ഒരു നടൻ തനിക്കു വേണ്ടി കഥ ഉണ്ടാക്കാൻ തിരക്കഥാകൃത്തിന്റെ അടുത്ത് പറയുകയും നടൻ തന്നെ സംവിധായകനെയും പ്രൊഡ്യൂസർനെ ആരുകൂടെ അഭിനയിക്കണം എന്നു വരെ തീരുമാനിച്ചു പടം ഇറക്കി വിജയിച്ചിട്ടുള്ളത് ദിലീപ് മാത്രം ആണ്. ഒന്നല്ല CI.D മൂസ, കൊച്ചിരാജാവ്, ചെസ്സ്,ട്വന്റി 20, കാര്യസ്ഥൻ,മായാമോഹിനി,സൗണ്ട് തോമ ഇങ്ങനെ തുടങ്ങുന്നു ആ ലിസ്റ്റ്. മമ്മൂട്ടി, മോഹൻലാൽ ഒക്കെ അങ്ങനെ ചെയ്‌തെങ്കിലും അതൊക്കെ വൻ പരാജയം ആയിരുന്നു.. ആ കാര്യത്തിൽ ഞാൻ ദിലീപ്നെ സമ്മതിച്ചു തരുന്നു.
കുറെ ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിക്കാൻ കഴിയുമായിരുന്ന സംവിധായകൻ ❤️ ആരുടെ ഒക്കെയോ വിരോധം കാരണം carierinde കുറെ വർഷങ്ങൾ പോയി...ഇനിയും തിരിച്ചു വരാൻ കഴിവുള്ള വ്യക്തി 🥰
വാസന്തിയും ലക്ഷ്മിയും തിരക്കഥ പള്ളാശ്ശേരിക്കൊപ്പം ജോണ്‍സ൯ എസ്തപ്പാനും ചേ൪ന്നാണ് എഴുതിയത്. ടൈറ്റിലില് ഉണ്ട് പിന്നെ ചെമ്മീന്‍ എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയത് ശ്രീ S.L പുരം സദാനന്ദന്‍ ആണ്..തോപ്പില്‍ ഭാസി അല്ല.
പണ്ടത്തെ പല സിനിമകളിലും ടൈറ്റലിൽ പറയുന്നവരല്ല യഥാർത്ഥത്തിൽ ചെയ്തത് അത് സംവിധാനം മുതൽ താഴോട്ട് ഇങ്ങേ അറ്റം വരെ. ശ്രീനിവാസന്റെ തിരകഥകൾ പ്രിയദർശന്റെ പേരിൽ വന്നിട്ടുണ്ട്. ലാൽ ജോസ് ഫുൾ എപ്പിസോഡ്സ് കാണൂ അതിൽ പറയുന്നുണ്ട്. അങ്ങേര് സംവിധാനം ചെയ്ത സിനിമകൾ പോലും വേറെ ആളുടെ പേരിൽ ഇറങ്ങിയിട്ടുണ്ട്
മണിയും ലാലും അവസാനം ഒരോ പോലെ വന്നിട്ടും മണിക്ക് പകരം ലാലിനെ തിരഞ്ഞെടുത്തത് , ആ സിനിമ ' വാനപ്രസ്ഥം ' ആയത് കൊണ്ടാണ് ,,,, വിനയൻ തന്നെ പറഞ്ഞു കഴിഞ്ഞു തന്റെ സിനിമ കുറച്ച് കൂടി നന്നാക്കി എടുക്കാമായിരുന്നു എന്ന് ,,,
ഒടിയൻ മാർക്കറ്റ് ചെയ്ത പടം ആണ്. പടം സൂപ്പർ എന്ന് പറയുന്നില്ല ബട്ട് അങ്ങനെ ആവണം. സിനിമേടെ മാർക്കറ്റിംഗ് ലെവൽ ഹിന്ദിയിൽ ഒക്കെ വലിയ വലിയ പടത്തിനു കിടിലൻ മാർക്കറ്റിംഗ് ആണ്. മലയാളത്തിൽ ഒടിയൻ ആണ് ബോളിവുഡ് ലെവൽ മാർക്കറ്റിംഗ് കൊണ്ട് വന്നത്
Marketing ചെയ്തു മനുഷ്യനെ പറ്റിച്ച പടം ആ ഒടിയൻ
സർ , വാസന്തിയും ലക്ഷ്മിയിലെ കഥാപാത്രം , വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനെക്കാൾ ഉയരെയല്ല. മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രം വാനപ്രസ്ഥം തന്നെയാണ്.
One and only informative channel in kerala
Sl puram not thoppll bhasi
എന്താ വേറെ channel thankkk kittune
@@Wiwoowoweeeeeefffcv അങ്ങോട് മാറി നിക്
ഒരു നടൻ തനിക്കു വേണ്ടി കഥ ഉണ്ടാക്കാൻ തിരക്കഥാകൃത്തിന്റെ അടുത്ത് പറയുകയും നടൻ തന്നെ സംവിധായകനെയും പ്രൊഡ്യൂസർനെ ആരുകൂടെ അഭിനയിക്കണം എന്നു വരെ തീരുമാനിച്ചു പടം ഇറക്കി വിജയിച്ചിട്ടുള്ളത് ദിലീപ് മാത്രം ആണ്. ഒന്നല്ല CI.D മൂസ, കൊച്ചിരാജാവ്, ചെസ്സ്,ട്വന്റി 20, കാര്യസ്ഥൻ,മായാമോഹിനി,സൗണ്ട് തോമ ഇങ്ങനെ തുടങ്ങുന്നു ആ ലിസ്റ്റ്. മമ്മൂട്ടി, മോഹൻലാൽ ഒക്കെ അങ്ങനെ ചെയ്‌തെങ്കിലും അതൊക്കെ വൻ പരാജയം ആയിരുന്നു.. ആ കാര്യത്തിൽ ഞാൻ ദിലീപ്നെ സമ്മതിച്ചു തരുന്നു.
കുറെ ഹിറ്റുകൾ മലയാള സിനിമയ്ക്കു സമ്മാനിക്കാൻ കഴിയുമായിരുന്ന സംവിധായകൻ ❤️ ആരുടെ ഒക്കെയോ വിരോധം കാരണം carierinde കുറെ വർഷങ്ങൾ പോയി...ഇനിയും തിരിച്ചു വരാൻ കഴിവുള്ള വ്യക്തി 🥰
ഇപ്പോ കുറെ dilogum.. ആക്ഷനും മതി.. മഹാ.നടൻ.. പറയുന്നത് പോലെ സിനിമ എടുക്കണം... അതിനു പുറകെ.. ജയ് വിളിക്കാനും കുറെ എണ്ണം.. മലയാള സിനിമ ചത്തു..😁
Chemmeen , if, I remember, it was SLPuram Sadanadan who wrote screenplay. Can you check
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹
Very correct ❤Sir 🙏
Namaskaram Sir 🙏 🙏
ഇൻഡിപെൻഡൻസ് എന്ത് സൂപ്പർ പടം ആണ്....
Independence avg hit aya movie ann ..
@@hashimpt864 പടം നല്ലതല്ലേ
@@travelmedia5992 yss good movie..songs ellam super hit ann
സൂപ്പർ ഹിറ്റ് ആയിരുന്നു
കിടു സൗണ്ടാ
Makante soundum ithupole thanneya
Thanks for sharing
ഇന്ന് സാഹചര്യം ഒരു പരിധി വരെ മാറി... പുതിയ പിള്ളേർ വരുന്നുണ്ട്. നല്ല സിനിമ എടുക്കാൻ ഇന്ന് സൂപ്പർസ്റ്റാർ വേണമെന്നില്ലല്ലോ.
വാസന്തിയും ലക്ഷ്മിയും തിരക്കഥ പള്ളാശ്ശേരിക്കൊപ്പം ജോണ്‍സ൯ എസ്തപ്പാനും ചേ൪ന്നാണ് എഴുതിയത്. ടൈറ്റിലില് ഉണ്ട്
പിന്നെ ചെമ്മീന്‍ എന്ന സിനിമക്ക് തിരക്കഥ ഒരുക്കിയത് ശ്രീ S.L പുരം സദാനന്ദന്‍ ആണ്..തോപ്പില്‍ ഭാസി അല്ല.
Wikipedia il pallassery mathrame ullallo
@@abin_roja സിനിമ കണ്ട് നോക്കുക. അതിലും വലുതല്ല വിക്കി പീഡിയ.
@@anuragkaruvatta24 Yeah. You are right...
പണ്ടത്തെ പല സിനിമകളിലും ടൈറ്റലിൽ പറയുന്നവരല്ല യഥാർത്ഥത്തിൽ ചെയ്തത് അത് സംവിധാനം മുതൽ താഴോട്ട് ഇങ്ങേ അറ്റം വരെ. ശ്രീനിവാസന്റെ തിരകഥകൾ പ്രിയദർശന്റെ പേരിൽ വന്നിട്ടുണ്ട്. ലാൽ ജോസ് ഫുൾ എപ്പിസോഡ്സ് കാണൂ അതിൽ പറയുന്നുണ്ട്. അങ്ങേര് സംവിധാനം ചെയ്ത സിനിമകൾ പോലും വേറെ ആളുടെ പേരിൽ ഇറങ്ങിയിട്ടുണ്ട്
മോഹൻലാലിൻറെ ഒന്നാമൻ സിനിമയുടെ സ്റ്റൈൽ വിനയൻ ചിത്രങ്ങളിലേതു പോലെയാണ്. പക്ഷെ അതിന്റെ സംവിധായകൻ തമ്പി കണ്ണതാനം ആയിരുന്നു.
Chemmeen screen is written by S.L.Puram.Not Thoppil Bhasi.
Correct
Vinayan got wrong
Hai sir big salute
Super
Kalabhavan Mani - a Unique actor & person
Dracula Le nadan paisa kodthaarrnno
ചെമ്മീൻ ന്റെ തിരക്കഥ sL പുരം ആണ്. തോപ്പിൽ ഭാസി അല്ല
മണിയും ലാലും അവസാനം ഒരോ പോലെ വന്നിട്ടും മണിക്ക് പകരം ലാലിനെ തിരഞ്ഞെടുത്തത് , ആ സിനിമ ' വാനപ്രസ്ഥം ' ആയത് കൊണ്ടാണ് ,,,, വിനയൻ തന്നെ പറഞ്ഞു കഴിഞ്ഞു തന്റെ സിനിമ കുറച്ച് കൂടി നന്നാക്കി എടുക്കാമായിരുന്നു എന്ന് ,,,
തലയിൽ പെൻ ഉണ്ട് ❤️
🙏❤️
Good speech
Mammooty mohanlal Mafia oru level vare nashippichatha vinayan sir
merryland subrahmaniam not merryland krishnan nair. pl correct it.
Athe
Correct
Yes p. subramaniam
ഇതൊക്കെ സഫാരിയിൽ പറഞ്ഞിട്ട് ലാലേട്ടന്റെ അടുത്ത് പോയി date വാങ്ങി... ഇനി വേണം കഥ തീരുമാനിക്കാൻ
Ippo keezhadangi
Compliments akki
Jimmt punda
Thoppil bhasi nahi, s l puram
Mohanlal enna nadaneyum Antony perumbavoor enna producer ne aayirikkaam udheshichathu
Musafar 🐽🐷
@@sreehari12appu34 entaDa nayee
Mohanlalina vach padam cheyan pokanudalo iyalu
മേരിലൻഡ് സുബ്രമണ്യം
അന്ധമായ താരാരാധന യാണ് നശിപ്പിക്കും
ഒടിയൻ മാർക്കറ്റ് ചെയ്ത പടം ആണ്. പടം സൂപ്പർ എന്ന് പറയുന്നില്ല ബട്ട് അങ്ങനെ ആവണം. സിനിമേടെ മാർക്കറ്റിംഗ് ലെവൽ ഹിന്ദിയിൽ ഒക്കെ വലിയ വലിയ പടത്തിനു കിടിലൻ മാർക്കറ്റിംഗ് ആണ്. മലയാളത്തിൽ ഒടിയൻ ആണ് ബോളിവുഡ് ലെവൽ മാർക്കറ്റിംഗ് കൊണ്ട് വന്നത്
വിനയൻ സാർ നു അഭിനയം ഒന്ന് ശ്രമിച്ചൂടെ
Sir ennokke vilikkan ninne vinayan ethenkilum skulil padippichitunda???
@@kichucyriljoseph5705 അതിനു താങ്കൾ വ്യാകുലപ്പെടേണ്ട കാര്യമില്ല. അദ്ദേഹത്തെ എന്തു വിളിക്കണം എന്നത് എന്റെ സ്വാതന്ത്ര്യം ആണ്..
@@manumohan3636 അത്രോ ഉള്ളു. ഇവനോടൊക്കെ ഇങ്ങനെ മറുപടി പറഞ്ഞോണം. . കിടു
@@manumohan3636 ഞാനും വിളിച്ചു.. 'വിനയൻ സാറേ '...എന്റെ സൗകര്യം
@@ABINSIBY90 thank you
2nd
3rd
എന്നിട്ടും മണി ചതിച്ചു.
വാനപ്രസ്ഥം എന്ന സിനിമയിലെ ലാലിൻ്റെ അഭിനയത്തിനു മുന്നിൽ വാസന്തിയും ലക്ഷ്മിയിലെ മണി ഒന്നുമല്ല എന്നത് സത്യമാണ്.
😅😅
Not thoppil bhasi slpuram
King liar
Jenhar Jennu Right
Jenhar Jennu, മനസിലായില്ല. വിനയൻ നുണയൻ ആണെന്നാണോ?
Jenhar jennu people can forget things.Dont call him Liar. Do you have any achievements at all to narrate?
Onnu podo.Vanaprasthathile Mohanlalnte abhinayathinekal mikachathane vasanthiyum lakshmiyile mani alle.
Best
There are many who agree with vinayan sir
@@revanth3508 വിനയൻ റെ സിനിമകൾ എല്ലാം പഴയ മ വാരിക നിലവാരം മാത്രം..എല്ലാം ശുഷ്കിച്ചവ..പിന്നെ വാചകം ബഹു കേമം
Vinayan swayam pongunna director anne.
Allenkil arenkilum parayumo vanaprasthathile mohanlalinekal mikachathanno maniyude vasanthiyum lakshimiyil abhinayam
Vinayan only vachakam adi mathram
Mohanlal is best..Mani overacting arunnu
നാല് കൊള്ളാവുന്ന ആളുകളൂടെ പ്രോഗ്രാം കഴിഞ്ഞാൽ ഇമ്മാതിരി ബഡായിരാമൻമാരെ കൊണ്ടുവരുന്നതെന്തിനാ സഫാരീ? കണ്ണുതട്ടാതിരിക്കാനാണോ?
Adheham parnjth ayalde anubavangalanu,thangalak paryan enthelumundo?
@@antosworld9651 undu vazha vekkan marannu poya pithavinte kadha
@@Jithuuthaman 😂
എന്നാൽ പിന്നെ താൻ പോര്...
നട്ടെല്ല് പണയം വയ്ക്കാത്ത സംവിധായകൻ.