasam 150-200 odunnu !
      Ithil ethanu sathyam ?
      Ithanu chodichathu .
      Ithil evideya pucham

    • @RajeshKizhakkumkara
      @RajeshKizhakkumkara 4 ปีที่แล้ว

      @@arjunjmenon ഇതു പുച്ചല്ലെങ്കിൽ,,,കളിയാക്കൽ അല്ലെങ്കിൽ തലോടലാകും,,,, സോറി എന്റെ തെറ്റ്,, njan പിൻവാങ്ങുന്നു അങ്ങുന്നേ

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 5 ปีที่แล้ว +1

    Adyam ksrtc Adakam ulla heavy vehicles enthu cheyyym ennu para ksrtc venad cuttapuka

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      KSRTC electric buses 10 ennam koode order koduthu.. 2030 odukoode full buses um electric aakananu KSRTC yude plan

  • @abworld6746
    @abworld6746 5 ปีที่แล้ว +3

    ഓട്ടോയെ നിന്ന് പോകുന്ന അവസ്ഥയായി....

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Palathum Maari mariyum.. Telephone booth Oke ninnu poyillee mobile vannathode.? Apo kalathinu anusarichu Maranam.. Elecric Autoyum Varum..

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 ปีที่แล้ว +1

    3:14 elathinum karanam services cheethayathum auto unionunkalude ahankaravum aan nalla serbice ulla uber ola koodan karanam

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @abdulsalim5156
    @abdulsalim5156 5 ปีที่แล้ว +8

    ഉരുൾ പൊട്ടൽവെള്ള പൊക്കം കറണ്ട് ഇല്ല ഓട്ടോ കട്ട പുറത്തു

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Townil odikan aanu electric autokal pothuve irakan pokunnathu

  • @alexvarghese1942
    @alexvarghese1942 4 ปีที่แล้ว +1

    Charging evide okke undu

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Still yet to implement public charging stations.

  • @madhukodayam7817
    @madhukodayam7817 5 ปีที่แล้ว +5

    തലസ്ഥാനത്തു എന്ത് കൊണ്ട് മെട്രോ ഇല്ല

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Ellam mudakan alle ellarkum ariyu.. Light metro varum ennanu parayapedunnathu..

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 ปีที่แล้ว +1

    ഭാവിയിൽ എലക്ട്രിക് വാഹനങ്ങൾ നിരത്തുകൾ കീഴടക്കും

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes..! Electric vehicles are the future for a more greener environment.

  • @kbk6714
    @kbk6714 4 ปีที่แล้ว +3

    ചാർജിങ്ങ് സ്റ്റേഷനുകൾ വന്നാൽ തന്നെ ചാർജിങ് ടൈം ഒരു പോരായ്മ തന്നെയാണ്

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes.. Athe.. kuranjathu one hr enkilum edukum fast charging machine vannal

    • @arifvkm161
      @arifvkm161 4 ปีที่แล้ว +1

      Oru അഞ്ചു ഓട്ടോ ചാർജ് ചെയ്യാൻ വന്നാൽ ആ ഒരു ദിവസം കഴിഞ്ഞു...

  • @nazeerkhan8154
    @nazeerkhan8154 5 ปีที่แล้ว +3

    ഏതായാലും വണ്ടി വരട്ട് അന്നിട്ട് തിരുമാനിക്കാം

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Athe.. Athakum nallathu.. CNG Ipozhum issue aanu with less number of pumps.

  • @nikilr930
    @nikilr930 4 ปีที่แล้ว +1

    Uber ola Auto join chaithute

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching..!

  • @mohandasp5776
    @mohandasp5776 4 ปีที่แล้ว +1

    ഏകദേശം 200കിലോമീറ്റർ ഒരു ദിവസം കിട്ടണം എല്ലകിൽ അര മണിക്കൂർ കൊണ്ടു ഫുൾ ചാർജ് ആവണം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @ferozmuhammed9236
    @ferozmuhammed9236 5 ปีที่แล้ว +2

    10 .38 but why..but why

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      😁😁😁😁

  • @sreekanthvaliyaparambath427
    @sreekanthvaliyaparambath427 4 ปีที่แล้ว +1

    Drivermarude samsayangal doorikarikanam
    Awareness athyavasyamane
    Bhaviyil 💯 electric vehicles ayirikum

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching..!

  • @mathewjohnkuruvila5499
    @mathewjohnkuruvila5499 4 ปีที่แล้ว +1

    11.00 chetten correct kariyam paranju.......

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @majojohny6116
    @majojohny6116 4 ปีที่แล้ว +1

    Mahinndhra treo will hit the market 100%

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching..!

  • @billdosam8476
    @billdosam8476 3 ปีที่แล้ว

    3.25 ഇൽ പറയുന്ന ഡ്രൈവർ ട്രിവാൻഡറും ഓട്ടോ വിളിച്ചാൽ മനസ്സിൽ ആകും, യൂബർ എന്തുകൊണ്ടാണ്‌ ആളുകൾ വിളിക്കുന്നത് എന്ന്

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks for watching...!

  • @kareemkkkareemkk7507
    @kareemkkkareemkk7507 4 ปีที่แล้ว +1

    Poli panies Nokkada maile

  • @paulson7982
    @paulson7982 5 ปีที่แล้ว +3

    സോറി അറിയാതെ. ഇനി റൂട്ട് മാറ്റിപ്പോയേക്കാം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @apsmystylemylife3971
    @apsmystylemylife3971 4 ปีที่แล้ว +1

    എന്ത് കൊണ്ട് electric വണ്ടികൾക്ക് ഓട്ടോമാറ്റിക് ചാർജിങ്ങ് option ഇല്ലാത്തത് (വണ്ടി ഓടുമ്പോൾ തന്നെ charge ആകുന്ന system)അങ്ങനെ ആയിരുന്നുവെങ്കിൽ പെട്രോൾ ഡീസൽ വണ്ടികൾ കുറയുമായിരുന്നു💯💯

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Odumbol charge Aakunna system Illa, Karanam anagne Undakunna current mathiyakilla battery charge cheyyan. Law of conservation of energy.

    • @apsmystylemylife3971
      @apsmystylemylife3971 4 ปีที่แล้ว +1

      @@Robmyshow ബാറ്ററി charge ചെയ്യാൻ കറന്റ്‌ തന്നെ വേണം എന്നുണ്ടോ...dc volt വഴിയും charge ചെയ്യാമല്ലോ...ഇൻവെർട്ടർ സിസ്റ്റം dc to ac volt ആണ്

    • @apsmystylemylife3971
      @apsmystylemylife3971 4 ปีที่แล้ว +1

      ഇൻവെർട്ടറിൽ ac കറന്റ്‌ ഉപയോഗിച്ചു charge ആകുന്നു കറന്റ്‌ പോയാൽ dc യിൽ നിന്നും ac കറന്റ്‌ out put

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@apsmystylemylife3971 infinite energy Enna onnilla Broo.. Energy can neither be created or destroyed Ennanu law of conservation of energy. Vandiyude engine pravarthikumbo Undakunna current mathiyakilla battery charge cheyyan.. Because anagne Undakkapedunna current nu 40% below aanu efficiency. Athu loss aanu.. So Orkikalum nammuk Odunna Vandiyude engine power use cheythu Undakunna current electric Vandiyude battery charge cheyyan thikayilla.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@apsmystylemylife3971 battery charge cheyyan edukkunna time Orupad kooduthal aanu.. 48 AH nte battery full charge cheyyan 2 amps nte charger edukkunnathu 24 hours aanu..

  • @mammymammy9834
    @mammymammy9834 3 ปีที่แล้ว +1

    ഇയാൾ 200 കിലോമീറ്റർ എങ്ങോട്ടാണ് എന്നും ഓടുന്നത് കാസർകോസർകോഡ് നിന്ന് കന്യാകുമാരിയിലേക്കാണോ സിറ്റി യിൽ ഒടുന്ന ഒരു സ്വന്തം ഓട്ടോ കാ ര ന് ഒരു ദിവസം 100 കിലോമീറ്ററിന്റെ ഓട്ടം നടക്കുന്നുണ്ടിൽ ധാരാളമാണ് ഗ്രാമപ്രദേശങ്ങളിൽ 50 കിലോമീറ്റർ ഓടാൻ ചോലുമുള്ള ഓട്ടമില്ല എന്നാൽ തന്നെ തിരിച്ച് കാലി അടിച്ച് ചോരേണ്ടി വരും എന്തായാലും സിറ്റിയിൽ കുറച്ചൊക്കെ പിടിച്ച് നിൽക്കാം എന്നല്ലാതെ ഇനി ഗ്രാമപ്രദേശങ്ങളിൽ മുന്നോട്ട് പോകില്ല കാരണം ഒരു വീട്ടിൽ 3 വണ്ടിയെങ്കിലും ഉണ്ട് ഞാൻ മിനിമം ചാർജ് 3 രൂപ മുതൽ ഓടി തുടങ്ങിയ ആളാണ് ഇപ്പോൾ 67 വയസ്സായി ഇപ്പോഴും 2020 മോഡൽ വണ്ടി എന്റെ ബക്കൽ ഉണ്ട് ഇതിന്റെ കാലം കഴിഞ്ഞു സിറ്റിയിൽ കച്ചൊക്കെ തിരക്ക് കാരണവും പല ആവശ്യത്തിനും ദുരയാത്രക്കാർ വരുന്നത് കൊണ്ടും കുറച്ച് കുടി സ്വന്തം വണ്ടിക്കാർക്ക് പിടിച്ച് നിന്ന് പോകുന്ന അത്ര പോവാം എന്നെയൊള്ളു പിന്നെ സാധാരണക്കാർക്ക് സാമ്പത്തിക മാന്ത്യം കൊണ്ടു പാടിച്ചിരിക്കുന്നു ആളുകൾ ഒന്നിനും ഇറങ്ങുന്നില്ല പിന്നെ എങ്ങിനെ ആയാലും ബാറ്ററി വിജയിക്കില്ല റിസർവ് ഇല്ലാത്ത ഒരു ഇന്തനവും വണ്ടിക്ക് വിജയിക്കില്ല ബാറ്ററിക് ഓടുന്നത് എല്ലാം ഇലക്ട്രോണിക്ക് സംവിധാനമായത് കൊണ്ട് പ്രത്യാഗിച്ച് മഴക്കാലമായാൽ കമ്പളേന്റ് വന്നു കൊണ്ടേ ഇരിക്കും വാറണ്ടി കൊണ്ട് കാര്യമില്ല ഓടാൻ പിന്നെ സമയമുണ്ടാവില്ല കറണ്ട് ബില്ല് കുറച്ച് കഴിയുമ്പോൾ ഈ പൈസ കൊണ്ട് നിൽക്കില്ല ഡിസ ലിന് കുടുന്നത് പോലെ ഇതിനും കുടു ഇപ്പോൾ മുന്നിൽ കാണുന്നതൊന്നും യഥാർതങ്ങള ല്ല

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks for commenting..

  • @zafarahmed5521
    @zafarahmed5521 3 ปีที่แล้ว

    Electric vehicle is good, but mileage should improve to minimum 200km per charge .
    Auto drivers not against new technology, but government should allow it with permit only, otherwise how they control number of autos in cities like Calicut, MANGALORE, Bangalore, Kolkata etc. Where they will provide parking place for unlimited autos. So government should allow to jump their old autos permit to new electric auto, then within 15 years all autos in the main cities of India will be electric and eco friendly.
    Jai hind.

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Thank you.. Jai Hind..

  • @safarkakaad3247
    @safarkakaad3247 5 ปีที่แล้ว +12

    നിലവിലുള്ള പോലെ ഇഞ്ചിനിൽ കൂടി ബാറ്ററി ചാർജാകുന്ന സിസ്റ്റം ഉണ്ടെങ്കിൽ വിജയിക്കും . അതല്ലാതെ അരമണിക്കൂർ ബ്ലോക്കിൽ കുടുങ്ങിയാൽ കഥ കഴിയും

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Engine pravarthikumbo ulla smoke ozivakkan aanu electic vehciles Kondu varunnathu thanne..

  • @maheenabu2772
    @maheenabu2772 5 ปีที่แล้ว +1

    Hyundai Kona americayil pottitherichu ...arinjille

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Ayoo.. Ariyillallo...

    • @albesterkf5233
      @albesterkf5233 5 ปีที่แล้ว +1

      സത്യം ആണ്, ഞാനും കണ്ടിരുന്നു

    • @maheenabu2772
      @maheenabu2772 5 ปีที่แล้ว

      @@Robmyshow pls check google

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว

      Maheen Abu And petrol cars don’t catch fire? I have seen atleast one per year here in America.

  • @sinansinu6017
    @sinansinu6017 5 ปีที่แล้ว +1

    ഡിസൽ ബജാജ് കുഴിക്കുത്തിമുട്ക യാണൊ വേണ്ടത്

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Diesel vahanangal Ellam bS6 lek Maranam April 2020 muthal.. No sales of bs4 vehciles after April 2020

  • @jayanandvijayannair8185
    @jayanandvijayannair8185 4 ปีที่แล้ว +1

    എത്ര യൂണിറ്റ് കറന്റ് ആകും

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Please see my videos about Treo and Neem G.. Details added in those videos.

  • @kmkm5043
    @kmkm5043 4 ปีที่แล้ว +1

    Powerbank 100km tayaraku company

  • @rajagopaltcr
    @rajagopaltcr 3 ปีที่แล้ว +1

    Hi

  • @soniapriyadharsini
    @soniapriyadharsini 3 ปีที่แล้ว +1

    Hi...I'm from tamilnadu... would like to know the positive and negative of electric auto... want to buy one for commercial purposes...cud u pliz give me your email address... want to know more about it...thank you

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      you can msg me in 7034335000

  • @malu7946
    @malu7946 4 ปีที่แล้ว +1

    3.00 minute muthal parayunna chettan correct alle... points

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @goodwinarmy2008
    @goodwinarmy2008 4 ปีที่แล้ว

    Battery power തീരുംമ്പോൾ വണ്ടി തലയിൽ വെച്ച് കൊണ്ട് വരുമോ .comedy.cng േകാമഡിയാ . റോഡ് നന്നാക്കാൻ പറ്റുന്നില്ല സർക്കാരിൻ , അഴിമതി

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching..!

  • @user-oz9oe3dx2j
    @user-oz9oe3dx2j 4 ปีที่แล้ว +3

    ഇതെടുത്തവൻ തെണ്ടും

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Road il oke odi thudangii..

    • @black8059
      @black8059 4 ปีที่แล้ว

      കുറേ തെണ്ടികളെ ഇപ്പോ കാണുന്നുണ്ട് ഒന്ന് പോടെയ്

  • @sunilsunilct4262
    @sunilsunilct4262 5 ปีที่แล้ว +1

    ഇത് കമ്പിനിക്കാരുടെ സർവേ ആണോ

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Never.. Ente swantham survey aanu... 😁😂

  • @itzme8055
    @itzme8055 3 ปีที่แล้ว

    Puthiya autokalk permit kodukunille?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Puthiya autokalku permit kodukunilla pala idangalilum..

  • @nikilr930
    @nikilr930 4 ปีที่แล้ว +2

    Kerala auto labour union gundaism.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching..!

  • @safarideluxknr859
    @safarideluxknr859 5 ปีที่แล้ว +2

    അതിലും ഫെയർ കൊള്ളയടി ഉണ്ടാവും

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Auto kooliyil vethyasam onnum varumennu thonnunilla..

    • @safarideluxknr859
      @safarideluxknr859 5 ปีที่แล้ว +1

      @@Robmyshow ഇപ്പോൾI KM / 2.5 രൂപ പെട്രോൾ നിരക്ക് Eഓട്ടോ .50 പൈസ

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      @@safarideluxknr859 Ennanu prayapedunnathu..

    • @safarideluxknr859
      @safarideluxknr859 5 ปีที่แล้ว +2

      @@Robmyshow അന്തരീക്ഷ മലിനീകരണം കുറക്കാം

    • @Robmyshow
      @Robmyshow  5 ปีที่แล้ว +1

      Athu Athee..

  • @sajadelectricvjmdsajadelec9689
    @sajadelectricvjmdsajadelec9689 5 ปีที่แล้ว +1

    pavangale nenjatalle kutira keran patu

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Pavangal Ennalla broo.. Ingane ulla maatav konduvannillel nammude bhoomi 2050 akumbozhekum illathe aakum.. Varunna thalamurayku Enthelum Maati vekkande.. So Ella vahanangalum electric Aakanam.

    • @sajadelectricvjmdsajadelec9689
      @sajadelectricvjmdsajadelec9689 5 ปีที่แล้ว

      enkil adyam full matendat ksrtc ane at chetunundo

  • @imotions1902
    @imotions1902 5 ปีที่แล้ว +1

    Janangale kollayadikkunnathu nirthi correct rate vangiyal janangal autoyil kayarum

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      meter samvidhanam sakthamakiyalum mathii karyangal nere pokan..

  • @rajeshr5452
    @rajeshr5452 4 ปีที่แล้ว +2

    ഇലക്ടിക് ഓട്ടോയിൽ ബാറ്ററി വെച്ചിരിക്കുന്നത് ഓടിക്കുന്ന ഡ്രൈവറുടെ സീറ്റിനടിയിൽ ആണ്. ബാറ്ററി പൊട്ടിത്തെറിക്കുക വല്ലതും ചെയ്താൻ ....... അമ്മേ...... ഓർക്കാൻ പോലും വയ്യ..... ബാറ്ററി എടുത്ത് ആർക്കും ഉപദ്രവമില്ലാത്ത ഒരിടത്ത് വച്ചാൽ ഉപകാരം ആയിരുന്നു.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Battery onnenkil driver seat nu adiyil vekkam, allenkil passenger seat nu adiyil vekkam... Evde vekkum??

  • @alluadahavarun258
    @alluadahavarun258 4 ปีที่แล้ว +1

    Janum medichu.

  • @babuahamed4776
    @babuahamed4776 5 ปีที่แล้ว +3

    ഒരു ചെറിയ ജനറേറ്റർ വണ്ടിയിൽ വെക്കേണ്ടി വരും..

    • @ricky-gl7of
      @ricky-gl7of 4 ปีที่แล้ว

      🤣🤣 ithippo ini ithin diesel vaangendi varumallo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @nikhilchinju8919
    @nikhilchinju8919 5 ปีที่แล้ว +1

    unda onnu podo

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Enthu Patti sahodara?

  • @rajeeshkp4730
    @rajeeshkp4730 4 ปีที่แล้ว

    Petrol & Desel ഓട്ടോറിക്ഷക്ക് കിലോമീറ്ററിന് 2 രൂപ വരുന്നിടത്ത് ഇലക്ട്രിക്ക് ഓട്ടോറിക്ഷക്ക് കിലോമീറ്ററിന് 50 Pisa ആകുന്നേയുള്ളൂ. അങ്ങനെയെങ്കിൽ ഇലക്ട്രിക്ക് ഓട്ടോറിക്ഷക്ക് 3.5 മണിക്കൂർ കറണ്ട് ചാർജ്ജ് വരുമ്പോൾ നമ്മൾ പ്രതീക്ഷക്കുന്നതിലും കൂടുതൽ കറണ്ട് ചാർജ്ജ് വന്നാൽ ആ കൂടി വരുന്ന കറണ്ട് ചാർജ്ജിന്റെ കാശ് നമ്മുടെ കേരള സർക്കാർ നികത്തുമോ? ഇപ്പൊ Desel& petrol Autoricsha ക്ക് കിലോമീറ്ററിന് 2 രൂപ ചാർജ്ജേ വരുന്നുള്ളൂ. എന്നാൽ Electric Autoricsha ക്ക് കറന്റ് ചാർജ്ജ് മൊത്തത്തിൽ വരുമ്പോൾ ചുരുങ്ങിയത് 5 രൂപയോളം വരും. അത് നമ്മുടെ കേരള ഗവൻമെന്റ് നികത്തി തരുമോ?

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @muhammedrashique5586
    @muhammedrashique5586 5 ปีที่แล้ว +1

    Onnu poda appa athiyam 24,/7 hr karande varatta avanta oru elactric auto😡😡

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      Govt. theerumanam aanu ente swantham theerumanam alle suhruthe..

  • @sajadkakkodi6723
    @sajadkakkodi6723 5 ปีที่แล้ว +2

    ഇവന്എന്താകാര്യംകമീഷൻഉണ്ടോകുറേനാളായിഇലടിക്കിന്റെപുറകെനടക്കുന്നത്

    • @Robmyshow
      @Robmyshow  5 ปีที่แล้ว +3

      Anju pasia vangatheya suhruthe videos cheyunnathu.. Nalathe Bhavi electric vehicles aanu ennullathil Samsayam Illa.. Puthya products parijayapeduthunu Athre ullu.. Athinte poraymakal inganthe videokalil koode Pothu abhiprayam edukunnu. Athukondu Irangunna vandikal oke janangalku Prayojanam ullathakunnuvenkil Nallathalle..?

    • @sajadkakkodi6723
      @sajadkakkodi6723 5 ปีที่แล้ว +2

      Robmyshow- Travel and Leisure vlog by Robinz KSRTCഅദ്യംനിർത്തുഏറ്റവുംപുകതുപ്പുന്നത്KSRTCഅണ്സുഹൃത്തെ

    • @Robmyshow
      @Robmyshow  5 ปีที่แล้ว +2

      @@sajadkakkodi6723 Athu vidoe il auto chettanmar thanne parayunundallo.. KSRTC vendum 10 elecric bus koode vangan pokuvanu..

    • @tylerdavidson2400
      @tylerdavidson2400 4 ปีที่แล้ว

      Sajad Kakkodi Because all over the world, countries are changing to electric vehicles, ya dimwit. Climate change has caused the last two massive floods in Kerala and we need to cut down pollution and CO2.

  • @alexvarghese1942
    @alexvarghese1942 4 ปีที่แล้ว +1

    Charging evide okke undu

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.! _Please subscribe and support.

  • @starship9987
    @starship9987 5 ปีที่แล้ว +3

    സമീപകാലത്തൊന്നും ബാറ്ററി ടെക്നോളജിയിൽ യാതൊരു വിപ്ലവവും നടന്നിട്ടില്ല എന്നിട്ടും എല്ലാ ഗവൺമെന്റ്കളും എന്തിനാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ഇത്ര ധൃതി കാണിക്കുന്നത് ? (ഇപ്പോഴത്തെ ഏറ്റവും മികച്ച ബാറ്ററി ആയ ലിഥിയം ബാറ്ററി വളരെ മുമ്പേ കണ്ടുപിടിക്കപ്പെട്ടത് ആണ്. ഒരു സ്കൂട്ടറിന് ആവശ്യമായ ലിഥിയം ബാറ്ററി പോലും ലക്ഷങ്ങൾ ചിലവ് ഉള്ളതാണ്).

    • @Robmyshow
      @Robmyshow  5 ปีที่แล้ว

      Ipol ettavum koodutha gaveshanan nadathunnathu batteries il aanu. Nuclear battery gaveshangangal aanu main. oru thavana charge cheythal varshangalolam nikunna battery. Ethu puthya karayngal implement cheythalum adayam cost valre kooduthal aakum..pinnedu kalakramena kurayukayanu kanduvarunnathu..