എന്തുകൊണ്ട് കരുൺ നായരില്ല ? സഞ്ജുവും സിറാജും പുറത്തായതെങ്ങെനെ? സ്ക്വോഡിലെ മേജർ മിസ്സിംഗ്

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 346

  • @SJ-vo4cc
    @SJ-vo4cc 2 วันที่ผ่านมา +98

    ഒരു പുല്ലും കളിച്ചില്ലേലും ഇന്ത്യ ടീം പ്രേക്യപിക്കുമ്പോൾ എല്ലാ ഫോർമാറ്റ്‌ ലും rishabh കാണും. ഇതുപോലെ BCCI താങ്ങുന്ന ഒരു player indian ടീമിൽ വേറെ ഇല്ല

    • @RaviShankar-oh4is
      @RaviShankar-oh4is 2 วันที่ผ่านมา +8

      കുഞ്ഞുവാവ 😂😂😂😂

    • @djblend5791
      @djblend5791 2 วันที่ผ่านมา +3

      കഴിഞ്ഞ test Pant നന്നായി കളിച്ചല്ലോ, പിന്നെ white ball അത് ഈ അടുത്തൊന്നും pant കളിച്ചിട്ടും ഇല്ല, പിന്നെ എന്ത് അടിസ്ഥാനം ആണ് നിന്റെ comment

    • @timelaps470
      @timelaps470 2 วันที่ผ่านมา +11

      Accident recover aya udane teamil kayariyath engane?.. sanju ayirunnengil career athoduk koodi poyene

    • @djblend5791
      @djblend5791 2 วันที่ผ่านมา +2

      @@timelaps470 കഴിഞ്ഞ IPL കണ്ടിരുന്നില്ലേ. എന്തുവാടേ accident Recovery ആയ ഒരാൾ അങ്ങനെ കളിച്ചിട്ടുണ്ടെൽ team ഇൽ എടുക്കാതെ പിന്നെ. 400 above run ഉണ്ടായിരുന്നു

    • @kaladharettammal172
      @kaladharettammal172 2 วันที่ผ่านมา +6

      @@djblend5791 അത് തന്നെയാണ് പുള്ളി ഉദ്ദേശിച്ചത് white ball തീരെ കളിക്കാത്ത പന്തിനെ എന്തിന് എടുത്തു ,കളിച്ച് കൊണ്ടിരിക്കുന്ന ഫോമിലുള്ള ആൾക്കാരെ എടുക്കാതെ..

  • @vishnuvs4449
    @vishnuvs4449 2 วันที่ผ่านมา +99

    അളിയന്മാരും മച്ചാന്മാരും ഒക്കെ ആയി ടീം സെറ്റ് ആയിട്ടുണ്ട്...പേരിനു സിറാജിനെ പുറത്താക്കി 😂😂😂

    • @EdwinThomas-nx3le
      @EdwinThomas-nx3le 2 วันที่ผ่านมา

      @@vishnuvs4449 Mohammed Siraj വരാൻ ചാൻസ് ഉണ്ട് കാരണം Mohammed Shami പയർ ഫോമിൽ അല്ല ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്

    • @AkhilAkku-xr9bw
      @AkhilAkku-xr9bw 2 วันที่ผ่านมา

      🫡

    • @EdwinThomas-nx3le
      @EdwinThomas-nx3le 2 วันที่ผ่านมา +1

      @@abygeorge4014 രോഹിത് ശർമയുടെ അവസാനത്തെ ചാമ്പ്യൻസ് ട്രോഫി ആണ് ഇത് next ഏകദിനം captain shubman Gill ആണ് അത് ഇന്ന് കൺഫോം ആയി

    • @memoriesdairys
      @memoriesdairys 2 วันที่ผ่านมา

      Cup adikannnamenilaaaa😂🎉😅

    • @Asharaf-s2d
      @Asharaf-s2d 2 วันที่ผ่านมา +1

      Rohit Ella youngsters inteyum kalanani..like sanju.ishan.gaikwad etc...

  • @jishnu_pn
    @jishnu_pn 2 วันที่ผ่านมา +64

    ബാറ്റ് വീശിയാൽ കാറ്റ് മാത്രം വരുന്ന കുറെ മാമന്മാരെ ഉൾപ്പെടുത്തി വന്നപ്പോ സഞ്ജുവിനും കരുണിനും ഇടം കിട്ടിയില്ല. സ്വാഭാവികം..
    Nice selection list.. keep it up agarkar sir..👏🏻

    • @djblend5791
      @djblend5791 2 วันที่ผ่านมา +4

      Sanju കുറെ തവണ bat കൊണ്ട് കാറ്റ് വീശിയിട്ടുണ്ട് 😂

    • @AdhilSudheer-h7f
      @AdhilSudheer-h7f 2 วันที่ผ่านมา +1

      Niceeee

    • @ADT-l9u
      @ADT-l9u 2 วันที่ผ่านมา

      @@djblend5791satyam💯

    • @Rangaannan_345
      @Rangaannan_345 2 วันที่ผ่านมา

      Ee pant odiyil 2021 inu shesham enth cheythittunda athukoode onn para ​@@djblend5791

    • @Rangaannan_345
      @Rangaannan_345 2 วันที่ผ่านมา

      ​@@djblend5791pantinu pinne kaatupolum illa oothiveerpicha oru balloon aanu pant😂😂

  • @rahul_hash10
    @rahul_hash10 2 วันที่ผ่านมา +43

    0:16 sanju & Karun Nair 💔

  • @ncray3371
    @ncray3371 วันที่ผ่านมา +3

    Karun Nair is a big missing

  • @SJ-vo4cc
    @SJ-vo4cc 2 วันที่ผ่านมา +51

    സഞ്ജുവിന് പകരം Rishabh pant നെ ടീമിൽ എടുത്തത് അർഹത ഇല്ലാത്ത ഡിസിഷൻ ആയി പോയി. Sanju 100% deserving ആരുന്നു

    • @Rahul-xy3xs
      @Rahul-xy3xs 2 วันที่ผ่านมา +1

      Sanjuvinae purathakiyathu Vijaya hasaraeyil kalikathathu kondanu athu sanju cheytha thettanu

    • @vigneshp8370
      @vigneshp8370 2 วันที่ผ่านมา +1

      @@Rahul-xy3xs KCA ode official reason pareyathe.. team camp vittunn Ann .. pala channel lalum parayunnthe

    • @Humans-g3k
      @Humans-g3k 2 วันที่ผ่านมา

      Ys

    • @KrishnasankarUK
      @KrishnasankarUK วันที่ผ่านมา +1

      ​@@Rahul-xy3xspinne pant pinne kore kalichu malathuvanallo🤡

  • @sisutalks
    @sisutalks 2 วันที่ผ่านมา +21

    സിറാജ്❤
    ടീമിൽ മാറ്റം വരുത്താൻ സമയം ഉണ്ടല്ലോ. സിറാജ് തിരിച്ചു വരും

  • @uvaisramzan5729
    @uvaisramzan5729 2 วันที่ผ่านมา +15

    Sanju and karun well deserved 😢

  • @tibintom5609
    @tibintom5609 2 วันที่ผ่านมา +27

    India yude oro tholivyum kanan wating 😊

  • @sidhartham24
    @sidhartham24 2 วันที่ผ่านมา +9

    അർഹിക്കുന്നവർക് അവസരം കൊടുക്കാത്ത ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നതിൽ യാതൊരു തെറ്റും ഇല്ല...

  • @Thouzeee
    @Thouzeee 2 วันที่ผ่านมา +20

    Karun nayar vijay hasare trophy 5 cenchury 💥💥💥

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 วันที่ผ่านมา +16

    അഗാർകാരും, ഗംഭിറും, രോഹിറ്റും മാറാതെ ടീം ഇനി രക്ഷപെടില്ല

    • @MmmmKkkk-rh6hp
      @MmmmKkkk-rh6hp 2 วันที่ผ่านมา +1

      Eni angana paranjo

    • @vincentps3979
      @vincentps3979 2 วันที่ผ่านมา +1

      Rohith and kohli mariyal mathi

    • @MmmmKkkk-rh6hp
      @MmmmKkkk-rh6hp วันที่ผ่านมา

      @@vincentps3979 enthini machu. Poyi odi status nokk

  • @Heeehhh737
    @Heeehhh737 2 วันที่ผ่านมา +12

    Sanju & Siraj 😢

  • @najeerkk3306
    @najeerkk3306 2 วันที่ผ่านมา +21

    സിറാജിന് പകരം അഗാർക്കറിനെ ബോൾ ചെയ്യാൻ വിടണം 😂😂😂

    • @Heeehhh737
      @Heeehhh737 2 วันที่ผ่านมา

      😂😂

    • @KrishnasankarUK
      @KrishnasankarUK วันที่ผ่านมา +1

      Oo appo ariyam. Monnakk panth pidikkan ariyuvonn🤡

  • @shuhaibp1190
    @shuhaibp1190 2 วันที่ผ่านมา +17

    Sanju❤

  • @daredevil8622
    @daredevil8622 2 วันที่ผ่านมา +23

    Gill, പന്ത് എല്ലാത്തിനും കാണും ഒരു ഗുണവും ഇല്ല 🤣🤣

    • @aromalkarikkethu1300
      @aromalkarikkethu1300 2 วันที่ผ่านมา

      💯

    • @gauthamgiri7220
      @gauthamgiri7220 2 วันที่ผ่านมา +1

      Your father

    • @manikandanmani8912
      @manikandanmani8912 2 วันที่ผ่านมา

      എല്ലാ ഫോർമാറ്റിലും ഒരുപോലെ കളിക്കാൻ പറ്റുന്നവരെ എങ്ങിനെ ടീമിൽ നിന്ന് ഒഴിവാക്കും ഒരു ടൂർണമെന്റ് varumbol

    • @daredevil8622
      @daredevil8622 2 วันที่ผ่านมา +3

      @@manikandanmani8912 ഭയങ്കര കളി ആണല്ലോ 🤣 ബാക്കി ഉള്ളവർക്കു form out ഒക്കെ ബാധകം ആണ് ഇവന്മാർക്ക് ഇല്ല

    • @manikandanmani8912
      @manikandanmani8912 2 วันที่ผ่านมา

      @@daredevil8622 t20 കളിക്കുന്നപോലെ Odi കളിക്കാൻ പറ്റില്ല, അതിനു experience+ക്ലാസ്സ്‌ മുഖ്യമാണ്, അതാണ് പഴയ players like rohit, kohli, rahul എന്നിവരെയൊക്കെ നിലനിർത്തുന്നത്.

  • @voiceoffaceless9376
    @voiceoffaceless9376 2 วันที่ผ่านมา +21

    ചുരുക്കി പറഞ്ഞാൽ ഒരു നോർത്ത് ഇന്ത്യൻ ടീം 🥲

    • @abhijithjb652
      @abhijithjb652 2 วันที่ผ่านมา +1

      Sundar rahul oke north indian ano😂😂

    • @shalbz193
      @shalbz193 2 วันที่ผ่านมา

      KL Rahul

    • @djblend5791
      @djblend5791 2 วันที่ผ่านมา

      Sanju നേ എടുത്തില്ലേൽ അത് North Indian team ആയി, എന്തുവാടേ

    • @santosunny2945
      @santosunny2945 2 วันที่ผ่านมา

      😂

    • @vis_0079
      @vis_0079 2 วันที่ผ่านมา

      😂

  • @AromalBijukumar
    @AromalBijukumar 2 วันที่ผ่านมา +10

    Sanju😢😢😢

  • @saddamK-m3s
    @saddamK-m3s วันที่ผ่านมา +1

    സിറാജ് ❤

  • @sreyassuresh-v8f
    @sreyassuresh-v8f 2 วันที่ผ่านมา +3

    സഞ്ജു ഉണ്ടെങ്കിലും ബെഞ്ചിൽ ഇരിക്കാം അതിനുപകരം വീട്ടിലിരിക്കുന്നതാ. രോഹിത് ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഒരിക്കലും സഞ്ജു ഐസിസി ടൂർണമെന്റ് കളിക്കില്ല. അത് അങ്ങനെ തന്നെ. 😡😡😔😔

  • @nobbby100
    @nobbby100 2 วันที่ผ่านมา +31

    ചാമ്പ്യൻസ് ട്രോഫി കണ്ടു സമയം കളയണ്ട, താങ്ക്സ് BCCI

    • @DaddyOfRealMadrid
      @DaddyOfRealMadrid 2 วันที่ผ่านมา +8

      Ni kananda nina arum nirbenthikanilalo ulla teamil satisfy ayavar ind angana ullavar kandolam

    • @nobbby100
      @nobbby100 2 วันที่ผ่านมา +3

      @@DaddyOfRealMadrid താൻ ആദ്യം സ്കൂളിൽ പോയി അക്ഷരം പഠിക്ക്, എന്നിട്ട് വല്യ കാര്യങ്ങൾ ഒക്കെ ഉപദേശിക്കാം

    • @DaddyOfRealMadrid
      @DaddyOfRealMadrid 2 วันที่ผ่านมา +8

      @@nobbby100 hambo school poi 4 aksharam padichavan ahno kali kand samayam kalayandan parayunnath onnpodapa velliya padipum vivarom ullavan vannnekanu

    • @Delivaryboy1
      @Delivaryboy1 2 วันที่ผ่านมา

      ​@@nobbby100😂😂😂

    • @MmmmKkkk-rh6hp
      @MmmmKkkk-rh6hp 2 วันที่ผ่านมา +1

      ​@@nobbby100aksharam padikkathath allallo bro ivide prashnam 😂bro kali kanarundo sherikkum. Ee squadil enthann ithra prashnam ullath. Sanju illann ozhike. Eni sanju indel thanne 2nd choice ayirikkum

  • @Rahul-jy7yi
    @Rahul-jy7yi 2 วันที่ผ่านมา +30

    കരുൺ നെ ടീമിൽ ഉൾപ്പെടുത്തണം ആയിരുന്നു.
    എന്തിന് വേണ്ടി എന്ന് അറിയില്ല ഇപ്പോ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റ് നടുതുന്നത്.

    • @cobra.7_0
      @cobra.7_0 วันที่ผ่านมา

      Indian pitchil domestic player inte koode kurach run adich enn vach .florin pitchil ndakunna icc tournament il neritt ang eduthaal nannayirikum

    • @Rahul-jy7yi
      @Rahul-jy7yi วันที่ผ่านมา

      @cobra.7_0 ഇന്ത്യയിൽ England series ulla team il select cheyyamayirunnu.

    • @cobra.7_0
      @cobra.7_0 วันที่ผ่านมา

      @@Rahul-jy7yi champions trophy ടീമിന് ആകെ ഉള്ള matches അതാണ് tournament ിനു മുമ്പ് . champions trophy കഴിഞ്ഞാൽ ടീം കുറെ മാറും

  • @Silent_thinker07
    @Silent_thinker07 2 วันที่ผ่านมา +1

    Siraj...

  • @HamidkochumonKochumon
    @HamidkochumonKochumon 2 วันที่ผ่านมา +1

    Chetta keralathine ivanmar puchikhuvaanu sanjhu malayali aayathu kondu aanu tarayunathu ithinu ethire prethishedikhanam illengil Aa pavathinte cariyar nashttamakhum innu ithinu vendi prethishedicha shashi tarur sir oru big salut

  • @krishnapriya8987
    @krishnapriya8987 2 วันที่ผ่านมา +5

    Sanju und enn karuthi🥲🥲

  • @adithyan.p
    @adithyan.p 2 วันที่ผ่านมา +6

    0:28 Sanju and siraj

  • @anshadanshu5116
    @anshadanshu5116 2 วันที่ผ่านมา +5

    Sanju 🤍❤️

  • @raifi6860
    @raifi6860 2 วันที่ผ่านมา +1

    കരുൺ 💥നല്ല ഫോമിലാണ് 🥲

  • @safwanbellare1705
    @safwanbellare1705 2 วันที่ผ่านมา +1

    Siraj best bowler at odi last years😮❤

  • @Sefvlogs2349
    @Sefvlogs2349 2 วันที่ผ่านมา +3

    pant ഉം jadeja ഉം ഇല്ലാത്ത ടീം സ്വപ്നഞളിൽ മാത്രം-bcci😎😎

  • @abdulgafoor1239
    @abdulgafoor1239 2 วันที่ผ่านมา +13

    ഫോമിലുള്ള ആരെയും നമുക്ക് പറ്റില്ല

  • @ThahaShefrin
    @ThahaShefrin 2 วันที่ผ่านมา +5

    Karunnair. സൂപ്പർ

  • @mohandas4634
    @mohandas4634 2 วันที่ผ่านมา +12

    വയസ്സന്മാർ പോയി തോറ്റു വരട്ടെ 👍🏻👍🏻

    • @FarisFanu
      @FarisFanu 2 วันที่ผ่านมา

      😂😂

    • @MmmmKkkk-rh6hp
      @MmmmKkkk-rh6hp 2 วันที่ผ่านมา

      They are experienced players kazhinja odi wolrdcup status nokkiyal topil ithe vayasanmar thanne ann ketta. Kali kandit comment adikk bai

    • @achuc9351
      @achuc9351 2 วันที่ผ่านมา

      Kayinja wc ilum same dialogue, semi polum kaanilla ennayirunnu paranje

  • @Ahsal.Tkl23
    @Ahsal.Tkl23 2 วันที่ผ่านมา +8

    Enthinan jadeja , sundar , axar three all rounders aake orale ithil irangoo ennal orale drop cheyth varun chakravarthy ye add cheyyamayirunnu

    • @KrishnasankarUK
      @KrishnasankarUK วันที่ผ่านมา +1

      Eda mone ath pattilla. North indiakare mathre edukkullu. Nammalokke kali kanunnavar pottanmaru aan. 🥲

  • @PrajeeshtkVava
    @PrajeeshtkVava 2 วันที่ผ่านมา +1

    സഞ്ജുസാംസൺ 💯❤️❤️

  • @user-np4tr5hy7r
    @user-np4tr5hy7r 2 วันที่ผ่านมา +4

    Maybe their last chance so they'll together up.

  • @DaddyOfRealMadrid
    @DaddyOfRealMadrid 2 วันที่ผ่านมา +7

    ഇത് നല്ലയൊരു squad ആണ് champions avan nth കൊണ്ടും pattunna squad തന്നയാണ് ചിലർ ഇഷ്ടപെട്ട players ഇല്ലാത്ത കൊണ്ട് teamine degrade chyunn😂

    • @Delivaryboy1
      @Delivaryboy1 2 วันที่ผ่านมา

      Bgt kandatha sree Lankan series maranno 😂😂😂

    • @DaddyOfRealMadrid
      @DaddyOfRealMadrid 2 วันที่ผ่านมา

      @@Delivaryboy1 test cricketum white ballum thammil kandatt compare chyana nthinada mara vazhe

    • @DaddyOfRealMadrid
      @DaddyOfRealMadrid 2 วันที่ผ่านมา

      @@user-np4tr5hy7r yes bro selecters coach capt eee team vendath enn parajal pinna nth chyana

    • @bLaCkLoVeRS-ou3xe
      @bLaCkLoVeRS-ou3xe 2 วันที่ผ่านมา +1

      Rohit and mumbai fans thullichadikko

    • @comradegaming8339
      @comradegaming8339 วันที่ผ่านมา

      ​@@DaddyOfRealMadrid eda vazhe kazhinja odi series maranno .... 😂

  • @renjithkrishnan1781
    @renjithkrishnan1781 วันที่ผ่านมา

    ഇത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ആണ് അവർ തീരുമാനിക്കും എന്തിനോ വേണ്ടി തിളയ്ക്കുന്ന ആഭ്യന്തര ക്രിക്കറ്റ്‌ ടീം

  • @kallingalmuhammedsinan5655
    @kallingalmuhammedsinan5655 2 วันที่ผ่านมา +3

    Best squad as per my opinion all the available gems are there siraj ine exclude cheythath top knotch theermanam aan adhehathe eduthal arshdeep ine oyivakkendi vannirnnu hiw that possible orikkalulla siraj kure kalamayi white ball il karyamayi onnum cheyyan kayyunilla pitch advantage offer cheyyathe siraj in whote ball il impact umdkkan kayiyunilla pinne karun nair adheham oru teenager alla adhehathe team il eduthal kalipikanam adhehathe evde kalipikum opening spot il rohit gill allel yashwasi varanel gill 3 ilum kohli 4 ilekum endh cheyyum allelo conjusted aan so jaiswal purathurkkan aan sadhyatha anghane varumbol kohli 3 iyer at 4 he is the x factor first choiche wicket keeper kl rahul aayirkkum 6 um 7 um role il axar allel jadeja hardik 8 kuldeep 9 10 11 shami arshdep bumrah what a bowling attack 🥵🥵🥵

  • @mohammadfad2680
    @mohammadfad2680 2 วันที่ผ่านมา +1

    വേൾഡ് കപ്പ് തുഴഞ്ഞു തോൽപിച്ച രാഹുൽ ടീമിൽ ഉണ്ട്.. എല്ലാം അവൻ ചെയ്ത് കൊള്ളും..

  • @asokkumar7768
    @asokkumar7768 2 วันที่ผ่านมา +2

    ഇത്‌ നോർത്ത് ഇന്ത്യൻ ലോബി അത്രേ ഉള്ളൂ, രോഹിത് എന്ന ഒരുത്തൻ ടീമിൽ നിന്നും പോയാൽ സൗത്തിൽ നിന്നുള്ള കളിക്കാർ ടീമിൽ വരും. Agarkar എവിടത്തു കാരനാണ്, അപ്പോൾ ഒന്നും പരാജിട്ടു കാര്യം ഇല്ല

  • @sandeepmohan3034
    @sandeepmohan3034 2 วันที่ผ่านมา

    കരുൺ ❤

  • @shabeerali2436
    @shabeerali2436 23 ชั่วโมงที่ผ่านมา

    Karun & SKY

  • @MujeebRahman-r5s
    @MujeebRahman-r5s 2 วันที่ผ่านมา +1

    ഞാൻ ആഗ്രഹിച്ച ഒരാൾ കരുൺ നായർ തന്നെ വിജയ് ഹസാരെ ട്രോഫിയിൽ അയാളുടെ മികവ് ഞാൻ കണ്ടതാണ് അയാൾ ഇതിലപ്പുറം എന്താണ് ഇനി ചെയ്യേണ്ടത് 😢സഞ്ജു പന്തിനേക്കാൾ എകദിന മത്സരങ്ങളിൽ മികച്ചവൻ തന്നെപക്ഷെ അദ്ദേഹം വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ല എന്ന് മാത്രമല്ല കേരള ക്രിക്കറ്റ് അസോഷിയേഷന്റെ പിന്തുണയും കിട്ടിയില്ല എന്ന് നമുക്ക് ഹനുമാനിക്കാം സിറാജിനെക്കാൾ മികച്ചത് ഇന്ന് അർശിദീപ് തന്നെ ഇത് മികച്ച ടീം തന്നെ

  • @harikrishnanharikrishnan7786
    @harikrishnanharikrishnan7786 2 วันที่ผ่านมา +2

    വിജയ ഹസാരെ ട്രോഫിയിൽ തിളങ്ങിയ കരുൺ നായർ ടീമിൽ ഇല്ലെങ്കിൽ വിജയ ഹസാരെ ട്രോഫിക്ക് എന്തിന് ഇത്ര importent, അങ്ങെനെയെങ്കിൽ സഞ്ജുവിനെ ടീമിൽ എടുക്കാമായിരുന്നില്ലെ? ഈ അഗാർക്കർ റോഹിത്ത് ശർമ്മ എന്നിവരൊക്കെ വെറും ഉത്തേ ര്യന്ത്യൻ ലോബിയുടെ ആളാണ്.

  • @vijay-j4w2u
    @vijay-j4w2u 2 วันที่ผ่านมา +1

    karun nair ❤️sanju samson😟

  • @jestinecthomas
    @jestinecthomas 2 วันที่ผ่านมา +1

    Team selection തട്ടിപ്പ് ആണെന്ന് പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. Sanju Samason നെ ഒക്കെ എടുക്കുമെന്ന് പറഞ്ഞപ്പോൾ ദിവാസ്വപ്നം കാണുകയാണെന്ന് ഉറപ്പായിരുന്നു. കേരളത്തിൽ നിന്ന് crickettaro, ഒരിക്കലും സമ്മതിക്കില്ല. ഇനി നിങ്ങൾ vloggers ന് നമ്മൾ എങ്ങനെ Champions Trophy ൽ തോറ്റു എന്നതിനെ പറ്റി ഇപ്പോഴേ ഗവേഷണം തുടങ്ങാം. Indian Cricket ഒരിക്കലും രക്ഷ പെടാൻ പോകുന്നില്ല. Mark my words.

    • @achuc9351
      @achuc9351 2 วันที่ผ่านมา

      😂😂

  • @sijumohan9690
    @sijumohan9690 วันที่ผ่านมา +1

    Gill formil alla. Enthino vendi tilakuna sambar.

  • @manikandanmani8912
    @manikandanmani8912 2 วันที่ผ่านมา +1

    സഞ്ജുവിന് selection കിട്ടാത്തതിൽ വിഷമമുണ്ട്. എന്നാലും സഞ്ജുവിനെ എടുത്താൽ അതിൽകൂടുതൽ പ്രശ്നമായേനെ, കാരണം സഞ്ജുവിനെ ടോപ് ഓർഡറിൽ അല്ലാതെ ഇറക്കാൻ പറ്റില്ല, but rishabh pant ഏത് പൊസിഷനിലും കളിക്കാൻ പറ്റിയ flexible batsman ആണ്. ഇത് t20 ആണെങ്കിൽ സഞ്ജു ഉണ്ടായേനെ

    • @KrishnasankarUK
      @KrishnasankarUK วันที่ผ่านมา +1

      Bro eth positionlum pantne kal bhedham sanju thanne aan

  • @GirishKumar-tl6me
    @GirishKumar-tl6me 2 วันที่ผ่านมา +4

    സഞ്ജു, കരുൺ,വരുൺ

  • @Vyshak12-u4c
    @Vyshak12-u4c 2 วันที่ผ่านมา

    Sanju 💔

  • @muhsin3164
    @muhsin3164 2 วันที่ผ่านมา +2

    Karun nair

  • @haseeb4305
    @haseeb4305 2 วันที่ผ่านมา +4

    Why too many spinner, Sundar, Kuldeep, jadeja,axar, avoid 1 or 2 spinner and add one pacer, bcz shami coming from injury so need backup pacer

    • @psyh5743
      @psyh5743 2 วันที่ผ่านมา

      Dubai pitch spinning friendly aanenokke parayunnund. Aa timeil enth aavum enn ariyulla

    • @MaheshS-ey9jh
      @MaheshS-ey9jh 2 วันที่ผ่านมา

      4 specialist spinners alalo! Athil 3 aleum alrounder anne. Allrounders more important than specialist players.

  • @deleepkumar4413
    @deleepkumar4413 2 วันที่ผ่านมา +1

    Icc tournament Kalil kalippikkilla ...sanju❤❤❤

  • @akshayvvijayan5782
    @akshayvvijayan5782 2 วันที่ผ่านมา +2

    പന്തും ഗില്ലും രോഹിത്തും വൻ ശോകം ആവും നോക്കിക്കോ .പുതിയ ആളുകൾ വരട്ടെ രോഹിത് കോഹ്ലി ഒക്കെ മാറിനിൽക്കുന്നത് നന്നാവും . ഇന്ത്യ മറ്റൊരു തോൽവി കുടി കാണാൻ പോകുന്നു 😢. അഗാർക്കാർ രോഹിത്ത്‌ ഇവർ ഉള്ളപ്പോൾ സഞ്ജുന്റെ കാര്യം കണക്കാ

  • @Reju8135
    @Reju8135 2 วันที่ผ่านมา +1

    ഫോമിൽ നിൽകുമ്പോൾ ടീമിൽ ചാൻസ് ഇല്ല അല്ലെങ്കിൽ സ്ഥിരത ഇല്ല എന്നാണല്ലോ ചൊല്ല്
    15അംഗ ഇലവനിൽ ഇതെല്ലാം ഒത്ത ഒരണ്ണം ഉണ്ടോ

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 วันที่ผ่านมา +2

    സഞ്ജുവില്ലെങ്കില്‍ ടീം തോറ്റ് തുന്നം പാടും 😊😅😮

  • @nasrayan9692
    @nasrayan9692 2 วันที่ผ่านมา +2

    ഈ പ്രാവിശ്യം ഇന്ത്യ സെമിയിൽ കയറിയാൽ ഭാഗ്യം. കാരണം ബാറ്റ് പിടിക്കാൻ അറിയാത്ത ക്യാപ്റ്റനും, പണ്ടെങ്ങോ രാജാവെന്നു പറയാവുന്ന കോഹ്ലിയും പിന്നെ ആർക്കും ടെസ്റ്റിൽ t20 കളിക്കുന്നതും എന്നാൽ t20 ൽ ടെസ്റ്റ്‌ കളിക്കുന്ന പന്തും. ഫ്ലോപ്പ് ആണ് ടീം

  • @AdhilSudheer-h7f
    @AdhilSudheer-h7f 2 วันที่ผ่านมา +1

    Karun....

  • @Humans-g3k
    @Humans-g3k 2 วันที่ผ่านมา +1

    Final vare super aayitt kalikkunna india yekkalum kidilam final vare dhurantham kali kalichit funalil super aayit kalikkunna Australian mind set venam

  • @muneermuneernaj6510
    @muneermuneernaj6510 2 วันที่ผ่านมา +2

    രാഷ്ട്രീയം.. കൂടി.. ഉണ്ടാകുമ്പോ.. എല്ലാം. സംഭവിക്കും

  • @sooraj.b9111
    @sooraj.b9111 2 วันที่ผ่านมา +1

    Karun Nair

  • @MALLUALTOVLOG
    @MALLUALTOVLOG วันที่ผ่านมา

    തിലക് വർമയും പിന്നെ ആ സീരിസിൽ ഉണ്ടാരുന്ന സ്പിന്നർ പുള്ളിയുടെ പേര് അറിയില്ല ഇവരെ ഒക്കെ എടുക്കാത്തത് ഞെട്ടൽ ആണ് ഉണ്ടാക്കുന്നത്

  • @PrajeeshTk-vi8gc
    @PrajeeshTk-vi8gc 2 วันที่ผ่านมา

    സഞ്ജുവിനെ എങ്ങനെ പുറത്താകും എന്നു ആലോചിച്ചിരികയായിരുന്നു ഹാവു ഇന്ത്യൻ ടീം സെലക്ഷൻ അംഗങ്ങൾ രക്ഷപെട്ടു

  • @Rkanathil
    @Rkanathil 2 วันที่ผ่านมา +2

    ഈ ടീമിൽ 4 പേർ ഒഴികെ ബാക്കി എല്ലാവരും ടീമിൽ എടുക്കാൻ യോഗ്യത അല്ലാത്തവർ.. Harshadeep, sreyas, jaiswal, pandya

    • @pranav7837
      @pranav7837 2 วันที่ผ่านมา +1

      Rohit nte okke last kurach innings eduthu mokkunnath nallatbaayirikkum White ball il ICC Tournaments il Rohit nte stats um koodi onnu nokkanam pinne ithe Team aanu 2023 WC il Final vare adipoliyaayittu kallichathu

    • @Rkanathil
      @Rkanathil 2 วันที่ผ่านมา +1

      @@pranav7837 16 വർഷത്തിന് ശേഷം ഇന്ത്യയിൽ ടെസ്റ്റ്‌ പരമ്പര തോറ്റതും 72 പോയിന്റ് ഉണ്ടായിരുന്ന ടീമിനെ 46 പോയിന്റ്ലേക്കു ഇട്ട് wtc യിൽ ഔട്ട്‌... ശ്രീലങ്കയിൽ odi സീരീസ് വൈറ്റ് വാഷ് തോൽവി.. ഒരു വർഷം odi മാച്ച് ജയിച്ചില്ല ഇതും 2023 തന്നെ..

    • @pranav7837
      @pranav7837 2 วันที่ผ่านมา

      @@Rkanathil Test performance vechaano ODI performance nokkunne pinne 2024 il Inddia aakke kallichath 3 ODI matram athu Sri Lankan series athil Rohit 157 runs adichittitund 3 innings il ninnum average 52

  • @nijomonkj3005
    @nijomonkj3005 วันที่ผ่านมา

    Sanju.samson..

  • @jaleelambali8603
    @jaleelambali8603 2 วันที่ผ่านมา +2

    മറിഞ്ഞടി തിരിഞ്ഞു അടി ലോബി

  • @SujithSudhakaran-zk5zg
    @SujithSudhakaran-zk5zg 2 วันที่ผ่านมา

    സഞ്ജു :ഹെലോ ജോസ് ബായ്
    ജോസേട്ടൻ : പറ മോനെ സഞ്ജു
    സഞ്ജു : അർച്ചർ ചേട്ടനെ കണക്ട് ചെയ്തു തരുമോ
    ജോസേട്ടൻ :എന്താടെ മോനെ
    സഞ്ജു :എന്നെ ഏകദിനത്തിൽ എടുത്തില്ല
    ജോസേട്ടൻ : ഓ 😂 കാര്യം മനസിലായി. പന്തിനെ വേണോ രാഹുലിനെ വേണോ
    സഞ്ജു : ജോസേട്ടന്റെ ഇഷ്ടം പോലെ 😮വേറെ വഴി ഇല്ല ചേട്ടാ

  • @inshadpk
    @inshadpk 2 วันที่ผ่านมา +3

    അപ്പോൾ ഈ കിരീടം പ്രതീക്ഷിക്കേണ്ട

  • @dhebarpnair6587
    @dhebarpnair6587 2 วันที่ผ่านมา +1

    ബാറ്റ് പിടിക്കാൻ അറിയാത്തവൻമാരും പന്തെറിയാൻ അറിയാത്തവൻ മാരുമായ എല്ലാ തിരുമ്മു കാരും ഉണ്ടേ

  • @മിന്നൽമുരളി-ണ3ഥ
    @മിന്നൽമുരളി-ണ3ഥ 2 วันที่ผ่านมา +2

    രോഹിതിൻ്റെ മകൻ anu rishab😂😂

  • @Hashimjm-oc9vq
    @Hashimjm-oc9vq 2 วันที่ผ่านมา

    T 20 സഞ്ചു പൊരിക്കും കണ്ടോ😍

  • @Arunma1999
    @Arunma1999 วันที่ผ่านมา

    Sachin

  • @mashoodponnani5438
    @mashoodponnani5438 2 วันที่ผ่านมา

    Siraj.

  • @subinthomas6719
    @subinthomas6719 2 วันที่ผ่านมา +1

    Sanju

  • @SJ-vo4cc
    @SJ-vo4cc 2 วันที่ผ่านมา +3

    700ന് മുകളിൽ അടിച്ചാൽ indian ടീമിൽ നോർമൽ match ഇൽ അവസരം കൊടുക്കണം, അത് നന്നായി കളിച്ചാൽ അല്ലെ CT ക്കെ. അല്ലാതെ ഇന്ത്യയിൽ കളിച്ചു എക്സ്പീരിയൻസ് ഇല്ലാതെ എങ്ങനെ ഇത്രേം വെല്യ trophy ടീമിൽ ഉൾപെടുത്താൻ സാധിക്കും

    • @MaheshS-ey9jh
      @MaheshS-ey9jh 2 วันที่ผ่านมา

      Correct anne. Bt aganje egil 3 matches um ENG ne eathire kalipikannam ayirunnu. So athu polum ila. 😅

    • @achuc9351
      @achuc9351 2 วันที่ผ่านมา

      ​@@MaheshS-ey9jhappo aarku pakaram edukkum

  • @kxvnn
    @kxvnn 2 วันที่ผ่านมา +2

    1:14 ith thanne alle eppozhum parayanathu🥴🤌🏻

  • @rohittthampi3207
    @rohittthampi3207 2 วันที่ผ่านมา +2

    Karun Nair, Sanju Samson, Ruturaj Gaikwad in place of Gill

    • @MaheshS-ey9jh
      @MaheshS-ey9jh 2 วันที่ผ่านมา

      Gaikwad nth pullithit😅?

  • @mubashir2214
    @mubashir2214 2 วันที่ผ่านมา +2

    Sanju samson karun nair

  • @AmbadiV.S
    @AmbadiV.S 2 วันที่ผ่านมา +1

    Remove kholi and rohit and add sanju and karun nair

  • @ajmalajmal3592
    @ajmalajmal3592 2 วันที่ผ่านมา +1

    സിറാജ് സഞ്ജു വേണം 🔥

  • @ShihasUlSherief
    @ShihasUlSherief 2 วันที่ผ่านมา +1

    Eagerly waiting for the Rohit retirement. He and his garden boys...so much Politics.. destroyed many talented guys..

  • @muneerma7723
    @muneerma7723 2 วันที่ผ่านมา

    Siraj 😢

  • @vigneshp8370
    @vigneshp8370 2 วันที่ผ่านมา +1

    Karun nair include cheyenamengil International odi kalichitt kureye varshengal ayee.. domestic form ullasethikk ODI series chanse kodukkanam

    • @Vyshnavnanda
      @Vyshnavnanda 2 วันที่ผ่านมา +1

      England series alle mumbil kedakkunne venamenkil avark edukkamayirunnu

    • @vigneshp8370
      @vigneshp8370 2 วันที่ผ่านมา +1

      @Vyshnavnanda team announcement last date nalayenn.. athann

  • @prajeeshkp9848
    @prajeeshkp9848 2 วันที่ผ่านมา +5

    രോഹിത് വിരമിച്ചാലേ നല്ല കളിക്കാർ ടീമിൽ വരൂ, കഴിവൊന്നും ടീമിൽ കയറാനുള്ള മാനദണ്ഡം അല്ല

  • @FarisFanu
    @FarisFanu 2 วันที่ผ่านมา

    Rafikka sanjunne miss chyunud 💔💔

  • @babeeshcm
    @babeeshcm 2 วันที่ผ่านมา +1

    Sanju and rinku singh, karun nair

  • @ranjithapoos1324
    @ranjithapoos1324 วันที่ผ่านมา

    ithokke kanumbol cricket kanan pattathe ayi chetta.nannayi kalikkunnare teamil illenkil kali kananum pattilla

  • @SSIKAP2023
    @SSIKAP2023 18 ชั่วโมงที่ผ่านมา

    Muhammad Siraj is missing

  • @SunilNarayanan-i4h
    @SunilNarayanan-i4h 2 วันที่ผ่านมา

    രോഹിത്

  • @nikhilvalayam140
    @nikhilvalayam140 2 วันที่ผ่านมา +1

    Kl രാഹുലിനെ എന്തിനാ ടീമിൽ ഉൾപെടുത്തിയത് മുട്ടി തോൽപ്പിക്കാൻ ആണോ

  • @muneerandakku3510
    @muneerandakku3510 2 วันที่ผ่านมา +2

    രോഹിത് ഷർമയാണ് ഇന്ത്യൻടീം നശിപ്പിക്കുന്നത് പണ്ട് ആനപ്പുറത്ത് ഇരുന്ന കോപ്പുമായ് ഇന്നും നടക്കുന്നു നാണമില്ലാത്തവൻ രോഹിതും കോഹ്ലിയും ഇല്ലങ്കിൾ ടീം രക്ഷപ്പെടും ഉറപ്പാണ് സെലക്റ്റർമാർ വെറും തറകളാകരുത് അതാണ് എനിക്കുള്ള അപിപ്രായം

    • @pranav7837
      @pranav7837 2 วันที่ผ่านมา +1

      Ithe Rohit um Kohli um aanu 2023 WC Top Scorers 2024 T20 WC Top Scorer Rohit aanu India ku 11 years ile ICC Droughts maaattiyathu Rohit nte captaincy aanu pinne Rohit nte White ball ile last matchesile stats okke nokkunathu nallathu aanu. Comment iddunathinnu munne ithokke nokkittu venam varaan allaathe enthu thengayum parayaam ennaal onnum ariyilla kalli polum kaanilla ennittu vannu konna adikkunnu😏

    • @muneerandakku3510
      @muneerandakku3510 2 วันที่ผ่านมา +1

      @pranav7837 ok അതൊക്കെ ശെരിയാണ് പണ്ട് രോഹിത് കളിച്ചത്പോലെയാണൊ ഇപ്പോൾ കളിക്കുന്നത് അല്ല നമ്മുടെ കാലം കഴിഞ്ഞു എന്നറിഞ്ഞാൽ സ്വയം പിൻമാറണം എത്രയോ നല്ല കളിക്കാർ വിളേര് ഇന്ത്യൻ ടീമിനുണ്ട് ഇല്ലാഞ്ഞിട്ടല്ല മാറി കൊടുക്കേണ്ടവർ മാറി കൊടുക്കണം അല്ലാതെ പണ്ടത്തെ കളിയും പറഞ്ഞ് നടക്കുകയല്ല വേണ്ടത്

    • @pranav7837
      @pranav7837 2 วันที่ผ่านมา +1

      @@muneerandakku3510 Rohit nte avasaanathe ODI series ile score nokkitaanno ee parayunnath Srilanka ku ethire 157 runs 3 matches il 2 fifty und Rohit white ball il ippozhum nannaayittaano perform cheyyunnath Test il atrakku performance varunnilla pakshe ODI il okke Nalla performance aanu ithokke nokkaathe vannu comment ittekkum😏

    • @muneerandakku3510
      @muneerandakku3510 2 วันที่ผ่านมา

      @pranav7837 നമുക് കണ്ടറിയാം Bro ഈ സീരീസ് നഷ്ടപ്പെട്ട് കഴിയുമ്പോൾ നിങ്ങൾ കുറ്റം പറയാതിരുന്നാൽ മതി ചാമ്പ്യൻസ് ട്രോഫി നമുക്ക് കിട്ടാൻ വേണ്ടി ദൈവത്തോട് പ്രാർഥിക്കാം

    • @pranav7837
      @pranav7837 2 วันที่ผ่านมา

      @@muneerandakku3510 champions trophy India thanne nedum athinnulla team okke und
      Rohit
      Gill/ Jaiswal
      Virat
      Shreyas
      Rahul
      Hardhik
      Axar
      Kuldeep
      Arshdeep / Sundar ( Pitch anusarichu)
      Bumrah
      Shami
      Bowling um batting um nalla team aanu

  • @Venkidesh18
    @Venkidesh18 2 วันที่ผ่านมา

    Siraj

  • @KKPP-x3n
    @KKPP-x3n 2 วันที่ผ่านมา +1

    ഏതായാലും ഈ സീരീസ് കഴിയുന്നതോടെ രോഹിത് വിരമിക്കും അല്ലേൽ ടീമിൽ നിന്നും തഴയും, അപ്പൊ പിന്നെ രോഹിത് ന്റെ സ്ഥിരം ലോബികൾ ആയ പന്ത്, രാഹുൽ... Etc അവസരം കിട്ടണമെങ്കിൽ നന്നായി കളിക്കേണ്ടി വരും, അത്തരക്കാരെ മാത്രം ടീമിൽ എടുക്കൂ എന്ന തീരുമാനം വരും...

  • @txdin8480
    @txdin8480 2 วันที่ผ่านมา +1

    റിഷഭിന് രോഹിത്ത് താങ്ങാൻ ഉണ്ടല്ലോ😂😂

  • @YounusVilambukandam
    @YounusVilambukandam 2 วันที่ผ่านมา

    സഞ്ജു 🥲

  • @Ann1234-y8i
    @Ann1234-y8i 2 วันที่ผ่านมา

    Indian players nodu vijay hazare trophy kalikkanam ennu paranju ennittu kalichu angane vijay hazare il olla koodi performance,form okke nokkuvanenkil karun nair ithil kooduthal enna cheyyande....at least england series enkilum select cheyyanu.sanju ne thazhayunnathu kandu kandu sheellayi ennalum 2nd wicket keeper akkum ennanu vicharichu avideyum rishabh pant.enthu thenga kanichittu ano?...enthaylum e icc tournament koodi kazhinjal indian team kore marum athu orappa.🙂😶

  • @pramodedakkanam1417
    @pramodedakkanam1417 2 วันที่ผ่านมา

    Sirag❤

  • @mrishad6773
    @mrishad6773 2 วันที่ผ่านมา +2

    Karun
    Sanju
    Siraj
    Varun Chakravarthy

    • @goalsandlive6555
      @goalsandlive6555 2 วันที่ผ่านมา

      10 perka kalikn pattu kunna

    • @pranav7837
      @pranav7837 2 วันที่ผ่านมา

      Siraj nekaal better Arshdeep thanne aanu oru left hand bowler aanu Yorkers okke nannaayittu eriyyum pinne T20 WC il Arshdeep nte performance kandathalle prethyekichu Final il aa 2nd last over okke