മക്കൾക്ക് പാല് വാങ്ങാൻ പോലും ക്യാഷ് ഇല്ല ; പ്രശാന്തിന്റെ അവസ്ഥ കണ്ടോ ? Super Dancer Winner Prasanth

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 389

  • @ajithraghavan5829
    @ajithraghavan5829 ปีที่แล้ว +172

    വിനായകന്റെ ലുക്കും സുരാജ് വെഞ്ഞാറമൂടിന്റെ സൗണ്ടും പ്രഭുദേവയുടെ ഡാൻസും 🔥

    • @tannusworld684
      @tannusworld684 ปีที่แล้ว +4

      പേരുകൊണ്ട് സകല കല വലബൻ പക്ഷെ അവസ്ഥ... വളെരെ മോശം..

    • @shailajahari2916
      @shailajahari2916 ปีที่แล้ว +1

      Yes

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      ​@@tannusworld684😢😢😢

    • @bincyjohn6774
      @bincyjohn6774 ปีที่แล้ว

      True

  • @shanvlogs1791
    @shanvlogs1791 2 ปีที่แล้ว +234

    കണ്ടിട്ട് സങ്കടം തോന്നി എനിക്ക് നല്ലൊരു കലാകാരൻ കൂടെ മത്സരിച്ചവർ സിനിമയിലും വിലസുന്നു ഏയെ കലാകാരന് ഇനിയെങ്കിലും നല്ലൊരു അവസരം കിട്ടട്ടെ എന്ന് അർത്മർത്തമയി പ്രത്തിക്കുന്ന്

    • @abhilajr5788
      @abhilajr5788 ปีที่แล้ว

      Prasanth chinnu എന്നു പറഞ്ഞു ഒരു channel ഉണ്ട്.. But 10 subscribers മാത്രമേ ഉള്ളു. Pls support him 🙏🙏

  • @ARAVIND.R.R
    @ARAVIND.R.R 2 ปีที่แล้ว +219

    നിങ്ങള്, നിങ്ങള് വിജയിക്കും പ്രാശാന്തേട്ട💯, ഉറപ്പ് നിങ്ങള് വിജയിക്കും ❤️❤️❤️😘😘😘.

    • @ARAVIND.R.R
      @ARAVIND.R.R 2 ปีที่แล้ว

      @@okpp3380 നിനക്ക് എന്തെടാ വയ്യേ 🤔

  • @sree_sai_nrithavidhyalayam
    @sree_sai_nrithavidhyalayam 2 ปีที่แล้ว +85

    ഞാൻ ഒരു ഡാൻസ് ടീച്ചർ ആണ്, കൊറോണ കാലം ഭർത്താവ് ഗൾഫിൽ നിന്ന് വന്നു പോകാൻ പറ്റാതായി, അങ്ങനെ ഒരു മില്ല് തുടങ്ങി ഭർത്താവ്, പിന്നെ അവരുടെ അമ്മയു കൂടി നടത്തി, അമ്മ വീടിന് അടുത്തുള്ള മില്ലിൽ പോയത് കൊണ്ട് പണി അറിയാം, ഞാൻ ആ സമയം ഓൺലൈൻ ക്ലാസ്സ്‌ എടുക്കുന്നുണ്ട്, പിന്നെ എനിക്ക് ഓൺലൈൻ ക്ലാസ്സ്‌ എടുക്കാൻ കഴിയുനില്ല, മില്ല് തുടങ്ങി മൂന്നു മാസം കഴിയുമ്പോൾ എന്റെ ഭർത്താവ് ജോലി ചെയ്തിരുന്ന കമ്പനി തിരിച്ചു വിളിച്ചു, മില്ല് കൊടുക്കാൻ തീരുമാനിച്ചപ്പോൾ ഞാൻ കൊടുക്കേണ്ടെന്നു പറഞ്ഞു,, ഞാൻ നടത്തിക്കോളും എന്ന് പറഞ്ഞു, ഇന്ന് ഞാൻ അത് നല്ല രീതിയിൽ നടത്തി വരുന്നു, നാഞ്ഞും പണി എടുക്കും, സൺ‌ഡേ വീട്ടിൽ ഡാൻസ് ക്ലാസ്സ്‌ നടത്തുന്നു, അമ്മക്ക് നടുവേദന ഉള്ളത് കൊണ്ട് ഒരാളെ സഹായത്തിനു വെച്ചു, പൊടിക്കൽ മാത്രം അല്ല വെളിച്ചെണ്ണ ആക്കുന്നുണ്ട്, പുട്ടിനു പൊടിച്ചു varakkunnundu, പൊടികൾ പൊടിച്ചു പാക്ക് ചെയ്യുന്നുണ്ട്, അടിപൊളി ആയി ജീവിക്കുന്നു

  • @nahmae4909
    @nahmae4909 2 ปีที่แล้ว +579

    പാവപ്പെട്ടവരും നിറം കുറഞ്ഞവരും എത്ര പെർഫോമൻസ് കാഴ്ച വെച്ചാലും എന്നും താണ് തന്നെയിരിക്കും അതാണ് നമ്മുടെ ഒരു കാഴ്ചപ്പാട്

  • @saimanoj1988sm
    @saimanoj1988sm 2 ปีที่แล้ว +69

    നിങ്ങൾ ഒരു കലാകാരൻ ആണ്... ജോലിയിടൊപ്പം.. കലയെയും സ്നേഹിക്കൂ... ഒരു 10കുട്ടികൾക്കെങ്കിലും dance പഠിപ്പിക്കൂ... സമ്പാദ്യം തനിയെ വന്നോളും... സ്വയം താഴ്ത്തി പറയാതെ.. സ്വയം പ്രോത്സാഹിപ്പിക്കൂ.... ആരെയും പ്രതീക്ഷിക്കരുത്... നിങ്ങൾക് കഴിവുണ്ട്... സ്വയം മുന്നേറുക... നിങ്ങൾ വിജയിക്കും... Sure 👍

  • @vineetham6880
    @vineetham6880 2 ปีที่แล้ว +99

    ആ കുട്ടിയുടെ നിഷ്കളങ്കമായ ചിരി കണ്ടിട്ട് സങ്കടം തോന്നി പ്രശാന്തെ ട്ടാ നിങ്ങള് ഇനിയും നല്ലൊരു ഉയരങ്ങളിലേക്ക് എത്തട്ടെ 🙏🙏🙏🙏🙏ഇഷ്ട്ടം മായി എല്ലാവരെയും ♥️♥️♥️♥️♥️

  • @sureshsreethu3646
    @sureshsreethu3646 2 ปีที่แล้ว +95

    Super dancer prasanth dance acadamy എന്നൊരു സ്ഥാപനം tvm സിറ്റിയിൽ ഉടൻ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏

  • @jct5569
    @jct5569 2 ปีที่แล้ว +39

    12 വർഷത്തോളം youtube ൽ search ചെയ്ത super star. കണ്ടതിൽ വളരെ സന്തോഷം. എല്ലാം ശെരിയാകും.
    Love❤️❤️❤️❤️.

  • @muraliochira6034
    @muraliochira6034 2 ปีที่แล้ว +33

    ഈ കലാകാരന് നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു ആ മോളുടെ നോട്ടം കണ്ടില്ലേ നല്ല സുന്ദരി മോള് ❤️❤️❤️

  • @positivecommenteryman5586
    @positivecommenteryman5586 ปีที่แล้ว +36

    ചങ്ക് തകരുന്ന ചോദ്യമാണ് അത്..., "രക്ഷപെട്ടില്ല അല്ലെ" എന്ന്. അതും ചിരിച്ചോണ്ട് പറയുന്ന കേട്ടപ്പോൾ 🙏🏼

  • @nethramenon6949
    @nethramenon6949 2 ปีที่แล้ว +4

    പ്രശാന്തിനെ നന്നായിട്ട് അറിയാം. ഒരു ഉത്തരവാദിത്ത ബോധവും ഇല്ലാതെ ജീവിച്ചു. വെള്ളമടിച്ച് കമ്പനി കൂടി നടന്നു. കിട്ടുന്നതിനേക്കാൾ കുടിച്ച് ജോലിക്ക് പോകാതെ പ്രോഗ്രാമിന് പോകാതെയും കഴിച്ചു. ഒരു ഉത്തരവാദിത്വവും ഏറ്റെടുത്തില്ല. അവസരം നമുക്ക് വീട്ടിൽ കൊണ്ട് തരില്ല നമ്മൾ അവസരത്തിന്റെ പുറകെ പോകണം. ഓരോ ആൾക്കാരുടെയും വിജയത്തിനും പുറകിൽ ആത്മാർത്ഥമായ പരിശ്രമണത്തിന്റെയും കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. നല്ല സമയത്ത് അടിച്ചുപൊളിച്ചു നടന്നു കിട്ടിയ. കാശ് ഒക്കെ ധൂർത്തടിച്ചു. ഇനി മേലോട്ട് നോക്കിയിട്ട് കാര്യമില്ല. ഇപ്പോഴും താല്പര്യമുണ്ടെങ്കിൽ താങ്കൾക്ക് ഒരു ഡാൻസ് ക്ലാസ് തുടങ്ങി വിജയകരമായി മുന്നോട്ടു പോകാം. അതിന് മനസ്സ് വേണം.

  • @akshaivlogs
    @akshaivlogs 2 ปีที่แล้ว +60

    ജീവിതം അങ്ങനെയാണ് ചിലപ്പോ എന്ത് കഷ്ട്ടപെട്ടന്ന് പറഞ്ഞാലും നമ്മക് വിജയം ഇണ്ടാവില്ല.. 💔

  • @ramyamrajan1603
    @ramyamrajan1603 2 ปีที่แล้ว +23

    അവസരങ്ങൾ തിരക്കി പോകണ്ട അവസരങ്ങൾ പുറകേ വരും ഇനി കാണുമ്പോൾ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം കാണാൻ പ്രാർത്ഥിക്കുന്നു,കാത്തിരിക്കുന്നു.god bless you mone

  • @Gladusrengs
    @Gladusrengs ปีที่แล้ว +1

    Super dancer കഴിഞ്ഞു ഞാനും പ്രശാന്തും Let's dance എന്ന റിയാലിറ്റി ഷോ ചെയ്യാൻ ഉള്ള പ്ലാനിൽ ആയിരുന്നു. എന്നാല് producer നേ വിളിച്ചപ്പോൾ അവർ പറഞ്ഞു ഒരു male and female വേണം എന്ന്, പിന്നെ പിന്നെ അത് ഡ്രോപ്പ് ചെയ്തു . അല്പം ദുർത്തടി ഉണ്ടായിരുന്നു, അത് പ്രായത്തിൻ്റെ പക്വതമില്ലയിമ, അതായിരുന്നു പ്രശാന്തിൻ്റെ പ്രശ്നം, ഞങ്ങൾ അവസാനമായി കണ്ടത് എൻ്റെ വീട്ടിൽ വന്നു കയിൽ ചിലവിനു ക്യാഷ് ഇല്ലാന്ന് പറഞ്ഞു ഞാൻ 500 രൂപ കൊടുത്ത്, പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല, പിന്നെ എനിക്ക് ജോലി, ഞാൻ ദുബായിൽ, കണ്ടിട്ട് ഇപ്പൊൾ 13 വർഷം....
    പേടിക്കണ്ട, ദൈവം ഒരു വഴി കാണിക്കും, ജീവിതം എന്താന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് ഈ കഷ്ടതകൾ എന്ന് കരുതിയാൽ മതി, ഇനി പ്രശാന്ത് നിനക്ക് ഒരു വഴി തെളിയും, അതിൽ പിടിച്ചു കേറിക്കോളണം, ദൈവം അനുഗ്രഹിക്കട്ടെ.❤️❤️❤️

  • @MyWayByKalyani
    @MyWayByKalyani ปีที่แล้ว

    ❤😢

  • @bindunair2242
    @bindunair2242 2 ปีที่แล้ว +73

    ശ്രമിച്ചു നോക്കിയാൽ
    നടക്കാൻ പറ്റാത്ത തായി
    ഒന്നുമില്ല ആത്മാർത്ഥ മായി ശ്രമിക്കു കഴിവും പരിശ്രമവും മാത്രം മതി
    നിങ്ങൾ വിജയിക്കും

  • @nanda7820
    @nanda7820 2 ปีที่แล้ว +10

    പ്രശാന്ത് ഏട്ടാ ഓരോ പ്രോഗ്രാം കാണുമ്പോഴും ഇടക്ക് ചിന്തിക്കാറുണ്ട് ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എവിടെ എന്ന്. ഏട്ടനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷവും സങ്കടവും ഉണ്ട് ❤️

  • @rejaniaji5230
    @rejaniaji5230 2 ปีที่แล้ว +1

    കലയെ സ്നേഹിക്കാം.. മറ്റ് ജോലികൾ ചെയ്തു കൊണ്ട് കുടുംബം നന്നായി നോക്കി... അതിന്റ സൈഡിൽ കലയെ കൊണ്ട് പൊയ്ക്കൂടേ... ആണുങ്ങൾക്ക് ജീവിക്കാൻ കഴിയൂന്നില്ല എന്നു പറഞ്ഞാൽ ഒരുപാടു പെൺകുട്ടികൾ കുടുംബം കൊണ്ട് പോകുന്നുണ്ട് ഒരുപാടു കഷ്ട്ടപെട്ട്... ഈ ഞാൻ ഉൾപ്പെടെ... നന്നായി കഷ്ട്ടപെട്ടാണ് ഞങ്ങൾ എക്കെ ജീവിക്കുന്നത്... ഞങളുടെ കുട്ടികളെ പട്ടിണിക്ക് ഇതുവരെ ഇട്ടിട്ടില്ല...ദൈവം കൂടെ ഉണ്ടെന്നുള്ള വിശ്വാസം ❤️❤️❤️

  • @megod6
    @megod6 2 ปีที่แล้ว +9

    സഹോദര നീ വിഷമിക്കണ്ട.. നിന്റെ നല്ല സമയം ഉടനെ ഉണ്ടാകും.. എന്റെ ഈ പ്രവചനം pin ചെയ്തു വച്ചോളു..

  • @jasnapk7490
    @jasnapk7490 2 ปีที่แล้ว +35

    സുരാജിന്റെ ശബ്ദം... നിഷ്കളങ്കൻ....

  • @balankrishnan4988
    @balankrishnan4988 ปีที่แล้ว +5

    സ്കൂളിലും ഇതുതന്നെയാണ് അവസ്ഥ പഠിക്കുന്ന സമയത്ത് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന പലരും അന്ന് back ബെഞ്ചിൽ പഠിക്കാതെ ഉഴപ്പി നടന്നിരുന്നവരുടെ പിറകിൽ ആവും ജീവിതത്തിൽ എന്നും മുന്നിൽ back ബെഞ്ചിൽ ഇരുന്നവരാവും❤

  • @thangappan3188
    @thangappan3188 2 ปีที่แล้ว +28

    ഡാൻസ് അറിയാതെ ശ്രീ ശാന്തിനെ judgus സീറ്റിൽ നിന്നും കളഞ്ഞിട്ട് ഈ ചേട്ടനെ ഇരിതികൂടെ

    • @nannimusicplus4818
      @nannimusicplus4818 2 ปีที่แล้ว +1

      Araa പറഞ്ഞെ ശ്രീശാന്ത് ന് ഡാൻസ് അറിയില്ലെന്ന് ആള് നല്ല ഡാൻസർ ആണ്... അതില് വേറെ ഒരു judge ഉണ്ടല്ലോ heroin ദുർഗ്ഗ അതിനെ maattande

    • @rohinisony
      @rohinisony 2 ปีที่แล้ว +1

      ശ്രീശാന്തും, ദുർഗയും നല്ല dancers ആണ്, ദുർഗ ക്ലാസിക്കൽ ഡാൻസർ ആണ്

  • @ajithasreenish9115
    @ajithasreenish9115 2 ปีที่แล้ว +109

    പണക്കാരെ ദൈവം അറിഞ്ഞു സഹായിക്കും.. പാവപ്പെട്ടവന്റെ കണ്ണുനീർ കാണില്ല

    • @shadishanana4921
      @shadishanana4921 2 ปีที่แล้ว

      Sathyam

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว

      നൽമ തിൻമ ഒന്നും നോക്കാതെ പോണം

    • @VASU-
      @VASU- ปีที่แล้ว +1

      ദൈവം സൈക്കോ ആണോ

  • @prasanthk177
    @prasanthk177 ปีที่แล้ว +2

    ഏതായാലും വിഷമിക്കേണ്ട ദൈവ അനുഗ്രഹം ഉണ്ട് ഏതെങ്കിലും വലിയ പ്രവാസികളുടെ സഹായം ഉണ്ടാവും..bro.,സഹായം ചെയ്യുന്നവർക്ക് ദൈവം അനുഗ്രഹം ഉണ്ടാവും...God Blessyou....!!!🤗👍

  • @sandralachu8056
    @sandralachu8056 ปีที่แล้ว +1

    ഒരുപാടിഷ്ടപ്പെട്ട ഡാൻസർ.കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നുന്നു.ഒരുപാടുവിഷമങ്ങൾ ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് സംസാരിക്കുന്നു. ദൈവം ഇനിയെങ്കിലും നല്ലത് വരുത്തട്ടെ 🙏🏻

  • @nisha4995
    @nisha4995 2 ปีที่แล้ว +7

    ഉള്ള കഴിവ് വച്ച് ഒരു ഡാൻസ് scl തുടങ്ങാമായിരുന്ന അവനവൻ്റെ കഴിവ് മനസ്സിലാക്കി ജീവിക്ക് പൈസ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാർ കാണും ഇല്ലാത്തപ്പോൾ ആരും കാണില്ല എന്ന് മനസ്സിലാക്കി യല്ലോ ഇനി എങ്കിലും കഴിഞ്ഞത് ഓർത്ത് നിൽക്കാതെ അവനവൻ്റെ കഴിവിൽ വിശ്വസിക്കൂ

  • @jyothi5563
    @jyothi5563 2 ปีที่แล้ว +3

    0:35 ശെരിയാണ്...

  • @biyosheenmedia.2745
    @biyosheenmedia.2745 2 ปีที่แล้ว +28

    ഒരു ജോലിക്ക് പോയി ജീവിക്കു ഉള്ളത് കൊണ്ട് ഓണം 👍🏻👍🏻🤗

    • @mewvlogs9437
      @mewvlogs9437 2 ปีที่แล้ว +1

      Joli undallo

    • @mewvlogs9437
      @mewvlogs9437 2 ปีที่แล้ว

      Auto odikan pokunnindannalle paranje

    • @biyosheenmedia.2745
      @biyosheenmedia.2745 2 ปีที่แล้ว +4

      പാവപെട്ടവൻ കലയും ആയി നടന്നാൽ ഒരിടത്തും എത്തില്ല അതാ പറഞ്ഞത് ഒരു ജോലിയിൽ ഉറച്ചു നിന്ന് ക്യാഷ് ഉണ്ടാക്കാൻ നോക്കുക. ഈ നാട്ടിൽ ഓട്ടോ ഓടിക്കുന്നവർ ജീവിക്കുന്നില്ലേ. ഹാപ്പി ആയവരും ഉണ്ട്. നശിപ്പിച്ചു കളയുന്നവരും ഉണ്ട് 🤗🤗

    • @cjgjjcjg8365
      @cjgjjcjg8365 2 ปีที่แล้ว

      Yes

    • @reddevil6712
      @reddevil6712 2 ปีที่แล้ว +1

      @@mewvlogs9437 ജോലി ഉണ്ടെങ്കിൽ പിന്നെ പട്ടിണി ഉണ്ടാകില്ലല്ലോ

  • @arathy8273
    @arathy8273 2 ปีที่แล้ว +76

    കുറച്ചു കുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ നോക്കാത്തത് എന്താ

    • @SunilKumar-ih9fj
      @SunilKumar-ih9fj 2 ปีที่แล้ว +7

      അതെ.. ശരിക്ക് ഡാൻസ് അറിയാത്തവർ പോലും ക്ലാസ്സുകൾ നടത്തുന്നു.. പിന്നെ ഓരോ സമയങ്ങൾ ആണ്.. എന്തായാലും കഷ്ടം തന്നെ..

    • @abhilajr5788
      @abhilajr5788 ปีที่แล้ว

      പഠിപ്പിക്കുന്നുണ്ട്. എന്റെ മകനെയും 😍😍😍

    • @sindhusagar1111
      @sindhusagar1111 ปีที่แล้ว

      ​@@abhilajr5788എവിടെയാണ് ക്ലാസ്?

  • @abdu_rahiman_palottil
    @abdu_rahiman_palottil ปีที่แล้ว +2

    പ്രശാന്തിന് എന്തേലും ജോലി ചെയ്ത് ജീവിച്ചൂടെ, വെറുതെ പ്രാരാപ്തം പറയാതെ ചേട്ടാ.........
    ഞാനൊക്കെ വളരെ കഷ്ടപ്പെട്ട് വളർന്നതാണ് അതും ഉപ്പ ഇല്ലാതെ.........
    Computer Engineering കഴിഞ്ഞ ഞാൻ പഠനം കഴിഞ്ഞ ഉടനെ വീട്ടിലെ പ്രാരാപ്തം മാറാന്‍ വേണ്ടി ഗൾഫിലേക്ക് വണ്ടി കയറിയതാണ് എന്നിട്ട് Engineer ആയ ഞാന്‍ പ്രവാസത്തിലെ ആദ്യ 4 വർഷം ഗ്യാസ് വണ്ടിയില്‍ ഗ്യാസ് ചുമലിലേറ്റി വീടുകളിൽ എത്തിക്കുന്ന ജോലി ചെയ്തു........
    4 വർഷം കൊണ്ട് കുടുംബത്തിന്റെ ജീവിത നിലവാരം മൈനസില്‍ നിന്ന് zero ഓര്‍ ground level ലേക്ക് എത്തിച്ചു.........
    അതിന് ശേഷം കമ്പ്യൂട്ടർ കമ്പനിയിൽ ജോലി അന്വേഷിച്ച് ജോലിക്ക് കയറി........
    നീണ്ട 13 വർഷങ്ങൾക്കിപ്പുറം 2018 മുതൽ സ്വന്തമായി Property Management Company നടത്തുന്നു........
    Engineer ആയ ഞാന്‍ ഗ്യാസ് ചുമക്കുന്ന പണി 4 വർഷം എടുത്തത് ഇന്നെനിക്ക് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്.........
    ബ്രോ ആരേയും കാത്തിരിക്കേണ്ട, ആരും ഒന്നും കൊണ്ട് വന്നു തരില്ല, ആരെങ്കിലും ഔധാര്യമായി തരുന്നത് വാങ്ങുന്നതിലും നല്ലത് സ്വന്തമായി അധ്വാനിച്ച് നേടിയെടുക്കൂ..........
    be think positive always 😊

  • @seemaj735
    @seemaj735 2 ปีที่แล้ว +15

    തളരാതെ മുന്നോട്ടു വരൂ... താങ്കളിൽ ഒരു കല ഇല്ലേ... നമ്മളെ ആരും രക്ഷപ്പെടുത്തില്ല. നാം തന്നെ ideas കണ്ടെത്തണം... താങ്കൾ കോട്ടയത്തേക്ക് വരൂ... Schools chances നോക്കാം.. Pls no. 🙏

  • @AnilkumarAnilkumar-md7tt
    @AnilkumarAnilkumar-md7tt ปีที่แล้ว +1

    പ്രതിക്ഷ കൈ വിടരുത് ബാലനെ തെടി ഒരു അശോക് രാജ്‌ എത്തി ഇരിക്കും 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @alwingeo9841
    @alwingeo9841 ปีที่แล้ว +2

    ഇതാണ് ജീവിതം 👍 10% കഴിവും, തല തോട്ടപ്പന്മാരും, പൈസയും ഉള്ളവർ ആണ് ലോകത്തിലെ സെലിബ്രിറ്റികൾ.
    98 % കഴിവ് ഉള്ളവർ ഇപ്പോഴും പുറത്താണ് 👍

  • @butwhy3875
    @butwhy3875 ปีที่แล้ว +2

    താങ്കൾ ഒരു YT ചാനൽ തുടങ്ങൂ.. എല്ലാരുടെയും സപ്പോർട്ട് ഉണ്ടാകും ❤️❤️❤️

  • @minisam7986
    @minisam7986 2 ปีที่แล้ว +7

    ഒരുപാട് കാലമായി തിരയുന്നു കണ്ടു സങ്കടം ആയി പക്ഷെ തളരരുത് പത്ത് കുട്ടികളെ ഡാൻസ് പഠിപ്പിച്ച് തുടങ്ങ് നന്നായി വരും പ്രാർത്ഥനയോടെ

  • @suchitrap1968
    @suchitrap1968 2 ปีที่แล้ว +7

    കലയെ സ്നേഹിക്കുന്നതുകൊണ്ടാണെന്നു മനസിലാക്കുന്നു.... എങ്കിലും ജീവിതം മുന്നോട്ടു പോകണ്ടേ.. ആരോഗ്യത്തിനു കുഴപ്പമൊന്നും ഇല്ലെന്ന് കരുതുന്നു.... എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക.... അതോടൊപ്പം ദൈവം തന്ന കല യെയും മുൻപോട്ടു കൊണ്ടുപോവുക... ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു..

  • @ajip9515
    @ajip9515 2 ปีที่แล้ว +6

    ഇത്രയും പരിതാപകരമായ അവസ്ഥയിൽ ഇവീഡിയോ കൊണ്ട് അവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാവാൻ അവരുടെ അകൗണ്ടനമ്പർ വ്യക്തമായി കൊടുക്കണം.ഗൂഗിൾ പേ വഴിയോ അല്ലാത്ത രീതിയിലൊ അവർക്ക് പറ്റുന്ന രീതിയിൽ ആരെങ്കിലും സഹായം ചെയ്യുമായിരുന്നു.10 രൂപ വെച്ചു കൊടുത്താലും കിട്ടുന്നത് ഒരു സഹായം

  • @bindus2259
    @bindus2259 2 ปีที่แล้ว +3

    ഇവനെ എനിക്ക് നന്നായി അറിയാം ഇവൻ ഭയങ്കര അഹങ്കാരിയാണ് അതാവും നന്നാവാതെ കിടക്കുന്നത്

    • @gg-ij2rz
      @gg-ij2rz 2 ปีที่แล้ว

      Ano?

  • @baiju015
    @baiju015 2 ปีที่แล้ว +12

    വരും ചേട്ടാ ഒരാൾ കൈ പിടിച്ചു മുന്നോട്ട് കൊണ്ട് പോവാൻ ഒരു താങ്ങായി ഒരാൾ വരും കാത്തിരിക്കൂ 🙌

  • @fullonfishing1520
    @fullonfishing1520 ปีที่แล้ว +2

    Chettan aanu real hero.chetta pattiniyanelum chettante aa chiri madhi chettante munnettathinu. yellam sheri aavum

  • @princyt9010
    @princyt9010 ปีที่แล้ว +1

    ഇനി ഇവിടുന്ന് അങ്ങോട്ട് നല്ലൊരു life ആവും ആവട്ടെ ആവണം പ്രാർത്ഥിക്കുന്നു
    അന്ന് ഏഷ്യാനെറ്റിൽ കണ്ടപ്പോൾ ഒത്തിരി വിഷമം 😥😥😥പോയി

  • @girijamd6496
    @girijamd6496 2 ปีที่แล้ว +2

    പ്രശാന്തന് ആരെങ്കിലും എന്തെങ്കിലും ജോലി കൊടുക്കുക.സഹായിക്കുക അല്ലെങ്കിൽ സിനിമയിൽ ചാൻസ് കൊടുക്കുക

  • @mjmtraders2921
    @mjmtraders2921 2 ปีที่แล้ว +19

    യൂട്യൂബിൽ ഒരു ചാനെൽ തുടങ്ങി koode 😀

  • @ambadythamburu8726
    @ambadythamburu8726 2 ปีที่แล้ว +6

    ഈ ഉത്സവ സീസണിലെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ നൽകണേ എന്നു പ്രാർത്ഥിക്കുന്നു

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 ปีที่แล้ว

    സുഹൃത്തെ താങ്കൾ നിരാശപെടരുത് ജീവിതം ബുദ്ധിമുട്ടിയെങ്കിലും അത് ദൈവത്തിൻ്റെ മായയാണ് സഹിച്ചേ പറ്റൂ. കളങ്കരഹിതമായ ഭാര്യ മക്കൾ താങ്കൾക്ക് നല്ല ഒരു ഭാവി കാണുന്നു ശ്രമിക്കു വീട്ടിൽ ആരും കൊണ്ടു തരില്ല. നമ്മൾ വന്ന വഴിയും പ്രവർത്തന വഴിയും മറക്കാതെ രംഗത്ത് വരുക .തീർച്ച ഒരു ഉയർച്ച ഉണ്ട് .

  • @sajimoongodu1094
    @sajimoongodu1094 2 ปีที่แล้ว +30

    പ്രാർത്ഥന ❤

  • @nidhins2012
    @nidhins2012 ปีที่แล้ว +2

    ആദ്യമായി sms വോട്ട് ചെയ്ത സെലിബ്രിറ്റി..

  • @devdevan5939
    @devdevan5939 2 ปีที่แล้ว +30

    സുരാജിന്റെ സൗണ്ട്

  • @pramishap9164
    @pramishap9164 2 ปีที่แล้ว +3

    Ini തെളിഞ്ഞു ബ്രദർ.... Dntwry ❤️ സുരാജ് വെഞ്ഞാറമൂട് ൻ്റെ സൗണ്ട് പോലെ തന്നെ ഉണ്ട്.

  • @amaldevunni4045
    @amaldevunni4045 2 ปีที่แล้ว +11

    അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചവർ വിചാരിച്ചാൽ അദ്ദേഹത്തിന്റെ പട്ടിണി മാറാവുന്നതേയുള്ളൂ. അതിന് ഒരു നല്ല മനസ്സുണ്ടാവണം ഒരു നല്ല മനുഷ്യനാവണം ആ മക്കളെ ഓർത്തെങ്കിലും🙏🏽🙏🏽🙏🏽

  • @anishnair6380
    @anishnair6380 2 ปีที่แล้ว +1

    നമ്മുടെ നാട് അങ്ങനെ ആണ് , പാവം കലാകാരൻ മാരെ ഉയർത്തി കൊണ്ട് വരാൻ ആരും ഉണ്ടാവില്ല, എവിടെ ചെന്നാലും പണം ഉള്ളവർക്ക് മാത്രമെ മുൻതൂക്കം ഉള്ളു , സിനിമ / tv ഏത് എങ്കിലും ആയി ബന്ധം ഉള്ളആളുകൾ ഈ കലാകാരനെ ഒന്ന് സഹായിക്കാൻ പറ്റുമോ , അതിന് ആര് ഈ കമന്റ് ഒക്കെ വായിക്കാൻ അല്ലെ 🙏

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +3

    നശിച്ച സമൂഹം കഴിവുള്ളവരെ അംഗികരിക്കാൻ കഴിയാത്ത ഈ സമൂഹം സത്യത്തിൽ ജീർണിച്ചത് തന്നെ, ചുമ്മാ youtube ൽ വന്നു പരദൂക്ഷണം പറയുന്നവൻമാരും കോമാളികളി കളിക്കുന്നവനൊക്കെ സമ്പാദിക്കുന്നു. യഥാർത്ഥ ഒരു കലാകാരൻ ദാ ഇങ്ങനെ, ഇത് പോലെ എത്രയോ talented artists ആണ് ദയനീയമായി കഴിയുന്നത്

  • @mmathew4519
    @mmathew4519 ปีที่แล้ว

    സാരമില്ല ഭാര്യയും മിടുക്കരായ മക്കളും അടങ്ങിയ ഒരു നല്ല കുടുംബം കൂടെ ഉണ്ടല്ലോ. താങ്കൾക്ക് നല്ലത് മാത്രമേ വരൂ. എല്ലാവിധ ആശംസകളും നേരുന്നു.

  • @prameeshprabhakaran2588
    @prameeshprabhakaran2588 2 ปีที่แล้ว +1

    You can do it prasanth. Ningal oru actor and dancer akanamenu thuninju erangil ningal vijayam kandethum 💪💪💪💪💪

  • @anooptvm5331
    @anooptvm5331 2 ปีที่แล้ว +2

    Prashant bro ,u r great ,super dancer um jeevithathil paranja kaaryam sathyam aanu nammal ellarkum kodukkum,nammal chodichal aarum tharilla ,sathyam aanu ,,enikkum ithu sambaavichitundu ,,daivam ennum koode undaakum 💞

  • @aryavlogs9222
    @aryavlogs9222 2 ปีที่แล้ว +1

    പ്രശാന്ത് സത്യത്തിൽ കണ്ണ് നിറഞ്ഞു അത്രയും അത്ഭുതം ആയിരുന്നു ഒരു യൂട്യൂബ് ചാനൽ തുടങ്ങു ഒത്തിരി പേര് ഇപ്പോഴും ഇഷ്ട്ടപെടുന്നു ഇനി അങ്ങിനെ ഒരു ചാനൽ ഉണ്ടെങ്കിൽ link ഇടണേ

  • @jithinraj6847
    @jithinraj6847 2 ปีที่แล้ว +6

    നിങ്ങക്ക് ഒരു ഡാൻസ് മാസ്റ്റർ ആയിക്കൂടേ ? ഇഷ്ടം പോലെ പിള്ളേരെ കിട്ടു വല്ലോ

  • @BANKINGTECHSPOT
    @BANKINGTECHSPOT 2 ปีที่แล้ว +6

    താങ്കളുടെ അവസ്ഥ മനസിലാക്കുന്നു. താങ്കളുടെ ശക്തി താങ്കളുടെ വൈഫ്‌ ആണ്..

  • @housepainting9655
    @housepainting9655 2 ปีที่แล้ว +5

    Bro ഞാനും നിങ്ങടെ teaml കളിച്ചിട്ടുണ്ട് അന്നുഞാൻ പഠിക്കുന്നു ഇന്ന് ഞാനും ഒരു painter aanu😔

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    പ്രശാന്ത് എവിടെ ആണ് താമസം അഡ്രെസ്സ് തരുമോ

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +2

    ദൈവം അനുഗ്രഹിക്കട്ടെ 💯🥰

  • @sivakumar7748
    @sivakumar7748 2 ปีที่แล้ว +65

    നമ്മൾ എത്ര പരിശ്രമ്മിച്ചിട്ടും കാര്യം ഇല്ല നമ്മുടെ ദൈവം നേർ വര വരച്ചാലേ ചാലിൽ കിടന്നവൻ പോലും സ്വർണ്ണ കിടക്കയിൽ കിടക്കാൻ പറ്റും

  • @muhammadsinan7780
    @muhammadsinan7780 2 ปีที่แล้ว +16

    സത്യം.. പറയാലോ.. ഇത്. പോലെ
    കഷ്ടപ്പെടുന്നവരുടെ.. വിഡിയോ. നമ്മൾ.. കാണണ്ടത്.. എല്ലാണ്ട്.. നല്ല.. നല്ല. ഫുഡ്‌.. കഴിച്ചും.... മോടാൻ.. ഡ്രസ്സും.. പല.. സ്ഥലം.... കറങ്ങി. നടക്കുന്നവരയും.. ഒരിക്കലും.. നമ്മൾ
    . സപോട്ട്.. ചായരുത്

  • @jishnuar-8867
    @jishnuar-8867 2 ปีที่แล้ว +1

    വിജയിക്കാൻ ബുദ്ധിമുട്ട് ആണ്.. വിജയം നില നിർത്തികൊണ്ട് പോകാൻ ആണ് അതിലേറെ ബുദ്ധിമുട്ട്..

  • @jincyjoseph7448
    @jincyjoseph7448 2 ปีที่แล้ว +34

    പരിശ്രമിക്കു നിങ്ങൾ ക്കു കഴിവുണ്ട്... രക്ഷപെടും 🙏🙏🙏🙏🙏🙏😭😭😭😭😭.....

  • @miya.cu8yb
    @miya.cu8yb ปีที่แล้ว +1

    Bro ningalum uyarnnu varum ellattinum oru time undu God bless you

  • @renjinis9499
    @renjinis9499 2 ปีที่แล้ว +5

    ഇയാടെ കാര്യം കേട്ടാൽ മറ്റുള്ളവരെന്തോ ചൈതി ട്ടാണ് അയാൾ നന്നാവാത്തെന്ന് തോന്നും നന്നായി മത്സരിച്ചതുകൊണ്ട് അവരന്ന് വി ന്നറാക്കി അതിപ്പൊ തെറ്റായി പോയോ അതു കൊണ്ടിനി നാട്ടുകാര് ചിലവിന് തരണോ മോഹൻ ലാലിനെ അടിച്ചിട്ട് കൊണ്ട് വന്ന നായകനാണ് ശങ്കർ ശങ്കർ മോശം ആക്ടറായതു കൊണ്ടല്ല സിനിമേന്ന് പോയത് എന്നിട്ട ദ് ദേഹം ജീവിക്കുന്നില്ലേ ഇയാള് എന്താ ഡാൻസറായതു കൊണ്ട് പെയ്ൻ്റടിച്ചാൽഭിത്തിയിൽ പിടിക്കില്ലേ? അല്ല പിന്നെ ഇവിടെ രണ്ടു കണ്ണും കാലുമില്ലാത്തവർ കഷ്ടപ്പെട്ട് ജീവിന്നു. ഇവർക്കൊന്നും നാണമില്ലേ ചീപ്പ് സെൻ്റിമെൻസ് പറഞ്ഞ് മറ്റുള്ളവരുടെ ഔദാര്യം പറ്റാൻ ഇയാളൊരു രോഗിയാണെങ്കിൽ ഒ കെ കഷ്ടം

  • @Realistic-44
    @Realistic-44 2 ปีที่แล้ว +7

    Ellam sariyakum bro♥️🥰

  • @yamunabinoy5239
    @yamunabinoy5239 2 ปีที่แล้ว +4

    Idea star singer joby john ipol ഓർക്കുന്നു....

  • @jimshisumesh9831
    @jimshisumesh9831 ปีที่แล้ว

    നിങ്ങൾ നിങ്ങളുടെ മകളിലൂടെ രക്ഷപ്പെടും 👍🏻👍🏻🙏🏻

  • @MINNAMINUNGU
    @MINNAMINUNGU ปีที่แล้ว +1

    പ്രശാന്ത് ഡാൻസ് കളിച്ചു സെന്റിമെന്റ്സ് വോട്ട്കിട്ടിയാണ് വിജയിയായത് അതുകൊണ്ട് ഫസ്റ്റ് കിട്ടിയ ആളൊന്നുമായില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല
    ആണ്

  • @salmaraquib
    @salmaraquib ปีที่แล้ว +2

    Oru kalath njanghalude hero aayirunnu chettan

  • @yshusing1660
    @yshusing1660 ปีที่แล้ว

    മോളുട്ടിക്ക് ഒരു ഹായ് ❤️❤️❤️❤️❤️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @punnikrishnanable
    @punnikrishnanable 2 ปีที่แล้ว +3

    ദൈവം അനുഗ്രഹിക്കട്ടെ.... നല്ലത് മാത്രമേ വരൂ താങ്കൾക്കും കുടുംബത്തിനും

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว

      ദൈവം പതിനഞ്ച് വർഷം ഉറക്കമായിരുന്നോ

  • @karthikvkkarthik4864
    @karthikvkkarthik4864 2 ปีที่แล้ว +1

    Pls ithu kanunna ethelum film stars undel onnu Rakshpeduthuu...nigale god bless cheyyummmm🙏🙏🙏🙏🙏plssss

  • @Kaithara
    @Kaithara ปีที่แล้ว

    കിട്ടിയ അവസരം സ്വയം പോരാഴ്മ കൊണ്ട് നഷ്ടപ്പെട്ടു എന്ന തിരിച്ചറിവ് സംസാരത്തിൽ വ്യക്തമാണ്
    ഇനി കയറിവരാൻ സാധ്യത കുറവാണ്

  • @arunsethu7484
    @arunsethu7484 ปีที่แล้ว

    നല്ലൊരു ചെറുപ്പക്കാരൻ , അവസരങ്ങൾ വരട്ടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകും. നമ്മൾ ഒരുമിച്ച് ജനറൽ hospital indianoil പമ്പിൽ വെച്ച് photo എടുത്തിട്ടുണ്ട്.2008 ൽ.

  • @VijayVijay-gj8cy
    @VijayVijay-gj8cy 2 ปีที่แล้ว +1

    Nalla oru kalaakaaran 👌⭐chathiyum paarapaniyalum vashamillaathathinaal pinthallapettu.. Dear prasanth ningale udaya thamburaan kaividilla ellaam vannu cherum theerchayaayum rekshapedum.. 🙏💚💐🤲💐🧡💜💙❤️🙏

  • @jebinjames9593
    @jebinjames9593 2 ปีที่แล้ว +1

    ദിലീപ് ഏട്ടൻ ഒരു പക്ഷെ സഹായിക്കും പുള്ളിയുടെ സിനിമയിൽ ഏതേലും ചെറിയ വേഷം എങ്കിലും .

  • @pradeeps7241
    @pradeeps7241 2 ปีที่แล้ว +3

    Njan amrtha tvil driver ayittu work cheyyumbol prasanthine orikkal drop cheyyan poyittuundu annu vere leval ayirunnu eppol kanumbol vishamam thonnunnu

  • @bablookinna
    @bablookinna 2 ปีที่แล้ว +3

    ഞാൻ ഇന്നലെ kandirunnu. ഉത്സവത്തിന് dance കളിക്കാൻ vannu. കുട്ടികളുടെ dance ആസ്വദിക്കുന്നതും കണ്ടു

  • @meerak5027
    @meerak5027 2 ปีที่แล้ว +12

    Kala Master…pls come forward to help him. Pls do something for him. You can do it.

  • @manikuttan7995
    @manikuttan7995 ปีที่แล้ว +1

    ഈ സമയത്ത് പറയാൻ പാടില്ല എങ്കിലും പറയുകയാണ് കുറച്ചു അഹഗരിച്ചു.... ആ സമയത്തു. ഇനി നല്ലതുണ്ടാകട്ടെ...

  • @antokarukutty6286
    @antokarukutty6286 2 ปีที่แล้ว +3

    ഞാൻ support ച്ചയത്തില്ല കാരണം ഒത്തിരി ദൂർത്തു അടിച്ചു നടന്നവൻ ആണ്

    • @Naazim_93
      @Naazim_93 2 ปีที่แล้ว +1

      Or swift car kitty yad aahno doort enn udheshichad nigal😂🤣

  • @mirashbasheer
    @mirashbasheer 2 ปีที่แล้ว +1

    അമൃത tv യില്‍ പണ്ടൊരു reality show യില്‍ പങ്കെടുത്ത le ഞാന്‍ 🥰🥰🥰

    • @saleesh8364
      @saleesh8364 2 ปีที่แล้ว

      എന്നിട്ട് രെക്ഷപെട്ടോ 🤔

  • @yshusing1660
    @yshusing1660 ปีที่แล้ว +1

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️👍👍👍👍👍👍👍🙏🙏

  • @babuvarghesechapallil3204
    @babuvarghesechapallil3204 ปีที่แล้ว +1

    നിങ്ങളുടെ മനസ്സ് ശുദ്ധമാണ് രക്ഷപെടും.

  • @ranjiniranjini6095
    @ranjiniranjini6095 2 ปีที่แล้ว +3

    രക്ഷപെടും ഉറപ്പാ 👍👍👍

  • @dakshaworld3406
    @dakshaworld3406 2 ปีที่แล้ว +1

    Vishamikanda chetta iniyanu Chettante nallakaalam. Chettanithvare anubhavichathinoke daivam pakaram nalloru jeevitham tharum. May god bless you..

  • @shajigeorge610
    @shajigeorge610 2 ปีที่แล้ว +6

    ഈ സഹോദരൻ സഹായം അർഹിക്കുന്നു

  • @suneethvamanapuramvamana6825
    @suneethvamanapuramvamana6825 ปีที่แล้ว

    I love you താങ്കൾ തീർച്ചയായും രക്ഷപ്പെടും

  • @unnikrishnan2826
    @unnikrishnan2826 2 ปีที่แล้ว +1

    ഉടനെ സിനിമയിൽ വരട്ടെ വരും ഉറപ്പ് 👍🏿👍🏿👍🏿👍🏿👍🏿

  • @sreelathasatheesh6717
    @sreelathasatheesh6717 2 ปีที่แล้ว +1

    Ee sangamgal etryum pettanu maran eshwarn kaniyatte nu prarthikunu 🙏🙏🙏🙏ethu kandu Aarengilum nala mansullavr sahayichirikum 🙏🙏🙏

  • @anijajayakumar2915
    @anijajayakumar2915 ปีที่แล้ว +1

    Suraj chettante voice

  • @Hussain-jl8yx
    @Hussain-jl8yx ปีที่แล้ว +2

    കേരളത്തില്‍ ആദ്യത്തെ റിയാലിറ്റി show il first അടിച്ച വ്യക്തി.
    Film field il ulla arenkilum okk onn kaithang kodkkappa rakshappett pokatt pavam

  • @sajinikumarivt7060
    @sajinikumarivt7060 2 ปีที่แล้ว +1

    Addhehathine palarum kuttam parayunnath kantu...Pani cheythute ...koolipani cheythute ennokke... addheham koolipani cheythu thanne an jeevikkunnath allathe arudeyum oudaryathilalla... addhehathine pole talented Aya vyakthi oru koolipani karanayi othungi pokenta al alla .oru dance school thutangan addhehathinu oru support arenkilum cheythirunnenkil orupad kuttikalkk midukkanaya oru guruvine kittiyene...🙏🙏.nale ariyappedunna oru dance master choreographyer okke ayi maratte... makkalkkum bright future untavatte enn asamsikkunnu...🥰🥰🥰🥰👌👌👍👍

  • @shanheerkm4772
    @shanheerkm4772 ปีที่แล้ว +1

    പ്രശാന്ത് ഒരു ലുക്കും പിന്നെ പൈസയും വേണം പൈസ ഉണ്ടോ എന്നാൽ കൂടെ എല്ലാവരും വരും ഇല്ലെങ്കിൽ ഒരു പട്ടിക്ക് പോലും വില ഉണ്ടാവില്ല നമ്മുടെ നാട് ഇങ്ങനെയാ ഇങ്ങനെ തന്നെയാ 😰😰😰

  • @roshnak34
    @roshnak34 2 ปีที่แล้ว +2

    പാല് വാങ്ങാൻ ക്യാഷ് ഇല്ല വല്ലാത്തൊരു അവസ്ഥ bisha എടുക്കുന്നവർ പോലും ഇങ്ങനെ പറയില്ല

  • @vardarajahselladurai2615
    @vardarajahselladurai2615 ปีที่แล้ว

    Super super man God bles good luck